Пікірлер
@Krishna-s9d6u
@Krishna-s9d6u 3 сағат бұрын
എനിക്ക് താങ്കളെ എങ്ങനെ Contact ചെയ്യാനാകും ?
@Assaqaff
@Assaqaff 3 күн бұрын
Can u send cad file
@micreations6160
@micreations6160 13 күн бұрын
lllSir തറ സിമന്റ്‌ പരീക്കാൻ ഇട്ടിട്ടുണ്ട് എനിക്ക് ടൈൽ ഇടണം ഏതാണ് നല്ലത് gum ആണോ അതോ സിമന്റ്‌ ആണോ na
@hometrends.
@hometrends. 13 күн бұрын
Gum
@VineeshV-n2b
@VineeshV-n2b 20 күн бұрын
Lindal concrete my home done at 5 inch.any problem?workers used at 8 mm (4 steel bars) with ring 12 cm length and 7 cm width.kindly replay this measurement is correct..and also our contractor doing house work fastly.
@hometrends.
@hometrends. 17 күн бұрын
8mm steel bars with rings ok But 12 cm length 7 cm width? And 5 inch concrete thickness 🤔
@VineeshV-n2b
@VineeshV-n2b 17 күн бұрын
@hometrends. Inganeyanu contractor cheythathu.973 sq feet anu home belt concrete and lindal concrete nu extra 58000 payment vangi.steel bar vangananennu paranjathu.athreyum akumo
@mathewabraham2616
@mathewabraham2616 25 күн бұрын
1) Plastering ന് ഏതു cement ആണ് നന്ന്. (2) മണ്ണ് (river sand) ഒരു truck 150 cft rate എന്താണ്..
@hometrends.
@hometrends. 17 күн бұрын
നോർമൽ Cement ഏതായാലും കുഴപ്പം ഇല്ലാ mix എപ്പോഴും ശ്രദ്ധിക്കണം
@rashidrashi6816
@rashidrashi6816 29 күн бұрын
Bro 2000 square feet veed exterior and interior paint cheyyan total cost ethra varum. Total paint ethra varum. Pleas replay
@ShafiShafahu
@ShafiShafahu Ай бұрын
Permit passa kiyathin shesham thara ketti ippam kuyal kinar kiyika nentha cheyya
@FasilMv-i1g
@FasilMv-i1g Ай бұрын
Randanila cheyyumpol sunshade nirbandamundo
@hometrends.
@hometrends. Ай бұрын
തീർച്ചയായും കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുത്താൽ വീടിന്റെ ചുറ്റുഭാഗവും പൂർണ്ണമായും സൺഷൈഡ് നൽകി നിർമ്മിക്കുന്നതാണ് നല്ലത്
@hometrends.
@hometrends. Ай бұрын
✌🏻
@RiswanRiswan-f3z
@RiswanRiswan-f3z 2 ай бұрын
പൊട്ടൻ
@hometrends.
@hometrends. 2 ай бұрын
🤔
@ArshinaArshi-z6m
@ArshinaArshi-z6m 2 ай бұрын
Kinar illathavark ith veno
@hometrends.
@hometrends. 17 күн бұрын
നിയമപ്രകാരം വേണം പക്ഷെ ഇതിനു അധികാരികൾ വലിയ നിർബന്ധം കാണിക്കാറില്ല
@sreejaaneesh3063
@sreejaaneesh3063 2 ай бұрын
😁
@KrishnakumarAg-b6r
@KrishnakumarAg-b6r 2 ай бұрын
putty cutting labour atakamano
@sangeethaglorious6414
@sangeethaglorious6414 2 ай бұрын
Septic tank um 3.5 meter width um 200 m length ulla ,5 house layekke pokan ulla private road um swptic tank um thammil ethra distance venam as per 2024 ?
@Surendran_
@Surendran_ 3 ай бұрын
സ്കൂളുകളിൽ പഠിക്കുമ്പോഴൊന്നും ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചിരുന്നില്ല.ഇതെന്തോ കഠിനമായ കാര്യം ആയിരിക്കും എന്ന മട്ടിൽ വേണ്ടത്ര മനസ്സിലാക്കിയില്ല.ഒരു പക്ഷെ അന്ന് ബുദ്ധി കുറവായിരിക്കാം.അല്ലെങ്കിൽ ബേസ്മെൻ്റ് കിട്ടിയില്ലായിരിക്കാം.ഇന്ന് ഇതൊക്കെ മനസ്സിലാക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഇതിലും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്.മുൻവിധിയോടെ കണക്കിനെ കണ്ടതും ഒരു പ്രശ്നമായിരിന്നിരിക്കാം.
@MusthafaT189
@MusthafaT189 4 ай бұрын
നല്ല അവദരണം
@firozkareemb8382
@firozkareemb8382 4 ай бұрын
Phone number
@ak_ash970
@ak_ash970 4 ай бұрын
2024 labour ചാർജ് എത്രയാണ്
@rjkottakkal
@rjkottakkal 4 ай бұрын
സൂപ്പർ വീഡിയോ, എനിക്ക് നീളത്തിലുള്ള ഒന്നര സെന്റ് സ്ഥലം ഉണ്ട്, ഒരു ഭാഗത്തു എന്റെ ബന്ധു ബിൽഡിംഗ്‌ പണിതിരിക്കുന്നു ജനലൊ, വെന്റിലേസനോ ഇല്ല അവരുടെ അനുവാദം ഉണ്ടെങ്കിൽ ആ ഭാഗം അടുപ്പിച്ചു പണിയുമ്പോൾ projection മിനിമം എത്ര കൊടുക്കണം,
@vinodhanic1806
@vinodhanic1806 4 ай бұрын
ഈ പാർട്ടിക്കാർ കള്ളമേ പറയൂ
@zakariyatp905
@zakariyatp905 4 ай бұрын
Food included aano?
@shabeebmkd2670
@shabeebmkd2670 5 ай бұрын
🎉
@banknotescoinscollectionvi1025
@banknotescoinscollectionvi1025 5 ай бұрын
Kinar ellatha veedun venno
@ASHRAFKDT4U
@ASHRAFKDT4U 5 ай бұрын
ജനങ്ങളുടെ മുന്നിൽ ഒരു ഒറ്റ തവണ ചെകിട്ടത്തടി എന്ന ഒരേയൊരു പോംവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂഅതു കിട്ടിയപ്പോൾ അല്പം ബോധം വന്നു...5000 % മാണ് അല്പം കൂട്ടിയത് എന്ന് പറയുന്ന ആ കൂട്ടൽ 15 ശതമാനം ജിഎസ്ടി വൺടൈം ടാക്സ് വലിയ വീടുകൾക്ക് ആഡംബര നികുതി ഇക്കണ്ട കൊള്ളകൾ ക്ക് പുറമേയാണ് ആ കൂട്ടൽ.... അല്പം കൂടി..... മന്ത്രി ബംഗാളിൽ കിടന്നുറങ്ങി വണ്ടിയുടെ കിലോമീറ്റർ അനുസരിച്ച് ടി എ യും ഡി എ യും പോക്കറ്റ് നിറയെ ശമ്പളവും വാങ്ങി വലിയ വിവായത്തം വിടുന്നവന് അറിയുമോ ജനങ്ങളുടെ പ്രയാസം, വീടിൻറെ പ്രതല വിസ്തീർണ്ണം കൂടുന്നതനുസരിച്ച് വലിയ വീടുകൾക്ക് വലിയ നികുതിയും വലിയ പെർമിറ്റ് ഫീസും പണ്ടേ നൽകേണ്ടതില്ലേ? അതിരു പുറമേ അവർക്ക് മൂന്നിരട്ടിയും നാലിരട്ടിയും ഒക്കെ നികുതി ഇടുമ്പോൾ വലിയ ജി എസ് ടി നൽകുകയും നിർമ്മാണതൊഴിൽ മേഖലയിൽ വലിയ സംഭാവന നൽകുകയും ചെയ്യുന്നവർക്ക് മേലെ വീണ്ടും ഇതുപോലെയുള്ള നികുതികൾ അടിച്ചേൽപ്പിച്ചാൽ, ജനം തിരിഞ്ഞു കുത്തും കൂട്ടിയത് മുഴുവൻ കുറച്ചേ പറ്റൂ....
@INDIaNfromKERaLa
@INDIaNfromKERaLa 5 ай бұрын
How to know about road is notifed or not?
@mathewabraham2616
@mathewabraham2616 5 ай бұрын
ഏത്‌ Company യുടെ ഏതു brand cement ന്റെ rate ആണ് പറയുന്നത്....
@mathewabraham2616
@mathewabraham2616 5 ай бұрын
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.
@rasheedkp6209
@rasheedkp6209 6 ай бұрын
Etra cement varullaa....15 chakk cement mathi
@prameshthottathil7498
@prameshthottathil7498 6 ай бұрын
നന്നായി 👍
@sajisaji6037
@sajisaji6037 6 ай бұрын
Good video
@majeedmajeed9274
@majeedmajeed9274 6 ай бұрын
Sadaranakaranu oru veedu vekan ulla prayasmariyatha udiyoka baranathi karikal raktha mutti kudikunna rakshasanmaranu
@jbvlogs5299
@jbvlogs5299 6 ай бұрын
Cheta ith undakkunavrde numbwr undo
@raghu3029
@raghu3029 6 ай бұрын
80*75*75 വന്നാലും 120 രൂപ ആണോ
@raghu3029
@raghu3029 6 ай бұрын
120 രൂപ എന്ന് പറയുന്നത് കോമൺ aano
@shaijukv4418
@shaijukv4418 6 ай бұрын
എടോ അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നോണം നിൻ്റെ കണക്ക് തെറ്റാണ്
@farookkajahussain8153
@farookkajahussain8153 6 ай бұрын
Cement hollow block um ഇഷ്ടികയും thammil etra rs different undavum, rs paranjal help for me ekdhesham
@fathimakh683
@fathimakh683 6 ай бұрын
1200 sqfeet vaarppin etre chilav varum ippol.. finishingin ekdesham etreyavum
@fathimakh683
@fathimakh683 6 ай бұрын
Hai
@SunnyValiyaparambil
@SunnyValiyaparambil 7 ай бұрын
🙄
@jamseena7862
@jamseena7862 7 ай бұрын
800സ്ക്എയർ ഫീറ്റ് വീടിന്റെ പറഞ്ഞു തരാമോ
@sirajudheench2057
@sirajudheench2057 7 ай бұрын
Rules parayumbol athinte number koode paranjal namukk onnu cross cheyyan upakarikkum...
@anoopkj3420
@anoopkj3420 7 ай бұрын
ബ്രോ sun shade വീതി എത്ര കൊടുക്കണം ജനൽ തുറന്നിട്ടാൽ മഴ നനയരുത്
@hometrends.
@hometrends. 7 ай бұрын
Normal 60 cm Maximum 75 cm
@anoopkj3420
@anoopkj3420 7 ай бұрын
@@hometrends. താങ്ക്സ് ബ്രോ 😍
@anoopkj3420
@anoopkj3420 7 ай бұрын
ബ്രോ റൂഫ് ചരിച്ചു വർക്കുബോൾ എത്ര വീതിയിൽ കൊടുക്കണം? ജനൽ തുറന്നിട്ടാൽ മഴ നനയരുത്..
@mubasheerthayyil3157
@mubasheerthayyil3157 7 ай бұрын
സൗണ്ട് ക്ലാരിറ്റി വളരെ മോശം 😔
@hometrends.
@hometrends. 7 ай бұрын
🙏🏻
@JasmineTomy
@JasmineTomy 8 ай бұрын
Thank you
@mhdasar777
@mhdasar777 8 ай бұрын
Pls reply...side ellam.concrete bricks aanu.mukalil vaarkukayalla roofing sheet aanu.ingane engl ethu tharam foundation mathi aakum?pls reply
@hometrends.
@hometrends. 7 ай бұрын
സാധാരണ രീതിയിൽ കരിങ്കല്ല് കൊണ്ടോ വെട്ടുകല്ല് കൊണ്ടോ തറ നിർമിച്ചാൽ മതിയാകും നിങ്ങളുടെ പ്രദേശത്ത് രണ്ട് അടി താഴ്ചയിൽ കുഴിക്കുമ്പോൾ വെള്ളം വരുന്ന സാഹചര്യമുണ്ടെങ്കിൽ കോൺഗ്രീറ്റ് ഫില്ലർ വെച്ച് ചെയ്യുന്നതാണ് നല്ലത്
@kaalpanthinepranayichavan7033
@kaalpanthinepranayichavan7033 8 ай бұрын
Pattayamillatha bhoomiyil( nrf) thamasikunnavark veed vekkanamengil enthoke documents venam? Avark pocession , land tax, .....onnum indavillalo?
@Jaykumar-cp7je
@Jaykumar-cp7je 8 ай бұрын
Is the Internal courtyard included in the built-up area? Is the living room double-height space included in the built-up area?? Pls reply with supporting document reference because the Panchayat Overseer considered it for their calculation? Thank you in advance.
@hometrends.
@hometrends. 8 ай бұрын
Yes
@DHANAM550
@DHANAM550 8 ай бұрын
Take a juice before talk
@hometrends.
@hometrends. 7 ай бұрын
😆
@amalmohan3806
@amalmohan3806 9 ай бұрын
Total amount ethra ayi
@hometrends.
@hometrends. 7 ай бұрын
Supervision ഉൾപ്പെടെ 4 ലക്ഷം
@hafsalt4259
@hafsalt4259 9 ай бұрын
SUPER CLASS BRO... WELL EXPLAINED . ROOM NTEYUM BEAM NTEYUM STRUCTURAL CLASS ONNU CHEYYAAMO?