No video

'Kerala has a long way to go to become an investment-friendly state' | Kochouseph Chittilappilly

  Рет қаралды 15,321

Kochouseph Chittilappilly

Kochouseph Chittilappilly

Күн бұрын

Пікірлер: 52
@msviswanathannair2465
@msviswanathannair2465 Ай бұрын
അങ്ങയുടെ observation വളരെ ശരിയാണ് സാർ. നല്ല നിലയിൽ കേരളത്തിൽ പോയിക്കൊണ്ടിരിക്കുന്നു കമ്പനികൾക്ക് പോലും അയൽ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടേണ്ട അവസ്ഥയല്ലേ ഇപ്പൊൾ. മുറക്ക് സമരങ്ങൾ ചെയ്യുകയും പുറമെ നിന്നുള്ള investments ഒന്നും accept ചെയ്യാതെ ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്നവരെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന കേരള ജനത തന്നെ ഇതിനെല്ലാം ഉത്തരവാദികൾ.
@jayakrishnanr4694
@jayakrishnanr4694 Ай бұрын
Kochiyil varunnath onnm arinjile
@muhamedriyaskavil2179
@muhamedriyaskavil2179 Ай бұрын
❤ അപ്രപ്യമെന്ന് തോന്നിയ പല തും...ചെയ്തു കാണിച്ചു തന്നയാൾ..വില കല്പിക്ക പ്പെടേണ്ട വാക്കുകൾ.
@gokuldascg4193
@gokuldascg4193 Ай бұрын
You have clearly told the truth. While I was working in Bangalore in a company of some 200 employees, I was the only Malayalee there. My manager and colleagues used to say "Kerala is the Worst". Means in terms of jobs, infrastructures and industries providing/facilitating by it's government.And I was unable to object them as it is a 100% true fact.
@muhammedrahilck4651
@muhammedrahilck4651 Ай бұрын
Stay in Banglore. Providing jobs are not the government's duty
@magicman003
@magicman003 Ай бұрын
​@@muhammedrahilck4651supper! Fundamental of a government is to provide economic facilities, and only way to get economic facilities is to provide jobs...
@binumdply
@binumdply Ай бұрын
Supporting hartal is the main duty of the government
@gokuldascg4193
@gokuldascg4193 Ай бұрын
@@muhammedrahilck4651 Who told you fool. You are paying taxes for each and every goods and services and also for your income.These all are going to government treasury for the welfare of the state people not for politicians own family growth.While other state governments are providing industrial growths why Kerala is failing on this?
@muhammedrahilck4651
@muhammedrahilck4651 Ай бұрын
@@gokuldascg4193 welfare of the people is indeed governments duty. And Kerala is doing very well. Nivu endadaru karantaka yavude govt hospital nididira? Banguluru rural nodidira? Govt schools nodidira?
@vijayanp5342
@vijayanp5342 Ай бұрын
സി ഐ ടി യു എന്ന ഭീകരൻ
@roctechproductions
@roctechproductions Ай бұрын
Sathyam😂
@benjaminbenny.
@benjaminbenny. Ай бұрын
നമുക്ക് മ്യൂസിയത്തിൽ വക്കാൻ ഒരു bus ഉണ്ടല്ലോ 🤣🤣
@hari4406
@hari4406 Ай бұрын
Kerala ranking over the years: 2015: Rank 18 2017: Rank 21 2019: Rank 28
@dixonjoseph100
@dixonjoseph100 Ай бұрын
2022 ൽ Rank 15
@hari4406
@hari4406 Ай бұрын
@@dixonjoseph100 where is the source? I didn't find any source for ease of doing business rankings after year 2019. Amd kerala of 2019 was better than kerala of 2022. So i doubt this rank has improved.
@dixonjoseph100
@dixonjoseph100 Ай бұрын
@@hari4406 താങ്കൾ ഒന്ന് Search ചെയ്താൽ കിട്ടും......
@Anonymous-31
@Anonymous-31 Ай бұрын
​@@hari4406 source und mahn, Source no1 : Dhesha apamani news paper Source no 2: kairali
@vineethgokulam
@vineethgokulam Ай бұрын
Well said Uncle . Parappur Karan fan of yours❤
@JohnDoe-qp5sj
@JohnDoe-qp5sj Ай бұрын
True, it will take about 1000 to 2000 years only. By that time what happened to Dwaraka and Kumari Kandam would have happened to Kerala.
@listinjose7581
@listinjose7581 Ай бұрын
You are proud of chittilapilly family.❤honorable greet from. Parappur
@Chaos96_
@Chaos96_ Ай бұрын
Ee kappalu mungilla chaaar iyle kappithan americak poyekuaa 😂
@Blofeld123
@Blofeld123 Ай бұрын
ഇതിൻ്റെ കാര്യം പൊക്ക് ആണ് സാർ വേറെ എവിടെ എങ്കിലും പോയി ഇൻവെസ്റ് ചെയ്യുത് രക്ഷപെടു 😂
@aswins7861
@aswins7861 Ай бұрын
കമ്യൂണിസം ഉള്ള ഇടത്ത് വളർച്ച ഉണ്ടാവില്ല ഇനിയെങ്കിലും മനസിലാക്ക്
@nithin9736
@nithin9736 Ай бұрын
Kick paranari and team out from rule, kerala will flourish
@salimva5462
@salimva5462 Ай бұрын
കേരളത്തിൽ ഒരു മന്ത്രി പുതിയ സംരഭങ്ങൾ തുടങ്ങണം അതിനു സര്ക്കാര് പ്രോൽസാഹനം നൽകും എന്നു പറയും അടുത്ത മന്ത്രി അതു പൂട്ടിക്കാനുള്ള നിയമം കൊണ്ടുവരും. ഉ ദ: നമ്മുടെ നഗരസഭ നിയമങ്ങൾ
@hari4406
@hari4406 Ай бұрын
ഇവർ പ്രോൽസാഹനം ഒന്നും നൽകേണ്ട. സർക്കാരും ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റുകാരും പൂട്ടിക്കാൻ തുനിയാതിരുന്നാൽ മാത്രം മതി. നേരേ വാ നേരേ പോ എന്ന രീതി മാത്രം മതി. അത്രയും എങ്കിലും ഉണ്ടായിരുന്നേൽ ബാക്കി ജനങ്ങൾ ഇവിടെ ബിസിനസ് തുടങ്ങി മാന്യമായി ജീവിച്ചേനെ.
@SB-wu6pz
@SB-wu6pz Ай бұрын
Malayali culture is a paara culture..Better to accept and keep what is good.Dont look for investment etc..Not possible for next 100 years also..
@uttoppia3018
@uttoppia3018 Ай бұрын
Adimakal naale pulliye uparodhikum😂😂
@Vaasil0
@Vaasil0 Ай бұрын
Which leader
@dixonjoseph100
@dixonjoseph100 Ай бұрын
2022 ൽ 15 സ്ഥാനത്തയായത് സാർ അറിഞ്ഞില്ല .... പുതിയ ലിസ്റ്റ് അവർ പ്രസിദ്ധികരിച്ചിട്ടില്ല
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Kerala is not fit for investment.
@sujithmathewabraham9961
@sujithmathewabraham9961 Ай бұрын
Enna upyil poi konaku
@ashwinsuresh761
@ashwinsuresh761 Ай бұрын
Every place is fit for investment bro but the only difference is about the government's vision and how they execute it.... And also the support of locals.
@BINEESHPK15
@BINEESHPK15 Ай бұрын
കേരള ജനത തന്നെ കാരണം..😢
@naturevideos6413
@naturevideos6413 Ай бұрын
Ethri Rest kitila .hartal varupol😂😂😂
@abhishekpm923
@abhishekpm923 Ай бұрын
Ok ok ok adima kedann mezhukunund
@AmeSo85
@AmeSo85 Ай бұрын
ഇപ്പോ എല്ലാവർക്കും കണക്കിന് കിട്ടുന്നുണ്ടല്ലോ
@vimalvijay5606
@vimalvijay5606 Ай бұрын
ഇവിടെ ഏതും കൊണ്ട് കച്ചവടം ചെയ്യാം. ഉത്പാദനം നടക്കില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ സാമൂഹിക സഹകരണം തീരെ ഇല്ല.
@kannanloki
@kannanloki Ай бұрын
Harthal oke ella rajyathum und... France america, ellayidathum und... Americail parliament vare adich thofaan aakunnund. Ithokke democratic societil athyavasyamanu.. Peoples rights need to be protected. Business owners, workersnu proper aayitt remuneration kodukkanam.
@joevince8538
@joevince8538 Ай бұрын
Vannallo mandan kammi😂
@Amour722
@Amour722 Ай бұрын
Yes but communist chainayil harthal illa😂😂
@KottayamDiaries
@KottayamDiaries Ай бұрын
ഹോ 🙏🏿🙏🏿🙏🏿
@sinoysivadasan5235
@sinoysivadasan5235 Ай бұрын
Inalum Namuk communism mathy,India ye kannu vekkathirikan keralam venamalo😂
@user-hl5xy1lm6s
@user-hl5xy1lm6s Ай бұрын
കേരളം no 1 പുറകിൽ നിന്നാണ് മാത്രം 😂😂😂
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Investing In Freedom - Kochouseph Chittilappilly on Manorama News Conclave 2018
8:05
Kochouseph Chittilappilly
Рет қаралды 4,6 М.
Каким будет осенний призыв? Чего нам ждать?
33:00
НО.Медиа из России
Рет қаралды 139 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН