Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@SithiZahida4 ай бұрын
Veedinakath plants vekkunnad nallathalla Enn padichittund.. Ningtil Co2 koodi breathinginn prashnamalle
@praveenbabu58844 ай бұрын
അവതരണം 👎🏽👎🏽👎🏽👎🏽👎🏽... ഇടക്ക് ഇടക്ക് "true that, true that"... അവതരണം flop ആണ്
@lissysunil18904 ай бұрын
👌👌👌👌😄😄😄😄
@Aashvigireesh14564 ай бұрын
Interesting video ayirunnu pakshe avatharanam boring ayipoy
@anjana81034 ай бұрын
Need improvement in anchoring...
@saleenat52234 ай бұрын
ഒരു മായാലോകം അടിപൊളി അതിലേറെ എനിക്ക് സന്തോഷം തരുന്നത് കുടുംബത്തെ കൂട്ടി പിടിക്കുന്നതിനുള്ള ഡോക്ടറുടെ വലിയ മനസ്സാണ് ഭാഗ്യം ചെയ്ത മാതാപിതാക്കൾ ❤
@888------4 ай бұрын
കള്ളക്കടത്ത് ടീം
@RahulDev-m6u4 ай бұрын
എന്റെ അച്ഛനു കൃത്രിമ കാൽ ഇദ്ദേഹവും കുറച്ചാളുകളും ചേർന്നു സൗജന്യമായി കഴിഞ്ഞ മാസം വെച്ച് തന്നു. എന്നും കടപ്പെട്ടിരിക്കുന്നു 🙏
@allhealthbeutycaretipsinke51214 ай бұрын
❤❤
@ShahmaSulaiman-s1s4 ай бұрын
നിങ്ങളുടെ പ്രാർത്ഥന അതാണ് അവർക്ക് എന്നും വേണ്ടത് സഹോദരി 🙏🙏🥰🥰
@shareenashareena78924 ай бұрын
Masha allah
@sheejasaro4 ай бұрын
എവിടെ ആണ് ഹോസ്പിറ്റൽ
@baursalino4 ай бұрын
@@sheejasaro Ariyilla
@drdbetterlife4 ай бұрын
🙏നിങ്ങളുടെ എല്ലാവരുടെയും നല്ല ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ഒരൂ ചെറിയ request : അവതരികയെ കുറിച്ചുള്ള ചില കമെന്റുകൾ വളരെ വേദനിപ്പിക്കുന്നതാണ്. മനസ്സിൽ മുറിവ് ഉണ്ടാക്കുന്ന രീതിയിൽ ദയവായി കമെന്റുകൾ ഒഴിവാക്കുക 🙏🙏 Dr Danish Salim
@sheejasaro4 ай бұрын
എന്തെങ്കിലും കുറ്റം പറയണ്ടേ സർ.. വേറെ ഒന്നും കിട്ടിയില്ല ആൾക്കാർക്ക് 😂
@abdullatheef-dt5zl4 ай бұрын
@@sheejasaroമലയാളികൾ എവിടെയും ഇങ്ങനെ
@petrixiron4 ай бұрын
🙏 ഞാനും കണ്ടിരുന്നു. മോശമാണത് നല്ല എനർജറ്റിക്ക് ആയ കുട്ടിയായിട്ടാണ് എനിക്ക് തോന്നിയത്. മലയാളികൾ പൊതുവെ കളിയാക്കാൻ മിടുക്കർ ആണ്.. ഡോക്ടറിനും ഭാര്യയ്ക്കും എന്നും നന്മകൾ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@sheejasaro4 ай бұрын
@@abdullatheef-dt5zl 👍
@byjeshbyjesh99784 ай бұрын
