Kerala മുന്നറിയിപ്പുകൾ കാതോർത്ത് കേരളം

  Рет қаралды 155,470

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 77
@Punjiricraft-
@Punjiricraft- 2 ай бұрын
ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കട്ടെ.. 🥹
@Umk-uo8jk
@Umk-uo8jk 2 ай бұрын
ക്വാറി മാമൻ മാരുടെ സൗകര്യത്തിന് വേണ്ടി പാറ തന്നെ സ്വയം പൊട്ടിത്തെറിച്ചു താഴോട്ട് വരികയാണ്... ആവശ്യക്കാർ വേണ്ടുവോളം എടുത്ത് പൂതി മാറ്റിക്കോ എന്ന മട്ടിൽ 🤔ഭൂമീ ദേവിക്കും ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ടാകുമല്ലോ 😞... മനുഷ്യന്റെ അത്യാഗ്രഹം, ആർത്തി ഇതു തന്നെ ആണ് എല്ലാത്തിനും കാരണം... എപ്പോഴും അതിന്റെ ദുരന്തം പേറുന്നവർ പാവം സാധാരണക്കാർ മാത്രം 😞
@sudharshradhakrishnan1358
@sudharshradhakrishnan1358 2 ай бұрын
നിയന്ത്രണം ഇവിടെ ഉണ്ടാകില്ല.ഒരു റിസോർട്ട് ഇവിടെ പൊളിക്കില്ല.... പാറമട ഇവിടെ പതിവ് പോലെ പ്രവർത്തിക്കും 😀😀😀ഇതാണ് കേരളം... കുറച്ചു കാലത്തേക്ക് ഇതൊക്കെ പറഞ്ഞു നടക്കാം 😀
@ajithajayakumar5411
@ajithajayakumar5411 2 ай бұрын
എല്ലാവർക്കും പണം മതിയല്ലോ. അനുവദിക്കാൻ പാടില്ലാത്തത് അധികാരികൾ അനുവദിച്ചുകൊടുക്കും. കാശു മതി.
@thresiavm1111
@thresiavm1111 2 ай бұрын
ഇതു ലോകാവസാനം ആയിരിക്കും കേരളത്തിന്റെ അതിനു ചരിത്രത്തിൽ പേര് എഴുതി ചേർക്കാൻ ഭാഗ്യം ഇപ്പോൾ ഉള്ളവർ ക്കു ആയിരിക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Naseelasiraj22
@Naseelasiraj22 2 ай бұрын
പുഴയിൽ നിന്നും മണൽ വാരി മാറ്റണം വെള്ളപ്പൊക്കം ഇല്ലാതാകാൻ സഹായിക്കു
@Chacko-pm8mq
@Chacko-pm8mq 2 ай бұрын
ആരും കേട്ടനുസരിച്ചില്ലെങ്കിൽ, കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
@thomast.t54
@thomast.t54 2 ай бұрын
എല്ലാവനും തെമ്മാടിത്തരങ്ങൾ തന്നെ കാണിച്ചു മുന്നോട്ടു പോകട്ടെ. അപ്പോൾ എല്ലാം ശരി ആകും.
@myvlog3776
@myvlog3776 2 ай бұрын
ഉറപ്പില്ലാത്ത മണ്ണ് അതിൽ കലർന്നുകിടക്കുന്ന കല്ലുകളും അതിൽ ഉള്ള പ്രദേശം ഏതുസമയത്തും ഉരുൾപൊട്ടലിനുള്ള സാധ്യത കൂടുതലാണ് മഴ പെയ്തു ആ മഴവെള്ളം ഒരിക്കലും ഭൂമിയിലേക്ക് ഒലിച്ചു പോകുന്നില്ല ആ വെള്ളം ഭൂമിയിൽ അടിയിലേക്ക് വേഗം പറ്റിപ്പിടിച്ചു നിൽക്കും അങ്ങനെ വെള്ളം ആ പരിസരം ആകെ മണ്ണിനടിയിൽ കിടന്നു അലിഞ്ഞു നടക്കുമ്പോൾ അതിനു ഒഴുകിപ്പോകാനുള്ള മില്ലാതെ വരുമ്പോൾ അത് പെട്ടെന്ന് ഒലിച്ചു പോകും അതാണ് ഉരുൾപൊട്ടൽ ശാസ്ത്രീയമായി അത്തരം പ്രദേശങ്ങൾ തിര സാമസത്തിന് അനുമതി കൊടുക്കാൻ പാടുള്ളതല്ല അവിടെ ഒരു കാഴ്ചസ്ഥലമായി നിലനിർത്തുകയാണ് വേണ്ടത് ഇത്രയും പ്രശ്നങ്ങൾക്ക് മായും സർക്കാർ ഉറച്ചുതീർമാനങ്ങൾ എടുത്തിട്ടില്ലെങ്കിൽ ഇതുപോലുള്ള മരണസംഖ്യകളും സ്വസ്സുകളും സമ്പത്തും നഷ്ടപ്പെട്ടു കൊണ്ടിരിക്കും
@ptjones923
@ptjones923 2 ай бұрын
ധീരൻ ഒരിക്കൽ മാത്രമേ മരി ക്കു കയുള്ളു. സംഭവാമി യുഗേ യുഗേ.
@Hiba_hib_
@Hiba_hib_ 2 ай бұрын
ജനങ്ങളുടെ ജീവന് വില വെക്കാത്ത ഭരണാധികാരികൾ..😢
@pradeepkk5532
@pradeepkk5532 2 ай бұрын
ആരാ ഇവരെ ജനപ്രതിനിധി ആക്കിയത്?? നിങ്ങളും ഞാനും അല്ലെ 👍🏻?? അതിന് ആണ് പറയുന്നത് അറിവ് ഉണ്ടായിട്ടു കാര്യം ഇല്ല തിരിച്ചറിവ് ആണ് ഏറ്റവും ആവിശ്യം, അതു ഇല്ലാത്തത് മലയാളിക്ക്. മാത്രം
@N.ABROZZ
@N.ABROZZ 2 ай бұрын
ഡാംനോട്‌ ചേർന്ന് വെള്ളത്തിനടിയിലേക്ക്.. കോൺഗ്രീട് നിറച്ച ചാക്കുകൾ വെച്ചു മതിലുകൾ കെട്ടിയാൽ ഡാം ന് damage വരാതെ നോക്കാലോ... മണ്ടത്തരം ആണെങ്കിൽ ക്ഷമിക്കുക.. അത്രക്കും ടെൻഷൻ ഉള്ളത് കൊണ്ട് ഉള്ള പിരിയും പോയി 😢😮😮
@lijuthomas-qz4tr
@lijuthomas-qz4tr 2 ай бұрын
ഭയം വേണ്ട ജാഗ്രത മതി 🙏🙏
@JosephTM-wm1ve
@JosephTM-wm1ve 2 ай бұрын
കേരളത്തിൽ മുക്കറ്റം അഴിമതി അത് കൊണ്ടാണ് ഈ ദുരന്തം വരുന്നത്
@Johnsonhentry-g1e
@Johnsonhentry-g1e 2 ай бұрын
YES.. ❤❤❤❤❤❤😮❤❤❤YES100 %..... ❤❤❤❤❤❤SIR... NAMMAL.... MANUSHYAR... THANNE AANU.. KAARANAM.. 😮... ❤❤❤❤... SIR... THANK.. YOU GOD.. BLESS.. YOU❤❤❤❤❤
@സഹവർത്തിത്വം
@സഹവർത്തിത്വം 2 ай бұрын
ഈ മാസം 22നും 28നും ഇടയിൽ പശ്ചിമഘട്ടം ഉടനീളം ഭൂകമ്പസാദ്ധ്യത പ്രവചനം ഉണ്ട്.വേദിക് മെറ്ററോളജി അങ്ങനെ പറയുന്നത് ശ്രദ്ധയോടെ കാണണം.
@myvlog3776
@myvlog3776 2 ай бұрын
ഇതുപോലെ മുല്ലപ്പെരിയാർ ഡാം അത് പൊട്ടിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഒരു കൈയും കണക്കും ഉണ്ടാവുകയില്ല അതുകൊണ്ട് ഇപ്പോഴുള്ള അളക്കെട്ട് അതിന്റെ തൊട്ടപ്പുറത്ത് ശക്തമായ ഉറപ്പിന് മറ്റൊരു ഫണ്ട് കെട്ടേണ്ടതുണ്ട് ശക്തമായ വെള്ളം ഭൂമിയിലേക്ക് മഴപെയ്താൽ മുല്ലപ്പെരിയാറിന് ഒരിക്കലും കെട്ടി നിൽക്കാൻ സാധ്യമല്ല ആ സമൂഹം സന്ദർഭത്തിൽ അത് പൊട്ടിക്കഴിഞ്ഞാൽ രാജ്യം തന്നെ ഉണ്ടാവുകയില്ല അതുകൊണ്ട് അത്രയും വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത് ഏതുസമയത്തും വെള്ളത്തിന്റെ പരിധി കുറച്ചുകാലം അണക്കെട്ടിൽ സൂക്ഷിക്കുവാൻ ഈ കാലഘട്ടങ്ങളിൽ മഴ കുറവാണ് പണ്ടുകാലഘട്ടങ്ങളിൽ മഴ തുടങ്ങി കഴിഞ്ഞാൽ ഒരു മൂന്നുമാസം പുറത്തിറങ്ങാൻ ആർക്കും സാധ്യമല്ല അതുകൊണ്ടാണ് കാരണം പറഞ്ഞത് തുലാം പത്ത് കഴിഞ്ഞാൽ പിലാ പൊത്തിലും എടുക്കാം കിടക്കാം അതുകൊണ്ട് മുല്ലപ്പെരിയാറിന്റെ വെള്ളം കൂടുതലായി ഒരു വികസനത്തിലും സർക്കാർ തയ്യാറാകരുത് എന്നാണ് പറയാനുള്ളത് ഇവിടെ കടൽ വെള്ളമുണ്ട് ആ വെള്ളം ശുദ്ധീകരിച്ച് അതിന്റെ രൂപത്തിൽ കൂടെ അവിടെത്തന്നെ എന്തെങ്കിലും ചെയ്താൽ ആർക്കും ഭയപ്പെടേണ്ട ഒരു ആവശ്യം വരുന്നില്ല നിങ്ങൾ ഉണ്ടാക്കുന്ന ഈ ഡാമുകൾ നാളെ ഈ രാജ്യം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങുമ്പോൾ മനുഷ്യനില്ലാത്ത ഈ വികസനം എന്തിനാണ് സഹോദരാ നിങ്ങൾ ഉണ്ടാക്കുന്നത്
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
ജലം ബോംബിനെക്കാളും കഷ്ടമാണ്.
@CPYchannals
@CPYchannals 2 ай бұрын
അടിമചങ്ങലയിൽ, ചെകുത്ത്താനുംകടലിനുമിടയിൽപ്പെട്ട മിണ്ടാപ്രാണികളായജnങ്ങൾ എന്ത് ചെയ്യാനാ 😭
@praveenk836
@praveenk836 2 ай бұрын
vote
@CPYchannals
@CPYchannals 2 ай бұрын
@@praveenk836 vote ന് മുമ്പ് ഡാം പൊട്ടിയാലോ?
@sunnyjoseph9112
@sunnyjoseph9112 2 ай бұрын
സാധാരണ മഴയുടെ 10% അല്ല.. ബ്രോ.... പത്തിരട്ടി മഴയാണ്.. ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്റർ പെയ്തിരുന്ന മഴ 10 സെന്റിമീറ്റർ മഴയാണ് പെയ്യുന്നത്.
@JessymolJoseph-rs8bm
@JessymolJoseph-rs8bm 2 ай бұрын
Deivam sahaayikkatte
@VasanthyGovindankutty
@VasanthyGovindankutty 2 ай бұрын
മനുഷ്യ ജീവന് എന്തു വില
@RaheemaRaheema-l5s
@RaheemaRaheema-l5s 2 ай бұрын
ഇനിയെങ്കിലും കുന്നു മലയും പൊളിക്കാതെ നോക്കുക
@mariehoover3538
@mariehoover3538 2 ай бұрын
God's grace and presence is not there now
@LissySaji-yv3wq
@LissySaji-yv3wq 2 ай бұрын
Sameepathe mathramalla sreelankapolum undakilla
@simonabraham9645
@simonabraham9645 2 ай бұрын
Onnumillanne 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🐕🐕🐕🤔🤔☠️☠️☠️☠️shoooooooooo bhoooooooo😆😁😄😃😀!!!!!!
@mariammvar
@mariammvar 2 ай бұрын
Are you a god
@MiniMoni-u8s
@MiniMoni-u8s 2 ай бұрын
ദൈവം മാത്രം രക്ഷ. M
@smithanambiar8128
@smithanambiar8128 2 ай бұрын
Save Kerala Mullaperiyar dam😢
@Kashiviswaa
@Kashiviswaa 2 ай бұрын
🥹
@LissySaju-i7j
@LissySaju-i7j 2 ай бұрын
Allavarum oru chool aduthu roadil erangi colletrate harthal anniva chyuka. Orusmall problem vannal Bus kathykum andellam kolam kathykum eppol avide pinaray gopy aramesh chatty thala. P c Geaorge evar avide avide? Keralam Alurt do something good❤❤
@sojiphilipose5347
@sojiphilipose5347 2 ай бұрын
Nothing happen.
@sancharitj5938
@sancharitj5938 2 ай бұрын
Ningal engane paryathe save Kerala from mullapperiyar dam disaster ne kurichu samsarikku
@mollysoman3350
@mollysoman3350 2 ай бұрын
😅😅😅😅🎉🎉🎉🎉
@stebinsebastian9747
@stebinsebastian9747 2 ай бұрын
പിനുവിൻറെ ഭരണ്ണനേട്ടം 😢😢😢
@SanthoshKrishnan-t6z
@SanthoshKrishnan-t6z 2 ай бұрын
Edhu.kalathe.varthayanallo.
@mariammvar
@mariammvar 2 ай бұрын
You pray to mothermary And say rosery
@kbsomnathkbsomnath4853
@kbsomnathkbsomnath4853 2 ай бұрын
Thanks to the Rains 🎉😅😊
@KcRadhakrishnan-q5d
@KcRadhakrishnan-q5d 2 ай бұрын
Hello sir why are you saying these sinerios are ment for
@syamaladevi8028
@syamaladevi8028 2 ай бұрын
Aasngapedenda vellam keralm korie kudikkett,e presnam thernnille
@harikumarvasudev579
@harikumarvasudev579 2 ай бұрын
ആജല ബോംബ് ഒന്നു Clif House നു മുകളിൽ എത്തിച്ചാൻ നന്നായി.
@athirar9416
@athirar9416 2 ай бұрын
Mullaperiyar Di commission cheythal Tamil Nadinu tharunna Mullaperiyar Maintenance fund party karku media kodukumo. Neyamam vere panam vere. Mullaperiyar Dam ente aduthu vekashanam ayenna peril para Cori ku kudi permit kodukanam. Appol nadu nannakum.
@parameswarank6968
@parameswarank6968 2 ай бұрын
ഞങ്ങൾക്ക്. മുഖ്യൻ. ഉണ്ട് 🙏🙏🙏❤️❤️❤️
@indukumari5546
@indukumari5546 2 ай бұрын
നോ മുക്കിയോൻ ഉണ്ട് അതാണ് പേടി 🤐🤐🤐🤐🤐🤐
@sreekalabhuvanesh8445
@sreekalabhuvanesh8445 2 ай бұрын
Enthina ingane oru mukhyan....koode oru gunavumillatha kure rashtriyakkar.....ivanokke bharichu keralam illandavum....appol evanmaru parayum pole... Ellam sariyakum
@PREETHA.M-dc7gc
@PREETHA.M-dc7gc 2 ай бұрын
മുഖ്യന് അമാനുഷിക ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. കേരളം ബിജെപി ആണ് ഭരിച്ചിരുന്നത് എങ്കിൽ ഈ വിശ്വാസം നിങ്ങൾക്ക് ഉണ്ടാകുമോ? ദുരന്തം ഉണ്ടായാൽ ബക്കറ്റ് പിരിവിന് കോളായി. സ്വന്തം ജനതയോട് ഇത്തിരി എങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നു എങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ എന്നേ മുന്നോട്ട് വരുമായിരുന്നു
@x-factor.x
@x-factor.x 2 ай бұрын
ഡബിൾസ് ഉള്ളെടത്തോളം കാലം ഡാം പൊട്ടൂല പൊട്ടുല കട്ടായം !.
@mariammvar
@mariammvar 2 ай бұрын
Very bad you are making bomb in sky also you are something
@mariehoover3538
@mariehoover3538 2 ай бұрын
With all this do kerala still wants to call their country or state as God's own country
@parameswarank6968
@parameswarank6968 2 ай бұрын
പൊട്ടില്ല. പൊട്ടാ 🙏🙏🙏
@martinka6173
@martinka6173 2 ай бұрын
നിങ്ങൾ പറയുന്നത് ആലോചിച്ച് പറയു ആദ്യം പറഞ്ഞ 10 ശതമാനം കൂടുതൽ മഴ എന്ന് പിന്നിട് പറഞ്ഞ് 10 മടങ്ങ് മഴ എന്ന് പിന്നെ പറയുന്നു ഇരട്ടി മഴ എന്ന് എതാണ് ശരി.
@indukumari5546
@indukumari5546 2 ай бұрын
പറയുന്നോന്റെ അണ്ണാക്കിൽ കേറി മാന്തതെ പോടേയ് 🤐🤐🤐 വരുന്നത് കുരിശ് തന്നെയാ 😭😭😭
@kunjamiyumnjangalum
@kunjamiyumnjangalum 2 ай бұрын
നീ അതും തിരുത്തി ഇരുന്നോ മൊണ്ണേ
@vkxvibe
@vkxvibe 2 ай бұрын
Enjoy plastics, enjoy plastic coted cups, enjoy all animal, bird waste. We humans still dont know what we are. If i am not exist tomorrow, i cant say such. Human itself waste of this universe. So pray well not to Gods, but to nature, I say pancha boothaa.
@roopamk3974
@roopamk3974 2 ай бұрын
ഇത് തെറ്റാണെങ്കിൽ ആ ഗ റസ്റ്റ് 16 ന് ശേഷം ജനങ്ങളെ പേടിപ്പെടുത്തുന്നതിന് നടപടി എടുക്കുന്നതാണ്
@Ajith-im8xe
@Ajith-im8xe 2 ай бұрын
ശരിയാണെങ്കിൽ എന്തു നടപടി എടുക്കും, ബക്കറ്റ് പിരിവ് നടത്തുമായിരിക്കും. ഇതുപോലുള്ള പല വാർണിങ്ങും അവഗണിച്ചതുകൊണ്ടാണ് ഇപ്പൊൾ വയനാട്കാർ അനുഭവിക്കുന്നത്.
@JayachandranPD
@JayachandranPD 2 ай бұрын
എവിടെ ആണെടാ ജല ബോംബ്.. കുറച്ചു ദിവസം ആയി ഈ channel ഇത് തന്നെ പറയുന്നു.... എടൊ ഒന്ന് prove ചെയ്ത് കാണിക്കു.
@vasanthic7652
@vasanthic7652 2 ай бұрын
👍
@indukumari5546
@indukumari5546 2 ай бұрын
പോടാ നാറീ, എങ്ങാണ്ട് കിടന്നു ചിലക്കാതെ, മുല്ലപ്പെരിയാർ ഞങ്ങളെയൊക്കെ പേടി സ്വപ്നമാണ് 😭😭😭😭😭നീയൊക്കെ കള്ളന്മാർക് കാല് നക്കുന്ന തെണ്ടികള👣👣👣👣👣👣👣ല്ലേ
@Ajith-im8xe
@Ajith-im8xe 2 ай бұрын
ഈ വാർത്ത നമ്മുടെ സര്ക്കാര് അറിഞ്ഞുകാണുമോ ആവോ, അറിഞ്ഞിരുന്നെങ്കിൽ മറ്റൊരു ലഡു പൊട്ടിയേനെ.
@KcRadhakrishnan-q5d
@KcRadhakrishnan-q5d 2 ай бұрын
Hello sir why are you saying these sinerios are ment for
@KcRadhakrishnan-q5d
@KcRadhakrishnan-q5d 2 ай бұрын
Hello sir why are you saying these sinerios are ment for
1 сквиш тебе или 2 другому? 😌 #шортс #виола
00:36
CAN YOU DO THIS ?
00:23
STORROR
Рет қаралды 36 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
Israel/ആ പദ്ധതിയും ലീക്കായി.
5:57
Malayalivartha Inside
Рет қаралды 72 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36