@InspiringTubeOfficial സ്ത്രീകൾക്ക് ഭർത്താവിൻ്റെ മാതാപിതാക്കളെ കൂടെ താമസിക്കൽ നിർബന്ധമില്ല എന്നു മാത്രമല്ല തൻ്റെ ഭാര്യക്ക് മറ്റൊരു താമസം ഏർപ്പെടുത്തി കൊടുക്കണം എന്നത് ഇസ്ലാമിൽ ഭർത്താവിൻ്റെ കടമയാണെന്നും ഇവിടെ എത്ര പേർക്ക് അറിയാം?ഇതൊന്നും നാട്ടിൽ ഒരു ഉസ്താദും പ്രസംഗിക്കുന്നത് ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.കുടുംബ ജീവിത സമാധാനത്തിനു ഇതും ആവശ്യമാണ്.അത് കല്യാണം കഴിക്കാൻ പോകുന്ന ആണുങ്ങൾക്ക് അറിയിച്ചു കൊടുക്കുക
@RabiyaBasheer-tg5uo8 ай бұрын
P 33:16 .namaste namaste 7@@MBN000
@jameelavk28148 ай бұрын
@@RabiyaBasheer-tg5uor😊
@hananali26494 ай бұрын
@@RabiyaBasheer-tg5uo😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 bu mo
@nazneenaysha611910 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാ നിങ്ങളുടെ പ്രഭാഷണം അല്ലാഹു ആഫിയതോടഉള്ള ആയുസ് തരട്ടെ
@aminariya7911 ай бұрын
താങ്കൾ പറഞ്ഞത് സത്യം ആണ് ഭർത്താവിന്റെ മാതാവും പിതാവും ഒരു സ്വർഗത്തിന്റെ അവഗാഷി തന്നെ അത്രക് നല്ല ഉമ്മയും വാപ്പയും ആയിരുന്നു ആ തണൽ ഇപ്പൊ ഇല്ല രണ്ട് പേരും മരണപ്പെട്ടു പടച്ചോൻ ആഹ്രം വെളിച്ചം ആക്കി കൊടുക്കട്ടെ ആമീൻ
@SulaikhaMannarayil-ez2ed22 күн бұрын
എല്ലാഭാഗവും ചിഗഞ്ഞു പ്രതിപതിക്കുന്ന ഉസ്താദിനu ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ!ആമീൻ! 1:17:02
@yazansalim693311 ай бұрын
Alhamdhulilah ഞാൻ ഉസ്താദിന്റെ പ്രസംഗം ഒട്ടുമിക്കതും കേൾക്കാറുണ്ട് നേരിൽ കേൾക്കാൻ ആഗ്രഹവും ഉണ്ട് എന്നെങ്കിലും സാധിക്കുമായിരിക്കും insha allah
@azeezco76939 ай бұрын
നല്ല പ്രസംഗംഭീർ ഗായുസ് തരട്ടെ അള്ളാഹു
@sairarasheed7147Ай бұрын
ഉസ്താദ് പറയുന്നത് എല്ലാം എന്റെ അനുഭവങ്ങളാ ഓർക്കുമ്പോൾ ഞാൻ ഇപ്പഴും കരഞ്പോകും
@Nahana--nishana9 ай бұрын
അൽഹംദുലില്ലാഹ് 🤲🏼നല്ലപ്രഭാഷണം
@zeenathms80138 ай бұрын
സൂപ്പർ പ്രസംഗം ആണ് 🤲🏻🤲🏻
@sairarasheed714711 ай бұрын
ഉസ്താദിനെയും കുടുംബത്തിനെയും അര ഗ്രഹിക്കട്ടെ
@danishpn573111 ай бұрын
അൽഹംദുലില്ലാഹ്.... ദീർഗായുസ്സ് നൽകട്ടേ
@abdulrasak785911 ай бұрын
അല്ലാഹു ഇമാൻ തരാൻ ദുഹാ ചെയ്യണെ
@bushiraismail3 ай бұрын
MashAailh Alhamdulillah Beautiful speech jacket Aailh her ❤️ 😅🤲👌👍🏼💯
@fathimanaja622311 ай бұрын
മക്കൾ നന്നാവാൻ ദുആ ചെയ്യേനെ
@fathimavengamannil2 ай бұрын
Alhamdulillah super class
@sabeenam866811 ай бұрын
അൽഹംദുലില്ലാഹ് 🤲 നല്ല പ്രഭാഷണം
@JasmineShah-w2n2 ай бұрын
👍👍👍 maasha allah
@smsaalim575011 ай бұрын
സമാധാനം തരുന്ന പ്രസംഗം
@MUHAMMED-md8dq10 ай бұрын
Makkal nannaaavaaan Dua cheyyannea....
@shaflayasar89439 ай бұрын
Super
@AyaanAyaan-jl6lw7 ай бұрын
Alhamdulillah
@fathimaibrahimfathima719111 ай бұрын
വളരെ കറക്റ്റ് ഞാൻ ഇപ്പോൾ അടുത്ത് മാളിൽ പോയപ്പോൾ വലിയ മീൻ കണ്ടു വില കൂടുതൽ കുറെ നേരം നോക്കി നിന്നു വാങ്ങാതെ തിരിച്ചു പോന്നു ഭർത്താവ് കൂടെ ഉണ്ടെകിൽ ഉറപ്പ് വാങ്ങി തരും നമ്മൾ ഒറ്റക് ആണെങ്കിൽ വാങ്ങില്ല കാരണം വില കൂടുതൽ 😮
@kadeejavpummu90328 ай бұрын
0കെഎം.😊
@Subaida-e9f5 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ
@rahmathgayas612011 ай бұрын
Good ..Allahu anugrahikkatte 🤲🏻🤲🏻
@faseenana275111 ай бұрын
Nalla classanu
@PappachiQueen64542 ай бұрын
❤❤❤
@Hameed_v6 ай бұрын
സുന്ദര മായ ഇസ്ലാമിനെ ഇത്രയും സന്ഗീർണ്ണ മാക്കി അവതരിപ്പിക്കുന്നത് ഗുണത്തെ ക്കാളേറെ ദോഷം ചെയ്യും
@swafvan.sworld821411 ай бұрын
ഇത് ഒന്നും ആരും ഇന്നത്തെ കാലത്ത് മനസ്സില്‍ ആകണമെന്നില്ല kaarnnanmmar mindathayirikkunnu അതാണ് ഇന്നത്തെ മുസ്ലിമിന്റെ athampathanathin കാരണം എല്ലാവരും പണത്തിന് പിന്നാലെ ഓടുകയാണ് ഭാര്യമാരെ odikkukayum അതിന് ഒരു പേരും സ്ത്രീ സ്വാതന്ത്ര്യം
@raseena916511 ай бұрын
അള്ളാഹു ഈമാൻ തരട്ടെ aam🤲🏼
@faseenana275111 ай бұрын
Dheergayussum aarogyavum undavatte🤲
@latheefshamsi755211 ай бұрын
Masha alla🎉
@binshabanu6299 ай бұрын
❤
@zeenathms80138 ай бұрын
8:06
@mohammednaseer194110 ай бұрын
Aameen
@sifanathc503711 ай бұрын
Ameen❤
@safiyaanwar248611 ай бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ
@rinsiyafaiha484711 ай бұрын
Masha Allah❤🎉🎉
@AsooraAthazhakkunnu-hm9dx11 ай бұрын
അൽഹംദുലില്ലാഹ്
@faseenana275111 ай бұрын
Mashaallah
@shifatc163811 ай бұрын
Ameen🎉
@sajithagafoor211711 ай бұрын
Alhamdulilla allahu anugrahikatte
@nasrirahim603011 ай бұрын
അൽഹംദുലില്ലാഹ് 👍
@jaseelasajimasaji605511 ай бұрын
masha allah
@saheedpt966911 ай бұрын
👍
@khairunnisakhairu701411 ай бұрын
👏👏👏
@ummerk432611 ай бұрын
👍🏻👍🏻
@mamathu11 ай бұрын
😮😮
@aysharasheed639511 ай бұрын
ഗൾഫിൽ ശ്രീലങ്കൻ സ്ത്രീകളും ഫിലിപ്പൈൻ സ്ത്രീകളും ജോലി ചെയ്യാൻ വരുന്നു അവരോട് ചോദിക്കുമ്പോൾ അവർ പറയുന്നത് ഭർത്താവിന്ന് കള്ളുകുടിക്കാൻ കാശ് കൊടുക്കണം അവൻ്റെ കുട്ടികളെ നോക്കണം .അവൻ്റെ അടിയും ഇതെല്ലാം സഹിക്കണം .അതേപോ ഇവിടെ ആയി തുടങ്ങി .പെൺമക്കൾ ആലോജിക്കുകയാണ് .ഞാൻ പണി എടുത്ത് എൻ്റെ ഇഷ്ഠത്തിന്നു ജീവിക്കാമല്ലോ തന്നയുമല്ല ഭർത്താവിനെ ഉമ്മാനെ നാത്തൂനെ ഇവരെ ഒക്കെ സഹിക്കണ്ടേ .മക്കളുണ്ടായാൽ അതിനെ നോക്കണ്ടേ .അതുകൊണ്ട് കല്യാണം വേണ്ട .അതിലേക്ക് എത്തുന്നു .ഇസ്ലാമികമായി മക്കൾക്ക് ദീൻ പഠിപ്പികയും ഹിദായത് കിട്ടാൻ പ്രാർത്തിക്കയു ചെയ്യുക
@ismailvkpadi414211 ай бұрын
🤲🏻🤲🏻🤲🏻👍👍👍
@babupt837111 ай бұрын
ഞങ്ങളുടെ നാട്ടിൽ കുറേ എണ്ണം ഉണ്ട് ഭാര്യനെ പേടിച്ച് ജീവിക്കുന്നവർ ഞങ്ങളുടെ പള്ളികമ്മറ്റിയിലും ഉണ്ട് കുറേയെണ്ണം എന്തങ്കിലും തീരുമാനം ആകണമെങ്കിൽ അടുത്ത കമ്മറ്റിയിലെ തീരുമാനം ആകൂ ഭാര്യമാരോട് ചോദിക്കണ്ടെ 😂 ഞാനൊക്കെ കമ്മറ്റിയിൽ ഉണ്ടയിരുന്ന കാലത്തെ അവസ്ഥയാണ് പറയുന്നത് ഇപ്പോ എന്താണവോ 😊