KERALA Part 5 || wildlife sanctuaries in Kerala || for kerala psc preliminary exam ||

  Рет қаралды 69,499

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

Пікірлер: 458
@weareindians1947
@weareindians1947 3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം SSC previous Question നോക്കി......90% സർ ഇവിടെ പഠിപ്പിച്ചത് അണ്....🙏🏼🙏🏼🙏🏼🙏🏼 എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...❤️🔥.... ഇവിടെ പഠിപ്പിക്കുന്നത് പഠിച്ചാൽ വിജയം ഉറപ്പ്.,👍🏼
@vishnuprasada.s1741
@vishnuprasada.s1741 3 жыл бұрын
Ssc coaching kodukunundo chakarapani sir
@HariAyiravalli
@HariAyiravalli 3 жыл бұрын
ജീവിതത്തിൽ ആദ്യമായാണ്പിഎസ്‌സി പരീക്ഷയ്ക്ക് വേണ്ടി പ്രിപ്പയർചെയ്യുന്നത്. ഒരു ലക്ഷ്യ ബോധം ഉണ്ടാക്കിത്തന്ന ചക്രപാണിസാറിന് ഒരായിരം നന്ദി -ഇപ്പോൾ നല്ലആത്മവിശ്വാസം ഉണ്ട്👍👍🙏🙏🙏
@jishajisha4071
@jishajisha4071 3 жыл бұрын
Njanum
@sajeevkumarsajeevkumar8437
@sajeevkumarsajeevkumar8437 2 жыл бұрын
Njanum
@dinoopsubha2799
@dinoopsubha2799 2 жыл бұрын
Yes
@Adharva-jb5op
@Adharva-jb5op Жыл бұрын
Njaanum
@vanajakumari98
@vanajakumari98 Ай бұрын
Kittyo
@akhilkn8992
@akhilkn8992 3 жыл бұрын
"Psc ഒരു മാർക്ക്‌" ഫാൻസ്‌ ഉണ്ടോ ✌️ 👇
@KattileKannan98
@KattileKannan98 3 жыл бұрын
ഞാനുണ്ട് 😁🤘
@sanojuthaman7357
@sanojuthaman7357 3 жыл бұрын
Pinnalla
@maheshkumarkm8945
@maheshkumarkm8945 3 жыл бұрын
Yes
@henaharidas
@henaharidas 3 жыл бұрын
Ath kelkumbo oru santhosham ane😍
@akhilkn8992
@akhilkn8992 3 жыл бұрын
@@henaharidas പറയാൻ ഉണ്ടോ 🥰
@vishaloc8092
@vishaloc8092 3 жыл бұрын
51) കിഴക്ക് 👉 ബംഗാൾ ഉൾക്കടൽ 52) പടിഞ്ഞാറ് 👉 അറബിക്കടൽ 53) ഉയരം കൂടിയ പ്രദേശം 👉 കാഞ്ചൻ ജംഗ 54) താഴ്ന്ന പ്രദേശം 👉 കുട്ടനാട് 55) വലിയ ജില്ല 👉 കച് 56) ചെറിയ ജില്ല 👉 മാഹി 57) ദേശിയ ഗാനം 👉 ജനഗണമന 58) ദേശീയ ഗീതം 👉 വന്ദേ മാതരം 59) ദേശിയ പതാക 👉 ത്രിവർണ്ണ പതാക 60) ദേശിയ മൃഗം 👉 കടുവ 61) ദേശിയ പക്ഷി 👉 മയിൽ 62) ദേശിയ പുഷ്പം 👉 താമര 63) ദേശിയ ജലജീവി 👉 ഗംഗ ഡോൾഫിൻ 64) ദേശിയ പൈതൃക മൃഗം 👉 ആന 65) ദേശിയ കലണ്ടർ 👉 ശകവർഷ കലണ്ടർ 66) ദേശിയ വൃക്ഷം 👉 ആൽ 67) ദേശിയ വിനോദം 👉 ഹോക്കി 68) ദേശിയ നദി 👉 ഗംഗ 69) ദേശിയ ഫലം 👉 മാങ്ങ 70) ലോകത്തിൽ വന വിസ്തൃതിയിൽ 👉 10 ആം സ്ഥാനം 71) വനപ്രദേശം കൂടിയ സംസ്‌ഥാനം 👉 മധ്യപ്രദേശ് 72) വനപ്രദേശം കുറഞ്ഞ സംസ്ഥാനം 👉 ഹരിയാന 73) ശതമാന അടിസ്‌ഥാനത്തിൽ വനം കൂടിയ സംസ്ഥാനം 👉 മിസോറാം 74) ശതമാനം അടിസ്‌ഥാനത്തിൽ വനം കുറഞ്ഞ സംസ്ഥാനം 👉 ഹരിയാന 75) കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 ഉത്തർപ്രദേശ് 76) ഭിന്നലിംഗക്കാർ കൂടുതൽ ഉള്ള സംസ്ഥാനം 👉 UP 77) വലിയ മരുഭൂമി 👉 താർ 78) ഉയരം കൂടിയ വെള്ളച്ചാട്ടം 👉 ജോഗ് 79) ഉയരം കൂടിയ കൊടുമുടി 👉 കാഞ്ചൻ ജംഗ 80) നീളം കൂടിയ നദി 👉 ഗംഗ 81) ഉപദ്വീപിയ ഇന്ത്യയിൽ നീളം കൂടിയ നദി 👉 ഗോദാവരി 82) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ നദി 👉 സിന്ധു 83) കൂടുതൽ ജലം ഉൾകൊള്ളുന്ന നദി 👉 ബ്രഹ്മപുത്ര 84) ഇന്ത്യൻ മാനക രേഖാംശം 👉 82 1/2 ഡിഗ്രി കിഴക്ക് 85) ഉത്തരയാണരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 8 86) ഔദ്യോഗിക ഭാഷകൾ 👉 22 87) ക്ലാസിക്കൽ ഭാഷകൾ 👉 6 88) ആകെ പോസ്റ്റൽ സോണ് 👉 9 89) ആകെ റയിൽവേ സോണ് 👉 18 90) കടൽത്തീരം ഉള്ള ആകെ സംസ്ഥാനങ്ങൾ 👉 9 91 ) പടിഞ്ഞാറു ഭാഗത്ത്‌ കടൽത്തീരം ഉള്ള സംസ്ഥാനങ്ങൾ 👉 5 92) കിഴക്ക് ഭാഗത്ത്‌ കടൽത്തീരം ഉള്ള സംസ്ഥാനങ്ങൾ 👉 4 93) ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 സിക്കിം 94) മൂന്ന് അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 സിക്കിം 95) അവസാനം രൂപം കൊണ്ട സംസ്ഥാനം 👉 തെലങ്കാന 96) 1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ 👉 കേരളം കർണാടക മഹാരാഷ്ട്ര രാജസ്ഥാൻ പഞ്ചാബ് തമിഴ്നാട് ആന്ധ്രാ ഒഡിഷ ബംഗാൾ ആസാം ഉത്തർപ്രദേശ് ബീഹാർ മധ്യപ്രദേശ് 97) ലെജിസ്ളേറ്റിവ് കൗണ്സില് ഉള്ള സംസ്ഥാനങ്ങൾ 👉 ആന്ധ്ര തെലങ്കാന കർണാടക മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ 98) ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് ഛത്തീസ്ഗഡ് ജാർഖണ്ഡ് ബംഗാൾ ത്രിപുര മിസോറാം 99) പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ് 100) ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഉത്തരാഖൻഡ് ഹിമാചൽപ്രദേശ് സിക്കിം അരുണാചൽ പ്രദേശ് 101) ഭൂട്ടനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ബംഗാൾ സിക്കിം അരുണാചൽപ്രദേശ് ആസാം 102) നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ഉത്തർപ്രദേശ് ബീഹാർ സിക്കിം ഉത്തരഖൻഡ് 103) ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 👉 ബംഗാൾ ആസാം മേഘാലയ ത്രിപുര 104) മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം 👉 അരുണാചൽ പ്രദേശ് മിസോറം ത്രിപുര നാഗാലാൻഡ് 105) ഇന്ത്യയുടെ അയൽ രാജ്യളും തലസ്ഥാനവും നാണയവും a) പാകിസ്ഥാൻ 🔦 ഇസ്ലാമബാദ് 🔦 പാകിസ്താനി രുപ b) അഫ്‌ഗാനിസ്താൻ 🔦 കാബുൾ 🔦 അഫ്‌ഗാനി c) ചൈന 🔦 ബിയ്ഞ്ചിങ് 🔦 യുവാൻ d) നേപ്പാൾ 🔦 കാത്മണ്ഡു🔦 നേപ്പാളി രൂപ e) ഭൂട്ടാൻ 🔦 തിമ്പു 🔦 ഇങ്ഹുൽട്രം f) മ്യാൻമർ 🔦 നായ്പിഡോ 🔦 ക്യാട്ട് g) ബംഗ്ലാദേശ് 🔦 ധാക്ക 🔦 ടാക്ക h) ശ്രീലങ്ക 🔦 ജയാവർധന പുറം കോട്ട 🔦 ശ്രീലങ്കൻ രൂപ i) മാലിദീപ് 🔦 മാലി 🔦 റൂഫിയ 106) പശ്ചിമഘട്ട കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ഗുജറാത്ത് മഹാരാഷ്ട്ര ഗോവ കർണാടക കേരളം തമിഴ്നാട് 107) പൂർവഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ 👉 ബാംഗൾ ഒഡിഷ ആന്ധ്രാ തെലങ്കാന കർണാടക തമിഴ്നാട്
@aneeshs9175
@aneeshs9175 3 жыл бұрын
Supper
@adarshp8562
@adarshp8562 3 жыл бұрын
Super
@agrajasajikumar5623
@agrajasajikumar5623 3 жыл бұрын
Thank you
@SPU444
@SPU444 3 жыл бұрын
Thank you
@sunitharenju1073
@sunitharenju1073 3 жыл бұрын
Thankuuuuuuuu🙏🙏🙏
@AbdulHadi-vm6eu
@AbdulHadi-vm6eu 3 жыл бұрын
Sirne classil ethiyath valaya bagyam 🙏 sirneyum familiyeyum daivam anugrahikkatte😘😘😘👍👍👍
@Simimuhammad
@Simimuhammad 3 жыл бұрын
Again for test paper 📃 Thank you sir 🙏☺🙌
@maheshkumarkm8945
@maheshkumarkm8945 3 жыл бұрын
Like adichu Marikum njan . Thanks Chakrapani Sir🙏🙏🙏🙏🙏🙏🙏🙏🙏💞
@rajishathanoos4589
@rajishathanoos4589 8 ай бұрын
വളരെ ഉപകാരപ്പെട്ടു നന്ദി sir
@anusreepv7926
@anusreepv7926 3 жыл бұрын
സർടെ ആയുരാരോഗ്യ സൗഖ്യത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അറിവിൻ്റെ ഭണ്ഡാകാരം ഞങ്ങൾക്കായി തുറന്ന് തന്നതിന്, കൂട്ടായി നിന്നതിന്, preliminary ജയിച്ചാലും ഇല്ലെങ്കിലും സർടെ ക്ലാസ് അറിവിലേക്ക് ഒരു മുതൽക്കൂട്ട് ആണ് വളരെ നന്ദി🙏
@sobhachristudas9354
@sobhachristudas9354 Жыл бұрын
Nalla class ayirunnu. Nalla manazilayi. Thank you so much sir.
@hanantot8831
@hanantot8831 2 жыл бұрын
great class sir thank you💗💗💗💗
@jomolemg9685
@jomolemg9685 3 жыл бұрын
Good മോർണിംഗ് സാർ ♥️
@rahulr8209
@rahulr8209 3 жыл бұрын
വളരെ നന്ദി സർ❤️🙏🙏🙏
@manu-nh4mw
@manu-nh4mw 3 жыл бұрын
ഗുഡ് മോർണിംഗ് സാർ.
@anilkrishna607
@anilkrishna607 3 жыл бұрын
റിവിഷൻ ഞാൻ വീണ്ടും എത്തി സാർ, ഡിഗ്രി prelims നമ്മൾ നേടും. 👍👍👍👍👍👍🙏🙏
@geethur8800
@geethur8800 3 жыл бұрын
Good morning sir... Thank you 🙏
@arathyprram9650
@arathyprram9650 20 күн бұрын
Thank you sir 👍 Nalla class aayirunnu sir
@AileneJudeson
@AileneJudeson 3 жыл бұрын
Prayers for ur good health ..sir...🙏🙏
@neenuneenu4843
@neenuneenu4843 3 жыл бұрын
കാൽക്കൽ വീണു നമസ്കരിക്കുന്നു 🙏
@athiradassk8782
@athiradassk8782 3 жыл бұрын
🙄
@sunitharenju1073
@sunitharenju1073 3 жыл бұрын
ഞാനും ഉണ്ടേ
@sunitharenju1073
@sunitharenju1073 3 жыл бұрын
ഒത്തിരിത്തിരി നന്ദിയുണ്ട് സർ
@k4kite179
@k4kite179 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ....
@sajnakaja1646
@sajnakaja1646 3 жыл бұрын
good morning sir .happy to see you
@aswathyv6476
@aswathyv6476 3 жыл бұрын
ഗുഡ്മോർണിംഗ് സർ. 🙏
@ichoosmon5237
@ichoosmon5237 3 жыл бұрын
ഗുഡ്മോർണിംഗ് sir
@gopalakrishnank7674
@gopalakrishnank7674 3 жыл бұрын
Thankyou sir ,cheriya samayam kooduthalpoint,main exàm care sir koode undavanam
@anilkrishna607
@anilkrishna607 3 жыл бұрын
വീണ്ടും വീണ്ടും ക്ലാസ്സ്‌ കേൾക്കുന്നു 🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏
@getready9065
@getready9065 3 жыл бұрын
Orupadu bahumanatode nandi arykunu sir
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
Thanks sir .sirnte oro classes very interest.
@sanudas3165
@sanudas3165 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സാർ
@remyamani2815
@remyamani2815 3 жыл бұрын
Thanks sir🙏🙏🙏🙏❤️❤️❤️❤️
@jijisreejith4646
@jijisreejith4646 3 жыл бұрын
Orupad nanniyund sir
@gangadevis6254
@gangadevis6254 3 жыл бұрын
Orupad thanks sir🙏🏻
@user-zq2mj2vz9n
@user-zq2mj2vz9n 6 ай бұрын
Thanku sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Archa_7
@Archa_7 3 жыл бұрын
Pala appukalum, psc ye business akki mattunna, e time il jhaghal k vendi free ayi ethra yum nalla class tharunna sir nu vendi class full skipp cheyyathe kanuka (advertise) ulpedde nammuk fees kodukkan pattillenkilum advertis nammal kandal sir nu athu nammal kodukkunna guru dekshina anu 🙏
@santhinireveendran6821
@santhinireveendran6821 3 жыл бұрын
Thank you സർ 🙏
@prasanthss4289
@prasanthss4289 2 жыл бұрын
Thank You sir 💖👏🏻🥰
@ashakrishnan5578
@ashakrishnan5578 3 жыл бұрын
Njanum note azhuthiyit oru pae vidarund. Anikum othiri eshtama sir te class
@sunitharenju1073
@sunitharenju1073 3 жыл бұрын
Sir,,,,,, thanku sir🙏🙏🙏🙏🙏🙏🙏🙏God bless you🙏🙏
@poojaaaaaaaaa185
@poojaaaaaaaaa185 3 жыл бұрын
Thankyou..sir🙏🙏
@gopakumararyad1360
@gopakumararyad1360 3 жыл бұрын
Good morning , thank you sir
@sajilalmanilal6437
@sajilalmanilal6437 3 жыл бұрын
Thank you sir
@akhilkn8992
@akhilkn8992 3 жыл бұрын
പുലർച്ചെ എണീറ്റ് ക്ലാസ്സ്‌ കേൾക്കുന്നവർക് ഇവിടെ കൂടാം 👇 ചക്രപാണി സർ ✌️♥️
@sinjunarayanan8546
@sinjunarayanan8546 3 жыл бұрын
Thank you sir🙏🙏🙏💖
@pinkbubbles3765
@pinkbubbles3765 3 жыл бұрын
സർ ഞാൻ പുതിയ subscriber ആണ്.ഒത്തിരി late aayi ee ക്ലാസ്സിലെത്തപ്പെടാൻ.ഒരുപാട് ഉപകാരപ്പെട്ടു.kurach സമയം കൊണ്ട് ഒരുപാട് പോയിന്റ്സ്.
@chanduchandu3324
@chanduchandu3324 2 жыл бұрын
Thank you sir
@prasanthss4289
@prasanthss4289 3 жыл бұрын
Thank you Sir .
@sarathprasadsarathprasad9864
@sarathprasadsarathprasad9864 3 жыл бұрын
Thank u sir dhayvamanu sir...
@santhoshs8297
@santhoshs8297 3 жыл бұрын
Thank you Sir 🙏🙏🙏
@itsmeb_talk8556
@itsmeb_talk8556 Жыл бұрын
Superb class sir 🥰
@abdulrasheedvt9205
@abdulrasheedvt9205 3 жыл бұрын
super class thankyou sir
@nandanakp2198
@nandanakp2198 3 жыл бұрын
God bless you sir🙏
@dewdrops4942
@dewdrops4942 3 жыл бұрын
Thankyou sir.
@fathimanidha592
@fathimanidha592 3 жыл бұрын
👍👍 Thank you sir
@deepasreedharan4283
@deepasreedharan4283 3 жыл бұрын
Good classes sir. Thanku. Aavi pidikkarunnille sir
@arunradhakrishnan4086
@arunradhakrishnan4086 2 жыл бұрын
Thank you sir🌹
@anjalips8014
@anjalips8014 3 жыл бұрын
Thank you sir.
@keralamkerala806
@keralamkerala806 3 жыл бұрын
നീതി അയോഗ് നെ കുറിച് മിക്കവാറും പരീക്ഷ കൾക്ക് ഒരു question എങ്കിലും ഒണ്ട്. ഇന്നലത്തെ k. Tet എക്സാം നും വന്നു
@sivaniars3185
@sivaniars3185 3 жыл бұрын
Sir... Thirunelli part of wayanad wild life sanctuary yude koode alleee... 18 wls alle ulloo
@user-ec5cs3vh6q
@user-ec5cs3vh6q 2 жыл бұрын
Thank you sir 💗💗
@bijeeshup29
@bijeeshup29 3 жыл бұрын
Thanks very very much sir
@Shynicraj
@Shynicraj 3 жыл бұрын
Morning Sir 🙏🙏🙏
@remyadas1957
@remyadas1957 3 жыл бұрын
Thankusir
@sreelekshmisurendran6232
@sreelekshmisurendran6232 Жыл бұрын
എന്റെ sir😍❤️
@vijinapalathody9584
@vijinapalathody9584 3 жыл бұрын
Good morning Sir.. 🙏
@mayakrishnan3768
@mayakrishnan3768 3 жыл бұрын
Thank u sir🙏🙏🙏
@sha-qw9qt
@sha-qw9qt 3 жыл бұрын
Thanks sir🙏
@ponnammu_with_kunjava
@ponnammu_with_kunjava 2 жыл бұрын
Thankyou 🙏🙏
@aparnasivapanchakshary
@aparnasivapanchakshary 2 жыл бұрын
Thank you sir 😊
@sandhyasudheeshsandhya4792
@sandhyasudheeshsandhya4792 3 жыл бұрын
Good morning sir🙏🙏🙏🙏🙏🙏
@snsh3844
@snsh3844 3 жыл бұрын
കരിമ്പുഴ വന്യജീവി സങ്കേതം -2020 ജൂലൈ 3
@sruthiar6449
@sruthiar6449 3 жыл бұрын
Karimpuzha 18th wild life sanctury alle, appo total 18wildlife sanctury alle ullu
@parupreethu
@parupreethu 3 жыл бұрын
Thanku sir
@nikhilamalu4009
@nikhilamalu4009 3 жыл бұрын
Good Morning Sir
@sreejavinod8725
@sreejavinod8725 3 жыл бұрын
Goodmng sir 🙏.
@kavitharatheesh996
@kavitharatheesh996 3 жыл бұрын
Gud morning sir.,
@mtalks7485
@mtalks7485 3 жыл бұрын
Priyapetta Chakrapani Sir nu orupadun thanks🙏✌
@krishnakumarmr7001
@krishnakumarmr7001 2 жыл бұрын
Thank you🙏
@Suryageetha
@Suryageetha 3 жыл бұрын
Gud morning Sir
@visakh.s4955
@visakh.s4955 3 жыл бұрын
Good morning sir
@rahmathk9667
@rahmathk9667 3 жыл бұрын
Good morning sir, ellam manasilayi.
@vishnudevs9694
@vishnudevs9694 3 жыл бұрын
Scert text classukal koodi tarumo sir
@ajuzzayish9237
@ajuzzayish9237 2 жыл бұрын
Thank u sir❤️❤️
@jishakrishna6835
@jishakrishna6835 3 жыл бұрын
Thank u. Sir..
@remyasuresh2834
@remyasuresh2834 3 жыл бұрын
good morning sir
@nijusgk3426
@nijusgk3426 3 жыл бұрын
Good morning sir ❤❤
@nazilasn83
@nazilasn83 3 жыл бұрын
Goodmorning sir
@reshmababu7156
@reshmababu7156 3 жыл бұрын
Thanks
@rahulr8209
@rahulr8209 2 жыл бұрын
Thankz sir ❤️🔥🔥
@salisherin3620
@salisherin3620 3 жыл бұрын
Thanku sirrr
@itsmeb_talk8556
@itsmeb_talk8556 Жыл бұрын
Supr class
@anjukajith2049
@anjukajith2049 3 жыл бұрын
Thank u sir
@meshahana14
@meshahana14 3 жыл бұрын
Veendum veendum nanni
@sudheerpm3532
@sudheerpm3532 3 жыл бұрын
സാറിൻ്റെ കാല് തൊട്ടു നമസ്കരിക്കുന്നു '
@shalini894
@shalini894 3 жыл бұрын
Goodmornig sir🙏🙏🙏
@razaqrazaqrazaqrazaq2962
@razaqrazaqrazaqrazaq2962 3 жыл бұрын
thankyou sir
@akshayananda.b6407
@akshayananda.b6407 3 жыл бұрын
😍😍
@teslindominic3015
@teslindominic3015 3 жыл бұрын
സാറ് പെട്ടെന്ന് പറഞ്ഞപ്പോൾ മാറി പോയതാ . മലങ്കര ഡാം _ തൊടുപുഴയാറിൽ
@shiyaz3886
@shiyaz3886 3 жыл бұрын
💙
@soya8509
@soya8509 3 жыл бұрын
Good morning sir 🙏🙏🙏
@HariKrishnan-fk8rs
@HariKrishnan-fk8rs 10 ай бұрын
Super classs
@anjana4112
@anjana4112 3 жыл бұрын
Ithentha sir 6pm.cls ipo idathath.....inganey poyal theeruo...vygeetum koodi cls idanam sir....☺
@achooss8283
@achooss8283 3 жыл бұрын
Mng Sir 💞💞💞💞💞💞💞. Kurach vaiki poyi sorry sir.😔
@KING-xs7vq
@KING-xs7vq 3 жыл бұрын
Good morning sir 🌹🌹👌👌
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 106 МЛН
Structure of Earth ഭൂമിയുടെ ഘടന KERALA PSC PRELIMINARY EXAM
36:57
Vietnam Revolution (Topic-I)
14:12
Sohar vlog
Рет қаралды 1,3 М.
Fundamental Rights Part 1 for kerala psc preliminary and main exams
32:28
chakrapani classes 2.0
Рет қаралды 151 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН