Ente per kamalam. 64.yrs. Old. Pandupadicha oru keerthanam oru vediyil avatharippikkan pakathil kittumo ennariyanayi class nokkiyathanu. Valare ishtappettu. Ithu veendum veendum revise cheythu vediyil avatharippikkum ennu atmaviswasam thonunnu. Love you more, my sister, Teacher. Enthu vilikkanam ennu ariyunnilla. Athrayum santhosham thonunnu. ❤❤❤❤
@12balasubrahmanyane577 ай бұрын
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്ലാസ്
@Mammuty-v8j Жыл бұрын
എന്നും എപ്പോഴും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല ക്ലാസ് എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും മനോഹരം 🙏
@NorthWest-eu7bq5 ай бұрын
മാഡം പാട്ട് ജീവനാണ്... മാഡത്തിന്റെ ശബ്ദം ഈണം അസാധ്യo. 🥰🥰🥰🥰 ആദ്യ വരി പാടിയത് കേട്ടപ്പോഴേ... അറിയാതെ suscribe ചെയ്തു പോയി... തുടരണെ.Mam ക്ലാസ്സ്....
@ks.geethakumariramadevan3511 Жыл бұрын
അഭിനന്ദനം അറിയിക്കണോ നന്ദി പറയണോ എന്തു പറയണം എന്നറിയില്ല Mam... അതി മനോഹരമായ ആലാപനം... മികവാർന്ന അദ്ധ്യാപന ശൈലി... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🙏🙏🙏
@vedarashmianil Жыл бұрын
Thank you
@ManojBhaskar-bg1yeАй бұрын
Suppar🌹🌹👍👍
@re646914 ай бұрын
No words to explain, such a beautiful simple and special class,Thank you teacher!, Expect more and more contributions from you!
വളരെ ഭംഗി യായി ക്ലാസ്സ് എടുക്കുന്നു, ആത്മാർത്ഥ യോടെ ക്ലാസ്സ് എടുക്കുന്ന ടീച്ചർ 🙏🙏🙏🙏
@vedarashmianil Жыл бұрын
Thanks and welcome
@evasgardentips Жыл бұрын
Hai mom എന്റെസ്ഥലം വയനാടാണ് ഞാൻ ആദ്യമായിട്ടാണ് mom ന്റെ സംഗീത ക്ലാസ്സുകൾ ക്കുന്നത്. ഞാനും Mom ന്റെ ക്ലാസുകൾ കേട്ട് സംഗീതം പഠിക്കാൻ തുടങ്ങിയിട്ടുണ്ട് ഇനിയും നല്ല നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@vedarashmianil Жыл бұрын
Thank you
@MrGnash853 ай бұрын
I love this song 😊
@JenuzzVlogs Жыл бұрын
❤️❤️
@vmadhuganesh10 ай бұрын
Awesome class. Blessings and wishes 🎉
@anupamasunil69757 ай бұрын
Thank you teacher🙏🙏🙏
@kamalamm7203 Жыл бұрын
Many Many thanks. Mam. ❤❤❤
@krishnavenikulathumani904 Жыл бұрын
Many many thanks Teacher.
@ananthakrishnan43037 ай бұрын
മനോഹരമായ ക്ലാസ്❤
@subinc87826 ай бұрын
Learning
@rajanmadathil4511 Жыл бұрын
Very good class 🙏🙏🙏🙏
@vedarashmianil Жыл бұрын
Keep watching
@rajeswarin2522 Жыл бұрын
Thankyou.❤
@amritasvlog5323 Жыл бұрын
Fantastic class ❤
@jaleshpulappady7418 Жыл бұрын
Thank you
@babyramesh12949 ай бұрын
Thank you ma'am ❤
@sreekalasarasamma5983 Жыл бұрын
🙏
@geethasunil5185 Жыл бұрын
Teachare nalla class aanutto othiri santhosham thonni ipozha ee channel kandath sub cheyythutto teachere nalla class aanu iniyum thudaranam ketto 8nnumuthel teacharinte class kettu njanum padikkum othiri othiri santhosham teachere ❤❤❤❤❤🙏🙏🙏🙏
@vedarashmianil Жыл бұрын
Thank you
@devamshbiju30402 ай бұрын
🙏🙏🙏വളരെ നല്ല ക്ലാസ്സ് mam... ഇതിന്റെ ചിട്ട സ്വരം കൂടി കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു 🙏
@unnikrishnannamboodiri388510 ай бұрын
Sree Saraswathi,aarabhi onnu tutorial cheyyumo
@mayagopunair7485 Жыл бұрын
🙏🏻❤️❤️❤️🥰
@thulasimohandas3881 Жыл бұрын
Thank U, very much Ma' m
@rajeswarin2522 Жыл бұрын
🙏🙏🙏
@mallikakumaran238711 ай бұрын
🙏🙏👍..
@jishasubhash2078 Жыл бұрын
I want to learn music . If you don't mind , will you take online class mam?
@sreelakshmims7059 Жыл бұрын
❤
@rajanmadathil4511 Жыл бұрын
ശ്രീ സരസ്വതി കീർ താനം ഒന്ന് display ചെയ്യൂ മോ
@MayaRajendran-pf8zj9 ай бұрын
Online class undo
@sethunm24 күн бұрын
2:00
@AbhiUmaSeshadhari-ss5vb Жыл бұрын
Ma'am your class is really beneficial for a beginner like me. You take every class very clearly❤. Thank you soo much ma'am 😇. Ma'am I have a request to you , can you please post a tutorial or detailed class on muddugari yashodha song
@akhila.s8940 Жыл бұрын
Mam, varnam hamsadhvani ragathinte class idnei
@jimsibaijunath52692 ай бұрын
Allaipayuthe class idumo teacher
@padmanabhan2472 Жыл бұрын
ഇതിന്റെ യെല്ലാം ലിറിക്സ്നമുക്ക്കാണാൻകഴിമോ
@vedarashmianil Жыл бұрын
Lyrics ippo video il ulppeduthiyittund
@Shyni007 Жыл бұрын
ഹസാധ്വനി പാർട്ട് 5 കിട്ടുമോ
@priya0505 Жыл бұрын
Ma'am Please give the swaras script also
@padmanabhan2472 Жыл бұрын
ടീച്ചർ സംഗീതം പഠിച്ചിട്ടില്ല കുറച്ചു ഗാനങ്ങളൊക്കെപാടുംകീർത്തനവുമറ്റുംവളരെഇഷ്ടമാണ്
@Shyni007 Жыл бұрын
വർണം
@ks.geethakumariramadevan3511 Жыл бұрын
നമസ്കാരം ടീച്ചറെ ഒരു സംശയം ചോദിച്ചോട്ടെ... ഈകൃതിയിൽ താളം ആദി /ഏക.. എന്നുകൊടുത്തിരിക്കുന്നല്ലോ ആദി താളത്തിന്റെ.. പകുതിയിൽ താളമിട്ടാൽ മതിയോ.. ഒന്ന് വിശദമാക്കി തരുമോ ടീച്ചർ പഠിപ്പിച്ചത് ആദി താളത്തിൽ ആണല്ലോ.. 🙏🙏🙏
@vedarashmianil Жыл бұрын
Ee randu thalangalilum ee krithi paadarund
@padmanabhan2472 Жыл бұрын
ടീച്ചർ ഇതിന്റെ ല്ലാംലിറിക്സ്അടങ്ങിയബുക്കുകൾകിട്ടാൻസാധ്യതയുണ്ടൊ.പാടാൻവളരെഇഷ്ടമാണ്.ശാസ്റീമായിഅഭ്യസിച്ചിട്ടില്ല
@vedarashmianil Жыл бұрын
Yes. കര്‍ണാടക സംഗീതം or ദക്ഷിണേന്ത്യന്‍ സംഗീതം വാങ്ങാന്‍ കിട്ടും