No video

'പ്രതിഷേധിക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്, ശാന്തമായി നേരിടണം' | Yusuff Ali

  Рет қаралды 193,518

Manorama News

Manorama News

Күн бұрын

Пікірлер: 228
@unaiseunaise8939
@unaiseunaise8939 2 жыл бұрын
ബിസ്സിനസ്സിൽ തകർന്നവരെ കൂടി പങ്കെടുപ്പിക്കണം ആയിരുന്നു. അവരുടെ കാര്യങ്ങളും കേൾക്കണം എന്ത് കൊണ്ട് തകർന്നു എന്ന്.
@TheRajansai
@TheRajansai 2 жыл бұрын
What you think Manorama does this program with the correct intention? This is the copy version of India today and other National medias. Any one knows Manorama itself is one of the most biased. Just see and leave that’s it And you can see what sort of question Mrs Shani asking to Mr Yousef ali.
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
ദങ്ങനെ പറയരുത്......തകർന്ന് പോയ നൂറ് കണക്കിന് ആളുകളെ പറ്റി പറയരുത്.... വിജയിച്ച കുറച്ചുപേരെ മാത്രമേ വിളിക്കാൻ പാടുള്ളൂ.
@son_of_satan6
@son_of_satan6 2 жыл бұрын
@@TheRajansai of course your right. But national Meadia’s copyright from international Meadia’s . You should mention that 🤓.
@kirovmedia6972
@kirovmedia6972 2 жыл бұрын
Asooya moottha myranmaar
@sal__kmp5172
@sal__kmp5172 2 жыл бұрын
ബിസിനസ് ൽ പരാജയപ്പെട്ട വർ ഇങ്ങനെ മുന്നോട്ട് വരോ?? ഇവർ വിളിച്ചോ ഇല്ലയോ എന്നത് പോട്ടെ.... പരാജയപ്പെട്ട വർ will power ഉളളവർ ആണെങ്കിൽ തെറ്റ് മനസ്സിലാക്കി വജയിക്കാൻ വേണ്ടി ശ്രമിക്കും അല്ലെങ്കിൽ വേണ്ടെന്ന് വച്ച് വല്ല ജോലിയും ചെയ്യും അതുമല്ലെങ്കിൽ തകർന്ന് പോകും
@user-wh7ev2sf5q
@user-wh7ev2sf5q 2 жыл бұрын
നോർത്ത് കൊറിയയും സൗത്ത് കൊറിയ യും തമ്മിലുള്ള വ്യത്യാസം നോക്കിയാൽ മതി അപ്പോൾ മനസ്സിലാവും മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള വ്യത്യാസം
@Joseph2
@Joseph2 2 жыл бұрын
ചതുപ്പ് നിലത്തിൽ നിലനിൽക്കുന്നു എന്നിട്ടും പരിസ്ഥിതി സൗഹാർദ്ധം 😄 ആകെയുള്ള ഇദേഹത്തോടുള്ള മതിപ്പു എല്ലാം തരണം ചെയ്തു സ്വയം ബ്രാൻഡ് ആയി ലക്ഷത്തിൽ ഒരുവന് മാത്രം കഴിയുന്ന മികവ്, സ്വപ്നം കാണാനും നടപ്പാക്കാനും പ്രേരിപ്പിക്കുന്ന മനുഷ്യൻ 👍
@abworld6746
@abworld6746 2 жыл бұрын
അപ്പോൾ കൊച്ചി മൊത്തം പൂട്ടേണ്ടി വരും
@ajmaldelmon4205
@ajmaldelmon4205 2 жыл бұрын
75 വർഷം LDF ഉം UDF ഉം മാറിമാറി വന്നിട്ടും കേരളത്തിന്റെ പൊതുകടം 1.2 ലക്ഷം കോടി ആയിരുന്നു... ഈ കഴിഞ്ഞ 6 വർഷത്തേ ഭരണ കാലയളവിൽ ആ കടം 4.8 ലക്ഷം കോടിയാണ് ... അഴിമതി ലക്ഷ്യം വെച്ച് നടന്ന മോഡി കൂട്ടൽ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളൂ ..സ്വാഭാവിക മാറ്റങ്ങളെ വികസനമാക്കി പ്രചാരണം നടത്തുകയാണ് cpm ചെയ്യുന്നത് ... അല്ലാതെ ചൂണ്ടിക്കാണിക്കാൻ ഏത് പദ്ധതി ആണ് ഈ സർക്കാർ കൊണ്ടുവന്നിട്ടുളത് ... പ്രകൃതി ദുരന്തമാണ് കടം കയറാൻ കാരണം എന്ന് പാർട്ടി പ്രവർത്തകർക്ക് ക്യാപ്സോൾ കൊടുക്കാം , പക്ഷെ അതിനു പ്രത്യേകം ഫണ്ട് സ്വരൂപണം സർക്കാർ നടത്തിയിട്ടുണ്ട് ... ദുരിതാശ്വാസത്തിൽ സർക്കാർ ബഡ്ജറ്റ് നെ ക്കാളും വലിയ പങ്ക് ഇവിടുത്തെ പല സംഘടനകളും വഹിച്ചിട്ടുണ്ട് .. So അതുപറയാൻ പറ്റില്ല ...500 രൂപയുടെ 80 ലക്ഷം ഓണ കിറ്റ് കൊടുത്തതിൽ 350 രൂപ actual റേറ്റ് സാദാരണ കടയിൽ നിന്നും കിട്ടുമ്പോൾ 150 രൂപ ആണ് അഴിമതി ഒരു കിറ്റിൽ നടന്നത് .. ജനം ഈ അഴിമതി കഥകളെക്കാളും ,നിങ്ങളുടെ പി പ്രചരണങ്ങളിൽ വീഴുന്നു എന്നുള്ളതാണ് ഏറെ അത്ഭുതകരമായ വസ്തുത ... മറ്റൊരു ശ്രീലങ്കൻ പതിപ്പ് നമ്മൾ കാണാൻ ഇരിക്കുന്നതെ ഉള്ളു... അപ്പോയേക്കും പാർട്ടിയും സഖാക്കളും ജമ്മി കുടിയാൻ രൂപത്തിൽ ജനങ്ങളെ മാറ്റി എടുക്കും .. ബംഗാളും ത്രിപുരയും ഈ കണക്കിന് ആയിരുന്നു സിപിഎം ഭരണം കയ്യാളിയത്‌...
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Nunaparayalle please thankal eathu madha rashtriyamaan congrass madhamaaano allenkil leeg madhamaano BJP or CPM madhamaaano
@dineshmt3116
@dineshmt3116 2 жыл бұрын
കേരളത്തില്‍ ട്രേഡ് യൂണിയന്‍ വേഗം ശരിയാക്കി തരും
@somasundaran2882
@somasundaran2882 2 жыл бұрын
കേരളത്തിലാണെങ്കിൽ എപ്പോ പൂട്ടി എന്ന് ചോദിച്ചാൽ മതി
@mriyazvmriyazv8407
@mriyazvmriyazv8407 2 жыл бұрын
അഞ്ചോ ആറോ ലക്ഷം മുടക്കിയാൽ കച്ചവടം അല്ലാതെ ഒരു കുടുംബത്തിന് ജീവിച്ചു പോകാൻ പറ്റുന്ന എന്തെകിലും ഒരു small scale industry യെ പറ്റി പറയുന്ന technical experts നെ കൊണ്ട് വരണമായിരുന്നൂ
@aravindnair638
@aravindnair638 2 жыл бұрын
Enthina cheruthayit chindikunath.... Manassu valuthakku
@ajujosefKottayam
@ajujosefKottayam 2 жыл бұрын
Ms Shani is more comfortable with political interviews than business interviews. Mr Johny lukose is more apt
@actm1049
@actm1049 2 жыл бұрын
Singapore is new country with highly civilized and developed rulers
@sidheeqpp7325
@sidheeqpp7325 2 жыл бұрын
ചെറു കിട വ്യവസായങ്ങൾ തകരാൻ മാളുകൾ ഒരു കാരണമല്ലേ 🤔
@Jaseemrameeshn
@Jaseemrameeshn 2 ай бұрын
Survival of fittest,,, അർഹതയുള്ളവൻ അതിജീവിക്കും. അതാണ് പ്രകൃതി നിയമം.ലോകത്തിലെ എല്ലാ brand ഉം വില കൂടിയ വസ്ത്രം ഉണ്ടാക്കാൻ മത്സരിച്ചപ്പോൾ Tata സാധാരണക്കാർക്ക് വേണ്ടി Zudio ഉണ്ടാക്കി. അത് പോലെ lulu വിനെ എന്നാൽ മാത്രമുള്ള ഒരു ചെറുകിട സംരംഭം താൻ തുടങ്ങിയാൽ ചിലപ്പോ താനും വിജയിക്കും.
@jithinjithin2062
@jithinjithin2062 Жыл бұрын
ഷാനിയെ ഈ tv ചാനൽ ഓഫിസിൽ നിന്നും up gujrat ദുബായ് singapore ഒക്കെ ഒന്നു കൊടുപോയി കാണിക്കണം യുസഫ് ഇക്ക.. ഇതിനപ്പുറം ഒരു ലോകം ഉണ്ടെന്നു കാണട്ടെ
@sureshcmathew5209
@sureshcmathew5209 2 жыл бұрын
Shani is fit only for political debates
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
വിലയേറിയ വാക്കുകൾ 👏🏻👏🏻👏🏻👏🏻👏🏻
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
ബിസിനസ്സെന്നല്ല എന്തു കാര്യമായാലും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും സംശുദ്ധരായിയ്ക്കണം , നിശ്ചയദാർഢ്യമുള്ളവരായിരിയ്ക്കണം. എല്ലാകാര്യത്തിലും സുതാര്യത ഉണ്ടായിരിയ്ക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ഗുണപ്രദമായി നിയന്ത്രിയ്ക്കുവാൻ കഴിയണം. ഹിഡൻ അജണ്ടയും സ്വാർഥ താല്പര്യങ്ങളുമാണല്ലോ സകല അഴിമതിയ്ക്കും കാരണമായിത്തീരുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടേയും ആവശ്യങ്ങൾക്കും നന്മയ്ക്കും വേണ്ടിയുള്ളതായിരിയ്ക്കണം പദ്ധികൾ . അത്തരം പദ്ധതികളെ സങ്കുചിത താല്പര്യങ്ങളുടെ പേരിൽ അകാരണമായി കണ്ണടച്ച് എതിർക്കാൻ പ്രതിപക്ഷ പ്പാർട്ടികളും ജനങ്ങളും ഒരിയ്ക്കലും മുതിരരുത്. കുറഞ്ഞ പക്ഷം തമിഴ്നാടിനേയും അവിടുത്തെ മുഖ്യമന്ത്രിയേയും വികസ കാഴ്ചപ്പാടുകളേയും കേരളം മാതൃകയാക്കണം. എന്തിനേയും ഏതിനേയും ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അസൂയയുടേയും ഗുണ്ടായിസത്തിന്റേയും അന്ധത ബാധിച്ച കണ്ണുകൾ കൊണ്ടു നോക്കിക്കാണാൻ ശ്രമിയ്ക്കാതിരുന്നാൽ മാത്രം മതി കേരളത്തെ മറ്റൊരു സിംഗപ്പൂരാക്കാൻ.
@rajan3535
@rajan3535 Жыл бұрын
The simple billionaire God bless you
@paalakkaran.
@paalakkaran. 2 жыл бұрын
ലക്‌നൗ വിൽ പശു തൊഴുത്ത് ഉണ്ടാക്കി കൊടുക്കേണ്ട പകരം താങ്കൾ മാൾ ഉണ്ടാക്കി വച്ചില്ലേ🤣🤣
@kalamvettoor5868
@kalamvettoor5868 2 жыл бұрын
മലേഷ്യ. ഞാനും പറയുന്നു..കച്ചവടംചെയ്യാൻ കഴിവുള്ളവർക്ക് (ഒരു പെട്ടി കടക്കാരനുപോലും )ഒരു ബുദ്ധിമുട്ടുമില്ലാതെ അവന് ഒരു പട്ടിയെയും പേടിക്കാതെ അവന്റെ കച്ചവടം നടത്താം.എന്റെ പത്തൊൻപതാം വയസ്സിൽ ഒരു വിസിറ്റർ ആയി പോയി കച്ചവടം ചെയ്ത് കുറേ വർഷങ്ങൾ ഞാൻ അവിടെ ജീവിച്ചു.ഇന്നും ആ രാജ്യം ഞാൻ ഇഷ്ടപ്പെടുന്നു.
