ഇനി പഠിക്കാൻ ഇരുന്നാൽ ഉറക്കം പമ്പ കടക്കും 🤓🤓| Entri Kerala PSC

  Рет қаралды 114,909

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер: 302
@entriapp
@entriapp 10 ай бұрын
👉👉9048777522-To Join the course 👉👉 bit.ly/pscoffercourse 1199 ന് കോഴ്സുകൾ ലഭിക്കാൻ, ക്ലിക്ക് ചെയ്യുക 👆 👉👉forms.gle/DHuTcAg5Voqwmo287 സുജേഷ് പുറക്കാട് സ്പെഷ്യൽ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക 👆👆 👉👉forms.gle/zr1iReKEPN8nQVZy6 എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👉👉forms.gle/fFyP5a3ZyWPS3cT27 എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆 👉👉forms.gle/ca2jiy2XMrF1Ni656 എൻട്രിയുടെ SI ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆 👉👉 linktr.ee/entriappmalayalam Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
@NikkiesVlogs
@NikkiesVlogs 9 ай бұрын
ഞാൻ പണ്ട് ബസിൽ കയറി ഇരുന്നു ഒരു പാട് ദൂരെ ഒള്ള ticket എടുത്തു...വണ്ടിയിൽ ഇരുന്നു പഠിക്കുമായിരുന്നു.. എന്നിട്ട് തിരിച്ചു അതെ ബസിൽ വരും
@ShamnadPA
@ShamnadPA 10 ай бұрын
ഉറക്കം വരുമ്പോൾ maths ചെയ്യുക അല്ലെങ്കിൽ mock test ചെയ്യുക. ഇപ്പോൾ ഉറങ്ങിയാൽ ജീവിതകാലം സ്വസ്ഥമായി ഉറങ്ങാൻ പറ്റാതെ ആവും, ഇപ്പോൾ ഉറക്കമൊഴിച്ചാൽ ജോലി കിട്ടിയിട്ട് ജീവിതകാലം സ്വസ്ഥമായി ഉറങ്ങാമല്ലോ എന്ന് ചിന്തിക്കുക...😊
@shamnasamad9770
@shamnasamad9770 10 ай бұрын
Enikk maths cheyyan തുടങ്ങിയാൽ ആണ് ഉറക്കം വരുന്നേ 😄😄
@ShamnadPA
@ShamnadPA 10 ай бұрын
@@shamnasamad9770 😄
@aswanthappzz2193
@aswanthappzz2193 10 ай бұрын
​@@shamnasamad9770enikkum😂
@-Leo_messi.
@-Leo_messi. 10 ай бұрын
Athe​@@shamnasamad9770
@nandanas187
@nandanas187 10 ай бұрын
Maths ചെയ്യുമ്പോൾ ഉറക്കം 😢😢
@04235719
@04235719 10 ай бұрын
ഉറക്കം വന്നാൽ ഗെയിം കളിക്കും, പിന്നെ അന്ന് മുഴുവൻ കളി തന്നെ 🔥🔥
@vidyavimal2807
@vidyavimal2807 10 ай бұрын
Urakkam vannal KZbin kaanum pinne full you tube
@keralachapter3209
@keralachapter3209 10 ай бұрын
😂😂
@shamivp1261
@shamivp1261 10 ай бұрын
😁😁
@remyar8578
@remyar8578 10 ай бұрын
😂😂😂
@shiyaz3886
@shiyaz3886 10 ай бұрын
🔥🔥🔥
@Media_inspiration
@Media_inspiration 10 ай бұрын
കിട്ടുന്ന ടൈം പഠിക്കുക.. ഉറക്കം ഒഴിഞ്ഞു പഠിച്ചാൽ മാത്രമെ ജോലി കിട്ടൂ എന്നു ഒന്നുമില്ല.. പലർക്കും പല comfort zone ആണ്...12 മണിക്കൂർ പഠിച്ചത് കൊണ്ട് കാര്യമില്ല. എന്ത് പഠിക്കുന്നു എത്ര മനസ്സിലാവുന്നു എന്നതിലാണ് കാര്യം.. സ്വന്തംആയി പഠിക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടാക്കി എടുത്താൽ നമ്മൾക്ക് തന്നെ എല്ലാം പ്ലാൻ ചെയ്തു വിജയത്തിലേക്ക് വരാം..👍 ശരിക്കും ഒരു couching nta ആവിശ്യംപോലും അവിടെ വേണ്ട എന്നതാണ്.. couching സെൻ്റർകരുടെ അഭിപ്രായം കേൾക്കാം പക്ഷേ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെ ആണ്..
@ashi120
@ashi120 10 ай бұрын
Yea i agree as a house wife with 11 months old baby. Enik kittana timil mathram aanu njan padikka.
@jibijprakash5158
@jibijprakash5158 10 ай бұрын
Daily 6-7 hrs ഉറക്കത്തിനു വേണ്ടി മാറ്റി വെക്കുക ഉറക്കം ഇല്ലായ്മ mentally and physically നന്നായിട്ട് ബാധിക്കുന്ന ഒന്നാണ് Stress,depression തുടങ്ങിയവ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഉറക്കമില്ലായ്മ ആണ് രാത്രിയിൽ നന്നായിട്ട് ഉറങ്ങിയില്ലെങ്കിൽ പകൽ ക്ഷീണം ഉണ്ടാകും അത് പഠനത്തെ മാത്രമല്ല ഓർമ്മശക്തിയേയും ബാധിക്കുന്ന ഒന്നാണ് എത്ര സമയം പഠിച്ചു എന്നതിലല്ല ഉള്ള സമയം നന്നായി പഠിക്കുന്നതിലാണ് കാര്യം
@backtonature3020
@backtonature3020 10 ай бұрын
കറക്റ്റ്
@arsharatheesh6422
@arsharatheesh6422 10 ай бұрын
Correct
@saranyakn8263
@saranyakn8263 10 ай бұрын
@im_omniscient
@im_omniscient 10 ай бұрын
ഉറങ്ങി സഹിക്കാൻ പറ്റാത്ത അപ്പോൾ തന്നെ ഒന്ന് ഓർക്കുക "നീ കൂർക്കം വലിച്ചു ഉറങ്ങുമ്പോഴും, രാവിലെ അലാറം ഓഫ്‌ ആക്കി ചുരുണ്ടു കിടക്കുമ്പോഴും നിന്റെ കൂടെ പരീക്ഷ എഴുതുന്നവർ പഠിക്കുകയാണെന്ന് "
@suhadaet5354
@suhadaet5354 10 ай бұрын
ഇത് പൊളിച് 😂😂👍🏻👍🏻👍🏻
@pscsecure5543
@pscsecure5543 10 ай бұрын
Alarm അടിക്കുമ്പോൾ ബോധം ഉണ്ടെങ്കിലല്ലേ ഇതൊക്കെ ഓർക്കൂ 😄😄😄
@parvathiuv1084
@parvathiuv1084 10 ай бұрын
​@@pscsecure5543അത് മറ്റൊരു സത്യം 😅😅
@zayanahamed5050
@zayanahamed5050 10 ай бұрын
Motivation 🔥💪❤!!!
@shamivp1261
@shamivp1261 10 ай бұрын
@@pscsecure5543 athoru karym ann
@dhanyap.g4962
@dhanyap.g4962 10 ай бұрын
രാത്രി ഏത്ര നേരം venenkilum ഇരുന്ന് പഠിക്കാൻ പറ്റും.വെളുപ്പിന് എണീറ്റ് പഠിക്കാൻ പറ്റുന്നില്ല😅
@Cr7-o9l7m
@Cr7-o9l7m 10 ай бұрын
Anno engil athu follow cheeyu .pakkal time und engil appolum padiku
@priyamvadapriyamvada1697
@priyamvadapriyamvada1697 10 ай бұрын
Enikkum
@Shayanorah
@Shayanorah 10 ай бұрын
Enikum
@dhanyap.g4962
@dhanyap.g4962 10 ай бұрын
@@Cr7-o9l7m പകൽ വീട്ടിലെ പണി കൊച്ചിനെ നോക്കൾ അതൊക്കെ ആയി നേരം പോവും,രാത്രി കുറച്ച് നേരം അണ് കിട്ടുന്നത്
@vipinaabl722
@vipinaabl722 8 ай бұрын
എനിക്കും അങ്ങനെ തന്നെയാണ്
@haris5321
@haris5321 10 ай бұрын
ഉറക്കം വന്നാൽ എഴുന്നേറ്റ് നടക്കാൻ പോലും തോന്നില്ല മടി കാരണം... അപ്പോൾ തന്നെ കിടന്ന് ഉറങ്ങണം😢
@happychildrensparents9969
@happychildrensparents9969 10 ай бұрын
നന്ദി ഏറെക്കുറെ ആളുകളുടെ പരാജയത്തിന് കാരണം ഉറക്കും മടി അത് എന്ന് മാറുന്നുവോ എന്ന് മുതൽ വിജയം നേടും
@prathyuprathyus7185
@prathyuprathyus7185 10 ай бұрын
ഉറക്കം വന്നപ്പോൾ ഉറക്കം മാറ്റാൻ ഫോണിൽ നോക്കിയപ്പോൾ കാണുന്ന വീഡിയോ 😁
@nandanas187
@nandanas187 10 ай бұрын
😂😂സത്യം
@Salmath85
@Salmath85 10 ай бұрын
ഉറക്കം കളഞ്ഞു കൊണ്ട് പഠിക്കാതെ ഇരിക്കുക. ആദ്യം ഉറക്കം പിന്നീട് പടുത്തം thats my polcy 😊
@midhunkt9807
@midhunkt9807 10 ай бұрын
രാത്രി 12 മണിക്ക് ശേഷം ഉറക്കം വരാറില്ല. 11- 12 മണിക്ക് ഉള്ളിൽ നല്ല ഉറക്കം വരും. അത് കഴിഞ്ഞ് കിട്ടിയാൽ ഉറക്കം വരില്ല😇
@ShameeraKa-w6k
@ShameeraKa-w6k 10 ай бұрын
Same😂😂
@silpaks7793
@silpaks7793 10 ай бұрын
Same
@Allusworld3690
@Allusworld3690 10 ай бұрын
Same
@neethuramesh2105
@neethuramesh2105 10 ай бұрын
Sheriya aaa oru point kadannal pinne ethra time venelum erikkam👍👍
@ashwi.online
@ashwi.online 10 ай бұрын
Sathyam
@kukkukukku3403
@kukkukukku3403 10 ай бұрын
Ok sabi sirey😘😘😘 Ipo padichukond ഇരിക്കുവാ സത്യം paranjal urakkam വന്നിട്ട് വയ്യായിരുന്നു. Appola ഇത് kandat❤️🌚
@geethusyam9255
@geethusyam9255 10 ай бұрын
Serikkum urakkam vannappol ann ee video kande Thank you Entry ❤❤❤
@human9895
@human9895 10 ай бұрын
കണ്ണിൽ അച്ചാർ തേക്കുക.
@lekshmisunil262
@lekshmisunil262 10 ай бұрын
😂😂
@adithyanadithyan2096
@adithyanadithyan2096 10 ай бұрын
😂
@arya1998
@arya1998 10 ай бұрын
ഈശ്വരാ
@midhunkt9807
@midhunkt9807 10 ай бұрын
ഇനി അതും കൂടെ ചെയ്യാനുള്ളൂ. ബാക്കിയൊക്കെ ആയി 😂
@smithaachu9733
@smithaachu9733 10 ай бұрын
😂😂😅
@jinuentertainments3147
@jinuentertainments3147 10 ай бұрын
പഠിത്തതിന്റെ ഇടക് ഉറക്കം വന്നു youtub ഇൽ കേറിയപ്പോൾ ഈ vedeo കാണുന്ന njhan 😅
@Nandhutty1
@Nandhutty1 10 ай бұрын
ഞാനും
@Bhagya.ambady1989
@Bhagya.ambady1989 10 ай бұрын
ഞാൻ നടന്നു പഠിക്കും... But ഉറക്ക time ഞാൻ കോംപ്രമൈസ് ചെയ്യാറില്ല...6 to 7 hr ഉറങ്ങും...
@An12346yhh
@An12346yhh 10 ай бұрын
Night fall കാരണം രാവിലെ എണ്ണിറ്റ് പഠിക്കാൻ കഴിയില്ല. Energy കുറഞ്ഞ പോലെയാണ് 😢😞
@Tshelby507
@Tshelby507 10 ай бұрын
Bro ravile ezhunett jzt പുറത്ത് ഒന്ന് ഇറങ്ങി നടകുക,stretch ചെയ്യുക try chy
@Foxtrot_India
@Foxtrot_India 10 ай бұрын
Entha night fall?
@human9895
@human9895 10 ай бұрын
@@Foxtrot_India രാത്രി ഇറങ്ങി നടന്നാൽ കുഴിയിൽ വീഴും, അതാണ് night fall
@mts23188
@mts23188 10 ай бұрын
What is night fall
@heerak8348
@heerak8348 10 ай бұрын
Ee joli enikku kittiye pattu enna uracha theerumanam edukkuka.service bookil sign cheyyunnathu swapnam kanuka.urakkam pampa kadakkum.
@smithaachu9733
@smithaachu9733 10 ай бұрын
ഉറക്കം എനിക്കും plbm ആണ്.thnku sr❤❤❤
@rasnakbvelimanam3196
@rasnakbvelimanam3196 10 ай бұрын
Thank you sir ഉറക്കം ഒരു വല്യ problem ആണ് ശരിയാവുമോന്നു നോക്കട്ടെ
@anupillaik2346
@anupillaik2346 10 ай бұрын
Padiykkaaniriykkumbol urakkam varunno Appol Kerala sarkkaarinte id 🆔 card kazhuthil kidakkunnathu swapnam kaanuka Uraghiyaal ithu nadakkumonnu chindhiykkukka
@vna-sh1bq
@vna-sh1bq 10 ай бұрын
ഫോണിൽ നോക്കി ഈ vdo കണ്ടു കൊണ്ടിരിക്കെ ഉറങ്ങിപ്പോയി
@firoskhan-ty7wn
@firoskhan-ty7wn 10 ай бұрын
സത്യം.. ഞാൻ ബുക്ക്‌ എടുത്താൽ എനിക്ക് ഉറക്കം varaan....
@neenuvm626
@neenuvm626 10 ай бұрын
Njan oru spray bottle vellam nirachu vekum. Urakam vannalu udane Face il spray cheyyum. Ennittu vegam nadannu padikum
@saumyas8265
@saumyas8265 9 ай бұрын
Thank you sir 🙏ഈ ടോപ്പിക്ക് നല്ല പാടാണ് സാർ സിമ്പിൾ ആയി പറഞ്ഞു തന്നു എന്നാലും കൺഫ്യൂഷൻ ആകും പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ ഇനിയും ഇത്രയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@soumya.psunil3764
@soumya.psunil3764 9 ай бұрын
ഉറക്കമൊഴിച്ച് പഠിക്കുമ്പോൾ പിറ്റേ ദിവസം ബുക്ക് തൊടാനേ കഴിയുന്നില്ല. അതിലും ഭേദം ആവശത്തിന് ഉറങ്ങിയ ശേഷം പഠിക്കുക. Memory ക്ക് ഉറക്കം അത്യാവശ്യം
@Pscaddictchannel
@Pscaddictchannel 7 ай бұрын
Ys
@JeenaRajan-
@JeenaRajan- 9 ай бұрын
വീട്ടമ്മ ആയതിനാൽ.... ഒരു ജോലിയും മാറ്റിവെയ്ക്കാൻ പറ്റില്ല...so... ഉറക്കം വന്നാൽ എന്തെങ്കിലും ജോലി ചെയ്യും.. ഉറക്കം മാറി പഠിക്കേണ്ട ഉണർവ് ഉണ്ടെന്നു തോന്നുമ്പോൾ. ജോലി പകുതിയിൽ ഇട്ടേച്ചു വീണ്ടും വായന.. അതുകൊണ്ട്.. ഞാൻ എപ്പോ തുണി അലക്കണം, പാത്രം കഴുകണം, നിലം തുടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് എന്റെ ഉറക്കമാണ്... ചിലപ്പോഴൊക്കെ ഉറക്കം നല്ലതാ... എന്നാൽ 12 മണി കഴിഞ്ഞ് ഉറങ്ങാൻ കിടന്നാലോ ഉറക്കവും വരില്ല 🙆‍♂️🙆‍♂️
@E4English400
@E4English400 10 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ഉച്ചത്തിൽ വായിക്കുമ്പോഴാണ് എനിക്ക് നന്നായി പഠിക്കാൻ കഴിയുന്നത്. വായിച്ച കാര്യം പുസ്തകം നോക്കാതെ പറയാൻ പറ്റുന്നുണ്ടോ എന്നും ശ്രമിച്ചു നോക്കും.പഠിച്ച കാര്യം ഒരാഴ്ച കഴിഞ്ഞ് ഓർത്തു നോക്കുമ്പോ ഒരു വാക്ക് പോലും ഓർമ വരാത്തതാണ് എന്റെ പ്രശ്നം
@Fazz7777
@Fazz7777 10 ай бұрын
എന്റെയും
@renjith4410
@renjith4410 10 ай бұрын
😅
@dewdropsmkpk6154
@dewdropsmkpk6154 10 ай бұрын
Nthunnappa ithu nne polethanne😅😢😢
@raheelarahu4515
@raheelarahu4515 10 ай бұрын
😂
@thealchemist5163
@thealchemist5163 10 ай бұрын
😂
@aryababu3818
@aryababu3818 10 ай бұрын
പരീക്ഷ ഉണ്ടെന്ന് ഉള്ള ഓർമയിൽ സ്വപ്നത്തിൽ പരീക്ഷക്ക് പോകാൻ ലേറ്റ് ആയി എഴുന്നേൽക്കുന്നത് സ്വപ്നം കണ്ട് ഇടക്ക് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്ന ഞാൻ 😶😶🙂
@Salujayu
@Salujayu 10 ай бұрын
ഞാൻ നെല്ലിക്ക കഴിച്ചാണ് പഠിക്കുക..ഇല്ലെങ്കിൽ ചൂയിങ്ഗം 😊ഉറക്കം കൊണ്ട് തീരെ രക്ഷയിലാത്തോണ്ടാണ്
@MeerakrishnaPraveen
@MeerakrishnaPraveen 10 ай бұрын
Nan oru veettamma yanu nanum entry yil padikkunnuddu veetu joli yum mattum kazhinju uraggubol thanne 11 : 30 pm aakum veluppinu 4 manikku yezhunnettu thanuthha vellathil mukham kazhuki nadannu aanu padikkunnathu 7 mani vare ethu thudarunnu aadhyam nallonam bhuddimuttayirunnu yennal eppol yezhunellkumbol thanne oru unmesham aanu
@Cr7-o9l7m
@Cr7-o9l7m 10 ай бұрын
Athe thalku peruppu undkum chilapol. 12 mani vare padicha ravil ezhunetta parisarabodham polum kanni ella 😂Athinu entha valla tip undo athu kond njan pakkal ann padikunnathu pinee night 10 vare
@muhammedalishihab3162
@muhammedalishihab3162 10 ай бұрын
ഉറക്കം വരുമ്പോൾ maths practice ചെയ്താൽ മതി
@santhoshkumareg4848
@santhoshkumareg4848 10 ай бұрын
Athum jerinsir nte maths
@reshmasuresh2881
@reshmasuresh2881 10 ай бұрын
അതെ.... Njan ചെയ്യാറുണ്ട്.... സാറിനെ കണ്ടാ ഉറക്കം പോവും...
@jishnu1115
@jishnu1115 10 ай бұрын
Same njan angane aan❤️
@dreamgirl00065
@dreamgirl00065 10 ай бұрын
😮 maths cheythond irunn urakkam thoongiyapozha ee video kanan vanne😢
@archanacuarchana1490
@archanacuarchana1490 10 ай бұрын
Thank you so much sir ❤🙏🙏
@riyaskk1751
@riyaskk1751 10 ай бұрын
വേണം എന്നുള്ളവർ ഏത് പാതിരാത്രിക്കും ഇരുന്ന് പഠിക്കും ഇതിനെ അതിനെ tips ഒന്നും വേണ്ട
@keralachapter3209
@keralachapter3209 10 ай бұрын
വായിച്ച് പഠിച്ചാൽ രാത്രി 12.30 വരെയൊക്കെ പഠിക്കാം. Online class ക്ലാസ് കണ്ടാൽ 9.30 ന് പഠിക്കാൻ ഇരുന്നാൽ 10 മണിക്കുള്ളിൽ ഉറങ്ങാം😂😂😂
@Anaghack7138
@Anaghack7138 10 ай бұрын
Ath sathyam
@muhammedroshan1184
@muhammedroshan1184 10 ай бұрын
S
@smithaachu9733
@smithaachu9733 10 ай бұрын
സത്യം😌
@sowparnikams5472
@sowparnikams5472 10 ай бұрын
Koode ullavar ellarumm list il kerri job kittarayi ennu vijarikkukkka. Apppo urakkam poyitt mayakkam polum eezhayalathu varullla
@supermon2265
@supermon2265 10 ай бұрын
ഞാൻ Dyfi ന്റെ memberships എടുത്ത്😎ഇനി എനിക്ക് ഈ TIPS ആവിശ്യം ഇല്ല...
@sudharshasudhi8390
@sudharshasudhi8390 10 ай бұрын
😂
@JobishAniyayi
@JobishAniyayi 10 ай бұрын
Njanum oru solution thedi erikuvarnu... Thank you sir
@VinithaVinod-ge2ek
@VinithaVinod-ge2ek 10 ай бұрын
Njn urkm varumbo ... maths cheyyan thudangum.. answer thettum... appo ulla urkam poi kitum.. pinne 2 days urakam illand naakum...😂😂😂😂
@sreejaachu371
@sreejaachu371 10 ай бұрын
Urakkam varumbol പുറത്തെ ഇറങ്ങി നടക്കണം.. ഒരു ഗ്രീൻ ടീച്ചർ.. ഓക്കേ aakum
@Altruist2012
@Altruist2012 10 ай бұрын
Eneett nadannu vayikkuka nalla method anu. Helpful
@dimavinu8832
@dimavinu8832 10 ай бұрын
Thank you sir for your support❤
@AmalPs-vc8dk
@AmalPs-vc8dk 10 ай бұрын
ഞാൻ ഉറക്കം കളയാൻ ചെയുന്നത് പഠിക്കാൻ ഇരിക്കുമ്പോ കൂൾ, ഹാൻസ് വക്കും. ഉറക്കം വരാതെ 2 മണി വരെ ഒക്കെ രാത്രി ഇരിക്കാം. എങ്കിലും 6 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധി ക്കുക
@gopufuture8771
@gopufuture8771 10 ай бұрын
ഒരു ഫ്ലാസ്ക് , ചൂട് തേയില വെളളം ....
@getmeash
@getmeash 10 ай бұрын
പഠിക്കുന്നതിന് മുൻപ് കുറച്ച് മാത്രം ഭക്ഷണം കഴിക്കുക
@nithyakunnath6421
@nithyakunnath6421 10 ай бұрын
Urangunna time deep aayitt uranga...ath 4 or 5 hrs aanelum...athinidayil alarm adich urakkathe disterb cheyyathirikka..
@sherinlijo1037
@sherinlijo1037 10 ай бұрын
Thank you sir🥰
@kichuzzworldbyathi4149
@kichuzzworldbyathi4149 10 ай бұрын
Urk varula...but back pain 😢😢😢😢
@ank6680
@ank6680 10 ай бұрын
ഉറക്കം കൺകളിൽ ഊഞ്ഞാല് കെട്ടുമ്പോൾ ഉറങ്ങിത്തന്നെ തീർക്കുക 😜😜😜
@remyar8578
@remyar8578 10 ай бұрын
Nallatha
@thealchemist5163
@thealchemist5163 10 ай бұрын
Revision ചെയ്യാനുള്ള മടി എങ്ങനെ മാറ്റും?😢
@adithyak516
@adithyak516 10 ай бұрын
Athinullla oru video venam
@sumeshct8746
@sumeshct8746 10 ай бұрын
Workout ,good sleep ,drink water 👍 better for health. Health is wealth.
@aswathyps4140
@aswathyps4140 10 ай бұрын
ചിന്ത ഉണ്ടെങ്കിൽ നമ്മുക്ക് ഉറങ്ങാൻ സാധിക്കില്ല. അവിടെ ഒരു അലാറം ആവശ്യം ഇല്ല
@aswinpv2617
@aswinpv2617 10 ай бұрын
orakkam varimbo nalla high bass pattu angu kekkum 😁
@sabeenanaseem6655
@sabeenanaseem6655 10 ай бұрын
Urakkam varumpol entri app le pyq or mcq nokkum.. Ariyatha question Kanumpozhe urakkam pokum
@neethuramesh2105
@neethuramesh2105 10 ай бұрын
Orakkam varupo half bottle vellam kudikkanam appo veendum energy form cheyyunnath feel aavarund
@AmbikaAnilan
@AmbikaAnilan 10 ай бұрын
Padich padich urakkam varanilla athinentha cheyya😢
@raanjithkumar1161
@raanjithkumar1161 10 ай бұрын
😂🤭🤭
@Dm-hx3jn
@Dm-hx3jn 10 ай бұрын
🙄🙄
@sanishmohanan1110
@sanishmohanan1110 10 ай бұрын
Correct views sir👍🏻👍🏻
@kk-wz8gv
@kk-wz8gv 10 ай бұрын
Urkkm varumbo nalla roasted kadala kazhikuka
@arunpj5620
@arunpj5620 10 ай бұрын
ഗേൾഫ്രണ്ടിനോട് പഠിച്ച കാര്യങ്ങൾ ഇടക്ക് ഡിസ്‌കസ് ചെയ്യുക.. 🤝
@ramyam375
@ramyam375 9 ай бұрын
വായേൽ വെള്ളം വെച്ച് പഠിക്കുക അഥവാ ഉറങ്ങി പോവുകയാണെങ്കിൽ 😂😂😂😂
@Arya-yl2fm
@Arya-yl2fm 10 ай бұрын
Thank you entri❤️
@insha3301
@insha3301 9 ай бұрын
എനിക്ക് ഉറക്കിലത്തതാണ് പ്രശ്നം. ബുക്ക്‌ വായിച്ചാൽ ഉറക്കം കിട്ടുമോ 😢😢😢😢
@Shayanorah
@Shayanorah 10 ай бұрын
Padikumbol urakkam varadhirikan history eduth agot padikua😄
@sakkeenachembrasseri445
@sakkeenachembrasseri445 7 ай бұрын
Padikkan irunnu urangi ippo eneett ee vedio kanynna njan😂😂
@sharajithp5788
@sharajithp5788 10 ай бұрын
Thank you ❤❤❤❤❤❤❤❤❤❤sir❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅❤🎉❤
@rahmathnp3557
@rahmathnp3557 10 ай бұрын
Urakkam vannal chayayo kappiyo kudikuka
@Pscaddictchannel
@Pscaddictchannel 4 ай бұрын
ഉറക്കം എങ്ങനെയും പിടിച്ചു നിർത്താം പക്ഷേ നല്ലരീതിയിൽ ഉറങ്ങി ഇല്ലങ്കിൽ തല നന്നായി വർക് ചെയ്യില്ല എന്നതാണ് പ്രശ്നം...... ചുമ്മാ പുസ്തകവും ആയി ഇരിക്കാം😤
@fahimathanveer6536
@fahimathanveer6536 10 ай бұрын
Orale padippikunnathupole padikkuka Appol urakkam varilla
@devika02
@devika02 10 ай бұрын
Just eat chocolates 🥳 tried and it works out
@NaveenNaveen-lz4ih
@NaveenNaveen-lz4ih 10 ай бұрын
എനിക്ക് പകൽ ആണ് ഉറക്കം വരാറ് 😁.
@chinnu673
@chinnu673 10 ай бұрын
Ikkum.. Ikk ezhuthumbo eppalum urakkam anu.. Pakal🥲
@vijirelju
@vijirelju 10 ай бұрын
കാൽ ഒരു ബേസിനിലെ വെള്ളത്തിൽ വെക്കുക
@jithin6873
@jithin6873 10 ай бұрын
ഇത് കണ്ടു കണ്ടു കണ്ടു ഉറങI poyavar undo😊
@AnjaliAnjali-no4bn
@AnjaliAnjali-no4bn 10 ай бұрын
😅
@bs_anagha3
@bs_anagha3 10 ай бұрын
😂😂
@nishabaiju4606
@nishabaiju4606 10 ай бұрын
Njan kudithalum bedil kidannanu padikunnathu discinu akalcha undu.
@amruthasubhash6665
@amruthasubhash6665 10 ай бұрын
100% correct
@RanjiniAp
@RanjiniAp 10 ай бұрын
ok sir
@sarathps714
@sarathps714 10 ай бұрын
Meditation....❤
@gopikakrishna4396
@gopikakrishna4396 10 ай бұрын
Meditation cheyyan kanndachal pinne oru urakkam kazhinje eneekkan pattullu 😅
@AbdullaKA-u4v
@AbdullaKA-u4v 10 ай бұрын
Field work cheiythal marum
@classforyou974
@classforyou974 10 ай бұрын
Thanks....ente ഏറ്റവും വലിയ pblm aarunnu....try ചെയ്യാം....
@AA-vr6sn
@AA-vr6sn 10 ай бұрын
Urakke vayichupadikkuka
@arjunhomekerala6309
@arjunhomekerala6309 10 ай бұрын
Nice&useful video
@aanjizvlog4154
@aanjizvlog4154 10 ай бұрын
Tiger bam thechittulla le njan😢
@akhilec7854
@akhilec7854 10 ай бұрын
ഉറക്കം വരുമ്പോൾ പല്ല് തേച്ചാൽ മതി
@sivani2489
@sivani2489 10 ай бұрын
Thanku sir
@mutharag4312
@mutharag4312 10 ай бұрын
Drink coffee..
@maluss1792
@maluss1792 10 ай бұрын
Sir kayyilulla book enikki tharo😊
@remyak.k9120
@remyak.k9120 10 ай бұрын
Helpful
@sivachandran4648
@sivachandran4648 10 ай бұрын
ഉറക്കം വരാൻ വല്ല വഴിയും ഇണ്ടോ
@lekshmibinu7226
@lekshmibinu7226 10 ай бұрын
👍
@vijayakumari.kvijayakumari3019
@vijayakumari.kvijayakumari3019 10 ай бұрын
Njn enitu nadakummm
@anandabose845
@anandabose845 10 ай бұрын
Kannil mulakupodi@@@@@@@@@@@@
@archanasdevu
@archanasdevu 10 ай бұрын
❤️👍🏻
@unknowngurl76
@unknowngurl76 10 ай бұрын
🙏🙏🙏
@SajadRayanco
@SajadRayanco 10 ай бұрын
10 10:30 ayaal thaane urakkam varum
@MUZZAMMIL-v3t
@MUZZAMMIL-v3t 10 ай бұрын
Ith kandkondirnn urangipoii😅
@aryaa9981
@aryaa9981 10 ай бұрын
Nannay vellam kudikkuka
@Sini0000
@Sini0000 10 ай бұрын
Ethok njn cheyarullatha sireee😅😅
@sajinamuhammed7761
@sajinamuhammed7761 10 ай бұрын
ഉറക്കം വരുമ്പോൾ വ്യായാമം ചെയ്യുക
@AtHuLAjItH7
@AtHuLAjItH7 10 ай бұрын
കണ്ണിൽ പേപ്പർ spary അടിക്കുക 😂
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 129 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,1 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН