കൊണ്ടുവരുമോ ഓസ്കാറും?; തൊട്ടതെല്ലാം ഹിറ്റാക്കിയ രാജമൗലി മാജിക് | S S Rajamouli

  Рет қаралды 228,113

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 426
@vimalvajayanvijay7362
@vimalvajayanvijay7362 Жыл бұрын
മഹാഭാരതം സിനിമ ആക്കാൻ ഇന്ത്യൻ സിനിമയിൽ ഒരേഒരു ഡയറക്ടർ മാത്രേയുള്ളു... "S.S RAJAMOULI"🔥
@krishhd5511
@krishhd5511 Жыл бұрын
Priyadarsan: chathitilla....
@arsualtyt1719
@arsualtyt1719 Жыл бұрын
@@krishhd5511 marakkar kandatha😅
@magic_crown1554
@magic_crown1554 Жыл бұрын
@@krishhd5511 🤣🤣🤣
@aaharapriyan
@aaharapriyan Жыл бұрын
@@krishhd5511 🤣🤣
@maheswar8154
@maheswar8154 Жыл бұрын
poyedaa vadhoori onn😹 vere arem aryille adh para
@prasanthnair5945
@prasanthnair5945 Жыл бұрын
എന്നും മറ്റുള്ളവരെ കുറ്റം പറയുന്ന മലയാളികൾക്ക് സമർപ്പിക്കുന്നു
@jessie_nkman
@jessie_nkman Жыл бұрын
Crct
@sreekumar1013
@sreekumar1013 Жыл бұрын
😃😃
@sreeragkp3122
@sreeragkp3122 Жыл бұрын
അത് കലക്കി 👍🏻
@akshayram8458
@akshayram8458 Жыл бұрын
👌♥️
@gokulnandan7196
@gokulnandan7196 Жыл бұрын
Exactly
@muhammedsanjid4412
@muhammedsanjid4412 Жыл бұрын
ഇന്ത്യക്കാരെ വിസ്മയിപ്പിക്കാൻ വന്ന മനുഷ്യൻ SS Rajamouli 🔥
@gokul7053
@gokul7053 Жыл бұрын
അടുത്തത് b sukumar
@rozarkdalton
@rozarkdalton Жыл бұрын
@@gokul7053 😂😂 pushpa
@vishnu-mfc
@vishnu-mfc Жыл бұрын
@@gokul7053 അല്ല രാജമൗലി,ശങ്കർ,പ്രശാന്ത് നീൽ
@rohithpv7652
@rohithpv7652 Жыл бұрын
@@vishnu-mfc lokesh kanakaraj also
@vishnu-mfc
@vishnu-mfc Жыл бұрын
@@rohithpv7652 Lokesh വേറെ റൂട്ട് ആണ്💫
@manujshenoi2558
@manujshenoi2558 Жыл бұрын
അടുത്ത ഓസ്കാറും സൗത്ത് ഇന്ത്യ കൊണ്ട് വരും....രാജാധി രാജമൗലി...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sijugopinath2409
@sijugopinath2409 Жыл бұрын
ഹിന്ദി സിനിമയുടെ അഡ്രസ് ഇല്ലാതെ പോയല്ലോ.ബോളിവുഡ് ഇച്ചിരി നെഗളിപ്പ് ഇറക്കിയതാ അത്‌ അങ്ങു തീർന്നു.ss രാജമൗലിക്ക് അഭിനന്ദനങ്ങൾ.
@sreeragkp3122
@sreeragkp3122 Жыл бұрын
🔥🔥
@akshayram8458
@akshayram8458 Жыл бұрын
ഇച്ചിരി ഒന്നും അല്ല അളിയാ.... നല്ല നഗളിപ് ആയിരുന്നു..... ഇപ്പോ എവിടെ എത്തി???? South ഇന്ത്യൻ സിനിമ 🔥🔥..... Rajamouli🔥🔥💪💪
@vineethgodsowncountry9753
@vineethgodsowncountry9753 Жыл бұрын
മഹാഭാരതം എന്ന ഇതിഹാസം രാജമൗലിയുടെ ക്യാൻവാസിലേക്ക് പകർത്തപ്പെട്ടാൽ അത് ലോക സിനിമാ ചരിത്രത്തിൽ ഇന്ത്യൻ സിനിമ സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡ ഇതിഹാസമാകുമെന്നതിൽ സംശയമില്ല...🎬🌟🎦
@sreeragkp3122
@sreeragkp3122 Жыл бұрын
💯💯
@philip.thomas
@philip.thomas Жыл бұрын
എല്ലാ ഭാഷയിലെയും പ്രമുഖ നടൻമാർക്കും റോൾ കൊടുക്കാൻ ഉണ്ടാവും ആ കഥയിൽ.
