മെഴുക്കുപുരട്ടി | Mezhukkupuratti Recipe - Kerala style Green Beans stir fry recipe

  Рет қаралды 791,889

Shaan Geo

Shaan Geo

2 жыл бұрын

Mezhukkupuratti is an easy to prepare Kerala style vegetable stir fry dish. It usually serves as a side dish for rice. You can use most of the fresh vegetables to prepare this quick and easy dish. Friends, try this recipe and please post your comments.
#mezhukkupuratti
🍲 SERVES: 4
🧺 INGREDIENTS
Green Beans (ബീൻസ്) - 250 gm
Cooking Oil (എണ്ണ) - 2 Tablespoons
Onion (സവോള) - 1 No (Medium Size) - 100 gm
Chilli Flakes (ഉണക്കമുളക് ചതച്ചത്) - ½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - 1 Pinch
Green Chilli (പച്ചമുളക്) - 1 No
Curry Leaves (കറിവേപ്പില) - 1 Sprig
Salt (ഉപ്പ്) - ¾ Teaspoon
Water (വെള്ളം) - 2 Tablespoons
Black Pepper Powder (കുരുമുളക് പൊടി) - ¼ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 1 000
@geogeorge6
@geogeorge6 2 жыл бұрын
നിങ്ങൾ ഉള്ളത് കൊണ്ടാണ് ബാംഗ്ലൂർ ഉള്ള എന്നെ പോലെ ഒറ്റക്ക് താമസിക്കുന്നവർ വായിൽ കൊള്ളാവുന്ന ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്. 🙏🏼 താങ്ക്സ്
@ShaanGeo
@ShaanGeo 2 жыл бұрын
😊👍
@jishnucs5610
@jishnucs5610 Жыл бұрын
Njanum...amma Italy poyi
@sreehariallu2541
@sreehariallu2541 Жыл бұрын
Njnum Bangalore engan cheyunne
@AnasPasha
@AnasPasha Жыл бұрын
Me Abu Dhabi ,,😊
@aswinthtvasudev3806
@aswinthtvasudev3806 Жыл бұрын
സത്യം! ഞാനും 😃 ഓഫിസിൽ പോകാൻ നേരം ഫുഡ്‌ ഉണ്ടാക്കാൻ സമയം കിട്ടാത്തത് ആയിരുന്നു പ്രോബ്ലം.... ഹോട്ടൽ ഫുഡ്‌ അടിച്ച് വയർ കേടാവുന്നത് മിച്ചം... ഇപ്പോൾ തരക്കേടില്ലാത്ത ഒരു കുക്ക് ആയി ഞാൻ 😄! This Channel is Very useful.. ❤️
@rinimathew4036
@rinimathew4036 2 жыл бұрын
നല്ല അവതരണം ..ഇത്രയധികം videos ചെയ്തിട്ടും ,ഇത്ര famous ആയിട്ടും ഇപ്പോളും tea spoon ഉം Table spoon ഉം മാറിപ്പോകാതിരിക്കാൻ എന്നെ ഓർമിപ്പിക്കുന്ന Shan ചേട്ടാ !! .... താങ്കൾ ഞങ്ങളുടെ chunk ആണ് Almost എല്ലാ recipes um ഞാൻ try ചെയ്യാറുണ്ട് … ഒരുപാടു നന്ദി .. ദൈവം അനുഗ്രഹിക്കട്ടെ 💐
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@Druzzworld
@Druzzworld 2 жыл бұрын
എനിക്ക് മെഴുക്കുപുരട്ടി ഉണ്ടാക്കാൻ നന്നായി അറിയാം... എങ്കിലും ചേട്ടന്റെ വീഡിയോ വന്നാൽ കാണാതെ വിടാനും പറ്റില്ല... 💞
@Achusvlog-nh1er
@Achusvlog-nh1er 2 жыл бұрын
Shariyaa
@joicejose916
@joicejose916 2 жыл бұрын
Satyam
@iouhhu67
@iouhhu67 2 жыл бұрын
സത്യം
@Mini-rh9wn
@Mini-rh9wn 2 жыл бұрын
അതു correct. Same here.
@sindhukb5481
@sindhukb5481 2 жыл бұрын
True😊
@nenjonenjo
@nenjonenjo 2 жыл бұрын
ഒരു ബീൻസ് ഏകദേശം 10ഗ്രാം വരും അങ്ങനെ വരുമ്പോൾ 10ബീൻസ് എടുത്താൽ ഒരാൾക്ക് ഉള്ള കറി ഉണ്ടാക്കാം.... എത്ര കൃത്യമായ അവതരണം.... 👍👍👍
@arunvishnu2001
@arunvishnu2001 2 жыл бұрын
അങ്ങനെ ലോകത്തുള്ള എല്ലാ മെഴുക്കുപുരട്ടിയും ഒറ്റ വീഡിയോയിൽ ആയി.. അതാണ് ജിയോ ബ്രോ
@ShaanGeo
@ShaanGeo 2 жыл бұрын
😁😁
@muraligopalan6087
@muraligopalan6087 Жыл бұрын
അതെ 😄അതെ... അഞ്ചു മിനിറ്റിൽ എത്ര മെഴുക്കു പെരട്ടി...
@AnilKumar-yg9ms
@AnilKumar-yg9ms 2 жыл бұрын
സർ ഒന്നും പറയാനില്ല സാറിന്റെ അവതരണം ഓരോ കാര്യവും വ്യക്തമായും കൃത്യമമായും പറഞ്ഞു തരുന്നു... 👍👍✌️✌️ u are super chef Thank u Sir
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@Anithastastycorner
@Anithastastycorner 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു dear ❣️❣️❣️
@minimol8286
@minimol8286 2 жыл бұрын
സൂപ്പർ മെഴുക്കുപുരട്ടിയും കുറെ അറിവുകളും..💕.. Thank u Shan...
@geethaanil3950
@geethaanil3950 Жыл бұрын
Wonderful preparations ❤
@ismailezhara7877
@ismailezhara7877 2 жыл бұрын
നിങ്ങളുടെ അവതരണമാണ് മുഴുവനായും കാണാൻ ഉള്ള കാരണം ഒരു വെറുപ്പിക്കൽ ഇല്ലാത്ത ചാനൽ 😍😍😍
@vijaydubai010
@vijaydubai010 2 жыл бұрын
Mezhukupuratti adipoli Shaan👌👌👌👍👍👍
@priyasunil6207
@priyasunil6207 2 жыл бұрын
Mezhukkupurati valare nanayitundu njan ithokke undakkumengilum thangalude recipe oru veraity anuto super👌👌👌
@BijiTGeorge
@BijiTGeorge 2 жыл бұрын
Shaan, you are an amazing individual who showed us almost 25 recipes in four minutes and twenty-nine seconds!!!.
@SanuGeorgeVarghese
@SanuGeorgeVarghese 7 ай бұрын
*4 min 30 seconds
@anoosharenjith1928
@anoosharenjith1928 2 жыл бұрын
Beans +carrot..കോമ്പിനേഷൻ . അടിപൊളി ആണ്.... പാവയ്ക്കാ മെഴുക്കു പുരട്ടിയും ചക്കക്കുരു മെഴുക്കുപുരട്ടിയും ആണ് എന്റെ ഫേവറേറ്റ്....മെഴുക്കുപുരട്ടിയെ പറ്റി ഇത്രയും വിശാല അറിവ് പകർന്നു തന്ന shaan bro 🤝🤝ആശംസകൾ... Stay happy..
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anoosha
@philominar8991
@philominar8991 5 ай бұрын
എനിക്ക് സംശയമുള്ളതെല്ലാം ഇദ്ദേഹത്തിൻ്റെ വീഡിയോ നോക്കിയാണ് ചെയ്യുന്നത്. സൂപ്പർ'❤
@amalajose4788
@amalajose4788 2 жыл бұрын
Wonderful preparation with great description
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Amala
@julietsonia10
@julietsonia10 2 жыл бұрын
Wow.. Tips on combination varieties.. Thank you Shaan Geo 👏👏👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sonia
@reenacristo4416
@reenacristo4416 2 жыл бұрын
Wonderful preparation with great explanation 👍
@rajeswariharidas1230
@rajeswariharidas1230 2 жыл бұрын
Enik monu undakkunna ella dishesum undakkan ishtamanu. Simple and tasty anuto. 👌
@rukzaa..
@rukzaa.. 2 жыл бұрын
സൂപ്പർ വിശതീകരണം അതിലും സൂപ്പർ 👍👍👍👍❤️❤️❤️
@aancyaancy7736
@aancyaancy7736 2 жыл бұрын
ഞാൻ ഏതെങ്കിലും ഒരു പാചകത്തിന്റെ റെസിപി നോക്കും എങ്കിൽ ചേട്ടന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കും, ഉണ്ടെങ്കിൽ അത് തന്നെ കാണും (കാരണം ടൈം വേസ്റ്റ് ആക്കത്തില്ല ), ❤️❤️❤️
@sindhudevan1155
@sindhudevan1155 Жыл бұрын
Excellent recipes..So easy to understand , without any build up, heavy set up etc like other cookery shows.....ingredients also easily available ones.. more than anything else duration of the video makes you feel that cooking is easy!
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂
@sreejamathew808
@sreejamathew808 2 жыл бұрын
സൂപ്പർ and yummy❤❤
@naresh287
@naresh287 2 жыл бұрын
Kalaki kiduki thimirthu,
@salinivijayan8662
@salinivijayan8662 2 жыл бұрын
Happiee that you are doing more vegetarian dishes🙂
@mollyjose1212
@mollyjose1212 2 жыл бұрын
Very well explained. Thank you Shaan
@appu-xt8eg
@appu-xt8eg 2 жыл бұрын
വ്യത്യസ്തമായ ഒരു രീതി. തീർച്ചയായുംTry ചെയ്യാം.
@ShelbyJohn1
@ShelbyJohn1 2 жыл бұрын
Simple but excellent,good luck.👍😋
@Linsonmathews
@Linsonmathews 2 жыл бұрын
ഷാൻ ചേട്ടോയ് 😍 Simple മെഴുക്കുപുരട്ടി റെസിപ്പി 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you linson
@ansuansu1905
@ansuansu1905 2 жыл бұрын
പൊളിച്ചു സൂപ്പർ അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ansu
@geethu..8018
@geethu..8018 2 жыл бұрын
Super recipe.. ingane olla recipes bhayankara eshtam aanu.. especially Thoran mezhukupuratty...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Geethu
@fazilkashraf
@fazilkashraf 2 жыл бұрын
The best cooking channel I ever saw in my life , Shan Geo 👍 thanks for all this great effort
@lalitarassmann4678
@lalitarassmann4678 2 жыл бұрын
Mezhakupuratti is my favourite I often make it I learned frm my അമ്മച്ചി tnx for sharing
@vas5457
@vas5457 Жыл бұрын
Your recipes are so yummy! I've tried a lot of them and they were all delicious! The best part is the alternative options you suggest that makes it so simple! I enjoy your channel loads! ❤❤ Keep it up Shaan! 😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️
@inspiredcooking1856
@inspiredcooking1856 2 жыл бұрын
നിങ്ങളുടെ എല്ലാ റെസിപിസം സൂപ്പർ ആണ്.
@sherlyjoseph804
@sherlyjoseph804 2 жыл бұрын
ആഹാഹാ..,.. മഞ്ഞൾപ്പൊടി ഒരു നുള്ള് ❤️❤️🔥🎉
@ashok_gopi
@ashok_gopi 2 жыл бұрын
Also Steak, Green Beans and Mashed Potato please ☺️❤️
@johnaykkerethu9305
@johnaykkerethu9305 2 жыл бұрын
Finally was looking for this receipe.. thkyu... we wld be happy if yu could show the preparation of the combination vegetables.. Anyways thankyu and looking forward for more receipes
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Asha
@johnaykkerethu9305
@johnaykkerethu9305 2 жыл бұрын
@@ShaanGeo 😊
@Sabari39
@Sabari39 2 жыл бұрын
നല്ല വിശദീകരണം ...വളരെ നന്ദി 🤝🏼
@latharajesh6174
@latharajesh6174 2 жыл бұрын
Mezhukkupuratti ente favorite super 🙏🎈❤️🥰
@shylagurudasan7193
@shylagurudasan7193 2 жыл бұрын
Super 👌👌👌
@devananda.r4814
@devananda.r4814 2 жыл бұрын
Shaan i tried it today.. It camed out well.. Thanks shaan🥰💞❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you devananda
@amruthapratheesh566
@amruthapratheesh566 2 жыл бұрын
Kollam super
@shynijayaprakash2994
@shynijayaprakash2994 2 жыл бұрын
നന്നായിട്ടുണ്ട് 😍😍😍👍👍👍
@cynthiajose7787
@cynthiajose7787 Жыл бұрын
Thank you SO much! I'm an outside Kerala born and brought up Malayali. I love my mom's naadan food but find it difficult to replicate the taste. Your simple, clear, knowledgeable and beginner-friendly videos really help! Thanks a lot dear! Much love ❤.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@alikottakkalmalappuram5071
@alikottakkalmalappuram5071 2 жыл бұрын
ഞാൻ കുക്ക് ചെയ്യാൻ വേണ്ടി കാണുന്ന എനിക്ക് ഇഷ്ട്ടപ്പെട്ട ചാനൽ
@sruthy2601
@sruthy2601 2 жыл бұрын
Good അറിയാമെങ്കിലും കാണാൻ ഇഷ്ടമാണ്.
@mohiniphilip4796
@mohiniphilip4796 2 жыл бұрын
Easy and fast preparation I like it
@sanashaun7140
@sanashaun7140 2 жыл бұрын
Tried this, came out very well and tasty.👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sana
@senorasylvester2586
@senorasylvester2586 Жыл бұрын
Shaan, you are amazing. My mother didn't allow me to watch her cook, so have missed out all her Kerala dishes. Your recipes are super easy to follow and not overpowering with a dozen or more spices. End result is delicious. Thank you for giving me the determination to continue making Kerala meals. A Merry Christmas and a blessed 2023 to you and your family 🙏🎄✝️
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@cynthiajose7787
@cynthiajose7787 Жыл бұрын
Similar here. My mom never taught me how to cook and yet insulted me for not knowing how to cook. I really need someone to teach me authentic Kerala food.
@senorasylvester2586
@senorasylvester2586 Жыл бұрын
@cynthiajose7787 You've this wonderful channel to help you cook. Never mind your mother. We just learn to forgive and put the past behind us. Enjoy cooking☺️
@jithu6429
@jithu6429 2 жыл бұрын
Nice video Sir.. very useful tips.. thanks for sharing 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jithu
@ponnusa3237
@ponnusa3237 2 жыл бұрын
Superb Bro well presentation 🌹🌹. തീർച്ചയായും ഉണ്ടാക്കി നോക്കുന്നതായിരിക്കും
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@chithra7380
@chithra7380 2 жыл бұрын
Simple n delicious.👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
😍
@nishabalan3158
@nishabalan3158 2 жыл бұрын
മെഴുക്കുപുരട്ടിയോട് ഇഷ്ടം കൂടി 😃😃
@aiswariyaraj270
@aiswariyaraj270 5 ай бұрын
Ennu njan vallathum undakan padichittundengil is all because of you.. Thank you soo much😍😍
@achuthmohanm2d301
@achuthmohanm2d301 Жыл бұрын
Your all recipes are simple and best. I love to follow your recipe.
@jessyjohna9366
@jessyjohna9366 Жыл бұрын
I always like the comment that, " adhyamay cook cheyunavar teaspoon um tablespoon um maaripokathe nokuka"....🤗🤗🤗🤗🤗
@ShaanGeo
@ShaanGeo Жыл бұрын
Thank you Jessy
@jessyjohna9366
@jessyjohna9366 Жыл бұрын
@@ShaanGeo you made my day......😋😋😋😋
@tomperumpally6750
@tomperumpally6750 2 жыл бұрын
'ഉപ്പ് പാകത്തിന്', എന്ന് പറയാത്ത ഒരേയൊരു കുക്കിംഗ് ചാനൽ.. ഞങ്ങൾ കുറച്ചു പ്രവാസി 'ഏകലവ്യൻമാരുടെ' , ദ്രോണാചാര്യർ ആണ് താങ്കൾ.. (ദയവായി വിരൽ മുറിച്ചത് ദക്ഷിണയായി ചോദിക്കരുത്)..😁😂😃😍
@daisypoulose3490
@daisypoulose3490 2 жыл бұрын
Hmmm valare upakarapettu👍
@sheenabenedict4652
@sheenabenedict4652 2 жыл бұрын
മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്.
@oldsoul51
@oldsoul51 2 жыл бұрын
Please do more easy recipes 😁👍🏾
@rajeeshaur713
@rajeeshaur713 2 жыл бұрын
Yu
@gopikakg
@gopikakg 2 жыл бұрын
Utensils details needs updation as the one shown in this video is not traceable.. thank you 😊
@mayavinod3471
@mayavinod3471 Ай бұрын
Nalla recipe. .......nalla easyyanu.undakkan
@ShaanGeo
@ShaanGeo Ай бұрын
Thanks a lot maya😊
@neethujohn8346
@neethujohn8346 Жыл бұрын
Nan try cheythu. Super👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Neethu
@ruksanasameer4994
@ruksanasameer4994 2 жыл бұрын
മെഴുകുപുരട്ടി ഉണ്ടാകാൻ അറിയാം. പക്ഷേ മുളക് ഇടേണ്ടത് എങ്ങനെ എന്ന് ഇപ്പോഴാ മനസിലായത്. Thank you big brother👍😍
@basithn
@basithn 2 жыл бұрын
Payarupperi, valya modification onnum venda😃
@hameedoorakam4186
@hameedoorakam4186 Жыл бұрын
ഉണ്ടാക്കി നോക്കി വളരെ നന്നായി രുചികരമായി ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഐറ്റം തെന്നെ
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@kripashalom6332
@kripashalom6332 2 жыл бұрын
Kollamallo good
@aamisworld1634
@aamisworld1634 2 жыл бұрын
ഈ വീഡിയോ കാണുന്നവരിൽ ഭൂരിപക്ഷം ആൾക്കാരും മെഴുക്കു പുരട്ടി പല രീതിയിൽ ഉണ്ടാക്കുന്നവർ ആയിരിക്കും. എങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ കാണാനും ആ രീതിയിൽ കുക്ക് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ... 😆
@umasasi9606
@umasasi9606 2 жыл бұрын
Good ഞങ്ങൾ ഉപ്പേരി എന്നു പറയും recepie super 👌👌👏👏👍👍
@lustrelife5358
@lustrelife5358 2 жыл бұрын
Palakkad ആണോ നാട്.
@umasasi9606
@umasasi9606 2 жыл бұрын
@@lustrelife5358 yes
@remyamurali3965
@remyamurali3965 2 жыл бұрын
Njangal Thrissurkaarum uperi enna parayaa…
@ShaanGeo
@ShaanGeo 2 жыл бұрын
😊
@prakashcs2945
@prakashcs2945 2 жыл бұрын
Superrr brother enik ishttapetta channallukaill onnu very simple and correct programe
@bibinkuriakose6073
@bibinkuriakose6073 2 жыл бұрын
Super ആണ് ഭായ് ഇത് പോലെ വീഡിയോ ഇനിയും ഇടണം
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Bibin
@sojajose9886
@sojajose9886 Жыл бұрын
Bro യുടെ എല്ലാം receipes ഒത്തിരി ഇഷ്ടമാണ്♥️♥️
@basilthomas1368
@basilthomas1368 Жыл бұрын
Dear Shaan, Well appreciated...👏👏👏 Your cooking is simple and straight to the point.. Thank you🙇🏻
@daliajacob6775
@daliajacob6775 2 жыл бұрын
Thank alot for the recepie. Finally, learnt the secret of the mezhukkupuratti....also the fry pan u used looks very nice. Could you please it's details too...
@rajeevrajendran4569
@rajeevrajendran4569 2 жыл бұрын
Once again... Awesome presentation bro
@ruffscorp
@ruffscorp Жыл бұрын
Had this in Kerala while travelling One of the best dish.
@sreevidyasreekumar6766
@sreevidyasreekumar6766 2 жыл бұрын
താങ്കളുടെ എല്ലാ റെസിപ്പ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട്. Simple and very tasty 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sreevidya
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good. മെഴുക്കുപുരട്ടി. 👌.
@christinekutttymathew6439
@christinekutttymathew6439 Жыл бұрын
Super ayit ind today i was going to make beans mezkuperutti i ll surely try this 😍😍❤️
@soabhasebastian6365
@soabhasebastian6365 2 жыл бұрын
Kollam chilathokke puthiya arivane thank u for the new information
@ShaanGeo
@ShaanGeo 2 жыл бұрын
😍🙏
@nijasjuwal7988
@nijasjuwal7988 6 ай бұрын
Iyaalu oru rakshayillattaa.. ❤ verum poli
@ShaanGeo
@ShaanGeo 6 ай бұрын
Thanks 😊
@santhoshthanima6071
@santhoshthanima6071 Жыл бұрын
ഒരു മെഴുക്കു പുരട്ടി...ഒരുപാട് മെഴുക്കു പുരട്ടി ഉണ്ടാക്കാൻ ഉള്ള അറിവ് ഇതിലൂടെ പറഞ്ഞു തന്നു....വളരെ ഉപകാരപ്രതമായ വീഡിയോ...
@ShaanGeo
@ShaanGeo Жыл бұрын
Thank you santhosh
@akhilkc3880
@akhilkc3880 2 жыл бұрын
Kidu😋😋
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Ingale poliyaane good precetetion 🤝🌹🤝🥰🥰
@trisamhatre9501
@trisamhatre9501 Жыл бұрын
Super tasty recipe 👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you trisa
@febinasajin5198
@febinasajin5198 2 жыл бұрын
Njan ella mezhukkupurattiyum ingane aaan undakkar so easy peasy..pepper ithu vare use cheythittilla ini ath try cheyyum..thankyou sir.
@niyathip7670
@niyathip7670 2 жыл бұрын
പൊളിയാ ട്ടോ 👌
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
അടിപൊളി 👌🏽👌🏽👌🏽
@sajeshkumar9363
@sajeshkumar9363 2 жыл бұрын
ഞാൻ ഉണ്ടാക്കാൻ പോവ്വാണല്ലോ നാളെ 😍😍😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajesh
@lalitharaveendran7475
@lalitharaveendran7475 7 ай бұрын
Very attractive speech for explanation Wonderful recipies Love it
@nasbasherinnasbasherin1759
@nasbasherinnasbasherin1759 27 күн бұрын
Njn ഉണ്ടാക്കി നോക്കി. അടിപൊളി ആണ് 👍👍👍👍👍
@ShaanGeo
@ShaanGeo 26 күн бұрын
Thank you😊
@nishas9063
@nishas9063 2 жыл бұрын
Super.... ഒരു മെഴുക്കുപുരട്ടിഗ്ഗഥ.... താങ്കളുടെ റെസിപിയിൽ veg pulav, mutton curry, pickles ഒക്കെ ഞങ്ങൾ പരീക്ഷിച്ചു.... എല്ലാം ഒന്നിനൊന്നു മെച്ചം... ഉപ്പ് പോലും അധികമായി ചേർക്കേണ്ടി വന്നിട്ടില്ല... അത്രയ്ക്കു perfection... എന്നെ പോലെയുള്ള മടിച്ചികൾക്ക് താങ്കളൊരു പ്രചോദനം തന്നെ... So easy and tasty recipies.... Thank you Shan geo... ❤️❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thanks a lot
@regijyothis8553
@regijyothis8553 Жыл бұрын
You are great 👍🌹. അനാവശ്യമായ സംസാരങ്ങൾ ഇല്ലാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞുതരുന്ന താങ്കൾക്ക് എന്റെ റെഡ് സല്യൂട്ട് 🌹🌹 മെഴുക്കുപുരട്ടി ഉണ്ടാക്കുകയാണ്😊
@ShaanGeo
@ShaanGeo Жыл бұрын
Thank you regi
@praseethasuresh7757
@praseethasuresh7757 2 жыл бұрын
Super will try ....
@priyabalu2817
@priyabalu2817 2 жыл бұрын
Nice presentation 👌
@sindhurajeev8237
@sindhurajeev8237 2 жыл бұрын
സൂപ്പർ 🙏🏾🙏🏾👍👍👍
@resnabaiju1148
@resnabaiju1148 2 жыл бұрын
മിക്കവാറും മെഴുക്കു പുരട്ടി ഉണ്ടാക്കാറുള്ളത് ആണെങ്കിലും... താങ്കളുടെ റെസിപ്പി കാണണം.. 👍🏻
@ranibabu4175
@ranibabu4175 2 жыл бұрын
സൂപ്പർ 😀
@sonySEBASTIAN-kh6oi
@sonySEBASTIAN-kh6oi Жыл бұрын
Ente ponnu shanne njan cook cheyan thudagi..nigal ullathu kondu matram...my wife and kids are very happy with my cooking. Thank you so much.
@ShaanGeo
@ShaanGeo Жыл бұрын
❤️❤️
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Kerala Style Payar Mezhukkupuratti - Long Beans StirFry
4:59
Village Cooking - Kerala
Рет қаралды 131 М.
Шашлык вкусный
0:57
Тони
Рет қаралды 5 МЛН
¿Puedo conseguir chocolate MrBeast y PRIME?
0:20
McBang ASMR
Рет қаралды 10 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,3 МЛН
2 CẢNH NÀY AI XEM CŨNG PHẢI A DI ĐÀ PHẬT
0:16
Trần ĐếnTV
Рет қаралды 8 МЛН
Black Friday made accessible to a wheelchair user #shorts
0:32
Fabiosa Animated
Рет қаралды 4,4 МЛН
Tisue ajaib
0:17
Nicholas Noah
Рет қаралды 47 МЛН