Sir brain പഠിപ്പിച്ചത് പോലെ board ൽ എഴുതി പഠിപ്പിക്കുന്നതാണ് എനിക്ക് ഇഷ്ടം. 👨🏫👨🏫👨🏫👨🏫👨🏫👨🏫👨🏫👨🏫
@anishar30203 жыл бұрын
Correct
@ameenchikku25052 жыл бұрын
എനിക്കും
@rajithasumod39632 жыл бұрын
Enikkum😃
@sujithlal1200 Жыл бұрын
അത് good ആണ്. 💯💯💯🔥🔥🔥
@minushijan Жыл бұрын
എനിക്കും
@soumyarajesh13153 жыл бұрын
ഡിസ്‌ലൈക്ക് അടിക്കട്ടെ sir... കണ്ണ് കിട്ടാതെ ഇരിക്കട്ടെ sir നു... കാരണം ഇതുപോലെ ഇത്ര ആത്മാർത്ഥ മായി വളരെ കുറച്ചു ആളുകൾ മാത്രമേ ക്ലാസുകൾ ചെയ്യുന്നുള്ളൂ.....
@lomirass12383 жыл бұрын
ഈ. ചെവിയിൽ. കൂടി കേട്ടു മറ്റെ ചെവിയിൽ കൂടി കളയില്ല.... നല്ല. ക്ലാസ്സ്... I am new to ur family......🌹🌹🌹🌹🌹
@vishnu81193 жыл бұрын
സർ ചെവി സമ്പൂർണമായ ക്ലാസ്സ് എല്ലാം ഒരു കുടകീഴിൽ.താങ്കളെ ദൈവം അനുഗ്രഹിക്കും 👍
@sruthiramachandran69672 жыл бұрын
ഒരുപാട് നന്ദി സാർ.. പൊതുവെ ഞാൻ ഒരു ടോപ്പിക്ക് എടുത്താൽ അതിന്റെ 2,3 ക്ലാസുകൾ കാണാറുണ്ട്.... ഇവിടെ അതിന്റ ആവശ്യം ഇല്ല... സാർ പറഞ്ഞ പോലെ എല്ലാം ഒരു കുടക്കീഴിൽ ഉണ്ട്
@bijeshpaduva3 жыл бұрын
ചെവി , ഇന്നലെ Sir ന്റെ Channel Playlist ൽ Search ചെയ്തതെ ഉള്ളു.... അപ്പോഴേക്കും എത്തി.... വളരെ നന്ദി ഉണ്ട്....🙏
@kiranps48893 жыл бұрын
ഈ ക്ലാസ്സ് കാണുമ്പോൾ തന്നെ അറിയാം സാറിന്റെ എഫർട്.... 👍👍👍🌹സൂപ്പർ സൂപ്പർ സൂപ്പർ
@vineeshagopi587210 ай бұрын
Dislike ചെയ്യുന്നവർ ചെയ്തോട്ടെ ഞങ്ങളെ പോലുള്ള വിദ്യാർത്ഥികൾ പഠിക്കുന്നത് സാറിന്റെ ക്ലാസ്സ് ആശ്രയിച്ചാണ് thank you sir
@proudindian60823 жыл бұрын
ഇപ്പോൾ ഒരു ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ട്' ഈശ്വരൻ അനുഗ്രഹിക്കട്ടെ,
@parvathysgr91725 ай бұрын
Nalla class anu sir. Keep going❤
@binz21323 жыл бұрын
Thank you sir....🙏🙏🙏 ഇതിന്റെ അപ്പുറം ഒരു question and answer വരാൻ ഇല്ല....super class 😍😍🙏🙏
@chinnu25852 жыл бұрын
Thankyou sir. Nalla class aayirunnu
@Arun-sx8zz Жыл бұрын
അടിപൊളി ക്ലാസ്സ് ❤️
@brainrich19892 жыл бұрын
വളരെ നല്ല class ആണ് sir.... 🙏🙏🙏🙏🙏👍👍👍👍👍👍👍👍
@കാതറിൻമാത്യു2 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് തന്നെ സാറിന് ഒരുപാട് നന്ദി പറയുന്നു
@sintopa23062 жыл бұрын
Iniyum class expect cheyunnu
@sulfiyasulfiya66203 жыл бұрын
ചെവിയെ കുറിച്ച് എല്ലാ കാര്യങ്ങളും നന്നായി മനസ്സിൽ പതിഞ്ഞു sir Thank u sir🙏🙏🙏
@archanakrishnan33142 жыл бұрын
Sir super class. Rankfile വായിച്ചപ്പോൾ ഒന്നുംമനസ്സിൽ ആയില്ല. Sir class കേട്ടപ്പോൾ നന്നായി മനസ്സിൽ ആയി. Thankuuuu so much sir🙏🙏🙏🙏
@devoottan...39873 жыл бұрын
Superclass sir... Cheviye patty ulla ella karygalum clear ayii..
@abhilashabhilash6902 Жыл бұрын
സാറേ വാക്കുകളില്ല super class😍👌
@holyfamily74146 ай бұрын
പഠിക്കാൻ താൽപ്പര്യം നൽകുന്ന ക്ലാസ്സ്
@sujithrarajeevan82143 жыл бұрын
Dislike ചെയ്യുന്നവർ എല്ലാം തികഞ്ഞവർ ആയിരിക്കും സർ നമ്മൾക്കു ഈ ക്ലാസ്സ് വലുതാണ് 🥰
@ratheeshkumar4193 жыл бұрын
കാത്തോര്തിരിന്നു, മറക്കില്ല 👌
@nishanthnishanth81543 жыл бұрын
Sir pakka super
@sujith0506863 жыл бұрын
Sir വളരെ ഉപകാരപ്രദമായ ക്ലാസ്..thanks
@sumeshambadi76013 жыл бұрын
സർ ഡിസ്‌ലൈക്ക് അടിക്കുന്നത് 3 ബംഗാളി കൾ ക്ലാസ്സിൽ വന്നു അതു കൊണ്ട
Parayan words illa...really superb class sir....Ella facts clear aayi..thanku sir ..God bless uu
@aswathyarun96793 жыл бұрын
Mr and Mrs psc arun sir parannirunnu sirinte science class nallathanennu
@abhisreeh3 жыл бұрын
വളരെ യൂസ്ഫുൾ ആണ് സാർ👌👌👌 thank you Sir
@syamlalk78982 жыл бұрын
Sir, nalla classau. Thanks
@meghank3108 Жыл бұрын
Hai sir... Class super aanu...😊
@classmedia18873 жыл бұрын
Super ക്ലാസ്സ് sir. ഇനി ചെവി മറക്കില്ല 🙏
@veenavpsss9573 жыл бұрын
Chevi marakkilllaaa❤️❤️❤️
@sreenakarakkandy72003 жыл бұрын
Thanks dear HajaSir💥💥💥
@Ccsunilcc3 жыл бұрын
Sir nalla classanu... Slidukal nalla clear aanu. Super... 🙏🙏🙏
@miniramesh60262 жыл бұрын
Nannayi manassilakan kazhiyunnund sir
@muneetmuneer27953 жыл бұрын
Innanu kelkkunnath... Cmplet aayilla. Tnku sir bakki nale kelkam
@rajilaclr570011 ай бұрын
Crystal clear 🔥🔥🔥
@fathimafathim763 жыл бұрын
Sirnte class orupadu upakaara pradhamane👍👍👍👍
@sajeeshopto30453 жыл бұрын
സൂപ്പർ ക്ലാസ്സാണ് ഗ്രാഫിക്സ് ഒക്കെ ആഡ് ചെയ്യുന്നത് കൊള്ളാം
@soorajkashi71743 жыл бұрын
Valare nalla class sir💚💚💚 CA class tharane sir.
@shefeena11302 жыл бұрын
Extraordinary....👏
@arjuns85663 жыл бұрын
Exceptional class... Thankyou sir👌
@sajithabalakrishnan33823 жыл бұрын
ക്ലാസ്സ് സൂപ്പർ 🙏🙏🙏🙏
@foumithafiroz75343 жыл бұрын
A perfect class about ear Thank you sir
@sureshnk39213 жыл бұрын
Perfect ok sir🙏👌❤🤗
@sukruthak84123 жыл бұрын
Suppr cls.. 👏 👏 👏 Thank you so much sir ☺️ ☺️ Expect more from you...
@Esthercreations_By_Krishna3 жыл бұрын
Sir dislike cheyunnavarey mind cheyyanda, sir nthumathram effort edukund nn sir ntey class poornamayum kanunnavark manasilakum, iniyum ithupoley class venam sir, Thank you for ur effort sir 😍😍🤝🤝
@akhilkannan73853 жыл бұрын
താങ്ക്യൂ സർ 😍
@lachooriouzz3 жыл бұрын
It is very effective class ,👍👍 ithupole Ella body parts um idumo