@arunps113
@arunps113 Жыл бұрын
wait🙏
@vishnu-mfc
@vishnu-mfc Жыл бұрын
സത്യം💯മഹാഭാരതം Cinema ആയി ആവിഷ്കരിക്കാൻ രാജമൗലിയേക്കാൾ മികച്ച ഒരു Option വേറെ ഇല്ല🔥
@sunset9530
@sunset9530 Жыл бұрын
Yes
@nammals5420
@nammals5420 Жыл бұрын
ഇങ്ങേരുടെ range അറിയാൻ ഈച്ച മാത്രം മതി..🔥🔥🔥
@ajmaln.a781
@ajmaln.a781 Жыл бұрын
രാജമൗലി എന്ന വ്യക്തി ഒരു ഇതിഹാസമാണ്.VFX ഇത് പോലെ എടുത്തിട്ട് ഉപയോഗിച്ച് തകർക്കുന്ന ഒരാൾ ഇന്ത്യൻ സിനിമയിൽ വേറെയില്ല. ഫ്ലോപ്പ് സീൻസ് ഒക്കെ ഉണ്ട്. പക്ഷേ all in all he is the best ❤️✨🥰👍
@INDIAN-dq7fz
@INDIAN-dq7fz Жыл бұрын
Shankar❤️
@INDIAN-dq7fz
@INDIAN-dq7fz Жыл бұрын
@Pranav Selin bro appo rrr bahubali 2 o over ondallo
@INDIAN-dq7fz
@INDIAN-dq7fz Жыл бұрын
@Pranav Selin i like rajamouli but shankar idea brilliant ❤️
@ajayravi646
@ajayravi646 Жыл бұрын
വരട്ടെ, മഹാഭാരതം വരട്ടെ ✨️⚡️🤍
@anla695
@anla695 Жыл бұрын
അങ്ങയുടെ ഡയറക്ഷനിൽ മഹാഭാരതം കാണാൻ കഴിയട്ടെ ❤
@meenur6945
@meenur6945 3 ай бұрын
മഹാഭാരതം സിനിമയായാൽ ഭീമനാർ ആകും
@v_cutzz768
@v_cutzz768 Жыл бұрын
അന്നും ഇന്നും SS RAJAMOULI Fan🔥❤️
@sidharthanmupparayil5713
@sidharthanmupparayil5713 Жыл бұрын
Oscar കിട്ടിയതിനു ശേഷം ഈ വീഡിയോ കാണുന്ന എത്രപേരുണ്ട് 😍
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
രാജ മൗലിയുടെ മഹാഭാരതം ലോക ഹിറ്റ് ആവും. ഭാരതത്തിന്റെ മഹത്തായ സംസ്കാരം ലോകം മുഴുവൻ അറിയപ്പെടും. Rajamouli is an asset to Indian soft power
@arjunasr2291
@arjunasr2291 Жыл бұрын
Hope
@sreeragkp3122
@sreeragkp3122 Жыл бұрын
Yes
@abhijithmk698
@abhijithmk698 Жыл бұрын
Unda
@truepeoplelowfollowers6455
@truepeoplelowfollowers6455 Жыл бұрын
​@LIONEL Messi അതെന്താ🤔
@tyagarajakinkara
@tyagarajakinkara Жыл бұрын
Pride of Telugu cinema, now face of indian cinema. The greatest showman in indian cinema! Legend 😍🥰😘
@kokondapadma864
@kokondapadma864 Жыл бұрын
🥵🥵
@abhijithmk698
@abhijithmk698 Жыл бұрын
Olakka aanu
@abhishekr6173
@abhishekr6173 Жыл бұрын
രാജമൗലി The brand of Indian cinema 🎥💗💥🔥🥵🥵🥵❤️🤩👌😍💯💯💯😱😱🔥😍💗💗🙏❤️❤️💕🥳🥳🥳🥳🥰🥰🥰💥💥💥💥🔥🔥🔥🔥🔥🔥🔥🔥🤢🥵🥵🥵🥶🥶🥶🥶🔥🔥🔥💥💥💥💥💥🥳🥳🥳🥳🥳❤️❤️🤩🤩🌊🌊🌊🌊🌊🌊🔥🔥🔥
@Iam_talkerboy
@Iam_talkerboy Жыл бұрын
RAJAMOULI ❤❤❤
@prabhuldev1070
@prabhuldev1070 Жыл бұрын
പ്രശാന്ത് നീൽ -🔥KGF🔥 -രാജമൊവ്‌ലി ഇവർ രണ്ടു പേർമതി ഇന്ത്യൻ സിനിമ വേറെ ലെവലിൽ എത്തിക്കാൻ 🤞🏼
@arjunn4371
@arjunn4371 Жыл бұрын
Lokesh Kanagaraj Nitesh Tiwari A r Murugadoss Jeethu joseph Lijo Jose pellissery Sudha kongara Prithviraj sukumaran
@Theh0pe
@Theh0pe Жыл бұрын