@farisfaris1803
@farisfaris1803 Жыл бұрын
കേരളത്തിന്റെ ബിസിനസ് മുതലാളി മാർ ❤️❤️❤️❤️‍🔥❤️‍🔥❤️‍🔥
@basheerkadayan6698
@basheerkadayan6698 2 жыл бұрын
UP യിൽ തുടങ്ങിയ നേരം ഉഗാണ്ടയിൽ തുടങ്ങിയിരുന്നു വെങ്കിൽ എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഉഗാണ്ട ഒരു ആഫ്രിക്കൻ രാജ്യം UP ഒരു കാന്നുകാലി തൊഴുത്തും മനുഷ്യർ ഉള്ളിടത്തല്ലേ ലുലു തുറക്കേണ്ടത് പശുക്കൾക്ക് എന്തിനാണ് ലുലു മാൾ 🤣
@sanjujacob4328
@sanjujacob4328 2 жыл бұрын
🤭
@abduljavadkasrod
@abduljavadkasrod 2 жыл бұрын
😂🤣🤣
@whiteheaven990
@whiteheaven990 2 жыл бұрын
🤣🤣🤣🤣🤣
@ishaqishaq7107
@ishaqishaq7107 2 жыл бұрын
😃😃
@sharafillath
@sharafillath 2 жыл бұрын
നെഗറ്റീവ് മാത്രം കാണുന്ന ശരാശരി മലയാളി പത്ത് പേര് പുറത്തു പ്രതിഷേധം പ്രകടിപ്പിക്കുന്നത് കണ്ടു, ആയിരങ്ങൾ മാളിനകത്തു ഷോപ്പിംഗ് നടത്തുന്നത് കണ്ടില്ല,
@chirikandant8356
@chirikandant8356 2 жыл бұрын
ഇൻവെസ്റ്റ്‌ എന്നാൽ യുസഫലി 😂😂😂..അങ്ങേർക്ക് കച്ചോടം അല്ലാണ്ട് വല്ലോം അറിയോ.... എത്ര പ്രോഡക്ഷൻ കമ്പനികൾ ഉണ്ടായിരുന്ന നാടാണ് കേരളം.. എല്ലാം പൂട്ടിച്ചു ന്നിട്ട് തെണ്ടി നടക്കാ
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
താങ്കളെപ്പോലുള്ള നോക്കുകൂലി ക്രിമികൾ അല്ലേ കമ്പനികൾ പൂട്ടിച്ചത്... യൂസഫലി പോലുള്ള കച്ചവടക്കാർ കൊടുക്കുന്ന നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്യാൻ മലയാളികൾ അടക്കം ഒരുപാട് പേർ ഇൻറർവ്യൂ അറ്റൻഡ് ചെയ്യുവാൻ കിലോമീറ്റർ കണക്കിന് നീളത്തിൽ നിൽക്കുന്നത് ചെന്നു കാണു... താങ്കൾ പറഞ്ഞ കമ്പനി എവിടെ ഒന്നു വരിനിൽക്കാൻ
@chirikandant8356
@chirikandant8356 2 жыл бұрын
@@mohammedbasheer2133 ആ സെക്രട്ടേറിയറ്റിൽ ഒരാൾ ഇരിപ്പുണ്ട്.. പോയി അവിടെ പറയു
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
@@chirikandant8356 അവിടെ പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ..എനിക്ക് കറുപ്പിനോട് ഭയങ്കര മുഹബ്ബത്തുള്ളത് ഷർട്ടും പാന്റും കൈലിയും ടീഷർട്ടും ബനിയനും കോണകവും എല്ലാം എല്ലാം കറുപ്പാണ്... അടുത്ത ചമ്പളം കിട്ടിയിട്ട് വേണം വെളുത്ത ഷർട്ടും കൈലിയും കോണകവും വാങ്ങാൻ എന്നിട്ട് ഒന്ന് കാണാൻ പോകണം
@qatarvsindiavlog4458
@qatarvsindiavlog4458 2 жыл бұрын
Enikkini oru kaavikonakam vanaganam athinaan Eppol kooduthal dimant
@chirikandant8356
@chirikandant8356 2 жыл бұрын
@@qatarvsindiavlog4458 അതുപയോഗിക്കാൻ കുണ്ടൻഉസ്താദ് സമയം തരോ
@abduljaleelp5301
@abduljaleelp5301 2 жыл бұрын
ഇവിടെ Party ക്കാരെ കണ്ടാലെ കാര്യങ്ങൾ നടക്കുകയുള്ളു അതുപോലെ ഉദ്യോഗസ്ഥ lobby യുടെ ഉടക്കും
@abdulsathar367
@abdulsathar367 2 жыл бұрын
ലുലു മാളിൽ സാധാരണക്കാരൻ്റെ വിലക്കുള്ള വില കുറഞ്ഞ സാധനങ്ങളും കൂടി വെക്കണം.
@alashwin
@alashwin 2 жыл бұрын
ലുലു hyper marketil പൊതുവെ നമ്മൾ വാങ്ങുന്ന പച്ചക്കറി, fruits, പലവ്യഞ്ജനങ്ങൾ ഒകെ സാധാരണ കടകളെകൾ വികകുറവാണ് .
@rvdk2282
@rvdk2282 2 жыл бұрын
@@alashwin ഉം... കോപ്പാണ്... മില്ലിഗ്രാമിന് വരെ കാശ് വാങ്ങും.അതും പോരാഞ്ഞു ലുലു എന്ന് വെണ്ടയ്ക്ക വലുപ്പത്തിൽ പരസ്യം അടിച്ചിട്ടുള്ള കവർ വില കൊടുത്തു വാങ്ങണം ...... ചെറിയ കടകളിൽ ഒരു കിലോ പച്ചക്കറിയോ മീനോ ഒക്കെ വാങ്ങുമ്പോൾ ഒരുകിലോയിൽ അധികം ഉണ്ടാകും... ഒന്നോ രണ്ടോ ഷിമ്മികൂടും കിട്ടും... അവർ പാക്ക് ചെയ്തും തരും.... ലുലുവിൽ ചെന്നാൽ നമ്മൾ സാധനം ഉന്നുവണ്ടിയിൽ എടുത്തുവയ്ക്കണം.. ആ ഉന്തുവാണ്ടിയമായി ഹൈപ്പർമാർകെറ്റ് മുഴുവൻ തള്ളണം... പച്ചക്കറി, ലൂസ് പലചരക്കു സാധനങ്ങൾ എന്നിവ തൂക്കി വില ഒരു ടാഗ് ഒട്ടിക്കുന്നടത്തു പോയി ക്യു നിക്കണം... പിന്നെ അതുമായി വീണ്ടും തള്ളി ബിവറേജിനെക്കാൾ നീളമുള്ള ബില്ല് കൗണ്ടറിൽ ക്യു നിക്കണം... പിന്നെ നമ്മുക്ക് കിട്ടിയ ബില്ല് എക്സിറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി സാറന്മാർ ചെക്ക് ചെയ്തു സീൽ അടിക്കണം.... ആകെയുള്ള ഒരു പ്രയോജനം ഫുൾ എ സിയിൽ നിൽക്കാമെന്നു മാത്രം....
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
ചുമ്മാതെ അല്ല രാഷ്ട്രീയക്കാർ കാശ് ഇവിടെ ഇൻവെസ്റ്റ് ചെയ്യുന്നത്.
@user-dn2kj6mk4v
@user-dn2kj6mk4v 2 жыл бұрын
ലുലുവിൽ പോയി വലിയ വലിയ സാധങ്ങൾ നോക്കിയിട്ട് തോന്നുന്നതാണ്. അവനവന്റെ ബഡ്ജറ്റിനുള്ളത് തപ്പിയാൽ അതും കിട്ടും. അവനവനു വേണ്ടത് നോക്കുക. അല്ലാതെ വില കൂടിയ സാധനങ്ങൾ നോക്കി നമ്മുടെ അടുത്തു കാശില്ലാത്തതിന് കുശുമ്പ് കാട്ടിയിട്ട് കാര്യമില്ല
@fathimashiyas
@fathimashiyas 2 жыл бұрын
ചക്കകുരുവിനോട് നീതി പാലിക്കുക... 🤣🤣🤣
@fathimajas1214
@fathimajas1214 2 жыл бұрын
Super
@jithinjithin2062
@jithinjithin2062 Жыл бұрын
Shani യുടെ സങ്കുചിത വിവരക്കേടുകൾ എവിടെ നില്കുന്നു.. യൂസഫലി എവിടെ നില്കുന്നു എന്ന് തുറന്നു കാട്ടുന്ന ചർച്ച
@reghumalikaparambilreghuma998
@reghumalikaparambilreghuma998 2 жыл бұрын
ക്വാളിഫൈഡ് മാൻപവർ ഇന്ത്യ യിൽ ഉപയോഗപെടുത്തുന്നത് പ്രത്യകിച്ച് കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വിടുവേലയ്ക്കും ഗുണ്ടായിസത്തിനും ജാഥയ്ക്ക് നീളം കൂട്ടാനും മറ്റു മാണ് ഉപയോഗിക്കുന്നത്,
@sarathmvsarathmohan9336
@sarathmvsarathmohan9336 2 жыл бұрын
അപ്പോ സിങ്കപ്പൂരിൽ അന്തം കമ്മികൾക്കു ഒരു ചാൻസും ഇല്ലേ 😂
@arshadsidhik7943
@arshadsidhik7943 2 жыл бұрын
Pakshe konaka sangikakku avide bhayankara chance aanu..............avide theettom valare sulabhamaanu😀😀😀😀😀
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
ഓഹ് .....ബിസിനസ് സേവനം ആയി കാണുന്ന മഹാൻ.....
@ansart9701
@ansart9701 2 жыл бұрын
അനെഷിചു നൊകു.
@mohammedali584
@mohammedali584 2 жыл бұрын
😄🌹 ഞമ്മടെ നാടിനു എന്തിനെ പറ്റിയാ സംസാരിക്കാൻ 🤣
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
മദ്രസ അധ്യാപക പീഡനം... സ്വാമിജിയുടെ നാരി യോനി നഗ്നപൂജ... പള്ളിയിൽ അച്ചന്മാരുടെ കുണ്ടൻ പണി... ഭർത്താവും സുഹൃത്തും ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിക്കൽ... രാഷ്ട്രീയ കൊലപാതകം... ബോംബ് നിർമ്മാണം... പള്ളിയിൽ ചാണകം തളിക്കൽ... അമ്പലത്തിൽ പശുവിൻറെ തല കൊണ്ടിടൽ... ചെമ്പിലെ സ്വർണ്ണ ബിരിയാണി.. കാരക്കയ്ക്കുള്ളിൽ സ്വർണ്ണ കുരു... പലരുടെയും ഉറക്കം കളഞ്ഞ് സ്വപ്ന താണ്ഡവം.... പൂഞ്ഞാർ സിംഹവും സോളാർ ചക്കര പെണ്ണും സംകൃത പമഗരി... ഇത്തരം കലാ പരിപാടികൾക്ക് ഇടയിൽ കേരളത്തിൽ വികസനം കൊണ്ടുവരുവാൻ എവിടെയാണ് സമയം...
@shamilkash9359
@shamilkash9359 2 жыл бұрын
Let me complete one second 👍🏼
@santhosh83271
@santhosh83271 2 жыл бұрын
എന്താ അവസ്ഥ പാവാണ് കേരള മെന്താ ബിസിനസ്കര സഹായിക്കാത്തത്. പാവാണ്. ആദ്യം മാനുശ്വതിബ്വം ആണ് വേണ്ടത്
@ENTHIRAN
@ENTHIRAN 2 жыл бұрын
മാനുശ്വതിബ്വം എന്താണ്?
@madhupurushothaman3936
@madhupurushothaman3936 2 жыл бұрын
But MM will fight against any business if implemented during left ministry.
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Both boss💐
@mehwishvloge9845
@mehwishvloge9845 2 жыл бұрын
യുപിയിൽ മാൾ തുടങ്ങിയപ്പോൾ കണ്ടതാണ് ലോകം 🤣🤣
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
യൂസുഫ് ഭായിയുടെ അനുഭവത്തിൽ ഏറ്റവും ഇൻവെസ്റ്റ്‌മെന്റ് ഫ്രണ്ട്ലി സംസ്ഥാനം യു പി ആണ്
@AbdulHameed-iq6nx
@AbdulHameed-iq6nx 2 жыл бұрын
Money power... Healthy man defeated unhealthy man..strong country defeated under developed countries.. Corporates defeated small business people... At the end peoples suffering a lot...
@koshyfeby
@koshyfeby 2 жыл бұрын
People are suffering because of socialistic mindset and poor education.
@roshibenny6264
@roshibenny6264 2 жыл бұрын
Look at his first words, we look like business as a service😂😂😂 what a joke🤭
@Tanur24
@Tanur24 2 жыл бұрын
2:00 I am so excited
@azeezmadathil9063
@azeezmadathil9063 2 жыл бұрын
Busnus സേവനം ആണ് പോലും എല്ലാവിടേയും 2 dh വിൽക്കുന്ന വാസ്തുവിന്ന് 3 dh വാങ്ങുന്നു സാലറിറിയും കുറവ്
@g_way1521
@g_way1521 2 жыл бұрын
🤔🤔
@fathimashiyas
@fathimashiyas 2 жыл бұрын
അടക്കുന്ന ടാക്സ് തിരിച്ചു ഒരു കോപ്പും കിട്ടുന്നില്ല സർ... അങ്ങനെ ഉള്ള സ്ഥലത്ത് parallel economy ഉണ്ടയില്ലേൽ അൽഭുതം ഉള്ളൂ.... കേരളം കേന്ദ്രത്തിന് കൊടുക്കുന്ന gstyude എത്ര തിരിച്ചു കിട്ടുന്നു എന്ന് അറിയോ ... അത് പോലെ കൊടുക്കുന്ന effort തിരിച്ചു കിട്ടാതെ വരുമ്പോൾ parallel economy ഉണ്ടാകുക തന്നെ ചെയ്യും
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
കൊടുത്താൽ അല്ലേ കിട്ടൂ? ടാക്സ് അടക്കാതെ കള്ളപ്പണം സ്വരൂപിക്കുന്ന ജനങ്ങൾ വഞ്ചിക്കുന്നത് സ്വന്തം രാജ്യത്തെ തന്നെ അല്ലേ? ഇങ്ങനെ കള്ളന്മാർ ആയ ജനങ്ങൾ ഉള്ള നാട് ഗതിപിടിക്കുമോ?
@ai77716
@ai77716 2 жыл бұрын
Shani is fit only for cinema, political interviews
@pratapvarmaraja1694
@pratapvarmaraja1694 2 жыл бұрын
കറപ്ഷൻ തടയാൻ എന്തെങ്കിലും ചെയ്യുമ്പോൾ പാർട്ടി അടക്കം സമരം ചെയ്യുന്നു., പൊതുമുതൽ നശിപ്പിക്കുന്നു. അതിനു മാ മാ കൾ ഫുൾ സപ്പോർട്. ഭരണത്തിൽ ഇരിക്കുന്നവർ യാതൊരു ഉളുപ്പില്ലാണ്ട് ഫയൽ കത്തുന്നു, കാമറ ഇടി വെട്ടുന്നു. ദയവു ചെയ്തു സംരംഭകർ വേറെ എവിടെയെങ്കിലും പോയി രക്ഷപെടുക.
@ansarianu9586
@ansarianu9586 2 жыл бұрын
👍👍
@muhammedshafi5427
@muhammedshafi5427 2 жыл бұрын
പറയ്യാൻ ഉള്ള കരിം മുഖത്ത് നോക്കി പറയണം ED വരും വിചാരിച്ചു നിങ്ങൾ ഒന്നും മിടുന് ഇല്ലാ മരികുമ്പോൾ ഒന്നും കൊണ്ടു പോകുന്നില്ല
@umeru1184
@umeru1184 2 жыл бұрын
❤️❤️👍👍
@sarathchandranthayyil6001
@sarathchandranthayyil6001 2 жыл бұрын
Shani Anna Joseph tried to misguide Yusufali and Ahmed , but she didn't have the idea they are successful Business men.... With wisdom..... Shani jose. Pling.....
@johnsonks5456
@johnsonks5456 2 жыл бұрын
ഭീമനെക്കൂടി വിളിക്കണമായി ന്നു. അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ കേൾക്കാമായന്നു.
@anugopinathbuvanesvari7849
@anugopinathbuvanesvari7849 2 жыл бұрын
ഇന്ത്യയുടെ സാമ്പത്തിക മായും ആരോഗ്യകരമായും വളരാൻ ആദ്യം അഴിമതി തീരെ ഇല്ലാതാവുകയും രണ്ടാമത്തേ ത് ജനസംഖ്യ നിയന്ത്രണവും വന്നാൽ പിന്നെ ജനാധ്യപത്യ രാജ്യമാണ് മായ ഭാരതത്തിന് പുരോഗതി ഉണ്ടാവു കയുള്ളൂ😍🤗🤗🤗
@thomasvarghese850
@thomasvarghese850 2 жыл бұрын
Ohh Service (car parking fee )
@binujohn5763
@binujohn5763 2 жыл бұрын
പൊന്നു മനോരമേ അവരെയൊന്നും കേൾക്കാൻ ഞങ്ങൾ ആരുമല്ല.
@shabzali973
@shabzali973 2 жыл бұрын
Njangalalla ni Kelkan orupad allarund orupad perku ithil ninnum pdikanam ennum und
@bilaltm6466
@bilaltm6466 2 жыл бұрын
ഞങൾ ഒരിക്കൽ ആകും. എന്ന് പറയു
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
അന്തംകമ്മി ആണല്ലേ? 😂
@favaskm73
@favaskm73 2 жыл бұрын
Negative negative vibe
@akashravi9930
@akashravi9930 2 жыл бұрын
Evidathe rashtriyakar samsarikendathubevar parayunne. Thank you. Someone is speaking up.
@antonyantony1420
@antonyantony1420 2 жыл бұрын
സ്വർണ്ണകള്ള കടത്തും ഒരു സർവീസ് ആണ്.
@Wrongaccountin
@Wrongaccountin 2 жыл бұрын
Enthinum negative aaayi comment idenam krisanghi 😂😂
@shaheedm4565
@shaheedm4565 2 жыл бұрын
അന്തോണൃാപ്ളക്ക് നേരം വെളുത്തിട്ടില്ല അസൂയക്കും കഷണ്ടിക്കും മരുന്നില്ല
@antonyantony1420
@antonyantony1420 2 жыл бұрын
@@Wrongaccountin എന്താ ജിഹാദി ഇവിടെ കിടന്നു കുരു പൊട്ടിക്കുന്നത്
@antonyantony1420
@antonyantony1420 2 жыл бұрын
@@shaheedm4565 എനിക്ക് സ്വർണ്ണം കള്ളകടത്തു നടത്തുന്നവരോട് ഒരു അസൂയയും ഇല്ല അവർ കടത്തട്ടെ
@Wrongaccountin
@Wrongaccountin 2 жыл бұрын
@@antonyantony1420 kurakunath ninte thantha avum
@joshyignatious
@joshyignatious 2 жыл бұрын
ആ നാട്ടിലെ നിയമമെങ്കിലും പാലിക്കുമല്ലോ? അവർ അഭിമാനികളാണ്!
@sounds-my1gg
@sounds-my1gg Ай бұрын
ഷാനി ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ചോദിക്കുന്ന പോലെയാ സംസാരിക്കുന്നെ 😃😃😃വിവര ഡോഹി
@anthummavanraju7559
@anthummavanraju7559 2 жыл бұрын
ഈ " പ്രമുഖർ ''വല്യ പുള്ളികളാണ് അല്ലേ?
@Jathinr
@Jathinr 2 жыл бұрын
ബിനാമി പ്രമുഖർ.
@Muhammedashar58
@Muhammedashar58 2 жыл бұрын
കൂടുതൽ ആൾക് പശുനെയിൽ പണി കൊടുക്കുക...വലിയ മാളാം ഉണ്ടാക്കിട്ട് എന്നിട്ട് പറയും കുറെ ആൾക് പണി കുടുക്കുന്നു എന്ന് ശെരി യാ കുറെ ചെറുകിട കച്ചവടകാർക് പണി കിട്ടുന്നുണ്ട് സാർമാരെ
@joshyignatious
@joshyignatious 2 жыл бұрын
ഒരു വലിയ വന് വേണ്ടി നൂറുകണിക്കിന് ചെറുകിടക്കാരും അവരുടെ കുടുംബവും സഹിക്കണം!?
@godwinantony9781
@godwinantony9781 2 жыл бұрын
Ivarum business vittu enthenkilum parayukayo oru sadharanakaranu vendi samsarikkukayo cheyyunnilla. Enthukondu ee vedhiyil oru sadharana citizene vilich chodhikkunnilla avarude presnangal ariyan sremikkunnilla. Ellarkum nilanilpu mathramanu valuthu. Ennittu naadu nannavunnilla drugs kadathunnu cheating nadakkunnu ennokke paranjal athum nilanilpinu vendi cheyyunnathayikoode? Avare aarum support cheyyam theyyaravillello. Pattini ethi anubhavichavane bhakshanathinte vilayariyu. ✌️
@shinjucv6964
@shinjucv6964 2 жыл бұрын
Ok
@aaasss788
@aaasss788 2 жыл бұрын
ബിസിനസ്സിൽ സത്യസന്ധത ആഗ്രഹിക്കുന്നവർ ഒരിക്കലും ജ്വല്ലറി തുടങ്ങില്ല.ഹോസ്പിറ്റൽ, ജ്വല്ലറി, വർക്ക്‌ഷോപ്പ് ഇവയൊക്കെ പിടിച്ചു പറി sanghedhanghal ആണ്..ആളുകളെ പറ്റിച്ചുണ്ടാക്കുന്ന ഇത്തരം പൈസകൾക്ക് തല്കാല ആശ്വാസം മാത്രം. ആ പൈസ നിലനിൽക്കില്ല
@jdhdjj7957
@jdhdjj7957 2 жыл бұрын
വലിയ മാളുക ൾ വരുമ്പോൾ ഒരു പാവങ്ങളുടെ കഞ്ഞി മുട്ടുന്നുണ്ടോഅത് അനീതിയല്ലേ ഉത്തരം പറയുമോ ഇത് വെറും മുതലാളിത്തം അല്ലെ. പാവപ്പെട്ട ആളുകൾ ആണ് സമ്പത്
@Adnan-kq3bh
@Adnan-kq3bh 2 жыл бұрын
Oru valiya samrambam vann enn vijarich nammal thalarukayalla vendath.Puthiya technics kond varikayaan vendath
@Adnan-kq3bh
@Adnan-kq3bh 2 жыл бұрын
Businessinte lakshyam profit aan.ath in ooroortharum kashttappedum
@shibinasa1258
@shibinasa1258 2 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️കാക്കമാർ
@arshadsidhik7943
@arshadsidhik7943 2 жыл бұрын
@EbinT aaaa vannallo oru kurish theettom thaayoli😀😀😀
@wadewilson96
@wadewilson96 2 жыл бұрын
@EbinT വല്ലാത്ത കഴപ്പ് തന്നെ
@favaskm73
@favaskm73 2 жыл бұрын
@EbinT അസൂയ 🤣🤣🤣🤣🤣
@majeedkk5965
@majeedkk5965 2 жыл бұрын
ഏറ്റവും മോശം കേരളം
@abishek4133
@abishek4133 2 жыл бұрын
Ennal ninek engotegilum pokalloo
@Jathinr
@Jathinr 2 жыл бұрын
@@abishek4133 മറ്റുള്ളവരോട് ജനിച്ച നാട് വിട്ട് പോകാൻ പറയാൻ നിങ്ങൾക്ക് അവകാശം ഇല്ല .
@abishek4133
@abishek4133 2 жыл бұрын
@@Jathinr arkum avakasham illa bt ettavum moosham keralamenm paranjalo
@majeedkk5965
@majeedkk5965 2 жыл бұрын
@@abishek4133 ബിസിനസ് നടത്തുന്നതിന് ഏറ്റവും മോശം എന്നാണ് പറഞ്ഞത്. അനുമതി കിട്ടാൻ ഓഫീസുകൾ മാസങ്ങളോളം കയറിയിറങ്ങി നടന്നാലും കൈക്കൂലി കൊടുക്കണം.
@abishek4133
@abishek4133 2 жыл бұрын
@@majeedkk5965ath corct
@mohanancg2013
@mohanancg2013 2 жыл бұрын
ഷാനിക് വല്ലതും മനസ്സിലായോ എന്തോ ?. ഏതായാലും ആ പൊട്ട ചിരി കൊള്ളാം .
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
MANORAMA NEXT TIME PLEASE CALL MRS SWAPNA SURESH AS WELL... SUBJECT TO THE KNOWLEDGE OF ENGLISH ...
@AjithKumar-tj5es
@AjithKumar-tj5es 2 жыл бұрын
ബിസിനസ് ചെയ്യാൻ കേരളത്തിൽ വന്ന് ...... ചുവപ്പുനാടയുടേയും, കൈക്കുലി കൊടുക്കാത്തതിന്റെയും, ഉന്നത നേതാക്കളെ വേണ്ടവണ്ണം കാണാത്തതിന്റെയും ..... മറ്റു അഴിമതികളുടെ ...... ദുഷിച്ച ഭരണവർഗ്ഗ മനോഭാവത്തിന്റെയും ....... ഇരകളായി തീർന്ന ....... പാവം ബിസിനസ്സ് കാരുടെ കഥകൾ കൂടി ...... പറയേണ്ടതാണ് . പച്ചയായ വ്യവസ്ഥകളുടെ ....... പച്ചയായ ആവിഷ്ക്കരണം അനുഭവങ്ങൾ അവർക്കുണ്ട കാം ...... യൂസഫലിയെ പോലെയുള്ള വമ്പൻ കോർപ്പറേറ് ...... കച്ചവടക്കാർക്ക് കിട്ടുന്ന ...... Privilage ...... സാധാരണ ക്കാരണനായ ...... അതേപോലെ ഉയരാൻ കൊതിക്കുന്ന കച്ചവടക്കാർക്കും ...... പാർട്ടി തലത്തിൽ നിന്നും, ഭരണ തലത്തിൽ നിന്നും കിട്ടിയാലേ കേരളം .... വ്യവസായ സൃഹൃദ സംസ്ഥാനമാകൂ..... അല്ലാതെ വെറുതെ മൈക്കിലൂടെ സുഖശീതള അന്തരീക്ഷത്തിൽ ഇരിന്ന് ..... സംവാദം നടത്തിയിട്ട് ...... കേരളത്തിൽ മാറ്റമുണ്ടാകുമോ? ...... ഇത് കേരളമാണ്..... മറക്കരുത്
@SanthoshKumar-fo5ys
@SanthoshKumar-fo5ys 2 жыл бұрын
കേരളത്തിൽ വലിയ പണക്കാരന്റെ കടകൾക്ക് യൂണിയന്റെ തടസവാദങ്ങൾ ഇല്ല, ചെറുകിട കച്ചവടക്കാരെ കുത്തുപാളയെടുക്കുന്ന യൂണിയനുകൾ അതിനെ കുറിച്ച് ഒരു ചർച്ച നടത്തു വ്യാവസായികൾ എന്നാൽ കച്ചവടക്കാരല്ല കേരളത്തിൽ നിന്നും കമ്പനികൾ അവരുടെ ജീവനും കൊണ്ട് ഓടുന്നു പുതിയ കമ്പനികൾ വരുന്നതുമില്ല
@favaskm73
@favaskm73 2 жыл бұрын
പച്ച കള്ളം eg - nesto wayanad
@tomytlouise7177
@tomytlouise7177 2 жыл бұрын
Edo ....രണ്ടു ബിച്ചനച്ച് കാര... ഇന്ത്യയിൽ ഒരിക്കലെങ്കിലും politicianine ഹെൽപ് ഇല്ലാതെ ബിസിനെസ്സ് ചെയ്യുന്ന gentle man അണ് രത്തൻ ടാറ്റ...ബാക്കി അംബാനി മുതൽ മലബാർ വരെ ഊള ബിസിനെസ്സ് കരണ്..
@vishnuganeshan2389
@vishnuganeshan2389 2 жыл бұрын
Parallel economy ആണ് ഇവിടെ ഒരു പരിധി വരെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രക്ഷിക്കുന്നത് എല്ലാം അക്കൗണ്ടിൽ വന്നാൽ അത് വിദേശത്തത്തെക്ക്‌ ഒഴുകി പോകും
@Professor_7O
@Professor_7O 2 жыл бұрын
100%. സര്ക്കാരിന്റെ മണ്ടൻ പോളിസികൾ പാരലൽ എക്കണോമിയെ നേരിട്ട് ബാധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം
@vishnuganeshan2389
@vishnuganeshan2389 2 жыл бұрын
@@Professor_7O എലോണ് മസ്ക് പറഞ്ഞപോലെ ഏറ്റവും വലിയ എക്കണോമിസ്റ്റ്കൾ ഉള്ളത് drug dealers ഇൽ ആണ് എന്നപോലെ parallel economy നിയന്ത്രിക്കുന്നത് നല്ല കിടിലം പിള്ളേരാണ്...
@mohammedrishal5284
@mohammedrishal5284 2 жыл бұрын
Hi
@sreekumarm4835
@sreekumarm4835 2 жыл бұрын
തൊഴിൽ തുടങ്ങാൻ ഏറ്റവും ബെസ്റ്റ് സംസ്ഥാന കേരളമാണ്, സ്വാഗതം😆😆😆😜😜😜😜😜
@dreamland3831
@dreamland3831 2 жыл бұрын
Ellavarum economi Angu valarthanda ipol kandu varunatha ..ningalude kudumbangal valarunu ..cherukida aalukal thakarnadinju sharjhayil Ellam ethra grocerikal pooti poii..butheeniyal kaati kootiyathu kandal ningale economi aanu athu...
@naijilgeorge3333
@naijilgeorge3333 2 жыл бұрын
ആദ്യം സ്വന്തം സ്ഥാപനത്തിലെ പാർക്കിംഗ് ഫീ ഒഴിവാക്ക്
@scariapulikunnel8167
@scariapulikunnel8167 2 жыл бұрын
I don't think this pity traders can change Kerala's economy or create employment, we need industry's like kitex. Unfortunately this stupid govt is favering this pity traders and try to close kitex. In long term when reamitens Stop malayalies and trade unions realise Importants of industrys
@sivajimadhavan4986
@sivajimadhavan4986 2 жыл бұрын
Mama agrahikkatha marupadi undavum ennu kandappol stop akki.....Original mama......
@fasalraman1000
@fasalraman1000 2 жыл бұрын
പക്ഷേ .. സിംഗപൂർ ഡിസൈൻ പണിക്കൂലി കുറക്കില്ല....😅😅😅
@khatija8609
@khatija8609 2 жыл бұрын
കച്ചവടം ലാഭം നഷ്ടം
@alashwin
@alashwin 2 жыл бұрын
It's better if Shani sticks to interviewing the like of Jake thomas or Rahim etc and not Mr Yussuf Ali or someone of that level .
@ai77716
@ai77716 2 жыл бұрын
Shani🤣🤣🤣
@bineeshcv5830
@bineeshcv5830 4 күн бұрын
Shani not deserved to be there she using the same style before respectable persons
@thankachany8287
@thankachany8287 2 жыл бұрын
പക്ഷേ പിണുവിനെ വിമർശിക്കരുത് ഞങ്ങ സഹിക്കില്ല...
@abhishekvaliyaveettil1737
@abhishekvaliyaveettil1737 Жыл бұрын
Singapore is the biggest place where all black money is convertinvthrough shell companies
@yousafneepa3989
@yousafneepa3989 2 жыл бұрын
ഈദിഅമീനിൻറെ ഭരണകാലത്ത് ഏഷൃൻ കച്ചവടക്കാരെ മൊത്തം അടിച്ചോടിച്ച് അവരുടെ മൊത്തം സ്ഥാപനങളും കൊള്ളയടിച്ചതിൻറ ഭവിഷത്താണ് മലയാളിയായ യൂസഫലിയേയൂം എല്ലാ ഏഷൃക്കാരയും ഇന്ന് അങോട്ട ക്ഷണിക്കുന്നത്
@saleempeevee2174
@saleempeevee2174 2 жыл бұрын
സിങ്കപ്പൂര്‍ പോലെ സമയത്തിന്‍റ കാര്യത്തില്‍ ഫൈന്‍ വരികയാണെങ്കില്‍,നമ്മുടെ ഇന്‍ഡ്യന്‍ മുതലാളിമാരൊക്കെ ഫൈന്‍ അടിച്ചു പണ്ടാരമടങ്ങുമെന്ന് ഉറപ്പ്.
@rijeesh2240
@rijeesh2240 2 жыл бұрын
Corperateukalle valarthiyal nadinu apathu
@musthafam1004
@musthafam1004 2 жыл бұрын
Ente Manoramye Ningal Ea Cooperat Bheemanmaare Prolsahippickalle Pls Nammude Naad Thakarum Cherukida Kadackaar Evide Pokum ? Lulu Evide Avide Malabar Goldum
@2432768
@2432768 Ай бұрын
Yousuf അലി യെ ഒക്കെ ഇരുത്തി ചോദ്യം ചെയ്യാൻ എന്ത് യോഗ്യത ആണ് ഇവൾക്കുള്ളത് 🤷🏻‍♂️
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
All Kerala good news Manorama
@actm1049
@actm1049 2 жыл бұрын
india used only 15% of its protentional
@Pvtil1
@Pvtil1 2 жыл бұрын
എടൊ മനുഷരെ കാളും സ്‌നേഹം ഉള്ളവരാ പശുക്കൾ ഞ ങ്ങൾ വലതുന്നവരാ അതിന്റെ ഫവർ നമ്മൾക്കില്ല
@shajahanshajahan7946
@shajahanshajahan7946 2 жыл бұрын
😜
@viveksatheesan2284
@viveksatheesan2284 2 жыл бұрын
Seriyanu masam 35k anu Singapore government thannathu….
@aaasss788
@aaasss788 2 жыл бұрын
മലബാർ ഗോൾഡ് കൊള്ള സങ്കേധം. ആരും പോകരുത്. പിടിച്ചു പറിയാണ്. ഇത്രയും പണിക്കൂലി വാങ്ങിക്കുന്ന ജ്വല്ലറി ഗ്രൂപ്പ്‌ വേറെ ഇല്ല
@favaskm73
@favaskm73 2 жыл бұрын
അവിടെ പോവാതെരിനാൽ പോരെ .
@favaskm73
@favaskm73 2 жыл бұрын
ക്രിസ്റ്റൻസ് ന്റെ ആലുക്കാസിൽ കുറവ് ആണ്
@binoybaby8150
@binoybaby8150 2 жыл бұрын
Technology vannal thinnan patulaaa
@fazzabinmuhammed744
@fazzabinmuhammed744 2 жыл бұрын
Iddi Ameente nadanu Uganda....athu marakkanda
@nikildev02
@nikildev02 2 жыл бұрын
ആദ്യം mr. മാന്യൻ താങ്കളുടെ മാളുകളിലെ പാർക്കിംഗ് ഫീസ് എടുത്ത് കളയൂ... എന്നിട്ട് ഈ നാട്ടിലെ നിയമത്തിൽ പങ്കാളിയാകൂ...
@mvmalayalamvlog2245
@mvmalayalamvlog2245 2 жыл бұрын
ഇത് Paid ആണോ?
@sasi105
@sasi105 2 жыл бұрын
Lulu parking fees ozhivakuo?
@abdulnasir7119
@abdulnasir7119 2 жыл бұрын
Appo krishithanneprathanamorukalathkrishiistamayirunnillaaaa
@shupandiathru9362
@shupandiathru9362 2 жыл бұрын
Cheriy Paisak media coverage nokinadakunna allanu
@asconzaustralia4410
@asconzaustralia4410 2 жыл бұрын
Yusuf Ka plz speak in Malayalam that’s good for you Don’t try to talk like a Old Indian movie stars 🤣 that will Make a fun
@vineeshkv4532
@vineeshkv4532 2 жыл бұрын
Who is saying!! One of the biggest smugglers
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 2 жыл бұрын
ഇന്ത്യയിലെ മാധ്യമങ്ങൾ കണ്ടു പഠിക്കണം സിങ്കപ്പൂരിലെ ലെ മാധ്യമങ്ങളെ 😁,
@user-lh1vz8vz6u
@user-lh1vz8vz6u 28 күн бұрын
Indiayil oru niyamam varumpol athinte peril athinekal valiya azhimathy varum athanu indaiayude valiya shapam
@shivaji7749
@shivaji7749 2 жыл бұрын
ഈ മനോരമ കേരളത്തിലെ ഭരണക്കാരുടെ കുഴലൂതുകാരല്ലേ.. അനിൽ ഇമ്മാനുവൽ എന്തിനാണ് മനോരമ വിട്ടത്.. നിങ്ങളൊരു ഒത്തുതീർപ്പ് മാധ്യമമായി അധഃപതിച്ചുപോയി മലയാള മനോരമ.. നക്കപ്പിച്ചക്കുവേണ്ടി എന്തും ചെയ്യുന്നവരുടെ ആവസാകേന്ദ്രമായിതീർന്നോ മനോരമ ? 🤑🤑🤑
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49