കെജ്‌രിവാളിന് 12 ലക്ഷത്തിന്റെ ഓട്ടോമാറ്റിക് ക്ലോസറ്റ് !| MEDIA MALAYALAM | MM TALKS | preetha |

  Рет қаралды 9,823

Media Malayalam

Media Malayalam

Күн бұрын

കെജ്‌രിവാളിന്റെ ധൂർത്തു കണ്ട് ഞെട്ടി ഡൽഹി
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
MEDIA MALAYALAM :
whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ABC MALAYALAM TV : whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : / channel
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 89
@shibusnair9926
@shibusnair9926 5 сағат бұрын
അണ്ണാ ക്ലിഫ് ഹൗസ് കൂടി ഒന്ന് പറയണം തൊഴിലാളി പാർട്ടി നേതാവിനേയും ഒന്ന് കാണണം
@sajvideospresents3215
@sajvideospresents3215 5 сағат бұрын
മിടുക്കി കുട്ടി ആണ് anger...സുനില്‍ sir also outstanding...good information❤ congratulations
@shajivr7380
@shajivr7380 4 сағат бұрын
മറുനാടൻ ഒന്ന് അയച്ചു കൊടുക്കണം കേജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ തുടങ്ങി അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു
@manmohan7135
@manmohan7135 Сағат бұрын
👌🏻👌🏻👌🏻🙏👨‍👩‍👦
@ktleena7564
@ktleena7564 4 сағат бұрын
അണ്ണാ ഹസ്സാരെ നിങ്ങൾക്ക് തെറ്റി. എന്തിന് ഇവനെ കൂടെ കൂട്ടി. ഞങ്ങളുടെ tax വാങ്ങി ഇവന് കൊടുക്കാനോ.
@kebeerkebeer2536
@kebeerkebeer2536 6 сағат бұрын
ചുമ്മാ അല്ല ഓരോരുത്തർ രാഷ്ട്രീയക്കാരന്‍മാരുടെ കടിപിടി കൂടുന്നത്
@sindhuknair7265
@sindhuknair7265 6 сағат бұрын
Aam Aadmi ( സാധാരണ ജനം) ഇപ്പൊൾ എന്തായി!!!
@ktleena7564
@ktleena7564 4 сағат бұрын
സാജൻ സക്കറിയയുടെ മാതൃകാപുരുഷൻ.
@jcnair4749
@jcnair4749 6 сағат бұрын
കിട്ടിയ അവസരം മുതലാക്കുന്ന നല്ല AAP മുഖിയ മന്ത്രി
@SurendranKt-t5q
@SurendranKt-t5q Сағат бұрын
പിണം കേട്ടാൽ ഇനിയിതു മൊക്കെ ചിലവാകും 👍😘 എത്ര corect n പറഞ്ഞത്????
@balakrishanbalakrishan6335
@balakrishanbalakrishan6335 4 сағат бұрын
🤣🤣🤣🤣🤣🤣🥰🥰🥰🥰 മാസം ഒന്നാകാൽലക്ഷം രൂപ😮😮
@SurendranKt-t5q
@SurendranKt-t5q Сағат бұрын
സാറാന്മാരെ തല ചൂടാവുന്നെ 👍😘👌😂ഇത്രയും കേൾക്കുമ്പോൾ താനേ 🙏????
@purushothamankvpurushotham263
@purushothamankvpurushotham263 19 минут бұрын
മാങ്ങ മന്‍സന്‍
@georgejohn7556
@georgejohn7556 Сағат бұрын
മറ്റു മുഖ്യമന്ത്രിയുടെ വീടുകളിലെ പിഡബ്ല്യുഡി ജോലിത്തിരക്ക് ഇത് ഡൽഹിയിലാണ് നടന്നത്
@SURESHMK-mz7ne
@SURESHMK-mz7ne 3 сағат бұрын
രണ്ടായിരം മുടക്കി ബെഡ്‌റൂമിൽ ഒരു ക്യാമറ വെച്ചില്ലല്ലോ ദുഷ്ടൻ, എന്നാ ഞാനെല്ലാം ക്ഷമിച്ചേനെ 😂
@vkarthikeyan5239
@vkarthikeyan5239 2 сағат бұрын
PV Sir അറിയണ്ട ഈ news!!
@papputrainer9651
@papputrainer9651 4 сағат бұрын
കേജ്റീയെ കേരളത്തിലോട്ട് ക്ഷണിച്ചതാണ് സ്വാഹ
@sreenandans3539
@sreenandans3539 6 сағат бұрын
വള്ളിചെരുപ്പിട്ട് നടക്കും സ്വർണക്ലോസറ്റിൽ അപ്പിയിടും
@rajb4068
@rajb4068 5 сағат бұрын
പാവം സിൻവർ ,,,എത്ര സിംപ്ലാൻ 😂
@tdkeditz7331
@tdkeditz7331 5 сағат бұрын
😂😂😂😂
@tdkeditz7331
@tdkeditz7331 5 сағат бұрын
😂😂😂😂
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 5 сағат бұрын
കഷ്ടം ആ കൊച്ചിന് ആശ കൊടുത്തു് ഇന്ന് ഉറങ്ങാൻ കഴിയില്ല.....!
@cheriana.c2982
@cheriana.c2982 Сағат бұрын
Get the inventory list of all other leaders who r in use of official bungalows presently officiating
@shebinkr
@shebinkr 4 сағат бұрын
👏👏
@purushothamankvpurushotham263
@purushothamankvpurushotham263 23 минут бұрын
തെളിവുനശിപ്പിക്കാന്‍60ഓളം ഐഫോണ്‍ നശിപ്പിച്ചകേജ്രി
@achur9945
@achur9945 4 сағат бұрын
👍👌
@seetalakshmyc8632
@seetalakshmyc8632 4 сағат бұрын
ഇതൊക്കെ ആസ്വദിക്കാൻ ഈ ്് കൂരടകകക് എവിടെ യാ സമയം?
@sajeevck5539
@sajeevck5539 3 сағат бұрын
മാഷേ ഇയാൾ ആയിരകണക്കിന് കോടി രൂപ ചിലവാക്കി ബംഗാവ് മോഡിപിടിപ്പിച്ച കഥ ഹിന്ദി ചാനലുകൾ പുറത്തു വിട്ടിരുന്നു
@manjithkrishnan4548
@manjithkrishnan4548 58 минут бұрын
110 കോടി
@kpkunhikannan7549
@kpkunhikannan7549 6 сағат бұрын
ഫ്രോഡ് വാൾ
@manjithkrishnan4548
@manjithkrishnan4548 Сағат бұрын
അതുകൊണ്ടാണ് പുള്ളി കോൺഗ്രസിന്റെ കൂടെ കൂടിയത്.
@philipmathew4859
@philipmathew4859 6 сағат бұрын
ഇങ്ങനെ ചിരിപ്പിക്കല്ലേ 😄😄
@tomichengeorge4997
@tomichengeorge4997 3 сағат бұрын
വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. Just compare with Kerala CM.
@seetalakshmyc8632
@seetalakshmyc8632 4 сағат бұрын
ആഹ! എന്തായാലും അയാളുടെ പുറത്ത് പോകുന്ന സാധനത്തിന്റെ മണം അനുഭവിച്ചേ പററു.
@VishnuManoharan-e1e
@VishnuManoharan-e1e 4 сағат бұрын
എന്തു ആയിക്കോട്ടെ അവിടെ വികസനം കൊറച്ചെലും ഉണ്ടല്ലോ പിന്നെ പ്രധാനമന്ത്രിയുടെ വസതിയിൽ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ എനിക്ക് അറിയില്ല ചിലപ്പോൾ അവിടേം കാണും
@SurendranKt-t5q
@SurendranKt-t5q Сағат бұрын
500=രൂപയുടെ ക്ലോസേറ്റ് നമുക്ക് എത്രയോ best 😂😢😢😅???
@rajeev.ppalakkote6149
@rajeev.ppalakkote6149 Сағат бұрын
🤔🤔🤔🤔🤔🤔
@Vkp-f9g
@Vkp-f9g 6 сағат бұрын
Where are you
@georgejohn7556
@georgejohn7556 Сағат бұрын
അമിത്ഷായുടെ യും മോദിയുടെയും വീട്ടിൽ എന്തൊക്കെയുണ്ട് നിങ്ങൾ അന്വേഷിച്ചോ
@sasidharannair1629
@sasidharannair1629 4 сағат бұрын
അടി സക്കെ
@bijumanuel7694
@bijumanuel7694 4 сағат бұрын
എന്തിനാണ് അപ്പി ഇങ്ങനെ വിമർശിക്കുന്നേ നീ അപ്പിയിട്ടോ
@joe-hv5nn
@joe-hv5nn 2 сағат бұрын
നിനക്ക് വേണമായിരിക്കും.😂
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 6 сағат бұрын
Massage which human part of Kejri
@kochuranirajan6891
@kochuranirajan6891 2 сағат бұрын
Reminds me of çheseshqu of communist romania. He was using gold cloßet. Not bad for an aam admi., I am not sure of the spelling of the name of the romanian dictator
@SurendranKt-t5q
@SurendranKt-t5q Сағат бұрын
അള്ളോ 👍😘👌😂???
@tdkeditz7331
@tdkeditz7331 4 сағат бұрын
Poor Man 😂😂😂
@prasoonskumar9820
@prasoonskumar9820 3 сағат бұрын
Sabse bada khiladi
@jeromejustinjohn9920
@jeromejustinjohn9920 5 сағат бұрын
അണ്ണാ സഹോദരി ആണോ?
@babykurian601
@babykurian601 38 минут бұрын
ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ, ഒന്നുകൂടെ ആലോചിക്ക്. നാളെ മാറ്റിപ്പറയരുത്. മോദിജി തന്ന പൈസക്ക് ഉള്ളതായോ.
@venuraghavan8306
@venuraghavan8306 5 сағат бұрын
😮😮😮😂😅
@syamalaprasad
@syamalaprasad Сағат бұрын
ഇവന് ഗുദകുട്ടകം ആണോ ചേട്ടാ.
@AshokGP-rt1jr
@AshokGP-rt1jr 5 сағат бұрын
AK420 😂😂😂
@balakrishanbalakrishan6335
@balakrishanbalakrishan6335 4 сағат бұрын
🤣🤣🤣🤣🤣🤣🤣🤣😢🤣😂😂😂😂😂😂😂😂😂
@harikumarpampadiyil290
@harikumarpampadiyil290 5 сағат бұрын
Even pakka fraud.
@babusreevihar1456
@babusreevihar1456 38 минут бұрын
Tanibudayip anu keju😖
@mohandasnair5949
@mohandasnair5949 5 сағат бұрын
Exactly he's a chief minister
@aswanikumar24
@aswanikumar24 6 сағат бұрын
sunil sir tell me the difference beween kejripanni n yahya sinwar
@SurendranKt-t5q
@SurendranKt-t5q Сағат бұрын
ഓശ്ശെടാ
@samreen8217
@samreen8217 5 сағат бұрын
മോദി ജിയുടെ ഡ്രസ്സ്‌ ന്റെ വില പറയോ 😂
@purushothamankvpurushotham263
@purushothamankvpurushotham263 12 минут бұрын
വന്നല്ലോസുഡുവംശം ,വിവരാവകാശംവച്ചു അന്വേഷിക്കുക അദ്ദേഹത്തിന്‍റെശംബളംകൊണ്ടാണ്ഭക്ഷണമടക്കം ചിലവിടുന്നത്,അല്ലാതെസുഡുമലദ്വാര്‍വഴിയുംഉമ്മച്ചിഉമ്മറംവഴിയുംകടത്തുന്നതുപയോഗിച്ചല്ല
@damodarankk255
@damodarankk255 4 сағат бұрын
fakewal
@ValarianLopezBenny
@ValarianLopezBenny 4 сағат бұрын
FAKE CHANNEL
@sajeevankp2910
@sajeevankp2910 5 сағат бұрын
Aaaaamm. Aurath. Paravadaani
@musthafak6437
@musthafak6437 6 сағат бұрын
മോദിയുടേത് പറയൂ Gold നൂലിന്റെ shirt
@aswanikumar24
@aswanikumar24 6 сағат бұрын
poda thao...... shavadahi........................... nethanyahuvinte kalu nakkeda .........thao...
@mayalakshmy5102
@mayalakshmy5102 6 сағат бұрын
മോദിയുടെ ഭക്ഷണം, ഡ്രസ്സ്‌ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം വരുമാനത്തിൽ നിന്നാണ് എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഒരാൾ തന്റെ സ്വന്തം പണം ഉപയോഗിച്ച് ചെയ്യുന്നത് ആ ആളിന്റെ വ്യക്തി സ്വാതന്ത്ര്യം ആണ്. പക്ഷേ കേജ്രിവാൾ സർക്കാർ പണം കൊണ്ടാണ് ഔദ്യോഗിക വസതിയിൽ മോടിപിടിപ്പിക്കൽ നടത്തിയത്.
@papputrainer9651
@papputrainer9651 4 сағат бұрын
Waqaf വക
@krishnanpn186
@krishnanpn186 2 сағат бұрын
ആരാനുംപറഞ്ഞതുവിശ്വസിക്കേണ്ടല്ലോതനിക്കുംവിവരാവകാശരേഖപ്രകാരംചോദിച്ചുമനസ്സിലാക്കാമല്ലോ?,
@johnsakuriakose8969
@johnsakuriakose8969 6 сағат бұрын
ഇവൻ ആരെടെ... ഈ കണക്കു നോക്കാൻ... അങ്ങിനെ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ...? ഇതിന് (ഇയാൾ പറയുന്ന ലിസ്റ്റ് ) താഴെ ലെവലിൽ യൂസ് ചെയ്യുന്ന എത്ര മുഖ്യൻമാർ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ ലെവൽ ഉള്ളവർക്ക് ഈ ആനുകൂല്യങ്ങൾ ഉള്ളതാണ്.... നമ്മുടെ PM, വേണ്ട ഡൽഹി LG യുടെ വീട്ടിലെ സാധനങ്ങളുടെ ലിസ്റ്റ് ഇടാമോ? ഇതു പോലെ ഒരു ഇന്റർവ്യു ഇട്.... "Gaa pe dum chahiye". പോടെ ഒന്ന്. അയാൾ ഞങ്ങളുടെ മുഖ്യനാണ്.... സാധാരണ ജനങ്ങൾക്ക്‌ ആവശ്യം ഉള്ള എല്ലാം കൊടുക്കുന്നുണ്ട്. ഡൽഹിയിലെ ജനങ്ങൾ ഹാപ്പി ആണ്, അവർ വോട്ട് ചെയ്യ്തു ജയിപ്പിക്കുന്നു.... 🤭
@jayshree1992
@jayshree1992 5 сағат бұрын
😂
@vpbbwip
@vpbbwip 5 сағат бұрын
മുഖ്യനോ ആരുടെ ?! പഴേ മൂഖ്യൻ... 😮
5 сағат бұрын
😂😂😂😂 സാധാരണ ക്കാരൻ മുഖ്യൻ 😂😂😂
@sreerajsukumarannair2772
@sreerajsukumarannair2772 5 сағат бұрын
@johnsakuriakose.....എന്തുവാടെ ഒരു മര്യാദ വേണ്ടേ? ഇതൊക്കെ മറ്റു മുഖ്യൻമാർ ഉപയോഗിച്ചാലും അവരൊന്നും ഇത്രയും " പഞ്ച പാവ acting " നടത്തുന്നില്ലല്ലോ. ഇത് കേൾക്കുമ്പോൾ പണ്ട് രാഹുൽ ഗണ്ടി തന്റെ ജുബ്ബയുടെ കീറിയ പോക്കറ്റ് കാണിച്ചിട്ട് പത്തു പൈസ ഇല്ലാത്ത ആൾ ആണു ഞാൻ എന്ന് പറഞ്ഞതും,തൊഴിലാളി പാർട്ടി എന്ന് പറഞ്ഞു മുതലാളികളെ ബൂർഷാ എന്ന് വിളിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുതലാളികളുടെ മാത്രം പാർട്ടി ആയത് പോലെ അല്ലേ തോന്നുന്നത്.? വലിയ ബ്രഹ്മചാരി ആണെന് പറഞ്ഞു നടക്കുന്ന സന്യാസി യോ പള്ളിയിലെ അച്ചനോ വ്യഭിചരിക്കുന്നത് പോലെ ഇല്ലേ ഇത്‌. അല്ലെങ്കിൽ. ഗാന്ധിജി യിൽ നിന്നും ആരെങ്കിലും ഹിംസ പ്രതീക്ഷിക്കുമൊ? . വലിയ dialogue അടിച്ചിട്ട് ഈ വിധ പരിപാടി ചെയ്യുന്നതിനെ ആണ് ഇവിടെ എതിർക്കുന്നത്. അതുകൊണ്ട് ന്യായീകരണ capsule ഇതു പോര സഹോദരാ. പിന്നെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഇലക്ഷനുകൾ ഇനിയും വരും, പോകും. പക്ഷെ മോദി തുടർച്ചയായി ജയിക്കുന്നത് മാത്രം ജനങ്ങൾ വോട്ട് ചെയ്തിട്ടല്ല, EVM തിരി മറി കൊണ്ടും,ഇസ്രായേലിന്റെ കഴിവ് കൊണ്ടും ഒക്കെ ആണെന്ന് പറയാൻ പറഞ്ഞു..😂😂🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳
@jagadeeshr7266
@jagadeeshr7266 Сағат бұрын
Times Now , Republic channel മുതലായ നാഷണൽ ചാനലുകളിൽ ശി ശ് മഹൽ എന്ന തലക്കെട്ടിൽ ഈ വാർത്ത മാസങ്ങളോളം ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ മാപ്രകൾ മാത്രമേ അറിയാതിരുന്നുള്ളൂ. പിന്നെ താങ്കൾ അവസാനമായി co anger ഓട് ചോദിച്ച ചോദ്യം AAP യിൽ ചേരുന്നോ? സ്ത്രീ കളെ സംബന്ധിച്ചിടത്തോളം മലയാള സിനിമയിൽ അവസരം കിട്ടുന്നതിന് വേണ്ടി ചെയ്യേണ്ട എല്ലാ പണിയും ചെയ്യണം ഏതെങ്കിലും പൊസിഷനിൽ എത്താൻ. അങ്ങനെ എത്തിയതിനു ശേഷവും ഖേജിരിവാളിനോട് മറൂത്ത് പറഞ്ഞാൽ തല്ലി എല്ല് ഒടിക്കും. സ്വാതി മാലിവാൾ എന്ന AAP Rajyasabha MP ഉദാഹരണം മാത്രം.
@tittojoy6577
@tittojoy6577 5 сағат бұрын
ചുമരിൽ ആണിയടിയടിക്കാനുള്ള ചുറ്റിക 7 എണ്ണം 2,16234 rs only
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 64 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 122 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
ഇറാൻ ഞെട്ടി!!! | ABC MALAYALAM NEWS | ABC CHAT| 21-10-24
13:54
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 64 МЛН