@@arjunn4371 ivarokke including prasanth neel rajamoulikku thazheyanu
@iyeraishu1
@iyeraishu1 Жыл бұрын
@@arjunn4371 rayappan endhu thenga
@harikrishnankm4162
@harikrishnankm4162 Жыл бұрын
Shankar
@irahraknas2151
@irahraknas2151 Жыл бұрын
@@iyeraishu1 രാജപ്പൻ ഒരു നല്ല സ്ക്രിപ്റ്റ് എടുത്ത് ഹിറ്റ്‌ അടിച്ചാൽ രാജപ്പൻ ഇവരുടെ കൂടെ കെട്ടാൻ ഒക്കെ ആവുമോ
@arunnarunn674
@arunnarunn674 Жыл бұрын
Ss Rajmouli and James Cameron my Heros🔥🔥🔥🔥🔥
@jeweljoseph3607
@jeweljoseph3607 Жыл бұрын
SS രാജമൗലിയുടെ പോലെ മികച്ച technically മികച്ചു നിൽക്കുന്ന നല്ല Commercial സിനിമ പിടിക്കാൻ പറ്റിയ നല്ല മികച്ച സംവിധായകർ നമ്മുടെ Mollywood ലും ഉണ്ട് 💯 പക്ഷേ നല്ല Budjet ഇറക്കാൻ കെൽപ്പുള്ള Producers ഇല്ലാത്തത് കൊണ്ട് എപ്പോഴും underrated ആയിപ്പോകുന്നു എന്നു മാത്രം 😌😌😌😌😌
@KeyCicada3301
@KeyCicada3301 Жыл бұрын
U mean Ukri?
@BEATTIMES
@BEATTIMES Жыл бұрын
@@KeyCicada3301 😂
@syammohansyam4014
@syammohansyam4014 Жыл бұрын
വിനയൻ ആണോ
@user-sz4bs9rg7q
@user-sz4bs9rg7q Жыл бұрын
Aarum illa🚶‍♂️
@asdfgytgsyagggs
@asdfgytgsyagggs Жыл бұрын
മഹേഷ്‌ നാരായണൻ
@AmalJoseph24
@AmalJoseph24 Жыл бұрын
🤗പണ്ട് ഒരുപാട് ഇഷ്ടം ആയിരുന്നു....2.0 യുടെ പരാജയത്തോടെ ശങ്കറും ആയി മൗലവിയെ താരതമ്യം ചെയ്ത് എല്ലാരും കൂടെ ചേർന്ന് ശങ്കറിനെ താഴ്ത്തി കെട്ടി,😁prathiyekich mallus ട്രോൾ ഗ്രൂപ്പ്കളിൽ 🥰 ശരിയാ shankar പരാജയം നേരിട്ട ഡയറക്റ്ററാണ് പക്ഷെ പല genres കൾ പരീക്ഷണം നടത്തിയതും, technology കൊണ്ടും making കൊണ്ടും അങ്ങേരു കാണിച്ച മാജിക്കുകൾ🔥😍 ഓഹ്.. ആ anniyan ഒക്കെ ഇപ്പോ ഇറങ്ങുന്ന കാര്യം ഒക്കെ ഓർത്താൽ 🤩
@sanjaykrishna2646
@sanjaykrishna2646 Жыл бұрын
My fav director. Cant wait for his upcoming movies 💯
@kriz2281
@kriz2281 Жыл бұрын
One of My favourite Indian dir too 🔥
@v_cutzz768
@v_cutzz768 Жыл бұрын
My fav🔥❤️
@a5lm_mdk-20
@a5lm_mdk-20 Жыл бұрын
SSMB29🔥
@Cinema_123-w2z
@Cinema_123-w2z Жыл бұрын
രാജാ നീ നിനച്ചാൽ Oscar ഉം ദൂരമല്ല 🔥👌
@abhinavkrishnadp1292
@abhinavkrishnadp1292 Жыл бұрын
SS Rajamouli: Torchbearer of Indian cinema and Indian soft power🔥🔥
@funcyclopedia5315
@funcyclopedia5315 Жыл бұрын
In Telugu : SS Rajamouli In Tamil. : Shankar Kannada : Prashant Neel, Rishab sheey Malayalam: Jithu Joseph ,amal neerad, lijo jose In Hindi. : Ayan mukerji They All are Most wanted Directors in Indian Cinema
@MilanG80
@MilanG80 Жыл бұрын
Malayalam LJP
@abhijithks463
@abhijithks463 Жыл бұрын
Jeethu Joseph 😂
@dinkan5348
@dinkan5348 Жыл бұрын
Jeethu Joseph is good but there are better ones.
@sanjay92175
@sanjay92175 Жыл бұрын
@@MilanG80 Lijo jose 🤣😂😂😂😂😂
@pradeepkb4376
@pradeepkb4376 Жыл бұрын
Malayalam: Amal Neerad
@123_abct
@123_abct Жыл бұрын
This guy is a genius 🔥
@nissonattoor478
@nissonattoor478 Жыл бұрын
great director Big Salute sir
@EdwinGeorge133
@EdwinGeorge133 Жыл бұрын
SS Rajamwoli 🥰
@akhilamohan5677
@akhilamohan5677 Жыл бұрын
My favourite director😍😍
@dineshkumarnair753
@dineshkumarnair753 Жыл бұрын
We proud of a Raja sir
@sreeragkp3122
@sreeragkp3122 Жыл бұрын
Fav director 😍❤️🔥🔥
@althafms5372
@althafms5372 Жыл бұрын
ഓസ്‌കർ നോമിനേഷൻ എന്തായാലും ഉണ്ടാകും. കിട്ടുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. Rihanna ക്ക് കിട്ടാൻ ആണ് ചാൻസ്. എന്തായാലും ഇപ്പൊ Golden Globe കിട്ടിയ സ്ഥിതിക്ക് സാധ്യത ഉണ്ട്.
@rahuldarsana3804
@rahuldarsana3804 Жыл бұрын
മോൺസ്റ്റർ ന് ആണ് മോനെ ഓസ്കാർ
@sikhilureshii4256
@sikhilureshii4256 Жыл бұрын
@@rahuldarsana3804 CBI 5
@ղօօք
@ղօօք Жыл бұрын
മാൻമുട്ടിക്ക് കിട്ടുമോ 🙄
@atulmohana7700
@atulmohana7700 Жыл бұрын
@@rahuldarsana3804 chee bee I 5 , talachor 😂😂😂
@Read_my_DP-s
@Read_my_DP-s Ай бұрын
​@rahuldaredutondu podey avante monster 🤣 rrr inu kitti ❤️sana3804
@nolanfanboy
@nolanfanboy Жыл бұрын
5:26 CHRISTOPHER NOLAN ഇതേപോലെ തന്നെ ചെയ്തത് വെറും 12 സിനിമകൾ ആ 12 എണ്ണവും സൂപ്പർഹിറ്റുകൾ
@kriz2281
@kriz2281 Жыл бұрын
Prestige flop alle ?... tenet avg Anu tonnunu
@nolanfanboy
@nolanfanboy Жыл бұрын
@@kriz2281prestige inte ബഡ്ജറ്റ് 40 മില്യൻ വേൾഡ് വൈഡ് കളക്ഷൻ 109.7 മില്യൺ അതെങ്ങനെയാ ചേട്ടാ ഫ്ലോപ്പ് ആവുന്നേ 2006ലെ തന്നെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് പ്രസ്റ്റീജ്.പിന്നെ tenet nte കാര്യം വേൾഡ് വൈഡ് കളക്ഷനിൽ കുറവാണ് അല്ല എന്ന് പറയുന്നില്ല പക്ഷേ ആ സിനിമ ഇറങ്ങിയ സാഹചര്യങ്ങൾ മനസ്സിലാക്കണം കോവിഡ് അതിന്റെ ഏറ്റവും ഭീകരാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് tenet ഇറങ്ങിയത്.ക്രിസ്റ്റഫർ നോളൻ പ്രേക്ഷകർക്ക് സിനിമാ അനുഭവം തീയേറ്ററിൽ തന്നെ ലഭിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അങ്ങനെ ഒരു സാഹചര്യത്തിൽ നഷ്ടമാവുമെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം തിയേറ്ററിൽ തന്നെ ഇറക്കിയത് അതാണ് ആ മനുഷ്യനെ സിനിമയോടുള്ള പ്രണയം അങ്ങനെ ഒരു അവസ്ഥയിൽ ഇറങ്ങിയിട്ട് പോലും വേൾഡ് വൈഡ് കളക്ഷനിൽ നിന്ന് 365.3 മില്യൺ tenet കളക്ട് ചെയ്തു അപ്പൊ കോവിഡ് ഇല്ലായിരുന്നെങ്കിലോ tenet um വാരി കൂട്ടുമായിരുന്നു മില്യണുകൾ.tenet എന്നും സിനിമയെ സ്നേഹിക്കുന്ന ക്രിസ്റ്റഫർ നോളൻ എന്ന സിനിമ മാന്ത്രികനെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ സൂപ്പർ ഹിറ്റ് തന്നെയാണ്
@kriz2281
@kriz2281 Жыл бұрын
@@nolanfanboy cinem okke top tanne....but prestige underated Anu ...ata maybe flop avumn paranje ....
@AanjanayaDas
@AanjanayaDas Жыл бұрын
@@kriz2281 tenet avg irangipodo.. 😂
@kriz2281
@kriz2281 Жыл бұрын
@@AanjanayaDas padam avg ennalla.... collection avg Anu tonunnu enna paranjee
@sreejithr7342
@sreejithr7342 Жыл бұрын
Vishnu bro your report and presentation always superb👍🏼👍🏼👍🏼💫
@NadakkalTharavadu
@NadakkalTharavadu Жыл бұрын
സൗത്ത് ഇന്ത്യൻ സിനിമയുടെ അഭിമാനം... ❤❤ മദ്രാസികൾ എന്ന് കളിയാക്കി വിളിച്ച നോർത്ത് ഇന്ത്യൻ ലോബികളെയും ഹിന്ദി സിനിമയുടെ അഹങ്കാരം തച്ചു ഉടച്ചവൻ 😍😍😍 ലോക സിനിമയുടെ സ്റ്റേജിൽ ഇന്ത്യൻ സിനിമയെ കൈ പിടിച്ചു ഉയർത്തിയവൻ ❤❤ ഇന്ത്യയുടെ സ്റ്റീവ്ൻ സ്പിൽബർഗ് ❤❤ ഒരേ ഒരു രാജ 0:35 ❤❤
@v_cutzz768
@v_cutzz768 Жыл бұрын
എന്നും ഇങ്ങേരുടെ BAHUBALI ലെ പാട്ട് കേട്ടു ഇറങ്ങുന്ന ലെ ഞാൻ❤️🔥
@pranavkishor4499
@pranavkishor4499 Жыл бұрын
He is not Indian James Cameron HE IS ONE AND ONLY SS RAJAMOULI🎉
@ruok5404
@ruok5404 Жыл бұрын
രാജ്മൗലി ഒരു വിസ്മയം
@ArunvishnuVishnu-kn7om
@ArunvishnuVishnu-kn7om 7 ай бұрын
SS rajamauli🔥🔥🔥🔥
@arunps113
@arunps113 Жыл бұрын
ഇന്ത്യൻ ജയിംസ് കാമറൂൺ- ചരിത്രം സൃഷ്ടിക്കും അദ്ദേഹം🙏
@grozztrailers7966
@grozztrailers7966 Жыл бұрын
Indian james comeroon shankar sir anne
@adarshvs2841
@adarshvs2841 Жыл бұрын
Shankar... Enthiran, I... These all are variety... Stuffs
@kailasnath6808
@kailasnath6808 Жыл бұрын
World's first rajamouli 😍
@PRABOSSCR7
@PRABOSSCR7 9 ай бұрын
Indian nolan ann shankar ​@@grozztrailers7966
@Ashif-go8ls
@Ashif-go8ls Жыл бұрын
SSR Charan keeravani combo fav ❤
@sunilallappy8112
@sunilallappy8112 Жыл бұрын
എന്റെ കയ്യിൽ ഒരു കഥ ഉണ്ട്.. അത് നമ്മടെ രാജമൗലി സർ ന് കൊടുത്താലോ എന്നാലോചിക്കുവായിരുന്നു 🤔🤔🤔🥰🥰
@sideeqalisideeqali5557
@sideeqalisideeqali5557 Жыл бұрын
ബാലരമ
@sunilallappy8112
@sunilallappy8112 Жыл бұрын
@@sideeqalisideeqali5557 No ബാലഭൂമി 🤣🤣🥰🥰
@vgvlogs215
@vgvlogs215 Жыл бұрын
Dinkan the explorer 🤣🤣🤣
@Ani-gi1pf
@Ani-gi1pf Жыл бұрын
Ohhhhh veeendaaaaa😆😆🙏🙏
@spshyamart
@spshyamart Жыл бұрын
He's a wonder man♥
@vaisakhkrishna45
@vaisakhkrishna45 Жыл бұрын
Indian James Cameron ❤️
@vvskuttanzzz
@vvskuttanzzz Жыл бұрын
PRIDE OF INDIAN CINEMA❤💥
@UnkownCat-r6b
@UnkownCat-r6b Жыл бұрын
MY FAV DIRECTOR SS RAJAMOULI 😎🔥
@kiirtana_
@kiirtana_ Жыл бұрын
5 year nalkiya one actor und PRABHAS for Bahubali Series ❤
@ragnarok774
@ragnarok774 Жыл бұрын
Yash also 6 years athepole okke malayala nadanmaru cheyilla ennitu nammalde padangal quality ahn athokke thalan kuttam parayan kollam
@shamsudhinthoppayil7032
@shamsudhinthoppayil7032 Жыл бұрын
Congratulations sir
@manumathew6603
@manumathew6603 Жыл бұрын
RRR BAHUBALI Eeccha my favourite movies verelevel director salute ss rajamouli
@deepakram3678
@deepakram3678 Жыл бұрын
അന്ന് 2009 ഇൽ A R R Golden Globe തൊട്ടപ്പോഴേ.... എഴുതി വച്ചിട്ടുള്ളതാണ് രാമായണത്തിലെ പോലെ 14 വർഷങ്ങൾക്കപ്പുറം രാമനും പടയും R R R ഇലൂടെ 2023 ഇൽ GOLDEN GLOBE തിരിച്ചു കൊണ്ടുവരും എന്ന്...... SEE HOW UNIVERSE WORKS
@iyeraishu1
@iyeraishu1 Жыл бұрын
Arr nu award kittiyadh india ne moshamayi kaanichittum rrr nu award kittiyadh indians ne beautiful aayitt kaanichittum aanu thts the difference
@deepakram3678
@deepakram3678 Жыл бұрын
@@iyeraishu1 Hi, mentioned only about the invisible thread of the universal web n its power n noting about the uncivilized politics of human being. മനുഷ്യൻ ജാതി മത ദേശ രാഷ്ട്രീയ പരിമിധികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന മനസ്സിന്റെ ഉടമകൾ മാത്രം. Reality about The Universe and its structure is uncomprehendable for a normal human being... 🙂
@deepakram3678
@deepakram3678 Жыл бұрын
ദാ.... ഇപ്പൊ OSCAR ഉം 👍😊
@shazashabi8646
@shazashabi8646 Жыл бұрын
സൂപ്പർ 🇮🇳🇮🇳
@donyjoseph4567
@donyjoseph4567 Жыл бұрын
Bahubali...uff 💥
@aneeshkumarp2
@aneeshkumarp2 Жыл бұрын
S. S.Rajamauli
@Kunji____mon
@Kunji____mon Жыл бұрын
ഇവിടെ ആരും അറിയാത്ത ഒരു താരം ഉണ്ട്...
@ղօօք
@ղօօք Жыл бұрын
ഗൂഗിളിൽ നോക്കുമ്പോൾ തെലുങ്കിലെ മുൻനിര ഡയറക്ടർമാരും, നടന്മാരും,പ്രൊഡ്യൂസേഴ്‌സും എല്ലാം ബന്ധുക്കളാണ് 😅
@dhaneshsasthamkotta4278
@dhaneshsasthamkotta4278 Жыл бұрын
മഹാഭാരതം കേരളത്തിൽ സംഘി പടം മാത്രം ആയി കാണും അതാണ് മലയാളി 😀😀😀.. മാളികപ്പുറം പോലെ. മലയാളി പൊളി അല്ലേ..
@sanjari6985
@sanjari6985 Жыл бұрын
Shangar India ise best director 🔥🔥🔥🔥
@advvishnum
@advvishnum Жыл бұрын
കേരളം നമ്പർ വൺ❤
@girijantube
@girijantube Жыл бұрын
Indian Speilberg in the making....RAJAMOULI.
@kriz2281
@kriz2281 Жыл бұрын
No....he is Indian Zack Snyder I think Slow motion+action+ emotion+ visual
@parunth4246
@parunth4246 3 ай бұрын
Super presentation ❤
@sreekrishnaN36
@sreekrishnaN36 Жыл бұрын
(...S.S.R❤...)
@SreeN-i9x
@SreeN-i9x Жыл бұрын
Congrats
@manukrishnan.m2563
@manukrishnan.m2563 Жыл бұрын
ഗംഭീരം
@Elam-ai
@Elam-ai Жыл бұрын
great director, but മൂന്നാർ ഓസ്കാർ നേടാനുള്ള ക്വാളിറ്റിയൊന്നും ഇല്ല.
@vinodvk9127
@vinodvk9127 Жыл бұрын
അത് ഇയാൾക്... Lets wait... നിലവാരം അളക്കാൻ ഇയാൾ ആരാ..??
@MilanG80
@MilanG80 Жыл бұрын
Oscar അണ്ടി ആണ് 😂
@Elam-ai
@Elam-ai Жыл бұрын
@@vinodvk9127 ഞാൻ സിനിമകൾ കാണാറുണ്ട് ☺
@karthikajay3091
@karthikajay3091 Жыл бұрын
@@Elam-ai അതിന്
@nandhu887
@nandhu887 Жыл бұрын
Sathyam
@b.e.n_.
@b.e.n_. Жыл бұрын
SSR 🔥
@makeitviral7494
@makeitviral7494 Жыл бұрын
Rohith shetty.. 🔥🔥
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙🔥
@Dubbervlogs
@Dubbervlogs Жыл бұрын
We are waiting for RRR 2
@maheshmk3746
@maheshmk3746 Жыл бұрын
❤️❤️❤️❤️
@sunset9530
@sunset9530 Жыл бұрын
Waiting for his MAHABHARATA OF RAJA MOULIIII
@rahulvb7177
@rahulvb7177 Жыл бұрын
Teater kanan pattill lve u this movie 🥰👏
@iamhk3290
@iamhk3290 Жыл бұрын
1:03nee CHRISTOPHER NOLAN enn kettittindadaaa🥵
@saheedc5509
@saheedc5509 Жыл бұрын
Realistic fans assemble 😂😂
@jithinrenjan2854
@jithinrenjan2854 Жыл бұрын
😂
@Hulk__eugo
@Hulk__eugo Жыл бұрын
(The Indian epic MAHA BHARATHA) 💯Perfect cast🔥 • Mahesh babau - Sree Krishna • Prabhas - Yudhishtira • J NTR - Bheema • Allu Arjun - Arjuna • Naani - Nakula • Varun Tej - Sahadeva • Ram charan - Karnan • Pawan kalyan - Pandu • Dhridarashtrar - Chirnjeevi • Dhuriyodhna - Rana Daggubati • VDK - Eekalavya • Arjun Sarja - Dhronacharyar • Samantha - Paanchaali • Anushka - Kunthi • Suhasini -Gandhari
@jomeshgeorgek
@jomeshgeorgek Жыл бұрын
@darkgodxyt1182
@darkgodxyt1182 Жыл бұрын
Prasant Neel also 🔥🔥
@achu8633
@achu8633 Жыл бұрын
Love you Jakkanaaa 👑👑
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Жыл бұрын
മഹാഭാരതം രാജമൗലി movie aakiyal അതൊരു സംഭവം ആയിരിക്കും
@bushairvadakkanbawachi769
@bushairvadakkanbawachi769 Жыл бұрын
മഹാഭാരതം :- സംവിധാനം -രാജമൗലി ശ്രീ കൃഷ്ണൻ : അമീർഖാൻ (ഹിന്ദി ) അർജുൻ : രാം ചരൺ (തെലുഗ് ) ഭീമൻ : ജൂനിയർ NDR (തെലുഗ് ) നകുലൻ : കാർത്തിക് (തമിഴ് ) യുധിഷ്യട്ടാര : റഹ്മാൻ or അജിത്ത് (മലയാളം, തമിഴ് ) സഹദേവൻ : ഷൈൻ നിഗം(മലയാളം ) ദുര്യോധന : അജയ്ദേവ്ഗൻ(ഹിന്ദി ) ധൃതരാഷ്ട്രർ : പ്രകാശ് രാജ്(തമിഴ് ) ഭീഷമർ : മമ്മൂട്ടി (മലയാളം ) കർണൻ : വിക്രം (തമിഴ് ) ദ്രോണാചാര്യർ : അമിതബച്ചൻ ശകുനി : നാസർ (തമിഴ് ) ഏകലവ്യൻ : യഷ് (KGF)( കന്നഡ ) ലാൽ, പ്രഭു, ശരത് കുമാർ, മനോജ്‌ k ജയൻ, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, ദേവൻ, സുദേവ് വാസുദേവ, നാഗാർജുന Etc ഐശ്വര്യറോയ്, നയൻ താര, വിദ്യബാലൻ, രമ്യ കൃഷ്ണൻ, രസ്മിക, കുഷ്ബു, etc.
@v_cutzz768
@v_cutzz768 Жыл бұрын
Ohh.. INDIAN CINEMAYALLA loka cinema kanda BLOCKBUSTER Aavum🔥
@nirmalam635
@nirmalam635 Жыл бұрын
Producer - Elon Musk
@ananthakrishnan2935
@ananthakrishnan2935 Жыл бұрын
Vetrimaran too🔥
@gokul147
@gokul147 Жыл бұрын
❤❤
@NecroNexus7925
@NecroNexus7925 Жыл бұрын
nice presentation...
@abinand.k6910
@abinand.k6910 Жыл бұрын
Ram Charan nte acting enikk ishtapetta 2 padangal ee ullu onnu dheera pinne RRR. Atre ullu nalla directors nte kaiyyill kittiyal avare Patti Pani eduppichittaanenkilum result kond varum🔥
@sahalshad7987
@sahalshad7987 Жыл бұрын
Rangastalam kaan bro
@a5lm_mdk-20
@a5lm_mdk-20 Жыл бұрын
Rangastalam>>>
@abinand.k6910
@abinand.k6910 Жыл бұрын
@@sahalshad7987 👍
@umadevipc9898
@umadevipc9898 Жыл бұрын
🔥🔥🔥
@vayalarharoon
@vayalarharoon Жыл бұрын
80 കളിൽ ജനിച്ചവർക് രജമൗലി ഒരു സംഭവമേ അല്ല അവർ മഹാഭാരതം കണ്ട് വളർന്നവരാണ് . ന്യൂ ജെനറേഷൻ പിള്ളേർ ആണ് പുരാണങ്ങളുടെ ഈ പുതിയ വേർഷൻ ആഘോഷിക്കുന്നത് .
@kriz2281
@kriz2281 Жыл бұрын
Bahubali , eega , magadheera , vikramarkudu , yamadonga ...most favorite rajamouli movies .... Waiting for Mahabharata by SSR
@leonelson8834
@leonelson8834 Жыл бұрын
I like song of Eacha. ...Eacha eacha eacha...charuchandraneecha..kannu randum pokkaaaaaa...
@jimmychazhoor548
@jimmychazhoor548 Жыл бұрын
കാശ്മീർ ഫയൽസിന് കിട്ടിയേക്കാം
@nithin757
@nithin757 Жыл бұрын
അയിന് അതിലെന്താ ഉള്ളെ??
@kannurkerala5370
@kannurkerala5370 Жыл бұрын
@@nithin757 ലോകം നേരിടുന്ന ഇസ്ലാമിക ക്രൂരത
@ilovindia990
@ilovindia990 Жыл бұрын
@@kannurkerala5370 rss nte kroorathayum und
@kannurkerala5370
@kannurkerala5370 Жыл бұрын
@@ilovindia990 എന്ത് ക്രൂരത കോടി കണക്കിന് മുസ്ലിംസ് കൊന്നു തള്ളി ഇന്ത്യയിൽ പുറത്ത് ഉള്ള കണക് എടുത്താൽ എത്രെ വരും
@opinion...7713
@opinion...7713 Жыл бұрын
@@kannurkerala5370 fake id sudappi
@praveenabraham3148
@praveenabraham3148 Жыл бұрын
തെലുങ്കിൽ രാജമൗലി തമിഴിൽ ശങ്കർ മലയാളത്തിൽ ഷാജി കൈലാസ്..
@anandhu6652
@anandhu6652 Жыл бұрын
ivideyum Kure asuyaalukkal karanju mezhukunnundallo, Oscar kittumo illayo ennariyilla but fainal roundil RRR inu kittunna oru nomination indiakku abhimanikkam
@akshayram8458
@akshayram8458 Жыл бұрын
👍🔥
@Fffilmproduction
@Fffilmproduction Ай бұрын
Eacha=Nani superstar 🔥 ayi Dheera=Ramcharan superstar ayi 🔥 Bahubali=Prabhas superstar ayi🔥 Student No.1=jr Ntr superstar ayi 🔥 THE BEST DIRECTOR IN INDIA SS RAJAMOULI.
@manikandanm4956
@manikandanm4956 Жыл бұрын
RRR
@proudtobeindian9572
@proudtobeindian9572 Жыл бұрын
next Prashant Neel🔥🔥🔥
@arsualtyt1719
@arsualtyt1719 Жыл бұрын
Mahabhartham rajmouli edukkanam. Historic movie edukkan raj mouli special kazhivu ondu
@ashiqanvar2352
@ashiqanvar2352 Жыл бұрын
ഒരു avengers level padam koodi moopar yedukkanam🙂
@Cinematalks2919
@Cinematalks2919 Жыл бұрын
🔥
@ranjithranjith56
@ranjithranjith56 Жыл бұрын
ഓടി ചെന്നുകൊട് ഓസ്കാർ ന് വേണ്ടി അവന്മാർ എടുത്ത് ദൂരെ കളയും
@glossystarsmedia123
@glossystarsmedia123 Жыл бұрын
Ippo nthayii?
@anirudh6386
@anirudh6386 Жыл бұрын
@@glossystarsmedia123 സിനിമക്ക് അല്ലല്ലോ
@glossystarsmedia123
@glossystarsmedia123 Жыл бұрын
@@anirudh6386 still international levelil film shredhikapettile. Pinne Newyork critics film circle best director award rajamoulikkanu.That means west people accepted rrr
@Arjunkumarp
@Arjunkumarp Жыл бұрын
We are eagerly waiting for the Mahabharata ❤️🔥
@mumtaz4076
@mumtaz4076 Жыл бұрын
💐🧕
@girishks1296
@girishks1296 Жыл бұрын
ലെ ഉണ്ണികൃഷ്ണൻ : ഇതൊക്കെ എന്ത്.. ഇതിൽ ഒന്നിലും twist ഉണ്ടോ?
@tittujoseph4628
@tittujoseph4628 Жыл бұрын
ഇന്ത്യയിലെ ബെസ്റ്റ് ഡയറക്ടർ ആണ്. എങ്കിലും ഇങ്ങേരുടെ പടത്തിലെ ഹിന്ദു പൊളിറ്റിക്സിനോട് താല്പര്യമില്ല
@anjalym92
@anjalym92 Жыл бұрын
Ohh thiudangiiii
@Trcammunity
@Trcammunity Жыл бұрын
​@@anjalym92 😂
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Kunnamkulam K.G.F  - Not a Review | Reeload Roast
6:55
Reeload Roast
Рет қаралды 347 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН