ഇവളുടെ 6 കിലോമീറ്റർ നീളമുള്ള ചോദ്യം ക്ഷമയോടെ കേട്ട മൈത്രെയനു സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം
@Jinocm134 ай бұрын
Sathyam😂😂😂
@rosrobroy4 ай бұрын
അച്ചോടാ... പെണ്ണുങ്ങൾ ചോദിക്കുമ്പോൾ ellam സാധാരണ അമ്മാവൻ ഇങ്ങനെ തന്നെ ആണ്.... 🥱🥱🥱 ഇത് ആണുങ്ങൾ ആണെങ്കിൽ അമ്മാവൻ ഒന്നു ചാടിയേനെ 🥱🥱
@Channel_Master4 ай бұрын
@@rosrobroy അതും ശരിയാ.. അയാൾ മരക്കല്ലുപോലെ ഇരുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. ക്ഷമിക്കണം. ഒരു കൈയബദ്ധം. 🤣
@praveens63624 ай бұрын
30 സെക്കൻഡിൽ താഴെ ചോദികാവുന്ന ഒരു ചോദ്യം 4 മിനിട്ടിൽ കൂടുതൽ എടുത്ത് ചോദിച്ചു തീർത്ത അവതാരിക🙏
@shanavasunnikulamshanavasm73963 ай бұрын
മൈത്രേയനോട് നമ്മൾ പറന്നത് പലരും വിവരക്കേട് ചോദിക്കും. അങ്ങ് ക്ഷമയോടെ കേട്ടിരിക്കണം.
@ISMAYILP-ig1xw4 ай бұрын
പ്രിയ സഹോദരി താങ്കളുടെ ചോദ്യം നല്ലതാണ് പക്ഷേ അതിന്ന് വേണ്ടി താങ്കൾ എടുത്ത സമയം വളരെ അസഹിനിയമായി തോന്നി മൈത്രെനെ പൊലുള്ള ഒരാളോട് ഏറ്റവും ചുരുക്കി ചോദിച്ചാൽ പൊലും അദ്ദേഹത്തിന്ന് മനസ്സിലാകുമായിരുന്നു🙏
@chandur5922 ай бұрын
🤣
@JKjk-lt5df4 ай бұрын
ചോദ്യം : പൈസ എവിടുന്ന് കിട്ടുന്നു? Ans starts @ 4:18
@jayarajankalloor54342 ай бұрын
😂😂😂
@MrKirankrishnanАй бұрын
🙏🏻😌
@AlexSamIssacАй бұрын
Thank you very much chetta.. 2.5 minutes ayapole veruthu..
@prasanth_kp25 күн бұрын
thanks
@BincyBaby-l7u4 ай бұрын
ചോദ്യ കർത്താവ് വല്ലാതെ മുഷിപ്പിക്കുന്നു
@wolverine75994 ай бұрын
എന്റെ ചിന്താഗതിതന്നെ മാറ്റിമറിച്ച വ്യക്തിത്വം - മൈത്രയൻ ❤️❤️❤️
@athul4594 ай бұрын
❤same here 🎉🎉🎉🎉🫡
@harikumarg5602 күн бұрын
❤
@harikrishnankg774 ай бұрын
4 മിനിറ്റ് ചോദ്യം ഓടിച്ചു വിട്ട് കേട്ടവർ ഉണ്ടോ 😅
@PRADEEPKUMAR-it9ip4 ай бұрын
Yes
@mssasiantony7213 ай бұрын
ഓടിച്ച് വിടണമായിരുന്നു. അങ്ങനെ ചെയ്താൽ ഈ വനിതയുടെ വിവരക്കേട് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. പാവം മൈത്രേയൻ ക്ഷമയോടെ....
@josephbaroda3 ай бұрын
ഞാനുണ്ട്.
@jayarajankalloor54342 ай бұрын
Comment നോക്കി ആദ്യം😂
@Vava-vava-z4eАй бұрын
ഇല്ല
@somankutty44244 ай бұрын
മൈത്രേയൻ ഇത്രയും ക്ഷമ ഉള്ള ആളാണ് എന്ന് ഇപ്പോഴാണ് അറിയുന്നത് 🙄ചോദ്യം ചോദിച്ച ചേച്ചി നന്ദി 🙏
@sheby-u9y2 ай бұрын
ക്ഷമ യും അങ്ങേയറ്റം പക്വതയും ബുദ്ധി തീക്ഷണ യും ഉള്ള മനുഷ്യൻ ❤️
@ashrafkundathil31573 ай бұрын
മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചോദ്യം. 🙏
@ramkrishnan87892 ай бұрын
എനിക്കു മൈത്രേയനെകുറിച്ചറി യുന്ന കാലംമുതൽ ആ വാക്കുകൾ കേടട്ട് ആകൃഷ്നായ ഒരു വ്യെകതിയാണ്. അന്നത്തെ പൊലെ തന്നെ ഇന്നും, കാരണം ഏതൊരു കാര്യത്തിനും അന്ധമായവിശ്വാസങ്ങളിൽ അകപ്പെടാതെ മിതത്വംപാലിച്ചു ശാസ്ത്രീയ വീക്ഷണത്തോടെ, ജീവിക്കുകയും,പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യെക്തി എന്ന നിലയിൽ ഞാൻ മറ്റാരെക്കാളും ഇഷ്ട്ടപ്പെടുന്നു.. എനിക്കേറെ അറിയുന്നവരും സുഹൃത്തുക്കളും ഉണ്ടെങ്കിലും പലവിധ പരിഗണന വച്ച്നോക്കുമ്പോ മൊത്രേയനെ മറ്റൊരാളോടും കൂറ് പുലർത്തുവാനോ സഹകരിക്കുവാനോ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. ഓരോരുത്തരും അടിസ്ഥാനമില്ലാത്ത യുക്തിക്കു അടിമകളായിട്ടാണ്കാണുന്നത് ശാസ്ത്രീയ അറിവ് നേടിയവരും അതിനെ തള്ളിയാണ് അധികമാളുകളെയും ഒരു സമൂഹത്തിൽ കാണുവാൻ ആകുന്നതു.മൈത്രേനെ പോലെ അറിവുകൾ പഠിച്ച മാറ്റലുകളും പങ്കുവയ്ക്കാൻ മനസ്സ് കാട്ടി ജീവിച്ചിരുന്നെങ്കിൽ സമൂഹത്തിൽ ഒരു നവോഥാനം തന്നെ ഉണ്ടാകും പല ദൈവീക നടപടികളിലും പല അധികാരികളും കൈകാര്യം ചെയ്യാൻ മടിക്കുന്ന കാര്യത്തിൽ സമൂഹത്തിനു ഒരു തിരിച്ചറിവ് ഉണ്ടാക്കാൻ ഇന്ന് മൈത്രേയന് സാധിക്കുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@mathewjoseph14844 ай бұрын
ചോദ്യം ആവർത്തനവിരസത ഉളവാക്കുന്നു
@byjuks89193 ай бұрын
ലളിതമായ ജീവിതം നയിക്കുന്ന താങ്കൾക്ക് നന്ദി
@monsu19824 ай бұрын
വേറെ ലെവൽ ഇദ്ദേഹം😮😮
@abdulaziesm36154 ай бұрын
മൈത്രേയൻ്റെ വിട്ടുവീഴ്ചയില്ലാത്ത മാനവികതയും മിതത്വവീക്ഷണവും ലാളിത്യവും തന്നെയാണ് എൻ്റെ ദൈവ വിശ്വാസം എന്നെ പഠിപ്പിച്ചത്. അഭിനന്ദനങ്ങൾ!
@myhighworld86754 ай бұрын
ഏത് മതമാണ് മാനവികത പഠിപ്പിക്കുന്നത്? ??
@rainytp4 ай бұрын
❤😂@@myhighworld8675
@mrkutty03 күн бұрын
Ichlam ayrkum😂
@rageshrcn4 ай бұрын
Muzhuvan chodyavum theeru na vare edapedathirunna mythreyanu salute
@vaikiyavasanthamАй бұрын
മയത്രേയ സാർ നിങ്ങളുടെ ശെരിയായ ആശ യങ്ങൾക് നന്ദി
@emiratestravelschemmad95464 ай бұрын
മിതത്വം പാലിക്കുന്ന ഒരാളോട് ഒരിക്കലും പാടില്ലാത്ത നാലു കിലോമീറ്റർ നീളമുള്ള ചോദ്യം.
@mytube20oneone4 ай бұрын
ഹോ... എന്തൊരു നീളം ഈ ചോദ്യത്തിന്.. ?
@Master806444 ай бұрын
എല്ലാവരും മൈത്രേയനെ പോലെ ജീവിക്കുക❤❤❤❤ ലോകം പുരോഗമിക്കട്ടെ 😂😂😂
@Leoixus3 ай бұрын
Exactly, ഇവരെ പോലുള്ളവർ ഒരു മാറ്റവും ഈ സമൂഹത്തിൽ ഉണ്ടാക്കില്ല, നാലു മിനിറ്റ് ചോദ്യത്തിന് നെടുനീളൻ ഉത്തരം, മേമ്പൊടിയായിട്ടു കുറച്ചു അച്ചടി ഭാഷ ഉപയോഗിച്ചു. We feel he is realistic and it is absurd, he is still in an ancient metaverse, and nobody is going to adopt anything from him, let him speak and let people continue living........without knowing the origin of the world, it is not needed, as simple as that. Here I admire Technology Innovators, Doctors, Teachers etc.....they are doing services and creating technology for humans. He says the evolution of Social Networking Platforms transformed everything else he will be known only in Haripad or as a columnist in a weekly magazine.
@karunkarangangadharan31032 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് മൈത്രേയൻ
@AjithPrasadEdassery4 ай бұрын
4:17 ലേക്ക് എല്ലാരും പൊയ്ക്കോളൂ... *പൈസ ഇല്ലാതെ മൈത്രേയൻ എങ്ങനെ ജീവിക്കുന്നു?* എന്ന ചോദ്യ വെറുപ്പിക്കൽ ആണ് അതുവരെ... 😂🙏🏽
@MsBobbymathewАй бұрын
Thank you
@shajikollam14803 ай бұрын
ഒറ്റ വാക്കിൽ തീരുന്ന. ചോദ്യം ...അവതാരിക എന്ത് വെറുപ്പിക്കൽ ആണ്..ക്ഷമയോടെ കേട്ട മൈത്രെയാണ്...സല്യൂട്ട്.
@thresiammajacob49943 ай бұрын
An example of how to live with least minimum comforts , stay blessed 🙏
@sheeferhashim77564 ай бұрын
അറിവുള്ള മനുഷ്യൻ... എന്നാൽ പൂർണമായി അംഗീകരിച്ചു കൊടുക്കാനാവില്ല.....
@shayjuantony15244 ай бұрын
ഉത്തരങ്ങൾ വലിച്ചു നീട്ടുക എന്ന് കേട്ടിട്ടുണ്ട് ചോദ്യങ്ങൾക്കും സാധ്യമാണെന്ന് തെളിയിച്ചത് എവിടെയാണ്😂😂😂😂
@mssasiantony7213 ай бұрын
കറക്ട്👌.
@mahaneesh111-qx9iq4 ай бұрын
ഉത്തരം കേൾക്കണ്ടവരോട് ആദ്യത്തെ നാലര മിനുട്ട് ചോദ്യമാണ് സുഹൃത്തുക്കളെ.
@nasarnbr29652 ай бұрын
ചോദ്യം നീണ്ട് പോയപ്പോൾ അടിച്ച് വിട്ട് ലാസ്റ്റ് കേട്ടപ്പോഴും തുടക്കത്തിൽ ചോദിച്ചത് തന്നെയാണ് അവസാനവും ഞാൻ കേട്ടത് 😂😂😂😂😂
Better ask him, 'what do you do for a living'. Simple as that, instead of taking 4 mins.
@jollyjohn92104 ай бұрын
സത്യം. ഒറ്റ വാചകത്തിൽ തീർക്കേണ്ടത് എത്ര സമയമെടുത്തു തീർത്തു
@mgopakumar95332 ай бұрын
വളരെ ലാളിത്യത്തിലുള്ള ജീവിതവും കാഴ്ചപ്പാടും ശ്ലാഘനീയം.
@nandinimenon88554 ай бұрын
Excellent 👍
@sanalkumarks88514 ай бұрын
മൈത്രേയന് പൈസ എവിടുന്ന് കിട്ടുന്നു എന്നാണ് ചോദ്യം. അതിന് ഇത്രയും വലിച്ചു നീട്ടണോ?
@infinitegrace5064 ай бұрын
അങ്ങനെ നേരിട്ട് ചോദിക്കാൻ പാടുണ്ടോ?
@ifineno_reply63782 ай бұрын
Glorified playboy aanu.
@Fool335Ай бұрын
True brother. Gosh my ears adichupoyi. Thanni Kottayam Rubber
@AneeshAzeez-q1s21 күн бұрын
Smuggling ഉണ്ട്
@activeart2254 ай бұрын
4.18 minutes... question..😇😇😇
@raje34814 ай бұрын
ഇപ്പോ കൊണ്ട് പോയാൽ മരുന്ന് കൊണ്ട് തീരും അല്ലെങ്കിൽ ചങ്ങല
@Santhakumari-sx6jk4 ай бұрын
ചോദ്യം വലിച്ചു നീട്ടി എങ്കിലും മൈത്രയെന്റെ ജീവിതത്തിന്റെ ഒരു ഉള്ളടക്കം നമുക്ക് മനസിലായി
@dhillisvc95753 ай бұрын
ചോദ്യം എത്രാമത്തെ മിനിറ്റിൽ തീരുമെന്ന് ആരെങ്കിലും കമന്റ് ചെയ്തിരുന്നേൽ ഉപകാരം ആയിരുന്നേനെ.
@SURESHBABU-cy6dgАй бұрын
ചുരുക്കി പറഞ്ഞാൽ "ഒരു മനുഷ്യൻ" എങ്ങിനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം❤
@sameerk3 ай бұрын
മറ്റുള്ളവരെ പോലെ ആകാൻ വേണ്ടി ജീവിക്കുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
@ashokfabiano98474 ай бұрын
4 minute 20 seconds wow🙄😂😂
@sasidharantp72974 ай бұрын
Only Maithreyan can live like Maitureyan No one else can A man with unique brain A rare brain
@ifineno_reply63782 ай бұрын
Did you invite him to your home to experience his life?
@ampadysheikslal.99053 ай бұрын
For simple living, you need social adaptation , a beautiful concept!!!
@varghesejoseph-nw1bc26 күн бұрын
ചോദ്യം നിറുത്തിയതിനു അവൾക്കു ആദ്യം ഒരു അവാർഡ് കൊടുക്കണം
@dpevs4 ай бұрын
ചോദ്യം തന്നെ 4. മിനിറ്റിൽ കൂടുതൽ 😮
@Green_Grasshopperr4 ай бұрын
സത്യം 💯 😂
@walkwithlenin37984 ай бұрын
4 min എന്ന് പറഞ്ഞതിന് നന്ദി. വേഗം skip അടിച്ചു 4 min.
@activeart2254 ай бұрын
4.18.. 😅😇😇
@raseebkh4 ай бұрын
ചോദ്യം മികച്ചത് തന്നെയാണ്.
@anishsree13 ай бұрын
@@raseebkhseriyanu.എന്നാലും ഒന്നു ചുരുക്കി ചോദിച്ചൂടെ.ഇതിൻ്റെ kal ഭാഗം ആയൊപ്പോഴേ കാര്യം പിടികിട്ടി
@maidhilisarkarАй бұрын
ചോദ്യം കേട്ടു മടുക്കുന്നത് ആദ്യം. So ചോദ്യകർത്താവിന് നമസ്കാരം 😅🙏🙏😂
@R.garden7883 ай бұрын
👍👌👌👌❤❤❤
@rishikeshsreehari4 ай бұрын
Skip to 04:20 The interviewer killed the video by extending a 2 sentence question to 4 minutes.
@SubramanianMK-o8vАй бұрын
ചോദ്യം ചോദ്യം എന്നതിനെ പറ്റി പറയാതെ mythrayante ടോപ്പിക്ക് ചർച്ച ചെയ്യുന്നതല്ലേ നല്ലത്.
@factmotive22734 ай бұрын
For skip question Use playback speed 2x✌🏼
@peerbey4 ай бұрын
ചോദ്യകർത്താവ്! ഹൊ! അസഹനീയം പ്രഭോ !
@nirmalson806Ай бұрын
Maitreyan ❤️❤️❤️
@geethuchalakalam36142 ай бұрын
Maithereyante ക്ഷമയെ നമിച്ചു 🙏🏻🙏🏻🙏🏻
@sijopallipparambil9814 ай бұрын
🥰
@kalakudiyilalexander79872 ай бұрын
👍💐🎊
@annasonny14 ай бұрын
If everybody starts thinking like this, then there won’t be any sponsors any more. This is exploitation of the goodwill of others. OK, do what you think is right. I enjoy listening to you most of the time. Best wishes.
@techyvlogyjins60544 ай бұрын
അഭിപ്രായ വിത്യാസം ഉള്ള മനുഷ്യരുമായി എങ്ങനെ അവരുടെ കൂടെ ജീവിക്കാം എന്ന് മൈത്രേയനോട് ചോദിക്കാമോ... ഉദാഹരണം ഒരു സംഘപരിവാർ കാരനോട് എങ്ങനെ അവരുമായി ജീവിക്കാം..... ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം..... മനുഷ്യർക്ക് ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തന്ത്രങ്ങളെക്കുറിച്ചും ബാക്കി ഉള്ളവരെ എങ്ങനെ ഇണാക്കാം എന്നതിനെ കുറിച്ചും മൈത്രേയനോട് ചോദിച്ചു വീഡിയോസ് ഇടാമോ L BUG CHANNEL
@Babukrishnan-qb9mhАй бұрын
10 ദിവസം വേണം ഒരു ചോദ്യം ചോദിക്കാൻ: 10 ചോദ്യം ചോദിക്കാൻ :3 മാസം: ഇടയ്ക്ക് ആവിശ്യമില്ലാത്ത ചിരിയും
@justinpoulose19822 ай бұрын
ചോദ്യകർത്താവിനു സ്തുതി 🙏🏻🙏🏻🙏🏻
@baabuddhan88779 күн бұрын
ചോദ്യം ചോദിച്ച് തീർന്നാൽ പറയണേ.ഞാൻ ഒരു ചായ കുടിച്ച് വരാം.
@ShahulHameed-pm6hy4 ай бұрын
❤❤❤
@sarathmohan60202 ай бұрын
മരം വെട്ടുന്ന ഒരുപാട് ആൾക്കാരെ കണ്ടിട്ടുണ്ട്, മരം നട്ടു ജീവിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നെ
@radhakrishnankm53534 ай бұрын
അഖില ബാബു ഇതിലെ കമന്റുകൾ വായിക്കുക. ദോഷം വരില്ല.
@bbgf1174 ай бұрын
One question...4minutes 16 second 😳😳😳
@satheesanrk6892 ай бұрын
ഞാൻ മനസ്സിലാക്കുന്നത് മൈത്രേയൻ ഒരു പ്രദേശത്തെ ഏറ്റവും വലിയ ജന്മികുടുംബത്തിലാണ് ജനിച്ചത്. നിയമപരമായി ഇദ്ദേഹം ഒരു ഭാരിച്ച സ്വത്തിൻ്റെ അവകാശി ആണ്. അത് ഒക്കെ ആർക്കെങ്കിലും സംഭാവന ചെയ്തോ എന്ന് അറിയില്ല.
@manojkamarudeen1043 ай бұрын
ചോദിക്കാൻ വേണ്ടി ഇതുപോലത്തെ പുല്ലുകളെ കൊണ്ട് വരരുത്.
@annasonny14 ай бұрын
If Mitheyan understood the economics of how the workers are benefitting from the wealthy buying and using the products and services that is offered, he may have another opinion.
@riyaziya2780Ай бұрын
4മിനുട്ട് 18 സെക്കന്റ് ചോദ്യമാണ് അതുവരെ ഓടിച്ചുവിട്ടിട്ട് ഉത്തരം കേട്ടാൽ മതി
@folkdancesahodayaschoolagr7638Ай бұрын
മരങ്ങൾ വളർത്താന് തരുന്ന പൈസയില് നിന്നുപോലും അടിച്ചുമാറ്റി ,ശരിയായി പൊതുപ്രവാര്ത്തനം
@girijadevin487019 күн бұрын
ഞാൻ മൈത്ര യന് ക്ഷമയ്ക്കുള്ള നേബേൽ സമ്മാനം ആരും കെടുത്തില്ലങ്കിലും ഞാൻ കൊടുത്തിരിക്കുന്നു pc ജോർജ് വല്ലതും ആയിരുന്നു എങ്കിൽ ഈ പെങ്കെച്ച് ഇപ്പോൾ Icu വിൽ കേറിയേനേ😂😂😂
@baskaranc42232 ай бұрын
വന്നു ചേരുന്ന ജീവിതം എങ്ങനെ മുന്നോട്ട് പോകും തിന്നാൻ വല്ലതും ഉണ്ടെങ്കിൽ അതും ഇതും കാണുക എന്നത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തീരാത്ത പുസ്തകം എഴുതി എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😅🎉❤
@ijasikku17063 ай бұрын
ചോദ്യം തീരുന്നില്ല, പോയിട്ട് പിന്നെ വരാം..
@techyvlogyjins60544 ай бұрын
മൈത്രേയനുമായി long വീഡിയോസ് ഇട്ടാലും മനുഷ്യർക്ക് ഉപകാര പ്രദമായ വിഡിയോ ആണെകിൽ അത് കാണുക തന്നെ ചെയ്യും.. Long വീഡിയോസ് ചെയ്യൂ 😃
@antonyalumkal9793 ай бұрын
how do you survive without any source of income . this is the question. and she made it so long .she has to learn a lot.....
@abdurahimankunchu89744 ай бұрын
👍
@HasnaAbubekar3 ай бұрын
ചുരുക്കത്തിൽ ഇപ്പോൾ എൽ ബഗ് മീഡിയ മൈത്രന്റെ ജീവിത ചെലവുകൾ നോക്കി നടത്തുന്നു എന്നർത്ഥം
@mssasiantony7213 ай бұрын
അപാര ചോദ്യം തന്നെ. പരീക്ഷകൾക്ക് ക്വസ്റ്റ്യൻ പേപ്പർ ഉണ്ടാക്കാൻ ഈ വനതിയെപ്പോലുള്ളവരെ നിയമിക്കണം. ഈ വീഡിയൊയിലെ ചോദ്യം ഓടിച്ച് വിടണമായിരുന്നു. എന്നാൽ, അങ്ങനെ ചെയ്താൽ ഈ വനിതയുടെ വിവരക്കേട് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. പാവം മൈത്രേയൻ ക്ഷമയോടെ....
@sheebasheeba34904 ай бұрын
👌👌👌👌👌👌
@kirankandathil05Ай бұрын
അദ്ദേഹം വെളിപ്പെടുത്തുന്ന കാര്യങ്ങള് നൂറ് ശതമാനവും സത്യമാണ്.
@Mr_John_Wick.4 ай бұрын
എങ്ങനെ ജീവിക്കുന്നു എന്ന് ചോദിച്ചാൽ മതി... അതിനു ഈ സ്ത്രീ എന്തൊക്കെയോ പുലമ്പുന്നു... 🥴
@OceanConnectedАй бұрын
കമൻ്റ് കണ്ടത് കൊണ്ട് ചോദ്യം skip ചെയ്തേക്കാം
@prasannakumarvk611Ай бұрын
ഇൻ്റർവ്യുവിൻ്റെ ABCD അറിയാത്ത ചോദ്യകർത്താവ്'
@englishmadameАй бұрын
Brilliant question from the anchor 😂😂
@rainytp4 ай бұрын
4:47 starts
@KrissnamohanАй бұрын
Simple uthraram....alle pattichu jeevikunu....
@santhoshap71362 ай бұрын
ഇത്ര കോമൺസെൻസില്ലാത്ത ചോദ്യകർത്താവിനെ ആരും ഇതുവരെ കേട്ടിട്ടുണ്ടാവില്ല.Mythrayan, the great
@venus2006uae4 ай бұрын
മൈത്രേയനെ ഫോളോ ചെയ്യാൻ മൈത്രേയൻ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ലല്ലോ അപ്പൊൾ ഇതൊക്കെ അവരവരുടെ മൂല്യബോധങ്ങൾക്കഅനുസരിച്ചാണ്. അതുകൊണ്ട് അവനവന്റെ ബോധനിലവാരമനുസരിച്ച് വിലയിരുത്തും. അതാണ് അവരുടെ ശരികൾ. അവർ അങ്ങിനെ ജീവിച്ചു മരിക്കട്ടെ. മൈത്രേയൻ ആർജിച്ച അറിവുകൾ മനസിലാക്കാൻ വേണ്ട ബേസിക് ക്വാളിഫിക്കേഷൻ എങ്കിലും ആർജിച്ചാലെ ഇതൊക്കെ കേട്ടാൽ എന്തെങ്കിലും പ്രയോജനമുണ്ടാവൂ.
@PraseedK-rz5wcАй бұрын
ഇത്രയും വലിച്ച് നീട്ടിയ ഒരു ചോദ്യം സ്വപ്നങ്ങളിൽ മാത്രം
@torpidotorpido30814 ай бұрын
4:16 good question ഇനിയും ഇങ്ങനെ ഉള്ള questions ചോദിക്കണം, നല്ല sweet വോയിസ്, ഞാൻ skip ചെയ്യാതെ കേട്ടു 😍😍