നല്ല അവതരണം.... നല്ല ക്ലാസ്സ്... 👌👌👌 സർ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
@krishnanmohanan37366 ай бұрын
വളരെ വ്യക്തമായ വിവരണം... പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.... ഒരു സംശയം കൂടി ചോദിച്ചോട്ടെ .... നെൽവയലായി BTR ൽ രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ കൃഷിക്ക് കാട്ടു പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കുവാനായി ഭൂമിക്ക് യാതൊരു വിധ മാറ്റവും വരുത്താതെ അതിർത്തികൾ താൽക്കാലികമായ സ്ലാബ് മതിൽ നിർമ്മിച്ച് സംരക്ഷണം ഏർപ്പെടുത്തുന്നതിൽ എന്തെങ്കിലും നിയമ ലംഘനമുണ്ടോ ? പ്രദേശം മറ്റു കൃഷിഭൂമികളുടെ മധ്യത്തിൽ അല്ല. ഒരു പാടത്തിൻ്റെ ഒരു മൂലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്
@sureshpuliyakkavil2844 Жыл бұрын
Violations റിപ്പോർട്ട് ചെയ്യുന്നതിനും കൂടി ഓൺലൈൻ പോർട്ടലിൽ സൗകര്യമൊരുക്കി വേഗത വർദ്ധിപ്പിക്കാം
@shabuvosk97632 жыл бұрын
Super 👍
@ponnuseraj66504 ай бұрын
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@prullas25652 жыл бұрын
അവതരണം ഉഗ്രനായിട്ടുണ്ട്
@Catlover379 Жыл бұрын
എൻ്റെ നാട്ടിൽ അത്യാവശ്യം സ്വത്തുക്കളും ഭൂമിയും ഉള്ള ആള് തന്നെ ആവശ്യമില്ലാതെ അദ്ദേഹത്തിൻ്റെ ആഡംബര വീട്ടിലേക്ക് കരയിലൂടെ ഒരു റോഡ് നില നിൽക്കെ വയൽ നികത്തി മറ്റൊരു റോഡ് നിർമിച്ചു കൊണ്ടിരിക്കുന്നു അതിനെ എതിർക്കാതിരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന മാർഗം ചാരിറ്റി ആണ് അത് കൊണ്ട് അതിനെ നിയമ പരമായി നേരിടാൻ ഞാൻ തയ്യാറാണ് അതിനു വേണ്ട നിയമ സഹായം ചെയ്യുന്നവരെ ഒന്ന് പറഞ്ഞു തരൂ pls
@josephjermias7854 Жыл бұрын
Dear officer, Well done your explanation are very helpful for everybody . Go ahead the same 👏 A big thanks ✅️ ♻️
@sureshpuliyakkavil2844 Жыл бұрын
ഡാറ്റാ ബാങ്ക് പരിഷ്കരിച്ച് നെൽവയലുകളുടെ കൈ വശക്കാരുടെ പേരും കൈവശ വിസ്തീർണ്ണവും മറ്റും ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് പരിഷ്കരിക്കണമെന്ന നിർദ്ദേശം വന്നിരുന്ന തായി ഓർക്കുന്നു.
@koyakuttyk5840 Жыл бұрын
8:28 എന്താണ് നെൽവയൽ
@sureshpuliyakkavil2844 Жыл бұрын
നിയമം നടപ്പിലാക്കാനുള്ള അധികാരം L R തഹസിൽദാർ ക്ക് നൽകുന്ന നിയമ ഭേദഗതി പരിഗണിക്കണം . RDO , DC , LRC എന്നിവർ അപ്പീൽ / റിവിഷൻ അധികാരികളുമായാൽ നന്നായിരിക്കും
@MountainVillain Жыл бұрын
Sir eee nelvyalukalum nadhikalum nth konda thanniethadathilll ulpedathath
@sureshpuliyakkavil2844 Жыл бұрын
നടപടി വരുന്ന തോടെ ദൂമി black list ചെയ്യാനുള്ള റെലി സി ലെ സംവിധാനം കുറച്ചു കൂടി മെച്ചപ്പെടുത്തി ഉപയോഗിക്കണം
@ShinuvVanchivayalINDIAN Жыл бұрын
Shinu v vanchivayal 😍👍🏿
@dipinbabu687 Жыл бұрын
2019 ൽ എൻ്റെ വീടിൻ്റെ തൊട്ടടുത്ത തണ്ണീർത്തട മയിരുന്ന ഭൂമി നികത്തി.ചെയ്തത് ഭുമാഫിയ ആണ്.ഡാറ്റ ബാങ്കിൽ ഈ ഭൂമി ഉൾപെട്ടിട്ടില്ല.ഇതിനെതിരെ ഇനി പരാതി പെട്ടാൽ ഇത് പൂർവ സ്ഥിതി യിൽ അക്ക്കുവനോ അല്ലെങ്കിൽ ഇതിലെ തുടർ നിർമാണ പ്രവർത്തങ്ങൾ നിയമപരമായി തടസപ്പെടുത്താനോ സാധ്യമാണോ??
@ranjinirpillai44102 жыл бұрын
👏👏👏
@thomasgeorge2885 Жыл бұрын
25 സെന്ററിൽ താഴെയുള്ള ഇപ്പോൾ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാക്കിക്കിട്ടിയതിന് തരം മാറ്റുമ്പോൾ ഫെയർ വാല്യൂ അനുസരിച് ഫീസ് അടക്കണമോ?