Kerala Beans Thoran/Upperi | ഇനി ബീൻസ് തോരൻ ഇത് പോലെ ഉണ്ടാക്കി നോക്കൂ | Healthy Beans Thoran |
Пікірлер: 68
@irfanshaziya66824 жыл бұрын
Njan 2 thavanaindakki 👌👌👌
@Binumol.P3695 жыл бұрын
Chechi.ബീൻസിൽ തേങ്ങായും സവാളയും പച്ചമുളകും ഇത്തിരി ജീരകവും വെളുത്തുള്ളിയും ഇത്തിരി ഇഞ്ചിയും കറിവേപ്പിലയും കൂടെ ഞെരുടി കടുക് വറുത്തു ഇതിൽ ഇത്തിരി മഞ്ഞൾപൊടിയും ഉപ്പും ഇത്തിരി വെള്ളവും കുടഞ്ഞു ഒന്ന് അടച്ചു വച്ച് ഇത്തിരി കഴിഞ്ഞു തുറന്നു ഇളക്കി കഴിഞ്ഞാൽ സൂപ്പർ തോരൻ കിട്ടും
@salihpr3 жыл бұрын
Super. Njan undaaki.Ethrayum nal undakkiyathil vach super aya beans thoran.eshtam