ജിംകോർബറ്റിന്റെ കഥകൾ മാത്രം കേട്ടിട്ട് ഉള്ള എനിക്ക് സൗത്ത് ഇന്ത്യയിൽ ഇത്രയും വലിയ ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു എന്നു, ആ കഥകൾ ഇത്ര നന്നായി അവതരിപ്പിക്കുന്നതിനും നന്ദി ❤️
@NiATV3 жыл бұрын
Thankyou
@jobinc91363 жыл бұрын
അൻഡേഴ്സൺ റിയൽ ഹീറോ ❤❤
@visakh73433 жыл бұрын
lpl ൾ Pll
@visakh73433 жыл бұрын
@@NiATV LLllll
@visakh73433 жыл бұрын
Ll L ll
@LRaamisvlog3 жыл бұрын
കെന്നത് ആന്റേഴ്‌സണും കടുവ കഥകളും പിന്നെ നോയൽ ബ്രോയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു 💓💓👏👏👏👌👌👍👍
@zubair.makasaragod3 жыл бұрын
Kennath Anderson fans 😍😍😍😍
@NiATV3 жыл бұрын
💙
@artist60493 жыл бұрын
വീണ്ടും ഭീകരനായ ആ നരഭോജി ഇറങ്ങി ,, പിൻതുടർന്ന് വേട്ടക്കാരനും ❤
@nidhunazar28813 жыл бұрын
നോയലേട്ടാ നിങ്ങൾ കഥ പറയുമ്പോ ഞങ്ങളും kenneth അൻഡേഴ്സൺന്റെ കൂടെ വേട്ടക്ക് പോകുന്ന ഫീൽ ആണ് 😍😍😍😍😍🔥🔥🔥
@kochusturn14523 жыл бұрын
കഥ കേട്ടിലെങ്കിലും അൻഡേഴ്സൻ കഥ കൊണ്ടുവന്നതിന് നന്ദി പറയുന്നു
@Neethusuraj-12 жыл бұрын
ഞാൻ യാത്ര സമയങ്ങൾ മുഴുവൻ പാട്ടുകൾ കേൾക്കുന്നത് നിർത്തി ഇപ്പോൾ നിങ്ങളുടെ കഥകൾ മാത്രമാണ് കേൾക്കുന്നത് വളരെ നന്ദി
@seema17423 жыл бұрын
Kenneth ന്റെ കഥയ്ക്ക് വേണ്ടി waiting ആയിരുന്നു 🤗 Thank you ചേട്ടായി 🤗
@ragheshk.r49243 жыл бұрын
എല്ലാ നോയൽ ഫാൻസും ഒന്ന് ലൈക് അടിച്ചിട്ട് പോകാമോ! 👍
@rudraafsal72103 жыл бұрын
*തികഞ്ഞ വന സ്നേഹിയും ഒരുപാട് നരഭോജികളുടെ അന്തകനുമായ കെന്നത്ത് Anderson നേ പുനർജ്ജീവിപ്പിച്ച Noyal ചേട്ടനാവട്ടെ നിങ്ങളുടെ like ആ ചരിത്ര പുരുഷനെ നമ്മുക്ക് മുമ്പില്‍ അവതരിപ്പിക്കാനാവും Noyal ഏട്ടന്റെ നിയോഗം...*
@bibeeshsouparnika6773 жыл бұрын
അടിപൊളി 🎈🎈🎈🎈🎈🎈🙏🙏🙏❤️❤️വേട്ട കഥ ഇഷ്ട്ടം
@ചുഗസിംഹമന്നാടിയാർ-ഛ2ഢ3 жыл бұрын
മുമ്പ് വേറെ ഏതോ ചാനലിൽ ഈ കഥ കേട്ടിരുന്നു. എന്നാലും അവതരണത്തിൽ ഏറെ വ്യത്യസ്തത പുലർത്തിയിട്ടുണ്ട്. 🙄 KEEP IT
@akhilan342533 жыл бұрын
ആൻഡേഴ്സൺ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. നോയലേട്ടൻ കണ്ടറിഞ്ഞു ചെയ്യും എന്നറിയാമായിരുന്നു.😍😍👍👍
@Sarathsrh6663 жыл бұрын
ഇപ്പോൾ വേറെ ഏത് ശബ്ദത്തിൽ കഥ കേട്ടാലും ഈ ഒരു ഫീൽ കിട്ടുന്നില്ല 💖
@hareek37453 жыл бұрын
*കുറേ നാളുകൾക്ക് ശേഷം വീണ്ടും, കടുവയിറങ്ങി...* 🐯😵❤
@saidalisaid80363 жыл бұрын
എന്താ ഈ വീഡിയോ ഇത്ര താമസം ഞങ്ങൾ വെയ്റ്റിംഗ് ആണ് എന്ന് അറിഞ്ഞുടെ 😝😝😝😂😂😇😇🤩🤩
@ashwinas77923 жыл бұрын
ചേട്ടൻ വളരെ കഷ്ടപ്പെട്ട് ചെയ്യുന്നതല്ലേ അതാ 😎
@palakkadanpets3 жыл бұрын
സ്നേഹം കൊണ്ടാണ് പറയുന്നത് എന്ന് അറിയാം
@NiATV3 жыл бұрын
💙💙💙
@bavasabith71003 жыл бұрын
Yes bro kanunnathinu munb like adikunna chanal ❤️❤️
@aninarendran36123 жыл бұрын
Super voice😄
@rinuk49402 жыл бұрын
വീരപ്പന്റെ കഥ താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട് 🙏😍😍😍
@vishnusp85863 жыл бұрын
Lockdown🔐 ലെ ആകെ ആശ്വാസമായത് കെന്നത്തും, ജിം കോർബെടും ഒക്കെ ആണ്... ❤️❤️❤️ ഇത്ര ദിവസമായി wait ചെയ്യുന്നു...
@jasiyazer49513 жыл бұрын
കോഴിക്കോടന്‍സ് ഇവിടെ കമോൺ❤️❤️
@preethaalin46423 жыл бұрын
കേട്ടിരിക്കാൻ നല്ല രസം ആണ് ☺️☺️☺️☺️😘😘😘😘
@sidharth58423 жыл бұрын
എന്താ ആരും video ലൈക് ചെയ്യാത്തത് 10 k views ന് 1 k പോലും ഇല്ല. ഇത്ര നന്നായി അവതരിപ്പിച്ചിട്ടും എങ്ങനെ like ചെയ്യാതെ പോവാൻ കഴിയുന്നു 😊
@NiATV3 жыл бұрын
എന്ത് ചെയ്യാനാണ്..
@abhinandhms98623 жыл бұрын
Kenneth Anderson ഇഷ്ടമുള്ളവർ like അടി . 👍
@Althaf66003 жыл бұрын
നോയൽ അച്ചായോ.... സൗണ്ട്... Uff.. ❤️❤️❤️❤️😍😍😍😍😍
@NiATV3 жыл бұрын
💙💙💙💙
@sajisujitha19662 жыл бұрын
ഞാൻ വയനാട്ടു കാരൻ മാനന്തവാടി ആണ് സ്ഥലം അവിടുത്തെ വിനോദ സംജാര സലം und aa സ്ഥലത്തിന്റെ പേരും മുനീഷ്വരൻ കോവിൽ എന്നാണ് കഥയിൽ ഈ പേര് പറഞ്ഞപ്പോൾ ഈ സ്ഥല ഓർമ vannu❤️
@surendranpk15693 жыл бұрын
അദ്ദേഹത്തിന്റെ കൂടെ ഞങ്ങളും ഉണ്ടേ നോയൽ ചേട്ടായീ...
@tripzshortz3 жыл бұрын
ചേട്ടാ അവതരണം സൂപ്പർ..... വേട്ട കഥകൾ ആണ് കൂടുതൽ ഇഷ്ടം.... വേട്ട കഥ + പ്രേത കഥ ആണേൽ പൊളിച്ചു.... കെന്നത്ത് ആൻഡേഴ്സനെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി.... അടുത്ത video വേഗം തന്നെ ഇടുവല്ലോ അല്ലെ....
@jaguargamings15303 жыл бұрын
Noyal bro ningla avidayayirunnu i was katta waiting for ur next vedio Love u man 🤩🤩
@YOSHISSPORTSHUB3 жыл бұрын
ഒരു സിനിമ കണ്ടു കഴിഞ്ഞ ഫീൽ..... വളരെ മനോഹരം 😂😂..... നടന്ന സംഭവങ്ങൾ കണ്മുൻപിൽ എന്നപോലെ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@momishraju51073 жыл бұрын
കിടു ആണെന്നറിയാം അതോണ്ട് ആദ്യമേ ലൈക് അടിച്ചു കമെന്റ് ഇട്ടിട്ടുണ്ട്...❤
@NiATV3 жыл бұрын
💙
@travelwild17203 жыл бұрын
താങ്കളുടെ വീഡിയോ കാണുമ്പോൾ കഥയിലെ ഒരു കഥാപാത്രത്തെ പോലെ ആയിപോകുന്നു... അവതരണം 👌👌👌👌👌👌
@bvadakkepurakkal3 жыл бұрын
Niyayude vere video kandu kedukkumbozha ee notification♥️♥️♥️
@HABEEBRAHMAN-em1er3 жыл бұрын
കെന്നത് ആൻഡേഴ്‌സൺ ❤️❤️❤️
@sabik_nisam3 жыл бұрын
പ്രതീചിരിക്കുകയായിരുന്നു 😍
@footballlokham77443 жыл бұрын
Naaanum
@NiATV3 жыл бұрын
💙💙💙
@svlogappachansvlog14493 жыл бұрын
സാന്റ്വിച്ചും തോക്കും തയ്യാറാണ് ..🤩🎇🧨
@abhijith.m88263 жыл бұрын
Waiting for this type's of stories............❤❤❤🔥🔥🔥🔥....,......
@albinjoseph79663 жыл бұрын
നോയൽ ചേട്ടാ കട്ട waiting ആയിരുന്നു ഒരു വേട്ട കഥ കേൾക്കാൻ വേണ്ടി... എന്നു നോക്കുമായിരുന്നു നോയൽ ചേട്ടന്റെ വേട്ട കഥ വന്നോ എന്ന് 😍😍
@adithyabm45193 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹 നന്നായിട്ടുണ്ട്ട്ടോ 😄
@muhammadshafeeq323 жыл бұрын
കഥകൾ കേൾക്കാൻ രണ്ടു ചാനൽ മാത്രമേ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളു ഒന്നു നോയൽ ടീവി പിന്നേ ഒന്നു അച്ചായന്റെ ചാനൽ ഹിസ് സ്റ്റോറിസ് ജൂലിയാസ് മനുവേൽ 😍😍😍 ഇന്ന് ഇപ്പൊ uae ടൈം 1.08 ippo kelkkan pokunnu ലക്കവല്ലിയിലെ മാംസപ്രിയൻ 😍😍😍
@asarudheennarikkodan11882 жыл бұрын
MLife ഒന്ന് കണ്ട് നോക്കൂ
@asarudheennarikkodan11882 жыл бұрын
M Life ഒന്ന് കണ്ട് നോക്കൂ
@muhammadshafeeq322 жыл бұрын
@@asarudheennarikkodan1188 സ് അതും കാണാറുndayirunnu adyamokke വിട്ടു പോയതാ sucribers aanu nia tv juliyas manuvel achayante histories two channelum aflu world iam razeen.....🙏 മെയിൻ ഹൈലൈറ്റ് എൻഡിൽ m ലൈഫിൽ നിന്ന് bs chandramohan athu kelkkan rasamanu ❤️
@arunphilip69597 ай бұрын
ഞാനും 👍
@santhoshkumar21743 жыл бұрын
നോയൽ ചേട്ടാ bgm ഒരു രക്ഷയുമില്ല 👌👌😍👌 ചേട്ടന്റെ ശബ്ദവും
@NiATV3 жыл бұрын
💙💙💙
@തേങ്ങാഗോവിന്ദപിള്ള3 жыл бұрын
താങ്കൾ വളരെ മനോഹരമായി അവതരിപ്പിക്കുന്നു bro . കഥ പറയാൻ പറ്റിയ ശബ്ദവും 🙏
@NiATV3 жыл бұрын
Thankyou
@bettas78973 жыл бұрын
Waiting ayirunnu
@abhiramabhi14233 жыл бұрын
Almost ella story um njan kandittund keep doing well bro👍
@artist60493 жыл бұрын
18/5/2021 സമയം 10 pm വീണ്ടും കേൾക്കുന്നു ഈ ത്രില്ലർ സ്റ്റോറി ❤
@ıཞı-z3n3 жыл бұрын
Chettante content Ellam super aayitondu exorcism, Kenneth Anderson Ellam adipwoli..🔥
@rideforlife25043 жыл бұрын
അടുത്ത വേട്ട കഥകൾക്കായി കാത്തിരിക്കുന്നു 🙏🙏🥰🥰
@YOSHISSPORTSHUB3 жыл бұрын
സാൻവിച്ചും തോക്കും എടുത്തിട്ടുണ്ട്...... അപ്പോൾ പോയിട്ട് വന്നിട്ട് അഭിപ്രായം പറയാം 🥪🥯🐅🐅
@aswinvreghu61613 жыл бұрын
Presentation 👏👏
@arunphilip69597 ай бұрын
ജിം കോർബറ്റിന്റെ പറ്റി അറിഞ്ഞത് നോയൽ ബ്രോ യുടെ ചാനലിൽ വെച്ചാണ്.. പിന്നെ നിയ ടീവീ യുടെ കട്ട ഫാൻ ആയതും ഈ കഥകൾ കേട്ടു കഴിഞ്ഞതിനു ശേഷം.. അഭിനന്ദനങ്ങൾ ♥️♥️♥️ നോയൽ 💖💖💖
@BadushaFaisal3 жыл бұрын
Ith Nan keettikkund. But Noyal ji de voice il keettaal oru thripthi und❤️❤️
@akashsuresh13693 жыл бұрын
Same
@aravindjanardhanan98773 жыл бұрын
Subtle talk and excellent presentations all of your vedios are superb Brother 🤝👏👏👏
@slovemedia59693 жыл бұрын
കേട്ട കഥകളൊക്കെ സത്യമാണെങ്കിൽ ഏറ്റവും മികച്ച വേട്ടക്കാരൻ കെന്നത്ത് സാർ തന്നെ... മറ്റുള്ളവരെക്കാൾ കൂടുതൽ റിസ്ക് എടുത്താണ് ഇങ്ങേരുടെ വേട്ട.. വല്ലാത്ത ധൈര്യ ശാലി തന്നെ andersan
Very good presentation and voice my hearty congratulations to dear NIA
@shareefma88993 жыл бұрын
നിങ്ങളുടെ കഥ കേൾക്കാതെ ഉറക്കം വരുകയില്ല നിങ്ങളുടെ കഥ കേൾക്കുമ്പോൾ ഒരു മായാലോകത്ത് ഇരിക്കുന്ന പോലെ തോന്നുന്നുണ്ട്
@girigiri6439 Жыл бұрын
ഇനി ഇത് പോലൊരു മനുഷ്യനെ കിട്ടുമോ കെന്നത് 🤗❤️🤗❤️❤️🤗
@bijupn77393 жыл бұрын
എന്താ നോയൽ ചേട്ടാ താമസം 😄😄
@sherubspartans77073 жыл бұрын
💥Kenneth Anderson katta fans🔥 Nia tv poli ❤️❤️
@AshwinAsh0113 жыл бұрын
Bro adipoli vedio aaan,but ith story keetathan so new vedios eni idanee 🤩🤩🤩🤩🤩🤩🤩🤩🤩🤩
@MSIART3 жыл бұрын
Waiting ayirunnu innathek kushaalaayi..Miniyaann vishuvinte ann achan vangi kodutha thokkund aniyante kayyil ,avan urangeet ath edth njanum varam😜
@ragheshk.r49243 жыл бұрын
വീഡിയോ കാണുമ്പോഴേക്കും ഓടി വന്നു നോക്കുന്നത് ബ്രോയുടെ ചാനലിൽ മാത്രം ആണ് 💕💞
@bijupn77393 жыл бұрын
സത്യം
@martinssound82463 жыл бұрын
Was waiting...broo..more hunting stories
@Muralika1003 жыл бұрын
Katta waiting aayirunnu 😘❤😍
@swapnathomas-io2nc2 ай бұрын
വന്യ ജന്തു ആണെങ്കിലും എന്തൊരു ഗംഭീര്യവും സൗന്ദര്യവും ആണ് കടുവകൾക്ക് ❤
@jissjoseph75883 жыл бұрын
വീണ്ടും വേട്ടക്കഥകൾ തുടങ്ങി 🔥🔥🔥🔥🔥
@sarfaskutty67742 ай бұрын
Enth rasa ningade voice. Kadha kelkkaan❤❤
@journeyoflondon54943 жыл бұрын
Ninghlum Julius annanum entea favourite s
@devusblog88153 жыл бұрын
നോയല് ചേട്ടാ സൂപ്പർ.. ഇഷ്ടം... ❤️❤️❤️..
@BadushaFaisal3 жыл бұрын
Commented 🔥. Bakki keettatt.❤️
@vinucp49763 жыл бұрын
ഇന്നത്തെ വേട്ട... അത് പൊളിച്ചു വേറെ ലെവൽ
@DileeCreationsbyDileep3 жыл бұрын
Super, nerethe aro ithu paranjitundu. Ithanu super
@pramishprakash3 жыл бұрын
മരണ മാസ് ... അടി പൊളി
@ganeshgopi33333 жыл бұрын
വേട്ട തുടങ്ങി....😍
@ragepsycho47743 жыл бұрын
Noyal chettan fans like adik makkale❤️
@sabiksabi55713 жыл бұрын
പൊള്ളി 💐💐
@abhishek-qp8st3 жыл бұрын
വേട്ടക്കഥകൾ ഇനിയും പോരട്ടെ....
@vishnuashok95423 жыл бұрын
Your really a genius sir🔥
@naturezzzplay64623 жыл бұрын
Noyaletta... ennathyum pole kollam... chettane pole aarum indavilla. Nammakk vayakanda thanne 1M aavan bhagyam indavatte...😊
@NiATV3 жыл бұрын
💙
@ajaygcl40313 жыл бұрын
നരഭോജി ഗർ.. ർ. ർ. ർ. ർ..🐯🐯🐯🐯❤
@footballlokham77443 жыл бұрын
Oru pravisham kettathan enkilum noyal chettan parayunnathine oru rasasam aaan
@imthyasimthyas95363 жыл бұрын
വേട്ട കഥകൾ അവതരിപ്പിക്കുന്നതിൽ ഈ ഇടുക്കിക്കാരന്റെ തട്ട് താണുതന്നെ ഇരിക്കും.😎
@sachu60123 жыл бұрын
Wait cheyth irikkuvayirunnu😁😍
@petercs70733 жыл бұрын
Super story
@heisenberg24383 жыл бұрын
ഇടയിൽ വരുന്ന BGM ഒരു രക്ഷയും ഇല്ല.....
@vipergamingyt38053 жыл бұрын
Idukkikkar ee video kaanunnundo.njan 06 aanu at rajakkad
@rookkan__cj__6trance______3344 ай бұрын
ഇടുക്കി(ഉറുമ്പിക്കര)❤
@manukrishnan73713 жыл бұрын
Bro oru rakshayumillatha feel ayirunnu!!!
@z7xbolt8003 жыл бұрын
Anunnaaki vol 8 Conning soon 🔥🔥 എന്ന് pretikshichootte😄😎
@weslymbtoo73 жыл бұрын
Kenneth, Winchester, tiger,🔥 നോയൽ ചേട്ടൻ ❤
@shorts_AnupMenon3 жыл бұрын
Superb story Noyal 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@Michael-id8ko3 жыл бұрын
Super❤️❤️ noyal uyir❤️
@abhinandhms98623 жыл бұрын
Kenneth aderson എങ്ങനെയാണ് മരിച്ചത് . ഒരു വീഡിയോ ഇടുവോ. ഈ വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി .👍
@NiATV3 жыл бұрын
അതൊക്കെ മുന്‍പിട്ട ഏതോ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.
@akhilshibu46523 жыл бұрын
Prostate cancer
@Naas943 жыл бұрын
@@NiATV No bro ariyan thalparyam unt.
@Naas943 жыл бұрын
@@NiATV untakil link attach cheyu please
@aswinvreghu61613 жыл бұрын
@@NiATV onnudi cheyummo big request
@abhiramabhi14233 жыл бұрын
Narration kidukki
@palakkadanpets3 жыл бұрын
ഹ ഇന്നലെ manuel ചേട്ടന്റെ കൂടെ കോളബിയൻ വനങ്ങളിലൂയുടെ ഒരു യാത്ര നടത്തി കയ്യും കാലും ഭയങ്കര വേദന അപ്പോൾ ഇതാ ഇന്ന് ഒരു ഉഗ്രൻ വേട്ടക്ക് noyal ഏട്ടൻ വിളിച്ചിരുന്നു പോവാതെ ഇരിക്കാൻ പറ്റുമോ രണ്ടും നമ്മുടെ കട്ട ചങ്ങായിമാരല്ലേ ഞാൻ എത്തിയിരിക്കും പോണവഴിക്കു ഷീണം കാണും ഞാൻ 2കുപ്പി വെള്ളം എടുക്കാം ഇന്നലെ manuel ഏട്ടൻ തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും വെയർത്ത് പോയി എങ്ങനെ വിയർക്കാതെ ഇരിക്കും കാട്ടിൽ ഞങ്ങളുടെ പിന്നാലെ ഗോറില്ലകൾ ആയിരുന്നു ജീവനും കൊണ്ടാ രക്ഷപ്പെട്ടത് 😂😍