kerala muslim house warming at pattambi | Dr.Anver hussain | K.M.K. 4

  Рет қаралды 661,725

Inshad Vlogs

Inshad Vlogs

Күн бұрын

Event by : Arabian Delights caterers and events
videography : Anwer pattambi

Пікірлер: 697
@ushafeeqmj1035
@ushafeeqmj1035 5 жыл бұрын
ഓന്റെ ക്യാഷ് ഓന്റെ വീട് ഓന്റെ കബർ ഓന്റെ ബർസാക് വീഡിയോ കാണാൻ വന്നാൽ വീഡിയോ കണ്ടു പോവുക വീട് കിടുക്കി 💓
@raoof9614
@raoof9614 5 жыл бұрын
Well said
@lifeisgood2622
@lifeisgood2622 6 жыл бұрын
സമ്പത്താണ് എന്റെ സമുദായത്തിന്റെ നാശം എന്ന് എന്റെ റസൂൽ പറഞ്ഞത് എത്ര ശരിയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@nafiyasalu2841
@nafiyasalu2841 6 жыл бұрын
Life is good 👏👏i lov tasoolullah...u r ryt
@mubihariz299
@mubihariz299 6 жыл бұрын
correct an bro..
@zpadakambasheer8180
@zpadakambasheer8180 6 жыл бұрын
Life is good good
@Moinmedia
@Moinmedia 6 жыл бұрын
നല്ല അസൂയ ഉണ്ടല്ലേ
@kuppikkandam
@kuppikkandam 6 жыл бұрын
ഇസ്റാഫിനെപ്പറ്റി പറയുന്നത് അസൂയയാണ് പോലും!പറയുന്നത് കേട്ടാൽ തോന്നും ഇതെന്തോ വലിയ പുണ്യ പ്രവൃത്തിയാണെന്ന്!
@shabanpalakkalali7333
@shabanpalakkalali7333 6 жыл бұрын
No matter how big or small the house is.. Life inside the building should be colourful.May Allah bless you and family
@inshadvlogs5424
@inshadvlogs5424 6 жыл бұрын
ഇത്ര നല്ല കമന്റ് ഇട്ട ബ്രോ .. നിങ്ങൾക് എന്നും പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ .. ആമീൻ 😊
@mohammedsahil9389
@mohammedsahil9389 6 жыл бұрын
very true
@shanuv.k6372
@shanuv.k6372 6 жыл бұрын
May Allah bless you and your family for leading a peaceful life inside the house
@anwaroman5348
@anwaroman5348 6 жыл бұрын
വളരെ നന്നായിട്ടുണ്ട് വീട് .മാഷാ അല്ലാഹ് .. നമ്മക്ക് ആഗ്രഹിക്കാനേ കഴിയു ..ഒരു വീട് ഒക്കെ എന്ന് വെക്കാൻ കഴിയും എന്ന് പോലും അറിയില്ല .. എന്നാലും ഒരു സഹോദരന്റെ വീട് കാണുമ്പോ അസൂയ തോന്നില്ല . ഇവിടെ ചൊറിച്ചിൽ കമന്റ്‌ ഇടുന്നവരോട് ഒന്നേ പറയാനൊള്ളൂ .. അനക്കൊന്നും നേരം വെളുത്തിട്ടില്ല .. അല്ലാഹ് നല്കിയ അനുഗ്രഹം കൊണ്ടാണ് ഈ വീട് വച്ചതും ഇതൊക്കെ കാണിക്കുന്നതും .അത് അവരും റബ്ബും തമ്മിൽ തീർത്തുകൊള്ളും .. അല്ലാതെ ഇബിടെ വന്ന് കബറിന്റേം കഫൻ തുണീടേം കാര്യം പറഞ്ഞു ചീപ് ഷൈൻ ചെയ്യരുത് . ഞാൻ നല്ലവനല്ല . എനിക്ക് ആരെയും ഉപദേശിക്കാൻ അർഹതയില്ല .. എന്റെ കംമെന്റിന്റെ താഴെ വന്നു എന്നെയും ഉപദേശിക്കണ്ട .ഞാൻ നന്നാവൂല്ലാ .
@inshadvlogs5424
@inshadvlogs5424 6 жыл бұрын
ANWAR OMAN ഒരുപാട് നന്ദി സഹോദരാ .. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു വീട് ഉണ്ടാക്കാൻ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .. ഈ ലോകം മുഴുവൻ ഉണ്ടാക്കിയ റബ്ബിന് അതിനു ഒരു സെക്കന്റ് പോലും വേണ്ടല്ലോ .. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 😘😘
@anwaroman5348
@anwaroman5348 6 жыл бұрын
Inshad K ആമീൻ 😍😍
@rafnareppu2233
@rafnareppu2233 6 жыл бұрын
ANWAR OMAN ..nigal paranjath valare shariyaan..e punnya ramzanite barakkath kond allahu nigalk ethrayum petten nalloru veedu vekkan anugrahikkate.aameen..dua cheyyam..in sha allah
@anwaroman5348
@anwaroman5348 6 жыл бұрын
Rafna Reppu ആമീൻ . വളരെ സന്തോഷം
@shahadmoorkath7853
@shahadmoorkath7853 6 жыл бұрын
Inshad K nalla veed, orupaad ishttamaayi, allaaahuvinod 5neram prarthikkuka, nalla samaaadhanam aaaa veeetil undaaavaaan
@shamshashameem2919
@shamshashameem2919 5 жыл бұрын
The girl in that white dress is beautiful so cute looking... And the family is outstanding and the house look so wonderful masha allah may allah shower on you... God bless U alll
@sajedhassan1493
@sajedhassan1493 5 жыл бұрын
ماشاء الله الف مبروك ഏതായാലും വീട് അതിമനോഹരം ആ അറബിപ്പാട്ട് സൂനാമിയെ കുറിച്ചുള്ള പാട്ടാണ്
@riyaspaashapkd8425
@riyaspaashapkd8425 3 жыл бұрын
പടച്ചോനേ.... ഞാൻ ഇന്നലെ ഈ song ന്റെ house wrmingin vechu😳😳😳😳😳😳😳
@hisham6555
@hisham6555 6 жыл бұрын
Masha Allah..nalla veed...veed pole ningalude kudumba jeevithavum manoharamaakkatte.... enikum ithpole oru veed vekkanamennund...paisim sthalom maathre illaathollu...baaki full set..😜 pinne ellaathilum negative maathram nokinadakunna othiri perundaakum...avarkokke marupadi kodkaathirikalaan nallath bai...sambath undenkil ullavane pole jeevikaan thanne aan islamil paranjittullath..kaaranam ath allahnte anugrahamaan...ullathinanusarich mattullavark kodukkukayum thinmakalk chilavazhikaathirikkukayum cheyyanam ennu maathram....👍 Wishing you a long n blessed joyful life...
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Hisham Kavanur Thanks a lot bro❤️
@rijzdxb
@rijzdxb 6 жыл бұрын
People just look at the poshness and comment. They may not realise the hardwork and effort some one put over the Years to realise their dream. May Allah bless your home filled with happiness and gratitude towards almighty for giving you a beautiful home. MASHAALLAH. May Allah provide a shelter to many homeless brothers out there and the haters in the comment column
@inshadvlogs5424
@inshadvlogs5424 6 жыл бұрын
rijz vlog Thanks bro😘
@rider_9314
@rider_9314 6 жыл бұрын
ഉള്ളവർ ഇണ്ടാകട്ടെ അതിനു അസൂയ കാണിച്ചിട്ട് കാര്യമില്ല
@Rifasabidyoutubechannel
@Rifasabidyoutubechannel 4 жыл бұрын
Correct....nammale kayyil undenkil nammalum undakkum...
@unais5484
@unais5484 4 жыл бұрын
💯
@evabeesworld3267
@evabeesworld3267 6 жыл бұрын
Masha allah😍nalla veedu ......allahu kodutha sambathu vachu avar avarkishtamulla veed undakki ....athinu nammalarum asooya pettittu karyam illa....veed ellavarudeyum swapnam anu .....allahu aa veettil sarva aishwaryangalum nalki anugrahikkatte aameen ... Allahu nammude sambathiloto onnum alla nokkunnath hridayathilotta ...ath adyam shudhi aakkuvan sramikkanam nammal ellam ....mattoralude valarchayil asooyapedunna lokam anu innu .....allahu ellavreyum nalla manasu nalki anugrahikkatte
@inshadvlogs5424
@inshadvlogs5424 6 жыл бұрын
sumi shameer thanks a loot bro😘😘 ഒരുപാട് ചാരിറ്റി ചെയ്യുന്ന നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു ഡോക്ടറുടെ വീടാണ് ഇത് .. മറ്റുള്ള comments ഇൽ ഇത് പറയാത്തത് അവരുടെ വിമർശനങ്ങളുടെ ഉദ്ദേശം വേറെ ആയതുകൊണ്ടാണ് .. നിങ്ങളുടെ നല്ല മനസിന് അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ .. അമീൻ
@evabeesworld3267
@evabeesworld3267 6 жыл бұрын
Inshad K .......aameen ya rabbal aalameen .....iniyum orupad charity cheyan adhehathinu allahu manasu nalkatte .....oralu nannavumpo vimarshikkan orupad perundavum ....adhehathinte nanmakal apol marannu povum ....nammude samooham angana .....paranjittu karyam illa ikka.....
@inshadvlogs5424
@inshadvlogs5424 6 жыл бұрын
sumi shameer നിങ്ങളുടെ നല്ല മനസിന് പടച്ചോന്റെ അനുഗ്രഹം എന്നുമുണ്ടാവും
@evabeesworld3267
@evabeesworld3267 6 жыл бұрын
Inshad K thanks ikka ....duail ulpeduthuka njangaleyum ......
@nisamkongasseri1760
@nisamkongasseri1760 5 жыл бұрын
.mashallah
@Doodlewonders785
@Doodlewonders785 5 жыл бұрын
Masha Allah.....May Allah bless u and ur family...This house is Allah's barkath and full of ur effort...so,never forgot to thank Allah...That's only...Allahuvinte anugraham aanu...so keep always thank to Allah
@navasmohammed6091
@navasmohammed6091 5 жыл бұрын
ഇപ്പോ ഡിഗ്രി ലാസ്റ്റ് ഇയർ.. ഇത് പോലെ ഒരു വീട് ഉണ്ടാക്കി ഇന്റെ ഉപ്പനെയും ഉമ്മാനേം അതിൽ താമസിപ്പിക്കണം ഓലെ കാണിക്കണം....
@minnuminnu6490
@minnuminnu6490 5 жыл бұрын
Dream Comes True brother ummaanem uppaanem ninakk sandhoshathode nokkaanalle veed .athin ithrem valuthokke veno?
@navasmohammed6091
@navasmohammed6091 5 жыл бұрын
@@minnuminnu6490 venam.
@minnuminnu6490
@minnuminnu6490 5 жыл бұрын
Dream Comes True ninte dream succeed aavatte god bless you . angane oru time varuvaanel enne ariyikkumo🤔then you from???
@navasmohammed6091
@navasmohammed6091 5 жыл бұрын
@@minnuminnu6490 എങ്ങനെ അറിയിക്കും..? ഈ കമന്റ്‌ ബോക്സ്‌ അപ്പൊ കാണില്ലല്ലോ.. ഞാൻ മലപ്പുറം കോട്ടക്കൽ ആണ്..
@minnuminnu6490
@minnuminnu6490 5 жыл бұрын
Dream Comes True njaan malappuram edavannayaan. allel nee ninte veedinte warming ith pole oru video aakki cheyy appo njaan ariyuvallo😛your real name plzzz
@vsp9700
@vsp9700 4 жыл бұрын
Wow so beautiful 😍 Love kerala 👌😘😍 Kerala is best 💯👏💐
@keralagirls2825
@keralagirls2825 3 жыл бұрын
I am malayali thank you
@tnrbkr124
@tnrbkr124 2 жыл бұрын
Mee too
@vsp9700
@vsp9700 2 жыл бұрын
@@keralagirls2825 welcome 😀
@haifuhaifu5342
@haifuhaifu5342 3 жыл бұрын
comment boxilu nokkiyappolu fullum negativa ennalum . Masha allha 🌹🌹😍😍🥰
@aashiquethecarspotter
@aashiquethecarspotter 2 жыл бұрын
Malayalikal allee😂
@liyasha5443
@liyasha5443 6 жыл бұрын
masha Allah...may the lyf inside this sweet home be colourful😍😍
@muhammedfairoos4322
@muhammedfairoos4322 5 жыл бұрын
എല്ലാ സമുദായത്തിനും നാശമുണ്ട്. എന്റെ സമുദായത്തിന്റെ നാശം.സമ്പത്ത്ത് ആകുന്നു. മുഹമ്മദ്‌ നബി
@kannurmachan9030
@kannurmachan9030 6 жыл бұрын
Nalla veed ....nys😍
@salmanyusufshaikh6239
@salmanyusufshaikh6239 6 жыл бұрын
Mashallah beautiful piece of heaven on Earth. May Allah bless the whole family with Happiness, Health and prosperity forever ❤️❤️❤️❤️❤️
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Salman Shaikh Thanks a lot.. May allah bless u and ur family 😊
@nishajomy7574
@nishajomy7574 6 жыл бұрын
Super and beautiful house
@mohdshanib2033
@mohdshanib2033 6 жыл бұрын
Stunning interiors and good videography. . To all critics here : Every has individual the right to choose thier life and are responsible for thier karma. Simply showing your arrogance of failure towards successful ones isnt a sadaqah BTW.
@aiswaryadevu485
@aiswaryadevu485 4 жыл бұрын
Tiktok കണ്ട് വന്നതാ 😅
@fathimasanayoosaf8688
@fathimasanayoosaf8688 6 жыл бұрын
Nalla veedu... appreciate the hard work! Masha Allah
@afinufrinafinufrin6536
@afinufrinafinufrin6536 6 жыл бұрын
Mattullavarde santhoshathil santhoshikku padachon theerchayayum ninne anugrahikkum. ..mashallah nalla home ..kidu aayikkn full. ...cute family. ..
@murshidamurshi6659
@murshidamurshi6659 6 жыл бұрын
സ്വപ്നം കാണാൻ പോലും അർഹത illa നമുക്കൊന്നും...... അത്ര വലിയ വീട്.. മാഷാ allaahh
@yoonasmohd6923
@yoonasmohd6923 6 жыл бұрын
അല്ലാഹ് പൊറുത്തു കൊടുക്കട്ടെ...
@inshadvlogs5424
@inshadvlogs5424 6 жыл бұрын
മ്യൂസിക് കേൾക്കുന്നവർക്കും അത് യൂട്യൂബിൽ പോസ്റ്റുന്നവർക്കും കൂടെ അല്ലാഹ് പൊറുത്തുകൊടുക്കട്ടെ അല്ലെ ??
@sirajudheenmkd312
@sirajudheenmkd312 5 жыл бұрын
😁😁😁
@Doodlewonders785
@Doodlewonders785 5 жыл бұрын
E video kand rasichapo orthille Allahuvine...enthinu open aakkan poi...aadyam avaravark vendi dua cheyyuka..enik poruth tharane Allah enn...
@anasbabuothangadan2056
@anasbabuothangadan2056 6 жыл бұрын
super song...& video
@samisalauddin7684
@samisalauddin7684 6 жыл бұрын
👌👌👌👌 wish I was a malayalee Everybody is so happy 👌👌👌
@lakshmik4518
@lakshmik4518 6 жыл бұрын
Your house is amazing Neha and family .Happy to know your house warming was good.
@nehanourin310
@nehanourin310 6 жыл бұрын
Lakshmi K Thanks yaar
@pictob4988
@pictob4988 3 жыл бұрын
Etha neha 🧐white dress itta kutti aano
@rosevilla8417
@rosevilla8417 6 жыл бұрын
Masha allah...veed super
@Mohammedroshanpadiyath
@Mohammedroshanpadiyath 6 жыл бұрын
കഴിവും ആത്മവിശ്വാസവും അധ്വാനവും കൊണ്ട് ആണ്പിള്ളേര് അവരുടെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കുന്ന വീട് പണിയും.... ആത്മവിശ്വാസവും വർഷങ്ങൾ നീണ്ട കഠിന പ്രയത്നവും ഒന്നും ചെയ്യാൻ വയ്യാത്തവർ എന്നും കുറ്റം പറഞ്ഞുകൊണ്ടിരിക്കും... അവരുടെ വർഷങ്ങൾ നീണ്ട അദ്വാനം, അനുഭവിച്ച കഷ്ടപാടുകൾ ഒന്നും നമ്മൾ കാണില്ല. ഒന്നും അത്ര എളുപ്പം അല്ല ബ്രോ.... വെറുതെ എന്തിനാ അസൂയ കാരണം ക്യാഷ് ഉള്ളവനെ കള്ളപ്പണക്കാരൻ എന്നും , അഹങ്കാരി എന്നും ഒകെ ബ്രാൻഡ് ചെയുന്നത്. നിങ്ങളുടെ കയ്യിലും അദ്വാനിച് ഒരുപാട് ക്യാഷ് വരുമ്പോൾ ഇതൊക്കെ തന്നെ ചെയ്യും. പിന്നെ അവർ ചെയുന്ന നല്ല പ്രവർത്തികൾ അറിയാതെ എങ്ങനാ കുറ്റം പറയുനത് നിങ്ങൾ. കിട്ടാത്ത മുന്തിരി പുളിക്കും എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ മനുഷ്യന് അധ്വാനത്തിൽ കൂടെ നേടാൻ കഴിയാത്ത ഒരു നേട്ടവും ഈ ലോകത്തിൽ ഇല്ല.
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Mohammed Roshan.N well said bro and thanks for the support
@alfazkadavu3378
@alfazkadavu3378 5 жыл бұрын
Enthan as nettam
@rifairifa7855
@rifairifa7855 6 жыл бұрын
2.45, 3.07, 3.18, 3.27, 3.46, 3.57, 4.54, 5.07, 5.38 ee kuttiye peruthishtayi ..😍
@rafikandakkai
@rafikandakkai 6 жыл бұрын
എന്റെ സമുദായത്തെ കാത്തോളണേ റബ്ബേ ...
@inshadvlogs5424
@inshadvlogs5424 6 жыл бұрын
r@fi kandakkai അമീൻ
@mubikoppammubikoppam1911
@mubikoppammubikoppam1911 6 жыл бұрын
athinn ithu muththu nabide samudaayamalle... ninte samudhayamaannoo....
@mubikoppammubikoppam1911
@mubikoppammubikoppam1911 6 жыл бұрын
athinn ithu muththu nabide samudaayamalle... ninte samudhayamaannoo....
@firozsiddiqiya7119
@firozsiddiqiya7119 5 жыл бұрын
Innamal mu-minoona ihvathun!!!! Avarku duniyaavu allahu thaala koduthu...Allahu akbar...mashaa alllaaah... aahirathilum padachavan kodukkatte!!! Assalamu alaikum
@user-op6fl4zg2t
@user-op6fl4zg2t 5 жыл бұрын
MashaAllah, may Allah bless us and make us stronger.
@rajeevranjan7841
@rajeevranjan7841 6 жыл бұрын
Really nice home ... and beautifully arranged party 😚
@beingsomething2817
@beingsomething2817 6 жыл бұрын
Hey, What's up all? Want to know how to live a perfect life? GO AND WATCH ALI BANAT. We all should try to live a life like Ali Banat did. He was a Multi Millionaire travelling the world and helping the poor. Something which we cannot do, we cannot do it because we don't have money and here we can see people trynna show off same like Ali Banat did, the rest is something we all should watch for our self. May Allah Guide us. And also brother I agree that you are getting a lot of hate comments and Allah knows the best with what's happening between you and your wealth. But I just wanted to say that. Best of LUCK !
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Being Something All the people who are commenting with prejudiced mind...you people dont know whether we are doing charity whether we are helping poor whether we are taking care of in need people... If u people can judge us without even knowing who we are , I am pretty sure that we are doing more charity and help than what 90% of the hate commentators here do... everyone can do charity not only the rich .. When a rich man gives his charities in lakhs most of the people who have at least a smartphone and time to watch my video even in this month of holy Ramadan can atleast give charity in hundreds ... and check urself guys how many of u actually did it or doing it.. you don’t need to do charity in terms of money only.. you can also help people doing social service.. how many of u people here are doing it? You don’t even need to do social service atleast you people can pray for ur families friends and neighbors who are in need.. so I can also ask like why u people are sitting in KZbin and watching and hearing haram songs in Ramadan when you people can do charity by atleast praying for those who are in need? Why are you guys wasting time here? So please guys cut the crap.. !
@beingsomething2817
@beingsomething2817 6 жыл бұрын
Oh God. Just calm down alright. I only tried to support you and you back fired mate, great. Well I am pretty sure that three paragraphs of yours came out of anger by reading a comment of mine which you probably didn't understand. Maybe you dont know the story of Ali Banat. Well if you want to know the real story just go and search for it in KZbin. But would like to clarify this statement of yours > "why u people are sitting in KZbin and watching and hearing haram songs in Ramadan" , listen up, have you ever bothered to look at the meaning of the song that you have put? It is a kinda haram song. So I would ask you to stop posting Haram songs rather than asking the people to stop hearing to it. WHATEVER THIS IS SOMETHING WHICH I WANTED TO CLARIFY. Okay Let's cut the crap. Okay coming back to the topic, I never meant to say that you are showing off nor does my comment says it and I have absolutely no idea what triggered you. "here we can see people trynna show off same like Ali Banat did", maybe you might have misunderstood this particular line of mine. So if you want to understand this properly go and check out what happened with Ali Banat, a Multi Millionaire. And I am trynna make the people who posts hate comments understand that no matter what people have, the matters about wealth, deeds, distance and all other matters will stay between you and God. Hope you understood. I have cut the crap. Try to understand before replying to something. At THE least you could've asked me to clarify. All those efforts of yours to type out that reply went futile because it doesn't make any sense to me. Good Luck !
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Being Something Thing is I know ali banat.. I have seen his videos ( last one) and read abt him.. and the other thing u have misunderstood is I was not replying to u specifically... that’s why I wrote all the prejudiced people... if I was mentioning u only, I would have used u instead of u people .. and of course that ‘show off’ was the thing that triggered me... and extremely sorry for the misunderstanding.. but u can show this to someone else and ask them how they feel if it was commented on em .. because instead of starting from “here we can see... start from “we cannot do it because we don’t have money AND HERE we can see people try nna show off ... And regarding why u people sit on KZbin .. lot of people were asking me will you take this home to grave? And allah will question you .. like this .. so I was asking em though I have posted haram and if u people were so pure then why are you sitting in front of haram and then advice someone by saying this is not Islamic...that was my point anyways not interested in continuing these kind of issues coz I know these people will come.. anyway may Allah bless you ... and all ❤️
@beingsomething2817
@beingsomething2817 6 жыл бұрын
"we cannot do it because we don’t have money AND HERE we can see people try nna show off ..." No one is rich as that guy, I bet it. Even if we are earning crores in a month still we would have nothing compared to him. That was what I meant. And I was not saying that you are rich and others are poor. Just made a comparison.
@dilshaddilshad7723
@dilshaddilshad7723 6 жыл бұрын
aalahu nammale maragamaya rogangalil ninnum akattinirthatte
@സിയാ-ഠ8ദ
@സിയാ-ഠ8ദ 6 жыл бұрын
എല്ലാവരൂടെയൂഃ സ്വപ്നം തന്നയാ ഭവനം പക്ഷെ അതിനിത്ര ആര്‍ഭാവം വേണോ..! കൊറെ പെണ്‍പിള്ളേരെ ഒകെ കൊണ്ട് വന്ന് .. ആനയൂഃ പരിവാരങ്ങളെയൂഃ പോലെ.. ..ഹഹഹ ആം ഒന്നൂഃ പറയാനില്ല.. ഓര്‍കുക പടുകൂറ്റന്‍ മരങ്ങളെ കടപുഴുകീ വീഴു ചെറിയ പൂച്ചടി വീഴാറില്ല..
@inshadvlogs5424
@inshadvlogs5424 6 жыл бұрын
ഒന്നും പറയാനില്ലെങ്കിൽ പിന്നെ ഇത്രക്ക് കഷ്ടപ്പെട്ട് കമന്റ് ഇട്ടത് എന്തിനാണ് ? പിന്നെ വന്മരങ്ങളുടെ കാര്യം .. ഏതൊരു വന്മരവും ആദ്യം ചെറിയൊരു പൂച്ചെടി ആയിരിക്കും .. പക്ഷെ ഈ അവസരത്തിൽ എനിക്ക് ഓര്മ വരുന്നത് മറ്റൊരു ചൊല്ലാണ് .. മാങ്ങയുള്ള മാവിലെ കല്ലെറിയൂ ... 😊
@funtimemedia2826
@funtimemedia2826 6 жыл бұрын
Siyad Siyu Muthee Avar thakarkkateee
@arshanapeechol2345
@arshanapeechol2345 6 жыл бұрын
👍
@salmanfariserumoth8617
@salmanfariserumoth8617 6 жыл бұрын
Inshad K powlich mutheyy
@shibilmashud2518
@shibilmashud2518 6 жыл бұрын
ماشاالله
@hibanamban738
@hibanamban738 6 жыл бұрын
maasha Allah .supparayittund veedd😊👌
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Thanks 😊
@hope-ei8se
@hope-ei8se 5 жыл бұрын
മശാഅല്ലാഹ്...നല്ല വീട്...നല്ല വീഡിയോ വർക്ക്.... ഇവിടെ _ve comment paranjavarod .. njanoke nalloru veed paniyanamenn aagrahikkunnaval thanneya ..But ivarude kazhivu kondum,hard work kondum, allahu nalkiya barkath komdumanu avaru vecha veedu ...Athinu avre kabarum kafan pudayum ormippikanda aavashyamilla....Namukkum nalloru veed paniyan aavan allahu vinod dua cheyyuka....Allathe asooya enna swabhavam naashame jeevithathil varuthu.....
@keralamusically751
@keralamusically751 5 жыл бұрын
Beautiful house 😍😍👌
@habeebkv7384
@habeebkv7384 4 жыл бұрын
മാഷാഅല്ലാഹ്‌
@niburoshannibu6778
@niburoshannibu6778 4 жыл бұрын
Masha Allah super
@annann3153
@annann3153 6 жыл бұрын
Adipoli veedu😢😢😢enichum vnm oru kunju veedu...nurse annu njn saudi...maduthu...veedu undakkan patilla chechidayum aniyathidam kalyanm nadathi....tirichu varan agrahm undu...but oru veedu vnm annulla agrahm konda evda engana....enkkum dayvam ethilla oru 2 room valupathil enjilum oru veedu taratte....enthayalum ninjal okka munjanmathilum ee janmathilum chaytha punyathinta balama ee veedum ee santhosanjallum....vimarsikkunavar vimarsikatte....nammal anthu chayunnu ennathu vera arakalilum namuda estannu
@dranverhussain63
@dranverhussain63 6 жыл бұрын
ann ann May ur dream home become a reality soon by the grace of Almighty ...
@zebazidanzoonamaworld6658
@zebazidanzoonamaworld6658 4 жыл бұрын
Enik orupad eshttayiitto veed nannayittund..cash chilavayenkilum valare rasakaranaayi chydittund veed..nice..ullvar cheyyette..illathavar padchavnod duhah chyyuka..alhmdulillhh...🤲🏻🤲🏻🤲🏻🤲🏻superr kanan agrhm veed..ente veed edPpal ..ith pattambi evideyaa..tiktok knd vannefaaa
@mohammedshaheer2885
@mohammedshaheer2885 6 жыл бұрын
Nys wrk Design and photography😘
@zainulabid1613
@zainulabid1613 6 жыл бұрын
Same like my house but little different in inside 😍👌👌
@krgdeepa2575
@krgdeepa2575 5 жыл бұрын
Nice,u have to earn compulsorily for maintaing the household.
@shahanashaazz7374
@shahanashaazz7374 6 жыл бұрын
Pwolichu Ente veedintoru cut inde ee veedine. 🤗😍😘
@justhuman5755
@justhuman5755 6 жыл бұрын
shahana shaazz Mothalichi ahanallo
@shahanashaazz7374
@shahanashaazz7374 6 жыл бұрын
@@justhuman5755 😆
@abum2995
@abum2995 5 жыл бұрын
സമ്പത്തിനു രണ്ട്‌ വശങ്ങളുണ്ട്‌. ഒന്ന്, ഒരാൾ ചിന്തിക്കുന്നു; എന്റെ സമ്പത്ത്‌ (മാലീ -അറബിയിൽ). മറ്റൊന്ന്, അള്ളാഹുവിന്റെ സമ്പത്ത്‌ - അള്ളാഹു ഏൽപ്പിച്ച സമ്പത്ത്‌, അറബിയിൽ, 'മാലുള്ളാഹ്‌" രണ്ടു മനോഭാവവും തമ്മിൽ വലിയ അന്തരമുണ്ട്‌. ഒരാൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ സ്വയം ഉപയോഗിച്ച്‌ ജീവിക്കുന്നു. മറ്റേയാൾ, തനിക്ക്‌ മാന്യമായി ജീവിക്കുവാനുള്ളതെടുത്ത്‌ ബാക്കി അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുന്നു. എല്ലാ പ്രവാസികളും ഉൾക്കൊള്ളേണ്ട ഒരു കാര്യം സൂചിപ്പിക്കട്ടെ. കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന ഒരു വീടുണ്ടാക്കുക. പണം ബുദ്ധിപരമായി ഭാവിയിൽ ഉപകാരപ്പെടുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കുക. ഗൾഫ്‌ എപ്പോഴും ഒരേ പോലെയാവാൻ സാധ്യതയില്ല. ഈ വീടിനും വീട്ടിലെ അംഗങ്ങൾക്കും അള്ളാഹു ബർക്കത്തും സന്തോഷവും നൽകി അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ
@hessafathima758
@hessafathima758 6 жыл бұрын
Spr. Veendum Masha Allah familyum.ennum happy aayirikyatte. Allahu ningalil barkath nalkiyadhil allahuvine sthudhikkunnu. Veed sopnam kanunnavark ee vdo pradeekshayekum. Orupadutarathil kandal kadukumanithookamenkilum Allah tharumallo. Nalloru Veed Njanum aagrahikkunnu. Allah niraveti tharumenn pradheekshikkunnu.
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Allah ningalude agrahangal safaleekarichu tharatte ameen 😊
@dranverhussain63
@dranverhussain63 6 жыл бұрын
hessa Fathima May Almighty Allah bless you to fulfill ur dreams
@shinygeorge8873
@shinygeorge8873 6 жыл бұрын
Superb , interiors look awesome
@sirajudheenmkd312
@sirajudheenmkd312 5 жыл бұрын
അടിപ്പൊളി വീട് മച്ചാനെ കുറെ എണ്ണത്തിന് കുരുപ്പൊട്ടുന്നുണ്ട് കാര്യം ആക്കണ്ട ഇനി ഒരു പക്ഷെ ചെറിയ വീടുവെച്ചാൽ ഇവന്മാർ പറയും അറുത്ത കൈക് ഉപ്പ് തേക്കാത്ത പിശുക്കൻ ഇത്രയും പൈസ ഉണ്ടായിട്ട് നല്ല ഒരു വീടു പോലും ഉണ്ടാകുന്നില്ല എന്ന് അത് അവരുടെ ജോലിയാണ് പിന്നെ എത്ര നല്ല വീടു വെച്ചാലും കഴിവിന് അനുസരിച്ച് പാവങ്ങളെ സഹായിക്കാൻ ശ്രമിക്കുക അതാണ് ഏറ്റവും വലിയ പുണ്യം പടച്ചോൻ എനിയും ബർക്കത്തും ദീർഘായുസും തരട്ടെ
@najlashefi7318
@najlashefi7318 5 жыл бұрын
masha allh . oru veed vekkan thoufeeq nalkane allh
@jaaboos123
@jaaboos123 6 жыл бұрын
Ma sha allaah 👍🏼😍✌🏼
@naseemasaleem488
@naseemasaleem488 6 жыл бұрын
Super editing👌🏼👌🏼👌🏼👌🏾
@shazebbinhamza8171
@shazebbinhamza8171 6 жыл бұрын
ooooh really
@muhamd5840
@muhamd5840 6 жыл бұрын
ഇതൊക്കെ കാണുന്നതിന് പകരം Ali banath ന്റെ വീഡിയോ കണ്ടു നോക്
@inshadvlogs5424
@inshadvlogs5424 6 жыл бұрын
mass rD 😂😂 എന്ന് പറയാൻ വേണ്ടി മാത്രം ഈ വീഡിയോ കണ്ട ആൾ ..
@shaheermuhammad5431
@shaheermuhammad5431 6 жыл бұрын
mass rD എന്നാ പിന്നെ തനിക്കത് കണ്ടാൽ പോരെ. ഈ വിഡീയോ കണ്ടിട്ട് ഉളുപ്പില്ലാതെ കമന്റിടാൻ വരണോ ..
@muhamd5840
@muhamd5840 6 жыл бұрын
Shaheer Muhammad എടൊ കൊറേ പണം ഉണ്ടായിട്ടും കാര്യമില്ല അത് നല്ലതിന് വേണ്ടി ഉപയോഗിക്കാൻ പഠിക്കണം അല്ലാതെ ഇമ്മാതിരി തോന്നിവാസത്തിന് സപ്പോർട് ചെയ്യുകയല്ല വേണ്ടത് പിന്നെ ' ഉളുപ്പ് ' അത് അനക്ക് കൊറച്ചെങ്കിലും ഉണ്ടോ ഡോ വീഡിയോ കാണണ്ട എന്ന് പറയാൻ അന്റെ വീട് ഒന്നുമല്ലല്ലോ
@muhamd5840
@muhamd5840 6 жыл бұрын
Shaheer Muhammad ജ്ജ് ഞാൻ പറഞ്ഞ വീഡിയോ കണ്ടിട്ട് വാ
@muhamd5840
@muhamd5840 6 жыл бұрын
Shaheer Muhammad കമന്റ് ഇടണോ വേണ്ടയോ ഞാൻ തീരുമാനിക്കും അനക്ക് ഉളുപ്പ് ണ്ടങ്കിൽ ജ്ജ് ഞാനിട്ട കമെന്റ് ന് റിപ്ലൈ ഇടുമോ ഡോ.
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
Nice song
@peacefullpraytowardsislam786
@peacefullpraytowardsislam786 2 жыл бұрын
Awesome ✨🇸🇦😘🤩🕌
@brain2heart771
@brain2heart771 2 жыл бұрын
Superb house. ♡ I like Background song nice. What meanings this song? English subtitles please
@dr_afliparavath
@dr_afliparavath 6 жыл бұрын
Masha allah... adipoli
@shareefterweej4951
@shareefterweej4951 6 жыл бұрын
ഈ വിഡിയോയിൽ backround സോങ് ഏതാണ് plz
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Ahmed chawki tsunami
@ronaldp6980
@ronaldp6980 6 жыл бұрын
ما شاء الله 🌷🌷 ikkaka
@ronaldp6980
@ronaldp6980 6 жыл бұрын
Yaa rabb💓
@fathiiizzzz7246
@fathiiizzzz7246 4 жыл бұрын
Kidukkachi😍😍veed Masha alllah
@mercifulservant6918
@mercifulservant6918 6 жыл бұрын
Unbelievable for a common man like me. Anyway nice. But.. luxury that won't come with us for the second journey
@inshadvlogs5424
@inshadvlogs5424 6 жыл бұрын
May allah pour his blessings for both of ours victory in both the world ... Ameen 😊
@mubarakmubu1398
@mubarakmubu1398 6 жыл бұрын
Wow Nice Camera work,, Not bad
@richu.kc23
@richu.kc23 5 жыл бұрын
Nice home Pattambikkaran😍
@habeebrahman7738
@habeebrahman7738 6 жыл бұрын
Masha allah😍😍😍👍👍👍
@sajnasajsaj8412
@sajnasajsaj8412 5 жыл бұрын
Veedu nallathu thanne,, athu ororutharude kazhivu pole adambaram undakum, chilarku adambaram kuravayirikkum,, ennal nammal ee bhumiyile ara nazhika nerathe jeevithathil vendiyalla panam chilavazhikendath,, nammude qabar ithu pole visalamakan vendi duniyavil nammal adambarathinu vendi upayogikunna panathinte kurachenkilum upayogikuka,,, karanam nammal ummathikalude swasathamaya jeevitham ee duniyaavil alla,, athorkuka,,, ithellam upekshichu namuk pokenda oridamund,,,
@thabsheeqali-pirate4697
@thabsheeqali-pirate4697 6 жыл бұрын
masha allah👌nice home
@mahammedrabeeh5911
@mahammedrabeeh5911 6 жыл бұрын
Suuuuuuper👌👌👌
@user-km6dw8tc4p
@user-km6dw8tc4p 9 ай бұрын
Hey negativers.its their property their money their wish ..whats you guys have problem?
@nisarak8045
@nisarak8045 6 жыл бұрын
Anwar oman nigaluda .Abiprayam sari .allahu nigaluda agrahangal safalamakki tara try ta
@silviyasilviya3235
@silviyasilviya3235 6 жыл бұрын
Mash all ah🙌🙌🙌🙌👏👏
@zafedha8945
@zafedha8945 5 жыл бұрын
Video editing പൊളിച്ചു💪💪
@zeriyaass3242
@zeriyaass3242 6 жыл бұрын
Masha allh nalla veed 😊😊😊
@nisanmuhammed3776
@nisanmuhammed3776 6 жыл бұрын
In sha allah vidhi undel njanum
@inshadvlogs5424
@inshadvlogs5424 6 жыл бұрын
In sha allah
@muhammednaseem9244
@muhammednaseem9244 Жыл бұрын
Pattambiyil evde ayita🤩
@trueway5578
@trueway5578 6 жыл бұрын
Spread the message of Islam among all. Regularly listen to Dr. Zakir Naik's lecture
@jwalaaneesh
@jwalaaneesh 4 жыл бұрын
Wow! Superb
@shanusfantasy
@shanusfantasy 3 жыл бұрын
Ee songile copyright engne kalanju
@hashimhusain245
@hashimhusain245 6 жыл бұрын
Masha allah
@aneeshetp
@aneeshetp 6 жыл бұрын
സംഭവം അടിപൊളിയായിട്ടുണ്ട്..പക്ഷേ ഒരിക്കലും മരിച്ചില്ലെങ്കിൽ കൊള്ളാം...
@inshadvlogs5424
@inshadvlogs5424 6 жыл бұрын
SDPI ഈരാറ്റുപേട്ട Baakki ellarum perfect aanallo athu mathi 😊
@sirajudheenmkd312
@sirajudheenmkd312 5 жыл бұрын
Swayam orkkunnathum nallatha
@fasilnichuyanish7995
@fasilnichuyanish7995 5 жыл бұрын
Sheriyane
@shahibahussain5652
@shahibahussain5652 5 жыл бұрын
Yes correct bro....
@sirajudheenmkd312
@sirajudheenmkd312 5 жыл бұрын
@@shahibahussain5652 nth correct enna parayne
@yessports1416
@yessports1416 6 жыл бұрын
Masha alla
@jacksperace
@jacksperace 6 жыл бұрын
Masha Allah.. Nalla Veed 👌
@sajithasalam8198
@sajithasalam8198 6 жыл бұрын
zahi jacks
@anuanu4053
@anuanu4053 6 жыл бұрын
👍👌
@aryanroy5822
@aryanroy5822 5 жыл бұрын
sambathu naaashamaaanengil rasuuulenthinaa bussiness cheythathu....?plss...veeedu allahuvintay blesssing aaanu .if posssible ..kutttamparayunnnavarum undaaakku...if nt ...pls lock your tounge....
@UnaizPalathingal
@UnaizPalathingal 6 жыл бұрын
👌👌👌👌👌 kiduveeee 👍👍👍👍
@hashimhusain245
@hashimhusain245 6 жыл бұрын
Inshadkka pwolichu
@ameerahmedzealous7775
@ameerahmedzealous7775 5 жыл бұрын
ഇ പറയുന്ന ഒരാൾക്ക് 100 കോടി കിട്ടിയാൽ അറിയാം അവർ എന്താണ് ചെയ്യുക എന്ന് ..എല്ലാരിക്കും നല്ല അസൂയ അല്ലാതെ വേറെ എന്ത് ..
@moossapunathikkandipunathi1406
@moossapunathikkandipunathi1406 4 жыл бұрын
Masha allah adipoli👍
@minikidsihsan4106
@minikidsihsan4106 2 жыл бұрын
Masha allah 😍
@sachinSunnyy
@sachinSunnyy 6 жыл бұрын
Their kitchen space is more than my home LOL GOD 😂
@inshadvlogs5424
@inshadvlogs5424 6 жыл бұрын
Sachin sunny May god bless you for a better home more beaitiful than ours 😊
@jimshadtheboss
@jimshadtheboss 6 жыл бұрын
Wow supr
@pandorabox8727
@pandorabox8727 6 жыл бұрын
Nice but gruhanathan massil pidichu nikkuanallo ..chirikkanariyille??
@bashilabasheer8512
@bashilabasheer8512 2 жыл бұрын
Mashallaah.... ✨🤲
@nidaluqman8087
@nidaluqman8087 4 жыл бұрын
super programme
@pictob4988
@pictob4988 3 жыл бұрын
3:07 ഉള്ള ഒരു white dress itta kutti etha. Avalude place eda 🤔. Pls paranju tharuo
@shortsworld801
@shortsworld801 3 жыл бұрын
Avrude mol aanu
@misnanazeer200
@misnanazeer200 5 жыл бұрын
Wow nice home
@abdulrahmanuk91
@abdulrahmanuk91 3 жыл бұрын
Anybody know the architect of this home.
@chitharimadiyanbilal5355
@chitharimadiyanbilal5355 6 жыл бұрын
Chathiitt povumbo ithokke kondu povaayirikkum 😊
@inshadvlogs5424
@inshadvlogs5424 6 жыл бұрын
vibe 24 ഇല്ല !!മക്കൾക്ക് കഴിയാം .. പിന്നെ എല്ലാരും ചാവില്ലേ ? അതുകൊണ്ട് ഇടക്കൊക്കെ നല്ല ഭാഷ ഉപയോഗിക്ക് 😊
@dr_afliparavath
@dr_afliparavath 6 жыл бұрын
vibe 24 nighal road sidelaano uraghunne? Alla chathit povumbo veed kondupovoola enn chinthikkunna nighalk veedu kaanan sadhyatha illa.. endh tholviyaanu nighal
@pandorabox8727
@pandorabox8727 6 жыл бұрын
Ithu pole veedu vekkan pattathadinte veshamama alle?
@rrrgg2093
@rrrgg2093 5 жыл бұрын
No religion permits show off. Today the malayalee is specialist in it. Especially Christians. Now other religions started.
@ajgamechanger8513
@ajgamechanger8513 4 жыл бұрын
ഞാൻ പറയും ഇന്ന് ലോകത്ത് വൃത്തികെട്ട ഒരു ടീമുണ്ടേൽ അത് ഇന്ത്യൻ മുസ്ലിംസ് ആണ്, അസൂയ, കുശുമ്പ്, ആവശ്യമില്ലാത്ത സ്ഥലത്ത് ഹദീസ് പറയുക ഉപദേശിക്കുക, അല്ല നായിന്റെ മക്കളെ ഇങ്ങൾക്ക് ഇങ്ങളെ വീട്ടുകാരെ അല്ലേൽ പരിചയമുള്ളവരോട് ഉപദേശിച്ചാൽ പോരെ, ഭയങ്കര ദീൻ പറയുന്ന കുണ്ണകൾ ഈ യൂട്യൂബിന് പകരം ഖുറാനും ഓതി വീട്ടിൽ ഇരിക്കണം അല്ലാതെ കോണക്കാൻ വരരുത്, ഇവരുടെയൊക്കെ ഉസ്താദന്മാരുടെയൊക്കെ കാർ, വീട് ഇതൊക്കെ കാണണം ഉപദേശിക്കാൻ വരുന്നു പട്ടി പൊലയാടിമക്കൾ, കുറച്ചാളുകൾ ആഡംബരം കളിക്കുന്നത് കൊണ്ടാണ് മറ്റുള്ളവർ ജീവിച്ചു പൊന്നെ അല്ലതെ കെട്ടി പൂട്ടി കക്ഷത്തിൽ വെച്ചാൽ ആളുകളുടെ കയ്യിൽ പണം എത്തുമോ, സൊ just fuck off online deen preaching assholes