ഞാനും, ഭാര്യയും, മകനും ഉൾപ്പെടെ മൂന്ന് (3) പേർ മാത്രമുള്ള കുടുബം. എനിക്ക് കോർപ്പറേഷൻ പരിധിയിൽ ഒരു സാധാരണ റസിഡൻഷ്യൽ കോളനിയിൽ, 3.3 മീറ്റർ വീതിയുള്ള റോഡിൻ്റെ വശത്തായി 9 സെൻറ് വസ്തുവുണ്ട്. അതിൽ നടുവിൽ 3 സെൻ്റ് കൈവശം വച്ച്, ബാക്കി ഇരു വശത്തും ആയി 3 സെൻ്റ് വീതം, ഒന്ന് ഭാര്യയ്ക്കും, മറ്റൊന്ന് മകനും ആയി വേർ തിരിച്ച്, പരസ്പര അതിർത്തി സമ്മതത്തോടെ 3 സെൻ്റിലെ നിയമ പ്രകാരമുള്ള 3 ഇരുനില വീടുകൾ, താഴേയും മുകളിലും പ്രത്യേകം, പ്രത്യേകമായി നിർമ്മിക്കുവാൻ കഴിയുമൊ? അതായത് മൊത്തം 6 വീടുകൾ. താഴെ നടുവിലെ വീട്ടിൽ താമസിച്ച്, ഇരു വശത്തുമുള്ള 2 വീടും, മുകളിലത്തെ നിലയിൽ ഉള്ള 3 വീടുകളും വാടകയ്ക്കും കൊടുത്ത് "മേലനങ്ങാതെ" ജീവിക്കാമല്ലൊ എന്നോർത്തിട്ടാണ്. സാധിക്കുമൊ? അതൊ നിയമ തടസ്സം ഉണ്ടാകുമാ ? ദയവായി വിദഗ്ദ്ധോപദേശം പ്രതീക്ഷിക്കുന്നു.
@francismaniparambil18672 жыл бұрын
Very good information.Thank you🙏 ഒരു സംശയം.കിണർ അതിർത്തിയിൽ നിന്നും എത്ര ദൂരം അവണം.രണ്ടു കിണറുകൾ തമ്മിൽ എത്ര ദൂരം വേണം.neibhorude കിണറിൽ നിന്ന് എത്ര ദൂരം വേണം. Pl advice as neibhour is constructing well within 2-4 ft.distance of my well. What's remedy.
@navinbpalathingal2 жыл бұрын
Elam kazhinj additional extra panth idum....shop owners angne cheyunth kond car oke roadil kidkane
@majukallungal16144 жыл бұрын
Thank you for your valuable information😍
@ktahmed14 жыл бұрын
എനിക്ക് 13ം മീറ്റർ വീതിയും 28.1മീറ്റർ നീളവുമുള്ള ഭൂമിയുണ്ട്,മുൻ ഭാഗം മുൻസിപാലിറ്റി റോഡിനോട് ചേർന്ന 13 മീറ്ററും മറ്റു മൂനു ഭാഗവും സഹോദരങ്ങളുടേതുമാണ്,വിമാനത്താവളത്തിൽ നിന്നും മൂനു കിലോമീറ്റർ അകലേയുള്ള ടൗണിനോടു ചേർന്ന ഭൂമിയാണിത്,ഈ ഭൂമിയിൽ അതിരോട് ചേർന്ന് ബിൽഡിംഗ് എടുക്കാൻ സഹോദരന്മാർ സമ്മതിക്കും,എന്നാൽ അതല്ലാതേ ഈ വസ്തുവിൽ റോഡിനും അതിർത്തികളിലും നിയമപ്രകാരം വിട്ടുനൽകേണ്ടിവരുന്ന അളവുകൾ ഭൂമിയിൽ എത്രയെന്നു പറയാവോ?,അതല്ലെങ്കിൽ എത്ര സ്ക്വയർ മീറ്റർ ബിൽഡിങ്ങിനായി ഉപയോഗപ്പെടുത്താനാവും,വിമാനത്താവളത്തിനടുത്തായതിനാൽ എത്ര മീറ്റർ ഉയരമാണു (നിലകൾ)അനുവദിച്ചിട്ടുള്ളത്,താഴേ മുന്വശം കടകളും പിന്നിലും മുകളിലും റൂമുകളുമാണു ഉദ്ദേഷം,കടകൾക് മിസാനിയൻ ഫ്ലോർ നൽകി മുകളിം.രണ്ടുനില എടുക്കാനാവുമൊ, താങ്കൾ പങ്കുവെക്കുന്നത് വളരേയേറേ ഉപകാരപ്പെട്ട വിഷയമാണ്,കൂടുതൽ അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്.
@sivaprabha86817 ай бұрын
Very informative and useful, good presentation.
@nikky.41303 жыл бұрын
വീടിൻ്റെ setout ഇനി ഈസിയായി ചെയ്യാം
@haridast.k31443 жыл бұрын
2 side റോഡ് ഉണ്ടെങ്കിൽ ( front and side) സൈഡിൽ( road ഉള്ള side) എത്ര മിനിമം set back കൊടുക്കണം? Front സൈഡിൽ 3m confirm ആണ് but സൈഡിൽ കൂടി റോഡ് ഉണ്ടെങ്കിൽ ഇത്ര വേണം എന്നു എവിടേയും പറയുന്നില്ല. Not even in table 4. PWD road ആണ് ഉള്ളത്. പലരും തങ്കളോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. But answer പറഞ്ഞില്ല.
@Nazeee0272 ай бұрын
Very informative ❤
@sujayg23113 жыл бұрын
മുൻവശത്ത് ഒരു സ്വകാര്യ റോഡ് ഉണ്ട് 6 മീറ്റർ താഴെ, മുകളിലെത്തെ ബാൽക്കെണി കാരണം ,ഈ സ്വകാര്യ റോഡിൽ നിന്ന് 265 cm, മാത്രമെ Setback ഉള്ളു,, താഴെ 365 Cന ഉണ്ട്. ബിൻഡിംഗ് mബർ തരുന്നില്ല,,
@tfmworld28514 жыл бұрын
Useful vedeo😍😍
@CivilEngineerMalayalam4 жыл бұрын
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു. നല്ല വീട് എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ ? കൂടുതൽ ദൃശ്യ മികവോടെ ഈ ചാനലിൽ നിന്നും പുതിയ കണ്ടൻ്റുകൾ ലഭിക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നു. Subscribe ചെയാൻ മറക്കരുത്; സുഹൃത്തുക്കൾക്ക് Share ചെയ്യാൻ മറക്കരുത്..!❤️❤️
@ArunKumar-zo4sd4 жыл бұрын
Back said il oru കോർണർ 1 mtr um ഒരു കോർണർ 45 cm um aanullath.concent tharaan thayaaraakaathe vannaal enth cheum. Panjayath aanu. 7 mtr uyaram aanu building nu ullath.
എനിക്ക് വീതി കുറഞ്ഞ 15 മീറ്റർ നീളമുള്ള പ്ലോട്ട് ഉണ്ട്, റോഡിൽ നിന്ന് 3 മീറ്റർ വിട്ട് ബിൽഡിംഗ് പണിയുമ്പോൾ മുന്നിൽ ഒരു room മാത്രമേ കിട്ടുകയുള്ളു പിറകിലുള്ള റൂമിലേക്ക് ഡോർ വെക്കാൻ ആ ഭാഗത്ത് എത്ര cm വിടണം
@kuttapivibes60652 ай бұрын
Tq bro, good presentation
@kannanunni35113 жыл бұрын
Nice video with relevant proofs and screenshots. Keep up the good work
@mukthar_ahmd31403 жыл бұрын
Nighal paranjie pole place vidathe house kettiyal pinne enthavum onn paranji tharamo plz.
@prineeshccp23583 жыл бұрын
Road വരുന്ന ഭാഗത്തെ ഈ 3 മീറ്റർ തന്നെ venom enna panchayath നിന്ന് പറഞ്ഞത്..road undenkil ശരാശരി എടുക്കാൻ okkilla എന്ന്..ഒരു മൂല 4 മീറ്റർ ഉണ്ടെങ്കിൽ മറ്റെ മൂല 2 മീറ്റർ മതി എന്ന് പറഞ്ഞല്ലോ...അതെ okkilla എന്ന പഞ്ചായത്ത് parayunne ..അങ്ങനെ ഒരു rule ella enna parayunne
@truthpick92312 жыл бұрын
Please reply this question, we are face the same problem
@hadhil46073 ай бұрын
ഞാനും ഇങ്ങനെ ഒരു അവസ്ഥയിലാണ്. Show wall മുതലാണോ അല്ലെങ്കിൽ ഫോണ്ടേഷൻ ൽ നിന്നാണോ 3 m വിടേണ്ടത്. Average 3m വിട്ടാൽ മതിയോ???
Comercial building ne kurichu...vdo...chyumo... (approval plan)
@paulsoncj53873 жыл бұрын
Comercial building rules in Kerala municipality
@athul40303 жыл бұрын
Commercial building rules venam please
@abnmep55092 жыл бұрын
Perfect Information ...
@jorjkabram Жыл бұрын
Dear admin, pl do an episode on process to get approval for additional construction done without approval. As per today's news report, this is becoming an urgent necessity . Regards
@titanichulk2682 жыл бұрын
Dear friend, for a building which obtained regularisation order on 2009, will any subsequent amendments be enforced later on ??? ie KMBR Act of 2019 be applied for buildings constructed before that.
@subinv52472 жыл бұрын
PEB BUILDING ne kurich oru video cheyyamo
@shihabmanalvayal70612 жыл бұрын
3സെൻ്റ് താഴെയുള്ള സ്ഥലത്ത് നാലുമീറ്റർ ബിൽഡിങ് നിർമ്മിക്കുന്നു ഫ്രണ്ട് ഭാഗം മൂന്ന് മീറ്റർ വിടുന്നു. ഈ മൂന്ന് മീറ്റർ വിടുന്ന ഭാഗത്തേക്ക് മെയിൻ കോൺക്രീറ്റിന്റെ ഫ്രണ്ട് എത്ര കൊടുക്കാം ഒരു മീറ്റർ ആണോ 1.20m
@maniyankrishnan-lg9vr Жыл бұрын
Respected sir, plan setting out അഥവാ ground marking നെ പറ്റിയുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ?
@sibinpb23 Жыл бұрын
Could you pls explain the setback rules for residential houses having stilt parking .? Also for how many floors can we get permission from municipality for construction of residential houses?
@josephkottappuram55042 жыл бұрын
2.8 cent plot ൽ front & one side 6 meter road ആണ്. Side road 10 meter ൽ end ആണ് Road unnotified ആണ്. Ring road ആണ്. പഞ്ചായത്ത് road ൽ നിന്നും കയറി പഞ്ചായത്ത് road ൽ ഇറങ്ങും. ഇപ്പോഴത്തെ നിയമം അനുസരിച്.. Set back എങ്ങനെ ഇടും
@antonyke86143 жыл бұрын
Could you advise setback distance for 2 cent house plan?
@donpaul65922 жыл бұрын
നല്ല വോയിസ് !
@badzeus53473 жыл бұрын
Nale exam aanu tnx for valuble info
@ranjithranju27643 жыл бұрын
You well explained ... Tks bro
@SibiGeorge943 жыл бұрын
Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)
@anilantonyelenjickal2 жыл бұрын
Sir, CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
@a13drawings Жыл бұрын
250 Meter Squire ല്‍ ഉള്ള ഒരു വീടിന് (In Municipality)പെര്മിസിബില്‍ ബില്‍ഡിംഗ് ലൈന്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ ആണ്. ഒന്ന് പറഞ്ഞു തരാമോ. അതേപോലെ supervisor B ആയ ഒരാള്‍ക്ക് എത്ര മീറ്റര്‍ Square വരെ ഉള്ള വീടിനു സൈന്‍ ചെയ്യാന്‍ അനുവാദം ഉണ്ട് .
@neethurajeev59522 жыл бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ..രണ്ടര സെന്റ് സ്ഥലം ഉള്ള ആള് പഞ്ചായത്ത് നിന്ന് 5 അടി വീതിയിൽ വഴി എടുക്കുമ്പോൾ നമ്മളുടെ രണ്ടര സെന്റിൽ നിന്ന് എത്ര അടി വിട്ട് കൊടുക്കണം പഞ്ചായത്തു വഴിക്ക് വീടിന്റെ മുൻ വശം വഴി ആണ് വഴി
@nidheeshnu32614 жыл бұрын
Sir, 2.5cent plot Ground floor il 2 F category commercial room First floor il 2 A2 category room Total 1300sq. Ft Setback engane anu videndath? Oru side il cherthu paniyan neighbour nte sammadhapathram kittum. Enkil baakiyulla side lum, back&front il setback engane vidanam Panchayath road front side only
@asdfghj12272 жыл бұрын
Reply plzz
@deepdev12613 жыл бұрын
5.5 cent plotinte 2 sidilum, 4 meter wide aya corporation road undenkil roadulla randu sidelum ethra meter veetham vidanam
@krizz58252 жыл бұрын
Doorsum windowsum ilenkil neighbor's consent ilathe thane 50 cm mathram setback vekkamo for plots above 3cents
@vinayakvijayan62552 жыл бұрын
Sir commercial building nu setback side ethranu vendathu panchayathil
@ShahShah-t1h Жыл бұрын
5 cent land in panchayath, is that we can build basement floor ? If can, include the basement floor, how many extra floor can build ?
@sammat37383 жыл бұрын
my neighboring buildings are not maintaining the minimum required one meter ,when am going to construct a commercial buildings whether i will be exempted from this or i have to leave one meter as specified in the law,kindly advice
@vishnuml22672 жыл бұрын
Ground floor, first floor comerical building. And 3rd floor home... Is there any requirement for fire and safety plz rely sir
@janakratnan160911 ай бұрын
If the building height is more than 20 meters at what distance should be maintained. Please advise
@sajeevchethallurАй бұрын
Veedine Mathilinod connect cheyth net grill ketty mele roofing cheythal kuzhappam undoo?
@sreerajempire83543 жыл бұрын
Sir 10 സെന്റ് കൂടുതൽ ഉള്ള വസ്തു 1000 sq ft കൂടുതൽ ഉള്ള house 2019 റൂൾ അനുസരിച്ചു വേറെ ഒരു വസ്തുവിന്റെ ബൗണ്ടറിയിൽ നിന്ന് എത്ര മീറ്റർ മാറി വേണം വീട് വെയ്കന് വീടിന്റെ ഭിത്തിയും സൈഡ് വാൾ തമ്മിൽ എത്ര മീറ്റർ ഡിഫറെൻസ് വേണം കൂടാതെ അപ്പുറത്തെ വീട്ടിലെ ആളുടെ consignment veno boundary aduthu veed വെയ്ക്കാൻ
@alsabeel22013 жыл бұрын
പ്ലോട്ടിന്റെ മുൻവശം കൃഷി ജലസേചനത്തിനായി മുൻപ് ഉണ്ടാക്കിയ ചാനൽ ഉണ്ട്, തിരുവനന്തപുരം കോർപറേഷൻ ഏരിയ ആണ്. ഫ്രണ്ട് സെറ്റ് ബാക്ക് എത്ര യാണ് വേണ്ടത് pls reply
@bivinjb3 жыл бұрын
Sir, Is it mandatory to set up a bio gas plant for apartments having 3 residential units?
@dayona24 Жыл бұрын
Toilet entte windows um septic tank entte ventilation pipe um neighbour entte veedinte front laku varuna reethiyilu vekkamo
@sajildevadas68376 ай бұрын
Exit width കണക്കാക്കക്കുന്നത് detail ആയി ഒന്നു പറഞ്ഞു തരാമോ
@hadhiksasuke4 ай бұрын
Can a temporary structure be built on boundary walls made of roofing sheet at a height of 3 stores? The original building is far from public roads, but the new extension made of sheets and iron structures extends till the boundary wall is placed joining the road.
@Josh-vj6wj2 жыл бұрын
എന്റെ അയൽക്കാരൻ എന്റെ വീടിന്റെ മതിലിൽ ചേർത്തു വച്ച് bathroom പണിഞ്ഞു ഞങ്ങളുടെ കിണർ അതിന്റെ അടുത്താണ്. കിണറും ഈ കെട്ടുന്ന bathroom തമ്മിൽ എത്ര വീതി വേണം. അതുപോലെ മതിലിൽ നിന്നും എത്ര വീതി വേണം
@joelthomas15942 жыл бұрын
Hi, what is the difference between plot set back and setback from another person's property
@mydhilyrenjith3698 Жыл бұрын
സൈഡിൽ കൂടി 3അടി വീതി ഉള്ള നടപ്പാത ഉണ്ടെങ്കിൽ എത്ര ദൂരം ഇടണം. ഈ അളവുകൾ ഫോയുണ്ടാഷനിൽ നിന്നും ഉള്ളതാണോ? അതോ shade ഉണ്ടെങ്കിൽ അതിൽ നിന്നും ഉള്ളതാണോ?
ഒരു ചെറിയ സംശയം ആറ് സെൻറ് ഉള്ള എനിക്ക്. മുൻവശത്ത് ഓവർ ഹെഡ് ലൈൻ ആണ്. അതായത് 110 കെവി വൈദ്യുതി ലൈൻ. അതുമൂലം ഞാൻ എൻറെ വീട് പുറകിലോട്ട് ആണ് എടുത്തത് ഏകദേശം മൂന്ന് സെൻറ് ആണ് വീട് ഞാനിപ്പോൾ അഡീഷനൽ ആയി ഒരു കിച്ചൻ നിർമ്മിച്ചു. അടുത്ത വീടിൻറെ അതിർത്തിയിൽ നിന്നും 55 സെൻറീമീറ്റർ വിട്ടാണ് എടുത്തത് അവിടെ വിൻഡോ ഡോർ ഓ ഇല്ല ഇപ്പോൾ എനിക്ക് പെർമിഷൻ ലഭിക്കാൻ വല്ല തടസ്സവും ഉണ്ടോ. അടുത്ത വീട്ടുകാരൻ കേസ് കൊടുക്കുകയും ചെയ്തു. നിയമപ്രകാരം എനിക്ക് നീതി ലഭിക്കാൻ വല്ല സാധ്യതയുമുണ്ടോ ഒന്ന് വിവരിക്കാമോ
@CivilEngineerMalayalam4 жыл бұрын
അടുത്ത വീട്ടുകാരന് പരാതിയുണ്ടെങ്കിൽ നിയമവിരുദ്ധമാണ് സംഗതി. അദ്ദേഹത്തെ സംനയിപ്പിക്കാൻ കഴിഞ്ഞാൽ പെർമിറ്റിന് അപേക്ഷിക്കാം.
@ishaanhariraj68078 ай бұрын
If the plot has two roads, the front side has 6m road and à side road on the left side which is 3m , what should be the side set back. Please advise
@engineeringandtravel Жыл бұрын
10 cent ulla plottil veedu pani nadannukondirikunnu.irregular plot aanu.veedinte back sidil ninnum boundarylekku 98 cm ullu .corneril ninnum 4m um 2 meter um und.ithu permit kittan thadasangal undakumo?
@josesworld55212 жыл бұрын
what is the setback for house construction from water bodies like lake or river?
@sajafathima66123 жыл бұрын
മണ്ണെടുത്തു നിർമിച്ച ബിൽഡിംഗ് ബാക്ക് സൈഡ് ചുമർ റിട്ടേൺ വാൾ ആണ്, അതിന്റെ പിറകു വശം ഓപ്പൺ സ്‌പൈസില്ല, മുകളിൽ അഞ്ചു മീറ്റർ സ്ഥലം ബാക്കിയുണ്ട്. ഇതിന് പഞ്ചായത്ത് ബിൽഡിംഗ് നമ്പർ കിട്ടില്ലെ?
@nowfalindia83383 жыл бұрын
അസ്സലാമുഅലൈക്കും 2.5 സെൻറ് മുൻസിപ്പാലിറ്റിയിൽ ആ ഉള്ള പ്ലോട്ടിലെ എത്ര അളവ് എത്ര വേണ്ടിവരും ബാക്ക് സൈഡ് ഫ്രണ്ടിൽ
@rahul_akku3 жыл бұрын
വീഡിയോ മൊത്തം ഞാൻ കേട്ടു പക്ഷെ എനിക്ക് ഒന്നും അറിയേണ്ട എന്നത് രണ്ടേമുക്കാൽ സെൻറ് വസ്തുവുണ്ട് അതിലൊരു വീട് വെച്ചുആ വീടിൻറെ നാല് സൈഡും എത്ര മീറ്റർ വീതമാണ് വിടേണ്ടത് എന്നുള്ളതിനെ കുറിച്ചഅതിനെക്കുറിച്ച് വിശദമായി എന്ന് പറയാൻഅതിനു മറുപടി എത്രയും പെട്ടെന്ന് അയച്ചത് എനിക്ക് പഞ്ചായത്തിൽനിന്ന് ഒരു നോട്ടീസ് എന്നതിനെക്കുറിച്ചാണ് അതുകൊണ്ടാണ് പെട്ടെന്ന് എന്ന് അറിഞ്ഞാൽ കൊള്ളാം
@diveeshsekharan14472 жыл бұрын
3 centil thazheyulla plottinu front set back min 1.2 m and avg 1.8 mathiyallo....1.2 varunna bhagathu windows, sunshade varunnathinu thadasamundo?
@tooncorner2 жыл бұрын
Can you say foot path given to a plot Is as per muncipal rule or Demolished compound wall of Foot path is accordimg muncipal rule
@kishor8502 жыл бұрын
Oru vault crematorium sambadhichu samsayam paranju tharumo
@rameeskeelath19943 жыл бұрын
സമ്മത പത്രം ഉണ്ടെങ്കിൽ window or ഓപ്പണിങ് അവിടേക്ക് patuo ?? അതിരിനോട് ചേർത്ത എടുക്കണേൽ
@aswathyharilal20233 жыл бұрын
1sidenodu chernnu 1 mtr nadavazhyulla plot il a side ethram mtr vidanam mannidichu mathilu kettan pls rply
@subinvarghese4853 жыл бұрын
Kitcheninte aduthu private road anu apol athara matharam setback lenght vanam in case table no 4 il parajathu pole allakil enthoke cheyam for approval from panchayath
@ushaachuthan4 ай бұрын
അടുത്ത വളപ്പിലെ മതിലിൽ നിന്നു എത്ര അകലം പാലിക്കണം ഷീറ്റ് കൊണ്ടുള്ള ഷെഡ് ഉണ്ടാക്കാൻ
@sameeribrahim84282 ай бұрын
1mtr
@amruthasajeesh405 ай бұрын
ഇനി നമ്മുടെ പരാതി നൽകേണ്ടത് അവിടെയാണ് കാര്യം പഞ്ചായത്തിന്റെ അനുമതിയോടെ വീടുപണി തുടങ്ങി രണ്ടാമത് നില കെട്ടിത്തുടങ്ങി പരാതി നൽകേണ്ടത്
@gauri-lekshmi-243 жыл бұрын
5 cent plot. Front n side 3.5 m roads. Set back from these roads ?? Set back From front road? Side road set back?
@tarihbasheer96242 жыл бұрын
Is permit requried for digging open well in cooperation area and can I dig open well in setback area
@mohammedshameem52522 жыл бұрын
Please mention about well (kiner) distance
@anitha_ks2 жыл бұрын
1.20m from boundary
@mohammedshameem52522 жыл бұрын
Then public road to well? Same?
@anitha_ks2 жыл бұрын
@@mohammedshameem5252 no.. Setback from any street shall be as that required for a building..
@josaphe3 ай бұрын
Setback length അതിരിൽ നിന്നും തറയിലേക്കാണോ അതൊ അതിരിൽ നിന്നും ഭിത്തിയിലേക്കാണോ അളക്കേണ്ടത്. Please reply. Im in a problem right now.
@sreelathamohan42712 жыл бұрын
1 Aar 25 sq.. M. ulla bhoomiyil veedinte rules enthane sir please oru reply tharane
@arjungoodwill12 Жыл бұрын
There are certain rules to reduce setback with concent from the Neighbour, how will this apply if the neighbour land is a wet land?
@salimmogral4 жыл бұрын
നാഷണൽ ഹൈവേ ഏറ്റെടുത്തശേശം 2 cent ൽ താഴെ വരുന്ന സ്ഥലത്ത് കടക്ക് വേണ്ടി 3 മീറ്റർ റോഡിലേക്ക് വീണ്ടും വിട്ട് കൊടുക്കേണ്ടതുണ്ടോ ? ഇളവിന് പ്രതീക്ഷയുണ്ടോ ?
@CivilEngineerMalayalam4 жыл бұрын
പ്രതീക്ഷ വളരെ കുറവ് മതി .
@salimmogral4 жыл бұрын
Thanks
@ajeshbenny59552 жыл бұрын
കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്
@sreejithkr25972 жыл бұрын
3 cent il thazhe anekkil set back ethrayanu...panjayath road anu frontil..
@nagarajmuralialapy2 жыл бұрын
irregular size plot with front side pachayath road and one side private road 2.4 metre width what is the set back
@mohamedanaz59642 жыл бұрын
വശങ്ങളിലെ 50 cm എന്നത് ഏതു സാഹചര്യത്തിലാണ് ??? നാലു സെൻ്റിന് മുകളിൽ സ്ഥലമുള്ളപ്പോൾ അങ്ങിനെ ചെയ്യാമോ ??
@shefinanas30002 жыл бұрын
Setback അളക്കേണ്ടത് ഭിത്തിപുറത്തു നിന്നാണോ ഗ്രൗണ്ട്ലെവലിന് മുകളിൽ വരുന്ന basement മുതലാണോ
@beerankoyabeerasa43423 жыл бұрын
Public thodu,puzha ennivayil ninne ethra meeter akalam venam
@nandini7862 жыл бұрын
Bro... burial rule in the municipality area onnu parayavoo?? Minimum distance to keep burial/grave from neighbour boundary..and from drinking water well etc please tell bro waiting
@rahulreghu7836 Жыл бұрын
Is this information still relevant. Any updates to the rules recently?
@joseph76843 жыл бұрын
2020-ൽ പുതുക്കിയ KPBR ഭേദഗതി അനുസരിച്ച് 3 സെന്റിൽ താഴെയുള്ള സ്ഥലത്ത് 100 സ്ക്വയർ മീറ്ററിൽ താഴെ building area ഉള്ള ഒരു കെട്ടിടത്തിന് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള 10:1ചരിവുള്ള റാംപ് നിർബന്ധമാണോ? For Group F Commercial Building in a Panchayat.
@mariapaul56042 жыл бұрын
Sir, is constructing temporary structures( steel carporch) within front set back violates the KPBR rule?
@sanathap073 жыл бұрын
Clearance from small canal ( 2 meter wide canal )
@anums83602 жыл бұрын
Set back rule well nu undo... if yes From road kinarinu set back ethra venam plz reply.
@manikandan-ef6bj2 жыл бұрын
After leaving 3 metres front side, is it admissible to project first floor balcony to one metre sir
@johnkutty663 Жыл бұрын
What is the setback at rear and front for a plot having roads at front and rear for a group F building.On the front side it is 5m wide road and the rear side it is 3m wide road. Please advise with supporting documents, if any. I couldn't find any in KMBR 1999 and in the amendments, please advise.
@abidkinan333 жыл бұрын
Quarters eeth groupil aan ulpeduka?....Residentialil cheyyan kazhiyumo
@kannant76592 жыл бұрын
Good Information. Thanks a lot. Just have a doubt. Next to my flat there is a commercial activity going on both front and adjacent side. It is a kind of ware-house for heavy materials. There are 12 flats in the building and all are occupied. And the activity is kind of nuisance to the people who living there. Is it allowed to have such commercial activities going on very near to the building? if yes what should be the distance they should keep from a residential area? could you please guide us before once can go and lounge a complaint ! Thanks
@Ernakulam383 жыл бұрын
സർ , 3 സെന്ററിൽ താഴെയുള്ള പ്ലോട്ടിൽ കടമുറി പണിയുമ്പോൾ എത്ര sq. m. നു മുകളിലാണ് പാർക്കിംഗ് നിയമം ബാധ കമാവുന്നത് ? വീഡിയോസ് ഉപകാരപ്രദമാണ് .നന്ദി .
@alokha_nakshatra4 жыл бұрын
Builtup area calculation of two storey building with detailed sample calculation post ചെയ്യാമോ ... Stair room, sloped roof ഒക്കെയും ഉൾക്കൊള്ളിച്ചു.
@nikky.41303 жыл бұрын
വീടിൻ്റെ setout ഇനി ഈസിയായി ചെയ്യാം
@MrSanish22 жыл бұрын
Hi Rafi , house construction going on in 4.92 cents . Front panchayat pocket road less than 3 metres. Have left 3 metre from building in ground floor. In first floor bay window planned in one room . It is projecting 60 cm out. Will this create problems
@mirazaafzal40773 жыл бұрын
Group A1 building 12.5 m High(3.1 m wide Private Road) , how much yard we have to provide?
@fariskc93372 жыл бұрын
500 meter square നു മുകളിൽ വിട് നിർമ്മിക്കുമ്പോൾ.. Permit drawing വരക്കുമ്പോൾ .. സാധാരണ വീടുകളേക്കാൾ additional ആയി എന്തെല്ലാമാണ് drawing ഇൽ ഉൾപ്പെടുത്തേണ്ടത്.. അറിയുന്നവർ പറഞ്ഞു തരു 😁
@syambalan4762 жыл бұрын
How can I change building plan after received the permit from panchayat.Some technical problems I am not started the construction. What is the legal way to chenge the plan in the same permit