കെപി യോഹന്നാന്റെ സഭ ഇല്ലാതാവുന്ന വിധം .. I About Believers eastern church and Bishop kp yohannan

  Рет қаралды 410,010

Marunadan Exclusive

Marunadan Exclusive

2 жыл бұрын

പള്ളികൾ നശിക്കുന്നു.. മെത്രാൻമാർ സഭവിടുന്നു...
കെപി യോഹന്നാന്റെ സഭ ഇല്ലാതാവുന്ന വിധം ..
#believerschurch #kpyohannan #narendramodi
#indiangovernment

Пікірлер: 1 300
@muralikrishnannarayanapill8185
@muralikrishnannarayanapill8185 2 жыл бұрын
യോഹന്നാന്റെ സഭയുടെ പ്രവർത്തനം അഫ്‌ഘാനിസ്ഥാനിലൊ മറ്റോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. ഒരു well-wisher.
@radhanair4670
@radhanair4670 2 жыл бұрын
Avidekkonnum aa pedithoori povathilla. Avide chennaal thala kaanathilla enne ayaalkariyaam. Ini next target Africa, athe raksha ullu.
@radhanair4670
@radhanair4670 2 жыл бұрын
@@thunderbuddy3959 you mean in Afghanistan?
@bijukumarkn4626
@bijukumarkn4626 Жыл бұрын
LOL
@gowrisankara6399
@gowrisankara6399 2 жыл бұрын
തട്ടി കൂട്ടുന്നത് എന്നായാലും നശിച്ചു തന്നെ തീരണം ക്രിസ്തുമതവും, യെഥാർത്ഥ ക്രിസ്ത്യൻ സമൂഹവും നിലനിൽക്കട്ടെ..
@nmtp
@nmtp 2 жыл бұрын
ക്രിസ്തു മതം എന്നരു മതം മനുഷ്യ സൃഷ്ടിയാണ് സഹോദരി . യേശുക്രിസ്തു മത സ്ഥാപകനല്ല. നഷ്ടപ്പെട്ട മനുഷ്യനെ ദൈവത്തിൻെറ അടുക്കലേക്ക് തിരികകൊണ്ടുവരുവൻ തന്റെ ജീവൻ നല്കി തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ നല്കുവാൻ മരണ ഭയത്തിൽ നിന്ന് വിടുതൽ നലകുവാൻ വന്ന വഴിയും സത്യവും ജീവനും ആണ് യേശു ക്രിസ്തു . ഒരു ഇടനിലക്കാരനും ആവശ്യമില്ല നേരിട്ട് അവന്റെ അടുക്കലേക്ക് പോകാം . അവൻ ലോകത്തെ , മനുഷ്യനെ സ്നേഹിക്കുന്നു. മതത്തിൽ കള്ളന്മാരും കൊള്ളക്കാരും ബിസിനസ്സ് കാരും ആണ്. കുരിശും വടിയും അയി നടക്കുന്ന സാത്താന്റെ ഏജന്റുമാർ.
@jacobpeter404
@jacobpeter404 2 жыл бұрын
@@nmtp `REALLY BRO, K.P YOHANNAN AVANTE AMMADAGHATHE BISHOP KALLA PANNI
@nmtp
@nmtp 2 жыл бұрын
@@jacobpeter404 വ്യക്തിപരമായി അധിക്ഷേപിക്കണ്ട കാര്യമില്ല.
@anilpaul7827
@anilpaul7827 2 жыл бұрын
@@nmtp Eyal Oru Kurisano?
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
@@nmtp athu hindu vinte edayilum undu..evane onnum vechu porippikaruthu ..oru hindu sanusi pattioli kallan avan eppol usa yill lattin americayill puthiya rajyamokk undakki ...india yill kalukuthilla...but usa endukondu evane..yokke chavitti purathakkinnilla..
@skariakuruvilla2101
@skariakuruvilla2101 2 жыл бұрын
കടപ്പുറം അമ്മയുടെ സമ്പത്തിന് ഒരു കണ ക്കുമില്ല അവളേയും പൂട്ടണം
@sha-yj9cy
@sha-yj9cy Ай бұрын
അത് ഇത്തിരി പുളിക്കും
@anishmathew8495
@anishmathew8495 25 күн бұрын
Athe athe
@michaeljoseph2766
@michaeljoseph2766 20 күн бұрын
അതിലൊന്നും തൊടില്ല 🤪
@trailwayt9H337
@trailwayt9H337 2 жыл бұрын
ദുഷ്ടന്റെ മുതൽ ഞാൻ ഊതിക്കളയും എന്ന കർത്താവിന്റെ തിരു: വാക്യം ഓർമ്മ വരുന്നു 🤔
@vishramam
@vishramam 2 жыл бұрын
Where is it in Bible? ( genuine question)
@rintoyohannan8042
@rintoyohannan8042 2 жыл бұрын
പുതിയ നുണ.
@trailwayt9H337
@trailwayt9H337 2 жыл бұрын
@@rintoyohannan8042 ആണോ? എങ്കിൽ വായിക്കണ്ട.. നിർബന്ധിക്കുന്നില്ല. 👍
@mvmv2413
@mvmv2413 2 жыл бұрын
@@vishramam നമ്മൾ common ആയി ഉപയോഗിക്കുന്ന bsi ബൈബിൾ നു പുറത്ത് അപ്പോക്രിഫ ഗ്രന്ഥ ref ഉണ്ടാകാം. ഇനി ഇല്ലെങ്കിൽ പോലും, പറഞ്ഞതിൽ കാര്യം ഉണ്ടോ എന്നതല്ലേ പ്രധാനം? m വര്ഗീസ്.
@nethravathiks5917
@nethravathiks5917 2 жыл бұрын
എന്തു കർത്താവിന്റെ തിരു. പൊറി.. ഈ തിരു പൊറി പറഞ്ഞാ ഈ താറാവുകാരനും ഇവിടെ ആളെ കൊള്ളയടിച്ചത് .. മോദിക്ക് നന്ദി
@georgeemmanuel3353
@georgeemmanuel3353 2 жыл бұрын
എത്ര പണ്ടേ ചെയ്യണ്ടതായിരുന്നു ! BJP സർക്കാരിന് അഭിനന്ദങ്ങൾ !
@bijivarughese1869
@bijivarughese1869 2 жыл бұрын
അനുഭമിക്കുമ്പോൾ നീ അറിയും
@georgeemmanuel3353
@georgeemmanuel3353 2 жыл бұрын
@@bijivarughese1869 നീയോ ???
@josephn4723
@josephn4723 2 жыл бұрын
Congratulation for MODIJI.🙏👏👌🇮🇳🚩💪
@babuelemplavil9760
@babuelemplavil9760 2 жыл бұрын
What about "Amma" ( Amritaji ) and her income from foreign sources? Why ED is not going to their institutions ? Why "Marunadan" always keep silent about these institutions & the inner drama's in Amma's places??? I'm not justifying K P yohannan
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഈശോയെ അങ്ങേക്ക് നന്ദി 🙏🙏മോദിജിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@AverageJoe20
@AverageJoe20 2 жыл бұрын
I hate Modiji Attitude towards Christians
@harikumarnairelavumthitta
@harikumarnairelavumthitta 2 жыл бұрын
@@AverageJoe20 Sabka saath sabka vikas sabka vishwas, no preferential treatment to any community.
@issacgeorge1726
@issacgeorge1726 Жыл бұрын
Wonderfull
@skariakuruvilla2101
@skariakuruvilla2101 25 күн бұрын
കഷ്ടം
@skariakuruvilla2101
@skariakuruvilla2101 25 күн бұрын
കഷ്ടം
@sreekumarkaleekkal353
@sreekumarkaleekkal353 2 жыл бұрын
ഈ താറാവുകാരന്റെ കുഞ്ഞാടുകൾ ആണ് കർണാടത്തിൽ S D P I യുടെ ഹ്യൂറികൾ ആയി കൊടി പിടിച്ചു ജാഥ നടത്തിയത്.
@akashravi2774
@akashravi2774 2 жыл бұрын
മതം മാറ്റം നടക്കുന്നു ഇല്ല എന്ന് പറഞ്ഞ ആൾകാർ ഉണ്ടോ.. എന്തിനാണ് ഇങ്ങനെ യേശുവിന്റെ പേരിൽ തോന്യവാസം ചെയുന്നത്.. ആൾക്കാരെ സഹായിക്കണേ അദ്ദേഗം പറഞ്ഞിട്ട് ഒള്ളു, അല്ലാദേ സഹായിച്ചവരെ മതം മാറ്റണം എന്ന് അല്ല
@johnny4175
@johnny4175 2 жыл бұрын
You are right
@Panamerastudios167
@Panamerastudios167 2 жыл бұрын
Jesus christ n vendi aareyum matham mattenda karyamilla .
@rishitn58
@rishitn58 2 жыл бұрын
@@Panamerastudios167 correct
@sajan5555
@sajan5555 2 жыл бұрын
യേശു ക്രിസ്തുമതം ഉണ്ടാക്കിയില്ല..അദ്ദേഹത്തിന്റെ പിൻഗാമികൾ ആണ് ചെയ്തത്..ഇല്ലായിരുന്നു എങ്കിൽ വേറെ ഏതെങ്കിലും മതം ഉണ്ടാകും
@babup.r5224
@babup.r5224 2 жыл бұрын
@@sajan5555 👍👍👍 വിയർപ്പിന്റെ അസുഖം ഉള്ളവർ കണ്ടുപിടിച്ച 😄😄😄 പണിയാണ് 😄😄😄 ദൈവതിന്റെ പേരിൽ അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വില ആവോളം അനുഭവിക്കാൻ പഠിച്ചവർ 😄😄😄
@ajithp135
@ajithp135 2 жыл бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ .. ഭാരതത്തിൻ്റെ ശിഥിലീകരണത്തിന് മുൻപ് തന്നെ ..... മോദി സർക്കാരിനെ തിരഞ്ഞെടുത്ത അന്യസംസ്ഥാനങ്ങൾക്കും അഭിനന്ദനങ്ങൾ
@reghunandankollath3357
@reghunandankollath3357 2 жыл бұрын
രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നാൽ പലര്‍ക്കും അതിൽ മതവും, മുന്നോക്ക, പിന്നാക്ക പരിഗണന തുടങ്ങിയ എന്തൊക്കെ പറയാമോ അതെല്ലാം സൗകര്യം പോലെ പ്രചാരണം നടത്തി വോട്ട് ഉറപ്പിക്കാന്‍ ഉള്ള വ്യഗ്രത മാത്രം ആണ്‌. ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുക എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. മോഡി ആന്‍ഡ് ടീം കര്‍ശനമായി കാര്യങ്ങള്‍ കൊണ്ടുപോകും, അത് പലരുടെയും വേര് മാന്തി കളയും, എന്നാൽ സാധാരണ ജനങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ട് പോകാന്‍ അഴിമതി അവസാനിപ്പിച്ച്, കള്ള ജാതി, മത, രാഷ്ട്രീയ നേതാക്കളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്, ശിക്ഷ കൊടുത്തേ മതിയാകൂ. ഈ ഭരണം നമുക്ക് വളരെ വൈകി വന്ന അനുഗ്രഹം ആണ്‌, ശക്തമായ പിന്തുണ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകും, അല്പം സമയം എടുത്താലും. ജയ് ഹിന്ദ്,
@arunsiva4290
@arunsiva4290 2 жыл бұрын
എന്തുവിലകൊടുത്തും മോദി ഗവൺമെൻറിനെ ഇനി അധികാരത്തിലേറ്റരുത് . ഞങ്ങൾ കള്ളന്മാർ തെൺഡി കുത്തുപാള എടുത്തു പോകും.
