‘മിടുക്കനായിരുന്നു, പിന്നെന്തോ പറ്റി’; അങ്ങനെ തള്ളല്ലേ പ്രഭാസിനെ; അക്കഥ| Prabhas

  Рет қаралды 326,041

Manorama News

Manorama News

Күн бұрын

Пікірлер: 927
@SaiDilraj-t8z
@SaiDilraj-t8z 6 күн бұрын
Darling, Rebel Star Prabhas❤️❤️❤️ അന്നും ഇന്നും എന്നും ഇഷ്ട്ടം പ്രഭാസിനെ❤️❤️❤️ ഇദ്ദേഹത്തിന്റെ face കാണുമ്പോൾ തന്നെ ഒരു energy feel ചെയ്യും
@Hashi-wg4cf
@Hashi-wg4cf 5 күн бұрын
Sathyam
@shabanakb5833
@shabanakb5833 11 ай бұрын
എനിക്ക് ഇദ്ദേത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😔😔😔😔
@ambadyp3971
@ambadyp3971 Жыл бұрын
ഇനി വരുന്നത് നായകൻന്മാരുടെ കാലം അല്ല ഡയറക്ടർന്മാരുടെ കാലം 🔥🥰
@abhijith7480
@abhijith7480 2 ай бұрын
അദ്ദേഹം കലക്കിയിലൂടെ തിരിച്ച് വന്നതിന് ശേഷം ഈ video കാണുന്നവർ ആരൊക്കെ🔥🔥🔥💪🏻💪🏻💪🏻🤩🤩🤩
@Hashi-wg4cf
@Hashi-wg4cf 2 ай бұрын
My favorite actor പ്രഭാസ്❤❤
@pipsonskariah5184
@pipsonskariah5184 Жыл бұрын
Bhubali കഴിഞ്ഞപ്പോൾ രാജമൗലി പ്രഭാസിനോട് പറഞ്ഞതാണ് വലിയ pan indian പടങ്ങളിൽ തുടർച്ചയായി അഭിനയിക്കരുത് എന്ന് പക്ഷെ അദ്ദേഹം കേട്ടില്ല.
@rvp8687
@rvp8687 Жыл бұрын
അങ്ങനെ പറഞ്ഞോ. ഇത് എവിടെ കേട്ടതാ.
@SyamB-uj2pc
@SyamB-uj2pc Жыл бұрын
​@@rvp8687veshyathinnu
@ind5469
@ind5469 Жыл бұрын
ഇയാൾ ഉണ്ടായിരുന്നോ അന്നേരം കൂടെ
@Triple-SRD3
@Triple-SRD3 Жыл бұрын
തോൽവി എന്നത് എല്ലാ മനുഷ്യർക്കും ഉണ്ട്. തോൽവി നമ്മുടെ ഗുരുനാഥൻമാരിൽ ഒരാൾ ആണ്. ആ ഗുരുനാഥൻ നമ്മളെ പഠിപ്പിക്കുന്നത് വിജയത്തിന്റെ മാർഗ്ഗം എങ്ങനെ നേടിയെടുക്കണം എന്നാണ് പഠിപ്പിക്കുന്നത്.Saalar എന്ന സിനിമ വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.
@sarang2255
@sarang2255 Жыл бұрын
പ്രഭാസിന്റെ ഒന്നൊന്നര തിരിച്ചുവരവിനായി കാത്തിരിക്കുന്നു... സലാർ positive response ആണെങ്കിൽ അടുത്ത 1000 cr sure💯🔥
@panther2.0
@panther2.0 Жыл бұрын
2000Cr Bro💥
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
@@panther2.0 2000cr അല്ല 20,000cr 😏
@panther2.0
@panther2.0 Жыл бұрын
@@നാറൊമ്പമോസമാണപയ്യൻ Athra Oka Veno Setta😂
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
@@panther2.0 പ്രഭാസ് ആയതുകൊണ്ട് ചിലപ്പോൾ 2,000,00cr കിട്ടും
@panther2.0
@panther2.0 Жыл бұрын
@@നാറൊമ്പമോസമാണപയ്യൻ 2000cr Mathi😂
@Aamii._
@Aamii._ Жыл бұрын
ഇങ്ങേരെ വായിനോക്കി ഇരുന്ന് പോയിട്ട് ഉണ്ട് ബാഹുബലി യിൽ... രണ്ട് part എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല.... He is a great actor❤️ഇത് report ചെയ്ത മനോരമക്ക് hats off🦋✨️
@Bhooyaa
@Bhooyaa Жыл бұрын
ഒടുക്കത്തെ ഒരു കണ്ണ് 😌. Poii...ellaam poi
@rvp8687
@rvp8687 Жыл бұрын
💯💯
@abinjames8475
@abinjames8475 Жыл бұрын
Nokki irikan pattiya kolam, vella prithviraj, Hrithik roshan, mahesh babu okke anel ok
@Aamii._
@Aamii._ Жыл бұрын
@@abinjames8475 sowndharya sankalpam ningalude alla enik.... Oru royal look nn patiyat prabhas thanne aanu no doubt... Prithviraj bahubali wow😹🤣🤣😂
@Vadakkan607
@Vadakkan607 Жыл бұрын
​@@abinjames8475Aa pasht nokan pattiya sanam😂😂 rajapan🤣🔥
@bhaai3327
@bhaai3327 Жыл бұрын
ബാഹുബലി അത് എന്നും ഒരു വികാരമാണ് 🔥🔥🔥🔥🔥🔥
@albinsiby6215
@albinsiby6215 5 ай бұрын
Kalki കണ്ടതിനുശേഷം കാണുന്നവരുണ്ടോ 🥵
@v_cutzz768
@v_cutzz768 Жыл бұрын
ബാഹുബലി... 💥അതൊരു വികാരമാണ്💯
@abhijithsundareshan4322
@abhijithsundareshan4322 Жыл бұрын
Yes അതൊരു വികാരമാണ്
@abinjames8475
@abinjames8475 Жыл бұрын
Pan Indian push ennu venam parayaan ssmb ath vechu nokumpol ivane okke enthinu kollam , swag, style, fitness, attitude, look superstar mahesh babu
@abhijithsundareshan4322
@abhijithsundareshan4322 Жыл бұрын
@@abinjames8475 എല്ലാം ഒണ്ട് പക്ഷെ അഭിനയം മാത്രം ഇല്ല
@abinjames8475
@abinjames8475 Жыл бұрын
​@@abhijithsundareshan4322abinayikkan ithu naadakavo kadakaliyo onum allallo, action alle
@abhijithsundareshan4322
@abhijithsundareshan4322 Жыл бұрын
@@abinjames8475 അളിയനും മഹേഷ്‌ ബാബുവും ഒരേ wavelength ആണല്ലോ
@swfh3542
@swfh3542 11 ай бұрын
Finally he came back.......🔥
@vimalvajayanvijay7362
@vimalvajayanvijay7362 Жыл бұрын
Silent ആയി വന്ന് indian box office ഉഴുതുമറിച്ചിട്ട് പോയ 2 പടങ്ങൾ 2nd പാർട്ടിനായി ഇന്ത്യൻ സിനിമാ ലോകം കാത്തിരുന്ന ബാഹുബലി, kgf🔥🔥🔥
@Aamii6770
@Aamii6770 4 ай бұрын
Hats off manorama ingane oru video cheythathinu dhe ippo 2cr wayanadinu nalki. Ingane ulla nadanmare nammal support cheyynm🤗💕
@jbcob8493
@jbcob8493 6 ай бұрын
എന്താണെങ്കിലും ബാഹുബലി മതി പ്രഭാസിനെ ഒരിക്കലും ആളുകൾ മറക്കാതിരിക്കാൻ
@arunkc5627
@arunkc5627 5 ай бұрын
കൽക്കി കണ്ടതിനു ശേഷം വന്നവർ ഉണ്ടോ.. 😍😍
@kavyavijayan3030
@kavyavijayan3030 Жыл бұрын
Prabhas തിരിച്ച് വരും.❤ സലാർ ഇന് വേണ്ടി കാത്തിരിക്കുന്നു❤❤❤
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Chathpoyalo prabhas yugam thirnnuu
@actorprabhasfan..
@actorprabhasfan.. Жыл бұрын
​​@@SyamB-uj2pcchathaalum angere aalkar orrkkum...nee chathaal ninne ethu koothipatti ariyum funde...??😂 (Myr ingnoru reply idanamenn vicharichirunnillaa)
@TechyNihal
@TechyNihal Ай бұрын
@@SyamB-uj2pc pooda pottta.....iniyaan thudangunnath salaar kalki
@Achaayan5555
@Achaayan5555 26 күн бұрын
​@@SyamB-uj2pckalki2 salaar2 spirit rajasaab fauji lokesh movie
@ranir1656
@ranir1656 Жыл бұрын
ഒരുപാട് ഇഷ്ടമാണ്..പ്രഭാസിൻ്റെ രൂപം പോലും മാറി പോയി..ഛത്രപതി..ബാഹുബലി ...ഏത്ര സിനിമകൾ... .love you prabas .നിങൾ തിരിച്ചു വരിക തന്നെ ചെയ്യും ....
@bhaai3327
@bhaai3327 Жыл бұрын
പ്രഭാസിനെ ഏറ്റവും handsome ആയി കണ്ടത് ബാഹുബലിയിൽ ആണ് പ്രഭാസ് നിങ്ങൾ തിരിച്ചു വരും 🔥🔥🔥🔥
@lailamajnoo6639
@lailamajnoo6639 Жыл бұрын
Chathrapathi,Mirchi,Bahubali❤
@sweetdoctor3367
@sweetdoctor3367 Жыл бұрын
Billa
@nidhingecb
@nidhingecb Жыл бұрын
Darling and mr. Perfect
@SyamB-uj2pc
@SyamB-uj2pc Жыл бұрын
​@@lailamajnoo6639floppp
@saranyageorge519
@saranyageorge519 Жыл бұрын
അല്ല മിർച്ചി movie ആണേ
@Hashi-wg4cf
@Hashi-wg4cf 3 ай бұрын
പ്രഭാസ് ഫാൻ😍🤗
@anniyan17
@anniyan17 5 ай бұрын
Kalkki kanda shesham vannavar ✨😏
@bhaai3327
@bhaai3327 Жыл бұрын
Bahubali ക്ക് മുകളിൽ ഒരു charecter അത് ചിന്ദിക്കാൻ കൂടെ വയ്യ പ്രഭാസ് ഇനി ഇതൊക്കെ സിനിമ ചെയ്താലും "ബാഹുബലി " എന്ന പേരിൽ മാത്രമേ prabhas അറിയപ്പെടു 🔥🔥🔥🔥
@shemeerashajahan3475
@shemeerashajahan3475 Жыл бұрын
Correct
@Adhhiiiii747
@Adhhiiiii747 2 ай бұрын
KARNAN 💀
@phirosk.m9247
@phirosk.m9247 Ай бұрын
Baahubaliyude athrem vannittilla kalki 2nd partil nokkam​@@Adhhiiiii747
@Krishna-lq5hq
@Krishna-lq5hq Жыл бұрын
Yeah, still baahubali oru vikaaram aan, prabhas oru vikaramaan. Over expectation aan elladathum prblm, i've realised it from my own life. We love you prabhas, keep going and keep growing. May my Krishna bless you💜🥰
@neethuo.b7214
@neethuo.b7214 Жыл бұрын
Please come back Bahubali.. ❤️ You are a amzing actor... ❤️
@rineensh6240
@rineensh6240 3 ай бұрын
10:17 project k 🔥🔥
@dreamshore9
@dreamshore9 Жыл бұрын
പിന്നീട് എന്തോ പറ്റിയതല്ല ഒരേ ഒരു രാജ മൗലിയേ ഒള്ളൂ എന്നതാണ് reality
@b.e.n_.
@b.e.n_. Жыл бұрын
💯
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അതാണ്
@madhavvlog3591
@madhavvlog3591 Жыл бұрын
വീണ്ടും ഉയർന്നു വരുകതന്നെ ചെയ്യും പ്രഭാസ് 🔥🔥❤️
@t_yson
@t_yson Жыл бұрын
Salaar , project k 💯🔥
@madhavvlog3591
@madhavvlog3591 Жыл бұрын
@@t_yson yes
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
😂😂
@akashssakashss7950
@akashssakashss7950 Жыл бұрын
​@@t_ysonproject k part 2 + spirit ❤️🔥
@--6695
@--6695 Жыл бұрын
Praphas vaanm🤢
@jaseenaa2915
@jaseenaa2915 Жыл бұрын
Prabhas 🔥🔥
@DeepaBiju-kb6zu
@DeepaBiju-kb6zu 3 ай бұрын
Kalki second 1000cr for prabhas 🥶
@sreehariv1263
@sreehariv1263 9 ай бұрын
Baahubali ❤Prabhas❤
@akhil7393
@akhil7393 Жыл бұрын
Maturity is when you realise Directors are the real heroes 🙌🏼
@kawthukavinjanam9360
@kawthukavinjanam9360 Жыл бұрын
എനിക്ക് അങ്ങനെ തോന്നുന്നുല്ലാ... Strong ആയ കഥയും കേട്ടുറപ്പുള്ള തിരക്കഥയും ആണ് വേണ്ടത്.. ഉറപ്പുണ്ട് Salaar ൽ വിസ്മയിപ്പിക്കും Prabhass
@vengence-cw5dk
@vengence-cw5dk Жыл бұрын
Prabhas will come back.biggest comeback in Indian film history
@rohitcharles007
@rohitcharles007 Жыл бұрын
I am a very big fan of prabhas because his personality is good.
@aamiispeaks2804
@aamiispeaks2804 Жыл бұрын
Ennde favourite hero annee Prabhas ❤️☺️ അദ്ദേഹം തിരിച്ച് വരും 💯❤️💪
@tmd6024
@tmd6024 Жыл бұрын
Flop actor veruthe 150 cr vizhungunna durantham.. aa salary vellm talented aayittolla aalukalkk koduthan labham ondu
@actorprabhasfan..
@actorprabhasfan.. Жыл бұрын
@@tmd6024 bahubalikk shesham vanna movies flop ayathil Prabhas inu enth pizhachu...? Directionum scriptum weak ayath angerde kuttam ahno..pna nee ee commnth nokuvanel..ivde ethreyo actors 50 crinu melil salary vangunnu..avrokke ithrekk flops vannitt avrde producersine thirinj nokitundo..? Verthe ingne negative ittu mezhukathede...!!
@behuman4956
@behuman4956 Жыл бұрын
Bahubali karanam ee myrane 2 peru arinju..allengil kuppathotti
@i_am_gg_
@i_am_gg_ Жыл бұрын
​@@tmd6024🤌🏼🤣.... Nalla directors nthe oppam work cheythal pulli vere level aavum 💯🙌🏻... Salaar veratte...
@AswathyRs4566
@AswathyRs4566 Жыл бұрын
Prabhas ettan ❤️
@18itsme
@18itsme 6 ай бұрын
Bahubali is enough to remember him💯🔥
@ashwinmohan2534
@ashwinmohan2534 Жыл бұрын
ബാഹുബലിക്ക് ശേഷം ശ്രെദ്ധിച്ച് സ്ക്രിപ്റ്റ് സെലക്ട്‌ ചെയ്തിരുന്നു എങ്കിൽ പ്രഭാസിന്റെ റേഞ്ച് തന്നെ മാറിയേനേം എങ്കിലും ഇനി പ്രഭാസിന്റെ സമയം ആയിരിക്കും സലാർ, Project K ഇതെല്ലാം തിരിച്ചു വരവിനുള്ള ഐറ്റംസ് ആണ് 🔥🔥🔥🥰❤😍
@letsrol
@letsrol Жыл бұрын
Shredhichu cheyyunnth kondalle cimayum kuranju pookunnath..ini shredhichaal pinne abhinayikkan taime kittiyillennu varum..😂🥱
@alvinvj5002
@alvinvj5002 Жыл бұрын
Athinu munne ee paranja prabhasinu enthu pada oolleeee
@akshay8221
@akshay8221 Жыл бұрын
Ok athu kayijaloo😂
@ashwinmohan2534
@ashwinmohan2534 Жыл бұрын
@@akshay8221 athu kazhiyatte ippozhe monganda😂
@abinjames8475
@abinjames8475 Жыл бұрын
Ivanoke evidam vare varum enna nu avide superstar mahesh und
@Anoop_Anil_mpzl
@Anoop_Anil_mpzl Жыл бұрын
10:57 2018 ലെ പ്രളയത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1 cr തന്നിട്ടുണ്ടാരുന്നു
@Aamii6770
@Aamii6770 4 ай бұрын
Dhe ippo pinnem wayanadinu 2cr🤗☺️
@phanikumar6698
@phanikumar6698 Жыл бұрын
darlng fans daw🤙💗🥳🥳
@jopop9096
@jopop9096 Жыл бұрын
തെലുഗിൽ ഏറ്റവും ഇഷ്ടം ഉള്ള നടൻ പ്രഭാസ് ❤️No One Can Replace Prabhas Anna🔥
@abinjames8475
@abinjames8475 Жыл бұрын
Telugana andra superstar ssmb anu
@jopop9096
@jopop9096 Жыл бұрын
@@abinjames8475 🤣
@abinjames8475
@abinjames8475 Жыл бұрын
​@@jopop9096poi pokiri business man srimanthudu kanu
@jopop9096
@jopop9096 Жыл бұрын
@@abinjames8475 Chathrapathi,Bahubali part 1 ,Bahubali part 2 um sir onnu kaanu 😀
@abinjames8475
@abinjames8475 Жыл бұрын
​@@jopop9096ellam kandatha swag illa
@gauthamkrishna6505
@gauthamkrishna6505 Жыл бұрын
ഒരിക്കലും ബാഹുബലിയ്ക്ക് മുകളിൽ ഇനി പ്രബാസിനെ കാണാൻ സാധിക്കില്ല..പക്ഷേ അത് മാറ്റി നിർത്തിയാൽ ഇതിലും വലിയ stardom ഉള്ള നടൻ വേറെ ഇല്ല..സലാർ വഴി എല്ലാം തീർത്തിരിക്കും..confidence in prashanth neel
@bhaai3327
@bhaai3327 Жыл бұрын
അതെ ബ്രോ പ്രഭാസ് ഇനി എത്രയൊക്കെ അടിപൊളി സിനിമയിൽ അഭിനയിച്ചാലും ബാഹുബലി എന്ന charecter ഇൽ ആണ് പ്രഭാസ് അറിയപ്പെടുക അതിനി എത്ര കാലം കഴിഞ്ഞാലും പ്രഭാസിന്റെ തല വര തന്നെ മാറ്റിയെടുത്ത film ആണ് ബാഹുബലി
@abinjames8475
@abinjames8475 Жыл бұрын
Mahesh babu vinu mukalil stardom ulla oruthanum nilavail illa
@thisisdon007
@thisisdon007 Жыл бұрын
Indian Cinema prabhas എറ്റവും വലിയ stardom ഉള്ള actor വേറെ ഇല്ല എന്നോ 😂 നീ Shah Rukh Khan എന്ന് കേട്ടിട്ടുണ്ടോ അങ്ങേരുടെ stardom തിൻ്റെ പകുതി വരുവോടെയ് ഇന്നലെ പോട്ടിമുളച്ച പ്രഭാസ് ഒക്കെ... Lol 😂
@Abhijith_kpr
@Abhijith_kpr 3 ай бұрын
​@@thisisdon007Prabhas um Istham Srk um istham, Veruthe Fans thammil thallaruth
@Adhhiiiii747
@Adhhiiiii747 2 ай бұрын
Prabhas💀----->MOLLYWOOD🚀
@bhaai3327
@bhaai3327 Жыл бұрын
ഇങ്ങേരുടെ ബാഹുബലിയുടെ box office collection നെ വെട്ടിക്കാൻ വർഷം ഇത്രെയും ആയിട്ടും ഒരുത്തനും പറ്റിയിട്ടില്ല ബാഹുബലിയിലൂടെ ഇങ്ങേർ ഉണ്ടാക്കിയ ഓളമൊന്നും ഇന്ത്യൻ സിനിമയിൽ ആർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല salaar ലൂടെ ഗെഭീര തിരിച്ചുവരവ് ഉണ്ടാവും പ്രഭാസ് തിരിച്ചു വരും 🔥🔥🔥🔥🔥🔥
@leo-messi61
@leo-messi61 5 ай бұрын
കെജിഫ് 🔥🔥
@aiswaryaa6432
@aiswaryaa6432 Жыл бұрын
My favourite hero❤❤ I believe in him
@rashgang5727
@rashgang5727 Жыл бұрын
Best person prabhas sir down to earth i love you sir
@randomsoul09
@randomsoul09 Жыл бұрын
ആദിപുരുഷ് ഒഴികെ പ്രഭാസ് തിരഞ്ഞെടുത്ത ഒരു സിനിമയും മോശം ആയിരുന്നില്ല.. സാഹോ സൂപ്പർ ഹിറ്റ്‌ തന്നെയായിരുന്നു but after bb അതിന്റെ മുകളിൽ നിൽക്കുന്ന ഒന്നായിരിക്കും ആളുകൾ expect ചെയ്യുക പ്രഭാസിൽ നിന്ന് Even രാധേശ്യം നല്ലൊരു refreshing movie ആയിരുന്നു, ഇത്രയും stardom ഉള്ള ഒരു നടൻ ഇതുപോലുള്ള ഒരു experimental movie അതും ഒരു പുതിയ സംവിധായകൻ കൂടെ ചെയ്യാൻ കാണിച്ച guts അത് i don't think വേറൊരു നടനും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. ആകെ സ്ക്രിപ്റ്റ് selection പാളിയത് ആദിപുരുഷിന്റെ കേസിൽ ആണ്. ബാഹുബലി himself was a perfect rama.. രാമൻ തന്നെയായിരുന്നു ബാഹുബലി or രാമൻ എന്ന കഥാപാത്രതിന്റെ ഒരു updated version.. ബഹുബലിയെ അത്രയും ഗംഭീരമാക്കിയ അയാൾ പിന്നെ എന്തിന് ആ പടം ചെയ്‌തെന്ന് no idea.. പിന്നെ വിശ്രമമില്ലാത്ത ഷൂട്ടിങ് ഒക്കെ അയാളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്, അഞ്ചാറു വർഷം സ്ട്രിക്ട് ആയി diet ഫോളോ ചെയ്ത് പിന്നീട് അതിൽ നിന്ന് പെട്ടെന്ന് മാറുമ്പോൾ ബോഡിയിലും അതിന്റെ reactions കാണാൻ കഴിയും. Actually ഇനിയുള്ള ഇങ്ങേരുടെ മൂവീസ് വേണ്ടി ആണ് കട്ട വെയിറ്റ് He will definitely comeback 🔥
@GOKULGSP
@GOKULGSP Жыл бұрын
Prabhas varum 💥💥💥💥❤️❤️❤️
@ajithvasudev3677
@ajithvasudev3677 Жыл бұрын
South indian stars ൽ ഇപ്പോഴത്തെ സ്റ്റാർവാല്യൂ കൂടിയ നാടന്മ്മാരോക്കെ അത് വർഷങ്ങൾ കൊണ്ട് നേടിയെടിയെടുത്തതാണ്. ഒരൊറ്റ പടം കൊണ്ട് സ്റ്റാർ വാല്യൂ കൂടിയതിന്റെ പ്രശ്നം ആണ് പ്രഭാസിന് Yash നും ഇതുപോലെ പ്രശ്നം വന്നേക്കും. പ്രതിഫലം കൂട്ടിയത് കൊണ്ട് മാത്രം കാര്യം ആയില്ല. പിന്നെ ബാഹുബലിക്ക് ശേഷം വന്ന പ്രഭാസ് ചിത്രങ്ങളുടെ പരാജയത്തിന് കാരണം ബാഹുബലിയാണ് എന്നതിനോട് യോജിക്കുന്നില്ല. അതൊക്കെ മോശം പടങ്ങൾ തന്നെയായിരുന്നു. പ്രഭാസിന്റെ സ്റ്റാർവാല്യൂ ഉള്ളത് കൊണ്ട് നല്ലൊരു opening collection കിട്ടി അത്രതന്നെ.
@Rebelstar...
@Rebelstar... Жыл бұрын
Prabhas nte stardom koodi athkond salary kooti Radhe shyam mathram flop ollu
@antlion777
@antlion777 Жыл бұрын
​@@Rebelstar...സാഹോയും ഫ്ലോപ്പ് ആണ്... ഹിന്ദിയിൽ നിന്ന് മാത്രം കുറച്ച് കിട്ടി 😂 ആന്ധ്രയിൽ ഒക്കെ അമിട്ടായിരുന്നു.
@tmd6024
@tmd6024 Жыл бұрын
​@@Rebelstar... adipurush mega flop.... Oola nayakan Prabhas
@actorprabhasfan..
@actorprabhasfan.. Жыл бұрын
@@tmd6024 Gulika ethra neram kazhikkunund bro..? Bydubaii...ninak prabhasinod ithrekk dheshyam nthaa ehh..👀😹 Comment itt angu mezhukuvanalloo nee..😹
@tmd6024
@tmd6024 Жыл бұрын
@@actorprabhasfan.. baahubali ozhich baakiyellam high budget irakki ivane vech oombi irikkumbo ithupolathe kure oola comment kaanumbo chiri varum..... Pinne enik alla nink aanu prashnam prabhas thalakk pidich vattayi nadakkunnu ennitt ithile ella commentum keri negative thappi kona adikkunna al flop actor prabhas pan 😅🙂
@shijilshiju3426
@shijilshiju3426 Жыл бұрын
ഒരൊറ്റ film മാത്രമേ വ്യക്തിപരമായി എന്നിക് കണ്ടതിൽ ഇഷ്ടപ്പെട്ടുള്ളു. But ആ ബാഹുബലി എന്ന brand മതി 🔥. സലാറിൽ big come back നടത്തട്ടെ
@shijilshiju3426
@shijilshiju3426 Жыл бұрын
@@lamdafinity enthayalum. Athimme kittya brand name aan. Athinum munbum shesham vannathokke kanakka
@DeepakGowda997
@DeepakGowda997 Ай бұрын
Spirit 500 crore budget 👌🏼is coming Sandeep vanga Reddy 🔥
@whatsappstatusvideosonly3749
@whatsappstatusvideosonly3749 5 ай бұрын
kalki 💥💥💥
@meenuprabhas
@meenuprabhas Жыл бұрын
ഏട്ടൻ തിരിച്ചു വരും 🥳❤️🔥
@samuelpk5
@samuelpk5 Жыл бұрын
Waiting for all Prabhas upcoming movies 😻😇
@basilmmathew9426
@basilmmathew9426 Жыл бұрын
It's not the fault of actor prabhas..it's the problem of his directors & his film selection
@Kanguva-x2f
@Kanguva-x2f Жыл бұрын
Oh then why prabhas take saho, etc Flop script he can take decision why he didn't take
@ebinanto4866
@ebinanto4866 Жыл бұрын
​@@Kanguva-x2f saaho is average movie .
@mog7293
@mog7293 Жыл бұрын
His film selection is his fault only..😂
@Hell007Boy
@Hell007Boy Жыл бұрын
He is not a good actor. Just becoz of a good script and vfx bahubaali was a success End of Discussion
@Kanguva-x2f
@Kanguva-x2f Жыл бұрын
@ebinanto4866 disaster in kerala no logic full comedy scen
@TMC444...............
@TMC444............... 2 ай бұрын
Kalki ad💥
@lalkrishnan5454
@lalkrishnan5454 Жыл бұрын
നല്ലൊരു action material ആണ് പുള്ളി.. അതിന് അനുസരിച്ചു physic okke set ആക്കി നല്ല script സെലക്ട്‌ ചെയ്താൽ പിന്നെ കിടു ആകും hope salaar, project K & spirit will be 🔥
@ashwinmohan2534
@ashwinmohan2534 Жыл бұрын
@@ABHI__RAM_7 athinu karanam bahubali kk vendi edutha steroids nte side effects aanu
@hari6085
@hari6085 Жыл бұрын
​@@ashwinmohan2534bahubali 1st shooting nadannath 2013il aan ippo 10 varsham ayi 10 varsham munp undayirunna face aano ningalkk ippolum
@RadhuSs
@RadhuSs Жыл бұрын
​@@ashwinmohan2534കുടിച്ചു കിഡ്നി പോയതാ 🤣🤣🤣🤣
@manjut484
@manjut484 Жыл бұрын
@@ABHI__RAM_7 43 വയസ്സേ ഉള്ളൂ. പ്രിത്വിരാജ്, ഫഹദ്, രൺബീർ കപൂർ, അല്ലു അർജുൻ ഇവർക്കൊക്കെ 40,41 വയസ്സുണ്ട്. അവരുടെ ഒക്കെ അതേ എജ് ഗ്രൂപ്പിൽ തന്നെയാണ് പ്രഭാസും
@mts23188
@mts23188 Жыл бұрын
@@ABHI__RAM_7 it's because of the side effect of steroid which is taken for bodybuilding, allade aging alla
@mbosss8592
@mbosss8592 Жыл бұрын
Prabhas ❤‍🔥❤‍🔥
@seefamily_
@seefamily_ Жыл бұрын
He is back with more power ❤Salaar 🔥
@aswanprasad
@aswanprasad Жыл бұрын
I love prabhas❤❤❤
@MariyaVishnu-jo4ze
@MariyaVishnu-jo4ze Жыл бұрын
സലാറിൽ തിരിച്ചു വരും ❤ Prabhas ❤
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
സാലറി അല്ല ശമ്പളം😏
@MariyaVishnu-jo4ze
@MariyaVishnu-jo4ze Жыл бұрын
@@നാറൊമ്പമോസമാണപയ്യൻ 👊
@prarthanajanani829
@prarthanajanani829 Жыл бұрын
പ്രദാസ് ഇഷ്ടം.❤ ബ്രഹ്‌മാണ്ഡം മാത്രമെ ചെയ്യു എന്ന പ്രഭാസിന്റെ തീരുമാനം മാറ്റിയാ മതി. കൊരട്ടാല ശിവക്കും പുരി ജഗന്നാഥിനും ബുച്ചിബാബുവിനും ബോയപതി ശ്രീനുവിനും ഡേറ്റ് കൊടുക്കണം.
@ind5469
@ind5469 Жыл бұрын
Waiting for Kalki
@muhammedshibin6342
@muhammedshibin6342 Жыл бұрын
Prabhas🔥
@baijushanmuganbaiju1667
@baijushanmuganbaiju1667 Жыл бұрын
Prabhas come back iam waiting ❤
@Jithuzz.Villageboy
@Jithuzz.Villageboy Жыл бұрын
Darling die hard fan Kerala 🔥
@nafihk5359
@nafihk5359 Жыл бұрын
Salaar🎉🎉 He Will Be Back Soon❤
@arjunfeelgood
@arjunfeelgood Жыл бұрын
SALAAR WAITING 🔥
@AlVin-jg9xf
@AlVin-jg9xf Жыл бұрын
Prabhas തിരിച്ചു വരും അങ്ങേര് ഒരു superstar ആണ് 🔥
@tmd6024
@tmd6024 Жыл бұрын
Flop star
@mnstr-xff8894
@mnstr-xff8894 Жыл бұрын
Salar varunond⛅️
@mog7293
@mog7293 Жыл бұрын
​@@mnstr-xff8894salaar keri koluthum.. Pinnem oaro bomb padangal cheyyum..
@AlVin-jg9xf
@AlVin-jg9xf Жыл бұрын
@@tmd6024 പോയെടാ മോനെ അങ്ങേരുടെ fanbase stardom വല്ലതും അറിയുവോ
@tmd6024
@tmd6024 Жыл бұрын
@@AlVin-jg9xf kindi aaa.... Baahubali kazhinj nalla fan base olla avanu athu kazhinj irangiya moonnu padam kondu olla mikka pansum irangi poyi kuranju..,... Karanam avarkk manassilayi ivanu oru kazhivum illenn athaanu prabhas enna durantha naayakan
@akshaiprabhu7525
@akshaiprabhu7525 8 ай бұрын
All the best prabhas😊
@AmAl-z5z
@AmAl-z5z Жыл бұрын
He will come back strongly 🔥🔥❤👑
@aishwarya21399
@aishwarya21399 Жыл бұрын
ഛത്രപതി, മിർച്ചി, ബില്ല, റെബൽ,ബാഹുബലി 1&2 ,വർഷം ഡാർലിംഗ് 🔥🔥🔥
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Ellam umffi padamm
@shabeebshabi6308
@shabeebshabi6308 Жыл бұрын
യോഗി 👌
@Achaayan5555
@Achaayan5555 26 күн бұрын
Radhe shyam and adipurush ozhichu vere oru padavum nashtam ayitila prabhasinu
@karthikr7539
@karthikr7539 Жыл бұрын
ഇതേ പ്രശ്നം നേരിടാൻ പോകുന്ന ഒരാൾ ഉണ്ട്..... KGF YASH.....
@sanjusanju7850
@sanjusanju7850 Жыл бұрын
അതെ വളരെ ശെരിയാണ്
@socialbeing6886
@socialbeing6886 Жыл бұрын
Correct
@iamSraj
@iamSraj Жыл бұрын
പുള്ളി ഇതുപോലെ ഒതുങ്ങി പോവില്ല ന്ന് പ്രതീക്ഷിക്കാം..
@_Albert_fx_
@_Albert_fx_ Жыл бұрын
💯🤣
@_Albert_fx_
@_Albert_fx_ Жыл бұрын
​@@iamSrajkandariyam 😌
@nithinraj2644
@nithinraj2644 Жыл бұрын
ഒരുനാൾ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും പ്രഭാസ് 🔥🔥🔥
@amfear3884
@amfear3884 Жыл бұрын
Ath athyalum salar kondayrikum
@Zyerogamer
@Zyerogamer Жыл бұрын
ബാഹുബലിക്ക് വേണ്ടി രാജമൗലി പ്രഭാസിനെ ഊറ്റി എടുത്തു ഇനി അങ്ങേർക് ഒരു തിരിച്ചു വരവ് ഉണ്ടേൽ salaar (😊പ്രശാന്ത് നീൽ)മാത്രം ആണ്.... അതുടെ കൈവിട്ട് പോയാൽ പിന്നെ നോക്കണ്ട..... Power ഓടെ വരട്ടെ 👍🏻😊
@t_yson
@t_yson Жыл бұрын
Project k 💯🔥
@Exclbr23
@Exclbr23 Жыл бұрын
Ath kayi vidaano? Mone ith aal prashanth Neel aan. No way of flop😂
@amalgeorge8435
@amalgeorge8435 Жыл бұрын
SALAAR, project - K are on the way He will be back 🔥
@AswathyRs4566
@AswathyRs4566 Жыл бұрын
Prabhas ettan ❤️😚
@sumeshs7945
@sumeshs7945 Жыл бұрын
Nalla oru nadananu prabhas🔥
@actorprabhasfan..
@actorprabhasfan.. Жыл бұрын
Prabhas..❤️✨
@sachinrs9361
@sachinrs9361 Жыл бұрын
പുള്ളിക് time ഉണ്ട് തിരിച്ചു വരാവുന്നതേ ഉള്ളു 👍
@sunnyjnr
@sunnyjnr Жыл бұрын
അന്നും ഇന്നും എപ്പോളും rebel സ്റ്റാറിനൊപ്പം ❤.salar ന്റെ teaser വരനുണ്ട് .മഴക്കും ഇടിക്കും മുന്നേ ഉള്ള നിശബ്ദത മാത്രം ആണ് ഇപ്പോൾ ഉള്ളത് .💪
@abinjames8475
@abinjames8475 Жыл бұрын
Superstar mahesh babu vinte munpil South Indian film industry il orithanum nikkilla
@Faheemsiraj111
@Faheemsiraj111 8 ай бұрын
​@@abinjames8475🤣
@SureshKumar-zu7nv
@SureshKumar-zu7nv Жыл бұрын
WISH SUPER SHINING CUTE MEGA HIT FROM THE SUPER SHINING MEGA HERO PRABHAS.
@vishnus104
@vishnus104 Жыл бұрын
പണ്ട് വിക്രം നേരിട്ടതും ഇതേ പ്രതിസന്ധി.വിക്രം ഒരുപാട് വർഷങ്ങൾ എടുത്തു അതിൽ നിന്ന് ഊരിപ്പോരാൻ
@jitheshmenon8480
@jitheshmenon8480 Жыл бұрын
Don't compare vikram with prabhas... Vikram acting വേറെ level ആണ് but prabhas അങ്ങനെ അല്ല
@t_yson
@t_yson Жыл бұрын
@@jitheshmenon8480 comparing Vikram with prabhas 😂
@aadithaadi1336
@aadithaadi1336 Жыл бұрын
Script selection weak ayirun enkilum Vikram performance kidu ayirun
@vishnus104
@vishnus104 Жыл бұрын
@@jitheshmenon8480 എന്റെ പൊന്നു മക്കളെ ഞാൻ എവിടെയാണ് വിക്രം -prabhas comparare ചെയ്തത്.
@vishnus104
@vishnus104 Жыл бұрын
@@t_yson ആര് എവിടെ compare ചെയ്തു
@sanilanuyagi7546
@sanilanuyagi7546 5 ай бұрын
ഇപ്പൊ വന്നു കർണൻ ആയി
@mas_ap
@mas_ap Жыл бұрын
Actually Rajamouli is there matter of acting❤❤❤❤
@Exclbr23
@Exclbr23 Жыл бұрын
Prashant Neel too
@tdb_500
@tdb_500 Жыл бұрын
@@Exclbr23andii aa onnu podey 😂
@binoyek7097
@binoyek7097 Жыл бұрын
Always good presentation ❤️❤️👌👌
@mirshad-
@mirshad- Жыл бұрын
I really like his way of Presentation. Need this program has a 30 min duration one.
@RidhinSain
@RidhinSain Жыл бұрын
ബാഹുബലി യുടെ ഓളം 10 വർഷം അല്ല ഇനി ഉള്ള കാലം വരെ ഉണ്ടാകും കാരണം അത് ഒരു ഇന്ത്യൻ സിനിമയിലെ ഒരു മഹാ ഇതിഹാസം ആണ് അതിനെ വെല്ലാൻ ഒരു സിനിമ സംശയം ആണ് അതിനു അടുത്ത് എത്താൻ പോലും വളരെ ഉയർന്ന പരിശ്രമം വേണം
@aathiraaathu5855
@aathiraaathu5855 Жыл бұрын
Kgf kandille bro
@lalala8180
@lalala8180 Жыл бұрын
​@@aathiraaathu5855kgf ilum poli alle bahubali...
@master_music_86
@master_music_86 Жыл бұрын
​@@aathiraaathu5855bahubhali undakiya ollam athu. Onu verathannaya bro. Athu collection nilum kannam .
@kriz2281
@kriz2281 Жыл бұрын
​@@aathiraaathu5855not greater than bahubali
@Harikrishnan.
@Harikrishnan. Жыл бұрын
​@@aathiraaathu5855 Bahubali>>>>>Kgf ബാഹുബലി അന്ന് ഉണ്ടാക്കിയ ഓളത്തിന്റെ പകുതി ഉണ്ടാക്കിയിട്ടില്ല kgf
@shabeebshabi6308
@shabeebshabi6308 Жыл бұрын
യോഗി 🥰❤
@Sujith-dq8ie
@Sujith-dq8ie Жыл бұрын
2003il. എസ്എസ്എൽസി തോറ്റപ്പോൾ എല്ലാവരും എന്നെ കളിയാക്കി...പക്ഷേ കളിയാക്കിയവർക്ക് മുന്നിൽ ജയിച്ചു കാണിക്കാൻ...ഞാൻ മുന്നിട്ടിറങ്ങി......,🔥🔥🔥🔥. ഇപ്പൊൾ മൂന്ന് എസ്എസ്എൽസി ബുക്ക് എനിക്ക് സ്വന്തം..🔥🔥🔥🔥🔥🔥🔥
@abinjames8475
@abinjames8475 Жыл бұрын
Enthonnedey
@arunks6986
@arunks6986 Жыл бұрын
2023 il aano swanthamaakkiyathu?
@pavam1
@pavam1 Жыл бұрын
എവിടെ place
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
പ്രഭ അഭിനയിച്ച എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്‌. തരക്കേടില്ലാതെ അഭിനയിക്കുകയും ചെയ്യുന്നുണ്ട് .പക്ഷേ തിരക്കഥ select ചെയ്യുന്നതിൽ എന്തോ പ്രശ്നമുണ്ട്. എനിക്ക് തോന്നുന്നത് ബിഗ് ബഡ്ജറ്റ് പടം എന്നതിന് പകരം സാധാരണക്കാരുടെ കഥ പറയുന്ന സിനിമ ചെയ്യുന്നത് നന്നാവും തോന്നുന്നു '. കുറച്ച് കൂടി സിനിമ Selection ൽ ശ്രദ്ധിച്ചാൽ നന്നാവും Mirchi, Mr:perte t പൗർണ്ണമി എല്ലാം നന്നായിരുന്നു. ഒരു നല്ല സിനിമ അറിയാവുന്ന Manager അല്ലെങ്കിൽ ഒരു mentor ൻ്റെ സേവനം അയാൾക്ക് ആവശ്യമുണ്ട്. ഒരു പാട് ഇഷ്ടമുള്ള അന്യഭാഷാ നടൻ.
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
വർഷം എന്ന പടം വളരെ നല്ല അഭിപ്രായം നേടിയതാണ്.
@arunkc728
@arunkc728 Жыл бұрын
Bahubali ഇഷ്ടമാണ്. പ്രഭാസിനെയും ഇഷ്ടമാണ്. എന്നാൽ ഏറ്റവും ഇഷ്ടം നമ്മുടെ സ്വന്തം മല്ലു അർജുനെ 😍😍
@Sinannn_mhd
@Sinannn_mhd Жыл бұрын
Hhaaa athu athre ullu🙌🤍
@gokul147
@gokul147 Жыл бұрын
Prabhas pan Indian superstar ഒരു തിരിച്ചു വരവ് ഉണ്ടാകും
@ananthakrishnankartha8758
@ananthakrishnankartha8758 Жыл бұрын
Waiting for Project K😀
@pramodpn6342
@pramodpn6342 Жыл бұрын
Prabhas❤
@yathiraj2646
@yathiraj2646 Жыл бұрын
ingane oru EPISODE athyavashyaman.....PRABHAS💖
@manjuk.j2690
@manjuk.j2690 Жыл бұрын
ഒരു film വിജയിച്ചാല്‍ അത് സംവിധായകന്റെ കഴിവ് ,success ആയില്ലെങ്കില്‍ actor ന്റെ disability യും എന്നാണോ...എങ്കില്‍ 'RRR' success രാജമൗലിക്ക് credit Ram charan ന്റെ യും Jr NTR ന്റെ യും acting അല്ല ...Bahubali യാകാന്‍ തെരഞ്ഞെടുത്തത് തന്നെ acting and appearance കൊണ്ടാണല്ലോ....Prabhas നു film തെരഞ്ഞെടുക്കുന്നതില്‍ mistake പറ്റി എന്ന് മാത്രം..
@nimmyjoseph3035
@nimmyjoseph3035 Жыл бұрын
He will come back🔥🔥
@viveknarayanan5087
@viveknarayanan5087 Жыл бұрын
10:20 പാവം കരഞ്ഞൊണ്ടാ പോകുന്നേ...😢
@ameenmehaboob
@ameenmehaboob Жыл бұрын
അത് ആർക്കായാലും വിഷമമുണ്ടാവില്ലെടാ പുള്ളിയുടെ ശരീരം അത്രത്തോളം വഷളായി അയാളുടെ ശത്രുക്കൾക്ക് പോലും അത്രത്തോളം വിഷമമുണ്ടാകുന്ന കാര്യമാണത്
@SyamB-uj2pc
@SyamB-uj2pc Жыл бұрын
​@@ameenmehaboobevan chakanm
@rakhinigil5370
@rakhinigil5370 Жыл бұрын
Come back Prabhas 👍👍👍
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН