പഞ്ചായത്തിൽ/ മുൻസിപ്പാലിറ്റിയിൽ പോയി അന്വേഷിച്ചാൽ അറിയാൻ സാധിക്കും
@sharafudheenthekkayil38343 жыл бұрын
2018 ഏപ്രിലിൽ പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് (വീട് )നിർമാണത്തിന് പെർമിഷൻ എടുത്ത് 2021 മാർച്ചിൽ വീട് നിർമാണം പൂർത്തിയാക്കി മാർച്ചിൽ തനെ വീട് നമ്പറിന് അപേക്ഷ കൊടുത്ത വീടിന് ഏത് നിയമമാണ് പരിഗണിക്കുക????(2018 ൽ ഉള്ള ബിൽഡിംഗ് ആക്ട്/ അല്ലെങ്കിൽ ഇപ്പോൾ ഉള്ള ബിൽഡിംഗ് ആക്ട്,)please Help......
@jaleelnk8022 жыл бұрын
ട്രൻസ് ഫോർമറിൽ നിന്നും എത്ര അകലത്തിലാണ് വീടോ കെട്ടിട മോ നിർമിക്കാൻ അനുമതി എന്ന് പറയാമോ
@sharafudheenthekkayil38343 жыл бұрын
2650 Sqft വീടിന്റെ Front yardil നിന്നും അല്ലെങ്കിൽ/ സൈഡ് yardil നിന്നും പഞ്ചായത്ത് notifie ചെയ്ത 6 മീറ്ററിൽ കുറവുള്ള /അല്ലെങ്കിൽ പഞ്ചായത്ത് notifie ചെയ്യാത്ത 6 മീറ്റർ വീതിയിലും കുറവ് ഉള്ള റോഡിൽ നിന്നും എത്ര അകലം പഞ്ചായത്ത് ബിൽഡിംഗ് ആക്ട് നിയമ പ്രകാരം പാലിക്കണം????? പ്ലീസ് ദയവായി മറുപടി പ്രതീക്ഷക്കുന്നു....(പഞ്ചായത്തിൽ നിന്നും 2018 ഏപ്രിലിൽ ബിൽഡിംഗ് (വീട് )നിർമാണത്തിന് പെർമിറ്റ് വാങ്ങി 2021 മാർച്ചിൽ complition സർട്ടിഫിക്കറ്റ് കൊടുത്ത് വീട് നമ്പറിന് അപേക്ഷ നൽകിയ ആളാണ് ഞാൻ )
@afsinameppally28383 жыл бұрын
NH വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിൻ്റെ ബാക്കി വന്ന നാലര സെൻ്റിൽ 150 മീറ്റർ സ്ക്വയർ വീട് നിർമ്മിക്കുന്നതിന് നഗരസഭയിൽ പ്ലാൻ കൊടുത്തപ്പോൾ പുതിയ റോഡ തിരിൽ നിന്നും അഞ്ചര മീറ്റർ വിടണമെന്നു പറയുന്നു ... പ്ലാൻ പ്രകാരം 4 മീ.സെറ്റ്ബാക്ക് സിസ്റ്റൻസ് ഉണ്ട്. നാഷനൽ ഹൈവേ വികസനം നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക നിയമം ഉണ്ടോ? വിശദീകരിക്കാമോ?
@foresightbuilders66563 жыл бұрын
പുതിയ ഹൈവേയിൽ നിന്ന് മൂന്ന് മീറ്റർ തന്നെ മതിയാവുന്നതാണ്, asper kmbr and KPBR. ..... കൂടുതൽ വിടാൻ ആവശ്യപ്പെടുന്നത് പഴയ ഹൈവേ ആകുമ്പോഴാണ്, നിങ്ങൾ നിങ്ങളുടെ അടുത്തുള്ള പിഡബ്ല്യുഡി ഓഫീസുമായി ബന്ധപെട്ടാൽ അവർ ഇത് വ്യക്തമായി പറഞ്ഞു തരുന്നതാണ്
@sharafudheenthekkayil38343 жыл бұрын
ഞാൻ 2018 ഇൽ പഞ്ചായത്തിൽ നിന്നും കെട്ടിട (വീട് )നിർമാണത്തിന് ഉള്ള പെർമിഷൻ കരസ്തമാക്കി 2021 മാർച്ച് മാസം പഞ്ചായത്തിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തു കെട്ടിട( വീട് )നമ്പറിന് അപേക്ഷിച്ചു, എനിക്ക് എപ്പോൾ ഉള്ള റൂൾസ് പ്രകാരമാണ് ആണ് വീട് നമ്പർ കിട്ടുക (2018/2021)....... (അഥവാ വീട് നിർമാണത്തിൽ എന്തെക്കിലും നിയമ പ്രകാരമുള്ള (panchayath building പെർമിഷൻ ആക്ട് ) വീഴ്ചകൾ ( റോഡിൽ നിന്നും ചുമരിലേക്കുള്ള അകലം നിയമ പ്രകാരം ഇല്ലെങ്കിലോ അല്ലെങ്കിൽ വീടിൽ നിന്നും അടുത്ത വീടിന്റെ അതിരിലേക്കുള്ള അകലം ഇല്ലെങ്കിലോ ) സംഭവിച്ചാൽ എപ്പോഴത്തെ നിയമം ആണ് നോക്കുക