Part 1.... kzbin.info/www/bejne/qHSomIqpr6iqeM0si=vjB0Pn6xmNNr1DYz
@kl10colonyz252 ай бұрын
Kak
@Sachyn-EP2 ай бұрын
I can't click on the link
@sajeerkazino65572 ай бұрын
Link not working
@sajeerkazino65572 ай бұрын
Part -1 not working
@NiATV2 ай бұрын
ശരിയാക്കിയിട്ടുണ്ട്...
@paulv10802 ай бұрын
ആദ്യമായി നോയൽ സാറിൻെറ വീഡിയോ കാണുന്നവർ മാത്രമാകും മുൻ വീഡിയോ കാണാത്തവർ. ഒരിക്കൽ സാറിൻെറ വീഡിയോ കണ്ടവർ തീർച്ചയായും ഒന്നും ഒഴിവാക്കില്ല.ഇന്നുമുതൽ അടുത്തതിനായി കാത്തിരിക്കും.👌👌👌
@RedBook-jx4iv2 ай бұрын
❤️❤️👌🏻
@sreeragsree53122 ай бұрын
Sathyam
@Devuvishnu2020Ай бұрын
Part 1 onn kaaniykadey evidenghilum...allel njnghale pole ulla new aalukal thappi nadakande manushya
@JayasankarkkАй бұрын
ഇവിടെ ഇപ്പോൾ 3വർഷം ആയി 3വീദം രാത്രി ദിവസേന എന്നാണ് കണക്ക് 🥰🥰
@aadithyn2 ай бұрын
കണ്ടത് ആണെങ്കിലും.. ഞാൻ ഇന്നു രാത്രി വാഴ തോട്ടത്തിലെ മന്ത്രവാദി ഒന്നു കൂടെ കേൾക്കാം എന്ന് വിചരിച്ചതാ.. ഇനി ഇപ്പോ പിന്നീട് ആവാം അല്ലേ..😁
@Sreekumarnaduvilathayil-ct9hqАй бұрын
നോയൽ സാറിന് എൻ്റെ തിരുവോണ ആശംസകൾ നേരുന്നു.. ബൈര എന്ന പൂജാരി എന്ന കഥ വളരെ നന്നായിരുന്നു..സൂപ്പർ..weldone..🎉❤🎉❤
@zakkir_shorts2 ай бұрын
kenneth anderson ന്റെ ഒരു story കേൾക്കാൻ എത്രയായി കാത്തിരിക്കുന്നു 👍
@rawdezin1303Ай бұрын
അൽപ്പം ഇടവേളയ്ക്ക് ശേഷം പിന്നെയും കഥ കേൾക്കാൻ പറ്റി❤ സന്തോഷം
@Anupriya-cq3fp2 ай бұрын
Anderson nte story yann kandappo orupad happy aayi❤...thankkssss
@GA_MEA_DDICT2 ай бұрын
So fast ..ningal ippo full power anallo ...ithe pole stories uploade ayal njn happy...next anunakki 🎉🎉
@sunilap61922 ай бұрын
ഞാൻ 2 ആഴ്ച മുന്നേ അൻഡേഴ്സന്റെ ശവകുടീരം സന്ദർശിച്ചു.... എന്തൊക്ക വികാര വിചാരങ്ങളാണ് അപ്പോൾ മനസിൽ ഉണ്ടായതെന്ന് പറയാൻ കഴിയില്ല... തികച്ചും ഞാൻ ഒരു മായാ ലോകത്തിൽ എത്തിയപോലെ ആയി.... വല്ലാത്തൊരു വൈബ്രേഷൻ അനുഭവപ്പെട്ടു... ഒരു ലെജൻഡിന്റെ അന്ത്യ വിശ്രമ സ്ഥലത്ത് പോകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു 🙏🙏🙏🙏🙏RIP
@Wanderlust_LJ2 ай бұрын
അത് എവിടെയാണ് സ്ഥലം
@sunilap61922 ай бұрын
ബാംഗ്ലൂർ... Indian Christian cemetery... Hosur road.... See Google map@@Wanderlust_LJ
@sunilap61922 ай бұрын
Kennath Anderson grave yard എന്ന് സേർച്ച് ചെയ്താൽ കിട്ടും
@naijunazar30932 ай бұрын
❤
@vijayansr1916Ай бұрын
എവിടെ ആണ് ആ സ്ഥലം
@sahalshorts3388Ай бұрын
എത്ര പെട്ടെന്നാണ് കഥ തീർന്നുപോയത് Waiting for next ❤
@SampathP-ik8fk2 ай бұрын
What a story, What a presentation 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥, only you can do this 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijithgangadharan6668Ай бұрын
അടിപൊളി... 🥰🥰🥰🥰❤️❤️❤️...
@ashwinas7792Ай бұрын
നോയൽ ചേട്ടൻ കെന്നത്തിന്റെ കഥ പറയുന്നത് കേൾക്കാൻ എന്ത് സുഖമാണ് 😌😌
@hscreations5658Ай бұрын
മാൻഡിമ്പയിനിലെ നരഭോജി കഴിഞ്ഞ് ഒരുപാട് കഥകൾ കേൾക്കാൻ ബാക്കിയുണ്ട് 😊ഇന്ന് മുതൽ കേട്ട് തീർക്കണം 🤪🤪
@pereiraclemy71092 ай бұрын
ഇന്നും കഥ കേട്ട് ഉറങ്ങിപോകാതിരുന്നാൽ മതിയായിരുന്നു . പരമാവധി പിടിച്ചു നിൽക്കാൻ നോക്കാം. പിന്നെയെല്ലാം വരുന്നതു പോലെ വരട്ടെ . വിധിയെ തടുക്കാൻ പറ്റില്ലല്ലോ.🎉🎉🎉🎉🎉🎉🎉
@akhills5611Ай бұрын
What a narration👌👌👌
@ShamonShamoncpАй бұрын
ഈ ചാനൽ തുടങ്ങിയ കാലം തൊട്ടേ ഞാൻ ഇവിടെ ഇണ്ട് ❤❤❤🎉😌
@dhanyalibeesh5937Ай бұрын
Super
@Villys19682 ай бұрын
1കണ്ടു 👍🏻
@vincyvincent40192 ай бұрын
ആ പാചക പരീക്ഷണത്തിന് വീഡിയോയും അപ്ലോഡ് ചെയ്യണേ
@NiATV2 ай бұрын
ഉറപ്പായും കോഴി വെച്ചുള്ളത്...😊😊😊😊
@bijukumar2222Ай бұрын
കുഷ് കുഷ് കരിയ മുൻപും കേട്ടിട്ടുണ്ട്
@DileepDilee-dn2os2 ай бұрын
Very very attractive story 🌹🌹
@nidhisanthageorge1394Ай бұрын
Hi ബ്രദർ ❤
@chindhu1142 күн бұрын
ബ്രോ.. സുഖമെന്നു വിശ്വസിക്കുന്നു.. ഇടയ്ക്കിടക്ക് പഴയ വീഡിയോകൾ എടുത്ത് കാണാറുണ്ട്.. പഴയ ഒരു 3-5 വർഷം മുൻപേ ഉള്ള വീഡിയോകളുടെ ബിജിഎം വലരെ ഇഷ്ടമാണ്. ഇടയ്ക്ക് വല്ലപ്പോഴും അതും പുതിയ വീഡിയോസിൽ ചെർക്കണം.. ഒരു നൊസ്റ്റാൾജിയ ആണ്..
@sophiasunny75492 ай бұрын
Kenneth Anderson...the legend
@sunilap61922 ай бұрын
Wow.... Great 👍😍🙏
@prasanthmanimani43572 ай бұрын
ചേട്ടാ ഞാൻ ഒരു ഓണം സ്പെഷ്യൽ കാത്തു കിട്ടി ❤️🥰🥰❤️❤️❤️❤️ ഹാപ്പി ഓണം 🌹🌹🌹🌹🌹
@amalsabu8090Ай бұрын
റെസിപി പരിക്ഷിച്ചിട്ട് വീഡിയോ idane❤
@anandrkrishnan33382 ай бұрын
നോയൽ ബ്രോ ഹാപ്പി ഓണം... ഇന്നലെ ഞാൻ off ആയി പോയി അതാ താമസിച്ചത്
@GA_MEA_DDICT2 ай бұрын
Ee channel first video thott ee video vare no skip urangumbo kelkum full kelkathe urangi poya next night veendum kelkum 😅
@SandrathomasmeАй бұрын
♥️🌸✨♥️
@AkhilNambiyar2 ай бұрын
Doo, thanikk continues aay story idaan pattumenkil itaal mathi, allel ith nirthunnatha nalla tha... Ithinde part 1 kazinj 2 katha kazin aano part 2 ?!! Time edutho, but continuity keep cheyyanam. -mattullavarude video pattern follow cheyymmbol, avar paryunna atra effectiveness swantamay undo enn vilayiruthunnath nallathayirikkum... Hope, you take it positively. 😃
@NiATV2 ай бұрын
അടിയന് ശ്രമിക്കാം..
@AkhilNambiyar2 ай бұрын
@@NiATV this channel is still undervalued.1-2 interesting aaya 1hr+ videos cheythaal channel-nte range thanne maarum. Thank you for the reply and good luck🍀👍.
@basithali21802 ай бұрын
Tnx sir ❤❤❤🎉🎉🎉
@00p8512 ай бұрын
ഇന്ന് വൈകുന്നേരം വിചാരിച്ചേയുള്ളൂ കണ്ടില്ലല്ലോയെന്ന് 😄👍
@SejojoseJose-zd4hbАй бұрын
Super bro 🎉🎉🎉
@dziretravelworld6978 күн бұрын
ഇതെവിടാണ്..ഒരു മാസമായല്ലോ പുതിയ വീഡിയോ വന്നിട്ട്. എന്തു പറ്റി. ❤
@Ego_Man5581Ай бұрын
ആദ്യം കമ്മന്റ് പിന്നെ ലൈക്ക് ജോലി തീർത്ത ഉടനെ വീഡിയോ കാണും ❤
@shyamu22552 ай бұрын
ഉണ്ണിയേട്ടൻ വീണ്ടും ഫസ്റ്റ്
@jimshjerry1872 ай бұрын
നോയൽ ± കെന്നത് അത് ഒന്നൊന്നോരാ കോമ്പോ ആണ് ന്റെ സാറേ 🔥🔥🔥
@prk9137Ай бұрын
താങ്ക്സ് 👌🏻
@JOJISCARIA-uk7btАй бұрын
Super 👌👌👌💪💪💪👍👍👍
@salmanulfarisfaris83792 ай бұрын
Vetta kathakal mathram kelkunavarundo enne polle😅😂
@NiATV2 ай бұрын
ഞാന്‍ യോജിക്കില്ല...ഇവിടെയുള്ള കഥകളില്‍ ചെറിയ അംശം മാത്രമാണ് വേട്ട..