@kvthomas1717
@kvthomas1717 2 жыл бұрын
@@reghunandankollath3357 what about present prices of fuel in our country??? Is it reasonable, especially in this epidemic time??? How a common man can survive in this critical situation - many people lost their job, many people have job namely, but no timely salary or no salary. Do you you have any idea of how many people suicide during the last two years due to unusual poverty???
@salimkumar267
@salimkumar267 2 жыл бұрын
@@kvthomas1717 തോമാച്ചാ കെരളത്തിൽ മലയാളിയ്കുമാത്രമെന്താ പണിയില്ലാത്തത് ?32 ലക്ഷത്തിൽപ്പരം അന്യസംസ്താനക്കാരാണ് കേരളത്തിൽവന്ന് പണിചെയ്യുന്നത് .കടംവാങ്ങി പുട്ടടിയ്കുന്നമലയാളി കള്ളുകുടിശീലംമാറ്റി മേലങ്ങി പണിചെയ്യാൻതയ്യാറായാൽ ഒരാദ്മഹത്യയ്കും ഇടവരില്ല !
@praveenpchandran
@praveenpchandran 2 жыл бұрын
@@kvthomas1717 😛😛😛😭😭😭
@jamesthomas8484
@jamesthomas8484 2 жыл бұрын
Very good... Good time for the true Christians...
@mollyjoy9088
@mollyjoy9088 2 жыл бұрын
ക്രിസ്ത്യൻ സഭയിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും മേലാക്ധ്യസ്‌ന്മാരും പണം ഉണ്ടാക്കി സുഖജീവിതം നയി ക്കുക എന്നുള്ളതാണ് ഇവരുടെയോക്കെ ലക്ഷ്യം. ഇതിനു പറ്റിയ വളക്കൂറു ള്ള മണ്ണാണ് ഇന്ത്യ. മതേതര ത്തിന്റെ വാക്ക് ഉയർത്തിപ്പിടി ച്ചുകൊണ്ടാണ് ഇവരൊക്കെ ഇപ്പോൾ ഞങ്ങൾ സ്വർഗം കാണിച്ചുതരാമെന്നും പറഞ്ഞു മറ്റുള്ളവരെ വിസ്വാസിപ്പിച്ചാണ് ഇവർ സഭ വരർത്തുന്നത്. എന്നാൽ ഏറ്റവും കൂടുതൽ സ്വത്തു വിവേജനവും, ജാതി വിവേജനവും കാണിക്കുന്നത് ക്രിസ്ത്യണികളാണ്. ബൈബിളിൽ പറഞ്ഞിരുക്കുന്നത് പോലെ ക്രിസ്തിനികൾ പ്രവർ തിക്കുന്നുണ്ടോ. സ്വത്തുള്ളവൻ സ്വാതില്ലാത്തവരെ തരം താഴെ ന്നവരായി കാണുന്ന ഏതെങ്കിലും മതമോ സമുദായ മോ ഈ രാജ്യത്തുണ്ടോ. എന്തിനു പറയുന്നു. സെമിത്തെ രിയിൽ വരെ വിവേജനമാണ് നടക്കുന്നത്.
@ravindran-rayaroth8382
@ravindran-rayaroth8382 2 жыл бұрын
കർത്താവ് മോദിയിലൂടെ നന്മ അടയാളപ്പെടുത്തി. ..സ്തോത്രം.. !
@sureshkuriakose561
@sureshkuriakose561 2 жыл бұрын
എല്ലാത്തിനും ഇരു കാലം !! തഷച്ചൂ വളരുവാൻ ഒരു കാലം !!! സ്വാഹ ആകുവാൻ ഒരു കാലം!!!
@thomasjohny2352
@thomasjohny2352 2 жыл бұрын
Very good decision Modiji. Those who proclaim Jessus Christ should follow the teaching and life style of Christ, otherwise they are not true disciples, but thieves. Jessus says identify tree by its fruits.
@xaviervinod6065
@xaviervinod6065 2 жыл бұрын
Many illegal Hindu organisation are There in India modiji won't take action against them
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
@@xaviervinod6065 List them out.
@anandradha9012
@anandradha9012 2 жыл бұрын
@@xaviervinod6065 not true. Ram Rahim and ashram Bapu were jailed by bjp govts. Kailasa Nitya escaped hearing of impending action and is on exile. Commi govt in Kerala allowed a peedana veeran bisop to escape by not opposing bail.
@savv538
@savv538 2 жыл бұрын
പണ്ട് കൊച്ചു ബീഡി വലിച്ചു കെ പി യോഹന്നാൻ എന്ന താറാവ് കാരന്റെ ആ നിൽപ്പ് ഇപ്പോഴും ഓർക്കുന്നു...
@hemalethad2517
@hemalethad2517 2 жыл бұрын
Very good
@bsrlhf7149
@bsrlhf7149 2 жыл бұрын
തട്ടിപ്പിനു കൈയ്യും കാലും മുളച്ചാൽ ഇങ്ങിനിരിക്കും
@wilsonthumbunkal1731
@wilsonthumbunkal1731 2 жыл бұрын
താങ്കളുടെ പ്രായം എത്രയാണ്, KP യോഹന്നാൻ താങ്കൾ പറയുന്ന തൊഴിൽ ചെയ്തിരുന്നു എങ്കിൽ 50-55വർഷങ്ങൾക് മുൻപായിരുന്നു
@savv538
@savv538 2 жыл бұрын
@@wilsonthumbunkal1731 എത്ര വർഷം എങ്കിലും ആട്ടെ... യോഹന്നാൻ പണ്ടത്തെ താറാവുകാരൻ...തന്നെ..
@raveendrankandaramath5378
@raveendrankandaramath5378 2 жыл бұрын
@@wilsonthumbunkal1731 Photo സഹിതം യൂട്യൂബിൽ ഉണ്ടായിരുന്നു.
@samraj1448
@samraj1448 2 жыл бұрын
K p എല്ലാവർക്കും membership കൊടുത്തു ഒരാളെ മാത്രം ഒഴിവാക്കി സാക്ഷാൽ ക്രിസ്‌തു.
@amaldev5097
@amaldev5097 2 жыл бұрын
😄😄
@nidheeshaugustine9145
@nidheeshaugustine9145 2 жыл бұрын
Mmm sathiyam
@holysprit1000
@holysprit1000 2 жыл бұрын
ഇവിടെ ഹിന്ദുക്കൾക് എത്ര കോടി വേണമെകിലും കൊണ്ടുവരാം.. അമൃത മഠം അടക്കം, ശ്രീ ശ്രീ.. അവർഓക.. അതിന് ഒരു തടസവും ഇല്ല.
@sheejasheeja8103
@sheejasheeja8103 2 жыл бұрын
Verry good
@anilpm2023
@anilpm2023 2 жыл бұрын
അതിനു കുഴപമില
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
കടപ്പുറം സുധാമണിയുടെ ആശ്രമത്തിൽ കോടാനു കോടികൾ ഉണ്ടാക്കുന്നു. അതിനു കുഴപ്പമില്ല....
@hrishikeshnair4051
@hrishikeshnair4051 26 күн бұрын
സുധാമണിവീടു കൊടുത്ത് ആരേയും മതം മാറ്റിയില്ല, സംശയമുണ്ടെങ്കിൽ സുനാമി ബാധിതർക്ക് വീടുകൊടുത്ത സ്ഥലത്തു പോയി നോക്ക്
@sherlyskaria3508
@sherlyskaria3508 12 күн бұрын
What about Amrithanandamayi?who can talk about that LadyGod?we can't believe non of these people. Those who live in God follow Mother Teresa.Others are only cheating common people.
@ckrajesh4748
@ckrajesh4748 2 жыл бұрын
ശതകോടികളല്ല സഹസ്രകോടികൾ അല്ലെങ്കിൽ അതിനുമപ്പുറം എന്ന് തിരുത്തി പറയണ്ടതായിട്ടുണ്ട്
@harindran.k8207
@harindran.k8207 2 жыл бұрын
ജോലി നഷ്ടപ്പെട്ട സുവിശേഷ പ്രവർത്തകർക്കും , മതം മാറ്റ തൊഴിലാളികൾക്കും ഉടൻ സർക്കാർ pension ആനുകൂല്യങ്ങൾ നൽകുക.
@neelanks2568
@neelanks2568 2 жыл бұрын
പിണറായി പെൻഷൻ കൊടുക്കും. അമേരിക്ക യിൽ കമ്മീഷൻ കിട്ടും 😄
@royarsofficial4788
@royarsofficial4788 2 жыл бұрын
😅
@kairali2758
@kairali2758 2 жыл бұрын
😄😄🤣
@designertown4594
@designertown4594 2 жыл бұрын
പിണു അത് ചെയ്യും..കാത്തിരിക്കുക.
