കൊടുംകാറ്റ് പോലെ ഉള്ള നിന്റെ ജീവിത പ്രശ്നങ്ങൾ ഈ ആരാധനയിലൂടെ ഇന്ന് നീങ്ങി പോകും|KREUPASANAM

  Рет қаралды 20,503

Living God

Living God

Күн бұрын

Пікірлер: 764
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ.. ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ 🙏🏽എല്ലാവരെയും കാത്തോളണേ അമ്മേ 🙏🏽ഒരു ആപത്തും വരുത്തരുതേ പൊന്നു തമ്പുരാനെ 🙏🏽ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽
@ScholosticavictorScholo
@ScholosticavictorScholo 2 ай бұрын
🌹🙏🌹🙏🌹എന്റെ ഈശോയെ ഞങ്ങൾക്ക് ബോധവും ബോധ്യവും നൽകി അനുഗ്രഹിക്കണമേ ദൈവകൃപ നൽകി അനുഗ്രഹിക്കണമേ ജീവിതവിശുദ്ധj നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹
@LekhaKrishnan-pg3qn
@LekhaKrishnan-pg3qn 2 ай бұрын
എന്റെ കൃപാസനം മാതാവേ എന്റെ🙏❤️🙏 നിയോഗങ്ങളെല്ലാം സാക്ഷ്യങ്ങൾ ആക്കി തരണമേ
@manjusanal1831
@manjusanal1831 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് വിട്ടുമാറാത്ത അസുഖങ്ങളും കടബാധ്യതകളും മാറ്റി തരേണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കട്ടെ
@JosnaJose-m8p
@JosnaJose-m8p 2 ай бұрын
അമ്മ മാതാവേ എബിനും രേഷ്മ യ്ക്കും, എബിൻ &ലിയ, അനൂപ് &അനുമോൾ എന്നിവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 അമ്മമാതാവേ എന്റെ വിശ്വാസം വർധിപ്പിച്ചു അമ്മയോട് കൂടുതൽ അടുപ്പിക്കണമേ 🙏🙏🙏എന്റെ ജീവിതപങ്കാളിയുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏🙏
@Chinnusatheesan
@Chinnusatheesan 2 ай бұрын
ഉടമ്പടി പ്രാർത്ഥനയിൽ അമ്മേ കൂടെയുണ്ടാകണേ 🙏🙏🙏🙏🙏
@lailathomas3976
@lailathomas3976 2 ай бұрын
അമ്മയെ പരിശുദ്ധ ദൈവമാതാവേ മനുവിന് അവൻറെ ഉള്ളിലെ ഭയം മാറ്റി കൊടുക്കണമേ കോളേജിൽ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിക്കാനുള്ള എല്ലാ ടെൻഷനും മാറ്റി കൊടുക്കണം
@Jayakumar-xf1hx
@Jayakumar-xf1hx 2 ай бұрын
Amen Amen Amen 🙏 🙌 👏 ❤️
@SindhuSindhu-ys7cl
@SindhuSindhu-ys7cl 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ക്യ പാസ മാതാവേ
@SjSyamlal
@SjSyamlal 2 ай бұрын
യേശുവേ നന്ദി ❤
@annie5261
@annie5261 2 ай бұрын
Amma. Vayanatil. Aellam. Nastae. Alavareyum. Mathave Cherthepedehju. Amma. Avarodkude Odayeirkenname🙏🏾🙏🏾🙏🏾🙏🏾
@ramanisathyan7323
@ramanisathyan7323 2 ай бұрын
എന്റെ അമ്മേ കൃപയുടെ മാതാവേ പരിശുദ്ധരാക്ഞ്ഞി എന്റെ മകൻ സുബിന്റെ മദ്ധ്യപാനവും ഹാൻസ് ന്റെ മറ്റു പാക്കു ഉപയോഗവും അവനിൽ നിന്നും പൂർണമായും നിർത്തിത്തരേണമേ 🙏🙏🙏
@minilalichan2131
@minilalichan2131 2 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@marykuttymathew-o3r
@marykuttymathew-o3r 2 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ തിരുക്കുമാരൻ്റെ മുമ്പിൽ അവതരിപ്പിക്കണേ .ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കണമേ.
@jessyjohn3688
@jessyjohn3688 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ബലഹീനത പരിഹരിക്കണമെ
@brijithlaila294
@brijithlaila294 2 ай бұрын
Amme ente kadangal poornnamaayum maattitharaname amen
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram yesuve sthawthram yesuve sthawthram yesuve nanni yesuve nanni yesuve nanni Alleluia Alleluia Alleluia Amen
@hailmary6375
@hailmary6375 2 ай бұрын
അമ്മേകൃപാസനം അമ്മേ ഡെമിസണെ തൊട്ടു Sukhapeduthanme🙏🙏🙏🙏🙏
@mollytomy2918
@mollytomy2918 2 ай бұрын
. അമ്മേ ഞങ്ങളോട് കരുണ തോന്നണമേ.ആമ്മേൻ.❤🙏🙏🙏❤
@saliammathomas9318
@saliammathomas9318 2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവർക്കും വിശ്വാസം വർധിച്ചു പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@PhilominaVincent-d8t
@PhilominaVincent-d8t 2 ай бұрын
Amma mathave vayanadenu vent prarithikaname amen 🙏 allvaryu kattukollname amen ave 🙏 ave 🙏 ave 🙏 mariya ✝️
@sheebarojan2274
@sheebarojan2274 2 ай бұрын
Amme ninte makale poornamai samarpikunnu karunayayirikanama amen
@sajuidicula4438
@sajuidicula4438 2 ай бұрын
Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Ee kazhtapadukal neeki tharename. Amen
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve sthawthram yesuve nanni
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana
@RajammaK-hi2iz
@RajammaK-hi2iz 2 ай бұрын
അമ്മ പരിശുദ്ധ മാതാവേ എന്റെ ദർത്താവിന്റെ കൈയുടെ ഉളുക്ക് മാറ്റി കൊടുത്ത് കൈയുടെ വേദന മാറ്റി കൊടുക്കണമേ ആമേ
@AppuJonadh
@AppuJonadh 2 ай бұрын
Ammemathave kreupasanamathave susanneye samarppikkunnu parishudda nmaval nirackename vazhithettiya geevithathil ninnum rekshikkename ullasne doore akattername amen
@SAJIKUMAR-bq6zv
@SAJIKUMAR-bq6zv 2 ай бұрын
ശ്രീ മോൾക്ക് സുഖപ്രസവം നടക്കണെ മാതാവെ
@kklila1129
@kklila1129 2 ай бұрын
അമ്മേ മാതാവേ മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളെയും, മക്കളോട് ക്ഷമിക്കാൻ കഴിയാത്ത മാതാപിതാക്കളെയും അമ്മയുടെ പൊൻകരങ്ങളിൽ സമർപ്പിക്കുന്നു. ഇങ്ങനെയുള്ള എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🛐🛐🛐🛐
@GeethaJose-h5s
@GeethaJose-h5s 2 ай бұрын
അമ്മേ മാതാവേ കാത്തു കൊള്ളേണമേ അമ്മ മനേ സ്പർശിക്കേണമേ ആമേൻ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേ കൈവിടരുതെണമേ അമ്മയുടെ സാക്ഷികളാക്കി ഞങ്ങളെ മാറ്റണമേ ആമേൻ
@salinihoji5777
@salinihoji5777 2 ай бұрын
അമ്മെ കൃപാസന മാതാവേ എനിക്കുള്ള കടങ്ങൾ തീരണമേ
@susanmathew6736
@susanmathew6736 2 ай бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ നന്ദി
@marykuttymathew-o3r
@marykuttymathew-o3r 2 ай бұрын
ഈശോയേ ഞങ്ങളുടെ പ്രതിസന്ധികളിൽ അങ്ങ് ഇടപെടണണേ. എല്ലാം നന്മക്കായി പരിണമിപ്പിക്കണമേ.
@karuna1954
@karuna1954 2 ай бұрын
അമ്മേ കൃപാസന മാതാവേ, കട ബാധ്യതകളാൽ വഴി മുട്ടി നിൽക്കുന്ന ഞങ്ങളുടെ രണ്ടു സ്ഥലങ്ങൾ അമ്മയുടെ മാധ്യസ്ഥം വഴി എത്രയും വേഗം വിൽക്കപെടുവാൻ ഈശോയോടും പരിശുദ്ധആത്മവിനോടും അപേക്ഷിക്കേണമേ.
@SarithaRagesh
@SarithaRagesh 2 ай бұрын
ഞങ്ങളെ അനുഗ്രഹിക്കണെ അമ്മേ മാതാവേ 🙏
@beenathomaskuruvila5575
@beenathomaskuruvila5575 2 ай бұрын
Amen🌹🌹🌹🌹🌹🙏🙏🙏
@sindhurajendransindhu5744
@sindhurajendransindhu5744 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കട്ടെ 🙏🏾
@EFY-d6h
@EFY-d6h 2 ай бұрын
മാതാവേ ആൽവിന് ഇന്ന് പരീക്ഷ യാണ് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ അവൻ വീട്ടിൽ ഇരുന്ന് പഠിക്കുന്നില്ല ചില വിഷയങ്ങൾ ജയികുനില മാതാവേ അനുഗ്രഹം ചൊരിയണേജ😭😭😭❤️💚💙
@UshaThomas-ls5dn
@UshaThomas-ls5dn 2 ай бұрын
അമ്മമാതാവേ 🙏🙏🙏
@josephchacko1406
@josephchacko1406 2 ай бұрын
അമ്മേ....... മാതാവേ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️......
@soniamathew8844
@soniamathew8844 2 ай бұрын
അമ്മേ രോഗം മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻
@RenjuArun-pe7vh
@RenjuArun-pe7vh 2 ай бұрын
അമ്മേ krepasanamathave❤🙏 എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചു തരണേ എന്റെ കടബാധ്യതകൾ ഓഗസ്റ്റ് 15ന് മുമ്പ് തീർത്തു തന്നു സഹായിക്കണേ ഭർത്താവിന്റെ മദ്യപാനവും ശാരീരിക അസുഖങ്ങളും മാറ്റി തരണ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ ഭർത്താവിന് സ്ഥിരമായ ഒരു ജോലി കിട്ടണേ ആമേൻ 🙏❤️
@lizzyjohnson6898
@lizzyjohnson6898 2 ай бұрын
Amme madhave njangale anugrahikkename amen ❤❤❤
@sumavarghese205
@sumavarghese205 2 ай бұрын
Parusudda ammae Kripasanam Prasadvara Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏
@Jayanty-c7t
@Jayanty-c7t 2 ай бұрын
അമ്മേ ദൈവ മാതാവേ എന്റെ മകന് പഠിക്കാൻ ലോണിന് കൊടുത്തിരിക്കുന്നു അതു കിട്ടാൻ അമ്മ സഹായിക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@suresht6989
@suresht6989 2 ай бұрын
മാതാവേ എന്റെ ഭവനത്തിലും വരണേ? ❤️❤️❤️❤️ആമേൻ ❤️❤️❤️
@LijiJiby
@LijiJiby 2 ай бұрын
അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതം അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏 🙏
@minimolkp4177
@minimolkp4177 2 ай бұрын
അമ്മേ പരിശുദ്ധാത്മാവുകൊണ്ട് നിറയണ്ടേ
@SjSyamlal
@SjSyamlal 2 ай бұрын
Hallellujah❤
@thomasjohn2339
@thomasjohn2339 2 ай бұрын
Ammen mathave karunayakaname amen
@sreekalajayaraj7501
@sreekalajayaraj7501 2 ай бұрын
അമ്മേ എന്റെ അല്ലുവിന് പനി മാറ്റി കൊടുക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@devikabs2621
@devikabs2621 2 ай бұрын
അമ്മേ മാതാവേ എന്റെ ആവിശ്യങ്ങൾ എല്ലാം നടത്തിത്തറെൻറെ എനിക്ക് ഇംഗ്ലീഷ് samsarikkan pattene amen
@binuc1889
@binuc1889 2 ай бұрын
അമ്മേ എന്റെ മക്കളുടെ ആഗ്രഹം അനുസരിച്ചുള്ള പഠനത്തിനു അവസരം ഒരുക്കണമേ 🙏🏾എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🏾🙏🏾
@mollyjose2282
@mollyjose2282 2 ай бұрын
Amme mathave maraka rogaghalil ninnu njanghalude kudumbathe kathurakshikaname amme
@rodhasacharia2647
@rodhasacharia2647 2 ай бұрын
Amma madhave ennte kujinte Ella prasangalum ammayude karangalil samarpikutunni anugrahikaname Amen
@sindhujose3362
@sindhujose3362 2 ай бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് ഒരു നല്ല ജോലി എത്രയും വേഗം നല്ല ജോലി ലഭിക്കുവൻ അമ്മ അനുഗ്രഹിക്കേണമേ. എൻ്റെ മോൾ ഇന്ത്യയിൽ വന്നാൽ ഉടൻ തന്നെ ആലപ്പുഴയിൽ വന്ന് സാക്ഷ്യം നൽകി ഉടമ്പടി എടുത്തുക്കൊള്ളാം എന്ന് മോൾ അമ്മയോട് പറഞ്ഞിട്ടുണ്ട്. എൻ്റെ മോൾടെ പ്രാർഥന കേട്ട് അമ്മേ അനുഗ്രഹിക്കേണമേ ആമേൻ
@annammajohnbrittoannamma1870
@annammajohnbrittoannamma1870 2 ай бұрын
അമ്മേ മാതാവേ റബ്ബറിന്റെ പട്ട മരവിപ്പ് മാറ്റിത്തരണമേ വന്ദമാന മാർഗ്ഗം ഇല്ലാതാകരുതേ🙏🙏🙏🙏🙏🙏🙏
@marypv7715
@marypv7715 2 ай бұрын
Amme Mathave August 15 Ente Veedu Pani theerthu tharaname Ammayude thirunal Giftai. Enike tharaname amen
@AchuStephen
@AchuStephen 2 ай бұрын
Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LissyAugustine-nl3wg
@LissyAugustine-nl3wg 2 ай бұрын
എന്റെ അമ്മേ മക്കളുടെ അനുയോജ്യമായ പഠനം ജോലി ഇവയിൽ അമ്മ ഉടനടി ഇടപെടുമെന്ന് ഞാ ൻ ഉറച്ചു വിശ്വസിക്കുന്നു. അവരുടെ വിശ്വാസ ജീവിതം ബലപ്പെടുത്തണമേ. സ്വസ്തി മാതാവേ നന്ദി സ്തുതി ഈശോയേ🙏🙏🙏
@lailasakkeer1458
@lailasakkeer1458 2 ай бұрын
Amme njangalude karyangalil idapedaname Amen ❤
@machacko11
@machacko11 2 ай бұрын
അമ്മേഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമെ
@poly.t.j.5972
@poly.t.j.5972 2 ай бұрын
എന്റെ. ക്രൂപാസന. മാതാവേ. എന്റെ. മകന്റെ. Uk. വിസതടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@santhysunny2464
@santhysunny2464 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
@daicycl648
@daicycl648 2 ай бұрын
അമ്മേ, എന്റെ അമ്മേ ദേവഭായത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻
@sheebarojan2274
@sheebarojan2274 2 ай бұрын
Haizel mariyam poornamai samarpikunnu karunayayirikanama amen
@NobleRincy
@NobleRincy 2 ай бұрын
Amme Mathave ella rogikalkum ayi prarthikkinnu roga santhinalkaname stothravum sthuthium nerunnu Amen🙏
@China-r3m
@China-r3m 2 ай бұрын
എന്റെ കൃപസനം മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ 🙏🙏എന്റെ തടസ്സങ്ങൾ മാറ്റി തരേണമേ 🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏
@rosyjerome9285
@rosyjerome9285 2 ай бұрын
എന്റെ അമ്മേ പ്രാർത്ഥന യിൽ സ്ഥിരത യുണ്ടാകുവാൻ അനുഗ്രഹിക്കേണമേ
@ramyaullas862
@ramyaullas862 2 ай бұрын
അമ്മ മാതാവേ എന്റെ ജോലിയും cos ഉം വിസയും എത്രയും പെട്ടന്ന് അമ്മ ചെയ്തു തരണമേ, നമുക്ക് താമസിക്കാനുള്ള വീട് നൽകി സഹായിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@brigitbosco7999
@brigitbosco7999 2 ай бұрын
Kanivinte Ammey Kanivinte Ammey karunya nadhey krupasana mathave jhangalil kaniyaname nervahyil nayikaname Ammey vagdana pedakame jhagalkuvendi Jesusinode prathikaname karunayude vadil jhagalkuvendi thurakaname
@MollyRodriguez-ei1qk
@MollyRodriguez-ei1qk 2 ай бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ആവശ്യങ്ങളും അമ്മ സാധിച്ചു തരണമേ അമ്മേ
@SunilB-k6c
@SunilB-k6c 2 ай бұрын
ആമേൻ ദൈവമാതാവേ പുതിയ വർക്ക് കിട്ടാൻ അപേക്ഷിക്കണമേ ഇടപ്പെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ❤❤❤
@marinapaulkalathiparambil2361
@marinapaulkalathiparambil2361 2 ай бұрын
Amme Madhave kadangal veetuvanulla vazhi kanichutharaname eeshoyilum maadhaavilum Ulla vishwaasam vardhippikaname Amen 🙏
@prasadantony6215
@prasadantony6215 2 ай бұрын
എന്റെ അമ്മേ ഇന്ന് ഈ ആരാധനയിൽ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണെ ആമേൻ
@sujababu1709
@sujababu1709 2 ай бұрын
Mother Mary please pray for us Amen 🙏🙏
@brigitbosco7999
@brigitbosco7999 2 ай бұрын
Kanivinte Ammey karunya nadhey krupasana mathave jhangalil kaniyaname nervahyil nayikaname Ammey
@alphonsajohny7965
@alphonsajohny7965 2 ай бұрын
എൻ്റെ അമ്മേ എൻ്റെ മകൾക്ക് പരിശുദ്ധാത്മാവിനാ നിറച്ച് അതു ഗ്രഹിക്കണമേ! ആമ്മേൻ
@minisatish1708
@minisatish1708 2 ай бұрын
Amme mathave, ente makane manasantharappeduthaname, avanu nattil varan thonnikkaname, amen 🙏
@sreechithraanamika6782
@sreechithraanamika6782 2 ай бұрын
Amen🙏🙏🌹🌹🌹
@sisybaby8712
@sisybaby8712 2 ай бұрын
ക്രപാസന മാതാവേ മോൻ പരിശുദ്ധ abishakathal P R കിട്ടുന്നതിന് അമ്മയോട് അപേഷികുന്നു ആമേൻ ❤❤❤❤
@rejanibiju5922
@rejanibiju5922 2 ай бұрын
Maathaave eante makkale anugrahikkaname eante veedinte loan preshnam theerkkaname vazhigal thurannu tharaname
@seenaraju3385
@seenaraju3385 2 ай бұрын
Amen🙏🏻
@JosephJosephcm
@JosephJosephcm 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണേ🎉🎉
@lekshmilekshmi288
@lekshmilekshmi288 2 ай бұрын
അമ്മ മാതാവേ എന്റെ അമ്മ യുടെ വലതു കൈ കൊണ്ട് ആഹാരം കഴിക്കണേ. അമ്മ യുടെ കടം തീർക്കണേ 🙏😭
@manjushamanjushamanjushajo7177
@manjushamanjushamanjushajo7177 2 ай бұрын
അമ്മേ മാതാവേ
@SindhuSalim-rm1rc
@SindhuSalim-rm1rc 2 ай бұрын
🙏🏻♥️അമ്മേ പി. ജി പരീക്ഷ എഴുതുന്ന എല്ലാമക്കൾക്കും പരിശുദ്ധത്മാവിന്റെ കൃപ നൽകി അനുഗ്രഹിക്കേണമേ q🙏🏻
@gracybinu1438
@gracybinu1438 2 ай бұрын
എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലെ പ്രേതിസന്ധികളെ മാറ്റി തരണേ 🙏🙏🙏
@ThresiaScaria
@ThresiaScaria 2 ай бұрын
അമ്മേ kreupasanam prasadavara amme koodeundakaname
@premavarghese45
@premavarghese45 2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ വിഷയങ്ങളിന്മേൽ മാധ്യസ്ഥം വഹിക്കണേ
@cristoff3688
@cristoff3688 2 ай бұрын
അമ്മേ ഞങ്ങളുടെ തൊട്ടു സുഖപ്പെടുത്തണേ
@daisyvarghese6411
@daisyvarghese6411 2 ай бұрын
Amme mathavay nanni
@KavithaKavitha-c2r
@KavithaKavitha-c2r 2 ай бұрын
അമ്മേ..മാതാവേ.എന്നെ.അനുഗ്രഹിക്കേണമേ.എന്ന്..ദ്രഷ്ട്ടി..ദോഷത്തിൽ.നിന്നും..നാവ്.ദോഷത്തിൽ.നിന്നും.രക്ഷിക്കേണമേ
@shn8891
@shn8891 2 ай бұрын
അമ്മേ എത്രയും പെട്ടന്ന് വിസ കിട്ടി വിദേശത്തു പോകാൻ അനുഗ്രഹിക്കേണമേ 🙏
@yohannanpd9015
@yohannanpd9015 2 ай бұрын
Amma mathava Ruben mone Anugrahikana ❤❤❤❤
@stickygammer
@stickygammer 2 ай бұрын
Ave mariya....
@mayasatheesh563
@mayasatheesh563 2 ай бұрын
എന്റെ അമ്മേ നല്ലൊരു ദിവസം തന്നു ഞങ്ങളെ അനുഗ്രെഹിക്കണമേ
@lillybenny7036
@lillybenny7036 2 ай бұрын
അമ്മേ ഞങ്ങളുടെ മകന് സന്തോഷം നൽകണമേ തീക്ഷ്ണത നൽകണമേ
@jishajoseph2689
@jishajoseph2689 2 ай бұрын
Amen
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 43 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 43 МЛН