വീട്ടിൽ വെക്കാൻ കൊള്ളില്ലത്ത 5 waste പഴച്ചെടികൾ

  Рет қаралды 33,359

Neons Exotics

Neons Exotics

Күн бұрын

Пікірлер: 305
@neons__exotics
@neons__exotics Ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ waste ആയി തോന്നിയ plants താഴെ comment ചെയ്യൂ
@vishnujyothyjl
@vishnujyothyjl Ай бұрын
ആദ്യം പറഞ്ഞ 4 എണ്ണം ശരിയാണ് എന്നാൽ അരസബോയ് അങ്ങനെ അല്ല അതിൻ്റെ ഗുണം കൂടി നോക്കണം ലോകത്തിൽ Anti mutagenitic ആയ വളരെ കുറച്ച് പഴച്ചെടികളിൽ ഒന്നാണ്.പിന്നെ ഇത് വലിയ മരമായി വളർത്തണ്ട ഞാൻ എൻ്റെ 5 വർഷമായ ചെടിയെ 1 m ച്ചുറ്റളവിൽ Prune ചെയ്താണ് നിർത്തിയിരിക്കുന്നത് അപ്പോൾ ഒരു സീസണിൽ 10-20 പഴം മാത്രമേ കിട്ടൂ Squash ഉണ്ടാക്കി വച്ചാൽ waste ആകില്ല. 5. ഇസ്രായേൽ ഓറഞ്ച് 6. Rainforest plum
@manilancyb2498
@manilancyb2498 Ай бұрын
മുട്ട പഴം sardhikkum
@donnydasan8707
@donnydasan8707 Ай бұрын
Peanut butter
@arathysurendran8616
@arathysurendran8616 Ай бұрын
Beraba
@JoseMV-fw6wf
@JoseMV-fw6wf Ай бұрын
തെങ്ങു, പ്ലാവ്, മാവ്, വാഴ, കപ്പ, ആപ്പിൾ, മുന്തിരി, റബ്ബർ, അടക്ക, കുരുമുളക്, ഏലം, ഗ്രാമ്പു, ജാടിക്ക, കാപ്പി, ഈ വക ഒന്നും നടരുത്. മതിയോ
@florencekw9081
@florencekw9081 3 күн бұрын
Thanks for the information,
@Nichooooszz
@Nichooooszz 12 күн бұрын
Correct annu Peanut Miracle 100% correct
@neons__exotics
@neons__exotics 12 күн бұрын
🤝🤝🤝
@bettyjobish2040
@bettyjobish2040 5 күн бұрын
Not miracles fruit. I got them long. Not taking space
@JUICYGITAR21
@JUICYGITAR21 15 күн бұрын
Peanut fruit kazhichu vayarilakkam pidichittundu enikku
@johge02
@johge02 19 күн бұрын
Excellent to hear from you about waste fruit plants. I wish to hear more.
@neons__exotics
@neons__exotics 19 күн бұрын
More to come!
@gokulgopi9133
@gokulgopi9133 16 күн бұрын
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@gokulgopi9133
@gokulgopi9133 16 күн бұрын
Very help full
@binduvasumathy9544
@binduvasumathy9544 Ай бұрын
നിങ്ങൾ പറഞ്ഞത് പരമാർത്ഥം 🙏 നഴ്സറി ബിസിനസ്‌ കൊഴുക്കാനായി ആ മേഘലയിൽ ഉള്ളവർ ഓരോ അധ്തിനെവേശ സസസ്യങ്ങള കൊണ്ട് പണം വാരാൻ തന്ത്രം മെനയുന്ന ചതി കുഴിയിൽ പോയി വീഴാതിരിക്കുക. അഥവാ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഒന്ന് അന്വേഷിച്ച ശേഷം വാങ്ങുക. എന്നും exotics നെ അല്പം സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഒരാളുടെ ചിന്ത ശകലം എന്ന് കണ്ടാലും മതി. Plz do more such videos. General awarenesss creation about such matters is very important and helpful 👍
@neons__exotics
@neons__exotics Ай бұрын
Yes, planning to make a long video about the truthful face of exotic fruits and its sales....hoping it will give a clearcut info to people who are planning to add exotic varities
@sharpjk
@sharpjk Ай бұрын
Very helpful and thought out video...
