ചേട്ടൻ പൊളിച്ചു ഇത് ജനങ്ങൾക്ക് വേണ്ടിയാണ് ചേട്ടൻ സംസാരിക്കുന്നത് ഇതു കോമഡിയല്ല അയാളുടെ വേദനയാണ്
@visakhc68102 жыл бұрын
പാവം. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരം.
@basheerabdulla23772 жыл бұрын
പാവങ്ങളെ പറ്റിച്ചു പണമുണ്ടാക്കുന്ന പരിപാടി ഇനിയെങ്കിലും മതിയാക്കികൂടെ !
@basheerabdulla23772 жыл бұрын
@@visakhc6810 yes
@sanojsaji32142 жыл бұрын
കേട്ടാലറിയാം fake ആണെന്ന്
@mohananmo61842 жыл бұрын
@@visakhc6810 wrrtttťy⅘5555t
@adhidevkashimon62062 жыл бұрын
ഇയാൾ പറഞ്ഞത് ശെരിയാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ആൾക്കാരാണ് വേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാവൂ... ചേട്ടൻ പൊളിച്ചു.......
@ofkgf5255 Жыл бұрын
മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് നികുതി ആദായം ഉണ്ടാക്കി കൊടുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും നികുതി കൊടുക്കുന്നുണ്ട് മലയാളി. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നു.കെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ കേരളത്തിൽ മാത്രം വിലക്കയറ്റം ഉണ്ടാകും.കേരള പൊതുകടം കൂടുമ്പോൾ വിലവർധന കൂടും.കേരളത്തിലെ ഇനി വരാൻ ഇരിക്കുന്നത് ആദ്യം ഭീമമായ വില വർദ്ധനയാണ്. വിജയൻ 2016ൽ കയറുമ്പോൾ ഒന്നരലക്ഷം കോടി പൊതു കടം 7 വർഷം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടിയും കൂടെ അധികമായി 4 ലക്ഷം കോടി അടിക്കാറായി 😏😏😏 15 വർഷത്തിനുള്ളിൽ കേരള ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമാകും. കേരളം ഇന്ത്യയിലെ ഏറ്റവും വിലവർധന ഉള്ള സംസ്ഥാനമായി മാറും. ഇപ്പോൾ തന്നെ പൂർണ ഉപഭോകത്ര സംസ്ഥാനമാണ്😏😏കേരളക്കാര് പ്രത്യേകിച്ച് സെമറ്റിക് മതക്കാർ (50% ത്തിൽ കൂടുതലുള്ള ) ബിജെപിയെ അവഗണിക്കട്ടെ.ഒരു 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറും 😂😄😄😏😏അപ്പോൾ പഠിക്കും. ബാക്കി ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ എല്ലാം ഡബിൾ എൻജിൻ സർക്കാർ ആയിട്ട് വികസനം വരെയാണ് സ്റ്റേറ്റ് സർക്കാരും കേന്ദ്രസർക്കാരും കോൺട്രിബ്യൂഷൻ😏😏കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാക്കും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല.കേരളത്തിൽ 60 ലക്ഷം മനുഷ്യർ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു,5 മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു.നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളോ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റു. ഒരു കേരളീയനായതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.കേരള സർക്കാരിന്റെ കയ്യിൽ കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നും മിച്ചം ഇല്ല. 😏റേഷൻ കടയിൽ കിട്ടുന്നതും സ്കൂൾ കുട്ടികൾക്ക് കഞ്ഞി കിട്ടുന്നതും തൊഴിലുറപ്പും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കിട്ടുന്നതും എല്ലാം കേന്ദ്രം ഉള്ളതുകൊണ്ടാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥ നോക്കൂ അത് കേരള സർക്കാരിന്റെ ഡ്യൂട്ടിയാണ്,എല്ലാം പൊളിഞ്ഞു കിടക്കുകയാണ് 😏 15 വർഷത്തിനുള്ളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ആയി മാറും. ഇവിടുത്തെകാർ ബിജെപിയെ ജയിപ്പിക്കാത്തത് കൊണ്ട് കേന്ദ്രം തിരിഞ്ഞു നോക്കില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വൻ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ആണുങ്ങൾക്ക് മാത്രമേ കേരളത്തിൽ ജീവിക്കാൻ അവകാശം ഇല്ലാതിരുന്നുള്ളൂ. ഇനി വരും കാലങ്ങളിൽ പെണ്ണുങ്ങളും കൂടി നാടുവിട്ടു പ്രവാസി ആയാൽ മാത്രമേ ജീവിക്കാൻ പറ്റൂ 😏😏
@genuinetrd78412 жыл бұрын
കേട്ടിട്ട് രോമാഞ്ചം കൊള്ളുന്നു... ചേട്ടൻ കിടുവ
@eldhojacob95364 ай бұрын
ആ ചേട്ടൻ ലോട്ടറി എടുക്കുന്ന എല്ലാർക്കും വേണ്ടിയാണ സംസാരിച്ചതു ബിഗ് സലൂട്ട് ചേട്ട❤
@ashrafdxb1301 Жыл бұрын
ആദ്യമായിട്ടാണ് ഒരു പ്രാകുന്ന മനുഷ്യന് ഇത്രയും ആരാധകർ
@santhoshkannankg58804 ай бұрын
😂😂😂😂😂😂
@Jk-jb6yt4 ай бұрын
ഞാൻ കട്ട ഫാൻ
@azeezaluva73944 ай бұрын
ഞാനും 😂
@latheefa92272 жыл бұрын
ഈ ചേട്ടനെ തെറ്റു പറയാൻ പറ്റില്ല ജനങ്ങൾ പറയാൻ അഗഹിച്ച താണ് ചേട്ടൻ പറഞ്ഞത് 🙏🙏🙏
@nidheeshkr2 жыл бұрын
അദ്ദേഹത്തിന് ലോട്ടറി അടിക്കാതത്തിന് അല്ല, അദ്ദേഹം ഒരു ലോട്ടറി കച്ചവടക്കാരൻ ആണ്, കോടികൾ വരുമാനം ഉണ്ടായിട്ട് വളരെ കുറഞ്ഞ സമ്മാനം മാത്രം കൊടുക്കുന്നതിനു ഉള്ള അദേഹത്തിൻ്റെ പ്രതിഷേധം ലോട്ടറി എടുക്കുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടി ആണ്.
@anusanam2 жыл бұрын
Correct
@valsalanak75202 жыл бұрын
S
@fowsiyalatheef57892 жыл бұрын
correct
@dilludileep55712 жыл бұрын
സത്യം
@vyshnavvyshnavct6935 Жыл бұрын
💯👍
@travellingvlog79002 жыл бұрын
അയാള് പറഞ്ഞത് വളരെ ശരിയാണ്, അന്യ സംസ്ഥാന ലോട്ടറി nirthalaakiyittu ഇവന്മാർ ജനങ്ങളെ പറ്റിക്കുകയാണ്, പ്രതികരിച്ച ചേട്ടന് വളരെ നന്ദി
@beeranpeppathy4 ай бұрын
Beeran
@bimalchandran99232 жыл бұрын
സാധാരണക്കാരന്റെ ശബ്ദം മുതുകുളം രാധാകൃഷ്ണൻ നായർ മാസ്സ് 👍
@malayalamtvshows98379 ай бұрын
അടിപൊളി.... ചേട്ടൻ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് പലരും മൻസിൽ എങ്കിലും പറഞ്ഞ കര്യങ്ങൾ
@likhin.m2 жыл бұрын
ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ ജഗതിച്ചേട്ടന്റെ "താനാരുവാ.." എന്ന് തുടങ്ങുന്ന ഡയലോഗ് ആണ് ഓർമവരുന്നത്😁
@Shyamfakkeerkollam78902 жыл бұрын
താളവട്ടം 🤭
@vipindevchalmers2212 жыл бұрын
😂😂😂😂
@josephrajansam95832 жыл бұрын
😁
@rehim_rawuthar5552 жыл бұрын
😂😂😂😂
@lejishraju2 жыл бұрын
Andikambani
@pradeepbabu23272 жыл бұрын
ഗതി പിടിക്കില്ല ഒരുവനും....😭😭😭 ഇതെല്ലാം കേട്ട ചേട്ടന്റെ ഗതി.... 👍👍👍
@shamsumshamsu67862 жыл бұрын
😂
@roopeshchathoth99202 жыл бұрын
തോമസ് ഐസക്കിന് കിട്ടേണ്ട പ്രാക്ക് ആണ് 🙂
@ofkgf5255 Жыл бұрын
മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് നികുതി ആദായം ഉണ്ടാക്കി കൊടുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും നികുതി കൊടുക്കുന്നുണ്ട് മലയാളി. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നു.കെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ കേരളത്തിൽ മാത്രം വിലക്കയറ്റം ഉണ്ടാകും.കേരള പൊതുകടം കൂടുമ്പോൾ വിലവർധന കൂടും.കേരളത്തിലെ ഇനി വരാൻ ഇരിക്കുന്നത് ആദ്യം ഭീമമായ വില വർദ്ധനയാണ്. വിജയൻ 2016ൽ കയറുമ്പോൾ ഒന്നരലക്ഷം കോടി പൊതു കടം 7 വർഷം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടിയും കൂടെ അധികമായി 4 ലക്ഷം കോടി അടിക്കാറായി 😏😏😏 15 വർഷത്തിനുള്ളിൽ കേരള ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമാകും. കേരളം ഇന്ത്യയിലെ ഏറ്റവും വിലവർധന ഉള്ള സംസ്ഥാനമായി മാറും. ഇപ്പോൾ തന്നെ പൂർണ ഉപഭോകത്ര സംസ്ഥാനമാണ്😏😏കേരളക്കാര് പ്രത്യേകിച്ച് സെമറ്റിക് മതക്കാർ (50% ത്തിൽ കൂടുതലുള്ള ) ബിജെപിയെ അവഗണിക്കട്ടെ.ഒരു 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറും 😂😄😄😏😏അപ്പോൾ പഠിക്കും. ബാക്കി ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ എല്ലാം ഡബിൾ എൻജിൻ സർക്കാർ ആയിട്ട് വികസനം വരെയാണ് സ്റ്റേറ്റ് സർക്കാരും കേന്ദ്രസർക്കാരും കോൺട്രിബ്യൂഷൻ😏😏കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാക്കും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല.കേരളത്തിൽ 60 ലക്ഷം മനുഷ്യർ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു,5 മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു.നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളോ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റു. ഒരു കേരളീയനായതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.കേരള സർക്കാരിന്റെ കയ്യിൽ കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നും മിച്ചം ഇല്ല. 😏റേഷൻ കടയിൽ കിട്ടുന്നതും സ്കൂൾ കുട്ടികൾക്ക് കഞ്ഞി കിട്ടുന്നതും തൊഴിലുറപ്പും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കിട്ടുന്നതും എല്ലാം കേന്ദ്രം ഉള്ളതുകൊണ്ടാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥ നോക്കൂ അത് കേരള സർക്കാരിന്റെ ഡ്യൂട്ടിയാണ്,എല്ലാം പൊളിഞ്ഞു കിടക്കുകയാണ് 😏 15 വർഷത്തിനുള്ളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ആയി മാറും. ഇവിടുത്തെകാർ ബിജെപിയെ ജയിപ്പിക്കാത്തത് കൊണ്ട് കേന്ദ്രം തിരിഞ്ഞു നോക്കില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വൻ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ആണുങ്ങൾക്ക് മാത്രമേ കേരളത്തിൽ ജീവിക്കാൻ അവകാശം ഇല്ലാതിരുന്നുള്ളൂ. ഇനി വരും കാലങ്ങളിൽ പെണ്ണുങ്ങളും കൂടി നാടുവിട്ടു പ്രവാസി ആയാൽ മാത്രമേ ജീവിക്കാൻ പറ്റൂ 😏😏
@smnair76 Жыл бұрын
Alla chetta chettanodu aarenkilum paranjo ticket edukkan.
ജഗതി ചേട്ടനെ ഓർമ്മ വന്നു 👌🏽 സത്യം ആയ കാര്യം ആണ് ചേട്ടൻ പറയുന്നേ 👍🏼
@Vishnu.v12 жыл бұрын
ഇനി എവിടെ കോട്ടയം മീനക്ഷിയെ വിളിക്കാം 😂😂
@sajenbenj40105 ай бұрын
അയ്യോ ചിരിച്ചു വയ്യേ
@user231972 жыл бұрын
ചേട്ടന് കട്ട സപ്പോർട്ട് 😂 പാവപെട്ടവന്റ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന ഏർപ്പാട് ആണ് ലോട്ടറി 😎
@instagvi42452 жыл бұрын
ലക്ഷകണക്കിന് ഹതഭാഗ്യരുടെ പ്രതിനിനിധിയാണ് അയാൾ, പറഞ്ഞത് ഒന്നും കളയാനില്ല.
@nandan.s99912 жыл бұрын
ഇത് ഒരു സത്യമാണ് ധനകാര്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു
@polytechnic75622 жыл бұрын
അയാൾ ഇടപെടില്ല വരുമാനത്തിൽ ഒരു പൈസ കുറയാൻ അയാൾ ഒരുക്കം അല്ല
@sajeelas30322 жыл бұрын
സത്യം പറഞ്ഞാൽ ആർക്കും ഇഷ്ടം ആവൂല
@ravindrankv38162 жыл бұрын
കേരള സർക്കാർ LDF എല്ലാ . ശരിയാക്കും. KSRTC പോലെ ഇതു പോലെയുള്ള പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ LDF ന്റെ കള്ളത്തരത്തിന്റെ ഉദാഹരണം ഒന്ന് മാത്രം. LDF കൺ വീനിയർ പറയുന്നതു് കേട്ടിട്ടുണ്ടേ.. മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം സ്വ ന്തം വീട്ടിൽ മദ്യം ഭാര്യ മക്കൾ ചെറു മക്കൾക്കും വിളമ്പുന്നുണ്ടെന്നല്ലെ ഈ സംസാരം കൊണ്ട് തെളിയുന്നത്. CPM ഈ സംസ്ഥാനത്തെ തകർക്കും എന്നല്ല തകർത്തു കഴിഞ്ഞു. ഉത്തരവാദി നാം ജനങ്ങൾ തന്നെ. കരയുക പ്രിയ നാട ടേ!...
@abdulazeezkk4842 жыл бұрын
ഇടപെടും
@kiranchirayath86402 жыл бұрын
Eathu. K n balagopalo. Ayalu koppu edapedum
@alanmathew4679 Жыл бұрын
ഞെക്കേണ്ട എല്ലാം നിങ്ങൾ ഞെക്കികൊണ്ടിരി 😂😂😂😂 pwoliii 😂😂😂
@vinodbenny152 жыл бұрын
"ചന്തി തൊടക്കാൻ പോലും കൊള്ളില്ല" 😂
@JITHESHism2 жыл бұрын
വേറെ സംസ്ഥാനത്തിന്റ ലോട്ടറി വിൽക്കാൻ അനുവദിച്ചാൽ ചേട്ടൻ പറഞ്ഞ പരാതിക്കു പരിഹാരമാവും... മുൻ കാലങ്ങളിൽ ഭൂട്ടാൻ ലോട്ടറി ഉള്ളപ്പോൾ വല്ലപ്പോഴും എങ്കിലും പ്രൈസ് അടിക്കുമായിരുന്നു
@sreejithsreejith12112 жыл бұрын
, ചേട്ടൻ പറഞ്ഞത് എല്ലാർക്കും വേണ്ടിയാണു വളരെ സന്തോഷം തോന്നുന്നു ചേട്ടന്റെ ഡയലോഗ് പ്രെസന്റെഷൻ... ചിരിച്ചു ചിരിച്ചു വൈയ്യ 😃😃😃
@bijumol20812 ай бұрын
ലോട്ടറി എടുക്കുന്ന ഓരോ മനുഷ്യരും പറയാൻ കൊതിച്ച വാക്കുകൾ അടിപൊളി ഇതുപോലുള്ള ആളുകൾ വേണം
@ലാസർഎളേപ്പൻ-ധ7ഴ Жыл бұрын
ഒരു ''പറിഗറി"കേയല്ല😂😂😂😂
@chandrakumar87702 жыл бұрын
കേരള ലോട്ടറിയും ബീവറേജും ആണ് നമ്മുടെ ഐശര്യം...
@nishraghav2 жыл бұрын
ചേട്ടൻ പറഞ്ഞത് correct ആണ് 👍🏻👍🏻👍🏻
@maheshmadhu90732 жыл бұрын
ചിരിച്ച് ഒരു വഴിയായി 😄😄😄
@aiswarya2k272 жыл бұрын
സത്യം 🤣🤣🤣🤣
@ALLinAL2 жыл бұрын
No girls
@nithyanandaagencies31564 ай бұрын
😅😅😅
@karanjay Жыл бұрын
എന്തോ പറിഗണിക്കാൻ.... ചന്തിക്കാത്തിട്ടു വെള്ളമൊഴിക്കാൻപോലും കൊള്ളില്ല .. Maas Da😂😂😂😂
@ranjithv693 Жыл бұрын
ഓരോ മലയാളികളും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
@singlesigma86262 жыл бұрын
കിട്ടുന്ന കൂലിയിൽ ബിവറേജിന് കൊടുക്കാനുള്ളത് കൊടുത്ത് ബാക്കി വരുന്നതിന് ലോട്ടറിയും എടുത്ത് നാളെ എങ്കിലും ലക്ഷപ്രഭു ആവും എന്ന് വിചാരിച്ച് ഉറങ്ങാൻ കിടക്കുന്നവൻമാർ ഇത് കേട്ടിട്ട് എങ്കിലും ഒന്ന് മാറി ചിന്തിച്ചാൽ മതിയായിരുന്നും.
@vineshm.v11292 жыл бұрын
ലോട്ടറി എടുക്കാതിരിക്കുക.
@RameshR-mw1iw2 жыл бұрын
ഈ നിലക്ക് പോകുന്നതാണ് സർക്കാരിനും നമുക്കും നല്ലത്.
ഞാള് മാറിചിന്തിച്ചാ സർക്കാർ എന്തരെട്ത്ത് ചെറുകിട വന്കിട ജന്മിമാർക്ക് ചമ്പളം കൊടുക്കും? ഞാ ഹല്ല
@lipinmalayillipin.malayil3542 жыл бұрын
Crctt
@gireeshgiri75312 жыл бұрын
കേരള സംസ്ഥാന നിർഭാഗ്യക്കുറി... 😂😂😂😂😂
@sudheerkar2 жыл бұрын
Ha ha ha
@boostedaudios48792 жыл бұрын
Orupad swapnangal kanich patikum 🙂🤣
@lookoutweb6582 жыл бұрын
രജിസ്റ്റർ ചെയ്ത തൊലിക്കട്ടി 😂😂😂👍🔥
@fusiongaming7532 жыл бұрын
🤣🤣🤣🤣🤣
@alexandergeorge93652 ай бұрын
കോട്ടയത്തേത് കിട്ടിയില്ല 🤪🤪🤪
@Thomas_shelby5912 жыл бұрын
നാരായണ.... കൂരായണ.. താൻ പോ ഉവ്വേ.... 🤣
@jihnuss59032 жыл бұрын
ഞാൻ സപ്പോർട്ട് ചെയുന്നു അദ്ദേഹത്തെ.... ശുദ്ധ പൊക്കിരിത്തരം
@manikandanep13982 жыл бұрын
കേരളത്തിലെ ജനങ്ങൾ ഒന്ന് മനസ്സ്‌വെച്ചാൽ ഈ പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കാൻ സാധിക്കും
@j266492 жыл бұрын
ഭാഗ്യകുറി നടത്തുന്നത് ജനങ്ങൾക്കു ഭാഗ്യം കൊണ്ടു വരാൻ ആണ്... സർക്കാരിന് ലാഭം ഉണ്ടാക്കാൻ ആല്ല.. ചേട്ടൻ പറഞ്ഞത് കാര്യം തന്നെ..
@nahasklym70379 ай бұрын
Register ചെയ്ത തൊലിക്കട്ടി...😅😅😅... ഇജ്ജാതി പ്രാക്ക്....😂🙆🏻♂️
@ajiths35332 жыл бұрын
👌👌👌👌 ചിരിച്ചു ചിരിച്ചു പണി തീർന്നു പക്ഷേ ചിന്തിക്കേണ്ട കാര്യമാണ് ഇത് 😡😡😡😡
@StraightenedCurve2 жыл бұрын
ആഴ്ചയിൽ 4 മില്യണർസ് നെ കേരള ലോട്ടറി സൃഷ്ടിക്കുന്നുണ്ട് എന്നാണ് അറിവ്. ഇതിന്റെയൊക്കെ ഫസ്റ്റ് prize കിട്ടുന്നവരെ ഒന്ന് പരിചയപ്പെടുത്തിയാൽ എന്താണ് പ്രശ്നം.? ആകെക്കൂടി ഒരു ഓണം ബമ്പർ അല്ലേൽ ക്രിസ്മസ് ബമ്പർ മാത്രം പത്രത്തിൽ വന്നെങ്കിൽ ആയി... 100% സത്യമുള്ള ഇടപാട് ആണേൽ എല്ലാ ഒന്നാം സമ്മനർഹരെയേങ്കിലും പരസ്യപ്പെടുത്തണം.
@albinsebastian77562 жыл бұрын
Correct
@stillimproving78832 жыл бұрын
Because the 1st prize winners alway opt to be anonymous...
