🔥കൊടും രാത്രിയിൽ, ചുരവും പറത്തി😱ബത്തേരിയിലേക്ക്💥 KSRTC MINNAL BUS Trivandrum to SULTHAN BATHERI

  Рет қаралды 62,935

faizytripzy

faizytripzy

Күн бұрын

for e-ticketing :
visiti : www.keralartc.com
.
.
.
.
.
.
●●● For Business Enquiries, Contact●●●
◆ Email: faizytripzy@gmail.com
◆ Instagram / faizytripzy
◆ whatsapp :9895230433
Thanks for watching guys!!!!!!❤❤❤❤❤❤
Follow us on Instagram / faizytripzy
Follow us on facebook / faizytripzy

Пікірлер: 170
@sabeeshlovetotravel8066
@sabeeshlovetotravel8066 Жыл бұрын
ഏറ്റവും സുന്ദരമായ എന്റെ നാട് വയനാട് കുവൈറ്റിലിരുന്നു കണ്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം Bro
@faizytripzy
@faizytripzy Жыл бұрын
What a feel❣️❣️❣️ ഏറ്റവും സുന്ദരമായ യാത്ര ആയിരുന്നു വയനാട് ബോർഡർ കയറിയപ്പോൾ തന്നെ സൂപ്പർ തണുപ് ആയിരുന്നു ഒരു പ്രതേക feel wonderful journey ✌️❣️
@nimsvlog7595
@nimsvlog7595 Жыл бұрын
കൽപ്പറ്റ കഴിഞ്ഞുള്ള നീക്ക് ഒരു ഒന്ന് ഒന്നര നീക്ക് ആയിരുന്നു...രോമാഞ്ചം❤
@faizytripzy
@faizytripzy Жыл бұрын
❣️❣️👍👍
@anandmg08
@anandmg08 Жыл бұрын
Left side il koode mariyadak pokuna Super Fast bus ukal anu rathri yathraku safer ennu ee video il manasilayi, thanks
@rockynorbert
@rockynorbert Жыл бұрын
You said it bro
@sajeshkumar9363
@sajeshkumar9363 Жыл бұрын
ഒരു സേഫ്റ്റിയും ഇല്ലാത്ത തകര പാട്ട.. ജീവനോടെ എത്തിയത് ഭാഗ്യം
@aneeshp8271
@aneeshp8271 Жыл бұрын
Opposite side ninnu varunna car karante nalla jeevan povum
@nakulmk3292
@nakulmk3292 Жыл бұрын
ട്രാഫിക് നിയമം പാലിച്ചു പോവുന്ന ksrtc മിന്നൽ ബസ് കൊള്ളാം 😅😅😅
@vandiholic451
@vandiholic451 Жыл бұрын
Leyland 🔥
@faizytripzy
@faizytripzy Жыл бұрын
✌️✌️
@sajujacob3252
@sajujacob3252 Жыл бұрын
The king among minnal buses, my fav
@faizytripzy
@faizytripzy Жыл бұрын
❣️
@vamp8946
@vamp8946 Жыл бұрын
Njan mysoril ninn vann ithil keriyan kottarakkara irangarullath .Suresh Chettan ,one of the most skillfull driver in ksrtc.Cheyyunna joliyode 100% committed aayit ulla oral.Chettan Calicut to thrissur stretch edukkunathan kanandath.2 weeks munp vannapo runningil thanne pala minnal ,ithil paranja munnar super exp thudangi mikka vandikaleyum runningil thanne pidikkum.Valiya block onnum illenkil kottarakkara ethumbolekum on time ethikum.Njan more than 15 times ee crewinte koode poyitund.Tuesday and Friday aan avar ullath from bathery
@faizytripzy
@faizytripzy Жыл бұрын
❣️❣️❣️ gud experience
@sajujacob3252
@sajujacob3252 Жыл бұрын
Lucky guy
@faizytripzy
@faizytripzy Жыл бұрын
ഇപ്പോൾ അവർ സുൽത്താൻ ബത്തേരി മൂന്നാർ റൂട്ട് ആണ്
@rejomathew6660
@rejomathew6660 15 күн бұрын
Faizy evide ya kanunillalo
@faizytripzy
@faizytripzy 15 күн бұрын
Sir kurach തിരക്ക് ആയിപോയി ഉടനെ വീഡിയോ ചെയ്യും
@jthinshivajithinshiva2916
@jthinshivajithinshiva2916 Жыл бұрын
Bro adipoly vedio ayirunu njanum etha pole yathra chayiarudu ksrtc le long minnal le ethu vara kayaran pattitila
@faizytripzy
@faizytripzy Жыл бұрын
ഇനിയും പോകാം അല്ലോ 🤗
@thampuru
@thampuru Жыл бұрын
Good job. Salute to both drivers 🙏
@thomasvarghese7834
@thomasvarghese7834 Жыл бұрын
Very nice of Sultan Bathery
@faizytripzy
@faizytripzy Жыл бұрын
❣️❣️❣️
@travelwithmekannurstater
@travelwithmekannurstater Жыл бұрын
ഞാൻ രണ്ടു ദിവസം മുൻപ് യാത്ര ചെയ്തിരുന്നു കൽപ്പറ്റ ടു കോഴിക്കോട് അടിപൊളി യാത്ര ആയിരുന്നു i enjoy it
@faizytripzy
@faizytripzy Жыл бұрын
❣️✌️
@arshad.mmalol.1690
@arshad.mmalol.1690 Жыл бұрын
Adipolli 👌❤❤
@faizytripzy
@faizytripzy Жыл бұрын
❣️
@Azim3240
@Azim3240 Жыл бұрын
Time paramavadi keep cheythu Krithyamaya vivaranam nalki video cheythu Keralathile aadyathe Ac parasuram super fast bussinte take over service aaya 1315 sby paravoor Ls fast bussinte oru video cheyyu
@faizytripzy
@faizytripzy Жыл бұрын
👍👍👍ചെയ്യാം ബ്രോ നല്ല അഭിപ്രായതിന് നന്ദി ❣️
@rafeequemohamed3728
@rafeequemohamed3728 Жыл бұрын
Bro, Good attempt. congrats. A simple question rather a suggestion. To whom you are filming the video? Is it for your self satisfaction or for the viewers? If it is meant for the viewers, please minimize your voice over commentary. Let the viewers enjoy the bus ride with the spot sound, ambience, engine roaring and visual treat. Your voice is sincerely a disruption for the enjoyment and force to change the channel. This is my personal opinion as im a huge fan of bus vloggers, which ive subscribed minimum 100 of them from different countries. Please try it and improve your viewership and quality. Thanks
@faizytripzy
@faizytripzy Жыл бұрын
Viewers nu വേണ്ടി തന്നെ യാണ് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ആ pattern ആണ് ഞാൻ വ്ലോഗ് ചെയ്യുന്നത് എന്നാലും ഇതു ബസ് ഫാൻസുകൾ അല്ലാത്തവരും കാണുന്നുണ്ട് അവർക്ക് ഈ ബസിന്റെ സർവീസ് നെ കുറിച്ച് വ്യക്തമായ ഒരു അറിവ് എനിക്ക് കൊടുക്കണം സഹോദര...ഈ സർവീസ് വലിയ ഒരു വിജയം ആക്കാൻ വേണ്ടി യാണ് ഏത് വ്ലോഗ് ചെയ്യതാലും ഞാൻ ശ്രമിക്കുന്നത് ഒരു bus fans എന്ന നിലയിൽ ഞാൻ നിങ്ങളുടെ വാക്കുകൾ വളരെ വളരെ ശരി ആണ് എന്നാൽ ബസ് പ്രേമി അല്ലാത്ത viewersum ഈ വീഡിയോ കാണണം ഈ ബസ് സർവീസ് ഇൽ യാത്ര ചെയ്യണം എന്നാണ് എന്റെ ആഗ്രഹം ബ്രോ നല്ല ഒരു അഭിപ്രായം പറഞ്ഞതിന് നന്ദി 🤗, thank u for watching this video ❣️
@ravindrantn4789
@ravindrantn4789 Жыл бұрын
ChuramEvidayKandillallo
@safeerkhana5325
@safeerkhana5325 Жыл бұрын
Night ൽ എന്ത് കാണാൻ
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 Жыл бұрын
You have not Mentioned the Fuel Filling Stop
@faizytripzy
@faizytripzy Жыл бұрын
അത് ഞാൻ കണ്ടില്ല
@Folkartmalabar
@Folkartmalabar Жыл бұрын
Super deluxe പേരും തഗര പട്ട ബസ്സും അടിപൊളി
@Volvo2946
@Volvo2946 Жыл бұрын
വെള്ള പെയിന്റ് കോരി തേച്ച ആട്ടിൻകൂഡ്. പേര് ഡീലച്ച്
@akku_tuhe2088
@akku_tuhe2088 Жыл бұрын
Karnataka rtc super Deluxe rajahmasa is far better than this crap .curtains ,closed passenger cabin better facilities.
@prijinps8963
@prijinps8963 Жыл бұрын
Polichhuuuuuu❤️❤️❤️❤️
@faizytripzy
@faizytripzy Жыл бұрын
❣️✌️
@EMUNNIKRISHNAVARIAR
@EMUNNIKRISHNAVARIAR 5 ай бұрын
Minnal super service
@shebinthomas5407
@shebinthomas5407 7 ай бұрын
Dangerous driving completely violating the traffic rules
@statusvideos8500
@statusvideos8500 Жыл бұрын
Anna vandi uyir❤️
@faizytripzy
@faizytripzy Жыл бұрын
☺️🤗
@flowerssha671
@flowerssha671 Жыл бұрын
വീട്ടിൽ പറഞ്ഞു തന്നെ അല്ലെ ഇറങ്ങിയത് ഈ മിന്നൽ യാത്രക്ക് 🫒
@noufalpt-zz8ji
@noufalpt-zz8ji Жыл бұрын
അത് പൊളിച്ചു 😄👍
@flowerssha671
@flowerssha671 Жыл бұрын
@@noufalpt-zz8ji അല്ലെങ്കിലും പൊളിക്കുന്ന കാര്യത്തിൽ നീ മുന്നിൽ തന്നെ
@nlhalkk5055
@nlhalkk5055 Жыл бұрын
സുൽത്താൻ ബത്തേരി ..❤ Wayanad 😌😌😌
@faizytripzy
@faizytripzy Жыл бұрын
❣️❣️
@Azim3240
@Azim3240 Жыл бұрын
Super 👌
@faizytripzy
@faizytripzy Жыл бұрын
Thnx noufal
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 Жыл бұрын
Nice video ഞാൻ wayanattukaran💪💪💪💪
@faizytripzy
@faizytripzy Жыл бұрын
Love u beautiful district ❣️❣️❣️wayanad gift of god
@aji7790
@aji7790 Жыл бұрын
Nice video 🔥🔥
@faizytripzy
@faizytripzy Жыл бұрын
Thnx dear❣️❣️
@nadeerpk8589
@nadeerpk8589 Жыл бұрын
ചേട്ടാ ഇതേപോലെ പാലാ കാസർഗോഡ് മിന്നൽ ചെയ്യണം
@faizytripzy
@faizytripzy Жыл бұрын
Next യാത്ര അത് ആയിരിക്കും dear ഏപ്രിൽ വീഡിയോ വരും
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Videok speed kuttiyathano bro👀
@faizytripzy
@faizytripzy Жыл бұрын
Ath ഇൻട്രോയിൽ മാത്രം സ്പീഡ് പിന്നെ നോർമൽ സ്പീഡ് ആണ്
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
@@faizytripzy clear 😌
@santhoshkumarnkv
@santhoshkumarnkv Жыл бұрын
Powli 🥰
@faizytripzy
@faizytripzy Жыл бұрын
Thnx santhosh ❣️
@anjalsuresh3770
@anjalsuresh3770 Жыл бұрын
ഞാൻ കയറിയിട്ടുണ്ട് എന്റെ പൊന്നു 💥🥵
@faizytripzy
@faizytripzy Жыл бұрын
❣️
@themalluwanderer8140
@themalluwanderer8140 Жыл бұрын
Maarakam intro 🔥
@faizytripzy
@faizytripzy Жыл бұрын
✌️✌️✌️thnx 👍
@vimalkumarv
@vimalkumarv Жыл бұрын
യാത്രക്കാർക്ക് Seat ബെൽറ്റ് ഇല്ലാതെ യാത്ര അപകടകരമാണ്
@Volvo2946
@Volvo2946 Жыл бұрын
തകര പാട്ടയിൽ എവിടാ സീറ്റ്‌ ബെൽറ്റ്‌.
@thasnisajadthasni3084
@thasnisajadthasni3084 Жыл бұрын
Super
@faizytripzy
@faizytripzy Жыл бұрын
Thnx 🤗
@prasanthgnair6535
@prasanthgnair6535 Жыл бұрын
Tvm to കൊട്ടാരക്കര സാധാ superfast time ആണ് 1.45 മണിക്കൂർ
@akku_tuhe2088
@akku_tuhe2088 Жыл бұрын
Bus top speed 110 km hr
@Itsmeangela12398
@Itsmeangela12398 Жыл бұрын
പൊളിച്ചു
@faizytripzy
@faizytripzy Жыл бұрын
🤗
@Mohammad_saleem642
@Mohammad_saleem642 9 ай бұрын
Minal tana kerala super star k s r t c
@muhammedmunyyy8105
@muhammedmunyyy8105 Жыл бұрын
India no 1 leyland
@faizytripzy
@faizytripzy Жыл бұрын
❣️❣️❣️👍👍
@aalbinkmanesh7414
@aalbinkmanesh7414 Жыл бұрын
Expecting pala Kasaragod minnal video without speed videos
@faizytripzy
@faizytripzy Жыл бұрын
ഇതിൽ സ്പീഡ് ഒന്നും കുട്ടിയിട്ടില്ല normal videos ആണ് pala kasargodu next months cheyyum
@aalbinkmanesh7414
@aalbinkmanesh7414 Жыл бұрын
Can you take pala -- Kasaragod minnal videos . Please
@faizytripzy
@faizytripzy Жыл бұрын
Sure dear
@pablo-mi4cq
@pablo-mi4cq Жыл бұрын
Poli
@faizytripzy
@faizytripzy Жыл бұрын
👍👍👍
@Pranavsoviet
@Pranavsoviet Жыл бұрын
Tata aanel poli aayene
@faizytripzy
@faizytripzy Жыл бұрын
😆😆❣️
@vandiholic451
@vandiholic451 Жыл бұрын
Etin epozh enta kuzhapam
@Pranavsoviet
@Pranavsoviet Жыл бұрын
@@vandiholic451 valiyilla
@vandiholic451
@vandiholic451 Жыл бұрын
@@Pranavsoviet hmm tane 😂 bs6 Leyland inte power ariyatond epozh bs6 tadi vandi Elam Leyland an
@somasundarank6734
@somasundarank6734 Жыл бұрын
👍👍👍👍💓💓🙏
@valavil745
@valavil745 Жыл бұрын
എന്ത് ഉറപ്പു ആണ് ഇതിൽ യാത്ര ചെയ്യുമ്പോ കിട്ടുന്നത്
@rejithkumar8808
@rejithkumar8808 Жыл бұрын
റോഡിൻ്റെ മധ്യഭാഗത്ത് മുറിയാത്ത വെള്ള വരയുടെ നിയമം എന്താണ് 20 മിനിട്ട് 18 സെക്കൻ്റ് എതിരെ വന്ന കാറുകാരൻ താങ്കൾ ആണെന്ന് ഒന്ന് ചിന്തിച്ചേ😂
@gamer_kid_2023
@gamer_kid_2023 Жыл бұрын
പാവം tourist bus കാരുടെ കഞ്ഞി കുടി മുട്ടിച്ചിട്ടിട്ടുള്ള പോക്ക് 😑
@gkbettafarmwholesaleandret1426
@gkbettafarmwholesaleandret1426 Жыл бұрын
ബസ്സിന്റെ ഉൾവശംകൂടെ ഒന്ന് കാണിക്കണമായിരുന്നു
@diyascakenbake1799
@diyascakenbake1799 Жыл бұрын
👍👌
@faizytripzy
@faizytripzy Жыл бұрын
Thnx 👍
@akhilek9450
@akhilek9450 Жыл бұрын
Ee minnal vandi oke parakkana kandit kothi aavanu Kozhikode nn ekm volvo low floor bye pass rider bus il keri irunn irunn pranth aayi Ethra time waste aayirunnu nno
@faizytripzy
@faizytripzy Жыл бұрын
❣️❣️❣️❣️🤗
@mohammedshans4689
@mohammedshans4689 Жыл бұрын
🥰🥰
@faizytripzy
@faizytripzy Жыл бұрын
👍👍✌️❣️
@sunilsunil-nj7hz
@sunilsunil-nj7hz Жыл бұрын
❤️❤️
@faizytripzy
@faizytripzy Жыл бұрын
✌️✌️✌️
@afsal.shafeekafsal.shafeek227
@afsal.shafeekafsal.shafeek227 Жыл бұрын
അപ്പോൾ ചായ കുടിക്കാൻ ഒരു രെക്ഷ ഇല്ല അല്ല
@faizytripzy
@faizytripzy Жыл бұрын
Ath ഇല്ല വെള്ളം കുപ്പിയിൽ വാങ്ങി വെച്ചു kudikkane pattolu
@rockynorbert
@rockynorbert Жыл бұрын
Aaahaaa.... Pure violation of traffic laws... Endangering other people's life. And people are saluting the drivers. Well... Being fast is alright but one should also be responsible while driving. Overtaking on white uncut line, double uncut line, yellow uncut line, double yellow uncut line etc, that too on curves and when there is opposite traffic. How is that a respectful driving or skillful driving! Remember this, taking the passengers to their designated stops on time or before is important but what's more important is those passengers life as well as the life of passengers on other vehicles.
@aneeshp8271
@aneeshp8271 Жыл бұрын
Amitha vegatha apakadam, KSRTC kku bhadakamalla😅
@crazylolustime4290
@crazylolustime4290 Жыл бұрын
Mr ഫൈസി തിരുവനന്തപുരം എന്ന് മലയാളത്തിൽ പറഞ്ഞാൽ പോരെ
@faizytripzy
@faizytripzy Жыл бұрын
അത് കുറച്ചു പാട് വോയിസ്‌ ഓവർ ചെയ്യാൻ 😆തിരിഞ്ഞു വരുന്നില്ല അതാണ് 😆എന്താ യാലും try cheyyam next❣️
@arunbabuindiaofficial
@arunbabuindiaofficial Жыл бұрын
Seat number 5 ; me
@faizytripzy
@faizytripzy Жыл бұрын
🤗🤗🤗yes ഞാൻ പരിചയം പെട്ടു ❣️thnx for watching..
@nms5916
@nms5916 Жыл бұрын
ജീവന് ഒരു വിലയും ഇല്ലെ
@nizamm5975
@nizamm5975 Жыл бұрын
അമ്മായി അമ്മക്ക് അടുപ്പിലും.........
@travelvlog6378
@travelvlog6378 Жыл бұрын
Wrong side driving
@jomonjohn6029
@jomonjohn6029 Жыл бұрын
Tvm to കൊട്ടാരക്കര...75 km...1 മണിക്കൂറും 40 മിനിട്ടും. 😂😂😂അടുത്തത് കോട്ടയം.. Tvm to കോട്ടയം 3 മണിക്കൂറും 15 മിനിട്ടും 😂😂😂ലേയ്‌ലൻഡ് മിന്നൽ... Tata മിന്നൽ tvm to കോട്ടയം 2 മണിക്കൂറും 40 മിനിട്ടും കൊണ്ട് എത്തും ഞാൻ യാത്ര ചെയ്തിട്ടുണ്ട് 💪💪💪
@faizytripzy
@faizytripzy Жыл бұрын
🤗
@vandiholic451
@vandiholic451 Жыл бұрын
Bus timing angane veche Kune an 😅 alate Vandi yude kutam ala
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Ley landum Tata Yum Speedil Enth irikkn Odikan Arinnal Ella Vandiyum Time keep cheydh stop il ethum
@jomonjohn6029
@jomonjohn6029 Жыл бұрын
@@vandiholic451 ശെരി സാർ... 🙏
@vandiholic451
@vandiholic451 Жыл бұрын
@@jomonjohn6029 😂 evide Leyland super fast vech tata minnal ine tooki aduchatund pinne a oru tata onu pode samshayam undel e vedio on kand nok kzbin.info/www/bejne/ipvSZpWsZdSEfKs
@dilipkumar1905
@dilipkumar1905 Жыл бұрын
Right സൈഡിൽ സ്ലോ ആയി പോകുന്ന ട്രക്കുകൾ നമ്മുടെ സമയം നഷ്ട പ്പെടുത്തുന്ന പരിപാടി ആണ് ഇതിന് എതിരെ ഒരു നടപടി യും പോലീസ് എടുക്കുന്നില്ല
@faizytripzy
@faizytripzy Жыл бұрын
Ha👍
@shajeerali2520
@shajeerali2520 Жыл бұрын
Left side keep ചെയ്ത് പോകുമ്പോൾ ഇടവഴി കളിൽ നിന്ന് ഒത്തിരി ചെറു വണ്ടികൾ കയറി വരും.... ഇത്രക്ക് ലോഡ് വെച്ച് വരുന്ന വണ്ടികൾ ചിലപ്പോ ചവിട്ടിയാൽ കിട്ടില്ല 😕അവരുടെ അവസ്ഥ കൂടി മനസ്സിലാക്കൂ.... അല്ലെങ്കിൽ express way യിൽ ഉള്ളത് പോലെ ഒരു നിശ്ചിത സ്ഥലത്തു മാത്രം exit വെക്കു
@dilipkumar1905
@dilipkumar1905 Жыл бұрын
@@shajeerali2520അംഗീകരിക്കുന്നു :എങ്കിൽ എല്ലാ ഹെവി വണ്ടികളും right സൈഡ് പോകാൻ ഉള്ള ശ്രെമം നല്ലതാണ്
@vinodkumark6121
@vinodkumark6121 Жыл бұрын
ഈ ട്രക്കുകൾ ഇല്ലെങ്കിൽ നമ്മുടെ കഞ്ഞി കുടി മുട്ടും സഹോ..,
@Goblin_361
@Goblin_361 Жыл бұрын
​@@vinodkumark6121 enn vech baaki ollavark ponde Avarod ponda enn paranjillalo Ella naatilum olla niyamam aanu slow aayi pokunna vandikal left side and speed aayi pokunnavar right side chern pokuka ennath Avar left side'il kooda payya poykotte enthina verthe right'il koodi poyi baaki ollavarde time kalayunath
@robinfrancis1787
@robinfrancis1787 Жыл бұрын
എന്റെ നാട്ടുകാർ 💖💖💖
@faizytripzy
@faizytripzy Жыл бұрын
❣️❣️🤗
@Muhammed.Hashim773
@Muhammed.Hashim773 Жыл бұрын
അമ്പോ പേടിയാവുന്നു കാണുമ്പോൾ.... എനിക്ക് 35 വയസ്സ് കഴിഞ്ഞു ഇതുവരെ ലൈസൻസ് എടുത്തിട്ടില്ല.. നാട്ടിലെ റോഡും, സ്പീടും കാണുമ്പോൾ. ഒന്നും വേണ്ട എന്ന് തോന്നുന്നു 😔
@Rahul-iu7jl
@Rahul-iu7jl Жыл бұрын
Super
@faizytripzy
@faizytripzy Жыл бұрын
❣️✌️thnx bro
@christyjohnp.sjoyal6953
@christyjohnp.sjoyal6953 Жыл бұрын
👍👍👍
@faizytripzy
@faizytripzy Жыл бұрын
Thnx❣️
@vinodkumarbk5578
@vinodkumarbk5578 Жыл бұрын
Supper
@Footxdeditz
@Footxdeditz Жыл бұрын
Super
@faizytripzy
@faizytripzy 11 ай бұрын
👍👍👍thnx
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Learn JavaScript - Full Course for Beginners
3:26:43
freeCodeCamp.org
Рет қаралды 19 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН