KSRTC Minnal super Delux Thiruvananthapuram to Sulthan bathery Night CABIN RIDE ഒരു മിന്നൽ യാത്ര Ticket Fare : 691 Rs #ksrtc #minnal #rttmallu
Пікірлер: 355
@ratheesheg81713 жыл бұрын
തിരുവനന്തപുരത്തുനിന്നും 8 pm, കോട്ടയത്ത് 10.35 pm. ഒരു മയവുമില്ല. അമ്മാതിരി കൊളുത്താണ് , ഇടയ്ക്കൊരു സ്‌റ്റോപ്പും - കൊട്ടാരക്കര . ശരിക്കും മിന്നൽ. ⚡⚡⚡
@kadamankulam2153 жыл бұрын
angane enkil ravile 5:00 am Punaloor 8:50 am Eranakulam edakk 5 mnt vahu 2 halt um edukkunnuu L/S businte stoppukal oru bypass polum upayogikkathe pokunnu...athine enthu vilikkum
@ArunArun-ps6je3 жыл бұрын
@@kadamankulam215 ഇടിമിന്നൽ 😂
@manojparameswarannair70693 жыл бұрын
ethrayum cheriya roadil.. ethrayum speedil....ethrayum vandikala overtake cheythu...apakadam undavathe ...destination ethuka ennathu oru valiya task thanne anu.... hats of the driver......
@essvee13853 жыл бұрын
The sound of the Leyland engine is pure music. This bus wasn't doing more than 90 but both drivers were working through the gears very quick to ensure that the bus does overtakes real quick.
@husainp85483 жыл бұрын
എന്നാലും സൂപ്പറായിട്ടുണ്ട് യഥാർത്ഥമായും തീരുവനന്തപുരത്ത് നീ ന്നും സുൽത്താൻ ബത്തേരിയിലേക്ക് അടിപൊളിയായി യാത്ര ചെയ്തു
@sarathgnair45423 жыл бұрын
Night trip in മിന്നല്‍ ohhh അത് ഒരു ഒന്ന് ഒന്നര ട്രിപ്പ് തന്നെ 🔥🔥🔥🔥🔥🔥
@faizytripzy2 жыл бұрын
എന്റെ youtube തലവര മാറ്റിയത് ഈ വീഡിയോ ആണ് മിന്നൽ ബസ് എന്താണ് എന്നും ട്രാവൽ വീഡിയോ എങ്ങനെ ചെയ്യണം എന്നും ഈ വീഡിയോ കണ്ടിട്ട് ആണ് ഞാൻ പോയി ചെയ്തത് അങ്ങനെ ആണ് വീഡിയോ വൈറൽ ആകുകയും ചെയ്തത് thnk u so much creator ❣️❣️❣️
@arjunmurali81783 жыл бұрын
Trivandrum Kattappana and Trivandrum Munnar Munnals...Superb rockets...ln GPS both clocked 110Kmph....TVM SBY Minnal clocked 110kmph in Ankamaly Chalakkudy route... exactly on the Chalakkudy flyover...But perfect driving....No unnecessary honking or 'threatening.'...Always love KSRTC Minnal
@sajeebvilayil3 жыл бұрын
Poda naayinte mone
@vvkktm4583 жыл бұрын
KSRTC Minnal 💕 Flagship service of KSRTC. Some say they are overspeed and think that they are cruising above 100 kmph. But actually not. The real thing in a fast service is not about touching 110-120 kmph. But to maintain the average speed of above 70kmph. Minnal fleet operators knows that. Most of the buses are not speeding beyond 85. But by utilising the less traffic of night and experienced driving , Minnal takes us to our destination on time. Considering the no.of fleets and the distance they run, the accident rates are low. The mechanical and technical side of these buses are well checked. Efficient drivers . Full control of the vehicle even at higher speeds .💯
@illiminandi3 жыл бұрын
But they used to drive above 100kms
@vvkktm4583 жыл бұрын
@@illiminandi in my experience, the gps shown speed was 90( multiple journeys)The bus driver told me max speed they get is 85. Occasionally gps may show 100. most of the gps apps has a error of +/- 10 kmph.
@balajik82323 жыл бұрын
Wreck less driving. He is pushing the vehicle hard in the windy sections and does not look like a plain terrain.
@sajeebvilayil3 жыл бұрын
Max speed allowed in kerala for buses 60 kmph..
@sunilzacharia46242 жыл бұрын
നല്ല വെളിച്ചം ഉള്ള രണ്ട് ലൈറ്റ് ഈ വണ്ടിക്കെങ്കിലും വച്ചുകൂടെ. എന്ത് പ്രയാസപ്പെട്ടാണ് ആ മനുഷ്യൻ വണ്ടി ഓടിക്കുന്നത്. Salute ഭായ്. വണ്ടിയുടെ speed കൂടുംതോറും ഡ്രൈവർക്ക് ഉറക്കം വരില്ല . പായാനുള്ള ആ ത്രില്ല് ഉള്ളിൽ തിളച്ചുമറിയുന്നതുകൊണ്ട്
റോഡിൽ കൂടി പോകുന്ന വാഹനയാത്രക്കാരെ കൊല്ലാതെ വിടുന്നതിനു പുട്ടും മൊട്ടയും കൊടുക്കണം
@radhakrishnang18453 жыл бұрын
@@shameer8158 q
@Catren_Yeager3 жыл бұрын
@@shameer8158 🤣💯
@muhammedafeed96623 жыл бұрын
t
@naushadverygoodkareem1593 жыл бұрын
ലൈനും ലെഗ്തും നല്ല വിഷ്വലും ഈ പഠിരാത്രിയുലും , വെളുപ്പാൻകാലത്തും 🙏💕 നമ്മുടെ K. S. R. T. C 💕💕💕💕💕
@prasanthprakasan16883 жыл бұрын
ഒരിക്കൽ കോഴിക്കോട് ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോകേണ്ടി വന്നു. മീറ്റിംഗ് എല്ലാം കഴിഞ്ഞപ്പോൾ ഒരുപാട് വൈകി. പിറ്റേന്ന് രാവിലെ 6 മണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തേണ്ടതുണ്ട്. 8 PM.നു കോഴിക്കോട് KSRTC terminalil എത്തി. അന്വേഷിച്ചപ്പോൾ 10 മണിക്ക് ഒരു ബസുണ്ടെന്ന് പറഞ്ഞു.. ( മിന്നലിനെ പറ്റി അന്ന് അറിയില്ലായിരുന്നു )... 9:50 ആയപ്പോൾ ബസിൽ കയറിപ്പറ്റി... ഡ്രൈവറുടെ സീറ്റിൽ നടൻ കൃഷ്ണൻകുട്ടി ചേട്ടനെപ്പോലെ ശരീരപ്രകൃതമുള്ള ഒരു വയസ്സൻ അമ്മാവൻ.... പുള്ളിയെ കണ്ടപ്പോഴേ പ്രതീക്ഷകൾ പോയി... ഉച്ചക്കെങ്കിലും തിരുവനന്തപുരത്ത് എത്തുമോ എന്നായി സംശയം,..... കൃത്യം 10 മണിക്ക് തന്നെ വണ്ടി പുറപ്പെട്ടു........ പിന്നെ സംഭവിച്ചത്..... എന്റെ പൊന്നോ........ ഇജ്ജാതി പറപ്പിക്കൽ...💥💥💥💥💥💫💫💫💫....കണ്ണടച്ച് പിടിച്ചു വെറുതെ അങ്ങ് ഇരുന്നു കൊടുത്തു....വെറും അലക്ഷ്യമായിട്ടുള്ള പറപ്പിക്കൽ അല്ല.... എല്ലാം വളരെ കൃത്യതയോടെ...... 💛💛💛 പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല.... 5 PM. നു മുൻപ് തിരുവനന്തപുരത്ത് എത്തി...... 😎😎😎
@sajadpandalam16973 жыл бұрын
ന്റെ പൊന്നോ സൂപ്പർ യാത്രയാണ് മിന്നൽ സർവീസ്... 🌹👍👍👍👍
@aarshabibin82133 жыл бұрын
സൂപ്പർ ആണ്.ഞാനും സ്ഥിരം യാത്രക്കാരി ആയിരുന്നു.tvm -klm-ekm -tsr -sby.Driver സന്തോഷേട്ടൻ-രാജീവേട്ടൻ (sby)ഉണ്ടായിരുന്നപ്പോൾ ആ ബസ്സിൽ കയറണം. Oh!വീഗാലാൻഡിൽ റൈഡിൽ ആണെന്ന് തോന്നും അപ്പോൾ 😂😂😂😂😂😂.
@sanusu25173 жыл бұрын
Aa mudi valarthiya pulli tvm il ninnum bus edukkumbol steering okke thottu prathichitt aanu vandi edukkane...thikanja oru eeswara vishwasi.......god bless u brother...
@sajeebvilayil3 жыл бұрын
Avanmar kondu poyi ennu kettallo chechiye
@siyadsiyadplmk50113 жыл бұрын
അഴകിനും വൃത്തിക്കും നമ്മുടെ ആനവണ്ടി എന്നും 👍👍👍👍👍❤️❤️❤️❤️❤️
@santhoshmuralidharan1563 жыл бұрын
😂😂😂 keralathinu purathu bus il pogathondu thonunathaa saramila, if possible do experience other srtc☺
@adityal3483 жыл бұрын
Perinod 100% neethi pularthunna service♥️
@Rahul-iu7jl3 жыл бұрын
Super.. മിന്നലിൽ യാത്ര ചെയ്യുന്ന പോലെ ഒരു ഫീൽ 👍🏻❤️
@sudheeshns10973 жыл бұрын
ന്റെ പൊന്നോ ട്രിവാൻഡറും നിന്ന് 11.45 നു എടുക്കണ്ട വണ്ടി 12.3 നു aan🙏🏻എടുത്തത് അവൻ പിന്നെ അവിടുന്ന് ഒരു വരവാ ശിവനെ 7.32 ആയപ്പോ കാലിക്കറ്റ് എത്തി ഒരു മൂളൽ മാത്രമേ കേട്ടുള്ളു tata യുടെ ബസ് അയിന് ബട്ട് ഡ്രൈവർ അത് ഒരു കിടിലൻ ആയിരുന്നു 🥰love u ksrtc
@deepakpk55963 жыл бұрын
No unnecessary honking perfect dim and bright.. ❤️❤️nice brother 🔥
@ചപ്രതലയൻ3 жыл бұрын
9:57 സമയം രാത്രി 1-30 കഴിഞ്ഞിട്ടും തൃശൂർ ksrtc സ്റ്റാൻഡിൽ എന്താ തിരക്ക് 🙄🙄🙄 Good വീഡിയോ.👇 🤝
@ismailpsps4303 жыл бұрын
ആ ()സ്റ്റാന്റിൽ എപ്പഴും തിരക്കാ
@naadanmalayalli57763 жыл бұрын
Athane njaghallude thrissur
@rejishrejeesh51633 жыл бұрын
Thrissur and Kozhikode eppozhum thirakka
@thomaskc65433 жыл бұрын
Yathrakarku samayathu bus kittathathu kondaannu thirakku koodunnathu allathe
ലീവ് കഴിഞു പോകുബോൾ ചടയമംഗലം നിന്നു അങ്കമാലി വരെ ഇതിൽ പോകും 3hr kondu അങ്കമാലി എത്തും സുഖമായി 6.00 മണിയുടെ ഫ്ലൈറ്റ് പിടിക്കാം 👍👍 പിന്നെ ഡ്രൈവർ ബ്രോ, എപ്പോഴു സംസാരിച്ചു കൊണ്ടിരിക്കുന്ന കണ്ടക്ടർ ബ്രോ സമ്മതിക്കണം 🔥🔥🔥
@venugopal-gl8vy3 жыл бұрын
ഞാനും പോയിട്ടുണ്ട് മിന്നലിൽ.. അത് ഒരു ഒന്നൊന്നര പോക്കാണേ... 💥💥🙏💪
@easwerhariharan17603 жыл бұрын
Should add more minnal services. Also time to replace some of the older buses with new ones.
@ajiak47473 жыл бұрын
രാത്രിയിൽ ഹെഡ്‍ഫോൺ വച്ചു ഫോണിൽ ഫുൾ സ്‌ക്രീനിൽ കാണുമ്പോൾ ബസിന്റെ ഇടതു സൈഡിൽ ഇരുന്നു യാത്രചെയിത അതെ ഫീൽ 👍
@GodwinKkm2 жыл бұрын
The sound of Leyland engine 😍😍😍 use headphones for more experience 😍😍
@sureshv6093 жыл бұрын
Pl show the driver also.. great driving 👍🏼👍🏼
@daffodils-bynath21233 жыл бұрын
there is one correction Thiruvalla KSRTC stand എന്ന് കാണിക്കുന്നത് ചങ്ങനാശ്ശേരി KSRTC Stand ആണ്.
@arjunomanakuttan9803 жыл бұрын
Yess ath changanacherry stand aanu
@ajeesht88403 жыл бұрын
alla yhiruvalla thannayanu thiruvalla joly silks aanu right sidil kanunathu
@aravinds79153 жыл бұрын
@@ajeesht8840 yes jolly silks kaanicha part tiruvalla ane but tiruvalla bus stand enn ezthiya visuals changanassery town aane
@JishnuVV-js3zn3 жыл бұрын
Drvr chettante drvng stylee koode onn include chyarunu serikum
@ginovc17093 жыл бұрын
ഞാനും ksrtc ഡ്രൈവറാണ് 😄
@gamermatrix073 жыл бұрын
Enthin anu goys ethra speed il odikunath 🤔
@gamermonoos22403 жыл бұрын
@@gamermatrix07 ആക്‌സിലേറ്റർ ഉള്ളത് കൊണ്ട് 🤣
@milifestylemarketing4422 жыл бұрын
ഇഷ്ട്ടം മാണ് ksrtc 🌹🌹
@naadanmalayalli57762 жыл бұрын
മിന്നൽ ഡ്രൈവർ ഒന്നും ആവണ്ട ksrtc ഡ്രൈവർ ആയ മതി
@midhunraj42943 жыл бұрын
സ്ഥിരം കോഴിക്കോട് - കൊട്ടാരക്കര വരുന്ന വണ്ടി ❤
@Miithunvardhan3 жыл бұрын
Haaii.....speed engane..top aano?
@midhunraj42943 жыл бұрын
@@Miithunvardhan crct 6 മണിക്കൂർ കൊണ്ട് എത്തും 🔥🔥🔥
@Miithunvardhan3 жыл бұрын
@@midhunraj4294 oh.okk....
@ratheeshkarthikeyan47203 жыл бұрын
മനീഷ് ബ്രോയുടെ വീഡിയോയിൽ കണ്ടു 👍
@ajithvm32253 жыл бұрын
Laylend sound.... 💞💞💞💞
@ksrtcfanknpy80643 жыл бұрын
5:44 thiruvalla സ്റ്റാന്റ് alla ath changanashery സ്റ്റാന്റ് ആണ്
@sree41033 жыл бұрын
Kottarakkara to sulathan batherya alle.. Kerunna stand kottarakkara alle🤔
@ANTONIOTHOMASMANAVEL3 жыл бұрын
മിന്നൽ മുരളി കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ 😀
@premanm25693 жыл бұрын
കേരള റോഡിൽ വല്ലാതെ മിന്നാൻ കഴിയില്ല
@sreyasbabu88073 жыл бұрын
Engine sound ❤️
@DFXBASSAUDIOS2 жыл бұрын
Njan innale kochi to trivandrum minnal ann poyath correct minnal thanne💖💥
@RaahulCRajan3 жыл бұрын
സുൽത്താൻ ബത്തേരി ന്റെ നാട് 🥰🥰🥰
@hariviswanadh32003 жыл бұрын
Ethu Minnal Aanenkilum kottarakkara Nirthiyitte pokatholu. Atha Stand nte power..
@nelliparambilraju42163 жыл бұрын
Needs special bacon lights for identifying lightning bus by others to give way. Requires seat belts to all....
@shajeerali25203 жыл бұрын
Driverettan ufff poli❣️❣️❣️🔥⚡️
@ammadhajip96062 жыл бұрын
തിരുവനന്തപുരത്തു നിന്നും കാസർകോഡ് ലേക്ക് 8 4 വരി one way വരുന്നുണ്ട് എനി എല്ലാ മിന്നലാകു
@thomasmathew45083 жыл бұрын
KSRTC JOURNEY EXPERIENCE FANTASTIC AND BEST DRIVERS I HAVE EVER SEEN EVEN I TRAVELLED IN MINNAL FROM EKM TO SBT.
@sree07283 жыл бұрын
കൊട്ടാരക്കര ❤❤
@beinfomallu...7243 жыл бұрын
Oru long trip odunna vandiyude kolam ith thanneyanu ksrtcyude sapavum
@mnsml22503 жыл бұрын
ബത്തേരി ക്കാരൻ 💞
@kadamankulam2153 жыл бұрын
ഒരു ചെറിയ തിരുത്ത് ചങ്ങനാശ്ശേരി KSRTC ബസ് സ്റ്റാൻഡ് ആണ് 05:37 പാസ്സ് ചെയ്യുന്നത് അതിന് മുൻപ് ആണ് 05:22 തിരുവല്ല KSRTC പാസ്സ് ചെയ്തത്
@anoop143 жыл бұрын
ഈ ഡ്രൈവർ ബസ്സും കൊണ്ട് ഇങ്ങനത്തെ പോക്ക് ആണെൽ കാറോക്കെ കയ്യിൽ കിട്ടിയാൽ എന്താവും അവസ്ഥ..😱
@Randall__ffgaming3 жыл бұрын
2nd driver Gear മാറ്റുന്ന കേൾക്കാൻ ഒരു സുഖം തന്നെയാണ്
@sarathpbsarath83073 жыл бұрын
Ksrtc buses okk overtake cheythu, but private nna mathrem pidikkan kittillaa
@VENUGOPAL-ei8fw3 жыл бұрын
Why interior of bus is not shown
@aryanaryan62833 жыл бұрын
ഒരിക്കൽമിന്നൽ വണ്ടിയിൽ കയറിയവർ വീണ്ടും കയറാൻ ആഗ്രഹിക്കും..
@bobypeter21432 жыл бұрын
Night rider ആയതുകൊണ്ട് block and delay ഇല്ല.അതാണ് main കാരണം.
Helo athu thiruvalla bus stand alla chaganaserry bus standaaaa
@emmanualjohn84553 жыл бұрын
E sadhnam varuna kanada apo marikonam ..... Ayooooo
@vrcthemaverick82513 жыл бұрын
7:22 Kottarakkara-Kollur Mookambika service??
@maheshkumarrenganathan11502 жыл бұрын
videoyil kanichat changnacherry stand ano not thiruvalla stand
@kingleonidas4622 жыл бұрын
മിന്നൽ ലായ്‌ലൻഡ് ആണോ പിന്നെ തീപ്പറും 🔥🔥🔥🔥🔥❤️
@manojparameswarannair70693 жыл бұрын
vandikku kure koodi nalla design nalkamayirunnu.. ethu nammude sada local bus poleyundu.....
@KannurBusLovers3 жыл бұрын
Speed 88,89,90 kanichath correct alla. Ath urapa... Last gear il ek shift aavunne ullu, apolthek 90 ?? Sound um athra soochipikunila
@vishnunambralil73 жыл бұрын
മിന്നൽ ഒരേ പൊളി... പക്ഷെ ഒരിടത് പാളും... മിന്നലിനെ റണിങ്ങിൽ ഒരുത്തൻ ot അടിക്കും... അപ്പോ അത് എന്താവും മൊതല്.... ഹോളി മരിയ ഇഷ്ട്ടം.. ❤️... മിന്നൽ ഇഷ്ട്ടം ❤️❤️
minnal name kollam ennalum buss pora aa perin e buss cherilla pinne itrayum veghathil povumbol yaatrakkark kurach sugha yaatra pinne new model buss aakamayirunnu
@RTTmallu3 жыл бұрын
ലുക്ക് അങ്ങനാണേലും seating semi slepper anu ….nalla seating sugamayi ഉറങ്ങാം നൈറ്റ് ..സ്കാനിയയെക്കാൾ നല്ല സുഖമുള്ള സീറ്റിങ് ..ksrtc സ്കാനിയയിൽ യാത്ര ചെയ്തിട്ടുണ്ട് ..ഇന്റീരിയർ ഈ വീഡിയോ യിൽ ഉൾപെടുത്താൻ പറ്റിയിട്ടില്ല ..ഉടനെ വീഡിയോ വരും .
@vipinvj44973 жыл бұрын
ഇവൻ ആളു മിന്നൽ തന്നെ എന്താ ഒരു പോക്ക്. കാണാൻ look ഇല്ലെനെ ഉള്ളു
@sunicv77912 жыл бұрын
4 line root akku ennittu pora minnal
@AkshayKrishna-fv2zj2 жыл бұрын
Uff entha sound 🔥🔥🔥
@_blah_blah_blaaa3 жыл бұрын
Thiruvalla alla Changassery Ksrtc Stand aa
@adhiraju13393 жыл бұрын
ഇപ്പോ ഇതേ ബസിൽ ഇരിക്കുന്നു കോട്ടയം
@vortexjryt68793 жыл бұрын
Wayand to tvm ee bussil njan yathra cheyittund
@sidhux34853 жыл бұрын
Orikkal tvpm to kozhikode njn minnalil poyitund kili paari poy. Entammoo
@vinodks49953 жыл бұрын
ഇ വണ്ടിക്കു ക്യാമറ അടിച്ചാൽ ഫൈൻ ഉണ്ടാവില്ലേ?
@Ukcit3 жыл бұрын
Kozhikode
@thavakkalna58363 жыл бұрын
ചാർജ് എങ്ങനെ
@apsmystylemylife39713 жыл бұрын
മിന്നൽ സർവീസ് ടിക്കറ്റ് റിസർവ് ചെയ്യണം സീറ്റ് കാലി ഉണ്ടെങ്കിൽ കേറ്റും
@visakhkh90623 жыл бұрын
Return timings engana
@maneshabraham22412 жыл бұрын
It's not thrivalla ksrtc busstand it's changanessery