@neons__exotics
@neons__exotics Ай бұрын
Glad it was helpful! 🤝👍
@gokulgopi9133
@gokulgopi9133 16 күн бұрын
Nalla upakaram ulla video❤️❤️
@neons__exotics
@neons__exotics 16 күн бұрын
🤝
@sujadevi2394
@sujadevi2394 6 күн бұрын
This type videos should be continued.
@Sreekarthika_2789
@Sreekarthika_2789 Ай бұрын
Nalla upakaram ulla video....veendum thudarnolu
@neons__exotics
@neons__exotics Ай бұрын
തീർച്ചയായും ..നിങ്ങളുടെ എല്ലാം സപ്പോർട്ട് കൂടി വേണം🤝
@mareenareji4600
@mareenareji4600 27 күн бұрын
Thank you bro........ നഴ്സറി യിൽ ചെല്ലുമ്പോൾ അവർ പറയുന്നത് കേട്ടാൽ 5 സെന്റ് സ്‌ഥലം വാങ്ങി ഇതൊക്കെ നടാൻ തോന്നും..... അത്രയ്ക്ക് തള്ളാണ്
@neons__exotics
@neons__exotics 27 күн бұрын
😂😂😂😂😂
@sosheethz2371
@sosheethz2371 14 күн бұрын
😂😂😂
@thomasec9045
@thomasec9045 Ай бұрын
Exactly right. Thank you.
@neons__exotics
@neons__exotics Ай бұрын
Welcome
@roshinisatheesan562
@roshinisatheesan562 5 күн бұрын
പീനട്ട് കുരു മാത്രം വറുത്ത് ഉപയോഗിക്കാം ട്ടോ
@greenplanet9142
@greenplanet9142 Ай бұрын
velvet apple, baraba, israel orange and many more
@neons__exotics
@neons__exotics Ай бұрын
Ys🤝
@nishathaiparambil2022
@nishathaiparambil2022 Ай бұрын
Yes
@eldopp3835
@eldopp3835 9 күн бұрын
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,bro.ജ ബോട്ടിക്ക [മര മുന്തിരി ] യെ കുറിച്ച് എന്തു പറയുന്നു?
@neons__exotics
@neons__exotics 9 күн бұрын
Oru avg/ abv avg fruit.......sabara kuzhappamilla but 5+ yrs edukkum...red hybrid pollullathu eluppennu kayikkum
@Lifestyle_Passion_5050
@Lifestyle_Passion_5050 Ай бұрын
Thanks for the genuine review. I too wasted money and time on these plants.😊
@neons__exotics
@neons__exotics Ай бұрын
Welcome🤝
@neons__exotics
@neons__exotics Ай бұрын
Share this with others so they don't waste money on this
@mohammedhashim8224
@mohammedhashim8224 14 күн бұрын
Very good initiative
@neons__exotics
@neons__exotics 14 күн бұрын
Thanks
@riyasahammed1791
@riyasahammed1791 Ай бұрын
Thanks a lot for your kind review sure continue ❤
@neons__exotics
@neons__exotics Ай бұрын
Thank you, I will
@cochinbuilderscochin9066
@cochinbuilderscochin9066 Ай бұрын
Ok Thank you 👍🙏
@neons__exotics
@neons__exotics Ай бұрын
Welcome 🤗
@ayubkhankhan9525
@ayubkhankhan9525 Ай бұрын
മോനെ ആരും ചെയ്യാത്ത ഒരു നല്ല കാര്യം ആണ് മോൻ ചെയ്തത്. ഈ ഉമ്മ സബ്സ്ക്രൈബ് ചെയ്തു ട്ടോ. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ. പിന്നെ കുറച്ചു സ്ഥലം ഉള്ളവർക്കു വയ്ക്കാൻ പറ്റുന്ന നല്ല കുറച്ചു ഫ്രൂട്സ് പ്ലാന്റ്സ് പറയണേ
@neons__exotics
@neons__exotics Ай бұрын
Thanks😊👍👍👍 നല്ല ഫ്രൂട്ട് പ്ലൻസിൻ്റെ വീഡിയോ ഒരെണ്ണം ചാനലിൽ ഉണ്ട്...ഇനിയും ചെയ്യാം
@amjad_bin
@amjad_bin Ай бұрын
Good video broo, eth topic um both sides discuss cheyyumbozhanu namkk trust undavunnath👍👍
@neons__exotics
@neons__exotics Ай бұрын
💯
@jaymohanpn7127
@jaymohanpn7127 Ай бұрын
Thank you
@neons__exotics
@neons__exotics Ай бұрын
You're welcome🤝
@abrahamvm5070
@abrahamvm5070 Ай бұрын
Very correct, all this are waste fruits
@neons__exotics
@neons__exotics Ай бұрын
🤝👍
@prasobhs4581
@prasobhs4581 Ай бұрын
Thanks bro.. Next 5 waiting
@neons__exotics
@neons__exotics Ай бұрын
Welcome 🤗
@neons__exotics
@neons__exotics Ай бұрын
Will upload soon
@Ranga-v3i
@Ranga-v3i 2 күн бұрын
Sincere. opinions👍 Subsribe cheithittund ketto👍 Egg fruit ne kurichu yentha abhiprayam??
@neons__exotics
@neons__exotics 2 күн бұрын
Tnks
@neons__exotics
@neons__exotics 2 күн бұрын
Egg fruit depends
@Lamiya441
@Lamiya441 8 күн бұрын
Njanum peanut vettikalanju
@neons__exotics
@neons__exotics 8 күн бұрын
🤝🤝
@bincythankachan5370
@bincythankachan5370 5 күн бұрын
Peanut fruit
@mullackalpolymers8506
@mullackalpolymers8506 12 күн бұрын
Which is the name of the Pera (guava) plant you have shown?
@neons__exotics
@neons__exotics 12 күн бұрын
Arka kiran
@rajanothera
@rajanothera 29 күн бұрын
Use full
@neons__exotics
@neons__exotics 29 күн бұрын
Thanks
@jayachandran.s.r7818
@jayachandran.s.r7818 Ай бұрын
Exactly correct 👌
@neons__exotics
@neons__exotics Ай бұрын
Tnks
@navaneethkrishna9707
@navaneethkrishna9707 Ай бұрын
പറഞ്ഞ കാര്യങ്ങൾ സത്യം 👍🏾
@neons__exotics
@neons__exotics Ай бұрын
Thanks🤝
@greenplanet9142
@greenplanet9142 Ай бұрын
Pls continue sharing list of more waste fruit plants and also best plants for home gardens..... thanks.
@neons__exotics
@neons__exotics Ай бұрын
Sure 👍
@Achuchu2020
@Achuchu2020 29 күн бұрын
Miracle fruit ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്. പിന്നെ ഇത് വളർത്താൻ അധികം സ്ഥലമൊന്നും ആവശ്യമില്ല. ചട്ടിയിലായാലും വളർത്താം.
@neons__exotics
@neons__exotics 29 күн бұрын
Use ഉണ്ടെങ്കിൽ ok🤝👍
@Afhamk-12
@Afhamk-12 23 күн бұрын
ഒരു ടെസ്റ്റും ഇല്ലാത്തെ ഫ്രൂട്ട്.
@sosheethz2371
@sosheethz2371 14 күн бұрын
Ice cream bean... 😂😂😂No veli ath garden nursery team was harmed...
@naseeraem3097
@naseeraem3097 Ай бұрын
സത്യം 100% സത്യ
@neons__exotics
@neons__exotics Ай бұрын
👍🤝
@thomaspj4141
@thomaspj4141 18 күн бұрын
പീനട്ട് ബട്ടർ വിളയുന്നതിനു മുൻപ് പറിച്ചെടുത്താൽ തോരൻ കറിവയ്കാം..രാവിലെ ചപ്പാത്തിയ്ക് വെജിറ്റബിൾ കറി യുടെ കൂടെ ചേർക്കാം..ഇത് ഫ്രൂട്ടായ്ട്ട് ഉപയോഗിച്ചില്ലെൻകിലും വെജിറ്റബിളായിട്ട് ഉപയോഗിക്കാം...
@neons__exotics
@neons__exotics 17 күн бұрын
👍
@shijinvk4050
@shijinvk4050 Ай бұрын
Good video bro🥂
@neons__exotics
@neons__exotics Ай бұрын
Tnks🤝
@K-POP_MY-DREAM
@K-POP_MY-DREAM 26 күн бұрын
Correct
@neons__exotics
@neons__exotics 26 күн бұрын
Thanks
@nishathaiparambil2022
@nishathaiparambil2022 Ай бұрын
Good information Ethil muracle fruit njanum vangi vachu, cheriyoru plant ayondu kalanjilla.
@neons__exotics
@neons__exotics Ай бұрын
Ys മറ്റുള്ളത്തിനെവെച്ചു നോക്കുമ്പോൾ miracle ചെറിയ സ്ഥലമേ എടുക്കുള്ളൂ
@jibincjvzr
@jibincjvzr Ай бұрын
ഇതു പോലെ വീട്ടിൽ വളർത്താൻ പറ്റുന്ന നല്ല Fruit Plant ൻ്റെ വിഡിയോ ചെയ്യാമോ???
@neons__exotics
@neons__exotics Ай бұрын
ഒരെണ്ണം ചെയ്തിട്ടുണ്ട് bro check channel
@neons__exotics
@neons__exotics Ай бұрын
കുറെ കൂടി ഇനിയും ഇടാം 🤗🤝
@sudhakarank9780
@sudhakarank9780 Ай бұрын
Very useful bro
@neons__exotics
@neons__exotics Ай бұрын
Glad to hear that
@Wokscookbook
@Wokscookbook Ай бұрын
Good one💯
@neons__exotics
@neons__exotics Ай бұрын
🤝👍👍👍
@SANU_SAHADEVAN
@SANU_SAHADEVAN Ай бұрын
Bush orange 🍊
@neons__exotics
@neons__exotics Ай бұрын
🤝👍
@JUICYGITAR21
@JUICYGITAR21 15 күн бұрын
Kochupillerkku marunnu kodukumbol miracle fruit uparkarapedathillae
@neons__exotics
@neons__exotics 15 күн бұрын
അതിനു ഇത് വെക്കണോ🙂
@JUICYGITAR21
@JUICYGITAR21 15 күн бұрын
Jangade pillaar marunnu kazhikkilla athukondu alochichappol nalla idea ayi thonni.vechathu vetti kalayanda
@wilsonkuriakose7534
@wilsonkuriakose7534 11 күн бұрын
7 best froots we must have.. 1 Mango...Alphonsa, Kallu ketti, Columb 2 Cheru Narakam 3 Avocado 4 Plavu 5 Rambuttan 6 Pera 7 Pappaya.
@neons__exotics
@neons__exotics 11 күн бұрын
🤝✨✨✨✨
@jayaprakashdayanandan3862
@jayaprakashdayanandan3862 Ай бұрын
Peenut butter കുട്ടികൾക്ക് ഇഷ്ടമാണ്. ഇത് ജ്യൂസ് അടിക്കാൻ നല്ലതാണ്
@neons__exotics
@neons__exotics Ай бұрын
എല്ലാവർക്കും ഇഷ്‌ടമാവില്ല ... It depends👍🤗
@physidive
@physidive 27 күн бұрын
Yes it depends.... Enik ishtamanu bt veetilullavark valya ishtamala..
@sanilvarghese7465
@sanilvarghese7465 Ай бұрын
ഇദ്ദേഹം പറഞ്ഞത് നുറു ശതമാനം ശരിയാണ്
@neons__exotics
@neons__exotics Ай бұрын
Thanks 🤝
@fazalut9762
@fazalut9762 12 күн бұрын
Sooper helpfull video
@neons__exotics
@neons__exotics 12 күн бұрын
Thanks
@jessygeorge367
@jessygeorge367 Ай бұрын
അബിയു നല്ലപ്പഴമാണ്
@neons__exotics
@neons__exotics Ай бұрын
Ys
@rajeswaryashokpilai6687
@rajeswaryashokpilai6687 19 күн бұрын
​@@neons__exoticsplant costly anu
@aruundas2001
@aruundas2001 Ай бұрын
Njan arasaboiy vangiyathu 2000 roopak anu 😢😢😢😢 nallathu vella pera,chakka,manga okke vekkunnathu thanne anu veruthe peru kekkatha vangichu vekkunnath
@neons__exotics
@neons__exotics Ай бұрын
😐😬 enna bro vangiche
@neons__exotics
@neons__exotics Ай бұрын
ചോദിച്ചില്ലേ nursery കരോട് engane ulla fruit ആണെന്ന്
@mrudhulc.u7616
@mrudhulc.u7616 Ай бұрын
Chetta rambuttan and longan best variety Ethaanu veetil nadan? N18 and rongrien und .