@mollyjoy9088
@mollyjoy9088 2 жыл бұрын
ക്രിസ്ത്യൻ സഭകൾ വാക്കുകൾ കൊണ്ട് കൊടുത്തു സഹായം കൊടിത്തതായി പ്രഖ്യാപിച്ചു, പേരിനുമാത്രം എന്തെങ്കിലും കൊടുത്തു ബാക്കിയുള്ള കോടി കൾ അവർത്തന്നെ എടുkku
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏സത്യം എന്നും നിലനിൽക്കും കോപ്പി അടിച്ചിട്ട് കാര്യമില്ല ഇന്ത്യൻ ആചാരങ്ങൾ മനുഷ്യന് വേണ്ടി ആണ് മതത്തിന് വേണ്ടി അല്ലാ 👏👏👏ലോകത്തിന് നൽകിയ നല്ല കാര്യങ്ങൾ എല്ലാം നമ്മുടെ ഭാരതത്തിന്റെ അനുഗ്രഗങ്ങളണേ 👌👌നല്ലപോലെ ചിന്ദിക്കു 🙏🙏🙏
@manojm3416
@manojm3416 2 жыл бұрын
ഹ ഹഹ
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
അതിനു ഭാരതത്തിൽ എന്തിരിക്കുന്നു???...
@jasminecarol4713
@jasminecarol4713 2 жыл бұрын
വിദേശ ഫണ്ട് ഇല്ലാതെ ദിവസവും ഭക്ഷണം നൽകുന്ന പഞ്ചാബികളുടെ യും ഹൈന്ദവ ക്ഷേത്രങ്ങളെയും കാണുക
@joseph_augustine
@joseph_augustine 2 жыл бұрын
സിഖ്കാർക്ക് വിദേശ ഫണ്ട് ഉണ്ട് വള്ളിക്കവിലെ അമ്മ kp യോഹന്നാൻ തുടങ്ങിയ എല്ലാ തട്ടിപ്പ് കർക്കും വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പൊളി 👌 പക്ഷേ പാവപ്പെട്ടവന്റെ മുതൽ, സ്വത്തു ഒക്കെ കാണിക്ക ആയി പിടിച്ചു പരിക്കുന്നില്ലേ 🤔
@sreecinemas9325
@sreecinemas9325 2 жыл бұрын
@@joseph_augustine മതം മാറ്റം വലിയ കുറ്റകൃത്യം തന്നെയാണ്. ഒരു വ്യക്തിയെ സമൂഹത്തിൽ നിന്നും അടർത്തി മാറ്റി അവന്റെ അസ്ഥിത്വം നഷ്ടപ്പടുത്തുന്നു. നിലനിൽപ്പിനു വേണ്ടി ഇല്ലാ കഥകൾ മെനയേണ്ടി വരുന്നു. താൽക്കാലിക ലാഭം ഉണ്ടായേക്കാം. ആത്യന്തികമായി ആ വ്യക്തിയുടേയോ സമൂഹത്തിന്റയോ അരക്ഷിതാവസ്ഥയും അധ പതനവുമാകും ഫലം.
@joseph_augustine
@joseph_augustine 2 жыл бұрын
@@sreecinemas9325 ഇസ്‌കോണും ഹരേ കൃഷ്ണയുമെല്ലാം യൂറോപ്പിലും അമേരിക്കയിലും ഒക്കെ ചെയ്യുന്നത് മത പരിവർത്തനമാണ് അത് തെറ്റാണോ?
@jaymahakalbettingplatform1972
@jaymahakalbettingplatform1972 2 жыл бұрын
@@joseph_augustinethere its not a crime but in India legally u can't do it
@unnikrishnanc4835
@unnikrishnanc4835 2 жыл бұрын
എല്ലാറ്റിനും ഒരു പരിധി ഉണ്ട് ...കാലം എല്ലാറ്റിനും മറുപടി പറയേണ്ടി വരും. ഇതൊന്നും സാക്ഷരതാ കേരളം അറിയുന്നില്ല മോദി ചെയ്യുന്ന കാര്യങ്ങളിൽ..മോദി വിരോധികൾ കൂടുതൽ ഉള്ള ഏക സംസ്ഥാനം കേരളം.
@babup.r5224
@babup.r5224 2 жыл бұрын
👍👍👍
@babup.r5224
@babup.r5224 2 жыл бұрын
കോൺഗ്രസിന്റെ തണലിൽ വളർന്നവർ 😎😎😎 പാവങ്ങളുടെ പേര് പറഞ്ഞു തട്ടിക്കൂട്ടു നടത്തി കൊഴുത്തു 😎😎😎😡😡 കിട്ടുന്നതിൽ പാതി എങ്കിലും പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു 😔😔😔 പ്രാർഥന കൊണ്ടു പട്ടിണി മാറ്റാൻ. ശ്രെമിച്ചു 😔😔😔
@unnikrishnanc4835
@unnikrishnanc4835 2 жыл бұрын
🙏
@ummerkk7861
@ummerkk7861 2 жыл бұрын
വിദേശ രാജ്യങ്ങളിൽ ഈലോകം വിലക്കു വാങ്ങിക്കാനുള്ള കള്ളന്മാർ ഉണ്ട്‌അവരുടെ കടങ്ങൾ എഴുതിത്തള്ളുകയും ചൈതു ഇവിടെ പാവങ്ങൾ ഇവിടെ കുറഞ്ഞ ലോൺഎടുത്തവൻടെ വീടും വസ്തുവും ജപ്തിചെയുന്നു കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടി ഭരിക്കക്കുന്ന കുറേജന്മങ്ങൾ
@unnikrishnanc4835
@unnikrishnanc4835 2 жыл бұрын
@@ummerkk7861 aaru പറഞ്ഞു ഉമ്മർ ഇക്ക വിദേശത്ത് ഉള്ളവരുടെ എഴുതി തള്ളി എന്ന് അത് ശരി അല്ല ഇക്ക അവരുടെ സ്വത്ത് എല്ലാം ജപ്തി ചെയ്തു. മോദി സർകാർ ഒരിക്കലും രാജ്യത്തെ നശിപ്പിക്കാൻ അനു വദിക്കില്ല. ഒരാളെയും വിടില്ല കോൺഗ്രസ്സ് മറിച്ച് കള്ളന് കഞ്ഞി വൈക്കുണ്
@sukumarankn947
@sukumarankn947 2 жыл бұрын
ഇങ്ങനെ ആവണം യഥാർത്ഥ ജേണലിസം...... ഭാരതത്തിലെ ഋഷിമാരുടേയും ഹൈന്ദവ രുടേയൂം ശാപമാണ് സഭകൾ അനുഭവിക്കുന്നത്,.. തമിഴ്നാട്ടിൽ വേറൊരു പാർട്ടിയുണ്ട് , ഇരുന്നൂറിലേറെ അക്കൗണ്ട് ഉള്ള പോൾ ദിനകരൻ....
@joseph_augustine
@joseph_augustine 2 жыл бұрын
എന്നും ഇത് തന്നെ പറയണം kp യോഹന്നാൻ ഏത് സഭയിൽ പെട്ടവനാണ് അദ്ദേഹത്തിന്റെ സഭയിൽ എത്രപേർ ഉണ്ട്
@adhulmohanan1223
@adhulmohanan1223 2 жыл бұрын
2.4lack
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
ബിഷപ്പല്ല, വിശപ്പ് അല്ലെങ്കില്‍ വിഷപ്പാമ്പുകള്‍..
@9745076510
@9745076510 2 жыл бұрын
Ethokke duplicate sabha anu teamey ...vekthykal udayippum ayi irangi undakkiyathu. Nithayandha ayale okke pole
@bsrlhf7149
@bsrlhf7149 2 жыл бұрын
നിശബ്ദ കൊലയാളികൾ...
@jerinp.p5797
@jerinp.p5797 2 жыл бұрын
2018 പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് എന്ന് പറഞ്ഞു സ്ഥലവും വീടും വച്ചു കൊടുത്തിരിക്കുന്ന അവിടെ ക്രമക്കേടുകൾ നടക്കുന്നുണ്ട് അവിടെ അന്വേഷണം വെക്കണം ഓരോ വീടുകൾ കയറി ഇറങ്ങി അന്വേഷണം നടത്തണം കാരണം മറിച്ചു വിൽപ്പന നടക്കുന്നുണ്ട്
@sukumarannair3588
@sukumarannair3588 2 жыл бұрын
മതം അല്ല മാറ്റണ്ടത്. മനസ് ആണ് മാറ്റണ്ടത്. അതാണ് ജനത്തിന് ഗുണവും.
@joshikjacop
@joshikjacop Жыл бұрын
Good
@mlcheriyan
@mlcheriyan 2 жыл бұрын
1 തിമൊഥെയൊസ് 6:9 ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. 6:10 ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.
@mariamsunny4371
@mariamsunny4371 2 жыл бұрын
ഉറവിടവുമായി യാതൊരു ബന്ധവുമില്ലാത്ത സഭകൾ താനെ ഇല്ലാതായിക്കൊള്ളും. ദൈവനാമം ദുഷിക്കപ്പെടാതിരിക്കട്ടെ .ജനങ്ങളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ജോലിയാണ്.
@bennyjoyson8384
@bennyjoyson8384 2 жыл бұрын
നിവൃത്തിയില്ലാതെ ബിലീവെഴ്സ് ചർചിലെ വൈദികരും മെത്രാന്മാരും പഴയ ജോലികളിലേക്ക് തിരിച്ചു പോയിരിക്കുന്നു... ഗുണ്ടാപണി & കൂലിപണി 🤭😂😅😂😅
@gopalanpradeep64
@gopalanpradeep64 2 жыл бұрын
ഇനി 25 ലക്ഷം പേരെ തിരികെ കൊണ്ടുവരണം ! എന്തൊരു പാട് !
@nimmimelakathu8088
@nimmimelakathu8088 Ай бұрын
Don't bring back anyone. Leave religion alone and try to be a good human .u don't need religion to pray
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
യേശുവിന്റെ പേരിൽ ആര് തോന്ന്യാസം ചെയ്യുന്നുവോ ശരിയായ അന്വേഷണം നടത്തി . തെളിവുകളോടെ പിടിക്കുക. 🙏ഈശോയുടെ ജീവിത പാത ഇതല്ല. ഈശോയെ ഇങ്ങനെ വേദനിപ്പിക്കുന്നവരെ തുരുത്തുക. 🙏🙏
@madhukodayam7817
@madhukodayam7817 2 жыл бұрын
മോഡി യേശുവിന്റെ താല്പര്യങ്ങൾ നടപ്പിലാക്കുന്നു
@mydreamsarehappening
@mydreamsarehappening 2 жыл бұрын
തീർച്ചയായും.... യേശു ലാളിത്യമാണ്... അനുകമ്പയാണ്... പുരോഹിതൻമാർ ധൂർത്തന്മാരാണ്... അത്യാർത്തിയുള്ളവരാണ്...
@rajendranpillai5731
@rajendranpillai5731 2 жыл бұрын
Mr. Shajan sir. You are one of the real jesus followers.
@haridaskrishnapillai1672
@haridaskrishnapillai1672 2 жыл бұрын
Exactly
@varghesesamuel4026
@varghesesamuel4026 Жыл бұрын
Ha ha
@sudeersudi5304
@sudeersudi5304 2 жыл бұрын
കളളപ്പണത്തിൻറെ ഒഴുക്ക് നിന്നതോട് കൂടി . ഈ രാഷ്ട്രത്തിന്റെ സാബത്തിക മായി തകർക്കാൻ പിണറായിയുടെ വലം കയ്യായി പ്രവർത്തിക്കുന്ന മത മേലധികാരികൾ കുഴ ഞു വീഴുന്നു. മോദിജിക്ക് അഭിനന്ദനങ്ങൾ.
@2000arunnair
@2000arunnair 2 жыл бұрын
മദർ തെരേസ ആയാലും താറാവ് യോഹന്നാൻ ആയാലും നിയമം ഒരു പോലെ ആയിരിക്കും
@abrahamthomas68at
@abrahamthomas68at 2 жыл бұрын
Arun nair- ഈ നിയമം കടപ്പുറം സുധാമണി എന്ന ആൾ ദെവത്തിന്നും ബാധകമാണ്. അത് കാണാൻ തനിക്ക് കണ്ണില്ലയോ?
@binodtnadu8825
@binodtnadu8825 2 жыл бұрын
@@abrahamthomas68at അവർ എന്തായാലും പൊളളയായ അധിനിവേശ മതത്തിലേക്ക് ആളെ കൂട്ടുന്നില്ല
@vipinvarghese9845
@vipinvarghese9845 2 жыл бұрын
മദർനെ വെറുതെ വിടു മറ്റുള്ളവർ തൊടാൻ മടിച്ച കുഷ്ടരോഗികളെ ചികിത്സ നോക്കിയവർ ആണ് അവർ, അവിടെ മറ്റൊരുo ഉണ്ടായില്ല
@2000arunnair
@2000arunnair 2 жыл бұрын
@@abrahamthomas68at അവരെ നേരത്തെ പൊക്കിയതാ ഇപ്പോൾ ഫണ്ട്‌ വരുന്നില്ല, അവർക്കു ഫണ്ട്‌ വന്നാലും അവർ മതം മാറ്റുന്നില്ല
@2000arunnair
@2000arunnair 2 жыл бұрын
@@vipinvarghese9845 മദർ മരിച്ചു പോയി കഴിഞ്ഞു അവിടുത്തെ നടത്തിപ്പുകാർ thonyasam കാണിച്ചതായാലും പോരെ, എന്തായാലും അവര് അപേക്ഷിച്ചു ഫണ്ട്‌ സ്വീകരിക്കാം
@jamesthomas8484
@jamesthomas8484 2 жыл бұрын
They are only Mimicry and fancy dress artists....Not Christians....
@kalasnair9672
@kalasnair9672 2 жыл бұрын
James you said it.. Can't say that's Christan s..
@xaviervinod6065
@xaviervinod6065 2 жыл бұрын
They won't Action against fraud Hindu organisation
@kalasnair9672
@kalasnair9672 2 жыл бұрын
@@xaviervinod6065 that also needed
@praveenc316
@praveenc316 2 жыл бұрын
@@xaviervinod6065 Like...
@pradeepbabu926
@pradeepbabu926 2 жыл бұрын
What a beautiful set up Yohannan ji. Because of this collapse the gundas focuses on local market..
@samkurisinmoottil2451
@samkurisinmoottil2451 2 жыл бұрын
Good job Mr Prime Minister
@hillsmodel4564
@hillsmodel4564 2 жыл бұрын
എന്താ ഇവർ അമ്രതയുടെ കാശിന്റെ വരവ് നിർത്താത്തത് സാജന് ധൈരം ഉണ്ടോ അമൃത്തയെ കുറിച്ച് പറയാൻ????
@varghesepothen5406
@varghesepothen5406 2 жыл бұрын
Sajan dhairiyam kanikkanam..
@josekj404
@josekj404 2 жыл бұрын
ക്രിസ്ത്യനികൾ ധനമോഹം ഉപേക്ഷിച്ചു അവർ സ്വന്തം മക്കളെ വളർത്തി അവർക്ക് ഈശോ യിലുള്ള വിശ്വാസം പകർന്നു നൽകട്ടെ.
@shortsforinfo6897
@shortsforinfo6897 2 жыл бұрын
That’s why anti conversion bill introduced .
@radhanair4670
@radhanair4670 2 жыл бұрын
We saw the demonstration on the streets of Karnataka by SDPI and Nuns together. These nuns do not know the trap they are getting into.
@radhanair4670
@radhanair4670 2 жыл бұрын
@@NaveenKKR It really puzzled me!
@raveendrankandaramath5378
@raveendrankandaramath5378 2 жыл бұрын
@@radhanair4670 Nuns ചെന്നായ കൂട്ടത്തിൽ അകപ്പെട്ട ആട്ടിൻ കുട്ടിയുടെ അവസ്ഥയിലാണ്. താൽക്കാലിക ലാഭത്തിനു വേണ്ടി സ്വയം നാറി.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 жыл бұрын
പഴയ താറാവ് കൃഷിയിലേക്ക് മടങ്ങൂ😄
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഇതാണ് എന്നും പറ്റിച്ചു തിന്നാൻ കഴിയില്ലഎന്ന് പറയുന്നത്‌ നന്ദി മോദിജി 🙏🙏
@sajigeo56
@sajigeo56 2 жыл бұрын
Modi also doing the same thing Supporting the corrupted corporates
@narayananps774
@narayananps774 2 жыл бұрын
@@sajigeo56 it is your allegation only due to hatred.
@haridaskrishnapillai1672
@haridaskrishnapillai1672 2 жыл бұрын
Well done Modiji . U can only take strong decision having far reaching consequences . Had Cong govt been in place we can't even think of such action.
@dileeppanicker236
@dileeppanicker236 2 жыл бұрын
@@sajigeo56 Do you have any proof? If you have, sue Modiji. If you don't have then keep quiet.
@laibnezchacko7223
@laibnezchacko7223 2 жыл бұрын
WHAT IS THE PRICE OF gas CYLINDER ... SEE PRICE OF PETROL.. you can judge ... who is cheating ..
@user-jw1ge8kv6w
@user-jw1ge8kv6w 2 жыл бұрын
രൂപവരവ് നിന്നപ്പോൾ പളളിം വേണ്ട മെത്രാൻ പദവിം വേണ്ട!
@dileepvj3682
@dileepvj3682 2 жыл бұрын
ഒരു ലക്ഷത്തിന് ചിലവ് വരുന്ന ചികിത്സ believers ഹോസ്പിറ്റലിൽ വെറും പതിനായിരം രൂപ ചിലവിൽ കഴിഞ്ഞ ദിവസം ചെയ്തു.കുറച്ചൊക്കെ നല്ല കാര്യങ്ങളിൽ സമൂഹത്തിന് ഉപകാരപ്രദമായി അദ്ദേഹം ചെയ്യുന്നുണ്ട്.
@rajagopal7583
@rajagopal7583 2 жыл бұрын
ഏതു സംഘടനയായാലും വിദേശഫണ്ടു കൈപ്പറ്റുമ്പോൾ സർക്കാർ മോണിറ്ററിംഗ് വേണം.യോഹന്നാനോട് നേരിട്ട് ഹാജരാകാൻ ഇഡിയും ഇൻകംടാക്സും നോട്ടീസ് കൊടുത്തിട്ട് ഇതുവരെ എത്തിയില്ല.
@babuitdo
@babuitdo 2 жыл бұрын
യോഹന്നാൻ മാത്രമല്ല രാംകൃഷ്ണമിഷൺ ഉം അമേരിക്കയിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുണ്ട്. അമേരിക്കയിൽ ഓഫീസുമുണ്ട്. ഇതിപ്പോ തൽക്കാലം പറയണ്ടല്ലേ ?
@RE-LAX23
@RE-LAX23 2 жыл бұрын
@@layaswara No , they are not definitely trying but associated of Ramakrishna mission is openly threating other religions to convert to Hinduism.
@KTKurien
@KTKurien 2 жыл бұрын
Yes, amrithanadamayi also similar
@mathewschacko6109
@mathewschacko6109 2 жыл бұрын
സുവിശേഷ വേലയും ജീവകാരുണ്യ പ്രവർത്തനവും, രണ്ടും രണ്ടാണ്. സുവിശേഷ പ്രവർത്തനം എന്തെന്നാൽ സുവിശേഷകൻ ദൈവരാജ്യത്തിന്റെ സുവിശേഷം ജനങ്ങളോടറിയിക്കുന്നു. വിശ്വസിക്കുന്നവരോട് അവർ യഥാർത്ഥമായി വിശ്വസിക്കുന്നുവോ എന്നു ചോദിക്കുന്നു. ഉവ്വ് എന്നാണുത്തരമെങ്കിൽ ദൈവനാമത്തിൽ അവർക്ക് സ്നാനം നല്കുന്നു. എന്നാൽ സ്നാനം ഏൽക്കുന്ന ഒരാൾ അയാളുടെ സാമൂഹിക ചുറ്റുപാടുകളോ ആഹാരരീതിയോ മാറ്റുവാൻ ആവശ്യപ്പെടാറില്ല; മാനവികതയ്ക്കു നിരക്കാത്ത ചുറ്റുപാടുകളല്ലാത്തിടത്തോളം. ഉദാ: നരഭോജി മാമോദീസാ മുങ്ങിയാൽ നരഭോജിയല്ലാതാകണം, സതി അനുഷ്ഠിക്കുന്നവർ അതിൽനിന്ന് പിൻമാറണം എന്നിങ്ങനെ. എന്നാൽ ജീവകാരണ്യ പ്രവർത്തനത്തിൽ മനുഷ്യന്റെ ഭൗതിക കുറവുകളെ കണ്ടെത്തി അവയെ പരിഹരിക്കാൻ ശ്രമിക്കുന്നു. ആദിവാസി മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ നീക്കിവയ്ക്കുന്ന തുകയുടെ വളരെ ചെറിയൊരംശമേ ആദിവാസികളിലെത്തൂന്നൂള്ളൂ. അതിലൊക്കെ എത്രയോ മടങ്ങ് ബിഷപ്പ് കെ പി യോഹന്നാനിലൂടെ ആദിവാസികളുൾപ്പെടെയുള്ള ജനങ്ങളിലെത്തുന്നു? ജീവകാരണ്യ പ്രവർത്തനങ്ങൾക്ക് വിദേശത്തുനിന്നു കിട്ടുന്ന പണത്തിൽ കുറെ മെഡിക്കൽ കോളേജ് പണിയാനും സ്ഥലം വാങ്ങാനുനും ഉപയോഗിക്കുന്നുണ്ടാവാം പക്ഷേ ആ പണമെല്ലാം ഇന്ത്യയിൽ തന്നെ നിക്ഷേപമായി മാറന്നു, യാതൊരു വിധ്വംസക പ്രവർത്തനങ്ങൾക്കും ആ പണം ഉപയോഗിച്ചിട്ടില്ല. ബിഷപ്പ് യോഹന്നാന്റെ ക്രൈസ്തവ ലേബലിലുളള പ്രവർത്തനങ്ങളോട് എനിക്ക് യോജിപ്പില്ല; വേദവിരുദ്ധമെന്നും തോന്നാറുണ്ട്. എന്നാൽ സാമ്പത്തിക വിഷയങ്ങളിൽ അദ്ദേഹത്തെ ഇത്രയധികം വേട്ടയാടേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.
@bold7351
@bold7351 2 жыл бұрын
@@layaswara yes. Conversion is happening. Mostly foreigners. Ishkon temples are working , just for conversion
@passionplus000
@passionplus000 2 жыл бұрын
യോഹന്നാൻ തിരുമേനി മനസ്താപം ഉണ്ടായി തന്റെ സാമ്പാദ്യം മുഴുവൻ തങ്കു ബ്രദറിന്റെ സഭക്ക് സമർപ്പിച്ച് ശിഷ്ടകാലം തങ്കു ബ്രദർ എന്ന ദൈവ പൈതലിനൊപ്പം ആത്മീയ വഴിയിൽ ജീവിക്കുക
@rejivarughese3256
@rejivarughese3256 2 жыл бұрын
Thanku mafiya leader
@tondon1851
@tondon1851 2 жыл бұрын
Good decision taken by Central government, it should apply for all religion and trust. Don't give any loop point.
@xaviervinod6065
@xaviervinod6065 2 жыл бұрын
Only for minority communities
@tondon1851
@tondon1851 2 жыл бұрын
@@xaviervinod6065 this law should implement for all, minorities are doing convertion from majority.
@itsdude9866
@itsdude9866 2 жыл бұрын
@@xaviervinod6065 edo thaanokke e dushtalaaku nirthi kannu thurannu nokiyale baaki perokke kannil pidikku😏😏😏😏Asaram, Ram Rahim, swami Nithyananda, ichadari Bhima, swami vikasananda evarokke edu minority Ada?? Nee oke illatha nuna paranjum vusvssichum nadanno! Swantham matham matre ne oke kaanu! Adile kolladayma kannadachu vacho, enittu action edukkumbol oru nyunapaksha vargeeyatha ennum paranju irangikollum! News vaayikkanam! Manjaramayum, janavum kandal poraaa
@Sajimukhathala
@Sajimukhathala 2 жыл бұрын
27 ലക്ഷം ഹിന്ദു ക്കൾ. അവരൊക്കെ എവിടെ?
@alexkalarimuryil9829
@alexkalarimuryil9829 2 жыл бұрын
.All fake figures.. Conversion is not esay in India... Help the needy and poor... Love your neighbour ..
@pghcda
@pghcda 2 жыл бұрын
,🙏 സ്വാമിയെ ശരണമയ്യപ്പ ,,,🙏
@trueteller960
@trueteller960 2 жыл бұрын
സ്വമീയെ ഊബയ്യപ്പാ!
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
@@trueteller960 your culture 👌👌
@HD-cl3wd
@HD-cl3wd 2 жыл бұрын
അടുത്ത വലിയ തട്ടിപ്പ്
@serpent4379
@serpent4379 2 жыл бұрын
@@trueteller960 thallahu ekpar
@gsjathu6364
@gsjathu6364 2 жыл бұрын
@@trueteller960 ഹൂറന്മാർക്കുവേണ്ടി കൊതിയ്യോടെ കാത്തിരിക്കുന്ന അന്റെ ഉമ്മാക് സുഖം ഇണ്ടല്ലോ ലെ
@prasannakumarm.p789
@prasannakumarm.p789 2 жыл бұрын
Well done Modiji . Thank you Sajan Sir for a good News
@arunn.s6800
@arunn.s6800 2 жыл бұрын
ഒരുകാര്യത്തിൽ സമ്മതിക്കണം വെറുമൊരു നാക്കുകൊണ്ട് സുവിശേഷം പറഞ്ഞ് 10000കോടി സമ്പാദിക്കാനുള്ളകഴിവ്
@prasadampalattil9896
@prasadampalattil9896 2 жыл бұрын
തങ്കുവിന്റെ മകനോട് ചോദിച്ചാൽ വെറുതേ കിട്ടും ഒന്നരക്കോടി !
@mvmv2413
@mvmv2413 2 жыл бұрын
നിക്കർ തങ്കു ചോദിച്ചതല്ലേ വേണോന്ന്...... വേണം എന്ന് പറഞ്ഞവർക്കൊക്കെ കിട്ടിക്കാണും.... അതുപോലും പറ്റാത്ത നമ്മൾ അസൂയക്കാർ.... 😂😂😂 m വര്ഗീസ്.
@paulwilson6694
@paulwilson6694 2 жыл бұрын
One's ability can also be safely construed as resulting from the inability of the other. Blind belief helps preaching easier.
@ajeeshgeorge4884
@ajeeshgeorge4884 2 жыл бұрын
മനുഷ്യ ബലഹീനതകളെ മുതലെടുത്തു വളർന്ന മതം
@feehtal
@feehtal 2 жыл бұрын
മൊത്തം ഉടായിപ്പ് മോദിജി കണ്ടുപിടിച്ചു.. പൂട്ടി കെട്ടും ഉറപ്പ്... മതമാറ്റം ഇവരുടെ കൂടപ്പിറപ്പ് മാറ്റിയില്ലകിൽ ഉറക്കം കിട്ടില്ല... വെള്ളാപ്പള്ളി പറഞ്ഞത് പോലെ മൊത്തം കുടുംബം അടക്കം അടിച്ചോണ്ട് പോകുകയാണ് ഇവറ്റകൾ.. കോൺഗ്രസ് ഭരിക്കുമ്പോൾ ഒന്നും ഭയപെടാനില്ല... അഞ്ചു ശതമാനം പാവങ്ങൾക്കും ബാക്കി വിഴുങ്ങു ന്നു... മോദിജിക് ബിഗ് സല്യൂട്ട്... നാട്ടിൽ വന്നു പഴയ പണി ചെയ്യുക താറാവ് കൃഷി...
@babu-sn9hc
@babu-sn9hc 2 жыл бұрын
ബർ മ്മുഡാ തങ്കുവിനെ വിട്ടോ ! 😭😀😀❤️❤️
@sebyvarghese6249
@sebyvarghese6249 2 жыл бұрын
ദൈവത്തെ വിറ്റ് തിന്നുന്നവൻ ഏത് മതമായാലും അവസാനം നശിച്ചു ഇല്ലാതെ ആകും, നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. അത് ക്രിസ്തു ആയാലും ശിവൻ, നബി ആരായാലും ദൈവത്തെ വിറ്റ് തിന്നുന്നവൻ ശപിക്കപ്പെട്ടവൻ ആണ്.
@suvarnanpallippad3614
@suvarnanpallippad3614 2 жыл бұрын
ആദ്യം അരി മേടിച്ച് തിന്ന് 😀 പിന്നെ പറിക്കാൻ അല്ലെ കുരു 😀
@SRADDHAYOGA
@SRADDHAYOGA 2 жыл бұрын
That is why Congress and Commis don't like Modi. All Hindus should support Modi to preserve Hinduism and India, and secularism will be stable only when Hindus remain as Hindus here.
@alexanderthankacable
@alexanderthankacable 2 жыл бұрын
Problem is Hindus don't stay together as they cast system...
@assasinsamurai3090
@assasinsamurai3090 2 жыл бұрын
What is Hinduism?
@matsalso6838
@matsalso6838 2 жыл бұрын
മോഡി ചേട്ടൻ ഹിന്ദുക്കളുടെയും വയറ്റതടിചൂ
@HariHari-em9dc
@HariHari-em9dc 2 жыл бұрын
@@matsalso6838 ചെറ്റത്തരം കാണിക്കുന്നത് ആരായാലും വയറ്റത്ത് അടി കൊള്ളുക തന്നെ വേണം ഇച്ചായാ.
@shivan2659
@shivan2659 2 жыл бұрын
ഒരാൾ ഒരു മതത്തിൽ ജനിച്ചാൽ അത് ദൈവ നിശ്ചയമാണ് അയാൾ ആ മതത്തിൽ ജീവിക്കുക ആ മതത്തിൽ മരിക്കുക മതം മാറുന്നത് ദൈവ നിന്ദയാണ് മതം മാറുന്നവരെയും മാറ്റുന്നവരെയും. കല്ലെറിഞ്ഞു കൊല്ലുക അപ്പോൾ ഈ ലോകത്തു സമാധാനവും ശാന്തിയും തിരിച്ചു വരും
@roadacross0
@roadacross0 2 жыл бұрын
യേശുവിന്റെ പേരുപയോഗിച്ച് അഴിമതി കാണിക്കുന്ന എല്ലാവരെയും അകത്താകുക.
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
അഴിമതി മാത്രമല്ല ഊക്കും നടത്തുന്നു
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
യേശുവിനെ വച്ച് തട്ടിപ്പ് നടത്തുന്ന ഏവനും ഒരു നാൾ വീഴും. തങ്കൂന്റെ സ്ഥിതിയും ഇതുപോലെ തന്നെ. അവനേയും അകത്തിടും
@varghesepothen5406
@varghesepothen5406 2 жыл бұрын
Ella mathathilum...
@rajansekrhan2509
@rajansekrhan2509 2 жыл бұрын
മോഡി സർക്കാരിന് അഭിനന്ദനങ്ങൾ ♥️👍
@MalluDotCom
@MalluDotCom 2 жыл бұрын
എന്നാലും എന്റെ മോഡി തകർത്തു 😍
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
ഞാനും മറുനാടൻ ഷാജനും ഉൾപ്പെടെ ഇപ്പോൾ ഇന്ത്യയിൽ ഉള്ള 95% ക്രിസ്ത്യാനികളുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നു. അന്ന് അവരെല്ലാം മതം മാറിയത് അവരോട് യേശുക്രിസ്തു സംസാരിച്ചതുകൊണ്ടല്ല. അന്ന് ഇവിടെ നിലനിന്നിരുന്ന അനാചാരങ്ങളും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതി പരമായ വിവേചനങ്ങളും അക്രമങ്ങളും പീഡനങ്ങളും സഹിക്കാൻ കഴിയാതെയും ക്രിസ്ത്യാനി ആയാൽ ലഭിക്കുന്ന വിദ്യാഭ്യാസവും സാംസ്‌കാരിക ഉന്നമനവും ഒക്കെ കാരണമായിരുന്നു. തീർച്ചയായും പട്ടിണിയും ദാരിദ്ര്യവും രോഗവും ആയി നട്ടം തിരിഞ്ഞിരുന്ന ജനങ്ങളെ പണം കൊടുത്ത് സഹായിച്ച മിഷനറിമാർ അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടാകാം. ഇന്നും അത് തുടരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മെച്ചപ്പെട്ട മറ്റൊരു മികച്ച അവസ്ഥ പ്രതീക്ഷിച്ചിട്ടായിരിക്കുമല്ലോ ഒരു വ്യക്തി മതം മാറുന്നത്. അങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് ലഭിക്കാതെ വരുമ്പോൾ തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യം ഒരു ഇന്ത്യൻ പൗരന് ഉണ്ടല്ലോ. മതം മാറിയ ഹിന്ദുക്കൾ എന്തുകൊണ തിരികെ ഹിന്ദു ആകുന്നില്ല എന്ന് ഈ പറയുന്നവർ ആലോചിക്കണം. ഹിന്ദു ക്രിസ്ത്യാനി ആയാലും ക്രിസ്ത്യാനി ഹിന്ദു ആയാലും അവരൊക്കെ ഇന്ത്യ എന്ന ഈ രാജ്യത്ത് തന്നെയല്ലേ ജീവിക്കുന്നത്. ക്രിസ്ത്യാനി ആയ ഏതെങ്കിലും ഒരു സഹോദരൻ നല്ല രീതിയിൽ ജീവിക്കുന്ന കാഴ്ച ആരെയാണ് ബുദ്ധിമുട്ടിക്കുന്നത്. ഇവിടെ സാധാരണ ജനങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. പ്രശ്നം മത വികാരം ഉണർത്തി വോട്ടാക്കി മാറ്റാൻ നോക്കുന്ന സംഘടനകൾക്കാണ്. ഇവിടെ അമ്പലത്തിൽ പോകുന്ന ക്രിസ്ത്യാനിയും പള്ളിയിൽ പോകുന്ന ഹിന്ദുവും ഉണ്ട്. അവർ പരസ്പര സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ക്രിസ്ത്യാനി -ഹിന്ദു -മുസ്ലിം എന്ന് വേർതിരിച്ചു മനുഷ്യനെ കാണുന്ന, അവരെ തമ്മിലടിപ്പിച്ചു വയറ്റുപ്പിഴപ്പ് കഴിക്കുന്ന ചിലർ. ഇത്തരം ചെന്നായ്ക്കളെ സൂക്ഷിച്ചാൽ മതി. അവരാണ് നമ്മുടെ യഥാർത്ഥ ഘാതകർ.
@blackwhitearmy3672
@blackwhitearmy3672 2 жыл бұрын
മാതാ അമൃതാന്ദമയി മഠത്തിലേക്ക് വരുന്ന ഫണ്ടിനെക്കുറിച്ചു ആരെങ്കിലും അന്വേഷിക്കാറുണ്ടോ
@usernnew
@usernnew 25 күн бұрын
അതും വിദേശത്ത് നിന്ന് കിട്ടുന്ന പാവങ്ങളുടെ ഉന്നമനത്തിനു കിട്ടുന്ന ഫണ്ട്‌ അല്ലെ
@rejisd8811
@rejisd8811 2 жыл бұрын
Without a single penny, hindus give free food to everyone who reach that temple premises. Karnataka is famous for that. I know about this state as I belong to KA.
@tomygeorge4626
@tomygeorge4626 2 жыл бұрын
In Ambalappuzha Temple( Alleppey Dist.) Kerala also serves free food to everyone.
@inasmathias463
@inasmathias463 2 жыл бұрын
Yes You are true mr. Reji. It is great to serve food to the hungry people during their visit to any place. Its holy as we believe.
@rejisd8811
@rejisd8811 2 жыл бұрын
@@daviddaniel2292 the freedom you get it being a Hindu is simply amazing here. I enjoy each my life here. gratitude to Guruvayoor krishna who choosen me the right place for me
@rejisd8811
@rejisd8811 2 жыл бұрын
@@inasmathias463 Miss. not Mr 😂
@inasmathias463
@inasmathias463 2 жыл бұрын
@@rejisd8811 Ok Tnks Miss.
@prasanthvadakkoottil9770
@prasanthvadakkoottil9770 2 жыл бұрын
ഷാജൻസാർ നിങ്ങളാണ് യഥാർഥ മതേതരൻ.......നിങ്ങൾക്ക് മതമുണ്ട്, എന്നാൽ അത്‌ സ്വകാര്യവിഷയം മാത്രമാക്കി നിർത്തിയിരിക്കുന്നു........സത്യത്തിനൊപ്പം,അനീതിക്കെതിരെ......വീറോടെ മുന്നോട്ട്......
@gajendranv5708
@gajendranv5708 2 жыл бұрын
Dp kon bhi
@nerechove6760
@nerechove6760 2 жыл бұрын
നല്ല ഒരു വർഗിയ വിഷം ആണ്...
@thomasjoseph5945
@thomasjoseph5945 2 жыл бұрын
പക്ഷേ, ഈ നിയമങ്ങളൊന്നും അമൃതാനന്ദമയിക്കും ശ്രീ ശ്രീക്കും മറ്റും ബാധകമല്ലല്ലോ ?
@tenythomas4786
@tenythomas4786 2 жыл бұрын
🤣🤣
@prasadkozhikote2824
@prasadkozhikote2824 2 жыл бұрын
അവർ ആരെയാടോ മതം മാറ്റുന്നത്?
@tpramanujannair6667
@tpramanujannair6667 2 жыл бұрын
അവർ മതം മാറ്റുന്നില്ല സുനാമി ഉൾപ്പടെ പലതിലും അവർ പരമാവധി സഹായിച്ചു.യോഹന്നാൻ പണം സ്വന്തം കാര്യത്തിന് ഉപയോഗിച്ചു
@ruparani7810
@ruparani7810 2 жыл бұрын
ഈ നിയമങ്ങൾ ഏറ്റവും കൂടുതൽ പാലിക്കുന്നത് ഹിന്ദുസംഘടനകൾ തന്നെയായിരിക്കും.ഇവരുടെ പ്രവർത്തനം ഭൂതക്കണ്ണാടി വച്ചു നോക്കുന്ന ഒരൂ സംസ്ഥാന ത്താണ് ഇവർ ഉള്ളത് എന്നത് തന്നെ.ഹിന്ദൂവിരുദ്ധരും ന്യൂനപക്ഷ പ്രേമികളുമാണ് ഇത്രയും കാലം ഇന്ത്യ യൂം കേരളവും ഭരിച്ചിരുന്ന ത്.കേന്ദ്റത്തിലേ മാറിയുള്ളൂ.ആര് തെറ്റ് ചെയ്താലും തെറ്റായി കാണുന്ന നട്ടെല്ലിന് ഉറപ്പുള്ള ആളാണ് ഇപ്പോൾ ഭാരതം ഭരിക്കുന്ന ത്.ഹിന്ദുസംഘടനകൾ തെറ്റ് ചെയ്യുന്നൂണ്ടെന്കിൽ തെളിവുകൾ നിരത്തി കേസ് കൊടുക്കാൻ പറ്റുമോ.ഹിന്ദുക്കൾ കൂടെയുണ്ട്.സ്വന്തം മതത്തിന്റെ തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്ന പ്രവണത ഹിന്ദുവിന്റ സ്വഭാവ മല്ല.
@binodtnadu8825
@binodtnadu8825 2 жыл бұрын
@@tenythomas4786 എന്താ ഇളിച്ചേ.... നിൻേറ കുഞ്ഞമ്മ ചത്തോ
@vineethvijayan8491
@vineethvijayan8491 2 жыл бұрын
A thousand salute to BJP led NDA govt for neutralising arch enemies of bharath. Sajan sir is a gem among good for nothing anti national, anti Hindu journalist in Kerala. He is so impartial and present news as it is.
@appukkuttannairpp6912
@appukkuttannairpp6912 2 жыл бұрын
5,7,10 എന്നീ ക്ലാസുകളിൽ ഒന്നിച്ചു പഠിച്ച ഒരു അച്ചായൻ ഉപദേശി ആയി അവതരിക്കുന്നു. സാമ്പത്തികമായി കുറെ പിന്നോക്കമായിരുന്ന എന്നെ മതം മാറ്റി രക്ഷിക്കണമെന്ന് ഉപദേശിക്കു കലശലായ ദൈവ വിളി.മതം മാറിയാൽ US വിസ പിന്നെ ഉന്നത കുല ജാതയായ (?) ഒരു അച്ചായത്തിയെ കല്യാണം കഴിച്ചും തരും,.അതൊക്കെയാണ് ഓഫർ.അവൻ എനിക്കൊരു 'വേദ പോത്തക ' വും തന്നു. പഠിത്തം കഴിഞ്ഞു ജോലിയില്ലാതിരിക്കുന്ന കാലമായതുകൊണ്ട് പോത്തകം കുത്തിയിരുന്നു വായിച്ചു.. അപ്പോൾ യെഹോവ ഒരു കൊടും ഭീകരനാണെന്നു എനിക്കു പിടികിട്ടി. ഇല്ലേ ഇല്ല ഈ മതത്തിലേക്കു ഇല്ലെന്നു അന്ന് തീരുമാനിച്ചു. വീട്ടിലും വന്നു ശല്ല്യം തുടങ്ങിയപ്പോൾ പോത്തകം എടുത്തെറിഞ്ഞു അവനെ ഓടിക്കേണ്ടിവന്നു. എടുത്തോണ്ട് പോടാ പട്ടീ എന്നുംപറഞ്ഞാണ് എറിഞ്ഞത്. പക്ഷെ പേടിച്ചുപോയ അവൻ തിരിഞ്ഞു നിന്നില്ല.നിർബന്ധിത മതപരിവർത്തനം ഇല്ലേ ഇല്ല പോരെ കുഞ്ഞാടുകളെ.
@esg6706
@esg6706 2 жыл бұрын
Ennu oru fake name
@solomakeoverstudio3418
@solomakeoverstudio3418 2 жыл бұрын
ഓ ഗംഭീര കഥ...താങ്കൾക്ക് സിനിമക്ക് ഒരു കഥ എഴുതിക്കൂടെ??US വിസ...പിന്നെ അച്ചായത്തി പെണ്ണ്...ദൈവവിളി ഉണ്ടെന്ന് പോലും...അങ്ങേരെ തല്ലുകതന്നെ വേണം....തന്നെ പോലെയുള്ളവനൊക്കെ ദൈവവിളി ഉണ്ടെന്ന് പറഞ്ഞതിന്.ചിലപ്പോൾ ഇനി മുകളിലോട്ടുള്ള വിളിയുടെ കാര്യമായിരിക്കും ഉപദേശി പറഞ്ഞത്.പിന്നെ താങ്കൾ പറഞ്ഞ വേദപൊത്തകം അത് അങ്ങേർക്ക് വിവരം ഇല്ലാഞ്ഞിട്ട് തന്നതാണ്. കാരണം ആ പൊത്തകത്തിൽ തന്നെ പറയുന്നുണ്ട് മുത്തുകൾ പന്നിയുടെ മുൻപിൽ എറിയരുതെന്ന്...പന്നിക്ക് മുത്തിൻ്റെ വില അറിയാത്തതുകൊണ്ട് അവ മുത്തിനെ ചവുട്ടിമെതിക്കും എന്ന് പറയുന്നുണ്ട്. ആ ഉപദേശി ആ ഭാഗം വായിച്ചു കാണില്ല....
@positivevibes9854
@positivevibes9854 2 жыл бұрын
Good job.. congratzz central govt
@bijumon6584
@bijumon6584 2 жыл бұрын
ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും 2 km ദൂരമേ ഒള്ളു ബലിവേഴ്സ് ഹോസ്പിറ്റലും, തൊട്ടടുത്തുള്ള പടുക്കൂറ്റൻ ബിൽഡിങ് ( shoping mall. എന്ന് പറയുന്നു ) പണിതുയർത്തുന്നു. വിദേശ വരുമാനവും, കള്ളപ്പണവുമല്ലാതെ ഇവർക്ക് ഇതൊന്നും സാധ്യമല്ല.
@rejeevmohan8705
@rejeevmohan8705 2 жыл бұрын
Cheriya oru mazha paithal vellam kerum,vayal nikathi aano vechathennu doubt 🙄
@jomigeorge1742
@jomigeorge1742 2 жыл бұрын
Very good modiji did a great job congrats
@josephn4723
@josephn4723 2 жыл бұрын
🙏👌🇮🇳🚩
@Sudhakar.kannadi
@Sudhakar.kannadi 2 жыл бұрын
മോദി സർക്കാരിന്‌ അഭിനന്ദനങ്ങൾ
@nrsmoneyinrsmoneyi9413
@nrsmoneyinrsmoneyi9413 2 жыл бұрын
🙋🏻👍🌹🙏you are right ഷാജൻ സ്കറിയ🙏🙋🏻👍🌹
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ലോകത്തിന്റെ വെളിച്ചമായ യേശുവിനെ വിറ്റ് സഹസ്രകോടികളുണ്ടാക്കിയവരെ യേശു തന്നെ പൂട്ടി !! പ്രണാമം ഗുരോ ?!
@thomaskmathai6449
@thomaskmathai6449 2 жыл бұрын
ഭയങ്കര സംഭവം തന്നെ മറുനാടൻ ഒരു സംഭവം
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
All religious organisations should inform their INCOME & EXPENSES (including charity) to Central Government's Home Ministry & Income Tax department .
@schoolalpy7299
@schoolalpy7299 2 жыл бұрын
കൊള്ളാം വളരെ നല്ല കാര്യം. ഇതേ പോലുള്ളവരെ ഒക്കെ പൂട്ടി കെട്ടുക തന്നെ വേണം. അമൃതാനന്ദമയിയേയും ഇതേപോലെതന്നെ പൂട്ടി കെട്ടണം. അവർ കാണിക്കുന്നതും ഇതിൻറെ തന്നെ വേറൊരു version ആണ്.
@johnappacherry2670
@johnappacherry2670 2 жыл бұрын
Onnum.paranjittu.karyamilla.lokathakamanam.total.confudion.koottathil.mahamarikalum.prakruthy.kshobhamgalum..sathante.aadhipathythil.aayirikkunnavarellam.parasparam.kolluvan.aayudamgalku.moorcha.koottunnu.kaliyugam..sanidasa.eesvaranil.visvasikkunnavar.prarthikkatte.upavasikkatte.aadyanthika.vijayam.nanmaykuthanne.ennu.prathyasikkam.
@johnappacherry2670
@johnappacherry2670 2 жыл бұрын
Onnum.paranjittu.karyamilla.lokathakamanam.total.confudion.koottathil.mahamarikalum.prakruthy.kshobhamgalum..sathante.aadhipathythil.aayirikkunnavarellam.parasparam.kolluvan.aayudamgalku.moorcha.koottunnu.kaliyugam..sanidasa.eesvaranil.visvasikkunnavar.prarthikkatte.upavasikkatte.aadyanthika.vijayam.nanmaykuthanne.ennu.prathyasikkam.
@madhupalackal2442
@madhupalackal2442 2 жыл бұрын
സുഹിർത്തേ അമൃതാ മയി മഠത്തിലെ അനുയായികളിൽ ആരെങ്കിലും, ഏതെങ്കിലും കൃസ്ത്യാൻ ഭാവനത്തിലോ മുസ്ളീം ഭാവനത്തിലോ കയറിയിറങ്ങി ലഖു ലേഖകൾ കൊടുത്തു മത പരിവർത്തനത്തിനു ശ്രമിക്കാറുണ്ടോ ?അവരുടെ വരുമാനം മുഴുവൻ അവരുടെ വിശ്വാസികൾ കൊടുക്കുന്ന സംഭാവനയാണ് അതിൽ നല്ലശതമാനവും ജാതിമത ഭേതമന്യേ പാവങ്ങൾക്ക് ഭക്ഷണത്തിനും പാർപ്പിടത്തിനുംവേണ്ടി ചിലവഴിക്കുന്നു ?യോഹന്നാനെയും ,തങ്കുബ്രദറിനേ പോലെയുള്ളവർ പാവപെട്ടഹിന്ദുക്കളെ മതപരിവർത്തനം നടത്താൻ ആവുന്നതെല്ലാം ചെയ്യുന്നു ?
@robyroby6226
@robyroby6226 2 жыл бұрын
മെത്രാൻ വീണ്ടും താറാവ് വളർത്തുകാരൻ ആകുമോ?എല്ലാം ദൈവ നാമത്തിൽ..
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
അവന്റെ മുഖത്തേക്ക് ഒന്നു ശ്രദ്ധിക്കുക. തനി ഫ്രോഡ്.
@josejoseph4850
@josejoseph4850 2 жыл бұрын
കേരളാ floodമായി 2018 - 2019 ബന്ധപ്പെട്ട് NGO ന് കിട്ടിയ പൈസയേക്കുറിച് ഗവർമെന്റിന് അന്വേഷിക്കാൻ പറ്റുമോ?
@neelanks2568
@neelanks2568 2 жыл бұрын
കേരളത്തിൽ flood fund പിണറായി വിജയൻ എന്ത് ചെയ്തു അന്വേഷണം വേണം 😄🤣😜👍👍
@sundoorsindia528
@sundoorsindia528 2 жыл бұрын
മിഴുങ്ങി
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻😁 Ellakkalavum ellavareyum pattichum drohichum jeevikkan pattilla .
@koshyvarghese9174
@koshyvarghese9174 2 жыл бұрын
തട്ടിക്കൂട്ടു സഭകളുടെയെല്ലാം ഗതി ഇതുതന്നെ. 😂
@philipkumbalanghi587
@philipkumbalanghi587 Жыл бұрын
അനുഗ്രഹിക്കണമേ ഇശോയെ🙏
@harin6603
@harin6603 2 жыл бұрын
EXCELLENT ! THIS IS "MODI EFFECT " !!
@pramodvayanattu3885
@pramodvayanattu3885 2 жыл бұрын
ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേക സൂത്രങ്ങൾ കണ്ടുപിടിച്ചു !!! പ്രത്യേകിച്ചു മലയാളികൾ !!!
@harisharis369
@harisharis369 2 жыл бұрын
നിർബന്ധിത മതം മാറ്റുന്നതിന് എതിരെ ഇന്ത്യ മുഴുവൻ നിയമം കൊണ്ടുവരണം. എല്ലാ സ്കൂളിലും ദേശിയ ഗാനം മാത്രം ആക്കുക. ഒരു സ്കൂളിലും ഒരു മതത്തിന്റെയും പ്രാർത്താനഗീതം അനുവദിക്കരുത്
@feehtal
@feehtal 2 жыл бұрын
അസ്സൽ തട്ടിപ് കാരൻ.... തരികിട മതപരിവർത്തനം... ഇങ്ങനെ മാറിയവർ മുഴുവൻ.. കൃസങ്കി കൾ എന്ന ഓമന പേരിൽ അറിയപ്പെടുനു... യോഹന്നാൻ മുൻപ് താറാവ് കർഷകനായിരുന്നു... മൊത്തം ഉടായിപ്പ്... മൊത്തം പൂട്ടി കെട്ടണം... കോൺഗ്രേസ് ഭരിക്കുമ്പോൾ ഇതൊന്നും കഴിയില്ല... അടിച്ചുമാറ്റിയ പൈസ മതി 100 കൊല്ലം ജീവിക്കാൻ...
@nidhinc
@nidhinc 2 жыл бұрын
എന്താ ഏതെങ്കിലും മതത്തിന്റെ പ്രാർത്ഥന ഗാനം പാടിയാൽ മതം മാറി പോകുമോ
@nidhinc
@nidhinc 2 жыл бұрын
@@feehtal എന്ത് കൊണ്ട് ഹിന്ദുക്കൾ മതം മാറാൻ കാരണം ആയതു, ethu വിഭാഗം ആളുകൾ ആണ് മാറിയത്.
@kunjammarao6646
@kunjammarao6646 2 жыл бұрын
Bring back k p yohanan & put him behind the bar .he has malinged the creater's name .he is a devil .
@jerryjohnson19
@jerryjohnson19 2 жыл бұрын
Is this applicable for Iscon temple funds from abroad also ???
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
എല്ലാ കാലവും എല്ലാരേയും പറ്റിക്കാൻ സാധിക്കില്ല 🤔 ഇത് പ്രകൃതി നിയമം 👍
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_ഇവനൊന്നും നാണമില്ലേ കുറെ സ്വയം പ്രഖ്യാപിത ദൈവങ്ങൾ ഇവനെ ഒക്കെ സപ്പോർട്ട് ചെയുന്നവരെ പറഞ്ഞാൽ മതിയെല്ലോ_*
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
ഓർക്കുക... കടപ്പുറം സുധാമണിyum....
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck Жыл бұрын
@@solideogloreaglorea3787 *_അയിന് അവർ ഒന്നുമില്ലേലും മതം മാറ്റ വിദേശ മതം അല്ലല്ലോ 😂😂_*
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
@@ARUNKUMAR-bg9ck കടപ്പുറം സുധാമണി എത്ര സായിപ്പ്മാരെ മതം മാറ്റുന്നു.....
@arunsiva4290
@arunsiva4290 2 жыл бұрын
ദൈവത്തെ മാത്രം വിൽപ്പനച്ചരക്കാക്കരുതേ. പ്രകൃതിയുടെ താളം പിഴക്കും.
@zachariahanse10
@zachariahanse10 Ай бұрын
We the Northeast most of the people are well-known to him. Dr. Rev. Bishop K. P Yohannan helped us so much for Northeast people's. From my nursery to till my graduation through his helped i could completed. Thanks Him alot❤❤❤.
@joshuamathews8565
@joshuamathews8565 2 жыл бұрын
Goonda methran.... Modi did a good job.
@adhulmohanan1223
@adhulmohanan1223 2 жыл бұрын
പോയെടാ
@rajagopal9591
@rajagopal9591 2 жыл бұрын
@@adhulmohanan1223 േ..'....' /ഞ്ച
@adhulmohanan1223
@adhulmohanan1223 2 жыл бұрын
@@rajagopal9591 എന്ദ്യേ
@foxbrox3458
@foxbrox3458 2 жыл бұрын
@@adhulmohanan1223 പോടാ 🐷🐷🐖
@babuitdo
@babuitdo 2 жыл бұрын
യോഹന്നാൻ മാത്രമല്ല രാംകൃഷ്ണമിഷൺ ഉം അമേരിക്കയിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുണ്ട്. അമേരിക്കയിൽ ഓഫീസുമുണ്ട്. ഇതിപ്പോ തൽക്കാലം പറയണ്ടല്ലേ ?
@balachandrankc6186
@balachandrankc6186 Ай бұрын
സത്യസന്ധമായ റിപ്പോർട്ടിന് അഭിനന്ദനങ്ങൾ. പിന്നെ, Untold story of Mother Teresa എന്നൊരു പുസ്തകം ഉണ്ട്. സാജൻ സ്കറിയ വായിക്കണം. എല്ലാവരും വായിക്കണം
@manurichards4934
@manurichards4934 2 жыл бұрын
I support Modi and this nation. These filthy money and their filthy lifestyle in the name of service and charity should be known to public. Law is for every one. Minorities are not above the law.
@oommencherian614
@oommencherian614 2 жыл бұрын
എന്തുകൊണ്ടു ഹൈന്ദവ സംഘടനകൾക്ക് ഇത്തരം നടപടികൾ ബാധകമാക്കുന്നില്ല? അതു വിവേചനമല്ലേ?
@TheSkn6406
@TheSkn6406 2 жыл бұрын
ഹിന്ദുക്കൾ ആരെയാണ് മതം മാറ്റാൻ തട്ടിപ്പ് നടത്തിയത് ?
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ബാതകം ആണ് വിദേശ ഫണ്ടിന്റെ കാര്യത്തിൽ
@harindran.k8207
@harindran.k8207 2 жыл бұрын
AMRUTHANDAMAYI madom വിദേശ സംഭാവന വിദേശത്ത് തന്നെ charitable work നടത്തുന്നു . മതം മാറ്റം ഇല്ല. Charity ക് ജാതി മതം നോക്കാറില്ല. Submits auditted balance sheet every year to the govt .
@oommencherian614
@oommencherian614 2 жыл бұрын
@@thunderbuddy3959 my relatives in European countries say church building s are shut down for years and none especially young generation not interested in any religious activities.
@jagsideas3383
@jagsideas3383 2 жыл бұрын
അതല്ലെ കോപ്പേ 25 ലക്ഷം അനുയായികൾ ഉള്ള Ram റഹിം ഗുരുവിനെ പൂട്ടിയത്...അതും പോലീസ് വെടി വെപ്പിലൂടെ... ആശ Ram ബാപ്പു അകത്തല്ല......... അവരൊക്കെ ഹിന്ദുക്കൾ തന്നെ.... Modiji is great...
@Bhaskaranmanammal1973
@Bhaskaranmanammal1973 2 жыл бұрын
നാശം വിതയ്ക്കുന്ന ചിന്തകൾക്ക് വിരാമം !!ഭാരത് മാതാ കി ജയ് !ലൈക് അടിയ്ക്ക് മക്കളെ മോഡിയ്ക്ക് 🎆🎆🎆👍
@tomygeorge4626
@tomygeorge4626 2 жыл бұрын
മോനേ ഭാസ്കരാ, ഞാൻ ലൈക്കടിച്ചാൽ മോഡിയെ നേരിട്ട് അറിയിക്കുമോ താങ്കൾ.?
@neelanks2568
@neelanks2568 2 жыл бұрын
കേരളത്തിൽ ആർക്കും ഒന്നും അറിയില്ല
@daviddaniel2292
@daviddaniel2292 2 жыл бұрын
Chanakam ✅
@sajudaniel7425
@sajudaniel7425 2 жыл бұрын
ഒരുവന് ക്രിസ്ത്യാനി ആകാൻ മതം മാറേണ്ട ആവശ്യമില്ല, എന്നാൽ ഏതൊരുത്തനെങ്കിലും മതം മാറാൻ പ്രേരിപ്പിക്കുന്നു എങ്കിൽ അവൻ ഒരു കച്ചവടക്കാരൻ ആണെന്ന് മനസ്സിലാക്കണം.
@adhulmohanan1223
@adhulmohanan1223 2 жыл бұрын
പോയെടാ
@sajudaniel7425
@sajudaniel7425 2 жыл бұрын
@@adhulmohanan1223 പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല കുഞ്ഞാടെ ! എന്ത് ചെയ്യാം... ജനത്തിന് വിവരം വച്ചുതുടങ്ങി.
@adhulmohanan1223
@adhulmohanan1223 2 жыл бұрын
@@sajudaniel7425 നീ എന്താ പറയുന്നേ
@assasinsamurai3090
@assasinsamurai3090 2 жыл бұрын
@@adhulmohanan1223 saju Daniel is a sanki.
@adhulmohanan1223
@adhulmohanan1223 2 жыл бұрын
@@assasinsamurai3090 yes
@gpnair5296
@gpnair5296 2 жыл бұрын
Great information 🙏
@mohiniphilip2392
@mohiniphilip2392 2 жыл бұрын
Yes, must investigate all funds coming to any organization including "Matha".
@pradeep9571
@pradeep9571 2 жыл бұрын
ദൈവത്തിനെ വിറ്റു ജീവിക്കുന്നവർക്ക് തൊഴിൽ തേടി പോകേണ്ടിവരുന്നു... ദൈവം തന്നെ അവതരിക്കുവാൻ പോകുന്നതിന്റെ തെളിവുകൾ
@ravinair1736
@ravinair1736 2 жыл бұрын
പടലോഭങ്ങളിലൂടെ ഒരു മതം മാറ്റവും അനുവദിക്കരുതു ഏതു മതസ്ഥർ ആയാലും 👍🙏🌹
@mpmohankumar7513
@mpmohankumar7513 2 жыл бұрын
Ravi Nair അതെന്തേര് ?'പടലോഭങ്ങൾ'
@GoogleUser-kw9lp
@GoogleUser-kw9lp 2 жыл бұрын
@@mpmohankumar7513 prelobhanangal
@balannair9687
@balannair9687 2 жыл бұрын
Shajanji....namasthe.....you are a sincere journalist
@shakthimanohar1856
@shakthimanohar1856 2 жыл бұрын
Very good 👍
@santhoshkalarickal5254
@santhoshkalarickal5254 2 жыл бұрын
😂😂😂 😂😂😂 വിദേശികളെ പറ്റിച്ചു ജീവിക്കുന്ന പണി ഇന്ത്യക്കാർ നിർത്തണം. 😂😂😂
@user-jn9kp2bm8b
@user-jn9kp2bm8b 2 жыл бұрын
കൊള്ളാം.. നല്ല പേര്, സുവിശേഷ വേല... പക്ഷേ വേല ഇറക്കിയത് മോദിജിയുടെ അടുത്തായിപ്പോയി.... RIP
@mathewphilip8370
@mathewphilip8370 2 жыл бұрын
You are unique dear Shajan...Keep up the good job.
@sathisrikumar359
@sathisrikumar359 2 жыл бұрын
Good..well done Modi Government 👍 Good time for real Christians 👍
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 45 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 61 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 25 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 91 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 45 МЛН