2 നെഗറ്റീവ് അടിച്ചില്ലേൽ ഉറക്കം കിട്ടാത്ത ടീമുണ്ട്.... അവർക്ക് അതല്ലേ അറിയൂ
@krishna30324 ай бұрын
ഡോക്ടർ മലയാളത്തിൽ ആണ് കൂടുതലും സംസാരിക്കുന്നത് എനിക്ക് അതാണ് ഏറ്റവും ഇഷ്ട്ടപെട്ടത്
@Anaspanas-gf4xu4 ай бұрын
പാർവതി തിരുവോട് ഒക്കെ english ൽ സംസാരിക്കാൻ ശ്രമിക്കുന്നു. മലയായാളികളോട് മലയാളം ആണ് English സംസാരിക്കുന്നത്. ജാഡ തന്നെ ആണ്
@Anaspanas-gf4xu4 ай бұрын
@@based2420Danish salim ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ചാനൽ ഉണ്ട്. Abudabhi Khalipha hosiptal ൽ Studdentsnu Englishl ആണ് ക്ലാസ്സ് edukar
@akhilajikumar87534 ай бұрын
@@based2420 oru doctorku English ariyillanno. Ningalk ngane ariyam ath
@abhilashraghavan4 ай бұрын
@@Anaspanas-gf4xuLanguages ന് അങ്ങനെ ഒരു പ്രത്യേകത ഉണ്ട്. ഒരു ഭാഷ മാത്രം ഉപയോഗിക്കുന്നവർക്ക് അത് പെട്ടെന്ന് മനസ്സിലാകില്ല. ഭാഷകളുടെ ഒഴുക്കും ശക്തിയും ഒക്കെ സന്ദർഭവും വിഷയവും വ്യക്തികളും ഒക്കെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.. ശ്രദ്ധിച്ചു നോക്കുക...
@based24204 ай бұрын
@@akhilajikumar8753yes, English samsarikkan kazhiyatha oru pad doctors und, English speaking oru skill aanu, ath ella professionals num vazhangilla
@premilabai26224 ай бұрын
വളരെ ഇഷ്ടമാണ് ഡോ. ഡാനിഷ് സലിം നെ അദ്ദേഹം ത്തിൻ്റെ വീഡിയോസ് വളരെ ഉപകാര പ്രദമാണ്. ഇത്രയും വിനയത്തോ ടെ പെരുമാറാ ൻ കഴിയുന്നു ഉപ്പാക്കും ഉമ്മാക്കും ബിഗ് സല്യൂട്ട്
@rubayya24894 ай бұрын
നല്ല സ്വഭാവം ഉള്ള ഡോക്ടർ നിഷ്കളങ്കൻ, അള്ളാഹു സഹായികട്ടെ, അസൂയകാരിൽ നിന്നും!!
@mohammedshrief51364 ай бұрын
Aaameeen
@shahina48064 ай бұрын
ആമീൻ
@jaseena35294 ай бұрын
Ameen
@najeebmithra34634 ай бұрын
Aameen
@fouziyaashraf56004 ай бұрын
Aameen ya rabbal aalameen
@sheejaashraf90974 ай бұрын
ഈ dr ശെരിക്കും കേരളത്തിനും മലയാളികൾക്കും അഭിമാനമാണ്, ലാളിത്യം വിനയം ഒക്കെ മറ്റുള്ളവർ കണ്ടുപഠിക്കേണ്ടത് തന്നെ, great dr and your parents.
@Mr_John_Wick.4 ай бұрын
ഒരുപാടിഷ്ടം ഈ dr ന്റെ സംസാരം.പറയുന്ന കാര്യങ്ങളിൽ എന്തേലും സത്യം ഉണ്ടെന്നു തോന്നിയിട്ടുള്ളത് ഈ dr ന്റെ videos ഇൽ മാത്രം ആണ്...
