kerala building rules 2021| KMBR/KPBR

  Рет қаралды 12,123

Home Trends

Home Trends

Күн бұрын

Пікірлер: 27
@INDIaNfromKERaLa
@INDIaNfromKERaLa 6 ай бұрын
How to know about road is notifed or not?
@AyushKiran-o5e
@AyushKiran-o5e 10 күн бұрын
Panchayathu thodu undenkil ethra spice vidanam
@ShafiShafahu
@ShafiShafahu Ай бұрын
Permit passa kiyathin shesham thara ketti ippam kuyal kinar kiyika nentha cheyya
@rajuperingodedubai1020
@rajuperingodedubai1020 Жыл бұрын
Height calculation, from where take in a commercial building ? From shop floor or outside earth level ? Underground parking depth 2.40 mtr will add in height calculation ? Kindly reply
@youtubeuser6020
@youtubeuser6020 11 ай бұрын
പൊതുവഴിയിലേക്ക് തുറക്കുന്ന മതിലിന്റ്റെ ഭാഗത്ത് ബെൽമൗത്ത് വേണമെന്ന ചട്ടം എത്രയാണ്.
@prasanthmm1
@prasanthmm1 Жыл бұрын
4 സെൻ്റ് പ്ലോട്ട് irregular shape ആണെങ്കിൽ ഫ്രണ്ട് റോഡിൽ നിന്ന് 3 m avarage koduthal മതിയോ? ഇത് building റുളിൽ ഏത് പേജിൽ ആണ് പറഞ്ഞിട്ടുള്ളത്. അത്യാവശ്യം ആണ്.
@humanintroverted
@humanintroverted Жыл бұрын
Height restrictions undo? Ente veed 11feet height aayi aanu cheythathu..ground floor and first floor.any issue with this?
@hometrends.
@hometrends. Жыл бұрын
ഏഴു മീറ്ററിൽ കൂടുതൽ ഉണ്ടെങ്കിൽ വീടിന്റെ നാല് വശങ്ങളിലും വിടുന്ന അളവുകളിൽ വ്യത്യാസം വരും Floor height 11 feet, ആയാലും കുഴപ്പം വരാറില്ല
@anums8360
@anums8360 Жыл бұрын
Plz reply...kudikkan upayogikkatha kinar anegilo...water connection vere ullathumgilum same veetil... Aa upayogikkatha kinar il ninnum 7.5 m distance aavadhyamano.
@hometrends.
@hometrends. Жыл бұрын
Yes... പിന്നെ ആ കിണർ പെർമിറ്റ്‌ പ്ലാനിൽ കാണിക്കാതെ കൊടുക്കുക സൈറ്റ് കാണാൻ വരുന്ന എഞ്ചിനീയരുടെ അടുത്ത് സംസാരിച്ചു നോക്കുക
@jonijnayan6683
@jonijnayan6683 Жыл бұрын
പുതിയതായി എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ.
@kannur29
@kannur29 Жыл бұрын
Sir, ഞങ്ങളുടെ വീട് നിൽക്കുന്നത് കനാലിനോടടുത്താണ്.ഞങ്ങൾ വീടും സ്ഥലവും വിലക്ക് വാങ്ങിയതാണ്. വീടിന്റെ ഇരു വശങ്ങളുംകഷ്ടിച്ചു 1 മീറ്റർ ദൂരമേ കനാലുമായിട്ടുള്ളൂ.ഇത് ഭാവിയിൽ ബുദ്ദിമുട്ടകുമോ.വീട് 2015ൽ പണിതതാണ്
@hometrends.
@hometrends. Жыл бұрын
വീടിന് നമ്പർ കിട്ടിയിട്ടുണ്ടോ
@orurasathinu5064
@orurasathinu5064 Жыл бұрын
2019 ലെ കേന്ദ്ര സർക്കാർ ഇറക്കിയ Crz നിയമത്തിലെ നോട്ടിഫിക്കേഷൻ നടപ്പിലാക്കാതെ പിണറായി സർക്കാർ ആ ഫയൽ പൂഴ്ത്തി വെച്ചിരിക്കുകയാണ് ഇത്ര വർഷമായി
@nikhil.enikhil8065
@nikhil.enikhil8065 11 ай бұрын
എന്റെ സ്ഥലവും അയൽവാസിയുടെ വീടും തമ്മിൽ ഒരു അടി പോലും അകലമില്ല ഇവർ എന്റെ വീടിലേക്കുള്ള വഴി തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇവർക്കെതിരെ എവിടെ പരാതി കൊടുക്കണം?
@hometrends.
@hometrends. 10 ай бұрын
സാധാരണ രീതിയിൽ നിങ്ങളുടെ അതിനോട് ചേർന്ന് വീട് നിർമ്മിക്കണമെങ്കിൽ നിങ്ങളുടെ അനുവാദം വേടിച്ചിരിക്കണം അതായത് അവർ വീട് നിർമ്മിക്കുന്നതിന് വേണ്ടി പ്ലാൻ സബ്മിറ്റ് ചെയ്യുമ്പോൾ തന്നെ അവരുടെ വീട് നിങ്ങളുടെ അതിനോട് ചേർന്ന് നിർമ്മിക്കുന്നതിന് നിങ്ങൾക്ക് ബുദ്ധിമുട്ടില്ല എന്ന് രേഖാമൂലം അവർക്ക് ഒപ്പിട്ടു നൽകേണ്ടതാണ് അല്ലാത്തപക്ഷം നിങ്ങൾക്ക് നിങ്ങളുടെ പഞ്ചായത്തിൽ അവർക്കെതിരെ കംപ്ലൈന്റ്റ് നൽകാവുന്നതാണ്
@Nusi123-lm8kr
@Nusi123-lm8kr 10 ай бұрын
ഞങ്ങൾ ഇപ്പൊ എടുക്കാൻ പോകുന്ന വീടിന് മുന്നിൽ 8 ഫൂട്ട് റോഡ് ഉണ്ട്,, വീട് 3.90 സെന്റിൽ ആണ്,, പക്ഷേ ഡിസ്റ്റൻസ് 3 മീറ്റർ ഇല്ല,,2.40 ഉള്ളൂ എന്താ ചെയ്യുക
@hometrends.
@hometrends. 10 ай бұрын
ടാറിങ് ചെയ്യാത്ത റോഡ് ആണെങ്കിൽ രണ്ടു മീറ്റർ ഉണ്ടായാൽ മതിയാവും...... 8-അടി വീതിയുള്ള റോഡ് ആയതിനാൽ പെർമിറ്റ് കിട്ടാൻ സാധ്യതയുണ്ട് ടാർ ചെയ്ത റോഡ് ആണെങ്കിൽ പോലും
@Nusi123-lm8kr
@Nusi123-lm8kr 10 ай бұрын
@@hometrends. Ok thanx🤩
@navinbpalathingal
@navinbpalathingal Жыл бұрын
Sunshade length kuirchal side setbackil enthelum kurvu undo?
@hometrends.
@hometrends. Жыл бұрын
തീര്‍ച്ചയായും വീഡിയോ മുഴുവനായും കാണുക
@2009bijum
@2009bijum Жыл бұрын
വീടിൻറെ ബേസ്മെൻ്റ് ചേർന്ന് വഴി ഉണ്ടായാൽ ഷെഡിൽ നിന്ന് വീഴുന്ന വെള്ളം വഴിയിലേക്ക് വീഴുക യാണെങ്കിൽ വീടിൻറെ ഉടമസ്ഥൻ അത് ഇടിച്ചു തരേണ്ട ആവശ്യമുണ്ടോ
@lekhasunil2480
@lekhasunil2480 Жыл бұрын
എൻ്റെ അതിരിൽ നിന്നും 73cm അകലത്തിൽ ഉള്ള വീടിന് ആ വശത്തേക്ക് 2 ജനലുകൾ വച്ചിട്ടുണ്ട്. കെട്ടി അടച്ച ഭാഗമാണ് ഇപ്പോള് വെട്ടി പൊളിച്ച് ജനൽ വച്ചത്. ഇങ്ങനെ ചെയ്യാമോ. അതിനു പുതിയ നിയമം ഇപ്പോൽ ഉണ്ടോ. പുതിയ set back നിയമം 2022-2023.nadappilakkiyo.ഒന്ന് പറയാമോ.........
@hometrends.
@hometrends. Жыл бұрын
No
@dayona24
@dayona24 Жыл бұрын
If KMBR are violated where can we complaint through online
@hometrends.
@hometrends. Жыл бұрын
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേരിട്ട് കമ്പ്ലൈന്റ് കൊടുക്കാവുന്നതാണ്
@orurasathinu5064
@orurasathinu5064 Жыл бұрын
കേന്ദ്ര ഗവൺമെന്റ് 2019 ഇറക്കിയ Crz നിയമത്തിലെ ഇളവ് നടപ്പിലാക്കാതെ കേരളത്തിൽ പിണറായി വിജയൻ ആ ഫയലിന്മേൽ ഇത്ര വർഷമായി അടയിരിക്കുകയാണ്. പിണറായി സർക്കാർ ഈ ഫയലിൽ തീർപ്പു കൽപ്പിച്ചിരുന്നുവെങ്കിൽ ഒരുപാട് പാവപ്പെട്ട തീരദേശത്തെ നിവാസികൾക്ക് സ്വന്തം ഭൂമിയിൽ വീട് വെക്കാൻ കഴിയുമായിരുന്നു. കേരളം മൊത്തത്തിൽ ബാധിക്കുന്ന മറ്റൊരു വിപത്താണ് പിണറായി സർക്കാർ ജനങ്ങളുടെ മേൽ അടിചെല്പിച്ചിരിക്കുന്നത്. വീടുവെക്കാൻ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കൊടുക്കുന്ന അപേക്ഷ ഫീസ് 130 ഇരട്ടിയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Kerala Panchayat Building Rules 2019 -  Rooftop construction in  terraces
12:35
Sketches by Suresh Kurumulloor
Рет қаралды 182 М.