🙏🏽 അമ്മേ മാതാവേ അത്ഭുതം സംഭവിക്കണമേ അരവിന്ദിനു അയുസ് നൽക്കേണമേ മെൻ ഡോക്ടർ വരുമ്പോൾ എല്ലാ ശരിയാക്കി തരേണമേ മാതാവേ ഉപേക്ഷിക്കരുതേ🙏🏽🙏🏽🙏🏽
@martinka317127 күн бұрын
അമ്മേ അങ്ങയുടെ മകളുടെ പ്രാർത്ഥന കേൾക്കേണമേ 😭😭😭😭😭😭🙏🙏
@christysusansabu35003 ай бұрын
എന്റെ കർത്താവെ 🙏 പരിശുദ്ധ അമ്മ മാതാവേ 🙏 എന്റെ ഹൃദയത്തിന്റെ വേദന ദൈവമേ അവിടുന്ന് അറിയുന്നുവല്ലോ 🙏എന്റെ മോൾക്ക് bsc നഴ്സിങ്‌ന് ഒരു കോളേജിൽ അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തികമായി ഒന്നുമില്ലാത്ത ഞങ്ങളോട് കരുണ തോന്നണേ 🙏ദയ തോന്നി എന്റെ പ്രാർത്ഥന കേൾക്കണേ 🙏 എന്നെ കൈ വിടല്ലേ 🙏 അമ്മേ മാതാവേ 🙏 യേശുവേ അങ്ങ്യ്ക്ക് അസാധ്യമായതു ഒന്നുമില്ലന്ന് അടിയൻ അറിയുന്നു 🙏 കൈവിയല്ലേ 🙏 ദൈവമേ 🙏
@bijunp9411Ай бұрын
🙏🏻🙏🏻🙏🏻
@SjSyamlal3 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകയ്ചയും ഉണ്ടായിരിക്കട്ടെ.amen❤
@rajeshrajan55313 ай бұрын
അമ്മേ പരുശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചുതരണേ അമ്മേ 🙏🙏🙏
@rajeshrajan55313 ай бұрын
എന്റെ കർത്താവെ എന്നും ഈ ആരാധന ഓൺലൈനിൽ കണ്ടു എന്നിൽ കൃപ ചൊരിയണേ 🙏🙏🙏
@thomassrakath29543 ай бұрын
Amme njangale ellavidathilum anugrahikename Ella vishayatilum edapedename yesuve mahathum🙏🙏❤️🙏🙏
@BeenaRevi-l7rАй бұрын
Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane exam rande perkkum nallathupole ezhuthan pattane ente mathave amen amen amen amen amen amen amen amen amen amen amen
@sallychristy99383 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ആമേൻ
@MaryMagdalin19773 ай бұрын
പരിശുദ്ധ അമ്മേ ക്യപാസനം പ്രസാദവര മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ കടബാദ്ധ്യതയ്ക്കു ഒരു പരിഹാരം കാണിച്ചു തരണമേ...🙏🏻🙏🏻🙏🏻🙏🏻
@sujasuja80933 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ. അമ്മയും ഈശോയും എന്റെ കുടുംബത്തിന് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️
@AleenaSaju-d9g3 ай бұрын
Eesoyee kripasana prasadavara mathave ente sangadangaloke maati tharane🙂 Amen❤
@nandhumangadu31683 ай бұрын
അമ്മ മാതാവേ എന്റെ പാവങ്ങൾ ക്ഷേമീക്കണമേ 🙏എന്റെ കുടുബത്തിന്റെ പർത്ഥന കേൾക്കണമേ 🙏
@GeethaSethunath2 ай бұрын
അമ്മേ എന്റെ പ്രാർത്ഥനകേൽക്കണമേ എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു താരേണമേ അനുഗ്രഹിക്കണം ഉപേഷിക്കരുതേ🙏🏽🙏🏽🙏🏽
@BindhuBindhu-x6i3 ай бұрын
എന്റെ അഭയമേ 🙏🙏🙏🙏എന്റെ ആശ്രയമേ 🙏🙏🙏🙏എന്റെ മക്കളെ നല്ല മക്കളായി വിശുദ്ധിയിലും ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏മകന്റെ രോഗം മാറ്റി തരണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️
@syamalaraveendran43243 ай бұрын
അമ്മേ മാതാവേ എന്റെ തകർച്ചയിൽ നിന്നും എന്നെ കര കയറ്റണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹
@GirijaRaju-ln8rl3 ай бұрын
അമ്മയുടെ കരുണ ആവശ്മുള്ള എല്ലാ രോഗികൾക്കും ശാന്തി കൊടുക്കണമേ അമ്മേ 🙏🙏🙏
@manjumol98803 ай бұрын
മാതാവേ എന്റെ അമ്മയുടെ ശരീരവേദനയും വയ്യാഴികയും മാറ്റിക്കൊടുക്കേണമേ. അമ്മ കൂടെ മാധ്യസ്ഥം നിൽക്കണമേ ആമേൻ
@SandhyaSinil3 ай бұрын
അമ്മേ മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സഞ്ചാരിമാതാവേ ഈ മക്കളെ അനുഗ്രഹിക്കണമേ
@vincyjoseph76423 ай бұрын
എന്റെ അമ്മ മാതാവേ ഈ ധ്യാനം കൂടുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏🙏🙏🙏🙏
@alphonsachacks39923 ай бұрын
അമ്മെ മാതാവേ എന്റെ എല്ല നിയോഗങ്ങളും സാധിച്ചു തരണേ
@BeenaRevi-l7rАй бұрын
Ente kripasanamathave ente husbantine aayasum aarogyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen
@sajithaalan33843 ай бұрын
അമ്മേ ഇന്ന് എന്റെ കൂടെ ഉണ്ടായിരിക്കണേ മാതാവേ
@silidileep63383 ай бұрын
എന്റെ എല്ലാ നിയോഗങ്ങളും നടത്തി തരേണമേ 🙏🏻🙏🏻
@UshaGeorge-rv1ye3 ай бұрын
അമ്മേ നിത്യത വരെ നിലനിൽക്കുന്ന ഉടമ്പടി ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤🙏❤️🙏❤️🙏❤️🙏❤️🙏👍🙏
@sunithasadasivan17133 ай бұрын
അമ്മേ കടത്തിൽ നിന്നും വിടുതൽ തരേണമേ മനസമാധാനത്തോടെ കഴിയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ അവിടുത്തെ അൽഭുതം prevarthikkename അമ്മേ മാതാവേ
@susammalukose22713 ай бұрын
അമ്മേ എനിക്ക് എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണേ
@silidileep63383 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ശബ്ദ തടസ്സം എത്രയും പെട്ടെന്ന് മാറ്റി തരേണമേ 🙏🏻 എന്റെ നട്ടെല്ലിൽ ഉണ്ടായിരിക്കുന്ന തേയമാനവും വേദനയും മാറ്റി തരേണമേ 🙏🏻 എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമ്മേൻ 🙏🏻🙏🏻
@BeenaRevi-l7rАй бұрын
Ente kripasanamathave ente husbantine jolike pokan pattane kattiulla joli kodukkalle simple work kodukkane ente mathave amen amen amen amen amen amen amen amen amen amen amen
@Jaya-r7r3 ай бұрын
അമ്മമാതാവേ... മാതാവിന്റെയും ഈശോയുടെയും സ്നേഹവും കരുണയും കൃപയും എനിക്കും കുടുംബത്തിനും തന്ന് അനുഗ്രഹിക്കേണമേ.
@BindhuBindhu-x6i3 ай бұрын
അമ്മേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏🙏എനിക്ക് സ്‌ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെ പഠിപ്പിക്കാനും സാമ്പത്തിക കടങ്ങളും ഉണ്ട് അമ്മേ അവിടന്ന് കനിഞ്ഞു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@JencyManoj3 ай бұрын
അമ്മ മാതാവേ എനിക്ക് ഇന്ന് അടക്കാനുള്ള ലോൺ കൊടുക്കാൻ ഒന്നുമില്ല എന്റെ അമ്മ ഇടപെട്ടു ഒരു വഴി ഒരുക്കി തരണമേ എനിക്ക് വേറെ ആരുമില്ല അമ്മേ നീ എന്നെ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
@vineeshnkvineesh99483 ай бұрын
അമ്മേ എനിക്ക് ഇന്ന് കൊടുക്കണ്ട പൈസ കൊടുക്കാൻ എന്നെ സഹായിക്കണമേ. ഒരു വഴിയും ഇതുവരെ ഒരു വഴിയും ആയില്ല. കൈവിടല്ലേ🙏🙏
@AJITHAKUMARI-e6b3 ай бұрын
അമ്മ മാതാവേ ഞങ്ങളെ കൈവിടയല്ലേ❤
@GeethaPa-ti7re3 ай бұрын
🙏🙏🙏എന്റെ പൊന്ന് അമ്മേ എന്നെ ദൈവസ്നേഹത്താൽ നിറക്കേണമേ. എന്റെ പാപങ്ങൾ പൊറുക്കേണമേ. എന്നെ കൈ പിടിച്ചു നടത്തേണമേ. എന്റെ കൂടെ എന്റെ അമ്മ ഉണ്ടാകേണമേ. 🙏🙏🙏
@RincySimon-e6e3 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗംങ്ങളും അങ്ങു സമർപ്പിക്കുന്നു 🙏🏻🙏🏻കുടുബത്തിന്റെ കടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങ്ഏറ്റുടുത്തു സഞ്ചാരി മാതാവേ മണിക്കൂറിന്റ അമ്മേ അങ്ങ് സമർപ്പിക്കുന്നു🙏🏻🙏🏻 🙏🏻🙏🏻
@AnilaJoseph-kc5eh3 ай бұрын
അമ്മേ നന്ദി 🙏
@akashkeshu72303 ай бұрын
എന്റെ മാതാവേ എന്നൊട് കൃപചോരിയണമേ എന്റെ മരുമകളക്കാ മദ്യപാനം മാറ്റി നല്ല മക്കളാക്കി മാറ്റണമേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമ
@minibenadict88563 ай бұрын
അമ്മയിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ കൈപിടിച്ച് ഉയർത്തുമെന്ന് എനിക്കറിയാം. സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളഞ്ഞ മേ🙏🙏🙏🙏
@beenajosekutty34563 ай бұрын
എന്റെ ഈശോയെ നന്ദി സ്തുതി ഹല്ലേലുയ ആമേൻ 🙏🙏
@LathaS-i2k3 ай бұрын
അമ്മേ എന്റെ സാമ്പത്തിക മേഖല അനുഗ്രഹിക്കകണമേ
@BeenaRevi-l7rАй бұрын
Ente kripasanamathave njangalke oru veedu veykkan pattane ente panayam ellam edukkan oru margam kaniche tharane ente achante kanne Kanan pattane ente aniyathike nalla oru geevithamayirikkane avne avane ennum joli undavane ente mathave amen amen amen amen amen amen amen amen amen amen amen
@sikhilasikhil14503 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് പേടി ആകുന്നു അമ്മേ ഇന്ന് ലോൺ അടക്കാൻ പൈസ ആയില്ല അമ്മേ എനിക്ക് ഒരു മാർഗം കാണിച്ചു തരണേ നേരം വെളുക്കുന്നത് കണ്ടിട്ട് എനിക്ക് പേടി ആകുന്നു,അമ്മേ ഇന്ന് സ്പോർട്സ് പോകുവാണ്മോളുടെ കൂടെ അമ്മയുടെ സാമിപ്യം ഉണ്ടാകണേ
@kalanjananruthavidyalayam123 ай бұрын
എന്റെ കൃപസനം മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏 പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏 ആമേൻ 🙏
@SuseelaReghu-nt9gb3 ай бұрын
അമ്മേ എനിക്ക് അവിടെ വന്ന് ഒന്നു മുട്ടുകുത്താൻ കർത്താവ് അനുഗ്രഹിക്കണെ
@SindhuSubhash-vx2xu3 ай бұрын
എന്റെ മാതാവേ എന്റെ ശരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ അടുത്ത മാസം വീട്ടനുള്ള പൈസ കിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ❤
@RosilyDevassy-t7h3 ай бұрын
അമ്മേ മാതാവേ
@DaimyjohnsonDaimyjohnson3 ай бұрын
അമ്മേ ഞാനൊരു പാപിയാണ് എന്നോട് ക്ഷമിക്കണമേ
@Sandhyaanil-c1h3 ай бұрын
അമ്മേ എൻ്റെ അമ്മേ ജീവിതം മടുത്തു പോകുന്നു എന്ത് ചെയ്യണം എന്നറിയില്ല അമ്മേ സമയത്തിൻ്റെ അമ്മേ എൻ്റെ ഫയൽ എടുക്കണെ എനിക്ക് അതിന് യോഗ്യത ഇല്ല പക്ഷേ അമ്മ മാത്രമേ ഉള്ളു അമ്മമാദ്ധ്യത്ഥം വഹിക്കണമേ അമ്മേ ഉപേക്ഷിക്കല്ലെ🙏🙏🙏🙏
@sulabhagopan45763 ай бұрын
അമ്മേകൈവിടല്ലേ❤
@rajeshrajan55313 ай бұрын
എന്റെ കൃപാസന മാതാവേ കൃപാസനത്തിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കനമെ അമ്മേ 🙏🙏🙏🙏
@PreethyPradeep-er7zg3 ай бұрын
അമ്മേ ഞാൻ അമ്മയോട് എന്റെ നെഞ്ചിലെ ഭാരം പറഞ്ഞു കഴിഞ്ഞു എനിക്ക് അതെല്ലാം പൂർത്തികരിച്ചു തരണേ 😔😔😔🙏🙏🙏🙏🙏
@maryagnesignatious74443 ай бұрын
എൻ്റെ കുടുംബത്തിൽ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ
@suseelababu38173 ай бұрын
എന്റെ അമ്മേ എന്റെ പൊന്നമ്മേ ❤️🌹ഞങ്ങളുടെ ആശ്രയമേ 🙏🏻🌹❤️ആമേൻ
@eashanrobert75223 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു part time ജോലി കിട്ടണമെ ഇന്ന് അവളെ അമ്മ അനുഗ്രഹിക്കണമെ എന്റെ മോളെ തെറ്റായി പോകാൻ അനുവദിക്കല്ലേ അത്യാവശ്യം ശബളത്തോടെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണം അമ്മേ
@leebaalwin60633 ай бұрын
മാതാവേ എന്റെ വക്കിൽ എന്റെ കേസ് എന്റെ കൂടെ നിക്കാൻ എനിക്ക് അർഹത പെട്ട തുക വാങ്ങി തരാൻ ആൽബട്ട് വക്കിൽ മനസ്സ് കൊടുത്തു സഞ്ചാരി അമ്മേ ഇടപെടണേ ആമേൻ
@ShajiAk-yj8rz3 ай бұрын
Hallelujah ❤❤❤❤❤❤❤❤❤❤❤❤
@marymolyxavier35403 ай бұрын
അമ്മേ മാതാവെ. എൻ്റെ നിയോഗങ്ങളിൽ അമ്മ ഇടപ്പെടണമെ🙏🙏🙏
@jobinjose1903 ай бұрын
അമ്മേ roshmaye പഠിപ്പിച്ചു എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിച്ചു അമ്മേ... Gvt ജോബ് കിട്ടി കഴിഞ്ഞപ്പോൾ അവൾ ടോട്ടൽ മാറി അമ്മേ അവളെ മാറ്റി അവളുടെ അമ്മ റുക്‌മണി മന്ത്ര വധം കൊണ്ട് മാറ്റി അവളുടെ ചേച്ചി roshni ചേച്ചിന്റെ കെട്ടിയോൻ aneesh... ആണ് അമ്മേ സുകുമാരൻ ഇവർ കാരണം ആണ് അമ്മേ എന്റെ കുഞ്ഞും ഞാനും 3 വർഷം ആയി ഒറ്റക്ക് ജീവിക്കുന്നു അമ്മേ... കരുണ ഉണ്ടാകണമേ അമ്മേ... എന്റെ ഈശോയെ 🙏🏻😭
@snehasanthosh83163 ай бұрын
പരിശുദ്ധ അമ്മച്ചി കടപ്പാമാതാവേ വേദന മാതാവേ എല്ലാം പൊടി മാതാവേ വേദനയ മാതാവിൻ അമ്മച്ചി ചെയ്തു പോയ പാവങ്ങളെല്ലാം തമ്പുരാൻ ക്ഷേമിക്കണമേ എല്ലാം പൊടിഞ്ഞു പൊടിഞ്ഞു പോവാൻ നടുവിന്റെ എല്ലാം പൊടിഞ്ഞു ഓരോ ദിവസവും വേദനയും മാതാവേ അമ്മച്ചി ചെയ്തുപോയ പാപങ്ങളെല്ലാം ക്ഷമിക്കണേ മാതാവേ, അമ്മച്ചിയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ മാതാവേ ഷാജിക്കും ചിഞ്ചുവിനും ഒരു കുഞ്ഞിനെ കൊടുക്കണം മാതാവേ സഞ്ചാരി മാതാവേ
@JaseenthaJohnson-p9l3 ай бұрын
അമ്മേഎ൯െറകാരൃത്തിൽഇടപെടണമേസഹായിക്കണമേഅമ്മേ
@GeethaT-r3c3 ай бұрын
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ
@jeenajoseph69423 ай бұрын
എന്റെ വീട്ടില്‍ പുഴു ശല്യം ആയിരുന്നു, mathavinodu prardhichu ഉപ്പ് ഇട്ടു prardhichu, പുഴു എല്ലാം പിറ്റേന്ന് പോയി ,അമ്മക്കും തിരു കുമാരനും ഒരായിരം നന്ദി, praise the Lord
@SheebaJames-e4w3 ай бұрын
എന്റെ അമ്മേ എന്റെ കടകള് വീട്ടൻ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അമ്മേ അനുഗ്രഹിക്കേണമേ
@SarasammaCk2 ай бұрын
മകന്റെ മദ്യപാനം അവിടുന്ന് മാറ്റി തരണമേ മാതാവേ മകനെ മാതാവേ രക്ഷിക്കണമേ
@ratheeshreji60593 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ ഈ ഒമ്പതാം മാസം അമ്മയുടെ തിരുമുമ്പിൽ വെച്ചിരിക്കുന്ന ഒന്നാമത്തെ കാര്യം ഈ മാസം സാധിച്ചു തരേണമേ ആമേൻ
@sheebababu98803 ай бұрын
അമ്മേ അമ്മേ അമ്മേ എന്റെ ആശ്രയമേ എന്റീശോയേ ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ പൊതിഞ്ഞുപിടിക്കണമേ 🙏🙏കൂടുതൽ കൂടുതൽ പ്രാർത്ഥന ജീവിതത്തിൽ മുന്നോട്ട് പോകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏🙏🥰
@Thresya-yo9uz3 ай бұрын
എനിക്ക് ഉടമ്പടി എടുക്കാൻ പറ്റിയിട്ടില്ല. ആഗ്രഹമുണ്ട്. എന്നാലും മാതാവ് എന്റെ എല്ലാ കാര്യങ്ങളും മണി മണിയായി എല്ലാം സാധിച്ച് കിട്ടുന്നുണ്ട്.❤ എന്റെ ചെറുപ്പ മുതൽ ഞാൻ പരിശുദ്ധ അമ്മയുടെ ഒരു കുട്ടിയാണ്. എന്റെ വലിയ കൂട്ടുകാരിയും, അമ്മയും മുത്തശ്ശിയുമാണ്. എന്റെ എല്ലാമാണ്. ഞാൻ നല്ലൊരു ക്രിസ്തീയ കുടുംബത്തിൻ ജനിച്ച് വളർന്നവളാണ്. എന്റെ മാതാപിതാക്കളെ ഞാൻ എന്നും അഭിമാനത്തോടെ ഓർക്കുന്നു. പ്രാത്ഥിക്കുന്നു. യേശുവേ നന്ദി❤❤❤❤
@VijithaManoj-p3w3 ай бұрын
അമ്മ മാതാവേ... അത്ഭുധകരമായ ഒരു സാക്ഷ്യം ഞങ്ങൾക്ക് ഉണ്ടാകണേ 🙏🏿🙏🏿🙏🏿
@anilavince71703 ай бұрын
അമ്മേ മോൾക്ക് ജോലി തരണമേ അത് അവളുടെ യോഗിതാൽ അല്ല അമ്മയുടെ കൃപയാൽ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏 വീട് പണി നടത്തി തരണമേ 🙏🙏🙏വണ്ടി ഓടിക്കാൻ ഉള്ള പേടി മാറ്റി മക്കളുടെ പഠനം സാമ്പത്തിക ബിസിനസ് എല്ലാം അമ്മക്ക് സമർപ്പിക്കുന്നു 🙏🙏
@ponnuponnu60983 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ മാതാവേ എന്നെയും എന്നെ കുടുംമ്പത്തെയും അനുഗ്രഹിക്കണമേ😂😂😂
@gegorgejoseph68543 ай бұрын
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മയും മാതാവേ ഞാൻ ഉടമ്പടിയിൽ സമർപ്പിച്ചിട്ടുള്ള എല്ലാ നിയമങ്ങളും എനിക്ക് സാധിച്ചു തരണം പ്രത്യേകിച്ചും കടബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ മാതാവേ
@Jayamoltomy-q8c6 күн бұрын
അമ്മേ എന്റെ ഭയം ചിന്ത ഇത് എടുത്തു മറ്റേണമേ എനിക്ക് നാട്ടിൽ പോകുവാൻ ആ വീട്ടുകാർ എനിക്ക് ടിക്കറ്റ് എടുത്തു തരാനുള്ള മനസ് കാണിക്കണേ യേശുവേ എനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ അമ്മേ
@BeenaRevi-l7rАй бұрын
Ente kripasanamathave ente husbantine food kazhikkan pattane vomiting onnum undavaruthe shenam onnum undavaruthe ente mathave toilet eppazhum pokunnathe control aavane mathave amen amen amen amen amen amen amen amen amen amen amen
@RojaPappan3 ай бұрын
അമ്മേ ഞങ്ങളുടെമകന്റെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ അമ്മ🙏🙏🙏🙏🙏
@archanakrishna52653 ай бұрын
അമ്മേ ഞാങ്ങളുടെ കടങ്ങൾ തീർത്ത് സമധാനത്തോടെ ജീവിക്കാൻ ഇടയക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhuharrison3 ай бұрын
Kartavaya daivamea laruna thonni anugrshikkanamea parisudha amma vazhi apeshikkunna antea niyodangal sadhichu tharanamea nadha .daivamea ngaldea sthalakachavam e azhcha nallavilakku nadathitharanamea nadha kadangal vettuvanulla margam nalki anugrahikkenamea ammea kriadana madhavea sanchari madhavea antea e yajana swekarichu sadhichu tharanamea ammea amen
@jessyjoseph68183 ай бұрын
അമ്മേ മാതാവേ എന്റെ മകനെ ഒരു നല്ല ജോലി വിദേശത്ത് സ്ഥിരമായി ലഭിക്കുവാൻ ഈശോയെ കനിവ് കാണിക്കണേ എന്റെ മകളുടെ വിവാഹം ഭംഗിയായി നടക്കുവാനും വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളെ സഹായിക്കുവാൻ എത്തണമേ കടങ്ങൾ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും നടത്തി തരേണമേ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണം കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യവും ആയുസ്സും ഉണ്ടാകണമേ ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഈശോയും മാതാവും എന്നും ഉണ്ടാകേണമേ ഞങ്ങൾക്ക് എല്ലാ വഴികളും പഠിപ്പിച്ചു തരേണമേ ഞങ്ങളുടെ വീട്ടിലേക്ക് ഈശോയെ മാതാവിനെയും എപ്പോഴും എന്നും ഉണ്ടാകുവാൻ ഞങ്ങൾ പ്രത്യേകം ക്ഷണിക്കുന്നു ഞങ്ങളുടെ എല്ലാ കാര്യത്തിലും ഈശോയും മാതാവും ഇടപെടണമേ ഞങ്ങളെ അങ്ങയുടെ മക്കളായി സ്വീകരിച്ച് ഞങ്ങളെ കാത്തു രക്ഷിക്കണമേ
അമ്മ മാതാവേ എൻ്റെ മനസ് നിറയെ വിഷമമാണ്. മാതാവേ എൻ്റെ കട ഭാരങ്ങൾ നീക്കി കാക്കണേ. എൻ്റെ പ്രമാണം എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയാണെ. സ്വേർണപണയം എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയനെ. മോൻ്റെ കോളജിലെ ഫീസ് എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ കഴിയാനെ.
@NirmalaAbraham-zn8gc3 ай бұрын
അമ്മേ മാതാവേ എന്നോട് കരുണയായിരിക്കണമ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഈശോയെ എന്നോട് കരുണയായിരിക്കണമേ
@manjut39783 ай бұрын
അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി ഈ മാസം ശരിയാവണേ
@madhu-d6j4c3 ай бұрын
മാതാവേ ഞാൻ ഒക്ടോബർ 9 നു ബാംഗ്ലൂർ നഴ്സിങ് പാടിക്കൻ പോകുവ , എൻ്റെ എല്ലാ കാര്യങ്ങളും തടസങ്ങൾ മാറ്റിത്തരണമേ മാതാവേ
@VichuVinu-c9n3 ай бұрын
അമ്മേ എന്റെ യേശുദേവന്റെ അമ്മേ എനിക്ക് ഒരു സ്ഥിരജോലി നേടി തരണേ 🙏🙏🙏🙏🙏🙏🙏🙏qq
@SunithaShiju-g1t3 ай бұрын
അമ്മയെ മാതാവേ ഞാൻ ഇന്റർവ്യൂവിൽ പോയി എനിക്ക് ജോലി നൽകണേ ഇന്റർവ്യൂ പാസ് ആവണെ കാത്തുകൊള്ളണേ
Ammee mathavee jnagalude kudiyilulla vazhy September 30nu munpayi x eduthu manya maya thuka tharan ayalku manasundakane mathavee
@shinoykm35783 ай бұрын
അമ്മേ നല്ല ഒരു തീരുമാനം എടുക്കുവാൻ ഏനിക്ക് കൃപ നല്കേണമേദൈവത്തോട് ഏനിക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@RethiRadhakrishnan-b7b3 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ
@shynipeter83223 ай бұрын
കൃപാസന മാതാവേ 🙏 അവിടന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി 🙏🙏🙏
@RockyRockybay3 ай бұрын
അമ്മ മാതാവേ എൻ്റെ മുഖത്തെ കറുത്ത പാടുകൾ അലർജി രോഗങ്ങൾ മാറ്റി തരണേ മാതാവേ
@sumageorge51823 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ. മേൽ ഇടപെടണേ . വാശി മാറി മകളുടെ വിവാഹത്തിന് സമ്മതിക്കണേ 🙏🙏🙏
@SandhyaSinil3 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയിലുള്ള വിശ്വാസം വർധിപ്പിച്ച് അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണം പ്രാർത്ഥന വരംനൽകി അനുഗ്രഹിക്കുമാറാകട്ടെ
@Mariyavട3 ай бұрын
അമ്മേ മാതാവേ എനിക്ക് ടൗൺ ചർച്ച് പള്ളിയുടെ അടുത്ത് അമ്മക്ക് പള്ളിൽ പോകാൻ തക്ക ദൂരത്തിൽ അത്യാവശ്യ o സൗകര്യമുള്ള നല്ല അയൽവാസികളുടെ ഇടയിൽ വണ്ടി മിറ്റത്ത് വരാൻ വഴി ഉള്ള ഒരു ഭവനമുള്ള 5 സെൻ്റ് സ്ഥലം വാങ്ങാനു ള്ള സാഹചര്യവര്യ o സാമ്പത്തികം അങ്ങനെ ഒരു ഭവനം നി എനിക്ക് നൽകണേ എനിക്ക് മെറിറ്റില്ല നിൻ്റെ ട്രെയി-സിൽ നീ അത് ചെയ്ത തരണേ1: