Kerala PSC Police Physical Test | High Jump, Long Jump Tips | കൂടുതൽ വിവരങ്ങൾ അറിയാം!! | Entri App

  Рет қаралды 77,169

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер: 199
@entriapp
@entriapp 2 жыл бұрын
സൗജന്യ ഫിസിക്കൽ ട്രെയിനിങ് ആഗ്രഹിക്കുന്നവർക്ക് ഹായ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. Mb. 9400001104 , 8592857977 സ്ഥലം : ചവറ, കൊല്ലം ഹോസ്റ്റൽ, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.
@gopikrishnav2125
@gopikrishnav2125 2 жыл бұрын
@MAD HACKER hoii thrissur ano? Njanum.... Enikkum pokanam👍
@Little_Grey_Cells
@Little_Grey_Cells 2 жыл бұрын
Malappuram or calicut undooo
@dawoodgaming5667
@dawoodgaming5667 2 жыл бұрын
Sir..kottayathu undoo.. കൊല്ലം വരെ വന്ന് ട്രെയിനിംഗ് എടുക്കാൻ പണം ഇല്ല😊 Kottayathu undoo
@sanjayskumar8953
@sanjayskumar8953 2 жыл бұрын
I want to join now ? kollam
@swathyprabhakaran6867
@swathyprabhakaran6867 2 жыл бұрын
I want to join 👍
@luciferodin5230
@luciferodin5230 2 жыл бұрын
സാർ ഒരു സബ് ഇൻസ്പെക്ടർ ആണ്..ഒരു സാധാരണ si ക്ക് തന്നെ തന്റെ ഉത്തരവാദിത്തങ്ങൾ തീർത്തു കഴിഞ്ഞ് ഒന്ന് നടു നിവർത്തി ഇരിക്കാൻ സമയം ഇല്ലാത്തപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് അർദ്ധ രാത്രി കഴിഞ്ഞ് ഉറങ്ങി വെളുപ്പിനെ 4.30 തന്നെ ഒരു പ്രെത്തിഫലെച്ചയും കൂടാതെ ട്രെയ്ൻ ചെയ്യിക്കാൻ എത്തുന്നതിന്റെ പേരാണ് ഡെടികേഷൻ..ഇത് കാശ് വാങ്ങി ട്രെയ്ൻ ചേയികുന്ന സാധാരണ സെന്ററുകളിൽ നിങ്ങൾക്ക് കിട്ടി എന്ന് വരില്ല....ഫിസിക്കൽ കിട്ടണം എന്ന് ഉണ്ടെങ്കിൽ ഇങ്ങ്..പോരെ.. കിട്ടിയിരിക്കും.... hats off to you sir ഒരുപാട് ജീവിതങ്ങൾക്ക് മാറ്റം ഉണ്ടാക്കാൻ സഹായിക്കുന്നതിന് ..നജീബ് sir 🔥
@siddiqueabdulla4613
@siddiqueabdulla4613 2 жыл бұрын
Bro oru sports background illa, practice cheyth achieve cheyyan pattoole
@sujoantony180
@sujoantony180 2 жыл бұрын
കേരളത്തിലെ തന്നെ മികച്ച ഫിസിക്കൽ ട്രെയിനിങ് സെന്റർ .. നജീബ് സാറിന്റെ experience, motivation കൂടെ നമുക്ക് dedication കൂടി ഉണ്ടെങ്കിൽ ഏത് ഫിസിക്കൽ ടെസ്റ്റും പാസ് ആവാൻ സാധിക്കും.
@HariKrishnan-rb1lw
@HariKrishnan-rb1lw 2 жыл бұрын
ജോലി വേണം എന്ന് ആഗ്രഹിക്കുന്ന ആളിനെ PHYSICALLY FIT ആക്കി എടുക്കുന്ന കാര്യത്തിൽ HAI അല്ലാതെ വേറെ ഓപ്ഷൻ ഇല്ല.. സാധാരണ കാരായ ഒരുപാട് ഉദ്യോഗാർഥികൾക്ക് വളരെ ഉപകാരം ആണ് HAI. ❤️..
@anujithanu4835
@anujithanu4835 2 жыл бұрын
സാറിൻ്റെ കീഴിൽ ഫിസിക്കൽ ട്രെയിനിംഗ് അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിൽ തന്നെ മികച്ച ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഹായ് ❤️.
@ajmala5837
@ajmala5837 2 жыл бұрын
Physical training ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച option...HAI 🔥🔥🔥Najeeb sir💪💪💪
@sujithks2721
@sujithks2721 2 жыл бұрын
Thrissuril physical centre undonn parayumo bro
@binithababy6517
@binithababy6517 2 жыл бұрын
പോലീസ് ജോലി സ്വപ്നം കാണുന്ന ഒരു കൂട്ടം യുവ തലമുറയ്ക്ക് വഴികാട്ടി ആകാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്താനും സഹായിക്കുന്ന നജീബ് സാർ 🥰physical test പാസ്സ് മകനായി പതിനായിരകണക്കിന് രൂപ ചിലവിട്ട് പഠിപ്പിക്കുന്നവർക്കിടയിൽ ഒരു രൂപ പോലും വാങ്ങാതെ തികച്ചും സൗജന്യമായി പഠിപ്പിക്കുന്ന നജീബ് സാറും ഹായ് ടീമും എന്നും ഞങ്ങളെ പോലുള്ള ഉദ്യോഗാർദ്ധികൾക്ക് എന്നും ഒരു വിസ്മയം ആണ്. പ്രവർത്തിയിൽ അധിഷ്ടിതമായ പ്രചോദനം നൽകി കൊണ്ടിരിക്കുന്ന സാറിനും ഹായ് ടീമിനും hats off🥰... ഒരു മികച്ച അദ്ധ്യാപകൻ എന്നതിലുപരി സാമൂഹ്യ പ്രവൃത്തികളിലും മുന്നിട്ട് നിൽക്കുന്ന സാറിനെയും ഹായ് ടീമിനെയും മലയാളക്കര മുഴുവൻ പരിചയപ്പെടുത്തിയ entry teaminu ഒരു big thanks.... 🥰
@HariKrishnan-rb1lw
@HariKrishnan-rb1lw 2 жыл бұрын
ᕼᗩI ൽ വന്നാൽ സാർ ന്റെ പോസിറ്റീവ് എനർജി തെന്നെ നമുക്ക് ഒരു power തരും.. സാർ ന്റെ ചിട്ട ആയിട്ടുള്ള training.. ഉറപ്പായിട്ടും ഫിസിക്കൽ പാസ്സ് ആവാൻ സഹായിക്കും.. 🔥കൂടാതെ കുട്ടികൾക്ക് ഫ്രീ ജിംനേഷ്യവും നൽകുന്നുണ്ട്.. 🔥❤️
@aswathymaya8503
@aswathymaya8503 2 жыл бұрын
Hai physical training academy❤️നജീബ് സാർ എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കു ന്നത് സാറിന്റെ ആത്മസമർപ്പണം തന്നെയാണ്.. ഹായ് എന്ന സ്ഥാപനം വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചുവരുന്നു... സാർ പകർന്നു നൽകുന്ന ആത്മവിശ്വാസവും ചിട്ടയോടു കൂടിയ പരിശീലനവും ഞങ്ങളെ വിജയിപ്പിക്കുകതന്നെ ചെയ്യും... സാറിന്റെ സ്റ്റുഡന്റ് ആയതിൽ അഭിമാനം മാത്രം.. നന്ദി ❣️
@nayanashan6298
@nayanashan6298 2 жыл бұрын
Hii..time epozha classinte
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
@@nayanashan6298 nayana ente FB friend aanu... physical cheyyundo
@nayanashan6298
@nayanashan6298 2 жыл бұрын
@@sivinsajicheriyan7937 ano...njn cheyunnund
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
@@nayanashan6298 mm...,😍😍
@GokulSAnand-ge4so
@GokulSAnand-ge4so 2 жыл бұрын
കൊല്ലം ജില്ലയിൽ അല്ലെങ്കിൽ കേരളത്തിൽ തന്നെ ഇത്രയും നല്ല രീതിയിൽ physical training നൽകുന്ന ഒരു സ്ഥാപനം വേറെ ഇല്ല. അതും ഒരു രൂപ പോലും വെടിക്കാതെ.ഫീസ് ഇല്ലാതിരുന്നിട്ടു പോലും അവടെ നമുക്ക് കിട്ടുന്ന സൗകര്യം വളരെ വലുതാണ്. ഞാൻ പറയുന്നതിനേക്കാൾ ഉപരി എല്ലാവരും നേരിട്ട് കാണണം. 8 item ചെയ്യാൻ വേണ്ട എല്ലാ സൗകര്യം അവിടെ ഉണ്ട്.മോർണിംഗ് 3-4മണിക്കൂർ strict training.
@akshaykhannaca2743
@akshaykhannaca2743 2 жыл бұрын
Trivandrum evdenkilum training kodukkunnundo
@nidhinuj9045
@nidhinuj9045 2 жыл бұрын
ഞങ്ങളുടെ സ്വന്തം നജീബ് സർ ❤❤ ഫിസിക്കൽ ട്രെയിനിങ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലും മികച്ച ഓപ്ഷൻ സ്വപ്നങ്ങളിൽ മാത്രം. അതും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് നജീബ് സാർ ഞങ്ങൾക്ക് ട്രെയിനിങ് തരുന്നത്. സാറിന്റെ മോട്ടിവേഷൻ കൂടിയാകുമ്പോൾ നമ്മളുടെ ആത്മവിശ്വാസം ഇരട്ടിയാകുന്നു. God bless you sir❤❤🥰
@harithasasidharan6834
@harithasasidharan6834 2 жыл бұрын
സ്പർഷ്ഠമായ വാക്കുകൾ❤️... വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നു... ഒരാൾടെ സ്ട്രോങ്ങ്‌ ആൻഡ് വീക്ക്‌ പോയ്ന്റ്സ് അറിഞ്ഞു ട്രെയിൻ ചെയ്യിക്കുന്ന മികച്ച ഫിസിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് HAI... നജീബ് സാറിന്റെ എനെർജിയും മോട്ടിവേഷനും ഞങ്ങളെ പോലുള്ള PSC ഉദ്യോഗാർത്ഥികൾക്ക് ആത്മവിശ്വാസം തരുന്നുണ്ട്... A powerful man with the heart of an angel Najeeb Sir❤️...സാറിന്റെ സ്റ്റുഡന്റ് ആയതിൽ അഭിമാനിക്കുന്നു...Hats off to you sir❤️....
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
hai
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
@@halphysicaltralningacademy6999 Najib sir....avde varaan aagrahikunnu
@akhilvikraman3296
@akhilvikraman3296 2 жыл бұрын
ഫോഴ്സ് ജോലി ആഗ്രഹിക്കുന്ന ഫിസിക്കലി ഫിറ്റ് അല്ലാത്തവരുടെ അപ്രഖ്യാപിത ദൈവം NAJIB SIR💥💥💥💥💥💥💥💥💥💥
@gokulpillai3199
@gokulpillai3199 2 жыл бұрын
Najeeb sir 🥰🥰വാക്കുകൾ ഇല്ല. Great person😘😘
@sachujayan5912
@sachujayan5912 2 жыл бұрын
സർ ന്റെ മോട്ടിവേഷൻ കൂടി ആകുമ്പോൾ physical പാസ്സ് ആകാം എന്നൊരു കോൺഫിഡൻസ് ഉണ്ടാകും ♥️
@kaleshvijayan5326
@kaleshvijayan5326 2 жыл бұрын
Our great HAI and thalaivar Najib sir... 🔥🔥🔥
@Pranavofficial8610
@Pranavofficial8610 2 жыл бұрын
വളരെ മികച്ച ഫിസിക്കൽ ട്രെയിനിങ് സെന്റർ ആണ് HAI ചിട്ടയായിട്ടുള്ള പരിശീലനം നമുക്ക് ഫിസിക്കൽ കിട്ടാൻ പ്രചോദനം ആണ് കൂടാതെ സാറിന്റെ മോട്ടിവേഷൻ കൂടി ആകുമ്പോ നമ്മൾ സെറ്റ് ആണ്. കൂടാതെ സൗജന്യമായി ജിമ്നീഷ്യവും നമുക്ക് ഒരു സഹായം ആണ് കൂടാതെ സന്നദ്ധ പ്രവർത്തനങ്ങൾ എല്ലാം നമുക്ക് ഒരു പോസ്സിറ്റിവ് എനർജി നൽകുന്നു... ഫിസിക്കൽ ടെസ്റ്റ്‌ ഉള്ളവർ തീർച്ചയായും HAI തിരഞ്ഞെടുക്കുക I AM ALSO MEMBER OF HAI Thank you team HAI
@Psclifeday
@Psclifeday 2 жыл бұрын
നജീബ് സാറിൽ നിന്ന് കിട്ടുന്ന മോട്ടിവേഷൻ അത് വേറെ ലെവൽ ആണ് . ഫോഴ്സ് ജോലി ആഗ്രഹിക്കുന്നവർക് നല്ല ഓപ്ഷൻ ആണ് കൊല്ലത്തെ ഇടപ്പള്ളിക്കോട്ടയിലെ ഹായ് ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ❤️സാറിൻ്റെ കീഴിൽ ഫിസിക്കൽ ട്രെയിനിംഗ് അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. കേരളത്തിൽ തന്നെ മികച്ച ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഹായ് ❤️.
@pradeeshnair4852
@pradeeshnair4852 2 жыл бұрын
HAI academy is the best choice for Physical training to get a Job in the Force exams. The experience from this academy is excellent..
@akhilraj6312
@akhilraj6312 2 жыл бұрын
Hai oru physical training centre mathramalla... It's a feeling...physical training ennu paryumbola madi aanu... But ivde kadha vere aanu... Enjoying every day... Sirinte mental support vere level aanu 🔥🔥...najeeb sir 🖤🖤
@akshayr3536
@akshayr3536 2 жыл бұрын
രണ്ട് ആഴ്ചകളായി ഞാൻ ഹായിയിൽ പോയി തുടങ്ങിയിട്ട്.. കേവല സമയം കൊണ്ട് എനിക്ക് സ്വയം തന്നെ ശരീരത്തിൽ ഒരുപാട് പോസിറ്റീവ് ആയ മാറ്റങ്ങൾ മനസ്സിലായി തുടങ്ങി.. ❤️
@streetwarriors2620
@streetwarriors2620 2 жыл бұрын
bro കൊല്ലത്ത് എവിടെയാ
@akshayr3536
@akshayr3536 2 жыл бұрын
@@streetwarriors2620 Karunagappally
@Musafirmoos
@Musafirmoos 2 жыл бұрын
Bro stay enganeya
@akshayr3536
@akshayr3536 2 жыл бұрын
@@Musafirmoos 4k aano 5k aano enn dbt und..i think food 4k + stay 1k
@athiraanika7290
@athiraanika7290 2 жыл бұрын
Our great sir 🥰 proud of being a trainee of your accademy .....
@nihaskn6262
@nihaskn6262 2 жыл бұрын
🤸ചെയ്യാൻ മനസ്സുണ്ടെങ്കിൽ Sir ഉണ്ടാകും കൂടെ. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
@chinnus2874
@chinnus2874 2 жыл бұрын
HAI is the best choice for physical training to get a job..I know I can be stubborn and difficult to train but Najeeb sir,your constant workout, dedication, encouragement pushed me to heights I ever dreamed..you are a role model and an inspiring example of how to presevere through any challenge...thank you sir and all of the HAI team🥰👍
@kskdvlogs8213
@kskdvlogs8213 2 жыл бұрын
ഞങ്ങളുടെ സ്വന്തം സാർ.. ഹായ് ടീം ❤❤❤😍
@jithing4521
@jithing4521 2 жыл бұрын
Physical Training ചെയ്യുന്ന സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ സമയം max workout ചെയ്യിക്കുന്ന ഒരേ ഒരു സ്ഥാപനം അതാണ് Hai.....najeeb sir nalla friendly ayitan oro traineesinodum perumarunnathum...force job nediyedukuvan vendi physical training cheyan best option hai thanneyan..... 🔥🔥🔥🔥
@mallusuperman316
@mallusuperman316 2 жыл бұрын
Bro vaikittu vannaal evide training undo?
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
Nice Comment.. quality of Time നെക്കാൾ വേണ്ടത്quantity of Time ആണ്.. Hard work അല്ല വേണ്ടത്, Effective work ഉം... എത്ര സമയം ചെയ്യിക്കുന്നു എന്നതിൽ അർഥമില്ല, എന്താണ് ചെയ്യിക്കുന്നത് അതാണ് പ്രസക്തം.... Comment
@vivekvijayan9748
@vivekvijayan9748 2 жыл бұрын
ഞാൻ 10 ദിവസമായി ഹായിയിൽ ചേർന്നിട്ട്.. കുറച്ചൊക്കെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നജീബ് സാറിൻ്റെ ശെരിയായ ശിക്ഷണത്തിലൂടെ അതിനെയൊക്കെ മറികടക്കാൻ സാധിക്കുന്നുണ്ട്.. thankyou hai..thankyou najeeb sir..
@rvishnu6482
@rvishnu6482 2 жыл бұрын
Bro cpo ക്ക് എത്ര മാർക്കുണ്ട്
@ayyappants6934
@ayyappants6934 2 жыл бұрын
Haiyil ethiyal physical sure ayum kittum najeeb sir parayunna tips and experience vere evdeyum kittilla
@vigneshashokan5666
@vigneshashokan5666 2 жыл бұрын
highly recommended physical training centre( hai) .. proudly saying .. am one of the trainees.. superb classes.. starting from 5.10 to 9am... And they have extremely talented trainers... Nd Fully equipped Gym... Finally our najeeb sir😎.. he support us mentaly nd physicaly.. .. if you are seeking for any physical exams.. just came here nd achieve your goal❤️❤️❤️❤️
@flareup6001
@flareup6001 2 жыл бұрын
Evde center & which district
@vigneshashokan5666
@vigneshashokan5666 2 жыл бұрын
@@flareup6001 kollam district. Karunaagappalli, chavara .. hostel facility available
@flareup6001
@flareup6001 2 жыл бұрын
@@vigneshashokan5666 ❤️
@muneerc721
@muneerc721 2 жыл бұрын
@@vigneshashokan5666 fee?
@vigneshashokan5666
@vigneshashokan5666 2 жыл бұрын
@@muneerc721 No monthly fee..
@ananduedezhath1953
@ananduedezhath1953 2 жыл бұрын
najeeb sir ore pwoli🙌
@boxergajalboxergajal6069
@boxergajalboxergajal6069 2 жыл бұрын
🥰😇
@vishnump5036
@vishnump5036 2 жыл бұрын
Good mrng Sir... Thank u🙏🏻❤️
@anandhu0624
@anandhu0624 2 жыл бұрын
Sir poli annn positive vibe ann full🥰
@bijeshchandran9787
@bijeshchandran9787 2 жыл бұрын
Best physical training center 🔥🔥🔥
@ashamsmano79
@ashamsmano79 2 жыл бұрын
Very informative thanks 🙏
@raheesah3953
@raheesah3953 Жыл бұрын
Gooood information sr
@aswathilpavithran527
@aswathilpavithran527 2 жыл бұрын
HAI "ഇവിടെ എത്തുന്ന ഓരോ ഉദ്ധിയോഗാർഥികളുടെയും മനസ്സിൽ ആത്മവിശ്വാസവും ലക്ഷ്യ ബോധവും ഊട്ടിഉറപ്പിക്കുക എന്ന കാര്യത്തിൽ NAJIB സാറും ബാക്കി ക്യാപ്റ്റൻമാരും വളരെയേധികം പങ്കുവഹിക്കുന്നുണ്ട്. സാറിന്റെ ഓരോവക്കുകളും നമുക്ക് ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. ഒരു പൂവിറുക്കുന്ന ലാഹവാതിൽ നമ്മുടെ മുന്നിലുള്ള വലിയ കടമ്പായായ phycial PASS ആകുവാൻ HAI നമ്മളെ സഹായിക്കുന്നു.HAIയിൽ എത്തുന്ന ഓരോ ഉദ്ധിയേഗാർഥിയും നിരാശയോടെ മടങ്ങിട്ടില്ല.എന്നെ പോലെ അനേകായിരമ്പേർ ഇവിടെ വന്നു വിജയം കണ്ടവരാണ്. എല്ലാ ഫോഴ്‌സിലെക്കുമുള്ള phycical trainning HAI യിൽ നിന്നും ലഭിക്കുന്നതാണ്. പാവപെട്ട ഉദ്ധിയോഗാർഥികളുടെ വഴികാട്ടി ആണ് Najib sir "
@rahulbabu8284
@rahulbabu8284 2 жыл бұрын
Negaleke police aakan aghraham ondel best option aane najeem sir eviduthe training super ane
@noushuk7805
@noushuk7805 Жыл бұрын
Thrissur ഉള്ള ആരെങ്കിലും പോവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അറിയിക്കുക.
@sherinjose2189
@sherinjose2189 2 жыл бұрын
`Physical training` ennu paranjal otta uttaram HAI... Onnum ariyate varunna Ella candidates inay um correct aiy monitor cheythu proper training vazhi physical testinu praptharakkunu
@renukas5008
@renukas5008 2 жыл бұрын
Thank you so much sir
@aswin3865
@aswin3865 2 жыл бұрын
Thankyou sir
@manuachu5981
@manuachu5981 2 жыл бұрын
നജീബ് സാർ 💪💪💪💪😍😍😍😍😍
@sujoantony180
@sujoantony180 2 жыл бұрын
Najeeb sir 🥰🥰🥰
@reshmal2405
@reshmal2405 2 жыл бұрын
Najeeb sir🙌❤️🔥🔥
@ayyappants6934
@ayyappants6934 2 жыл бұрын
E sir oru puliya Puli thannaaanu💪💪💪💪
@unnijoseph4708
@unnijoseph4708 2 жыл бұрын
Great ❤❤
@Soldierhari-s
@Soldierhari-s 2 жыл бұрын
Physical training cheyyan nalle oru choice anu hai... Najeeb sir✨️
@sujithsnair8804
@sujithsnair8804 2 жыл бұрын
Najeeb sir🔥🔥🔥
@MARTIN-ik4sm
@MARTIN-ik4sm 2 жыл бұрын
എനിക്ക് പേടിയാണ് E event ഉള്ള ബുദ്ധിമുട്ട് അത് മാറാൻ ഉള്ള വഴി വലതും ഒണ്ടോ 🤔🤔First Time in Long and High Jump
@sabarilm1033
@sabarilm1033 2 жыл бұрын
💯result.... 🙌
@sujithks2721
@sujithks2721 2 жыл бұрын
Thrissuril engne traning tarunna physical centre unddooo CPO kk vendiyaa plssss replyyyyyyy... ✍️✍️✍️
@sajirmanalumpara2850
@sajirmanalumpara2850 2 жыл бұрын
adipoly kaathirunna video
@gokul.puthenpurayil1232
@gokul.puthenpurayil1232 2 жыл бұрын
സാർ....പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലെക്ക് OBC ക്യാൻഡിഡയിസിന് ഹൈറ്റ് എത്രവേണം സാർ 😃😃😃
@ismailk4298
@ismailk4298 Жыл бұрын
100 മീറ്റർ സ്പീഡിൽ ഓടുമ്പോൾ ഇടത്തെ കാലിൻറെ തുടയിൽ നിന്നും വേദന അത് മാറിക്കിട്ടാൻ എന്താണ് വഴി
@balubalachandran2798
@balubalachandran2798 2 жыл бұрын
With Good guideness and Proper training HAI gives confidence and sucess to many in physical tests
@radhikavlogs2575
@radhikavlogs2575 2 жыл бұрын
Sir big salut 🙏🙏🙏
@abhijithabhi3576
@abhijithabhi3576 2 жыл бұрын
Sir oru complete warm up and stretching exercise videos cheyyamo
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
Done
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
സമയം എടുക്കും..സെൻററിൽ വന്ന് കാണുക. 5.10 AM മുതൽ അര മണിക്കൂർ വാം അപ്പ് & Stretchigആണ്. First preference FITNESS
@arunaji3265
@arunaji3265 2 жыл бұрын
@@halphysicaltralningacademy6999 sir center eavida ane
@rahulraveendran1339
@rahulraveendran1339 2 жыл бұрын
Najeeb sir❤️
@githuganesh7214
@githuganesh7214 2 жыл бұрын
Shotput inde vedio idumoo
@amalanandhu3874
@amalanandhu3874 2 жыл бұрын
Sir❤️❤️❤️❤️❤️
@sayooju7230
@sayooju7230 2 жыл бұрын
Sir nalla shoe recommend cheyuo?
@dawoodgaming5667
@dawoodgaming5667 2 жыл бұрын
Sir ..400 m tips പറഞ്ഞു തരുമോ 🙏🥰
@OmanaTeacher
@OmanaTeacher Жыл бұрын
🙏🙏🙏GOD BLESS YOU.
@ELDHO360
@ELDHO360 2 жыл бұрын
Sir, physical test നു വരുബോൾ ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവരാണോ. ( eye power)? Please replay anyone
@sandeepchandran707
@sandeepchandran707 2 жыл бұрын
Sir high jump eventil physical testinte timil bed undavumo? Please reply 🌞
@adarshas8634
@adarshas8634 2 жыл бұрын
Und
@rajanirajani1490
@rajanirajani1490 2 жыл бұрын
Sir main physical nu spike use cheyyamo
@adarshd3645
@adarshd3645 2 жыл бұрын
ചെയ്യാം
@ramos0073
@ramos0073 2 жыл бұрын
Sir spike allowed ano, IRB physical ടെസ്റ്റിൽ
@ramlathshajahan854
@ramlathshajahan854 2 жыл бұрын
Tq sir
@rahulperumal5505
@rahulperumal5505 2 жыл бұрын
Eee training centre alappuzhayilum ondo
@unniunnimkd1485
@unniunnimkd1485 2 жыл бұрын
Sir ikke police le cheranamene unde entha njn cheyendathe
@rejithas4271
@rejithas4271 2 жыл бұрын
ഹായ് sir
@HariKrishnan-rb1lw
@HariKrishnan-rb1lw 2 жыл бұрын
ഞങ്ങളുടെ സ്വന്തം SIR🔥🔥🔥
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
നല്ല spikes shoe ഏതാണ്
@akhilpnair9836
@akhilpnair9836 2 жыл бұрын
Sir😍
@rahulperumal5505
@rahulperumal5505 2 жыл бұрын
Physicalinu spikes shoes use cheyyan pattuvo?
@dishchikdishchik7758
@dishchikdishchik7758 Жыл бұрын
yes
@ranjuranjuuranjurnjuu5708
@ranjuranjuuranjurnjuu5708 2 жыл бұрын
Sir physical eppo indakum
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
with in Two months, may be
@nashh7262
@nashh7262 2 жыл бұрын
psc Ee pokk anakil 2023
@arjunthulaseedharan9952
@arjunthulaseedharan9952 2 жыл бұрын
Evening class undoo sirr
@halphysicaltralningacademy6999
@halphysicaltralningacademy6999 2 жыл бұрын
Test അടുത്ത സമയം one Month
@TalesofShaibu
@TalesofShaibu 2 жыл бұрын
Sir avide admission egane....dure ullavark hostel undoo
@midhunmidhun2571
@midhunmidhun2571 2 жыл бұрын
Hostel soukaryam und
@manuachu5981
@manuachu5981 2 жыл бұрын
ഹായ് 😍😍😍😍
@ranjurdravid5448
@ranjurdravid5448 2 жыл бұрын
toe യിൽ ആണോ ലോങ്ങ്‌ ജമ്പ് ചെയ്യണ്ടത്
@arkrkrishna4357
@arkrkrishna4357 2 жыл бұрын
Najib sir🔥🔥🥰
@anandsachu0112
@anandsachu0112 2 жыл бұрын
👏👏❤❤❤👏
@vishnuvmp9448
@vishnuvmp9448 2 жыл бұрын
🔥🔥
@anjubaby7432
@anjubaby7432 2 жыл бұрын
Girls nu ഇല്ലേ ഇവിടെ ട്രെയിനിങ്?
@Jithhhhhh
@Jithhhhhh 2 жыл бұрын
High jump and long jump etra meter aan??
@unniunnimkd1485
@unniunnimkd1485 2 жыл бұрын
Njn oru gramavasiyane ivide oru sugarivumila
@mallutech1028
@mallutech1028 2 жыл бұрын
Sir ente 18 age enikk height illa 155cm police aavenam enik height kootan saathikumo
@sintopa2306
@sintopa2306 2 жыл бұрын
Thrissur il evide anu
@sreyasvijayakumar
@sreyasvijayakumar 2 жыл бұрын
Najib sir 🔥🔥🔥
@unniunnimkd1485
@unniunnimkd1485 2 жыл бұрын
Njn entha cheyendathe
@Mephistopheles-hq2qs
@Mephistopheles-hq2qs 2 жыл бұрын
sir height oru 3 cm okke vkkumo?
@ramlathshajahan854
@ramlathshajahan854 2 жыл бұрын
Poli
@vyshnavijoshy-xw4ot
@vyshnavijoshy-xw4ot Жыл бұрын
Exam pass ayal alle physical kittu sir
@unniunnimkd1485
@unniunnimkd1485 2 жыл бұрын
Onnu paranju tharumooo?
@kannankaippadamala
@kannankaippadamala 2 жыл бұрын
Najib sir❤❤❤
@vishnu9138
@vishnu9138 2 жыл бұрын
Najeeb sir😌
@alens3478
@alens3478 2 жыл бұрын
Trivandrum undo
@rahulnath3398
@rahulnath3398 2 жыл бұрын
👍👍👍♥️♥️
@sareenaameer4752
@sareenaameer4752 2 жыл бұрын
Nalla spikes brand eatha. Below 3000
@dishchikdishchik7758
@dishchikdishchik7758 Жыл бұрын
1000-1400 nivia spikes kittum
@shelby4688
@shelby4688 2 жыл бұрын
Ith evdya place
@manuachu5981
@manuachu5981 2 жыл бұрын
കൊല്ലം, ഇടപ്പള്ളി കോട്ട
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Rope പാസാകാം പുഷ്പംപോലെ |mlayalam| catsacadamey
7:47
CATS ACADEMY OF PRE PHYSICAL TRAINING
Рет қаралды 52 М.
POLICE  ബോൾ ത്രോ സിമ്പിൾ ആയി പാസാകം..
16:49
EQUALS ADVANCED STUDY CENTRE
Рет қаралды 14 М.
3 ദിവസം കൊണ്ട് shotput നേടാം|malayalalm|😱
12:50
CATS ACADEMY OF PRE PHYSICAL TRAINING
Рет қаралды 34 М.
cpo mock test  പൂർത്തിയാക്കി💯%വിജയകരം
17:02
MFA (Morning Fighter's Endurance Academy)
Рет қаралды 38 М.