ചൈനയുടെ വളർച്ച ഇന്ത്യക്ക് ഉണ്ടാകില്ല എന്ത് കൊണ്ട് ? - Ravichandran C

  Рет қаралды 23,346

AntiVirus

AntiVirus

Күн бұрын

Пікірлер: 224
@tojyjv748
@tojyjv748 3 ай бұрын
Work culture എന്നൊരു സംഗതിയുണ്ട്. ചൈനക്കാർ അധ്വാനികളും ബുദ്ധിമാന്മാരും ആണ്. നമ്മൾ ഭൂരിപക്ഷം പേരും അലസരും ഭൗതികമായി പിന്നോക്കം നിൽക്കുന്നവരും ആണ്. ഇതാണ് യഥാർത്ഥ കാരണം.
@കന്തീഷ്
@കന്തീഷ് 3 ай бұрын
വേറൊരു കാര്യം കൂടിയുണ്ട് നമ്മളിൽ പൂരിഭാഗവും മത അടിമകളും കൂടിയാണ് അതും കൂടി പറ
@keyboard123ful
@keyboard123ful 3 ай бұрын
ഇവിടെ സനാതന ധർമം ഭൂരിപക്ഷം ആണ് അതാണ് നിങ്ങൾ പറഞ്ഞ അലസതകും ഭൗതികപരമായി പിന്നോക്കം നിക്കുന്നതിനും കാരണം
@PranavChandranPillai
@PranavChandranPillai 3 ай бұрын
​@@keyboard123fulഅതല്ലാത്തത് കൊണ്ട് പാകിസ്ഥാനും അഫ്ഗാനിസ്ഥാനിസ്ഥാനും ഇപ്പൊൾ ടോപ്പിൽ തന്നെ ഉണ്ടല്ലോ അല്ലേ 😅😅
@electrowizard26
@electrowizard26 3 ай бұрын
work life balance enna oru sangathim undd❤
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
​@@electrowizard26work is not hard work SMART work👍✌
@illuminatiagent6663
@illuminatiagent6663 3 ай бұрын
ചൈന ഒരു നഗര വൽകൃത രാജ്യമാണ്... ഇന്ത്യയോ????? ഒരു പക്കാ ഗ്രാമീണ - കർഷക ഭൂരിപക്ഷ രാജ്യവും... മാത്രമല്ല ഇന്ത്യക്കാർ ഭൂരിഭാഗവും 19 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണ്... ചൈനക്കാർ most modern ആണ്... പോരാത്തതിന് അമേരിക്കയെ വെല്ലുന്ന infrastructure... So there is no comparison
@sijinjoseph9210
@sijinjoseph9210 3 ай бұрын
എല്ലാം അവർ 40 വർഷം കൊണ്ട് നേടി എടുത്തതാണ്
@manushyan123
@manushyan123 Ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ പൊട്ടാ.... ചൈന ഇപ്പോഴും ഒരു കർഷക രാജ്യമാണ്...
@Alan-un7su
@Alan-un7su 3 ай бұрын
ഇന്ത്യ 500 വർഷം പിന്നിൽ കിടക്കുന്ന ഗോത്ര സ്വഭാവം ഉള്ള സമൂഹം ആണ്. അപരിഷകൃത സമൂഹം.
@manojpillai19781
@manojpillai19781 3 ай бұрын
നമുക്ക് ഒരു റോഡ് ഉണ്ടാക്കാൻ 10 വർഷം വേണം.. ചൈനക്ക് 10 ദിവസം മതി... അത്രയും മനസ്സിലാക്കാൻ കഴിഞ്ഞാൽ യഥാർത്ഥ പ്രെശ്നം മനസ്സിലാകും 👌
@aravindkrishnan7124
@aravindkrishnan7124 3 ай бұрын
10 varsham ano udeshiche?
@aneeshrevi6382
@aneeshrevi6382 3 ай бұрын
താങ്കൾ 15 വർഷം പിന്നിലാണ്
@manojpillai19781
@manojpillai19781 3 ай бұрын
@@aneeshrevi6382 ഭാഗ്യം നിങ്ങൾ എങ്കിലും 30വർഷം മുന്നിൽ ആണല്ലോ 👌
@johnskuttysabu7915
@johnskuttysabu7915 3 ай бұрын
​@@aravindkrishnan7124oru project government bodhyappettu athu anuvadikkan.10varsham okke avum.munpu gas vangano book cheythu 5varsham kathirunnathupole
@sreejithshankark2012
@sreejithshankark2012 2 ай бұрын
റോഡ് network ൽ ഇന്ത്യ രണ്ടാം സ്ഥാനം ഉണ്ട്. First America പിന്നെ ഇന്ത്യ പിന്നെ ചൈന
@kuttai591
@kuttai591 3 ай бұрын
ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ഭൂമി പാർപ്പിടം വിദ്യാഭ്യാസം ആരോഗ്യം എന്നിവ വലിയൊരു വിഭാഗം ഇന്ത്യൻ ജനതയ്ക്കും ഇപ്പോഴും അപ്രപ്യമാണ്. അതുകൊണ്ടുതന്നെ ഇവർ വികസനത്തിൽ വളരെ പുറകിലും ആത്മവിശ്വാസം കുറവ് ലോ മോട്ടിവേറ്റഡും ആണ്. സമകാലീന ഇന്ത്യയിലെ വികസനം മെയിൽ തട്ടിലുള്ളവർക്ക് കൂടുതൽ ഗുണം ലഭിക്കുന്ന വിധത്തിൽ ഉള്ളതാണ്. അതുകൊണ്ടുതന്നെ താഴെയുള്ളവരെ ഉയർത്തിക്കൊണ്ടുവന്നാൽ ഇവരെല്ലാവരും വികസനത്തിന്റെ ഓരോ എൻജിൻ ആയി മാറുന്നതാണ്
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
ജനസംഖ്യ നിയന്ത്രണം വേണം
@ArunKM-gw9ts
@ArunKM-gw9ts Ай бұрын
വിദ്യാഭ്യാസത്തിനുള്ള തുക കഴിഞ്ഞ 9 വർഷമായി വെട്ടി കുറക്കുന്നു. നിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കാത്ത രാജ്യത്തിന് ഭാവി ഇല്ല
@Sunilkumar-kt1ek
@Sunilkumar-kt1ek 3 ай бұрын
അമിതമായ മത ഇടപെടലും രാഷ്ട്രീയ ഇടപെടലും എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ നമ്മുക്ക് വികസിക്കാൻ സാധിക്കായുള്ളു സർക്കാരിനെ ഒരുപാട് ആശ്രയിക്കുന്ന ജനതയ്ക്ക് വികസനം വിദൂരതയിൽ മാത്രം
@SajiJoseph-ku3eo
@SajiJoseph-ku3eo 3 ай бұрын
വളരെ ശരിയാണ് 👍👍
@johnskuttysabu7915
@johnskuttysabu7915 3 ай бұрын
Hong kong beijing shang hai ellam orupadu valarnnu.😮
@sathyanmenadath5752
@sathyanmenadath5752 3 ай бұрын
ഇവിടെ ഒരു റെയിൽ കൊണ്ടുവരാൻ പിണറായി ശ്രമിച്ചപ്പോൾ കണ്ട പുകിൽ ജനങ്ങൾ കണ്ടതാണ്.😂
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
കെ റെയിൽ എന്നത് പരിസ്ഥിതി നാശം ഉണ്ടാവുന്ന പദ്ധതി ആയിരുന്നു. പക്ഷേ, ഉയർന്ന കാലുകളിൽ നിരത്തിയ റെയ്ലുകളിൽ കൂടി പോവുന്ന ട്രെയിനുകളാണെങ്കിൽ , ചെലവു കൂടുമെങ്കിലും പരിസ്ഥിതി നാശം വളരെ വളരെ കുറവായിരിക്കും
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 ай бұрын
​@@govindram6557-gw1ryപരിസ്ഥിതി നാശം ഇല്ലാത്ത ഒരു ദിവസം പോലും നമുക്കില്ല ,
@surendranathp1244
@surendranathp1244 3 ай бұрын
എം.കേ.മുനീർ എക്സ്പ്രസ് ഹൈവേ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉണ്ടാക്കിയ പുകില് മറക്കേണ്ട
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 ай бұрын
@@surendranathp1244 രണ്ടും ഇല്ലാതായപ്പോൾ ജനങ്ങൾക്ക് സന്തോഷമായി ,,,
@yeslamhere9337
@yeslamhere9337 3 ай бұрын
E​@@govindram6557-gw1ryeth parayan thante yogyatha entha?
@rijo1508
@rijo1508 3 ай бұрын
Truth
@shaijup8421
@shaijup8421 2 ай бұрын
ഇയാൾ എപ്പോഴും പറയും ഇപ്പോൾ മാറ്റമുണ്ട് ഇപ്പോൾ മാറ്റമുണ്ട് എന്ന് - ഏത് കാര്യത്തിലാണ് മാറ്റമുള്ളത് - എല്ലാമേഘലയും താഴേക്ക് കൂപ്പ്കുത്തുകയാണ് - പൊതുമേഖലകൾ ഒന്നിച്ച് അംബാനി അദാനിമാർ കൊണ്ടുപോയി വിദ്യാഭ്യാസരംഗത്ത് അന്ധവിശ്വാസം പിടിമുറുക്കുന്നു. ഇയാൾക്ക് ചൈനയെ വിമർശിക്കുകയും വേണം എന്നാൽ വസ്തുതവച്ച് എതിർക്കാനും കഴിയുന്നില്ല സംഘിഭരണത്തെ ഒന്നു പൊക്കിപ്പറയണം എന്നാൽ അനുഭവം വച്ച് അത് കഴിയുന്നുമില്ല
@shijuph7140
@shijuph7140 3 ай бұрын
💯 ❤
@ramsheedmahmood9136
@ramsheedmahmood9136 3 ай бұрын
China just amazing just 10 years they build everything india still 40 years back
@00badsha
@00badsha 3 ай бұрын
Thanks RC
@Shaannoonu
@Shaannoonu 3 ай бұрын
Correct view
@Jikkumaster
@Jikkumaster 3 ай бұрын
വളരും. ഏറ്റവും അത്യാവശ്യമായി വേണ്ടത് infrastructure development ആണ്. അതിപ്പോൾ നടക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള toys imports കുറഞ്ഞു. ഇന്ത്യൻ toysൻറെ കയറ്റുമതി ഉയർന്നു. ഇതേപൊലെ മറ്റു മേഖലകളിലും വികസനം ഉണ്ടാകും
@aslamvakathanam2383
@aslamvakathanam2383 3 ай бұрын
Toys anu business comedy 😂
@kuttai591
@kuttai591 3 ай бұрын
ഇന്ത്യയിൽ എപ്പോഴും വിദ്യാഭ്യാസത്തിന് ആരോഗ്യത്തിനും പ്രധാന്യം കൊടുക്കുന്നില്ല താഴെ ഉള്ള ജനങ്ങളെ ഉയർത്തികൊണ്ടുവരാൻ പിന്നിം ചെയ്യുന്നില്ല പ്രേത്യേകിച്ചു ഒരുപാടു ദാരിദ്രർ തിങ്ങി പാർക്കുന്ന ഉത്തരേധ്യയിൽ. ഇപ്പോഴും ഇന്ത്യയിലെ വലതുപക്ഷം ചെറിയ നൂനാപക്ഷത്തിൽ ഒതുങ്ങി നിനക്കുന്ന വികസനം ആണ് നടപ്പാക്കുന്നത്.
@arungopi1092
@arungopi1092 3 ай бұрын
CAN Y ADOPT FHRI MEMBERS LÍNE
@Asif-Fp9gR188
@Asif-Fp9gR188 2 ай бұрын
ആദ്യം ജനസംഖ്യ നിയന്ത്രണം വേണം
@arungopi1092
@arungopi1092 2 ай бұрын
GIVE ME A 🌄 MORNING OPPERTUNITY TO BANK CIVIL SCOOR
@jithilprabhakar7552
@jithilprabhakar7552 3 ай бұрын
ഇന്ത്യയിലെ ഭൂരിപക്ഷ ഗ്രാമീണ ജനവിഭാഗം എപ്പോഴും ഒരു നൂറ്റാണ്ടു പുറകിൽ ആണ്. അതെ സമയം ചൈന കാർ പശ്ചാത്യ culture നെ അംഗീകരിച്ചു മുന്നോട്ടു പോകുന്നവർ ആണ്. അത് അവരുടെ ചിന്തകളെ ഉയർത്തി കൊണ്ടുവരാൻ സാധിക്കുന്നു. ഇന്ത്യയിൽ തന്നെ കേരളം, ഗോവ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എവിടങ്ങളിൽ ഉള്ള ജനങളുടെ ജീവിത നിലവാരം മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു ഉയർന്ന നിലയിൽ ആണ്
@mohankumar-be1er
@mohankumar-be1er Ай бұрын
അർത്ഥശൂന്യ മായ ജല്പനങ്ങൾ.
@yehsanahamedms1103
@yehsanahamedms1103 3 ай бұрын
ഒരു നാടിന്റെ സമഗ്രമായ വികസനത്തിന് വേണ്ടത് ജനത യഥാർഥ വിദ്യാഭ്യാസം നേടുക എന്നതാണ്.ഇവിടെ വിദ്യാഭ്യാസം നാൾക്കുനാൾ അധഃപതിച്ചു കൊണ്ടിരിക്കുന്ന.പിന്നെ എങ്ങനെ നേരയാകും?😢
@AVyt28
@AVyt28 3 ай бұрын
ഇന്ത്യ ചൈനയും പാകിസ്ഥാനുമായി സഹകരിച്ചാൽ യൂറോപ്യൻ യൂണിയൻ പോലെ ഏഷ്യയിലും വലിയൊരു യൂണിയൻ ഉണ്ടാക്കാം. പരസ്പരം സഹകരിച്ചും ഒരുമിച്ച് വളരാം...
@isacsam933
@isacsam933 3 ай бұрын
പണിയെടുക്കണം.. പണി ചെയ്യാൻ സമ്മതിക്കണം.. പണി ചെയ്യുന്നവന് കൂലി കൊടുക്കണം.. പണി ചെയ്യാതെ രാജ്യത്തിന്റെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന അഞ്ച് കോടിയിൽ അധികം വരുന്ന ഇന്നത്തെ ഏറ്റവും വലിയ സംഘടിത സമൂഹത്തിന് പോകുന്ന നികുതിപ്പണം രാജ്യത്തിന്റെ മൂലധനം ആയി മാറ്റണം.. അവരിൽ ആവശ്യമുള്ള ഏറ്റവും വർക്കിംഗ് ആയ എണ്ണം ആളുകളെ നിലനിർത്തിയിട്ട് ബാക്കിയുള്ള ആളുകളെ പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്യാൻ അനുവദിക്കുക, ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുക.. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഉണ്ടെങ്കിലും വളർച്ച വന്നുകൊള്ളും..
@akshaymohandas4472
@akshaymohandas4472 2 ай бұрын
സോഷ്യലിസം പറയുന്നു എന്ന് പറയപ്പെടുന്ന കേരളം തന്നെയാണ് Ease of Doing ൽ (കേന്ദ്ര സർക്കാരിന്റെ പഠനം ) 2024 ൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്. So ഇവിടെ കാര്യങ്ങൾ ഒട്ടേറെ മാറിയിരിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസവും ആരോഗ്യവും ശ്രദ്ധിക്കാത്ത വികസനം അത് അടിസ്ഥാനമായ വികസനം സാധ്യമാക്കില്ല.
@velayudhancholamparambil5612
@velayudhancholamparambil5612 3 ай бұрын
രവീന്ദ്രൻ സാർ എങ്ങനെ എന്ദു കാര്യം പറഞ്ഞാലും അതിൽ അദേഹത്തിന്റെ ഒരു anti _communist മനോഭാവം പ്രകടമായി കാണാം. ജനങ്ങൾക് തൊഴിലും വരുമാനവും ഉണ്ടായാൽ ആ രാഷ്ട്രം പുരോഗമിക്കും. രാഷ്ട്രം അതിനുള്ള പ്രോഗ്രാം ഉണ്ടാകണം. ചൈനയിൽ ഇത്ര പുരോഗതി ഉണ്ടായി എന്നു പറഞ്ഞിട്ടും അവിടുത്തെ രാഷ്ട്രീയത്തെ കുറ്റം പറഞ്ഞാലേ ഒരു പഞ്ചു് കിട്ടു.
@satheschandran3547
@satheschandran3547 2 ай бұрын
ചെെനയുടെ പുരോഗതി കമ്മ്യൂണിസത്തിലൂടെ അല്ലല്ലോ
@directajith
@directajith 3 ай бұрын
Population?
@MrAshwin1111
@MrAshwin1111 3 ай бұрын
My answer is Yes wait and see ...There are high probability that we will accomplish even before 2037
@AVyt28
@AVyt28 3 ай бұрын
No chance...china had double digit growth rate....india is still 6-7% growth rate
@vvvvv880
@vvvvv880 3 ай бұрын
​@@AVyt28 there is chances
@pokri
@pokri 3 ай бұрын
🙏
@vsn2024
@vsn2024 3 ай бұрын
55 വർഷം ഒരു കൊള്ളക്കുടുംബം നേതൃത്വം കൊടുത്ത് 100 ലധികം കുടുംബങ്ങൾ കൊള്ളയടിച്ചതിനെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല.
@abhishekkannan8130
@abhishekkannan8130 3 ай бұрын
കൊള്ളയടിച്ചവരിലേറെയും ഏത് ജാതി വിഭാഗത്തിൽപ്പെട്ടവരെന്നും പറഞ്ഞില്ല 😂
@IndianTiger-0P
@IndianTiger-0P 3 ай бұрын
sangi
@vinayakumarbvk
@vinayakumarbvk 3 ай бұрын
Well said. No body will answer this question. 😄🙏
@anilkumariks9266
@anilkumariks9266 3 ай бұрын
OBC വിഭാഗം!(പിന്നോക്ക വിഭാഗം) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം വിവിധ സ്റ്റേറ്റ്കള്‍ ഭരിച്ചത് അവര്‍ ! ഇന്ത്യ ഭരിച്ചത് നെഹറു കുടുംബം ! ആ കുടുംബം ഏതെങ്കിലും പ്രത്യേക വിഭാഗം അല്ല ! ഇന്ത്യന്‍, വിദേശി പാര്‍സി,മുസ്ലിം,ക്രിസ്ത്യന്‍ എന്നിങ്ങനെ എല്ലാത്തിലും പെടും !
@QuickFlicks94
@QuickFlicks94 3 ай бұрын
ഇത്‌ പാർട്ടി സമ്മേളനം അല്ല.
@thrivikramanpillai1498
@thrivikramanpillai1498 2 ай бұрын
അച്ചടക്കമുള്ള ജനാധിപത്യ ജനത, അനാവശ്യ അമിത സ്വാതന്ത്രൃം, കുത്തഴിഞ്ഞ ന്യായ വീഥി. ഇതു ശരിയായാൽ ഭാരതം ലോകത്തിലെ ഉയർന്ന സാമ്പത്തിക സാംസ്കാരിക രാജ്യമാകും.
@HarikrishnaRKurupPO
@HarikrishnaRKurupPO 3 ай бұрын
17:23 😂😂😂
@Poppeye5
@Poppeye5 3 ай бұрын
അവർ കാകാന്മാർക്ക് നല്ല സുഗ സൗകര്യങ്ങൾ ഒരുക്കി കൊടുകുന്നു എത് കൊണ്ട് ചൈന പെട്ടന്ന് മുന്നോട്ടു കുത്തികുന്നു 🤭
@shuaibmc4224
@shuaibmc4224 3 ай бұрын
Chinayile kakamarum billions anu
@abhishekkannan8130
@abhishekkannan8130 3 ай бұрын
00:00................ 🙏............... 21:54
@walkwithlenin3798
@walkwithlenin3798 3 ай бұрын
❤ RC
@abelgeorge5728
@abelgeorge5728 3 ай бұрын
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ വളർച്ചയെ മറികടക്കാൻ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വ്യവസായവൽക്കരണത്തിനും വ്യാവസായിക വികസനത്തിനും ഇന്ത്യ കൂടുതൽ ഊന്നൽ നൽകണം. 🇮🇳💪 വൻകിട വ്യവസായ പദ്ധതികളും വ്യവസായ നിക്ഷേപവും വ്യാവസായിക വികസനവും കേരളത്തിൽ വരും. പിണറായി സർക്കാരിൻ്റെ കീഴിൽ കേരളം 2026 ഓടെ വ്യവസായവത്കൃത സംസ്ഥാനമായി മാറും. 🚩🚩🚩
@RajeshKumarbme
@RajeshKumarbme 3 ай бұрын
😂
@VLC-w8l
@VLC-w8l 3 ай бұрын
Communism ത്തിൻ്റെ ആശയം എന്താണെന്ന് പഠിക്കൂ സഹോദര eg: Soviet Union
@abhishekkannan8130
@abhishekkannan8130 3 ай бұрын
17:02 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Al) ന്റെ - ഈ നൂറ്റാണ്ടിൽ , വ്യത്യസ്ഥ ഭാഷയിൽ സംസാരിക്കുന്നവർക്ക് - തൽസമയം വിവർത്തനം ചെയ്ത് ആശയ വിനിമയം നടത്താനുള്ള സാങ്കേതിക ശേഷി "സാപ്യൻസ്" കൈവരിച്ചിരിക്കയാൽ..... ലോക ഭാഷ / ഏക ഭാഷ - ഇവയ്ക്ക് പ്രാധാന്യം കുറഞ്ഞുവരികയാണ്.... . അതുകൊണ്ട് ഭാഷാ വൈവിധ്യം - അത് ഇനിമുതൽ ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതിക്ക് തടസ്സമാവില്ല.... ഇന്ത്യ ഇത് മനസിലാക്കാൻ ക റ ച്ച ധി കം കാലം "ഓ ണ മു ണ്ണേ ണ്ടി വ രും " .
@Vascodecaprio
@Vascodecaprio 2 ай бұрын
തന്നെപ്പോലുലുള്ള ജീവികൾ രാജ്യത്തു ജനിക്കുന്നില്ലായിരുന്നെങ്കിൽ ഭാരതം പണ്ടേ മറികടന്നേനെ.. ചൈനയെ താനൊക്കെ ആദ്യം മായി വിശക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്ക്‌ ഹോ ഒരു ബുദ്ധിജീവി കഷ്ട്ടം എന്നേ പറയുന്നുള്ളു.... കിലുക്കത്തിലെ ഇന്നസെന്റിന് ലോട്ടറി അടിച്ച seen ഇപ്പോൾ ഓർത്തുപോകുന്നു
@rty135
@rty135 3 ай бұрын
Most important things are people’s attitude,mentality and corruption
@Logistics913
@Logistics913 3 ай бұрын
Janadipatiyam ann India ude shabam paksha China 🇨🇳 il egadipatium ayadu kondu ella sambharangalku dairiyam invest cheyam,arum ethirkan varrila. Government oru project paranjal vannirikum.
@shanoopkm-jh4wm
@shanoopkm-jh4wm 3 ай бұрын
ലോകത്തിലെ പൈസ പോകുന്നത് ചൈനയിലേക്കാണ്
@ravindranpoomangalath4704
@ravindranpoomangalath4704 3 ай бұрын
പ്രിയപ്പെട്ട രവിചന്ദ്രൻ സാർ, കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായ താങ്കൾ അക്കാര്യത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ശ്രമിക്കാതെ ബാലിശമായ ദൈവമുണ്ടോ? പിശാച് ഉണ്ടോ? മാടൻ ഉണ്ടോ മറുത ഉണ്ടോ എന്ന് ചിന്തിച്ചും പ്രസംഗിച്ചും ജീവിതം പാഴാക്കുന്നു. ഇത്തരം ആളുകൾ ഉണ്ടായാൽ എങ്ങിനെ ഇന്ത്യ സാമ്പത്തിക പുരോഗതി പ്രാപിക്കും. ബൈജു രവീന്ദ്രനെപ്പോലെ അറിവിനെ സംരാഭമാക്കുന്നവർ ഉണ്ടായി വരട്ടെ.
@paulson409
@paulson409 3 ай бұрын
പഠിപ്പിക്കുന്നതിനേക്കാൾ എത്രയോ ഭേദം
@harishameed5542
@harishameed5542 3 ай бұрын
ചൈനകാരോട് ചോദിച്ചാൽ അവർ പറയും അവരുടെ മതം പണം ആണെന്ന്.
@gopinathanp8499
@gopinathanp8499 3 ай бұрын
അവിടെ എല്ലാവർക്കും സ്വന്തമായി കുറച്ചു ഭൂമിയു വിദ്യഭ്യാസവു സൗജന്യമായി കിട്ടുന്നുണ്ടല്ലൊ ഇന്ത്യയിലെ സ്ഥിതി എത്ര ശതമാന പേർക്കാണ് അഞ്ച് സെൻ്റ് ഭൂമിയൊ വിദ്യഭ്യാസമോ കിട്ടുന്നുണ്ടോ ഗുണനിലവാരത്തിൻ്റെ വിഷയം പിന്നീട് പറഞ്ഞാൽ മതി സാറേ...
@nayanankm1596
@nayanankm1596 2 ай бұрын
വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല വികസനം എന്നീ അടിസ്ഥാന മേഖലകളിൽ ചൈനീസ് സർക്കാർ നൂറ്റാണ്ടുകൾ മുന്നിൽ കണ്ടുള്ള നിക്ഷേപമാണ് നടത്തുന്നത്..അതിന് സർക്കാരിന്റെ കൈയ്യിൽ പണമുണ്ട്.. .key industry മുഴുവൻ പൊതുമേഖലയിൽ ആണ് ഇപ്പോഴും ലാഭകരമായി പ്രവർത്തിക്കുന്നത്....അതിൽ നിന്നുള്ള ഭീമമായ വരുമാനമാണ് ചൈനയെ അതിന് പ്രാപ്തമാക്കുന്നത്..ഇവിടെ പൊതുമേഖ എങ്ങിനെ പെട്ടെന്ന് വിറ്റോഴിക്കാം എന്നാണ് നോക്കുന്നത്...മറ്റൊന്ന് science and technology ക്ക് മുൻഗണന നൽകുന്ന ഭരണകൂടമാണ് അവിടെയുള്ളത്..അമ്പലങ്ങൾ പണിയുന്ന ഭരണാധികാരികൾ അല്ല...
@_axswathy_43
@_axswathy_43 3 ай бұрын
ഇവിടെ അന്ധവിശ്വാസങ്ങൾ ആണ് പ്രധാനം 😂😂😂
@nigalmadasheri1978
@nigalmadasheri1978 3 ай бұрын
ഇന്ത്യ യുടെ ഒരേയോരു പ്രശ്നം ജനസംഖ്യ വർദ്ധനവാണ്.. അത് വർദ്ധിച്ചാൽ വിഭവ സമ്രൃദ്ധി .. തൊഴിലില്ലായ്മ കൂടും .. അതിനേക്കാൾ വലിയ പ്രശ്നം ഇസ്ലാമികം ഇന്ത്യ പിടിക്കാൻ വേണ്ടി കണ്ടമാനം കുട്ടികളുണ്ടാക്കുന്നതാണ്.. മുസ്ലീംസ് നാം അഞ്ച്. നമുക്ക് ഇരുപത്തഞ്ച്
@rajupg9149
@rajupg9149 3 ай бұрын
നമ്മുടെ നാട് കൊള്ളയടിക്കുന്നത് നമ്മുടെ രാഷ്ട്രീയക്കാരാണ്
@lohilthekkayil8487
@lohilthekkayil8487 3 ай бұрын
ചൈനയെ കാൾ അധികം വളരും, കാരണം ഇന്ത്യയിൽ ഇംഗ്ലീഷ് speaking ജനങ്ങൾ ജനങ്ങൾ ചൈനയേക്കാൾ കൂടുതലാണ്, ഇന്ത്യയിലെ യുവാക്കളുടെ എണ്ണം ചൈനയെക്കാൾ വളരെയധികം കൂടുതലാണ് എജുക്കേഷന്റെ കാര്യത്തിലും ഇന്ത്യയിലെ യുവാക്കൾ ചൈനയെക്കാൾ വളരെയധികം മുന്നിലാണ്, പ്രധാനപ്പെട്ട കാര്യം ഇന്ത്യയിലെ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ ചൈനയെക്കാൾ വളരെ കുറവാണ്, പിന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യ ചൈനയെക്കാൾ വളരെ ഏറെ മുന്നിലാണ് ചൈനയുടെ രഹസ്യാത്മക സ്വഭാവം കാരണം ലോകരാജ്യങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യയെയാണ് പരിഗണിക്കുന്നത് ഇനിയും ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യ ചൈനയെക്കാൾ വളരെയേറെ മുന്നിലാണ്
@aslamvakathanam2383
@aslamvakathanam2383 3 ай бұрын
Koppu india onnumalla atu manasilaku.iq matram check cheyu
@21stcentury-mokshayoga22
@21stcentury-mokshayoga22 2 ай бұрын
മോദി ഭരിച്ച 10 വർഷം കൊണ്ട് നാം 25 വർഷം പിറകോട്ടുപോയി. China 40 വർഷത്തിലേറെ മുന്നിൽ ഓടുന്നു, എല്ലാ മേഖലകളിലും. ലോക vegitable, fruit production നിൽ പോലും 50% ഇൽ ഏറെയും China എന്ന ഒറ്റ രാജ്യത്തിന്റെ സംഭവനയാണ്. 42000km bullet Train സംവിധാനം ചൈനയിൽ നിലവിൽ ഉണ്ട്. ഇന്ത്യയിൽ 500 km പണി നടക്കുന്നു. കൊള്ള നടത്തുന്നവർ India ഭരിക്കുന്നു. അതുമാറാതെ ഇന്ത്യ ഒരിക്കലും രക്ഷപ്പെടില്ല. GST% ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ രാജ്യം ആണ് India. 🙏
@nidhinkrishna265
@nidhinkrishna265 2 ай бұрын
Bro 10 വർഷം കൊണ്ട് വളരെ ഡെവലുമെന്റ് ഉണ്ട് better than congress
@abusulfi
@abusulfi 3 ай бұрын
It is not possible in the current world order. . It is possible, If the existing world order charges favorably
@MrRoshanfiroz
@MrRoshanfiroz 3 ай бұрын
16 bridge chinayil polinjirunnel avidathe ministerinu vadha shiksha....ivide ?
@najimu4441
@najimu4441 3 ай бұрын
എല്ലാറ്റിലും നിന്നും പിന്നോട്ടിപ്പിക്കുന്നത് മതമാണ് അതിൽ മുന്നിൽ ഹിന്ദു മതം.
@abhishekkannan8130
@abhishekkannan8130 3 ай бұрын
00:45 ഇന്ത്യയിപ്പോൾ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട് സർ..... നീറ്റ് , LLM പരീക്ഷകൾ ഉദാഹരണം... മറ്റൊന്ന് ; ഊന്നത വിദ്യാഭ്യാസ മേഖലകളിൽ - പഠിതാക്കളെ ഇന്റർവ്യൂ നടത്തുന്നതിന് മുമ്പ് "പൂണൂൽ മെരിറ്റ് " ഉണ്ടോയെന്ന അന്വേഷണവും കുറ്റമറ്റ രീതിയിൽ - ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട് 😊
@aneeshrevi6382
@aneeshrevi6382 3 ай бұрын
മണ്ടന്മാരാണ് അധികവും. എന്തൊക്കെയോ പറയുന്നു
@anilkumariks9266
@anilkumariks9266 3 ай бұрын
മതം,ജാതി സാമ്പത്തികം ,ലിംഗം ഇങ്ങനെ ഒന്നിന്റെ പേരിലും നിയമങ്ങളോ വിവേചപരമായ സംവരണങ്ങളോ പാടില്ല ! ജാതി സംവരണം വേണ്ട സാമ്പത്തിക സംവരണവും വേണ്ട
@anilkumariks9266
@anilkumariks9266 3 ай бұрын
അവരാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ നിയന്റ്രിക്കുന്നത് ! ഇന്ത്യ അവരെ ആട്ടിയോടിച്ച് മന്ദബുദ്ധികള്‍ക്ക് സംവരണം നല്‍കുന്നു !😌
@pramodvayanattu3885
@pramodvayanattu3885 3 ай бұрын
പുറകോട്ടടിക്കുന്ന ഖടഗങ്ങൾ -> കൈകൂലി അഴിമതി കോഴ ആരാജകത്വം ഇസ്ലാം
@remeshmankuthel879
@remeshmankuthel879 3 ай бұрын
പെർഫക്ട് സംഘി😅😅😅
@AVyt28
@AVyt28 3 ай бұрын
ഹിന്ദുത്വ, ചാണകം ഗോമാതാവ്,അമ്പലം
@gouthamkrishnan6718
@gouthamkrishnan6718 3 ай бұрын
​@@remeshmankuthel879അവൻ പറഞ്ഞത് യാഥാർത്ഥ്യമാണ്.ഇസ്ലാമതം മൂലം ഉണ്ടാകുന്ന വോട്ടുബാങ്ക് രാഷ്ട്രീയമാണ ഇന്ത്യയെ നല്ലൊ ണം പുറകോട്ട് അടിച്ചത്.
@ani2kerala
@ani2kerala 3 ай бұрын
1960 മുതൽ 1999 വരെ ചൈന കുതിച്ചു വളർന്നപ്പോൾ ഇന്ത്യക്ക് മുന്നോട്ടു പോവാൻ ഗതിയില്ലാതെ സ്വർണ്ണം എടുത്ത് ലോക ബാങ്കിൽ പണയം വച്ചിരിക്കുന്ന അവസ്ഥ ആയിരുന്നു.. 1999 മുതൽ വാജ്പെയി ഭരിക്കുമ്പോൾ ആണ് ഇന്ത്യയുടെ ഗ്രാഫ് ഉയർന്നു തുടങ്ങിയത്.. പിന്നീട് വന്ന UPA1 സർക്കാരിന്റെ കാലത്ത് അതിന്റെ വികസന തുടർച്ച ഉണ്ടായെങ്കിലും UPA2 ആയപ്പോളേക്കും രാജ്യം കുളം തോണ്ടി.. കഴിഞ്ഞ 10 വർഷം ചൈന കിതച്ചു തുടങ്ങിയപ്പോൾ മോദിയുടെ ഇന്ത്യ കുതിച്ചുയർന്ന് GDP 10 കടക്കാൻ ഉള്ള ശ്രമത്തിലാണ്.. 2014ൽ ഭരണ മാറ്റം സംഭവിച്ചില്ല എങ്കിൽ നമുക്ക് ഇങ്ങനെ ഒരു ലൈവ് നടത്തേണ്ടി വരില്ലായിരുന്നു 😂
@kiranroice7006
@kiranroice7006 3 ай бұрын
Lol. Are you stupid or are you acting stupid?
@abdulrasheed-bg5jz
@abdulrasheed-bg5jz 3 ай бұрын
By narasiharavooo, not vajpay
@ani2kerala
@ani2kerala 3 ай бұрын
@@abdulrasheed-bg5jz എങ്കിൽ റാവുന് ശേഷം ഗൗഡായും ഗുജ്‌റാളും ഭരിച്ചപ്പോൾ എന്തുകൊണ്ട് വികസന തുടർച്ച ഉണ്ടായില്ല?
@ajinabie
@ajinabie 3 ай бұрын
മൻമോഹൻറെ കാലഘട്ടത്തിൽ പന്ത്രണ്ട് ശതമാനമായിരുന്നു വളർച്ച നിരക്ക്, നോട്ടുനിരോധനം ഏർപ്പെടുത്തിയതോടെ തുടർന്നുള്ള വർഷത്തിൽ മൂന്ന് ശതമാനം ഇടിഞ്ഞു, പിന്നീട് ഇതുവരെ ആ പന്ത്രണ്ടാം ശതമാനം വളർച്ച എത്താൻ ആയിട്ടില്ല ഇന്ത്യക്ക്
@Vlog67245
@Vlog67245 3 ай бұрын
ഞാൻ അവതരപുരുഷന്മാരെ കൊണ്ടു വന്നു പെണ്ണുങ്ങൾ ക് കൊടുക്കും. പിന്നെ usa yilum ചൈനയിലും ഇന്ത്യയിലും പെണ്ണുങ്ങൾ പ്രസവിക്കില്ല.
@abhishekkannan8130
@abhishekkannan8130 3 ай бұрын
ശിവന് മുൻഗണന ലഭിക്കാൻ സാദ്ധ്യതയേറെ🤣
@johnskuttysabu7915
@johnskuttysabu7915 3 ай бұрын
​@@abhishekkannan8130😮😮metha kunju
@ultimatevideos8407
@ultimatevideos8407 3 ай бұрын
100 രൂപക്ക് 18% tax അടിപൊളി വാ പോകാം..
@carlover402
@carlover402 3 ай бұрын
Ee mandan maare alle india bharikunathe matte antony de mon paranjhe pole oru 125 varsham koodi kittiyal pakuthi seri aavum 😂
@abhishekkannan8130
@abhishekkannan8130 3 ай бұрын
14:27 ദൈവ വിശ്വാസികളിൽ നിന്ന് 10% നിർബ്ബന്ധ നികുതി ഈടാക്കണം...... ആരാധനാലയങ്ങളിൽ നിന്ന് ഏതൊരു നികുതിയും കൊടുക്കാതെ (കള്ളപ്പണം ?) വാരിക്കൂട്ടുന്ന പണത്തിന്ന് - ലോട്ടറി സമ്മാനത്തുകയിൽ നിന്ന് ഈടാക്കുന്ന നിരക്കിൽ Tax - ഈടാക്കണം..... 😷 14:27 തൊഴിലുറപ്പിന്റെ ഭാഗമായി - സ്ക്കൂൾ തലത്തിൽ പ്രത്യേക വിഷയമായി എല്ലാ മതങ്ങളും പഠിപ്പിക്കുകയും , പഠിച്ചിറങ്ങുന്നവർക്ക് "മത പ്രചരണം നിർബ്ബന്ധമാക്കുകയും - മാത്രമല്ല ; തൊഴിലുറപ്പ് കൂലി ഉറപ്പാക്കുകയും ചെയ്യാം 😷
@anilkumariks9266
@anilkumariks9266 3 ай бұрын
മതം,ജാതി സാമ്പത്തികം ,ലിംഗം ഇങ്ങനെ ഒന്നിന്റെ പേരിലും നിയമങ്ങളോ വിവേചപരമായ സംവരണങ്ങളോ പാടില്ല ! ജാതി സംവരണം വേണ്ട സാമ്പത്തിക സംവരണവും വേണ്ട
@sureshtk-dy3gp
@sureshtk-dy3gp 3 ай бұрын
വേണ്ട കാര്യങ്ങൾ വിഴുങ്ങുന്നു.BJP സർക്കാർ എന്ന് പറയുവാൻ തീണ്ടലുണ്ട് എന്നു തോന്നുന്നു.
@santhoshbalan3855
@santhoshbalan3855 3 ай бұрын
This is the perfect example of a communist supporter talking about money and capital. Just like "Palm civet" friendship with "Pangoli"
@mannaratharaali-p5t
@mannaratharaali-p5t 22 күн бұрын
പോലെ ഇന്ത്യ വളരെ യൂറോപ്പ് അമേരിക്കയെ പോലെ വളരണമെന്നുണ്ടെങ്കിൽ ഇന്ത്യയിലെ ജാതി വധ രാഷ്ട്രീയ ഇല്ലാതാവണം ജാതീയത തുടച്ചുനീക്കപ്പെട്ടാൽ മാത്രമേ സമസ്ത മേഖലകളിലും നല്ല വികസനവും തല്ലു ഊർജവും നൽകാൻ കഴിയും വർണ്ണ വർഗ്ഗ ജാതിമത വ്യത്യാസമില്ലാതെ ഭരണകൂടം ജനങ്ങളെ ചേർത്തുപിടിക്കുകയും ആ നികുതിപ്പണം കൃത്യമായി വിനിയോഗിക്കുകയും ചെയ്താൽ മാത്രമേ നാടിന്റെ വികസനം സാധ്യമാവും സമ്പത്ത് സാധ്യമാവും ഭരണഘടന ഉറപ്പു നൽകുന്ന കാര്യങ്ങൾ അനുവദിച്ചു മുന്നോട്ടു പോകാൻ കഴിയൂ. ഇതല്ലെങ്കിൽ നടക്കില്ല ഒരു കാര്യം
@zingerbin4085
@zingerbin4085 3 ай бұрын
ചൈനയിൽ ക്രിമിനൽ അല്ലാത്ത കേസുകളിൽ പെട്ട ചൈനക്കാരെ ജയിലിൽ ഇടാറില്ല ...ഗൾഫു രാജ്യങ്ങളിലെ ചൈനീസ് കമ്പനിയിൽ അത്രയും വർഷം ജോലി ചെയ്യണം
@aslamvakathanam2383
@aslamvakathanam2383 3 ай бұрын
Chines iq ,indian iq nokku
@arabianspices2
@arabianspices2 3 ай бұрын
ഇവടെയും പാർടിക്ക് അനഭിമാതൻ ആയാൽ ed വരും
@premkumarnayak1162
@premkumarnayak1162 3 ай бұрын
140 crore three time badhne se bhii China ka forests ko naash karna nahim padega. Bharat men 140 crore aur badhne se forests rahega nahim.
@MegaSreevalsan
@MegaSreevalsan 3 ай бұрын
ചൈനയെ പോലെ വളരും പക്ഷെ BJP യെ പോലെ ഒരു പാർട്ടിയും മോദിയെ പോലെ ഒരു നേതാവും Majority യോടെ ഭരിച്ചാൽ വളർച്ച ഉണ്ടാകും !
@safeervm6080
@safeervm6080 3 ай бұрын
എന്നിട്ടു ഗുജറാത്തിൽ ദാരിദ്ര്യം ഇല്ല 😂
@rajeshac4509
@rajeshac4509 2 ай бұрын
😄
@Midhlaj-SS418
@Midhlaj-SS418 2 ай бұрын
Modikk ഒരിക്കലും സാധിക്കില്ല, ജനങ്ങളെ ഒന്നായി കാണുന്ന ശാസ്ത്രത്തിന് മുൻഗണന കൊടുക്കുന്നവനെ ഇന്ത്യയെ നയിക്കാൻ കഴിയു... ഇതിൽ ഏത് ഗുണമാണ് മോദിക്കുള്ളത്.
@nidhinkrishna265
@nidhinkrishna265 2 ай бұрын
@@Midhlaj-SS418appo congress bharichitto
@krishnakumar-bk7lq
@krishnakumar-bk7lq 3 ай бұрын
Ore ore kaaraname ullu...manase nallatalla.....
@almatymalayali5668
@almatymalayali5668 3 ай бұрын
ചൈനയെ പോലെ എന്നല്ല ഇന്ത്യ എപ്പോഴും ഇങ്ങനെ തുടരുകയുള്ളൂ
@jayarajk7211
@jayarajk7211 3 ай бұрын
ഇയാൾ പിൻതിരിപ്പൻ ആണ്
@nihal2487
@nihal2487 3 ай бұрын
Ee pottan ku enth areya
@കാമുകേഷ്
@കാമുകേഷ് 3 ай бұрын
ഇവിടെ വലിയ ഒരു ദുരന്തം വന്നിട്ടും ഇവൻ അറിയില്ല എന്ന് തോന്നുന്നു
@anandhuvenu3643
@anandhuvenu3643 3 ай бұрын
eth nerathe record cheythe annu thonunnu..date ond screenil 29th
@prasanths2386
@prasanths2386 3 ай бұрын
ഓന്‍ എവിടെ വാ തുറക്കണമെന്ന് മറ്റവന്‍ പറയും
@rajendranps3282
@rajendranps3282 Ай бұрын
ഇവിടെ പുരോഗതിക്ക് തടസം കമ്മ്യൂണിസം ആണ് ഒരു കമ്പനി തുടങ്ങിയാൽ ആനിമിഷം തന്നെ കമ്മ്യൂണിസ്റ്റ് കൊടി കൃഷി തുടങ്ങും അതോടെ തീർന്നു
@aneeshrevi6382
@aneeshrevi6382 3 ай бұрын
താങ്കളുടെ ഈ പ്രഭാഷണം വേണ്ടത്ര പഠനം നടത്തിക്കൊണ്ടാണ് എന്ന് തോന്നുന്നില്ല. ഇന്ത്യയുടെ പ്രധാന പ്രശ്നം കയറ്റുമതിക്ക് ചെലവ് കൂടുതലായതാണ്. ലോജിസ്റിക്സ് ആണ് പ്രശ്നം. അതിനായി സാഗർമാല, ഭാരത് മാല പദ്ധതികളുണ്ട്. വിശദമായി പഠിക്കൂ. ഇന്ത്യയിലെ ഹൈവേകൾ, തുറമുഖങ്ങൾ DFC കൾ. ബുള്ളറ്റ് ട്രെയിൻ തുടങ്ങിയവ സെർച്ച് ചെയ്യൂ. താങ്കൾ യാത്ര ചെയ്യൂ
@josew202
@josew202 3 ай бұрын
നമ്മൾക്കൊന്നും അവരുടെ ഒപ്പം എത്താനാവില്ല. വെറും ഒരു കരിക്ക് അവിടെയുള്ള സ്ത്രീകൾ ചെത്തി വിൽക്കുന്ന രീതി കണ്ടാൽ പോലും അത് മനസ്സിൽ ആകും. അവരുടെ അധ്വാനമോ അവിടത്തെ ഭരണാധികാരികൾ എകാധിപത്യ ക്കാർ ആയതിനാൽ അവർക്ക് അവിടെ എന്തും നടത്താം. ഇന്ത്യ ഒരിക്കലും ചൈനക്ക് ഒപ്പം എത്തില്ല.
@gopugopakumar8487
@gopugopakumar8487 3 ай бұрын
താങ്കളെ കുറച്ചു കാലം കേട്ടിരുന്നു.. വിശ്വസിച്ചിരുന്നു . പക്ഷേ കുറച്ചു വൈകി ആണെങ്കിലും മനസ്സിലായി നിങൾ ഒരു ഫ്രോഡ് ആണെന്ന് . പറയുന്നതിൽ ഒന്നും ഒരു സത്യസന്ധതയും ഇല്ല.. ചിലരെ കുറ്റം പറയാൻ വേണ്ടി എന്തൊക്കെയോ പറയുന്നു ...പറയുന്നതൊക്കെ പരസ്പര വിരുദ്ധമായ കാര്യമാണ് . അത് നിങ്ങളുടെ ബോഡി language il polum und
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 ай бұрын
അലമുറയിട്ടു പറയണൊ ,,😊
@PranavChandranPillai
@PranavChandranPillai 3 ай бұрын
ഇന്ത്യയിൽ കമ്മികൾ എന്ന് ഇല്ലാതാവുന്നോ , അന്ന് തൊട്ട് മാറ്റം തുടങ്ങും ...
@sijinjoseph9210
@sijinjoseph9210 3 ай бұрын
കഴിഞ്ഞ 3 പ്രാവശ്യമായി ഭരിക്കുന്ന ടീം ഇന്ത്യയെ 100 വർഷം പുറകോട്ടു കൊണ്ടു പോയി...പ്രതിമ ഉണ്ടാക്കുന്നു..... ക്ഷേത്രം ഉണ്ടാക്കുന്നു....കൊറോണ വാക്സിനിൽ പ്രധാനമന്ത്രി ടെ ഫോട്ടോ വെക്കുന്നു... ആ സമയം ചൈന സ്പേസ് ഇൽ ഒരു കോളനി ഉണ്ടാക്കുന്നു...
@sijuka8610
@sijuka8610 3 ай бұрын
മൻമോഹൻ സിംഗിനെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെയും കുറ്റപ്പെടുത്താനും സംഘപരിവാറിനെ നൈസ് ആയി പൊക്കിയതും ആർകെങ്കിലും മനസ്സിലായോ
@johnskuttysabu7915
@johnskuttysabu7915 3 ай бұрын
Shut up😮
@safeervm6080
@safeervm6080 3 ай бұрын
ചൈന കമ്മ്യൂണിസ്റ്റ്‌ അല്ലെ
@nimildevs4560
@nimildevs4560 3 ай бұрын
രവിചന്ദ്രൻ സാറേ, ഇന്ത്യയുടെ ജിഡിപി growth എത്ര ആണെന്ന് അറിയാമോ... രാജ്യത്തു കഴിഞ്ഞ 10 വർഷം ഉണ്ടായ infrastructure developments എന്തൊക്കെ എന്ന് പഠിച്ചിട്ടു പറയൂ... കേരളത്തിൽ പോലും ഒരു ഹൈവേ യുടെ പണി നടക്കുന്നുണ്ട്... അറിഞ്ഞാർന്നോ ഇന്ത്യയെ ഇപ്പോളത്തെ ചൈന ആയിട്ടല്ല compare ചെയ്യേണ്ടത്. 2007 ഇലെ ചൈന ആയിട്ടാണ് compare ചെയ്യേണ്ടത്... കാരണം ചൈനയുടെ അന്നത്തെ ജിഡിപി 4 trillion ഡോളർ ആയിരുന്നു. ഇന്ത്യയുടെ ഇന്നത്തെ ജിഡിപി യും 4 trillion ഡോളർ ആണ്... 7 - 8% ജിഡിപി growth തുടർന്നാൽ ഇന്ത്യയും ഒരു 2040 ആവുമ്പോ ഇപ്പോളത്തെ ചൈനയുടെ പോലെ ആയിരിക്കും
@joyp5780
@joyp5780 3 ай бұрын
അപ്പോൾ china 10 മടങ്ങ് വികസിച്ചിരിക്കും
@nimildevs4560
@nimildevs4560 3 ай бұрын
@@joyp5780 china അമേരിക്കയെ മറികടന്നു No. 1 ആവും. പക്ഷെ 10 മടങ്ങു ഒന്നും ഉണ്ടാവില്ല... കാരണം ചൈനയുടെ ജിഡിപി growth rate പണ്ടത്തേക്കാളും കുറവാണു... ചൈനയുടെ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ്... Old age ആളുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്... Growth rate maintain ചെയ്യുന്നത് പോലെ ഇരിക്കും ...
@carlover402
@carlover402 3 ай бұрын
😂😂 thenga
@Jikkumaster
@Jikkumaster 3 ай бұрын
ഇന്ത്യ, വിയറ്റ്നാം ഒക്കെ manufacturing sectorൽ വളരുകയാണ്.ചൈനീസ് ഉൽപ്പന്നങ്ങളുടെ market share ഭാവിയിൽ കുറയും .അതായത് ചൈനയ്ക്ക് ഇത് വരെ ഉണ്ടായ വളർച്ച ഭാവിയിൽ ഉണ്ടാകില്ല@@joyp5780
@vijayasankaranvijuviju2444
@vijayasankaranvijuviju2444 3 ай бұрын
ജനാധിപത്യം ഉള്ള ഒരു രാജ്യത്തെ കുറിച്ച് ജനാധിപത്യം ഇല്ലാത്ത ഒരു രാജ്യത്തിൻറെ അത്രയും വളർച്ച ഉണ്ടാകില്ല എന്നുപറയാൻ നിന്നെപ്പോലെ ഒരു പ്രൊഫസർ ആകേണ്ട കാര്യമില്ല ഇങ്ങനെ വീഡിയോ ചെയ്ത് സമയം കളയേണ്ട കാര്യവുമില്ല ഒരു ഗ്രാജ്വേഷൻ കഴിഞ്ഞ് ഇറങ്ങുന്ന ഏതൊരു കുട്ടിക്കും ഇത് നന്നായി അറിയാം വലിയ ഒരു കണ്ടുപിടുത്തം കണക്ക് നിരത്തൽ ഊണ് കഴിച്ചോ
@Criminalboys666
@Criminalboys666 3 ай бұрын
ജനാധിപത്യം, നീ ചൈനയിൽ നേരിട്ട് പോയി നോക്കു.
@vijayasankaranvijuviju2444
@vijayasankaranvijuviju2444 3 ай бұрын
@@Criminalboys666 കമ്മികൾ എല്ലാം അങ്ങനെ പറയുകയുള്ളൂ തീപ്പെട്ടി ഉണ്ടോ കമ്മി ഒരു ബീഡി എടുക്കാൻ
@sasidharanm7089
@sasidharanm7089 3 ай бұрын
രവിചന്ദ്രൻ എന്ന ബുജി അറിയാത്ത കാര്യം ഇന്ത്യയിലെ സമ്പത്തിന്റെ ബഹുഭൂരിപക്ഷം കുത്തക ജന്മി ഭൂ പ്രമാണിമാരുടേയു० അധീനത്തിലാണ് ചൈനയിലെ സാമാന്യ ജനങ്ങളുടെ ജീവിത० സുരക്ഷിതമാക്കൽ അവിടെയുള്ള ഗവൺമെന്റിൽ നിക്ഷിപ്തമാണ് ഇന്ത്യയിലെ പാവങ്ങളെ ജാതിയുടേയു० മതത്തിന്റെയു० അന്ധവിശ്വാസങ്ങളുടേയു० പേരിൽ തളച്ചിട്ടിരിക്കുകയാണ്
@sasidharanm7089
@sasidharanm7089 3 ай бұрын
രവിചന്ദ്രൻ എന്ന ബുജി അറിയാത്ത കാര്യം ഇന്ത്യയിലെ സമ്പത്തിന്റെ ബഹുഭൂരിപക്ഷം കുത്തക ജന്മി ഭൂ പ്രമാണിമാരുടേയു० അധീനത്തിലാണ് ചൈനയിലെ സാമാന്യ ജനങ്ങളുടെ ജീവിത० സുരക്ഷിതമാക്കൽ അവിടെയുള്ള ഗവൺമെന്റിൽ നിക്ഷിപ്തമാണ് ഇന്ത്യയിലെ പാവങ്ങളെ ജാതിയുടേയു० മതത്തിന്റെയു० അന്ധവിശ്വാസങ്ങളുടേയു० പേരിൽ തളച്ചിട്ടിരിക്കുകയാണ്
@anilkumariks9266
@anilkumariks9266 3 ай бұрын
​@@sasidharanm7089 ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍ മാരുള്ളത് ചൈനയിലാണ് !ക്രോര്‍പ്രേറ്റ് കമ്പനികളും ചൈനയില്‍ തന്നെ ! അതിന്റെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല ! ചൈന ഓരോ സംരഭകര്‍ക്കും വലിയ തോതിലാണ് പണം ലോണ്‍ കൊടുക്കുന്നത് ! ആ സംരഭം തകര്‍ച്ച നേരിട്ടാല്‍ ആ പണം എഴുതി തള്ളും !
@SreeKumar-pv8gv
@SreeKumar-pv8gv 3 ай бұрын
ചിദബരം ഒരു ലക്ഷം കോടി സ്വത്തിണ്ട ഉടമ അയതു മിച്ചം. അതുപോലെ എത്ര ഇത്ര കോടീശ്വരൻ പൊളിറ്റീഷ്യൻസ്. Last sixty years. പിന്നെ സോഷ്യലിസം. മാർക്സിസം തൊഴിലാളി. മുതലാളി mooraachy. Kseb ksrtc ഒൺലി തൊഴിലാക്കു വേണ്ടി ജനങ്ങൾക്ക്‌ വേണ്ടി അല്ല. കട്ട നഷ്ടം ആയാലും ബോണസ് 25000.കൊടുക്കും. Party levy പിരിക്കും
@sasidharank196
@sasidharank196 3 ай бұрын
ലോകം കൊല്ലത്തേക്കും, സ്വന്തം വാർഡിലേക്കും മാറ്റിയോ
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН
പോഷോ | Ravichandran C | Reason'24 | Thiruvalla
1:31:14
കേവല തൈലം  Part 1 | Kevala Thailam Part 1 - Ravichandran C
1:11:05
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН