കെ വി കുഞ്ഞിരാമൻ തെറ്റുകാരനെന്ന് വിശ്വസിക്കുന്നില്ല - റെജി ലൂക്കോസ് | CPM | Periye Murder Case

  Рет қаралды 14,901

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 49
@Harinarayanan-c6u
@Harinarayanan-c6u 12 күн бұрын
മാതു ഇന്ന് പൊളിച്ചു ഈ ചർച്ച റെജിലൂക്കോസ്, ഒരിക്കലും മറക്കില്ല
@sujadarshdarsh638
@sujadarshdarsh638 12 күн бұрын
മാതു ആ ചോദ്യം ഗംഭീരം❤
@RAJESH1723-r5n
@RAJESH1723-r5n 13 күн бұрын
മാതു കിടിലൻ❤❤
@mathewthomas8677
@mathewthomas8677 12 күн бұрын
റെജിലൂക്കോസ് ലജ്ജയില്ലാതെ ഇടതു വക്താവായി വരുന്നു.
@geethajayakumar194
@geethajayakumar194 13 күн бұрын
കുറെ ഇടത് സഹ യാത്രികർ ഉണ്ട്. ബുദ്ധിയും ബോധവും വിവരവും ഇല്ലാത്തവർ. ബഹുമാനപ്പെട്ട എക്സ് എം എൽ എ..
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 13 күн бұрын
പാർട്ടി കോടതി.... അതാണ്‌ പാർട്ടിക്ക് വിശ്വാസം ഉള്ള കോടതി.....
@sudhakaranpbputhanchira5400
@sudhakaranpbputhanchira5400 13 күн бұрын
റജി ലൂക്കോസിനെപ്പോലെ ഇത്രയും ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന ഒരുത്തനെ ഭൂമുഖത്ത് കാണില്ല....!!!
@ThajuShip
@ThajuShip 13 күн бұрын
റെജി എന്റെ പാർട്ടിക്ക് എല്ലാം പിഴച്ചു എന്ന് പറഞ്ഞു എഴുനേറ്റു പോകു
@baburajankalluveettilanarg2222
@baburajankalluveettilanarg2222 13 күн бұрын
പാർട്ടികൾ അവരുടെ ചിന്താഗതി മാറ്റണം. കേരള രാഷ്ട്രീയത്തിൽ കശാപ്പുകാരെ ആവശ്യമില്ല
@josecj949
@josecj949 12 күн бұрын
ഞങ്ങള് കൊല്ലും കൊലയെല്ലാം, ഞങ്ങടെ തല്ലെൻ പൈങ്കിളിയേ.....😢😢
@jamespc8285
@jamespc8285 12 күн бұрын
പാർട്ടിക്ക് ഇഷ്ടമുള്ള കോടതി, പാർട്ടികോടതി
@kareemkumban
@kareemkumban 13 күн бұрын
എന്താ ലൂ കോസേ, എന്ത് ചോദിച്ചാലും കോൺഗ്രസ്സ് അങ്ങനെ ചെയ്‌തു ഇങ്ങനെ ചെയ്തു പറഞ്ഞോടിരിക്കുന്നത് അവർ മുഴുവൻ ആത്മഹത്യ ചെയ്താൽ നിങ്ങളും ചെയ്യോ
@jamespc8285
@jamespc8285 12 күн бұрын
പാർട്ടിക്കാരനായതിനാൽ ന്യായികരിക്കാതിരിക്കാൻ പറ്റില്ല. മാതു അല്ലെങ്കിൽ എന്നെ ചർച്ചക്ക് വിളിക്കാതിരിക്കണം.
@dasanb.k2010
@dasanb.k2010 13 күн бұрын
ആസൂത്രണം മുതൽ നിർവ്വഹണം വരെ നടത്തിയ നേതാവ്, ഡ്രാക്കുള
@MohammadaliMylappuram
@MohammadaliMylappuram 13 күн бұрын
എന്താ ഗ്ലുളുകോസെ ചോദ്യത്തിന് ഉള്ള മറുപടി പറ കോൺഗ്രസ്സ് ചെയ്തത് കൊണ്ട് ഞങ്ങളും ചെയ്തു: എന്തോന്നടെ💚
@aseestt2572
@aseestt2572 11 күн бұрын
പാർട്ടി കോടതിയിൽ മാത്രം വിശ്വാസം ഉള്ള പാർട്ടി ആണ് CPM 🤣🤭🤭🤭🤭🤭🤭
@balankrishnan7112
@balankrishnan7112 11 күн бұрын
പാർട്ടിക്കിഷ്ടമുള്ളത് അനുരാഗക്കോടതിയാണ്.
@RedbullRed-ki2ov
@RedbullRed-ki2ov 10 күн бұрын
പൊതു..സമൂഹത്തിന് ..ഏറ്റവും കൂടുതൽ ബുദ്ദിമുട്ടിക്കുന്ന...ജീവി....?ശങ്കരൻ 😂
@AliMuthu-g2u
@AliMuthu-g2u 13 күн бұрын
Madhu super👍👍👍
@jobinjoseph5204
@jobinjoseph5204 13 күн бұрын
എന്നിട്ട് ഏതേലും ലീഗ് കാരൻ പോയി ജയ് വിളിച്ചോ?? ഇല്ല. നിങ്ങൾ വിളിക്കുന്നു. അതാടോ പൊട്ടാ പറയുന്നത്....
@wibewin3835
@wibewin3835 13 күн бұрын
The Cpim has no faith in the law system of the country. That's why this solidarity with the criminals. It's appalling that some women also accompany the criminals and show solidarity with them by showing fist in the air and sloganeering. It's unfortunate. They send those cold blooded criminals to jails as if they send them for a battle for freedom!! Ridiculous!!
@gangadharanmpgangadharanmp1879
@gangadharanmpgangadharanmp1879 11 күн бұрын
റെജി എന്തു ഭക്ഷണമാണ് കഴിക്കുന്നത്
@ravidaniel9808
@ravidaniel9808 13 күн бұрын
Regiilukk.kunnaaa
@iqbalk6915
@iqbalk6915 13 күн бұрын
reji glukos parajayam
@sivasankaranr5718
@sivasankaranr5718 12 күн бұрын
താ
@sivasankaranr5718
@sivasankaranr5718 12 күн бұрын
വിശ്വസിക്കണ്ട തെളിവ് കോടതി യിൽ വന്നാൽ ശിക്ഷ കിട്ടും
@shajikokkon9187
@shajikokkon9187 13 күн бұрын
ചർച്ച കാണൽ നിർത്തി.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.