@naseemarahim16754 ай бұрын
അസൂയ
@Mr_John_Wick.4 ай бұрын
@@naseemarahim1675 എന്തിന് 🤭
@Seenz_seenu4 ай бұрын
നമ്മുടെ കുടുംബത്തിലെ ഒരംഗം പോലെയാ ഡോക്ടർ സംസാരിക്കുന്നത്. ഇത്രേം ഫാൻസ് വരാനുള്ള കാരണവും അദ്ദേഹത്തിന്റെ വിനയമാണ് 💕
@soumya-pilla4 ай бұрын
സത്യം 🥰
@ranamariyam67524 ай бұрын
👍👍👍
@Chellam-x2p4 ай бұрын
Same ഞാൻ ഉദ്ദേശിച്ച Comment😊
@christysanju42114 ай бұрын
സത്യം anu
@Samuraizz04 ай бұрын
Doctor ningaluday alla videos kanunna oru umma anu monthly advice allam useful anu Thank you money Godles your family age 64
@shylavijayan44024 ай бұрын
ഡോക്ടറിന്റെ സംസാരവും, വിനയവും കാണുമ്പോൾ എന്റെ കുടുംബത്തിലെ കുഞ്ഞനിയൻ എന്ന് തോന്നുന്നു. സത്യമാണ്. ഇങ്ങനെ വേണം എല്ലാപേരും. All the best dr Bro ... 🥰
@sajithavk08644 ай бұрын
Dr ന്റെ വിഡിയോ എല്ലാം കാണാറുണ്ട് വീടും കുടുംബത്തെയും കണ്ടതിൽ ഒരുപാട് സന്തോഷം
@yasodha-zk6fd4 ай бұрын
Dr.nte wife oru beauty thanne❤
@Siya-c6z4 ай бұрын
എന്ത് പാവം ആണ് ഡോക്ടർ 🥹❤️ വൈഫ് വീട്ടുകാരും ഒക്കെ എന്ത് ലക്കി ആണ് 🥰❤️
@Beevibeeve4 ай бұрын
പ്രിയപ്പെട്ട ഡോക്ടർ ❤നമുക്ക് മനസിലാകുന്ന രീതിയിൽ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്ന dr
@aishaashraf494 ай бұрын
Great family. May God bless
@sreekanthshaji95964 ай бұрын
ഞാൻ ഒരുപാട് വര്ഷങ്ങളായി ഇദ്ദേഹത്തെ ഫോളോ ചെയുന്നു... വളരെ hardworking ഉം അപ്ഡേറ്റഡ് ഉം ആയ ഡോക്ടർ.... ഇദ്ദേഹത്തിന്റെ ഉള്ളിൽ എവിടെയോ ഒരു നല്ല അധ്യാപകൻ കൂടി ഒളിഞ്ഞിരിപ്പുണ്ട് എന്ന് വീഡിയോസ് കാണുമ്പോൾ തോന്നാറുണ്ട്... എല്ലാ വിധ ആശംസകളും ഡോക്ടർ ❤
@sheebaharis66084 ай бұрын
Ella vedio kanum
@geethapraveen30864 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ❤ കുഞ്ഞുങ്ങൾക്ക് വേണ്ടിയും... ശരിക്ക് പറഞ്ഞാൽ ഫാമിലിക്ക് ഉപയോഗപ്രദമായ ഒരുപാട് ആരോഗ്യപരമായ കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ഡോക്ടർ...❤ഇപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... കുന്നിൻ മുകളിൽ.. വീട്... വളരെ നല്ല തീരുമാനം...കാരണം കുടിവെള്ളം എപ്പോഴും ശുദ്ധമായിരിക്കും...കാഴ്ചപ്പാടുകൾ ഡോക്ടറെ വ്യത്യസ്തനാക്കുന്നു.. ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤
@shijinarameshan34454 ай бұрын
ഒരു ഡോക്ക്ടർ എങ്ങനെ ആവണം എന്നത് dr ഡാനിഷ് സലിം 🥰💞💞💞💞..
@ChristopherRaj-i2e4 ай бұрын
Danish ഡോക്ടറിന്റെ കൂടെ ഞാൻ 3 വർഷം ഉണ്ടായിരുന്നു. ഞങ്ങളുടെ HOD ആയിരുന്നു PRS ൽ. Down to earth ആണ് അദ്ദേഹം. ട്രിവാൻഡ്രം മെഡിക്കൽ കോളേജിലെ dr പഠിപ്പിക്കാൻ പോകുമ്പോൾ എന്നെയും കൊണ്ട് പോകും. നല്ല അറിവു ഉണ്ടു. എനിക്ക് ecg വായിക്കാൻ അറിയാവുന്നത് അതു കൊണ്ടാണ്. എന്റെ റോൾ മോഡൽ
@vinitha59814 ай бұрын
ഈ ഡോക്ടറുടെ വീഡിയോസ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..
@shafeenaarif78264 ай бұрын
Enteyum
@first_viral134 ай бұрын
Channel name?
@jameelamuhammedkunju59424 ай бұрын
Dr D better life അതാണ് ചാനലിന്റെ പേര്
@newrayan82874 ай бұрын
❤❤Dr,അടിപൊളി, അവതരിക ഡ്രസ്സ് വളരെ ബോർ
@Fathimacool123454 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെയും അവരുടെ പ്രിയപ്പെട്ട ഫാമിലി യെയും കണ്ടതിൽ ഒരുപാടു സന്തോഷം ♥️
@preethyr45634 ай бұрын
Dr....humble n simple Dr.Danish Salim.... happy to see yr family Dr...❤nice to see yr parents.... now I know where yr goodness has come from😊
@bluebellsbyaswathyvishnu39224 ай бұрын
Danish doctore എനിക്ക് ഭയങ്കര ഇഷ്ടാണ്
@midhilajmsamad29484 ай бұрын
അയ്യോ പറയാതെ പോകാൻ പറ്റുന്നില്ല..അവതാരക മഹാ മഹാ ബോർ ആണ് കേട്ടോ കുട്ടീ...ചാനലുകൾ ഒന്ന് ശ്രദ്ധിക്കേണ്ടത് ഇത്രയും ലെജൻഡ് ആയ മനുഷ്യരുടെ ഇടയിൽ ഇൻ്റർവ്യൂ ചെയ്യാനും മറ്റും അയക്കുമ്പോൾ കുറച്ച് സ്റ്റാൻഡേർഡ് ആയി ചെയ്യാൻ കഴിവുള്ള കുട്ടികളെ വിടണം .. ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤
@starlight12_344 ай бұрын
Athe...
@shakkeelamuhammed7254 ай бұрын
Enikum thonni...
@rynim98544 ай бұрын
സത്യം , വെറുപ്പിക്കൽ
@jeswinvlogs23854 ай бұрын
വെരി ട്രൂ
@mollykuruvilla78144 ай бұрын
🎉 xx@@shakkeelamuhammed725
@rasheedtck51574 ай бұрын
Masha alla. ഈ വീഡിയോ കാണുന്ന ഇടയിൽ പലതവണ ആമീൻ പറഞ്ഞു, ഈ വീട്ടിൽ ഇനിയും ഒരുപാട് ഡോക്ടർ ജനിക്കട്ടെ, Ameen
@vineeshkumar28694 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഡോക്ടറുടെ family യെയും ...... എല്ലാവരോടും താഴ്മയോടെ പെരുമാറാൻ ഉള്ള വിവേകം ........ എല്ലാവർക്കും ഉണ്ടാവണ മെന്നില്ല.... അത് ഒത്തിരി ഇഷ്ടപ്പെട്ടു ഡോക്ടർ... love You ......God bless you......
@Sha-123-14 ай бұрын
Such a good personality ❤️❤️❤️❤️nice doctor🥰
@anoopkrishnan32534 ай бұрын
ഇദ്ദേഹമാണിപ്പോ മിക്കവരുടെയും ഫാമിലി ഡോക്ടർ 💕💕
@UshaKumari-zp8em4 ай бұрын
ജാടയില്ലാത്ത മനുഷ്യസ്നേഹിയായ ഡോക്ടർ... എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..
@AmbikaDevi-t1y4 ай бұрын
ഇങ്ങനെയുള്ള ആളുകളെ interview ചെയ്യാൻ പോകുമ്പോഴെങ്കിലും മാന്യമായ ഡ്രസ്സ് ധരിക്കാൻ ശ്രദ്ധിക്കുക.
@Anaspanas-gf4xu4 ай бұрын
സത്യം ചുമ്മാ ജാഡ
@sulfathsulfath39054 ай бұрын
Currect, കുറേ ഒക്കെ പീഡനം നടക്കുന്നത് ഇങ്ങെനെ പ്രൊജക്റ്റ് ചെയ്യുന്ന വസ്ത്രം ദരിക്കുന്നത് കൊണ്ടല്ലേ
ഡോക്ടറുടെ സംസാരം പെരുമാറ്റം എന്ത് നല്ലതാണ്. വൈഫ്ഫിന്റെ വേഷം എന്ത് മാന്യമായി ട്ടാണ്. Anchor കണ്ടു പഠിക്കട്ടെ. 🥰
@jameelamuhammedkunju59424 ай бұрын
ഇന്നത്തെ കാലത്ത് മാതാപിതാക്കളുടെ ഇഷ്ടത്തിന് ഒന്നും ചെയ്യാറില്ല മക്കൾ. മാതാപിതാക്കളുടെ അനുസരണയോടെ വളർത്തിയ ഗുണം. ഈ മക്കളുടെ ഉയർച്ചെയും. അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ. ആമീൻ
@usha7536Ай бұрын
It is very truthe
@usha7536Ай бұрын
Valare sheriyanu❤❤❤🎉
@directoreducasitvpm53124 ай бұрын
A real humane 🎉. Make sure the anchor or interviewer is knowledgeable and good at research pls
@radhikaan28634 ай бұрын
എത്ര humble ആണ് ഈ ഡോക്ടർ
@roopeshroopesh78774 ай бұрын
വളരെ നല്ല സംസാരമാണ് ഡോക്ടർക്ക് . നമുക്ക് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരും
@Sameerabid-c3q4 ай бұрын
My favourite Dr. Danish. Educated.. Handsome ❤️
@kanchanarajanc-pt9hb4 ай бұрын
Nane aduthayittanu Doctor idunna video kanan start ayathu rlla nall a nalla arivugal paranju tharunnathinnu oru pad Thanks oru small brotherentte pole ❤
@midhunam56314 ай бұрын
നല്ലൊരു ഡോക്ടർ ആണ് ഡാനിഷ് സലിം.എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഡോക്ടർ ആണ്.
@Anaspanas-gf4xu4 ай бұрын
അവതാരികയുടെ jada ഡ്രസിങ് ഇഷ്ട്ടപെട്ടില്ല Danish salim സംസാരം വീട് ഇഷ്ട്ടപെട്ടു
@varghesethomas14634 ай бұрын
Dressing not suitable.
@Homosapian112__3 ай бұрын
Sheriyaan..!
@jery31104 ай бұрын
ആ Anchor നശിപ്പിച്ചു. ഇത്രയും calm & cool ആയ ജനകീയനായ, ലാളിത്യം ഉള്ള ഒരു ഡോക്ടർ ഫാമിലിയെ ഇന്റർവ്യൂ ചെയ്യാൻ പോവുമ്പോൾ അറ്റ്ലീസ്റ്റ് മാന്യമായ കേരളീയ വേഷം ധരിച്ചിരുന്നെങ്കിൽ എന്ത് രസമായേനെ
@rahnaniyas54214 ай бұрын
Correct 💯
@Meghana-v4w4 ай бұрын
സത്യം. ഞാനും കരുതി. ഇപ്പോളത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. വീട്ടിൽ ഉളളവർ പറഞ്ഞു കൊടുത്താൽ പല മക്കളും കേൾക്കില്ല. നിങ്ങൾക്ക് എന്തു അറിയാം എന്ന attitude ആണ് ഇവർക്കൊക്കെ.
@SaraSwathi-y8u4 ай бұрын
മോളേ നിനക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ധരിക്കാം, പക്ഷേ ഇത് ഒട്ടും ചേരുന്നില്ല.
