പൊന്നു സാറേ ദൈവം ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@baisyashikh12072 жыл бұрын
Thankyou sir for a wderfull clasess...
@sunithavipindas87714 жыл бұрын
ചില ചാനലുകളിൽ ആകെ തിക്കും തിരക്കാണ് ' ഇത് എന്തൊരു സമാധാനത്തോടെയാണ് കേട്ട് മനസ്സിലാക്കിയത് നന്ദി സാർ
@sindhurajeev48134 жыл бұрын
ഞങ്ങളും കൂടെ ഉണ്ട് ശില്പ ♥️ഇഷ്‍ടമില്ലാത്ത കണക്കിനെയും സയൻസിനെയും ഇഷ്ടപ്പെട്ടു പഠിക്കാൻ സാധിച്ചത് ഹാജസറിന്റെ ക്ലാസ്സ് കണ്ടാണ്. നന്ദി പറയാൻ വാക്കുകളില്ല sir.ഇപ്പോൾ സയൻസ് മാത്‍സ് mark score ചെയ്യാം എന്ന കോൺഫിഡൻസ് ഉണ്ട്. എന്നെപ്പോലുള്ള ഒരുപാട് psc സ്റുഡന്റ്സിന്റെ ദൈവ തുല്യനായ ഗുരു തന്നെയാണ് സർ ♥️
@silpasivakumar62834 жыл бұрын
Kudeyundakanam💓💓💓
@akhils31944 жыл бұрын
100%എനിക്ക് തൃപ്തിയോടെ ഈ അഭിപ്രായം പറയുന്നത്. ഇതിലും വ്യക്തമായി പഠിപ്പിക്കാൻ സാധിക്കില്ല മറ്റൊരാൾക്ക്
@kannan55643 жыл бұрын
പൊന്നു സാറെ. സാറിന്റെ ക്ലാസ് ഒരു രക്ഷയു० ഇല്ല ....ഇതിലു० നന്നായി ഒരാൾക്ക് ക്ലാസെടുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.. ദൈവ० അനുഗ്രഹിക്കട്ടെ.
@mubiahmd78024 жыл бұрын
വീട്ടിലെ ജോലിക്കിടയിൽ ആണ് ക്ലാസുകൾ കേൾക്കൽ notes എഴുതാൻ ടൈം കിട്ടില്ല.,സർന്റെ ക്ലാസുകൾ കേട്ടാൽ മതി,ആ ഭാഗം ക്ലിയർ ആണ്,ഒരുപാട് നന്ദി
@noufiyanazar81254 жыл бұрын
Me too
@sunitharenju10734 жыл бұрын
Mee tooooo
@sojisreejith63373 жыл бұрын
Njanum bt note ezhuthum free akumbol
@robocraft91463 жыл бұрын
Athe sir...
@smrithig39713 жыл бұрын
Njanum anganethanna
@aneeshaboss75334 жыл бұрын
സൂപ്പർ ക്ലാസ് sir. മനസ് മടുത്തു ഇരിയ്ക്കുകയായിരുന്നു അപ്പോഴാണ് അവിചാരിതമായി കണ്ടത്. നമ്മൾ നേടും sir😍
@ameenaaliya58042 жыл бұрын
വീട്ടിൽ കുഞ്ഞിന്റെ കാര്യവും. ജോലിയും. കോച്ചിംഗ് ക്ലാസിനു പോകാൻ പറ്റാത്ത അവസ്ഥ. ഈ ഒരു സാഹചര്യത്തിൽ sirnte ക്ലാസുകൾ ഒരുപാട് ഉപകാരമാണ്. നല്ല പോലെ മനസിലാക്കുണ്ട്. വേണ്ട കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലസ്. ഒരുപാട് താങ്ക്സ്.
@jobis_john2 жыл бұрын
ഞാൻ എത്താൻ ഒരുപാട് വൈകി പോയി സാറിന്റെ ക്ലാസ് അടിപൊളി പഠിക്കാൻ ഒരു താല്പര്യം തോനുന്നുണ്ട് ഒരുപാട് നന്ദി ഉണ്ട് സർ
@manjakaran5 ай бұрын
സാറിന് ഈശ്വരൻ ഒരുപാട് ആയുസ്സും ആതേഗ്യവും തരട്ടെ വളരെ നന്ദി സർ
@digitalmarketingbrandwithjasir3 жыл бұрын
ലോക്ക് ഡൗൺ , ഹാജ സാറിന്റെ ക്ലാസ് ,കൂടെ പെരും മഴയും ... ഇത് പൊളിക്കും ..😘😘😘
@nidhinlal23742 жыл бұрын
ഇതിലും നന്നായി പഠിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... അത്രക്ക് നല്ലോണം പഠിപ്പിക്കുന്നുണ്ട്. Thank you sir...😊
@sajithaaji15483 жыл бұрын
സർ ശെരിക്കും പറഞ്ഞാൽ ഇപ്പോൾ വിഷമം തോന്നുന്നുണ്ട്... ലേറ്റ് ആയി പോയി ഈ ചാനൽ കണ്ടെത്തിയപ്പോൾ.. കുറെ മുന്നേ വരേണ്ടതായിരുന്നു... Excellent ക്ലാസ്സ്... സർ വേറെ ഒന്നും പറയാനില്ല... Thankyou very much സർ for giving such a wonderful class🙏🙏🙏
@daffodilmalayalam37574 жыл бұрын
ക്ലാസ്സ് ലെങ്ത് ആയാലും റിപീറ്റ് ചെയ്തു പറയുന്നതും നല്ലതാണ്.....അതൊക്കെ മനസ്സിൽ കിടക്കും...പിന്നിട് അത് പഠിക്കുന്നതിന്റെ സമയം കുറയ്ക്കും... ഓർമ്മയിലും നില്കും... Thank you sir
@sabithasanu95533 жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കി തരാൻ കഴിയുനന്നതാണ് സാറിൻറെ കഴിവ്.thanks sir .
@soudamajeed11503 жыл бұрын
സർ ന്റെ ക്ലാസ്സ് ലെ ഓരോ ടോപ്പിക്കും അറ്റൻഡ് ചെയ്താൽ നല്ല സാറ്റിസ്ഫാൿഷൻ ആണ്.. താങ്ക്സ് സർ
@neerajaghosh90043 жыл бұрын
വളരെ ഉപകാരപ്പെട്ടു 🙏... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Repeat ചെയ്തു പറയുന്നത് കൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.Thankyou so much sir. Coaching ഇല്ലാത്ത എന്നെപോലെ ഉള്ളവർക്കു ഒരുപാട് ഉപകാരപ്പെടും 🙏
@babut81272 жыл бұрын
സൂപ്പർ ആയിരുന്നുഞാൻ പിഎസ്സിക്ക് വേണ്ടിയല്ല നോക്കിയത്നേഴ്സിങ് കുട്ടികൾക്ക് വേണ്ടി കുറച്ച് ക്വസ്റ്റ്യൻസിനു വേണ്ടി നോക്കിയിരുന്നു സൂപ്പർ ആണ് ട്ടോ വളരെ നന്നായിരുന്നു അവതരണം എല്ലാവർക്കും പഠിക്കാൻ വളരെ എളുപ്പമായ രീതിയിലായിരുന്നു
@rachelgeorge4639 Жыл бұрын
Sir, ഇത്രയും നന്നായി പഠിപ്പിക്കാൻ അറിയാവുന്ന ഒരാളെ കണ്ടിട്ടില്ല. Sir nu എല്ലാ ഭാവുകങ്ങളും🙏🙏🙏🙏🙏
@sanupb31402 жыл бұрын
ആത്മാർത്ഥയോടെ ക്ലാസ്സ് എടുക്കാൻ കഴിയുന്ന സർനെ ബിഗ് സല്യൂട്ട്...
@EverydaywithShemi3 жыл бұрын
ആരോഗ്യവും ദീർഘആയുസും നാഥൻ നൽകട്ടെ
@sheejaabdulrahman69194 жыл бұрын
ശരിക്കും നല്ലൊരു കഥ കേട്ട പോലെ മനസ്സിൽ മായാതെ നിൽക്കുന്ന ക്ലാസ്സ് . എല്ലാ വിധ നന്മകളും നേരുന്നു .....
@divyaudayan80354 жыл бұрын
പറയാൻ വാക്കുകളില്ല sir. ഒരു ക്ലാസും മിസ് ചെയ്യില്ല. Full support ഉണ്ടാകും 😍🔥🔥🔥🔥👌👌👌👏👏
@shino53094 жыл бұрын
Kanakkum sciencum ithrayum nannayi padippikkunna haja sir nu ente vaka oru salute.. Haja sirn nu pakaram vekkan mattoru adhyapakanum illa.. Thank you sir
@reshmareshma15014 жыл бұрын
Sir ൻ്റെ class ഒരുപാട് psc Students nu ഉപകരമാണ് thank you sir
@dhanyamanojmanoj59814 жыл бұрын
കോച്ചിംഗ് ക്ലാസിൽ ഒന്നും പോകാതെ വീട്ടിൽ ഇരുന്നു പഠിക്കുന്ന എന്നെപ്പോലുള്ളവർക്ക് ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് വളരെ വളരെ നന്ദിയുണ്ട് സാർ
@Blgytr4 ай бұрын
Job ayo
@shubhavasundharan36583 жыл бұрын
Sirnte class kettu theerumpol aa topics nammal padichu theernirikum. ..athanu sirnte class...HATS OF IT SIR
@aishuaishu33864 жыл бұрын
Ishwara super class. Njn kannu vachu....sirinea dewam rakshekathe...🙏🙏🙏🙏orupad tnx
@mickynow66694 жыл бұрын
സത്യം പറയാലോ.. എല്ലാവരുടെയും വീഡിയോ thumbnail il bhayagara sambhavam ayi idum. Ennit class അത്ര porayirikkum.. thumbnail കണ്ടപ്പോ തള്ളു anenn ഓർത്ത് ഒരു വീഡിയോ കണ്ട് നോക്കിയതാ.. ഇനിയിപ്പോ kanatha ഒരു വീഡിയോ പോലും ഇല്ല.. spr class 😍😍😍
@hajaspsc29294 жыл бұрын
thanks keep watching
@rasheedapathiyil2944 жыл бұрын
Sir valare adikam eshttappettu Veendum veendum kanan thonnunna class
@riyafathima1485 Жыл бұрын
Sir, ur sincerity 👍👍 Way of presentation outstanding 👌👌
@RahulRaj-cs8nl4 жыл бұрын
സർ, കുറച്ച് അഭിപ്രായങ്ങൾ ഉണ്ട്. ആ ചോക്ക് ആ ബോർഡ് ശരിക്കും ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ അതിലുപരിപറഞ്ഞുകൊള്ളട്ടെ വളരെ നന്നായി മനസ്സിലാകുന്നുണ്ട് അതിപ്പോൾ ഞാൻ എടുത്തെ പറയണ്ട ഒരു കാര്യമേ അല്ല. ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടില്ല സർ വേറെ അതിപ്പോൾ എന്നെപോലെ ഈ ക്ലാസ്സ് കാണുന്ന എല്ലാർക്കും അറിയാം. ഒരേ ഒരു തവണ കണ്ടാൽ മതി പിന്നെ ഈ ചാനൽ മാത്രമേ കാണൂ. സർ psc സയൻസ് എന്നത് സർ ക്ലാസ്സ് മാത്രമേ ആശ്രയിക്കുന്നുള്ളു ഒരു ഭാഗം പോലും വിടാതെ സർ ഞങ്ങള്ക്ക് അതെ തരും എന്നെ ഉറച്ച വിശ്വാസം ഞനങ്ങൾക് ഉണ്ട്.
@hajaspsc29294 жыл бұрын
thank you dear
@mnctech86533 жыл бұрын
@@hajaspsc2929 sir oru book paranjille. Adukittuvanulla vayzhi
@vidyaaneesh88653 жыл бұрын
Thank you sir....2 pravasyam kand ezhuthi eduthitum und...
@Aaliasvlog3 жыл бұрын
Njan sir nte class aanu follow cheyyunnath. Nalla presentation..thank u sir
@jaseerahameed39194 жыл бұрын
ഓരോ ക്ലാസ്സിൽ നിന്നും പുതിയ അറിവുകൾ കിട്ടുന്നുണ്ട്. റാങ്ക്ഫയലി ൽ ഇല്ലാത്ത പോയിന്റ്കൾ.
@sarangibhavith22192 жыл бұрын
ഇന്ന് ആദ്യമായി സർ ന്റെ ക്ലാസുകൾ കേട്ടു. ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ എല്ലാം മനസിലാക്കാൻ സാധിക്കുന്നു. Thankui sir
@JincyAaron3 жыл бұрын
വളരെ നല്ല ക്ലാസ്സ്.... വ്യക്തമായി പറഞ്ഞു തന്നു....
@geethupradeep57035 ай бұрын
Sir te class കാണുബോഴാണ് പഠിക്കാൻ ഇഷ്ടം തോന്നുന്നത്... 👌👌👌👌👌
Thank you sir... T lymphocyte producing gland__thymus gland
@PrabishaCM6 ай бұрын
എന്നത്തേയും പോലെ super!!!! അതെ പറയാനുള്ളു. Haja sir🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
@parvanasudhan25614 жыл бұрын
ഞാൻ ഈ ചാനൽ കാണാൻ വൈകിപ്പോയി,,,, എങ്കിലും ഞാൻ സാറിന്റെ ക്ലാസ് പരമാവധി പഠിച്ചെടുക്കാൻ ശ്രമിക്കുന്നു എന്റെ ലാസ്റ്റ് ചാൻസാണ്,,,, കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു
@hajaspsc29294 жыл бұрын
urappayum
@jineshmj7449 Жыл бұрын
കിടു ക്ലാസ്സാണ് സാറിന്റെ no words
@amalaromal24064 жыл бұрын
ക്ലാസ്സ് മുറിയിൽ ഇരിക്കുന്ന feel..... 🙏🙏🙏🙏🌹🌹🌹
@vineethasijikuttan31773 жыл бұрын
Super class.thank u sir.
@vineethasijikuttan31773 жыл бұрын
Super class
@deepthiharikumar91387 ай бұрын
നല്ല ക്ലാസ്സ്. 𝐓𝐡𝐚𝐧𝐤 𝐲𝐨𝐮 𝐬𝐢𝐫 🙏🏻
@shivani76403 жыл бұрын
Well arranged and complete class about Blood ,munpu kandatha enkilum revision chayunnu eppol . Thankyou sir
@heeravibin32453 жыл бұрын
Superrrrrr class sir.Oru rakshayum illa.Njan kandathil vech eettavum mikacha class.May God Bless you Sir.
@nithyaprasad35983 жыл бұрын
Alla vidha nanmagalum sirinum familykum undavatte .keep going on sir. 😊
@naseeraep27733 жыл бұрын
Super class കേട്ടിരിക്കാന്‍ തോന്നും
@madhavsnandan26314 жыл бұрын
Length koodiyal kuzhppam illa ellam valuable points thanks sir
@alakhanandha39043 жыл бұрын
എന്ത് രസാ സർ ന്റെ ക്ലാസ്സ് കെട്ടിരിക്കാൻ... Automatic aayi thanne padikkunnund.. Sir repeat chyumbo answer vayil varunnund... Really amazing cls❤.. Late aayi pooyi channel kanan.... Prilims nu kandirunnel science kurachude nallonm score chhyarunn.... Anyway mains pwolikkum🔥😍😍... Thankz a lot sir😍. God bless uu😍
@sajishaashok71914 жыл бұрын
Thudakkathill paranjath valare sheriyaanu Sirr.... Your way of teaching is good.... crystal clear of the topic....nice sir.... Tnqqq
@sreelekshmi1272 жыл бұрын
Super class....Thank you so much Sir 🙏🙏🙏🙏🙏
@honeygodbless98804 жыл бұрын
My very sincere thanks for your sincere class..
@kasimkasim93013 жыл бұрын
Super. Mathes science full youtube kandu padichitte prelimsinu pogu. Tanks sir nalla class
@Anishasajith8224 жыл бұрын
സർ ന്റെ ആത്മാർത്ഥത പറഞ്ഞെയിക്കാൻ പറ്റില്ല sir. താങ്ക് ഉ സൊ much 😍😍😍😍
@hajaspsc29294 жыл бұрын
thank you
@seirahvineeth79504 жыл бұрын
Sirnte class kettaa ravile paditham thudagunne...thank you sir
@jishapk15493 жыл бұрын
Valare lalithamayi paranju tharunna sir nu orupadu thanks
@jasmijasmin54634 жыл бұрын
Super class sir, class nalla manasilavunnund thank you sir
@hema47694 жыл бұрын
Sr superb .Ella classum both maths and science orupad useful Anu .serikum clsil irunnu padichedutha pole..realy sathisfied..pala new pointum kittunnu..science and maths Haja srmte kail surakshitham❤️thanku so much sr🥰🥰