@neons__exotics
@neons__exotics Ай бұрын
N18, e35 ,ceasr ,pinne 2 nadan variety anu ente kayyil ullathu...enik ellam ishtamanu
@neons__exotics
@neons__exotics Ай бұрын
White longan nallathanu
@rainbow-ym5oy
@rainbow-ym5oy Ай бұрын
Ok thank you
@neons__exotics
@neons__exotics Ай бұрын
Welcome😊👍
@neons__exotics
@neons__exotics Ай бұрын
ഇതുപോലെ ഉള്ള waste plant നേ പറ്റിയുള്ള വേണോ
@Wonderlife81
@Wonderlife81 Ай бұрын
Venam 👍
@mrudhulc.u7616
@mrudhulc.u7616 Ай бұрын
Yes
@bhoomikavnair
@bhoomikavnair 17 күн бұрын
Yes
@wanderlust4162
@wanderlust4162 10 күн бұрын
നല്ല ഫ്രൂട്സ് തൈകൾ ഏതാണ് എന്നുള്ള വീഡിയോ കൂടി ചെയ്യുമോ
@neons__exotics
@neons__exotics 9 күн бұрын
Ys coming soon
@AliJasim-b8l
@AliJasim-b8l 9 күн бұрын
Good
@neons__exotics
@neons__exotics 9 күн бұрын
🤝🤗
@kmsreejithkalapurakal3852
@kmsreejithkalapurakal3852 Ай бұрын
👍👍
@neons__exotics
@neons__exotics Ай бұрын
🤝🤝🤝
@davidjoseph8387
@davidjoseph8387 Ай бұрын
മിറാക്കിൾ ഫ്രൂട്ട് എന്റെ കൈവശമുണ്ട്. നല്ല മധുരം. വളരെ കുറച്ചു സ്ഥലമെ വേണ്ടു.
@neons__exotics
@neons__exotics Ай бұрын
Good 👍
@Tencil577
@Tencil577 Ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. ഐസ്ക്രീം bean ഒഴികെ ബാക്കി നാലും എനിക്ക് ഉണ്ടായിരുന്നു.. സന്തോൾ ഒഴികെ ബാക്കി എല്ലാം ഒഴിവാക്കി.. സന്തോൾ ഉടനെ ഒഴിവാക്കും.. നഴ്സറി ക്കാർ പറഞ്ഞതിൽ കൊള്ളാവുന്നത് ഇത് മാത്രം 1) mattova 2) white ഞാവൽ 3) lippot 4)longan 5) tropical avacado 6)സപ്പോട്ട 7)മാവുകൾ 8) പ്ലാവുകൾ 9) റംബൂട്ടാൻ
@neons__exotics
@neons__exotics Ай бұрын
Thanks🤝
@neons__exotics
@neons__exotics Ай бұрын
Lippot ഇഷ്ടമായോ😶
@pachuthenaturalboy717
@pachuthenaturalboy717 Ай бұрын
Kakjam, manila tenees ball chery , ceedar be chery ,sweet santhol njan eva ellaam vetti kalnchu 😢😂
@neons__exotics
@neons__exotics Ай бұрын
😓 അതാണ് നല്ലത് വെറുതെ വളം കൊടുത്തു സമയവും കളയാം എന്നല്ലാതെ നോ use
@muhsinachipra9984
@muhsinachipra9984 Ай бұрын
❤❤❤❤❤❤
@neons__exotics
@neons__exotics Ай бұрын
🤝👍
@Chandradevcherukovil
@Chandradevcherukovil Ай бұрын
Bakery cherry njan pattikkapetta chedi
@neons__exotics
@neons__exotics Ай бұрын
Bakery cherry ഒക്കെ process ചെയ്ത് use ചെയ്യുന്ന സാധനം ആണ്
@manjuzzzcreation6408
@manjuzzzcreation6408 20 күн бұрын
സന്തോളിനെ കുറിച്ച് പറഞ്ഞത് കറക്ട്
@neons__exotics
@neons__exotics 20 күн бұрын
Thanks 👍
@madhusoodananpp3924
@madhusoodananpp3924 18 күн бұрын
റോളിനിയ
@nithinsatheesh7621
@nithinsatheesh7621 Ай бұрын
🙌🙌🙌
@neons__exotics
@neons__exotics Ай бұрын
🤝🤝🤝
@suhailcalicut3630
@suhailcalicut3630 Ай бұрын
താങ്ക്സ് ബ്രോ നല്ലാതല്ലെങ്കിൽ തീർച്ചയായും പറയണം ബ്രോ ആരും വഞ്ജിതരാവരുത്
@neons__exotics
@neons__exotics Ай бұрын
Welcome🤝
@DasAyavila
@DasAyavila Ай бұрын
Thanks.bai
@neons__exotics
@neons__exotics Ай бұрын
👍👍🤝
@hameedtpabdul5
@hameedtpabdul5 Ай бұрын
Westindin cheri theere pora
@neons__exotics
@neons__exotics Ай бұрын
മിക്ക ചെറി ഐറ്റംസും കൊള്ളില്ല
@anandskumar893
@anandskumar893 Ай бұрын
👍
@neons__exotics
@neons__exotics Ай бұрын
🤝🤝🤝
@shanikalifo7306
@shanikalifo7306 Ай бұрын
Okay
@neons__exotics
@neons__exotics Ай бұрын
🤝🤝🤝
@choolankal
@choolankal 14 күн бұрын
സന്തോൽ അതും രണ്ടെണ്ണം ഹോം ഗ്രോണ് നിന്ന് വാങ്ങി മണ്ടത്തരം പറ്റിയ ഞാന്‍..., പിന്നെ ബറാബ പഴം കൂടി ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം...
@neons__exotics
@neons__exotics 14 күн бұрын
😬😬😬😬
@BincyKD
@BincyKD 13 күн бұрын
Beraba athrakkum mosamallalo​@@neons__exotics
@neons__exotics
@neons__exotics 13 күн бұрын
Chilarkku ishtapedumennu paranjittund
@De-tw7by
@De-tw7by Ай бұрын
Miracle fruit please donate to chemo patients. It's good for them to taste better.
@neons__exotics
@neons__exotics Ай бұрын
Ys 🤝🤝🤝
@AmmuAnilkumar
@AmmuAnilkumar Ай бұрын
Kollam mone Kollam 😂
@neons__exotics
@neons__exotics Ай бұрын
Thnks🤗
@Sabiiiahda
@Sabiiiahda Ай бұрын
Peanut butter fruit picklum thoranum undakkarundu .
@neons__exotics
@neons__exotics Ай бұрын
നമ്മൾ നല്ല ഒരു പഴച്ചെടി എന്ന് വിചരിചല്ലേ ഇത് വെക്കുന്നത്
@neons__exotics
@neons__exotics Ай бұрын
അങ്ങനെ നോക്കിയാൽ ith disappointment തന്നെ
@shahalbinzakariya
@shahalbinzakariya Ай бұрын
@neons__exotics
@neons__exotics Ай бұрын
🤝🤝🤝
@mini.kchandramohanan331
@mini.kchandramohanan331 Ай бұрын
സത്യം ആണ് ഇതിൽ നാലെണ്ണം ഞാൻ വാങ്ങി, വെട്ടി കളഞ്ഞു
@neons__exotics
@neons__exotics Ай бұрын
Good 😊
@rajeswaryashokpilai6687
@rajeswaryashokpilai6687 19 күн бұрын
Eniku 5 rembutan plant vakanam. Nalla nursery parayamo
@neons__exotics
@neons__exotics 19 күн бұрын
Place evidanu
@നയാഹിന്ദുസ്ഥാനി
@നയാഹിന്ദുസ്ഥാനി 18 күн бұрын
​@@neons__exotics Aluva which nursery is better
@WhiteDevil9037A
@WhiteDevil9037A Ай бұрын
Santhol njan vechittund athrayk kollulla. Vettikalayano?
@neons__exotics
@neons__exotics Ай бұрын
Don't expect tasty fruit
@neons__exotics
@neons__exotics Ай бұрын
Better cut it off
@shebinhome9876
@shebinhome9876 7 күн бұрын
Miracle fruit, enthino vendi thilakkunna sambaar
@neons__exotics
@neons__exotics 7 күн бұрын
😂
@ThomasMuruthalapoovathil
@ThomasMuruthalapoovathil Ай бұрын
ശരിയാണ് പിനട്ട് ബട്ടർ ചെടി വേരോട് ഞാൻ പിഴുതുകളഞ്ഞു. ഒരു ഉപകാരവും ഇല്ലാത്ത ഒരു ഫ്രൂട്ട് ആണ്
@neons__exotics
@neons__exotics Ай бұрын
Same goes here😬😬
@AnoopBalakrishnan-h5h
@AnoopBalakrishnan-h5h Ай бұрын
mango tree ellam veetil vekkan nallath aano ...taste and life ullath ethanu
@neons__exotics
@neons__exotics Ай бұрын
കലപടി,katimon, nam doc,banana ,kolomb.......
@Adi2747-p1u
@Adi2747-p1u 19 күн бұрын
Youtubil കണ്ടിട്ടാണ് ഞാൻ peanut butter വാങ്ങിയത്....ഇപ്പോള് മനസ്സിലായി ഒന്നിനും patillennu..മരത്തിൽ നല്ലോണം ഉണ്ടാവുന്നുണ്ട്....കിളികൾക്ക് പോലും വേണ്ട😢😢😢😢
@neons__exotics
@neons__exotics 19 күн бұрын
Same here😂
@jameelacity1013
@jameelacity1013 Ай бұрын
Shugar.ഉള്ളവര്‍.നാരങ്ങ. വെള്ളം കുടിക്കാന്‍ പറ്റും
@neons__exotics
@neons__exotics Ай бұрын
👍🤝
@RadhaPurushotham-t1b
@RadhaPurushotham-t1b Ай бұрын
സ്ട്രോബെറി parakka kaikumo 5 year aayi
@neons__exotics
@neons__exotics Ай бұрын
Ivde 3 വർഷം ആകുന്നത്തെ ഉള്ളൂ😐
@SUJITHSarovaram
@SUJITHSarovaram Ай бұрын
Noni fruit
@neons__exotics
@neons__exotics Ай бұрын
Super smell & taste Anu😵‍💫
@SUJITHSarovaram
@SUJITHSarovaram Ай бұрын
@@neons__exotics i don't like
@neons__exotics
@neons__exotics Ай бұрын
@@SUJITHSarovaram Just a sarcasm 😂😂😂
@mrudhulc.u7616
@mrudhulc.u7616 Ай бұрын
Matoa plant enghane Aanu?
@neons__exotics
@neons__exotics Ай бұрын
Bro ente kayyil purple variety anu .....ee varsham kayikkum..review idam
@SubhashPk-t1n
@SubhashPk-t1n Ай бұрын
ഐസ്ക്രീം ബീൻസ്.....
@neons__exotics
@neons__exotics Ай бұрын
വെച്ചിട്ടുണ്ടോ
@SubhashPk-t1n
@SubhashPk-t1n Ай бұрын
@@neons__exotics മുറിച്ചുമാറ്റി.. മധുരപുളി എന്ന ഒരൈറ്റവും ഉണ്ട് പൂവിടും..എല്ലാം കൊഴിഞ്ഞു പോവും. നെല്ലിമരത്തിന്റെ അവസ്ഥയും ഇങ്ങനെ തന്നെ....
@neons__exotics
@neons__exotics Ай бұрын
👍
@aira5829
@aira5829 Ай бұрын
Athippazham( fig) um nallinam valarum , fruits um undakum.Pakshe fruit ripe avukayo thinnan pattukayo illa.Waste of place.Leaves n branches wide ayathukondu athinnu thazhe veyil varilla.Vre chedikalum valarilla.Appo vettikkalayugaya nalle.alle?
@neons__exotics
@neons__exotics Ай бұрын
Use ഇല്ലെങ്കിൽ വെട്ടി കളയുക തന്നെ 😐
@jayaprakashn381
@jayaprakashn381 Ай бұрын
സത്യം സത്യം സത്യം
@neons__exotics
@neons__exotics Ай бұрын
Appreciated 🤝
@nitheesh3198
@nitheesh3198 Ай бұрын
Ante abhipraayathil 70 % exotic plantsum waste ane njan thane kore plant ozivaki 😢 visham ellatha fruits kazikam anne karuthi vachathaa epo njna upayogikatha chemicals ella please allavarum reality manasilaakkanam .....10 rupake vagavuna fruits 100 rupa chilavaki krishi cheythe visham kazikuna avastha ane arum munote vanne parayunilaa anthane Satyam 😢
@neons__exotics
@neons__exotics Ай бұрын
Exactly 💯
@neons__exotics
@neons__exotics Ай бұрын
Season wise ഏതെങ്കിലും ഒരു പ്ലാൻ്റ് trending അക്കും എല്ലാവരും വാങ്ങി വെക്കും അതു കഴിഞ്ഞ് അരും കേട്ടിട്ടില്ലാത്ത അടുത്ത waste fruit trend akkum......this goes on
@Naushadp1995tvla
@Naushadp1995tvla Ай бұрын
Bro ഇതൊക്കെ വെട്ടി കളഞ്ഞത്
@arunkumarus9871
@arunkumarus9871 Ай бұрын
ബ്രോ abiyoo നല്ല ഫ്രൂട്ട് നല്ലത് ആണോ, എനിക്ക് വാങ്ങാൻ ആണ് 🙄
@neons__exotics
@neons__exotics Ай бұрын
Enik ishtamanu ...oru 20 min fridgil vechittu kazhichaal super anu
@neons__exotics
@neons__exotics Ай бұрын
Bro enthayalum onnu kazhichu nokkiyittu vangi vekku🤝
@sheebasuresh2827
@sheebasuresh2827 Ай бұрын
Abiyu നല്ല ഫ്രൂട്ട് ആണ് എൻ്റെ വീട്ടിൽ ഉണ്ട്
@arunkumarus9871
@arunkumarus9871 Ай бұрын
@@sheebasuresh2827 ok
@arunkumarus9871
@arunkumarus9871 Ай бұрын
@@neons__exotics ok😍🙏
@nisamudeennisam1898
@nisamudeennisam1898 Ай бұрын
Governours plum നല്ലതല്ലേ
@neons__exotics
@neons__exotics Ай бұрын
Taste ചെയ്തിട്ടില്ല bro
@cm-iy7oe
@cm-iy7oe Ай бұрын
ഗാക് ഫ്രൂട്ട് എങ്ങനെ?
@neons__exotics
@neons__exotics Ай бұрын
Will discuss it on next video😊
@RamadasMudavakkat
@RamadasMudavakkat Ай бұрын
വെയ്സ്റ്റ്
@Wonderlife81
@Wonderlife81 Ай бұрын
Milk fruit athum verum paazh chedi aanu murichal Kara aanu pinne tasteum Ella
@neons__exotics
@neons__exotics Ай бұрын
Ys but നല്ലത് പോലെ പഴുത്താൽ കറ കാണില്ല
@mithunm.j6555
@mithunm.j6555 26 күн бұрын
പുലസാൻ എങ്ങനെ ഉണ്ട്
@neons__exotics
@neons__exotics 26 күн бұрын
Will make a video🤗
@mithunm.j6555
@mithunm.j6555 26 күн бұрын
@@neons__exotics പിന്നെ bro ഇതിന്റെ video കൂടി വേണം ഇപ്പോൾ ഭയങ്കര തള്ള് ആണ് മക്കഡോമിയ മുട്ട് യൂട്യൂബ് വഴി ഭയങ്കര തള്ള് ആണ്
@peaceforeveryone967
@peaceforeveryone967 20 сағат бұрын
സൂപ്പറാണ്.
@abhijithjk9975
@abhijithjk9975 Ай бұрын
സന്തോളിനെ കുറിച് പറയുമ്പോൾ പുറകിൽ നിൽക്കുന്ന ചെടി ഏതാണ്
@neons__exotics
@neons__exotics Ай бұрын
First love plant
@neons__exotics
@neons__exotics Ай бұрын
Sun tree /red rose angane diffrent namelil ariyappedum
@neons__exotics
@neons__exotics Ай бұрын
Best choice for making garden beautiful
@nidaartmahmood
@nidaartmahmood Ай бұрын
Miracle ഫ്രൂട്സ് വെറും vaste ആണ് ഇവിടെ കായ ഉണ്ടാകുന്നു ആദ്യം എല്ലാരും പറിച്ചിരുന്നു പിന്നെ ആർക്കും വേണ്ട കിളികൾക്ക് പോലും വേണ്ട
@neons__exotics
@neons__exotics Ай бұрын
Same goes here .....arkkkum ippol venda 💯
@JUICYGITAR21
@JUICYGITAR21 15 күн бұрын
Phno tharumo?
@neons__exotics
@neons__exotics 15 күн бұрын
Insta I'd in bio🤝
@raghunathankailasam7550
@raghunathankailasam7550 11 күн бұрын
ഇത് എനിക്ക് പററി
@neons__exotics
@neons__exotics 11 күн бұрын
😑
Players push long pins through a cardboard box attempting to pop the balloon!
00:31
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,2 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Players push long pins through a cardboard box attempting to pop the balloon!
00:31