Kerala Building Rules | Set Back Distance for Kerala House |വീട് വെക്കുമ്പോൾ അതിരിലേക്ക് വേണ്ട ദൂരം

  Рет қаралды 21,499

Shuhad the Explorer

Shuhad the Explorer

Күн бұрын

Пікірлер: 59
@donygeorge1987
@donygeorge1987 Жыл бұрын
housinte frontil oru pazhaya kinar undel enthu cheyum. boundariyumayi 1m distance ullu kinarinu.
@rijovarghese5828
@rijovarghese5828 12 күн бұрын
8 cnt place undu. Toilet kuzhi plan cheyyunndu.private roadil ninnum etra meter mari venam toilet kuzhi kuzhikendathu? Already kinaril ninum 7.5 meters kuduthal undu.
@Shuhadtheexplorer
@Shuhadtheexplorer 11 күн бұрын
1. *From the building line*: The toilet pit or septic tank should be located at a minimum distance of 3 meters (9.8 feet) from the building line. 2. *From the property boundary*: The toilet pit or septic tank should be located at a minimum distance of 1.5 meters (4.9 feet) from the property boundary. 3. *From the water source*: The toilet pit or septic tank should be located at a minimum distance of 15 meters (49.2 feet) from any water source, such as a well or a water tank. 4. *From the adjacent building*: The toilet pit or septic tank should be located at a minimum distance of 3 meters (9.8 feet) from the adjacent building.
@sameeramt4888
@sameeramt4888 2 жыл бұрын
Good informative
@Shuhadtheexplorer
@Shuhadtheexplorer 2 жыл бұрын
Thanks
@malloosserialcafe8070
@malloosserialcafe8070 Жыл бұрын
Neighbour ഞങ്ങളുടെ അതിരിൽ (ഞങ്ങളുടെ മതിലിനോട് ) ചേർത്ത് വീട് വച്ചിട്ടുണ്ട്. എങ്കിൽ ഞങ്ങള്ക്ക് ചേർത്ത് വയ്ക്കാൻ പറ്റുമോ?.. അയാളുടെ എഗ്രിമെന്റ്ന്റെ ആവശ്യം ഉണ്ടോ?.. ഏത് നിയമം ആണ് ഇതിനു ബാധകം. ആരെങ്കിലും ഒന്ന് പറയാവോ
@manuvelpigares3456
@manuvelpigares3456 10 ай бұрын
I have ancestral plot of 5 cents. But the width of plot is just 450cm(4.5m). The front side of the plot is is main road and rear side have enough Land. But what would be the setback from other two narrow side yards. The neighbors of that land very hectic😑
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
In complex cases, please consult authorities
@montrelable
@montrelable 11 ай бұрын
I have to construct a small commercial building in seven cent area having three floors including ground floor. Front side is state highway road, left side there is panchayat road, back side my own house and right side my brother plot. So how much set back have to be provided on four sides.
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
3M
@shahanasherin3942
@shahanasherin3942 2 жыл бұрын
Informative
@rajendrenk9303
@rajendrenk9303 Жыл бұрын
Good information &presentation
@moonlight8206
@moonlight8206 3 ай бұрын
15 cent property. മൂന്ന് നില commercial building with apartments പണിയണം എന്ന് ആഗ്രഹം. എന്നാൽ വസ്തുവിൽ രണ്ടു മുറി താഴെ & രണ്ടു shops (120sq. Ft each) മുകളിൽ ഉണ്ട്. അതിൽ ഇപ്പോൾ പണിയാൻ ഉദ്ദേശിക്കുന്ന വശത്തിനടുത്തുള്ള ഒരു മുറി കട (top floor) മറ്റൊരു ആളിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അയാൾ ശത്രുത പുലർത്തുന്നു. ഭൂമിയുടെ അവകാശം എനിക്ക് ആണ് എന്നിരിക്കെ set back distance എത്ര വേണം.
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
3 m aanu normal, complications ulla sthalam aanel consult an engineer
@abhipv8543
@abhipv8543 2 ай бұрын
Septic tank setback clear cheyyamo
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
The well should be at least 1.20 metres away from all other boundaries other than roads. Besides, well should be dug 7.5 metres away from the septic tanks and other waste dumping sites in one's own plot as well as the neighbour's plot (earlier, it was 15 metres).
@muhammedsahimv1531
@muhammedsahimv1531 2 күн бұрын
9.5 സെന്റ് ഉള്ള പ്ലോട്ടിൽ ഒരു സൈഡ് അതിരിനോട് ചേർന്നു ഒരു ചെറിയ വരിത്തോട് ആണ് ആ അതിരിനോട് ചേർന്നു പുറത്തുള്ള ടോയ്ലറ്റ് പണിയാമോ
@Shuhadtheexplorer
@Shuhadtheexplorer 2 күн бұрын
No
@jayanthanunnikkan6639
@jayanthanunnikkan6639 8 күн бұрын
റിയർ സൈഡ് 4അടി വഴിയുൾപ്പെടെ 2.20മീറ്റർ കാണിച്ചത് ശരിയാണോ. പെർമിറ്റ്‌ അനുവദിക്കുമോ..? അഥവാ പെർമിറ്റ്‌ കിട്ടിയാൽ വഴിയവകാശമുള്ളയാൾ പരാതിപ്പെട്ടാൽ ക്യാൻസൽ ചെയ്യുമോ...?
@Shuhadtheexplorer
@Shuhadtheexplorer 8 күн бұрын
Rear Side 2.2 meter okke OK aano
@jayanthanunnikkan6639
@jayanthanunnikkan6639 8 күн бұрын
@@Shuhadtheexplorer വഴിയവകാശം 1.20 കഴിച്ച് 1മീറ്ററേയുള്ളു. പ്രശ്നമാണോ...?
@soorajthalavoor6477
@soorajthalavoor6477 Жыл бұрын
വീട് കുറച്ചു മുന്നിലോട്ടു ഇറക്കിയപ്പോൾ പുതുവെൽ ആയി പോയെന്ന് പറയുന്നു .ഇപ്പോൾ വീട് നമ്പർ കിട്ടുന്നില്ല ആകെ പെട്ട് പോയി. എന്തെകിലും വഴി ഉണ്ടോ ഇനി ?
@nagarajmuralialapy
@nagarajmuralialapy Жыл бұрын
njangalude veedinte wall il ninnum boundary 1.35 metre instead of 1.5.that side is a public road 2.4 metre wide 50 metre length.njangalk number kittiyilla.any solution
@ameen7798
@ameen7798 7 ай бұрын
2.5 cent sthalam two side road 😢
@Shuhadtheexplorer
@Shuhadtheexplorer 7 ай бұрын
3 cent thaazhe aanel Ilavukal und bro
@sabiranishadponnus5563
@sabiranishadponnus5563 3 ай бұрын
2.30 cent സ്ഥലം 3mtr videndathundo panchayath roadanu
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
3 cent thaazhe aanel athrem venda
@divakarank7896
@divakarank7896 Ай бұрын
കേരള പഞ്ചായത്ത് രാജ് ആക്ടിലെ 220ബി വകുപ്പ് പ്രകാരം 3മീ. ദൂരപരിധി ഏതൊക്കെ പഞ്ചായത്ത് റോഡുകൾക്കാണെന്ന് തീരൂമാനിച്ച് വിജ്ഞാപനം ചെയ്യേണ്ടത് അതത് പഞ്ചായത്തുകളാണ്.അത്തരത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകളിൽപ്പെട്ടതാണ് താങ്കൾ പറഞ്ഞ റോഡ് എങ്കിൽ മേൽപ്പറഞ്ഞ ഇളവ് ലഭിക്കാനിടയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
@amalkollam4579
@amalkollam4579 10 ай бұрын
Sir, പ്ലോട്ട് സൈഡിൽ വേറൊരു പ്ലോട്ടിലേക് മാത്രം പോകുന്ന വഴിഉണ്ട് ഉണ്ട് എത്ര മീറ്റർ വിടേണ്ടി വരും
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
3 M
@sajiluc3242
@sajiluc3242 Жыл бұрын
5സെന്റിൽ താഴെ ഉള്ള സ്ഥലത്തിന്റെ ഫ്രന്റ്റിലും സൈഡിലും ഇടവഴി ഉണ്ട്... അപ്പോൾ രണ്ട് സൈഡിലും 3മീറ്റർ വിടേണ്ടത് ഉണ്ടോ.. സ്ഥലം പഞ്ചായത്തിൽ പെടുന്നത് ആണ്...
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
100 m^2 കൂടുതൽ ആണേൽ 3 മീറ്റർ വേണം
@appukuttanbhaskaran5353
@appukuttanbhaskaran5353 Жыл бұрын
4000 Sq.feet ഉള്ള ഒരു രണ്ടു നില വീടിന്റെ Rear side (irregular shape) ഒരറ്റം 3.25 മീറ്ററും മറ്റേ അറ്റം 1.4 മീറ്ററും ഉണ്ടെങ്കിൽ average rule പരിധിയിൽ വരില്ലെ?
@VersAcTale
@VersAcTale Жыл бұрын
Rear side 1.5meter എന്നത് kitchen door area ആണോ ? വീടിന് Kitchen door ഒരു വശത്ത് ആണേൽ side ൽ ആണോ 1.5 മീറ്റർ ?
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
Sitout ഒക്കെ വരുന്ന ഭാഗം ഫ്രണ്ട്, നേരെ ഓപ്പോസിറ്റ് ബാക്ക്... ബാക്കി രണ്ട് സൈടുകൾ
@shargathara.r7999
@shargathara.r7999 Жыл бұрын
Private roadinu ethra meter vidanam??
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
100 m^2 kooduthal veed aanel 3 meter
@beemaanee
@beemaanee Жыл бұрын
5 cent plot ula aalude veedinte oru sidel oru portion 2 mtr ind back portionm sidele portionm 1 mtr und middle mathram 60 cm ollu ath kuzhapm indo neighbours sammadikilla so avde avg edkan patumo
@Abduljabbar-wd5yo
@Abduljabbar-wd5yo 8 ай бұрын
3000 sq ഫീറ്റിൽ 10 മീറ്റർ commercial building പനിയുമ്പോൾ ഫ്രണ്ട് road ആണ് ഒരു ഭാഗം 7 മീറ്ററും മറ്റെ ഭാഗം 2.5 മീ ട്ടറെ കിട്ടുന്നുള്ളു ഇതിനു പ്രശ്നമുണ്ടോ
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
I think so, please consult authorities
@NoReligion6436
@NoReligion6436 Жыл бұрын
rain water harvest ന്റെ സെറ്റ് ബായ്ക്ക് എത്രയാണ്
@gineshps7566
@gineshps7566 5 ай бұрын
നമ്മുടെ സ്ഥലത്തിലൂടെ ഇറിഗേഷൻ കനാൽ പോയാൽ. ആ കാനലിൽ നിന്നും എത്ര മീറ്റർ വിടണം
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
In Kerala, India, the setback requirements from an irrigation canal vary depending on the type of canal, its width, and local regulations. Here are some general guidelines: *Kerala Panchayat Raj Act, 1994* - For canals wider than 10 meters: 10 meters (32.8 feet) from the canal's edge - For canals between 5-10 meters wide: 5 meters (16.4 feet) from the canal's edge - For canals less than 5 meters wide: 3 meters (9.8 feet) from the canal's edge *Kerala Municipality Building Rules, 1999* - For canals wider than 10 meters: 15 meters (49.2 feet) from the canal's edge - For canals between 5-10 meters wide: 10 meters (32.8 feet) from the canal's edge - For canals less than 5 meters wide: 5 meters (16.4 feet) from the canal's edge *Additional Considerations* - Environmental Impact Assessment (EIA) may be required for projects near irrigation canals - Consult local authorities (e.g., Kerala Water Authority, Panchayat/Municipality) for specific guidelines - Consider factors like flood zones, water table levels, and soil stability *References* 1. Kerala Panchayat Raj Act, 1994 2. Kerala Municipality Building Rules, 1999 3. Kerala Water Authority guidelines 4. Local Panchayat/Municipality regulations Please consult local authorities and experts to ensure compliance with the latest regulations.
@GalaxyA34-j9j
@GalaxyA34-j9j 8 ай бұрын
3 നിലയിൽ 800 SF വീതമുള്ള 3 unit house നിർമിക്കാനുള്ള നിയമങ്ങൾ പറയാമോ
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
Building height, area, location details okke venam
@prinilpattu7736
@prinilpattu7736 10 ай бұрын
തെറ്റാണ് മൂന്നു മീറ്ററിനു താഴെ Frind 2 m വേണം
@Shuhadtheexplorer
@Shuhadtheexplorer Ай бұрын
Cheriya plot (3 cent nu thaazhe ) athra mathi
@subhashns
@subhashns Жыл бұрын
കാഴ്ചയിൽ square ആയ ഒരു പ്ലോട്ട് എന്നാൽ അളവ് നോക്കിയാൽ നാലു വശങ്ങളും വ്യത്യസ്ത അളവ് ആയിട്ടുള്ള പ്ലോട്ട് ന്റെ front വശത്തെ setback distance രണ്ട്‌ വശത്തെയും കൂട്ടി ആവറേജ് 3 മീറ്റർ മതിയാകുമോ? Front side unnotified public road ആണ്. 7.5 cent സ്ഥലം ഉണ്ട് Pls റിപ്ലേ
@seenathseena8859
@seenathseena8859 Жыл бұрын
എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു രണ്ടു സൈഡിലും വീട് ഉണ്ട് മുന്നിലും പിന്നിലും ഇല്ല but പിന്നിൽ ഒരു പോസ്റ്റ്‌ ഉണ്ട്. സൈഡിൽ ഉള്ള ഒരു വീട് കുറച്ചു വിട്ടു ആണ് ഉള്ളത് ഒരു വീട് എന്റെ തറവാടും ആണ് അയൽവാസിയുടെ വീട് 70cm ആണ് വിട്ടത് കുഴപ്പം ഉണ്ടോ
@seenathseena8859
@seenathseena8859 Жыл бұрын
റോഡ് ഇല്ല 4foot വഴി ആണ് ഉള്ളത് മുന്നിൽ 2മീറ്റർ വിട്ടിട്ടുണ്ട്
@josephsebastian6659
@josephsebastian6659 8 ай бұрын
Your audio is not perfect.
@Shuhadtheexplorer
@Shuhadtheexplorer 7 ай бұрын
Mice complaint aanu bro
@mufeedahabeeb.c1674
@mufeedahabeeb.c1674 Жыл бұрын
6 sent plot ൽ രണ്ട് സൈഡിൽ ലൂടെ റോഡ് ഉണ്ട് ഫ്രണ്ട് side ഉം left സൈഡും ഫ്രണ്ട് സൈഡിൽ 3meetr വീട്ടാൽ left സൈഡിൽ 2മീറ്റർ വീട്ടാൽ മതിയോ left സൈഡിൽ ആണ് കിച്ചൻ എടുക്കുന്നത്
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
Eth type road aanu
@fearcgod
@fearcgod Жыл бұрын
5 സെന്റിൽ കുറവാണ് കണ്ടാൽ sqr plot ആണ് പക്ഷെ എല്ലാ അളവും വ്യത്യസ്തമാണ് 2 സൈഡും സ്വകാര്യ റോഡ് ആണ് 2 ഭാഗവും 3 മീറ്റർ വിടുന്നുണ്ട് പക്ഷെ ചില ഭാഗത്തു 3 മീറ്റർ കിട്ടുന്നില്ല 3 ൽ കുറവാണ് അപ്പോൾ പെർമിറ്റ്‌ kittumo
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
Road un notified cheriya road aanel no problems
@amalshajan-w7h
@amalshajan-w7h Жыл бұрын
What is un notified road(private road ano)
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН