Actually i like how Tinitom done the character ❤️❤️
@raseenraseen90524 ай бұрын
എവിടെ നോക്കിയാലും ഒരു ടിനി 😂😂😂😂 Tini tom 🔥😂😂💯
@shijithp1354 ай бұрын
ഞങ്ങള് വേണമെങ്കിൽ ഒരഞ്ചു പേര് കൂട്ട ആത്മഹത്യ ചെയ്യാം മോനേ 😂😂😂😂😂
@ramithck11714 ай бұрын
Le ikka - Tom mwoneഎന്ന അവരതമാടാ കാണിച്ചുവെച്ചേക്കുന്നെ
@zainn1234 ай бұрын
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്ന് അറിയില്ല എന്നാലും പറയുന്ന: മുരുക പാർട്ടി കിടുവ😂❤
@AbilashRss4 ай бұрын
Le മമ്മൂക്ക : ടിനി come to my room 👉👉
@muhammedsabeer43554 ай бұрын
കുന്നംകുളം കൊടുമ്മൽ പോറ്റി😂
@sreeramroshan84354 ай бұрын
തിലകൻ sir പൊളിച്ചു 😂
@sreerajs71234 ай бұрын
Tini tom in and as മലവാൺ പോറ്റി.. 🔥
@SreerajAnilkumar-fq9jy4 ай бұрын
Look നോക്കിയാൽ നല്ലത് ആണ്..ചിരിയും ഏറെ കുറെ ... പിന്നെന്തിനാ ഈ പാവത്തിനെ ഇങ്ങനെ
@IllippanathKumaran-tq2xm4 ай бұрын
ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗം ആണ്.
@JOJOPranksters-o6p4 ай бұрын
*what a performance by tini😂🔥*
@Abhishekunni5634 ай бұрын
കലാകാരനെ അംഗീകരിക്കാൻ പഠിക്കട😢😂😂
@archanavinod14 ай бұрын
Le മമ്മൂക്ക : ഇതും കഴിഞ്ഞു നീ അങ്ങോട്ട് വാ....നിനക്കുളളത് ഞാൻ അപ്പോൾ തരാം 😠😠😂
@shahilkv67544 ай бұрын
കഞ്ചാവ് സോമൻ പൊളിച്ചടുക്കി 🔥
@safeerkuruka64884 ай бұрын
എണീറ്റ് പോകാനും പറ്റാത്ത വിധമായി ഇക്ക
@pgraphermanu4 ай бұрын
Ee tini evide parupady avatharipichalum ithanallo avastha😂😂
@madfox50854 ай бұрын
ചാത്തൻ ഇണ്ടായർണെൽ എന്തായാലും തട്ടിയേനെ
@sivaprasadp76004 ай бұрын
വെട്ടിയാർജിയുടെ വില മനസിലായ മഹത്തായ ദിവസം
@bineesh.k.bmenassery25494 ай бұрын
ഇരുത്തി അങ്ങ് അപമാനിക്കുവാന്നേയ്.. 😂
@anand54924 ай бұрын
ഭ്രമയുഗം❌ പറിയുഗം✅
@noufalkolakkada38174 ай бұрын
Ikka : tini come to my room😂😂
@nidhinkm75534 ай бұрын
രജനികാന്തിന്റെ ചിരി കൊള്ളാം 😄
@ANONYMOUS-ix4go4 ай бұрын
ശോ ഇത്രയും തൊലിക്കട്ടി ഉണ്ടായിരുന്നേൽ ഞാനൊക്കെ എവിടേലും എത്തിയേനെ 😜😜
@FASpace.4 ай бұрын
ടിനി ....ട്ടോ... ട്ടോ.....ട്ടോ...
@Anarchy104 ай бұрын
1:43 😂😂😂😂😂😂 correct 💯
@nishandilhan9354 ай бұрын
ഇത്രയും വലിയ പരിപാടിയിൽ കോമഡി സ്കിറ്റ് എന്നും പറഞ്ഞു, ഒരു കോമഡി point പോലും ഇല്ലാത്ത. സ്കിറ്റ്.. ഇപ്പോഴത്തെ റീൽസ് ചെയ്യുന്ന പുതിയ പിള്ളേരെ ഏൽപ്പിച്ചാൽ, അവരൊക്കെ എന്തേലും ചിരിക്കാനുള്ളത് തരുമായിരുന്നു
@TheNihalnishad4 ай бұрын
*ഇദ്ദേഹം ഒരു പ്രചോദനം ആണ്...എന്തെങ്കിലും ഒക്കെ ആവാന്‍ കഴിവ് ഒരു മാനദണ്ഡം അല്ല എന്നതിന്*
@neokochi27874 ай бұрын
സത്യം. എനിക്ക് തോന്നുന്നത് തൊലിക്കട്ടിയാണ് ഇങ്ങേർക്ക് ഉള്ള ഒരു പ്ലസ് പോയിന്റ്
@Shamil4054 ай бұрын
മമ്മുക്കയുടെ expression 😂😂
@Victory34564 ай бұрын
ആര് ചെയ്താലും ഇത് വൈറലാകില്ലെന്ന് അവർക്കറിയാം,Skip അടിച്ചു പോകും.ഇതിപ്പോൾ ട്രോളുവരെ ആയില്ലേ😂😂. ട്രോളിലൂടെ എങ്കിലും വൈറലാക്കാൻ സംഘാടകർ കാണിച്ച ബുത്തി.. ഇങ്ങനെയൊരു സ്റ്റേജ് ഷോ നടന്നത് പോലും അറിഞ്ഞത് ഈ പുള്ളി കാരണമാണ്..😅
@sayustalks96284 ай бұрын
adhyaayittaan oru video nte first viewer aavunne
@sajic92312 ай бұрын
@ubaid ibrahiam, വളരെ കാലത്തിനു ശേഷം പീഡകർ എത്തുന്ന മഹത്തായ... പീഡക യുഗം. ബ്രോ ന്യൂ സിറ്റുവേഷൻ ട്രോൾ യൂസ് ചെയ്യ്.
@shihassalim44424 ай бұрын
1:43 entaliya, vere level ookku😂😂😂
@pravasi_blogs4 ай бұрын
അവാർഡ് ദാന ചടങ്ങിനിടെ മിഥുൻ: "ടിനി ടോമിന് പ്രത്യേക ജൂറി പരാമർശം" ലെ ജൂറി" " ടിനി ടോം മിമിക്രി നിർത്തുന്നതാണ് നല്ലത്😂"
@ShabeerBabu-q5b4 ай бұрын
ഇവനെ പെതു ശല്യം ആയി ഉള്ള നോട്ടീസ് എല്ലായിടത്തും വിതരണം ചെയണം
@abdullaabdulkareem4 ай бұрын
Dear friend വല്ലാത്തൊരു പട്രോൾ വീഡിയോ 😂
@മമ്മൂക്കഫാൻബോയ്4 ай бұрын
ടിനി ചേട്ടൻ ഒളിവിൽ ആണെന്ന കേട്ടത് 😀😀😀😀😀
@adil79464 ай бұрын
Spoof vedio alle ..he did it best
@ShabeerBabu-q5b4 ай бұрын
ഇവൻ ഒരു കഴിവും ഇല്ലാതെ ഇവിടെ വരെ എത്തിയില്ലേ അതാണ് അവന്റെ power
@nijildecruz15254 ай бұрын
സ്വന്തം ശബ്ദത്തിൽ ഏത് കലാകാരനെയും അനുകരിക്കുന്ന അതുല്യ പ്രതിഭ..🌚
@AjeeshBenny4 ай бұрын
മമ്മൂക്കക്ക് ഇഷ്ടം ആയില്ല, ആർക്കും 😂😂
@PuthiyaMukam4 ай бұрын
ആരുടെ സൗണ്ട് അനുകരിച്ചാലും അതിൽ 80% വരെ സ്വന്തം സൗണ്ട് തന്നെ പുറത്തു വരുന്ന അതുല്യകലാകാരൻ 😂😂🙏
@siddiquesmk92224 ай бұрын
Spoof ആണെന്ന് പറയുന്നുണ്ടല്ലോ ആദ്യമേ
@anuchacko484 ай бұрын
Le മമ്മൂട്ടി..... ഡാ മോനെ ടോം..... ഇങ്ങനെ ഇളിയാനും വേണം ഒരു ചങ്കൂറ്റം......അത് നീ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണല്ലോ മോനെ......
@rageshmon53064 ай бұрын
ഞങ്ങൾ വേണേൽ ഒരു 5 പേർ കൂട്ട ആൽമഹത്യ ചെയ്യാം😂
@JOJOPranksters-o6p4 ай бұрын
*no one can replace mammootty🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Darkknight-ph3zd4 ай бұрын
Tini tom can❤
@Akhilamammookka369_304 ай бұрын
❤❤
@FASpace.4 ай бұрын
No one can replace anyone, onnu podapa , ക്ലീഷെ items
@siddikathanady63564 ай бұрын
😅😂11
@enlilly24054 ай бұрын
Anthony aaru video replace chayunn? Onnum podo
@anjucr48534 ай бұрын
കളിയാക്കൽ അല്ലാതെ ഒരു നല്ല comment ഇത് വരെ കണ്ടിട്ടില്ല. പാവം.
@RanjithRanju-z1c4 ай бұрын
മമ്മൂട്ടി ടിനി ടോമിൻ്റെ ശബ്ദം നന്നായിട്ട് അനുകരിക്കുന്നുണ്ട് 😂😂
@pikapika987654 ай бұрын
ഇപ്പഴാണ് പോറ്റി ശെരിക്കും ചാത്തൻ ആയത്..ഒരു മാതിരി..*#@
@akhilkumar40224 ай бұрын
ഏത് തരം വേഷവും അഭിനയിച്ചു കൊളമാക്കി കൊടുക്കപ്പെടും ആവിശ്യമുള്ളവർ ബന്ധപ്പെടുകാാാ ടിനി ടോം (അനുകരണ സിംഹം) : സ്വൊയം പറയുന്നത് 😅😅
@hashirhash59564 ай бұрын
Ithilum bedham Tini bramayugathil abhinayikunnathayirunnu 🥰🥰🥰
@karthikmohanan63954 ай бұрын
ബാഹുബലി പോലത്തെ blockbuster സിനിമകൾ ഇതിലും മോശമായി സ്പൂഫ് ചെയ്തിട്ടുണ്ട് അന്ന് കാണിക്കാത്ത വികരമൊന്നും ഇന്നും കണികണ്ട ആവശ്യമില്ല
@SINDHUJAYAPRAKASH-c5c4 ай бұрын
Cinemaye trolli irakkuna Spoofine polum trollan avasaram kodukkunna tini tom😂
@dottorepb4 ай бұрын
Tini did a good job
@SreejitH-q84 ай бұрын
1:53 correct 1:56
@adv.sreejibabukalakkal4 ай бұрын
I feel his acting was too good and appealing.
@unnimayathilakan58604 ай бұрын
ഞൻ ഓർക്കുവായിരുന്നു ഉബൈദ് ഇക്കാന്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ എന്ന് 🤣🤣🤣
@Zachkr-ts2cy4 ай бұрын
1:04-1:06 gold
@lukhmaniyaacupuncture32924 ай бұрын
ഇതിനേക്കാൾ നന്നായി വെട്ടിയാർജി ചെയ്തിട്ടുണ്ട്... ഇത് ഒരുമാതിരി ....... പരിപാടി
*no one can replace mammootty's acting🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@babuchandranav92644 ай бұрын
കൊടുമൺ പോറ്റി from കുന്നംകുളം 😂🙏
@oktrolltime4 ай бұрын
പാവം ഇങ്ങനെ ഓന്നും ആരോടും ചെയ്യരുത് 😂😂😂
@Track-xz3fv4 ай бұрын
ഇപ്പോളാണ് മനസ്സിലായത് കൊടുമാൻ പോറ്റി എന്ന കഥാപത്രം വേറെ ഒരു ആർട്ടിസ്റ്റിനും ലുക്ക് കൊണ്ടും അഭിനയം കൊണ്ടു പറ്റില്ല.. മമ്മൂക്ക വേറെ ലെവൽ ❤️❤️❤️❤️
@unais85314 ай бұрын
ണണ്ണായി ബാ..😂
@ethanhunt3564 ай бұрын
ടിനി.... നീ തീർന്നെടാ.... നീ തീർന്ന് 😝
@abhijithap57084 ай бұрын
നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല കൂലി പണി എടുത്ത് ജീവിച്ചൂടെ ടിനി ടോമേ... കലാകാരമാരെ എന്നും മലയാളികൾ അഗീകരിച്ചിട്ടെള്ളൂ കലാകാരമാരല്ലാത്തവരെ മലയാളികൾ അംഗീകരിക്കില്ല
@deepakkpradeep69514 ай бұрын
Le mammookka : konnit podaa 😂😂
@sujithkurup7624 ай бұрын
കൊടുമൺ പോറ്റി Pro Max Limited edition 😅
@tasteofgsj30344 ай бұрын
അതെ ഒരാൾക്ക് രണ്ടു തവണ അബദ്ധം പറ്റില്ല ഒന്ന് പറ്റി ഇത് കണ്ടല്ലോ
@Alapanam5284 ай бұрын
അത്ര മോശം ആണെന്ന് തോന്നിയില്ല
@sreenivasank58873 ай бұрын
Le Mammootty: ithippo Tini “ Tom “ nte kayyil petta Jerry yude avastha aayallo entethu Eeshwaraa… ee show onnu kazhiyaathe ividannu eneechu povaanum vayya… 😜😜😎😎😂😂🤣🤣🤦🤦🙏🙏🙏
@Weird_guyyy4 ай бұрын
Kollam !! Skit Nannayrnnu👍🏻 tinitom illaathey😅
@Proud_Indian4324 ай бұрын
1:42..🤣🤣🤣🤣
@gireeshkumar234 ай бұрын
ഇത് തോൽവി യുഗാ.. ടിനി യുഗത്തിൻ്റെ ഒരു അഭഭ്രംശം.😂🤣👊
@nadackalnadackal94444 ай бұрын
പെട്ടെന്ന് മമ്മൂട്ടി ആണെന്ന് തോന്നി. ഇതിൽ എന്താണ് പ്രോബ്ലം.ഉദ്ദേഹത്തോട് ആർക്കൊക്കെയോ പ്രോബ്ലം ഉണ്ട് അത്രേയുള്ളൂ. മമ്മൂട്ടി കോടികൾ മുടക്കി സോന്തര്യം നിലനിർത്തുന്നയാൾ ഇയാൾ ഒരു സാധാരണ കലാകാരൻ വേറെ ഒരു വ്യത്യാസവുമില്ല.മമ്മൂട്ടിയ്ക്ക് അനുകരണ കലയ്ക് പോലും കഴിവില്ല.എന്തോക്കെയോ മഹിമ പറഞ്ഞു മനസിൽ ഉറച്ചു പോയി അത്രേയുള്ളൂ. ഡാൻസ്, പാട്ട്, ഫൈറ്റിങ്ങ്, ഓട്ടം, ചാട്ടം ദേഷ്യത്തിൻ്റെ, നിസ്സഹായതയുടെതു അല്ലാത്ത ഏതെങ്കിലും expression, നർമ്മം ect.. മുസ്ളിം ആണ്, കമ്മിയാണ് അതു തന്നെ..
@madhavam62764 ай бұрын
00:41 Ekka Chathiniiiiii😂😂😂
@irpoosvlog4 ай бұрын
ഇത് കാണുന്ന മമ്മൂട്ടി: ഭ്രമയുഗം ചെയ്യേണ്ടതായിരുന്നു 😢