@151in2 жыл бұрын
First prize sathyathil achadikkatha ticketinu aanonna nta dbt. Karanam Njangada nattil first prize adichathayit kure vattam resultil vannittund. But ivide aarkkum adichathayit ividullavark ariyilla
@StraightenedCurve2 жыл бұрын
@@151in അതുതന്നെ ബലമായ സംശയം.. അച്ചടിച്ചു കാണും പക്ഷെ 3 മണിക്ക് മുന്നേ വിറ്റുപോയില്ല എന്ന് inform ചെയ്താൽ ആ ടിക്കറ്റ് unsold കാറ്റഗറിയിൽ പെടുത്തി invalid ആക്കി വിടും. ആ നമ്പർ പക്ഷെ draw യിൽ എടുത്തു മാറ്റിയില്ലേൽ ഫസ്റ്റ് പ്രൈസ് എന്ന സാധനം എയർ ൽ അങ്ങനെ നടക്കും.. ഒരു ഉടമയുമില്ലാതെ.
@StraightenedCurve2 жыл бұрын
@@stillimproving7883 Yes.. Of course . At that moment very hard to find out the winner. But they can publish at least a week later.
@Kaaliputhran2 жыл бұрын
ചേട്ടൻ വേറെ ലെവൽ...കിടിക്കി ചേട്ടാ🙏🙏🙏
@prakashprakash17922 жыл бұрын
😂😂😂😂😂👍
@വിനീത്-പ2പ2 жыл бұрын
കയ്യിട്ട് വാരി കമ്മണം 😂🤭😁🙏🏻100% സത്യം
@anjali52332 жыл бұрын
😁😁😁😁
@soumyakr51532 жыл бұрын
🤣
@വിനീത്-പ2പ2 жыл бұрын
@@soumyakr5153 😁
@വിനീത്-പ2പ2 жыл бұрын
@@anjali5233 😂
@meghananair8099 ай бұрын
Ticket eduth kili poyeaa ethoo appupan 😂😅😂😂
@jacobthomas51792 жыл бұрын
അടിപൊളി, ജനങ്ങൾ ഓരോരുത്തരും മനസ്സിലാക്കിതുടങ്ങി!!!
@maxkochi2 жыл бұрын
ഏതോ ജഗതി ചേട്ടൻ😂 ഏതോ സിനിമ 😂സംഭവം ഒർജിനൽ 👍
@KGF-u8s2 жыл бұрын
ചേട്ടൻ പറഞ്ഞത് വാസ്തവം ഇതിലും ഭേദം വഴിയിൽ തുണിയും വിരിച്ചിരിക്കുന്നതാ
@manojk19142 жыл бұрын
അന്യ സംസ്ഥാന ലോട്ടറി വേണം
@151in2 жыл бұрын
Seriya athundarunnappol eppolum prize kittarundarunnu. Kerala lottery verum pattikkal aanu. Ennit 40 rupayum ini 50 aakkan ponennum paranjarunnu.
@younusc91932 жыл бұрын
Ys
@syamvlogs68042 жыл бұрын
സത്യം
@manojk.scasanova4385 Жыл бұрын
പ്രതികരണം സൂപ്പർ കട്ട സപ്പോർട് ഈ ഏട്ടൻ സംസാരിക്കുന്നത് നമുക്ക് വേണ്ടി
@malayalis609 Жыл бұрын
ആ ലോട്ടറി ഓഫീസിൽ ഇരുന്നു തെറിവിളി കേട്ടുകൊണ്ട് ഇരിക്കുന്ന ആളെ സമ്മതിക്കണം 😂😂😂
@മനു-ണ7ഡ2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മുതുകുളം പൊളിച്ചു 😂😂😂😂😂😂
@dineshbalan122 жыл бұрын
അവന്റെ മുതുക് കുളമായോ എന്തോ 😅😅🤣🤣🤣🤣
@rajeevkpai53402 жыл бұрын
Well said
@aneeshu27152 жыл бұрын
Muthukulam Rahavan pilla sir orma varunnu
@sajidmmsaji Жыл бұрын
Anteammechiiiiiiiiiiiiiiiiiiiiiiii🎉
@afrozafroz70592 жыл бұрын
100%. Sathyam. സമ്മാന തുക vardhipikate. അത് വരെ ആരും edukaruth
@saroshks75132 жыл бұрын
മക്കള് മക്കൾ അപ്പൂപ്പൻമാരു പോലും ഗതി പിടിക്കത്തില്ല. 😄😄😄