കോയക്കാനെ കൊണ്ട് തോറ്റു. ഒരു രക്ഷയും ഇല്ല ചിരിച് ചിരിച്ച് ചൊമ വരുന്നു. എല്ലാവരും അടിപൊളിയായി ജീവിച്ചു കാണിക്കുന്നു. ചിരിക്കാനും ചിന്ദിക്കാനും ഇത് പോലെയുള്ള പരിവാടി വേറൊരു മലയാള ചാനലിലും കാണാൻ പറ്റൂല.. മറിമായം ടീമ്സിന് ഒരു വലിയ 👍🏻
@ismailpsps4304 жыл бұрын
മിക്ക വീടുകളും പോലെ ഇവിടെയും അമ്മച്ചി ഭരണം 😊
@ഞാൻഅബുദാബിക്കാരി4 жыл бұрын
സുഗതനെന്താ സാരി ഉടുത്ത് വന്നിരിക്കുന്നത്😂🤪
@noufalabdurazak77734 жыл бұрын
🥰🥰🥰🥰😍😍😍😍യാത്രകൾ അത് കട്ടചങ്ക്സിന്റെ കൂടെയാവുമ്പോൾ ഇരട്ടി മധുരമാണു
@AtoZ764114 жыл бұрын
മാതാപിതാക്കളെ അടിമകൾ ആക്കുന്ന മക്കൾ കാണട്ടെ 🌹
@FIROZKHAN-hr3qn3 жыл бұрын
സ്വത്ത് കൈവിട്ട് കൊടുക്കരുതക് അപ്പോൾ മക്കൾ അനുസരിച്ച് ഒപ്പം ഉണ്ടാവും എല്ലാത്തിൻ്റെ അളവ് കോല് ആണ് പണം
@aslambatheri33774 жыл бұрын
കമന്റ് 💓വായിച്ചു 📃വീഡിയോ🙂 കാണുന്നവരുണ്ടോ 👍😍💪👌🔥✌️🙏
@abhisankar2634 жыл бұрын
10:14 ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം സിറ്റുവേഷന് ഏറ്റവും യോജിയ്കുന്നത് ❤️
@rakeshnambiar18974 жыл бұрын
റിട്ടയർ ചെയ്തത് സർവീസിൽ നിന്നാണ് , ജീവിതത്തിൽ നിന്നല്ല 👌👌👌👌👌👌👌👌മാസ്സ് & ക്ലാസ്സ്
@ashraf57004 жыл бұрын
Crct
@rahoofkvkl10674 жыл бұрын
👍
@sajeemsajeem44934 жыл бұрын
Poli dialog
@venkitachalamchirayathrama794 жыл бұрын
Good one
@road20malayalam4 жыл бұрын
👍👌
@shameerpareekutty31614 жыл бұрын
ഉണ്ണി :- കുടുംബല്ല, കുട്ടില്ല ,ഭാര്യല്ല, ഒരു കൊഴപ്പുല്ല😂
@azeezbapu52254 жыл бұрын
Perfect ly performed.. All of the charectors... Good message...
@Mrfacts_Ji4 жыл бұрын
Ho....ഉണ്ണീടെ ഒരു ആഘോളവൽകരണം .... 🤩😂💥😍🇮🇳
@sunilputhiyakandam29563 жыл бұрын
ആ കുപ്പായം 🤣
@shehasinhumsa81373 жыл бұрын
👌👌
@fastandfurious62353 жыл бұрын
All polichoooo tta
@nithishbabu93522 жыл бұрын
അവസാനത്തെ ആ സീൻ കണ്ടപ്പോൾ പണ്ട് കളിക്കാൻ വിളിക്കാൻ കൂട്ടുകാർ വീട്ടിലേക്ക് വരുന്നതാണ് ഓർമ്മ വന്നത് 😄
@റിയാസ്ചെർപ്പുളശ്ശേരി4 жыл бұрын
ഏതായാലും അപ്‌ലോഡ് ചെയ്യുന്ന ആൾക്ക് നല്ലബുദ്ദി വന്നതിൽ സന്തോഷം. കുറെ നാളുകൾക്കുശേഷം ഒരു എപ്പിസോഡ് മുഴുവനും ഇട്ടിരിക്കുന്നു
@divyaarun28023 жыл бұрын
ചിരിക്കാനും ചിന്തിപ്പിക്കാനും പറ്റിയ എപ്പിസോഡ്,,, സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@Idealgamerhere4 жыл бұрын
Skip ചെയ്തു ക്ലൈമാക്സ് മാത്രം കണ്ടു. ബാക്കിയുള്ള ഭാഗങ്ങൾ നേരത്തേ കാണിച്ചതിന് നന്ദി ✌️
@jayasankarv36532 жыл бұрын
ഇതുപോലുള്ള കൂട്ടുകാരെ കിട്ടിയാൽ ജീവിതം സന്തോഷം ❤💪👌
@Diljihhh4 жыл бұрын
അച്ഛനെന്തല്ലാം സാധനങ്ങൾ വാങ്ങിക്കോണ്ട്വരും അനക്കൊരു നട്ടെല്ലും കൊണ്ട് വരും
@abbaspalakkad26244 жыл бұрын
😃😃👍
@nitheeshramadas16634 жыл бұрын
😂😂
@muhammedalijak4 жыл бұрын
🤣🤣🤣
@sali555444 жыл бұрын
👍👍👍
@sreenatholayambadi96054 жыл бұрын
😂😂😂
@1992rafeeque4 жыл бұрын
ഇത് പകുതി പകുതി ഇടുന്നതിനു പകരം മുഴുവനായിട്ട് അപ്‌ലോഡ് ചെയ്തുടെ
@ashraf57004 жыл бұрын
Crct
@nashwavp90174 жыл бұрын
സാരല്ല ഒന്ന് ക്ഷമിക് മാഷേ
@बोब्स4 жыл бұрын
വീഡിയോയുടെ സമയം എത്ര എന്ന് നോക്കിയിട്ട് മാത്രം കാണുക , ഏകദേശം ഇരുപത് മിനുട്ട് എങ്കിലും ഇല്ലെങ്കിൽ ക്ളിക്ക് ചെയ്യരുത് . ഇവർ നമ്മളെ കോമാളികൾ ആക്കുകയാണ്, ഇത് കണ്ടില്ലേലും നമുക്ക് ജീവിക്കാം 👹
all these actors are super best actors. Gives such great performance. Hope all of you will go on for a ling time.
@abrahamtm78483 жыл бұрын
Polichu👌👌👌
@rohithkaippada11903 жыл бұрын
സുഗതൻ ന്താ സാരി ഉടുത്ത വന്നേക്കണേ 🤣🤣
@laijujose96973 жыл бұрын
Marimayam is such a mind blowing serial, u can't resist watching besides honestly I only watch this n news....😁👌👌👌👌🙌🙌
@SujinKp Жыл бұрын
കോയ ❤️അനക്കൊരു നട്ടെല്ലും കൊണ്ടര ❤️
@venumr96654 жыл бұрын
നല്ല സന്ദേശം ഇന്നത്തെ തലമുറയ്ക്കു 👌
@neenam81963 жыл бұрын
Beautiful episode ❤️❤️❤️❤️
@bzith2423 жыл бұрын
ഉണ്ണി റോക്സ് 💥💥😍😍🔥🤣🤣
@jayakumarrao49024 жыл бұрын
Good themed story. Each and everything has its own end. Good story.
@fahanamd97523 жыл бұрын
എട മോനെ അച്ചനെ വിഡ്ര അച്ഛൻ വരുമ്പോ എന്തെല്ലാം സാധനങ്ങൾ വാങ്ങികൊണ്ട് വരും അനക്കൊരു നട്ടെല്ലും കൊണ്ടൊരും😂😂😂
@farsanamjkl29354 жыл бұрын
467 ആം episode ഇവിടെ കണ്ടില്ല. ഞാൻ മാത്രം ആണോ അതോ.......
@walkingtravel93404 жыл бұрын
ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ🤣🤣🤣✌️😂
@maryvarghese9234Ай бұрын
Super clip,well acted and apt message for the current times😊
@Vk-uo3ed3 жыл бұрын
9.00 മന്മദന്റെ 🤔🤔ആ..ആ ..ആാഹ്ഹ്..സത്യശീലന്റെ ആ ഡയലോഗ് ഡെലിവറി..ഓർമ്മയില്ലാണ്ട് ചോദിച്ചും പോയി ഓർമ്മ വ ന്പ്പോൾ ഉള്ള ആ എക്സ് പ്രഷൻ ..അസാധ്യ നടൻ🤗
@sadikhhindhana20143 жыл бұрын
മ്മടെ കോയാക്ക വരുമ്പോ ഓനൊരു നട്ടെല്ലും കൊണ്ട് വരൂല്ലോ..😀😀😀
@niyaspanthappilan4 жыл бұрын
ന്റെ കുടി എയർപോർട്ട് സൌദി എയർപോർട്ട് -പണി ജിദ്ദയിലും - സെയിം പ്പിച്ച് 😜😜
@devasiamangalath49612 жыл бұрын
ഇത് കലക്കി👍
@NasiruddinkalandarshaNasir Жыл бұрын
Good message
@bachusentertainment61394 жыл бұрын
നല്ലൊരു സന്ദേശം
@alhafisalasif95212 жыл бұрын
Sathyasheelan fans undakill അടി ലൈക് 💔💔💔
@sreejithramakrishna31933 жыл бұрын
Good message ..❤️.marimayathinu pakaram marimayam mathram..❤️❤️❤️
@abdulrazak-ti8nv2 жыл бұрын
Excellent message 👍👍👍♥️♥️♥️🌹🌹🌹
@sibivarghesepaulose84423 жыл бұрын
എന്റെ കോയാ 🌹🌹🌹🌹
@josephthomas70742 жыл бұрын
വളരെ നല്ല സന്ദേശം. മരുമകൾ മരുമകൻ എന്നും കരുതി ജീവിക്കണം
@summicmaboobacker34634 жыл бұрын
നട്ടെല്ല് കൊണ്ടുവരും ടൂർ പോയി വരുമ്പോൾ 😂😂😂😂
@viewersjm_59504 жыл бұрын
😂
@rakeshramesan91994 жыл бұрын
Good message🥰
@shinadjaleel92753 жыл бұрын
Kidakkatte oru Kuthirappavan ❤️👍🔥🔥🔥
@josephsalin22704 жыл бұрын
എന്തോ ഒരു നൊമ്പരം മറിമായം ടീമിന് congrats
@fahismvettichira2883 жыл бұрын
നമ്മുടെ രക്ഷിതാക്കൾ ഒരിക്കലും ബുദ്ധി മുട്ടാതിരിക്കട്ടെ.., നമ്മളായിട്ട് അവരെ ബുദ്ധി മുട്ടിക്കരുത്.. ❤️ നാളെ നമ്മുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും lle😓😓
@rafeekkoyakandi65553 жыл бұрын
🌹🌹🌹👍👍👍
@abdulkareemkareem53432 жыл бұрын
💕💕💕
@vargeeskv12062 жыл бұрын
ഉണ്ണിയും കോയയും കലക്കി
@shinojp93082 жыл бұрын
ക്ലൈമാസ് സൂപ്പർ 👌👍💓💓💓
@Shanukodiyil2 жыл бұрын
Excellent script..well created and outstanding performance...kudos to all crews
@sajeevmuhammed71613 жыл бұрын
കണ്ണ് നിറഞ്ഞു പോയി എന്തൊരു ഒർജിനാലിറ്റി
@iqbals932 жыл бұрын
100%
@syambabu1754 Жыл бұрын
Powli
@Adhee1834 жыл бұрын
Ayyyyooo Mandu chechi avidee ...😢
@warrior-cf6gw4 жыл бұрын
ഇതിന്ടെ ബാലൻസ് എപ്പിസോഡ് കാണാൻ വെയിറ്റ് ചെയുന്നു......👌
@shabeebsports60334 жыл бұрын
Koyakka poli😍😍
@apollosam443 жыл бұрын
Koyakka..... Super.... Great
@Dewsbury0074 жыл бұрын
Unni fans🤣🤣 👇
@janetvarghese52483 жыл бұрын
Super excellent episode....you all deserve a handshake for this message portrayed so effectively..... Yes our children should know the sacrifices we have made for them and give us our space during our retirement years...