ചുമ്മാ കുറെ പൊട്ടത്തരം വിളിച്ചു കൂവി എന്നല്ലാതെ ഈ പരിപാടി കൊണ്ടു ആർക്കും പ്രയോജനം ഇല്ല.... Kseb അപേക്ഷയിൽ ഇപ്പോൾ 200 രൂപയുടെ special adhesive stamp ആണ് ഒട്ടിക്കേണ്ടത്... Court fee stamp അല്ല... പിന്നെ ഇപ്പോൾ പുതിയ വീടുകളിൽ എല്ലാം RCCB ഘടിപ്പിച്ചിരിക്കും.. അതുകൊണ്ടു ഏതെങ്കിലും തരത്തിൽ phase ഓ ന്യൂട്രലോ leak ആയാൽ ഉടൻ തന്നെ ഓഫ് ആയിപ്പോകും.. പിന്നെ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ kseb യിൽ ഒരു കാര്യം നടത്തിയെടുക്കാൻ അത്ര എളുപ്പം ഒന്നുമല്ല....
@WytArk4 жыл бұрын
2016
@haseerhaseer77623 жыл бұрын
Nhan veed. Kettunnadhinidayil koodi. Lin valichu Enikk. Current edukkaan. Postund 10eetar Ente veedinte mukalilkoodi pokunna line enthu cheyyanam
@ItsmeJinn-f4x11 ай бұрын
2024
@sulaimanshayir90042 жыл бұрын
Steel pipil tembarary shed pattumo?
@naiksadplty7 жыл бұрын
5 കി വാ അധികം ആണെങ്കില്‍ 3 ഫേസ് വേണം എന്ന് പറയുന്നു, ലോഡ് ഡിസ്ട്രിബ്യുട്ട് ചെയാന്‍ വേണ്ടി അല്ലെ അങ്ങനെ ചെയ്യുന്നത്, പക്ഷെ ഒരു കെട്ടിടത്തില്‍ 5 കണക്ഷന്‍ ഉണ്ട്, ആകെ കൂടി 12 KW അധികം വരും പക്ഷെ പോസ്റ്റില്‍ നിന്നും ഒരേ ഫേസ് ആണ് കൊടുത്തിരിക്കുന്നത്, അപ്പോള്‍ പിന്നെ ഈ പറയുന്നതില്‍ എന്തര്‍ത്ഥം ആണ് ഉള്ളത് , അതുപോലെ മെയിന്‍ റോഡില്‍ നിന്നും പോകറ്റ് റോഡുകളിലേക്ക് കൊടുക്കുന്ന കണക്ഷന്‍ സിങ്കില്‍ ഫേസ് ആണെങ്കില്‍ ഫേസ് മാറ്റി കൊടുക്കാതെ, ഒരേ ഫേസ് തന്നെ കൊടുത്തിരിക്കുനത് കാണാം, ഇത് ആരുടെ തെറ്റ് ??
@jaisonjacobmaliyekkal39935 жыл бұрын
താങ്കൾ പറഞ്ഞതു ശെരിയാണ്...
@jkj14593 жыл бұрын
Yes they are not distributing load equally . Very important aspect . This will cause damage to terminals of transformer , which is having highest load .
@vinuabdulsathar74777 ай бұрын
Hello Manorama News, enikku oru parathi undu, ente veedu nirmichathinu shesham,njan veettil illathirunna samayathu 11KV line ente veedinte aduthu koodi I mean 1 meitor mathram akalam, njan ithinu aareyanu sameepikkendathu. Please answer me Please.
@Manaayur Жыл бұрын
Pazhayaposte matram എത്രദിവസം aakum ?
@rejilanv9115 жыл бұрын
kseb new connection online apply proceger explain video please
എനിക്ക് 3 പോസ്റ്റ് വേണം.. ഒരു പോസ്റ്റിന് എത്ര യാവും
@hashimhisham89106 жыл бұрын
Leakege prpblam elcb undenkil kandu pidikkamallo
@sideeqp84094 жыл бұрын
Elcb or rccb undakumbol supplay off aakum ath kond earth ayitt metor work cheyyula
@navasa12464 жыл бұрын
Pazhaya veedu puthukki paninjappol kurachu point kooduthal vannu ini enth cheyyanam
@ISAHAQUE_THOTTUNGAL_PARAMBIL5 жыл бұрын
അവസാനം പറഞ്ഞല്ലോ ലീക്കേജ് ഉണ്ടാവുമെന്ന് അതില്ലാതാക്കാൻ വേണ്ടിയാണല്ലോ RCCB എന്ന ഉഭകരണം ഫിറ്റ് ചെയ്യുന്നത് ഇനി RCCB വർക്ക് ചെയ്യുന്നില്ലെങ്കിൽ 3 പിന്നുകൾ ഉള്ള ഏതൊരു ഉഭകരണം പ്രവർത്തിക്കുമ്പോയും ഉഭകരണത്തിന്റെ മെറ്റൽ ബോഡിയിൽ നമ്മൾ ടച്ച് ചെയ്യുമ്പോൾ നമുക്ക് ഷോക്ക് ഏൽക്കുന്നതാണ് Eg: iron box ,ഫ്രിഡ്ജ് ,വാഷിംഗ് മെഷീൻ
@jkj14593 жыл бұрын
Earthing connection ok anenkil, shock ADIKKILLA
@maheshharidas54524 жыл бұрын
Ee പുള്ളിയെ എത്രയും വേഗം ലൈൻ മാൻ ആക്കുക.. പുള്ളിക്ക് ഒരു കാര്യവും വെക്തമായി അറിയില്ല. അതിൽ കൂടുതൽ ആ അവതാരക ചേച്ചിക്ക് അറിയാമെന്നു തോന്നുന്നു.....
@Anu-gy4yj4 жыл бұрын
🤣🤣
@nizarpk30113 жыл бұрын
Oru veedinu randu kanakshan edukkan patumo
@sonyjacob96233 жыл бұрын
പറ്റും
@sahadath45214 жыл бұрын
പോസ്റ്റ് നിൽക്കുന്ന പറമ്പ് മറ്റൊരാളുടെതാണെങ്കിൽ അവരുടെ സമ്മതമോ ഒപ്പോ നിർബന്ധമാണോ,,,,?
@sajiaugustine84532 жыл бұрын
അതെ തീർച്ചയായും
@sajiaugustine84532 жыл бұрын
സമ്മതം തന്നില്ലങ്കിൽ KSEB ശശി
@asarafpa62902 жыл бұрын
യുഡിഫ് കാലത്ത് പോസ്റ്റ് ഫ്രീയായിരുന്നു നമ്മുടെ ഭരണം വന്നപ്പോൾ ഒരു പോസ്റ്റ് നു 10000 ചോദിക്കുന്നു
@Shahul-zh4oh5 жыл бұрын
സാറെ 50.രൂപയുടെ സ്റ്റമ്പ് അല്ല 200.രൂപയുടെ സ്റ്റെപ് ആണ് വേണ്ടത്
ഇതില്‍ പറയുന്ന പോലെ അത്ര സിമ്പിളൊന്നുമല്ലല്ലോ അതാതു ഡിപാര്‍ട്ട്മെന്‍റില്‍ പോകുമ്പോള്‍ വരുന്നത്. എന്തൊക്കെ നൂലാമാലകളാണ് ദൈവമേ.!!ചുമ്മ ചാനലില്‍ വന്നു തള്ളുന്നത് മിച്ചം. ഞാന്‍ കണക്ഷനുള്ള പണമടച്ചു കാത്തിരിക്കുകയാ..ഒരു മാസത്തിലേറെയായി ഇതു വരെ കി്ട്ടിയിട്ടില്ല.
@brilliantbcrrth41985 жыл бұрын
കുറച്ച കുറക്കാമോ
@jijomjose855 жыл бұрын
Sathayam
@Sulaimanp224 жыл бұрын
Enthokkeyaanu ningal ചെയ്തത് ഒന്ന് പറയാമോ കാശിനു ചിലവ് വന്നോ
@amalvsbtr5184 жыл бұрын
3 day kazhinjappo kitti
@pramodmylatt38826 жыл бұрын
Electricity staff 80 percent non qualified anu
@dhanialakshmiaacharya5 жыл бұрын
Oru veedu randaki bagichu.apol vere oru connection koodi edukan patto
@sameermm93295 жыл бұрын
Mm pattum. Wiring alter cheyth apeksha koduthal mathi.
@dhanialakshmiaacharya5 жыл бұрын
@@sameermm9329 thanks sir
@anilkumargl37973 жыл бұрын
സർ ഇപ്പോൾ 50 രൂപയുടെ സ്റ്റാമ്പ് അല്ല,200രൂപയുടെ സ്റ്റാമ്പ് ആണ്.
@babuputhiyaparambil80823 жыл бұрын
With out building permit electricity bord given it is it posible? But they looted
@izzamariyabinu50504 жыл бұрын
നിലവിൽ ഹൗസ് കണക്ഷൻ മാറ്റി ഷോപ്പ് ആക്കി മറ്റുമ്പോൾ എന്താആണ് വേണ്ട തു? പ്ലീസ് സർ tel
@AjuAthirappillyElectricService4 жыл бұрын
Purampokku boomiyil veedundu current kittumo ariyunnavar comment cheyyane
@sunusunu.85124 жыл бұрын
Enthoru type manushyan..........wiring cheyyunnathu panikaaranu....allaathe license ulla contractor alla.....
കെഎസ്ഇബി ഓഫീസിൽ പോയാൽ അറിയാം സംഗതി ഒരു ദിവസമല്ല രണ്ടുദിവസം മൂന്നുദിവസം ആഴ്ചകളോളം പിടിക്കും
@vbpillai26602 жыл бұрын
ഇലക്ട്രിക്ക് പോസ്റ്റ് സ്വകാര്യ പുരയിടത്തിൽ സ്ഥാപിക്കാൻ നിയമം ഉണ്ടോ ?
@അസ്സആദ4 жыл бұрын
ഒരു പോസ്റ്റ് എത്ര പൈസയാണ് ആവശ്യം
@Rhythmmmm7773 жыл бұрын
15000*
@jkj14593 жыл бұрын
Who is to arrange long ladder for tapping connections from nearest pole to a new house which require connection ? CUSTOMER OR KSEB ??
@jineshppjithu91342 жыл бұрын
Anthoru stylea
@sivanpillai1559 Жыл бұрын
നേരിട്ട് കണക്ഷൻ എടുക്കാൻ പോകുമ്പോഴേ അതിന്റെ പ്രയാസങ്ങൾ മനസ്സിലാവു ലൈസൻസ്ഡ് വയർമാൻവഴിയായാൽ കാര്യം ഈസിയാവും. പറയുന്ന പണം അയാൾ വഴി കൊടുത്താൽ മതി. എല്ലാവരും സേഫ്.
@jkj14593 жыл бұрын
Please allow him to speak
@EPPANS5 жыл бұрын
Bro vekthamayilla
@AshikAshik-ey9us3 жыл бұрын
പുതിയ മീറ്റർ സ്ഥാപിക്കാൻ എത്ര രൂപ കെ എസ് ഇ ബി യിൽ അടക്കണം സർവീസ് ലൈൻ മാറ്റളുടെ പറമ്പിൽ കൂടെ എടുക്കാൻ നമ്മൾ എന്തല്ലാം അപേക്ഷ കെ എസ് ഇ ബി യിൽ സമർപ്പിക്കണം
@dinud86619 ай бұрын
He doesn’t know anything ,need to check his certificate and qualification…😂
@sulaimanap91025 жыл бұрын
Temporary shed model
@anasudheenp32668 жыл бұрын
Good
@snehajacob46707 жыл бұрын
!
@Allinone-uh3kr2 жыл бұрын
അഥിതി ടീച്ചർ
@abdulazeez77804 жыл бұрын
4പോസ്റ്റ് എത്ര രൂപ വരും പോസ്റ്റുകൾ കിട്ടാൻ എന്താ ചെയ്യണ്ടത്
@mangotech21654 жыл бұрын
Oru post inu ekadesham 8000 rs chilavu varum
@adityamenon63653 жыл бұрын
KSEB - Kerala state electricity Breaker
@jissani9572 жыл бұрын
Poda
@sulimansuliman23887 жыл бұрын
വീടിന്റെ തറയിൽ ഒരിനം മാറ്റുന്നതിന് അടുത്ത വീടുകാരൻ ഒപ്പ് ആവിശൃ മുൺടേഓ
@bestwiremanbest64045 жыл бұрын
Best electrical wireman Licence Guide & Theory DROWNING Practical class 9747181915
@RR-zy1gs3 жыл бұрын
കണക്ഷൻ തരുവാൻ വരുന്ന ലൈൻമാൻ മാർ ഒരാൾക്ക് 500 രൂപ വച്ച് കൈക്കൂലി മേടിച്ചാൽ എന്തു ചെയ്യണം