ആലാപനം പോലെ തന്നെ ടീച്ചറിനെ കാണാനും നല്ല ഐശ്വര്യം... ഈ കീർത്തനത്തിന് പറ്റിയ വേഷം Mam... നമസ്ക്കാരം 🙏🙏🙏🙏
@gangadas43446 ай бұрын
മഹാഗണപതിം എന്ന് പാടുമ്പോൾ... ഇതു അറിയാത്തവന് ഇങ്ങനെ പാടി കൊടുത്തിട്ടു വല്ല കാര്യവും ഉണ്ടോ.. ഇല്ല എന്നാണ് എന്റെ അറിവ്. കാരണം എന്റെ മാഷ് ചക്രവാകം രാഗത്തിൽ ഉള്ള ഖജാനനയുധം പഠിപ്പിച്ച മാതിരി ആയി ഇതു സ്വരവും ഇല്ല ഒന്നും ഇല്ല വെറുതെ ഇങ്ങനെ പാടുക സാഹിത്യം. അങ്ങനെ ആണേൽ ഇതു ഒരിക്കലും നമുക്ക് പാടി ഉറപ്പിക്കാൻ പറ്റില്ല. കാരണം നാട്ടെ രാഗം എന്നല്ല, ഏതായാലും സ്വരം , അറിയിക്കാതെ പാട്ട് പിടിപ്പിക്കരുത്. അങ്ങനെ പഠിപ്പിച്ചാൽ അത് ഒരിക്കലും ഓർമയിൽ നിക്കില്ല, മാത്രല്ല പെട്ടെന്ന് മറന്നും പോകും. എന്തെങ്കിലും ഇതുപോലുള്ള വീഡിയോ ചെയ്യുമ്പോൾ,അത് ഉപകാരവും കൂടി ആകണം മറ്റുള്ളവർക്. എനിക്കു അത് നോക്കണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ഇഷ്ടം. പക്ഷെ....
@valsalatk904810 ай бұрын
Best class ❤. we can follow this very fast
@rejilac292410 ай бұрын
ദൈവത്തിൻ്റെ വരദാനം
@deepuponnappans952710 ай бұрын
Teacher I like your teaching style.. feel very natural 🙏
@priya050511 ай бұрын
Thank you so much ma'am for your excellent teaching ❤️
@mallikakumaran238710 ай бұрын
നല്ല ക്ലാസ്സ് 👍
@kamalamm7203 Жыл бұрын
Mam. വളരെ വിശദീകരിച്ചു സ്വരങ്ങളും ചേർത്തു പറയുന്നതിനാൽ ആർക്കും പഠിച്ചെടുക്കാൻ കഴിയും. Thankyou. Mm. ❤❤
@RajeevanTamburaatti5 ай бұрын
❤❤❤🫱
@Shambhavi4145 ай бұрын
A beautiful Music Teacher, Even started learning in my 46 years !
@thulasimohandas3881 Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് ,Ma' m .... അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു...
അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും ഉപകാരപ്രദം. Thanks.
@rajendrantp4442 Жыл бұрын
Words valare clear ayee manasil patiyunnuduu.nalla avatharana shaily.👌
@princyponnappan4394 Жыл бұрын
വളരെ നല്ല അവതരണം ടീച്ചർ🙏
@dhanalakshmink69888 ай бұрын
Excellent teaching ❤
@divyatd7477Ай бұрын
Thank you Teacher 🙏🏻🙏🏻🙏🏻
@jaysiharinarayanan532425 күн бұрын
Thank you mam... Enium kooduthal vedios cheyyanam....❤
@sajikumar7037 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് നന്ദി
@Jaisonjose500 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് ടീച്ചർ . 👏👏👏👏
@vedarashmianil Жыл бұрын
Thank you
@vijayanv.k1399 ай бұрын
Beautiful class,,,,,,congratulations,,,,
@di.mymusings11 ай бұрын
🙏❤️
@jaleshpulappady7418 Жыл бұрын
Manoharamaaya aalaapanam, super class,thank you
@BijuacBiju-wh3wyАй бұрын
❤️❤️❤️❤️❤️👍
@ബ്രഹ്മോവിഷ്ണുമഹാദേവ6 ай бұрын
Iniyum i iniyum കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ദൈവം 'ഒത്തിരി അനുഗ്രഹിക്കട്ടെ❤
@Haleemayasim8773 ай бұрын
Maha ganapathim manassasmaraami❤❤
@MrGnash853 ай бұрын
Super 🎉😊
@ManojKumar-wt5nx6 ай бұрын
Excellent
@bb00018 ай бұрын
No words to thank you 🙏
@salimmp53112 ай бұрын
Very nice voice 👍🙏
@binithasujith5620Ай бұрын
Thnku mam🙏🏻🙏🏻
@Uyttty Жыл бұрын
Mam superrrrrr
@vedarashmianil Жыл бұрын
Thanks
@ks.geethakumariramadevan3511 Жыл бұрын
"മഹാ ഗണപതീം..." എത്ര ഭംഗിയായായ ആലാപനം... Mam നമസ്കരിക്കുന്നു 🙏🙏🙏🙏ഈ കീർത്തനം പഠിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു.. നന്ദി Mam 🙏🙏🙏
@valsammaps6443 Жыл бұрын
ടീച്ചറെ മഹാഗണപതിയുടെ സ്വരം തരാമോ
@SANTHOSHKUMAR-fm3jk3 ай бұрын
Atharaum
@shilpakallinkal62265 ай бұрын
it was very helpfull ma'am
@meenasuperclassnair4463 Жыл бұрын
Super
@Usha-kf8wg Жыл бұрын
നല്ല അവതരണം
@madhusoodanantv85323 ай бұрын
വളരെ നല്ല നിലയിൽ പഠിപ്പിക്കുന്നു
@vijumahe1978 Жыл бұрын
🌹
@sree94643 ай бұрын
Bethifu ❤
@ambikat28959 ай бұрын
❤❤❤
@babyramesh12949 ай бұрын
Thank you ma'am ❤
@afsalmohamed59607 ай бұрын
എന്താണ് കീർത്തനം എന്ന് വിവരിക്കാമോ മറ്റു പാട്ടുകളിൽ നിന്ന് കീർത്തണം വ്യത്യസ്തമാകുന്നത് എങ്ങിനെ
@anjalisbhatt9321 Жыл бұрын
❤
@rajagopalrajapuram894010 ай бұрын
ടീച്ചറിന്റെ കയ്യിൽ ഒരു ചൂരലും ഉണ്ടെന്ന് തോന്നുന്നു...❤
@jeejatr4010 Жыл бұрын
ശ്രീ ചക്ര രാജ സിംഹസനേശ്വരി പഠിപ്പിക്കുമോ
@aina_bee_5 ай бұрын
Thank you misse❤
@gaurinandana9 ай бұрын
Thank you
@minidevadas8075 Жыл бұрын
💞🙏🙏🙏🙏
@JaanuGovar4 ай бұрын
Arbudham mam❤
@santhoshkumar48664 ай бұрын
🙏🏼🙏🏼
@shyshops66374 ай бұрын
🌹🌹🙏🙏🙏tanku teacher
@Babu-vt5jo Жыл бұрын
👍👍👍
@vanims46162 ай бұрын
I also know this kruthi my sir taught us
@jyoll5 ай бұрын
🙏🏻
@anishnair2049 Жыл бұрын
🙏🏻🙏🏻
@abhayan17424 ай бұрын
14:19 ❤
@sandhyakrishna3711 Жыл бұрын
🙏🏻❤
@vanims46162 ай бұрын
Teaching was super mam please teache me another kruthi
@vedarashmianil2 ай бұрын
Will do it soon.
@rajanmadathil4511 Жыл бұрын
Very nice, chandjaise mukkacde per creoke can you 🙏🙏🙏 give
@bhagyasrimeduri2706 Жыл бұрын
Super mam
@vanims46162 ай бұрын
After 48 can i started learning music? Is it useful? Can u teach me in online? I want basic saregamapa aditalavarna idont know something i learn
@krishnachandranvengalloor9655 ай бұрын
Mam thank you so much 🙏🏻
@krishnapriyas4673 Жыл бұрын
❤💞🥰
@leenakesav908310 ай бұрын
നമസ്ക്കാരം 🙏🙏, ടീച്ചർ, ജ്യാൻ സംഗീതംകുറച്ചു പഠിച്ചിട്ടുള്ള ആളാണ്, അത് പിന്നീട് മുടങ്ങി, ഇപ്പോൾ യാദൃശ്ചികമായി ടീച്ചറിന്റെ ക്ലാസ്സ് കേൾക്കാനിടയായി,, എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു ടീച്ചർ പറയുംപോലെ പാടുമ്പോൾ പഠിക്കാനും പറ്റുന്നു പക്ഷെ എനിക്ക് ബാക്കി ക്ലാസുകൾ എങ്ങനെ ഒന്ന് കേൾക്കാൻ പറ്റും ടീച്ചർ, എനിക്ക് ഒത്തിരി ഉപകാരപ്രേദമായ ക്ലാസ്സ് ആയിരുന്നു. ടീച്ചറിന്റെ ക്ലാസ്സ് കാണുവാൻ ജാൻ എന്താണ് ചെയ്യേണ്ടത്, പറയുമല്ലോ 🙏🙏🙏
@vedarashmianil10 ай бұрын
Please check the Playlist. All classes are available there
@girijamuraleedharan353211 ай бұрын
Keerthanam nannayi manasilayi ragam padiyathinte swaram koodi paranju tharumo
Mam, varnam hamsadhvani raagathil ullth idnei class
@vedarashmianil Жыл бұрын
Idatto
@geethasubramanian3183 ай бұрын
Can you please send notation
@ThePrrnair7 ай бұрын
ഈ ധൈവതത്തെ കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. പഞ്ചരഗ്ന കീർത്തനമായ ജഗദാനന്ദ കാരക യിൽ ഈ ധൈവതം ഉപയോഗിച്ച് കണ്ടിട്ടില്ല. ചിലപ്പോൾ ഞാൻ ശ്രദ്ധിക്കാത്തതായിരിക്കും
@bijeshkbijesh Жыл бұрын
വളരെ നല്ല അധ്യാപനം. ടീച്ചർ അലൈപായുതേ കൂടി പഠിപ്പിക്കാമോ 🙏🙏
@rajeswarin2522 Жыл бұрын
സ്വരങ്ങൾ കൂടി padiyal നന്നായിരുന്നു.
@subinc87825 ай бұрын
സ്വരവും സാഹിത്യവും കൂടെ എഴുതി തന്നിരു ന്നെങ്കിൽ
@shyshops66373 ай бұрын
ടീച്ചറെ nagumo padipichu tharumo🙏🌹🥰🥰
@ammukrishna197910 ай бұрын
വർണ്ണം: സ്വാമി നിന്നെ കോരി.... പഠിപ്പിക്കുമോ 😍🙏🏻🙏🏻🙏🏻
@shajikumarmk922911 ай бұрын
ഹിമഗിരി തനയേ ഹേമലതെ പഠിപ്പിക്കാമോ ടീച്ചർ
@Anilkumar-mp7jl Жыл бұрын
നല്ല ക്ലാസ്സാണ്, മഹാഗണപതിം എന്നത് മഹാഗണപരീം എന്നാണ് കേട്ടത് അങ്ങനെ പാടിയതാണോ ടീച്ചറേ...?
@signaturblended1500 Жыл бұрын
Madam. In avarohanam. U wont sond sing from Ma to Ri. .. It should to Sa Ri.. That means . in avarohanam. It should come like Ma sa Ri.
@shalinraj4510 Жыл бұрын
ഓരോരോ സാഹിത്യത്തിനും സ്വരങ്ങൾ പാടിയാൽ നന്നായിരുന്നു
@AshH-g6s7 ай бұрын
അതെ. സ്വരങ്ങൾ നോട്ട് ആരും പറഞ്ഞു കാണാറില്ല 👍
@Uyttty Жыл бұрын
Mam notes venam
@signaturblended1500Ай бұрын
Sa ri ga ma pa ni sa.. sa ni pa ma ga ma ri sa. Ennalle arohanam avarohanam??
@vedarashmianilАй бұрын
Randum paadarund
@gopalaraopedapudi597 Жыл бұрын
పల్లవిలో మూడు సంగతి నాలుగో సంగతి మరియు అను పల్లవి స్వరం చెప్పలేదు
@vedarashmianil11 ай бұрын
ಗಮನಿಸಿದೆ. ಧನ್ಯವಾದಗಳು
@rajendrantp4442 Жыл бұрын
Words valare clear ayee manasil patiyunnuduu.nalla avatharana shaily.👌