@HafsaV-i9q4 ай бұрын
Crt@@SaraSwathi-y8u
@പ്രേം4 ай бұрын
Kulasthree spoted
@mubsinaanas4 ай бұрын
Perfect family ❤❤❤❤❤ കണ്ണ് കിട്ടാതിരിക്കട്ടെ😊😊
@gregorian2394 ай бұрын
Really excellent dear Dr. Danish. God bless you❤❤
@byjeshbyjesh99784 ай бұрын
സൂപ്പർ ഫാമിലി... എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ് ഡാനിഷ് സാർ.. ഒരു അഹങ്കാരവും ജാഡയും ഇല്ലാത്ത..വളരെ സിമ്പിളായ മനുഷ്യൻ...❤❤❤
@elsammathomas8044 ай бұрын
👍 Our favorite doctor ❤ very humble and simple person 😍❤️
@faseelapachu24 ай бұрын
എനിക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു കുന്നിൻമുകളിലെ വീടൊക്കെ കാണുമ്പോ എനിക്കും വേണമെന്ന് ഉണ്ടായിരുന്നു but ഇപ്പൊ കുന്നിൻമുകളിലൊക്കെ veed കാണുമ്പോ തന്നെ ഒരു പേടിയാണ്... Anyway nice house❤️ ❤️
@fousiaripra18124 ай бұрын
ഇതാണ് dr. ഒരു ജാടയും ഇല്ല. Dr ഫാമിലി 🥰🥰
@darlyjohn76614 ай бұрын
ഡോക്ടറിന്റെ വീഡിയോ മിക്കതും കാണാറുണ്ട് കണ്ടതിൽ വളരെ സന്തോഷം വീട് സൂപ്പർ ആയിട്ടുണ്ട് 👍👌
@valsajacob87204 ай бұрын
My favourite Dr.Danish.Educated and very handsome ❤
@JayanthiSuresh-l9n4 ай бұрын
ഡോക്ടറെ ഒരുപാട് ഇഷ്ട്ടമാണ് വീടും ഒരുപാട് ഇഷ്ട്ടമായി ഭാര്യയെയും എല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി
@NazilaHisham4 ай бұрын
Danish dr Father and mother not aged Young handsome Pretty mother❤
@shahinm23474 ай бұрын
happy to see our family Dr‘s fam❤
@ChinnuReshma-y1y4 ай бұрын
I am very happy to see the family of Dr. Danish salim❤
@remyat57684 ай бұрын
ഡോക്ടറെ ക്കാൾ കുറച്ചു കൂടി സ്നേഹം തോന്നി വൈഫ്നോട്.. നല്ല പക്വമായ പെരുമാറ്റം.. ❤️❤️
@ilovegod45114 ай бұрын
My favorite doctor 😊Dr nte videos valare useful anu
@ZeenathVp-m7j4 ай бұрын
Dr വിഡിയോ നല്ല ഇഷ്‌ടം ആണ് അത് പോലെ dr രാജേഷ് കുമാർ ഏതിനും ഈ ചാനലുകൾ ആണ് നോക്കുന്നത് ❤️❤️👍
@jacksani44264 ай бұрын
iyal homeo alle?? rajesh ayur team kollam
@JuvairiyaShajahan4 ай бұрын
Me too
@UshaKumari-zp8em4 ай бұрын
അവതാരികയുടെ perfomance വളരെ മോശം... ശബ്ദമൊന്നും clear അല്ല.... വിഷയ ദാരിദ്ര്യം.... സംസാരിക്കുമ്പോൾ സ്പുടതയില്ല.. ഈ ചാനൽ ശ്രദ്ധിക്കുമല്ലോ.... Dr. ലളിതമായി വിവരിച്ചു.. വളരെ മനോഹരമായ വീട്...
@Kim_seok_x4 ай бұрын
Koode onnu koode nokkikko , Dr - Manoj jhonson
@ZeenathVp-m7j4 ай бұрын
@@Kim_seok_x ok 🥰
@Shehi_hisham4 ай бұрын
My favorite Doctor ❤❤❤God bless you
@rosalindjacob14204 ай бұрын
The anchor is so loud, melodramatic and irritating. The channel should have sent a simple and soft-mannered person to interview such a respected and down-to-earth doctor who is with his wife. Even her attire was off-putting for such an event. The doctor's parents are also there. Please reserve your best finds for these occasions. Doctor you are a treasure to all of us. May you and all your family members be showered with the Almighty's abundant blessings!!!!
@jery31104 ай бұрын
ഓരോ വാക്കും കിടു
@nazerinnazeer92364 ай бұрын
Uff sathyam. Perffeccttt🤍🤍🤍
@ARUN_3394 ай бұрын
Better than veena
@nirmalakozhikkattil91754 ай бұрын
Best wishes and Prayers Doctor. May God shower all peace and happiness to all family members.
@abrahamej8667Күн бұрын
ഒരുപാട് ഇഷ്ടമായി ഡോക്ട്ടർ❤❤❤❤❤❤
@abdulabdulabdul58854 ай бұрын
❤സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ഡോക്ടരും കുടുംബവും. എല്ലാവർക്കും നല്ലത് വരട്ടെ. 🤲
@Gemini-kn3yo4 ай бұрын
Parents, sons & families ഒരുമിച്ചു താമസിക്കുന്നത് എത്രയോ അനുഗ്രഹം... 🙏🏻
ഞാൻ ഈ ഡോക്ടറിന്റെ വിഡിയോ എപ്പോഴും കാണാറുണ്ട് ഒരു സാധാരണക്കാർക്ക് പറ്റുന്ന ഡോക്ടർ 👍
@mts231884 ай бұрын
Doctor bayangara positive energy ulla manushyan thanne, and he is very innocent
@momsarea80554 ай бұрын
വളരെ മാന്യമായ പെരുമാറ്റം ഉള്ളഭാര്യ. അവതാരിക ബോർ ആയി തോന്നി. കുറച്ചു കൂടി ബെറ്റർ ആയ ആളെ വെക്കേണ്ടത് ആയിരുന്നു
@homekitchen6.04 ай бұрын
എനിക്ക് എന്ത് അസുഖത്തെ കുറിച്ച് സംശയം ഉണ്ടായാലും ഡോക്ടറുടെ ചാനെൽ ആണ് കാണുന്നത്. ഡോക്ടർ ഇഷ്ടം 🥰🥰🥰
@Mullapoov4 ай бұрын
എനിക്കും ഡോ. ഡാനിഷ് ഇക്ക യുടെ വീഡിയോ വളരെ ഇഷ്ട്ട
@dinkuabc4 ай бұрын
Kulichu nere angu poyatha
@renjithmenon5104 ай бұрын
Danish Salim doctor presentation love,Fan, Good informative videos by doctor,
@shamsheerashanavas73104 ай бұрын
പ്രിയങ്കരനായ Danish ഡോക്ടർ. ..❤❤
@njn50404 ай бұрын
Dr.danish kurich oru dr. Aay njan samsarich vanapol kanda vdo❤
@ajithkumarshivshankerkurup23734 ай бұрын
ഒരു അലന്ന അവതാരക 😕, dr എത്ര simple ആയി സംസാരിക്കുന്നു
@shifanasherif4 ай бұрын
😂
@lizymathew40314 ай бұрын
She is very nice and efficient
@Homosapian112__3 ай бұрын
@@lizymathew4031Myraan😂
@RithusTips3 ай бұрын
😂😂😂
@NaflaaSanishhАй бұрын
Dr vidios kanarund, supar veed Dr suparan, മാഷാഅല്ലാഹ്, വീട് വല്ലാതെ ഇഷ്ടപ്പെട്ടു,
@ItsAJdazzlingJazzy4 ай бұрын
Dr Danish voice is always attention capturing.. We keenly listen to him.. Maybe bcuz of his health videos
@naseema79184 ай бұрын
I too experienced in this vedio..
@dannyX14044 ай бұрын
Yes
@TravelwithResmiRatheesh4 ай бұрын
Doctor,am your biggest fan..always follow ur videos....All the best and God bless u and family❤
@newrayan82874 ай бұрын
ഇതു പോലെയുള്ള വീടുകൾ കാണുമ്പോൾ വീടില്ലാത്ത എന്നെ പോലുള്ളവർ ഒരു കൊച്ചു വീടുണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും 👍🏻❤👌🏻
@naseeman.i91804 ай бұрын
Masha Allah otiri santhosham Rubb ella anugrahangalum dharalamayi varshikkatte Aameen
@shamnadsafi63914 ай бұрын
നമ്മുടെ സ്വന്തം dr. സലിം sir.... അനിതര ഹോസ്പിറ്റൽ........
@marygeorge66404 ай бұрын
പ്രിയപ്പെട്ട ഡോക്ടർ. ♥️♥️
@lithinkm69214 ай бұрын
നന്മയുള്ള ഡോക്റ്റർ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ജീവിതം അനുഗ്രഹം ആയി മാറട്ടെ ❤
@haseenasadiq12134 ай бұрын
Dr danis saleem സംസാരിക്കുന്നത് എന്നും മലയാളം അത് തന്നെ എനിക്കും ഇഷ്ടം മാഷാ അല്ലാഹ സൂപ്പർ വീട്
@samsue26004 ай бұрын
sPeedo Pop at Mamma d followers alle
@sabithaprakasan4 ай бұрын
My favourite doctor
@ajitharamachandran63974 ай бұрын
Dr ന്റെ വീഡിയോസ് കാണാറുണ്ട്, വീട് നന്നായിട്ടുണ്ട് 👌🏻
@thankamramachandran91614 ай бұрын
എല്ലാവിഷയങ്ങളും വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന സ് ഒരു ഡോക്ടർ. ഞാൻ എല്ലാ വീഡിയോസ്സും കാണാറുണ്ട്. ആങ്കർ പോര.
@annaasabu23714 ай бұрын
Sprb vdo katta fan Dr nte🥰🔥👌👍👏
@jeffjo72474 ай бұрын
My favorite Dr Danish❤❤❤
@solykurian47324 ай бұрын
God bless you Doctor and family ❤
@Chrisj8834 ай бұрын
ബാപ്പയെ കണ്ടാൽ അവിടുത്തെ മൂത്ത ചേട്ടനെ പോലെ... സന്തൂർ ബാപ്പ 🤪
@shuhaibeettikkal72534 ай бұрын
ഞാനും അതാ ശ്രദ്ധിച്ചത്. ഇവരെയാണോ ഡോക്ടർ aged എന്ന് പറയുന്നത് ❤
@learnwithsabana97934 ай бұрын
Aged enn paranjappo njaan angane oraale thirayukayaayirunnu
@sahimalappuram81034 ай бұрын
നല്ല കുടുംബം.. ഇഷ്ടം ഒരുപാട് ഒരുപാട് ❤️
@nimmyfranklin31764 ай бұрын
തീരെ നിലവാരമില്ലാത്ത anchor, ഒരു ഹോം ടൂർ കാണിക്കുമ്പോൾ കുറച്ചു കൂടി matured ആയി പെരുമാറണം. Cuteness വാരി വിതറാൻ ശ്രമിച്ചു ബോറാക്കി. It seems she's seeing a modern contemporary house for the first time. Please get updated girl.
@aleyammarenjiv79784 ай бұрын
Her dress sense is not good. She dressed for a dance party
Dont always crave for blame someone..i mean she is a anchor so she have to be interesting and curious. .
@nishaali2554 ай бұрын
Our favourite doctor..Dr Danish Salim
@radharamankutty18474 ай бұрын
Very humple and simple dr
@ShyamalaShyamala-y4k4 ай бұрын
Super home super doctor nd super family❤
@AiswaryaSivan-zs6jo4 ай бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ... ഡോക്ടറുടെ veedu... എന്റെ പ്രിയങ്കരനായ doctor danish salim.... എന്ത് അടിപൊളി വീടാ.... Wifum നല്ല സുന്ദരിയാ... Wife ഇട്ടിരിക്കുന്ന ചുരിദാർ ആണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്... Flipkartil നിന്നു വാങ്ങിയതല്ലേ ഞാനും ഈ ചുരിദാർ select ചെയ്തതാണ്.. 😂നല്ല neet ആണ്.... വീടും അവരുടെ behaviourum.... 👍🥰
@rinzinanaseeb68294 ай бұрын
Churidarinte link undo?
@AiswaryaSivan-zs6jo4 ай бұрын
@@rinzinanaseeb6829 ഉണ്ട്
@abdulrafeek80824 ай бұрын
ഈ സ്ത്രീകളുടെ ഒരു കാര്യം ചുരിദാർ മുഖ്യം
@FousiyaFousi-dk4pz4 ай бұрын
@@abdulrafeek8082churidhar vitt oru kaliyum illa sirea
@jincyjohnson26454 ай бұрын
Very sensible anchoring..she knows what she's doing.
@Gamingwithjaizz4 ай бұрын
Even though the doctor's wife was with him the entire time, the presenter was only talking to Dr. Danish and asking questions. The doctor's wife was neither asked nor considered. This approach of the presenter seemed very bad.
@Myzoom004 ай бұрын
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം നോക്കുന്ന വീഡിയോ ഡോക്ടരുടേതാണ്, അതേപോലെ dr രാജേഷ്‌കുമാർ
@rajeenaasanar45094 ай бұрын
Sir nte class attend cheythittund .fire nd safety. Very gud knowledge. Nice personality