SI Interviewൽ എന്താണ് ചോദിക്കുന്നത്? Free Interview Training - Sub Inspector of Police | Kerala PSC

  Рет қаралды 25,845

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер
@entriapp
@entriapp Жыл бұрын
👉👉 forms.gle/RNvdxAJ9ZDS2nG2J6 🔴 Experts conduct ചെയ്യുന്ന ഫ്രീ ഇന്റർവ്യൂ ട്രയിനിംഗിൽ എൻറോൾ ചെയ്യാൻ ഫോം ഫിൽ ചെയ്യൂ! 🔴
@ven2647
@ven2647 Жыл бұрын
നമസ്കാരം സാറേ എൻറെ പേര് വേണുഗോപാലൻ ഞാൻ ഇറ്റലിയിൽ ജോലിചെയ്യുന്നു ഞാൻ എൻറെ മക്കൾക്ക് വേണ്ടിയാണ് ഈ യൂട്യൂബ് ചാനൽ ശ്രദ്ധിക്കാൻ കാരണം എനിക്ക് വളരെ ഇഷ്ടമായി അതിനാൽ നിങ്ങളുടെ ചാനൽ ഇവിടെ ഇറ്റലിയിൽ ഉള്ള പല ഗ്രൂപ്പുകളിലേക്കും ഞാൻ ഫോർവേഡ് ചെയ്തിട്ടുണ്ട്
@niginpaul9727
@niginpaul9727 10 ай бұрын
Sir, എന്നിക്ക് sub inspector of police advice ലഭിച്ചു ഇതിനായി സാറിൻ്റെ ഇൻ്റർവ്യൂ ക്ലാസ്സ് എനിക്ക് സഹായിച്ചിട്ടുണ്ട് thanks sir
@not_your_channel_my_channel
@not_your_channel_my_channel 10 ай бұрын
Hi bro selection kityo
@nanduj41
@nanduj41 9 ай бұрын
ഇനി ദുരിത ജീവിതം 😬😂
@hallucinatingkgapal
@hallucinatingkgapal 8 ай бұрын
​@@nanduj41 under politicians
@grvind223
@grvind223 5 ай бұрын
Job ayo
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
സ്വപ്‍ന ജോലി ആണ് 🌝
@meenushaju9981
@meenushaju9981 Жыл бұрын
Sirr.. Excise inspector interview class undo??
@allumol123
@allumol123 Жыл бұрын
Interview മലയാളത്തില്‍ ആണൊ ഇംഗ്ലീഷ് aano?
@mansoormattil1264
@mansoormattil1264 Жыл бұрын
Nice session 👍
@Sai-murali
@Sai-murali 11 ай бұрын
Interviewil purathakkapedarundo sir....
@princyvarghese.9562
@princyvarghese.9562 Жыл бұрын
Sir vere post ne ulla interview m same ayirikumo interview
@instantknowledge6842
@instantknowledge6842 Жыл бұрын
Thank you sir
@blackburn7331
@blackburn7331 Жыл бұрын
Sir Formal dress alle use cheyyade
@akashk9956
@akashk9956 7 ай бұрын
Sir ഇതുപോലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലേക്കുള്ള STO പോസ്റ്റിലേക്കുള്ള ഇൻ്റർവ്യൂ CRACK ചെയ്യാനുള്ള വഴികൾ പറയാമോ
@arunsathiappu
@arunsathiappu Жыл бұрын
legal metrology inspector nu enthokeyyanu chodikkunathu sir?
@akz9123
@akz9123 Жыл бұрын
How was your exam?
@siva3450
@siva3450 Жыл бұрын
Sir ippo vanna cpo rank listil cutoffnekkal 10 mark kooduthal kittiyal job labhikkan sadhyadha undo......puthiya exam confirmation date vannukazhinj ith njngale baadhikkumo plzz rply
@Pscaddicted
@Pscaddicted Жыл бұрын
Toatal എത്ര മാർക്ക്‌ ഒണ്ടു
@Pscaddicted
@Pscaddicted Жыл бұрын
Bro etha Battalion.
@ppv7469
@ppv7469 Жыл бұрын
സർ , ഈ കേരള ബാങ്കിന്റെ Lgs Notification എന്നാണ് വരുക
@sajeshasarikkal2466
@sajeshasarikkal2466 Жыл бұрын
Sir... LSGI secretory notification ഈ വർഷം ഉണ്ടാവുമോ..?
@Sai-murali
@Sai-murali 11 ай бұрын
😅Bsc botany padicha ennodu chodichallll... Hemmee orma ilaa degreku padichathonnum😌
@Aishwu_rya
@Aishwu_rya 9 ай бұрын
Si de interview cls ondo
@ashifs5252
@ashifs5252 Жыл бұрын
Sir class onlineil idumo
@ignitingpodcast
@ignitingpodcast Жыл бұрын
👍👍❤
@pradeeshkumar9065
@pradeeshkumar9065 Жыл бұрын
Interview malayalathil ano sir
@PSCGACADEMY
@PSCGACADEMY Жыл бұрын
മലയാളത്തില്‍ ഉത്തരം പറയാം
@akshaykumars8398
@akshaykumars8398 Жыл бұрын
​@@PSCGACADEMYinterview questions malayalathil aayirikumo choikunath?
@CharlesGreeny
@CharlesGreeny Ай бұрын
Book
@jasil.___3089
@jasil.___3089 Жыл бұрын
❤❤❤
@AbhiRaj-b3n1d
@AbhiRaj-b3n1d 5 ай бұрын
മലയാളത്തിൽ ചോദിക്കുവോ 😢😊
@Namnichyyyy
@Namnichyyyy Жыл бұрын
Age limit❓
@CharlesGreeny
@CharlesGreeny Ай бұрын
💯
@reshmamohan7117
@reshmamohan7117 Жыл бұрын
Second😊
@aadyabinoy1146
@aadyabinoy1146 Жыл бұрын
👍
@ranginichellappan599
@ranginichellappan599 Жыл бұрын
First❣️
@Focus-rq5bk
@Focus-rq5bk 3 ай бұрын
അടിമ പണി
@juvinaravind302
@juvinaravind302 6 күн бұрын
Why bro ?
@AanjanayaDas
@AanjanayaDas Жыл бұрын
മലയാളം പറയാമോ അവിടെ
@PSCGACADEMY
@PSCGACADEMY Жыл бұрын
മലയാളത്തില്‍ ഉത്തരം പറയാം
@AanjanayaDas
@AanjanayaDas Жыл бұрын
@@PSCGACADEMY thankyou സർ.. Dream job an Si 23 yrs ആയുള്ളൂ.. Prelims apeskhichitund first degree ലെവൽ എക്സാം an.. എങ്ങങ്കിലും അത് നേടിയെടുക്കണം എന്നെ ഇപ്പൊ മനസിൽ ഒള്ളു.. ഇന്റർവ്യൂ നെ പറ്റി കേട്ടപ്പോ ഒരു ആത്‍മവിശ്വാസം കിട്ടിയപോലെ 👌🏻😍
@AanjanayaDas
@AanjanayaDas Жыл бұрын
@@PSCGACADEMYസർ ഒരു ഡൌട്ട് നമുക്ക് കാര്യം അറിയാം പക്ഷെ പറയുന്നത് തെറ്റിപ്പോയ അല്ലെങ്കി vick ഒകെ ഉണ്ടകിൽ പൊറത്താക്കുമോ.. നമക്ക് നമ്മുടെ തായ രീതിയിൽ പറഞ്ഞാൽ കോഴ്പ്പമില്ലലോ
@blossom7928
@blossom7928 Жыл бұрын
​@@AanjanayaDas വിക്ക് പറ്റില്ല
@PSCGACADEMY
@PSCGACADEMY Жыл бұрын
@@AanjanayaDas കാര്യങ്ങള്‍ വ്യക്തമായി നിങ്ങളുടെ തനതായ രീതിയില്‍ നിങ്ങള്‍ക്ക് പറയാം.ഭയം ഒഴിവാക്കുക.മനസ്സിനെ ശാന്തമാക്കുക
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tips for facing Kerala PSC interviews (Malayalam)
9:03
Uma L
Рет қаралды 21 М.