No video

KERALA PSC RESERVATION AND ROTATION CHART|റിസർവേഷൻ ആർക്കൊക്കെ| റാങ്ക്ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുമോ?

  Рет қаралды 204,493

audio PSC

audio PSC

Күн бұрын

KERALA PSC RESERVATION AND ROTATION CHART|
റിസർവേഷൻ ആർക്കൊക്കെ
റാങ്ക്ലിസ്റ്റിൽ വന്നാൽ ജോലി കിട്ടുമോ?
റിസർവേഷൻ ഏതൊക്കെ കാറ്റഗറിക്ക് ആണ്...
EWS റിസർവേഷൻ ROTATION പ്രകാരം എങ്ങനെ....
അറിയാം...അറിയേണ്ടത് മാത്രം
#pscreservation
#rotationchart
-audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
www.instagram....
🔉telegram
t.me/audioPSC
#audiopsc

Пікірлер: 1 300
@SAAS-un4jj
@SAAS-un4jj 2 жыл бұрын
ഇത് എല്ലാവരും മനസ്സിൽ ആകേണ്ടതാണ്. കാരണം സംവരണം എന് കേൾക്കുമ്പോൾ എല്ലാവർക്കും sc/st യെ മാത്രം ആണ് പറയുന്നത്..
@vivekk5788
@vivekk5788 2 жыл бұрын
Kootuthal 14 um 12 um. Ithil kittendavarkku kittunilla .kittendathavarkku kittunnu.st paavam 2 mathram😐.
@vivekk5788
@vivekk5788 2 жыл бұрын
Ithil 2nd ill thudagunnath alle SC.
@SAAS-un4jj
@SAAS-un4jj 2 жыл бұрын
@@vivekk5788 അതെ പക്ഷേ കുറ്റം മുഴുവൻ കേൾക്കുന്നത് sc/st
@dakshpadaksh4231
@dakshpadaksh4231 2 жыл бұрын
സംവരണം population കണക്കാക്കി ആണ് idunath
@maidhilisarkar
@maidhilisarkar 2 жыл бұрын
കറക്റ്റ്
@allu953
@allu953 3 ай бұрын
സംവരണം ലഭിച്ചിട്ട് പോലും ഒരുപാട് കളിയാക്കലുകൾ അവഗണന കേൾക്കുന്നുണ്ട്, അപോൾ അതും ഇല്ലെങ്കിലോ,ഇപ്പോഴും എന്തിനാണ് ഇതത്തരത്തിലുള്ള സംവരണം നൽകുന്നതെന്നു ആർക്കും മനസിലാകുന്നില്ല, പക്ഷേ സാമ്പത്തികനിലവാരം കൂടി പരിഗണിച്ചാൽ കൃത്യമായ ലക്ഷ്യം ഈ സംവരണം കൊണ്ട് നേടാൻ കഴിയും, പിന്നെ സംവരണം എന്നാൽ sc/st ആണെന്ന ചിന്താ ഗതി മാറണം
@viveks5963
@viveks5963 10 ай бұрын
ഈ ജാതിയമായ റിസർവേഷൻ എടുത്തു കളയണം. ഇന്ന് കുടുബത്തിൽ മാതാപിതാക്കൾ രണ്ടുപേരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും കൂടാതെ നല്ല സാമ്പത്തികവും ഉള്ളവർക്ക് വീണ്ടും വീണ്ടും സാമ്പത്തികമായും തൊഴിൽ പറയും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടികൊണ്ടേ ഇരിക്കുന്നു. എന്നാൽ ജന്മം കൊണ്ട് general categeroryu m എന്നാൽ സാമ്പത്തികമായി paradhernatha അനുഭവിക്കുകയും ചെയുന്നവൻ പഠിച്ചാലും റിസർവേഷൻ വച്ചു അവനു ജോലി illa............. ഇതാണ് ഇന്നത്തെ അവസ്ഥ........
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
സത്യം
@viveks5963
@viveks5963 4 ай бұрын
@@jayakrishnanj4621 ❤️
@jincydenny2350
@jincydenny2350 Ай бұрын
സത്യം
@afijithsp5413
@afijithsp5413 Ай бұрын
Reservation കൊടുക്കുന്നത് എല്ലാ ജാതി പിന്നോക്ക വിഭാഗങ്ങളും ,ഗവൺമെൻ്റ് സർവീസിൽ ഒരു പോല വരുവാൻ ആണ്,സമ്പതികമായി ഉന്നമനം ഉദേശിച്ചത് അല്ല! സാമ്പത്തികവും psc examum തമ്മിൽ വല്യ ബന്ധം ഇല്ല ,പഠിക്കുന്ന അനുസരിച്ച് ആണല്ലോ,മിക്ക psc examumum എഴുതി എടുക്കുന്നത് സാമ്പത്തികമായി backward nikkunvaranu
@muhammedafsal7187
@muhammedafsal7187 2 жыл бұрын
👍👍👍ഭിന്നശേഷികാരുടെ റിസർവേഷൻ ഉൾപെടുത്തണമായിരുന്ന sir 🙏
@sachinedakkadan8892
@sachinedakkadan8892 2 жыл бұрын
General catogery വരുന്നവർക്ക് ഒരു വിലയും ഇല്ലേ. നല്ലോണം പഠിച്ചു 10th റാങ്കിൽ വന്നിട്ടും അതിനു ശേഷം ഉള്ളവനു ജോലി കൊടുകുന്നത് ഒരു തെറ്റ് തന്നെ ആണ്‌. അവകാശപ്പെട്ടവനു കിട്ടണം എല്ലാവരും ഒരു exam തന്നെ എഴുതിയിട്ടല്ലേ ലിസ്റ്റിൽ വരുന്നേ. ഇതിൽ കുറെ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്.
@shahnas7606
@shahnas7606 2 жыл бұрын
Serikum.. merit nokki edutha poraii .. merit ayerunel epolai kerarunnu joliku ethu eppo Kayyala purathaa thegha polaii kittumoo kittullainu nokki nokki Erikanam..rank list nu 221 perku posting ayee.. Njan epolum purathu..😖😖😖
@hmd2067
@hmd2067 2 жыл бұрын
നിങ്ങളീ പറയുന്ന സംവരണ വിഭാഗത്തിന് mark മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണ്. അതിനുള്ള കാരണം ഇന്ന് ഈ വീമ്പടിക്കുന്ന genaral കാർ തന്നെയാണ്.ആയ കാലത്ത് ഇവിടെ ഭരിച്ചു മുടിച്ചും ജൻമിത്തം കാണിച്ചും കൂത്താടിയത് കൊണ്ട് തന്നെയാണ് ഇന്ന് പല സംവരണ വിഭാഗക്കാരും ഇപ്പോഴും. ദാരിദ്ര്യം പേറി കഴിയുന്നത്. അതിലൊക്കെ മാറ്റം വരും വരെ കാത്തിരിക്കുക തന്നെ ചെയ്യേണ്ടി വരും. ഇപ്പൊ പല reserved category യിലും നല്ല മാറ്റം കാണാൻ കഴിയുന്നുമുണ്ട്
@forest7113
@forest7113 Жыл бұрын
@@hmd2067 musliminu Kollam....sc st kkokke musliminu vecchu nokkumbol no reservation.
@user-xg3fk3rr8o
@user-xg3fk3rr8o Ай бұрын
​@@shahnas7606ennit sc/st kark age relaxationum koodi ondaki koduthithitund.
@sreekumenon6587
@sreekumenon6587 2 күн бұрын
​@@hmd2067😂😂 ethaan comedy nalla pootha kazhulla ezhuava, muslims, okke ind ee kalath
@Indian425
@Indian425 2 жыл бұрын
എന്നാണാവോ ജാതിയും മതവും നോക്കാതെ എല്ലാവരെയും മനുഷ്യ ജാതിയായി കണ്ട് തുല്യതയിൽ ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുക 🙄🙄🙄🙄
@prashobhm4002
@prashobhm4002 2 жыл бұрын
ജാതി ചോദിക്കരുത് പറയരുത് ഗവണ്മെന്റ് ആണ് ഈ വിവേചനം കാണിക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലി നൽകണം.
@krishnapriyam6722
@krishnapriyam6722 2 жыл бұрын
Correct
@suvarnalekshmi9037
@suvarnalekshmi9037 2 жыл бұрын
അതെ
@archanas7209
@archanas7209 Жыл бұрын
👍
@neethu356
@neethu356 Жыл бұрын
Choykkem cheyyanam parayem cheyyanam. Oro jathikk oro matrimoni vare vare ille. Jathidem mathathinte veri ellardem ullilund athillathavunnnath epozhananenn kandariyanr patuu. Enit arelum nannayipokumo enna bhayamaanu reservation ny ethire ningale samsaripoikunnath
@akhilvk6281
@akhilvk6281 9 ай бұрын
ജാതിയും അതിന്റെ പേരിലുള്ള വിവേചനങ്ങളും ഇന്നും നില നിൽക്കുണ്ടെങ്കിൽ റിസെർവഷനും ആവശ്യമാണ്
@sinjithrag88
@sinjithrag88 3 жыл бұрын
അറിയാൻ ആഗ്രഹിച്ച എന്നാൽ പലരും പറഞ്ഞു തന്നാൽ കൺഫ്യൂഷൻ ആകുന്ന പല കാര്യങ്ങളും ക്ലിയർ ആയി അറിയാൻ സാധിച്ചു, ഒരുപാട് നന്ദി.
@varunpk352
@varunpk352 3 жыл бұрын
Super
@anuraj_95
@anuraj_95 Жыл бұрын
ഒരുമാതിരി മറ്റേടത്തെ റിസർവേഷൻ സിസ്റ്റം.... ഇതൊക്കെ അവസാനിക്കേണ്ട കാലം ആയി... പഠിച്ചു നല്ല മാർക്ക് ഉള്ളവർ ജോലിയിൽ പ്രവേശിക്കട്ടെ
@user-ci3cw8ez4o
@user-ci3cw8ez4o 2 ай бұрын
Sc st വിഭാഗക്കാരുടെ കഷ്ടപ്പാട് താങ്കൾക്ക് അറിയില്ല നാളെ അരിവാങ്ങാൻ എന്ത് ചെയ്യാം എന്നോർത്ത് സങ്കടപെടുന്നവൻ ആണു sc or st സാമ്പത്തികമായി വളരെ പിന്നിലാണ് ഇവർ താങ്കളുടെ മൂത്ത മകൻ സമ്പനാണ് ഇളയ മകൻ ദാരിദ്രനും താങ്കൾ ആരെ സഹായിക്കും ഉയർന്ന castil weak section കാർക്ക് ews എന്ന ആനുകൂല്യം. ഉണ്ടല്ലോ പിന്നെന്താ ബ്രോ താങ്കളുടെ പ്രശ്നം
@anuraj_95
@anuraj_95 2 ай бұрын
@@user-ci3cw8ez4o ജാതി,മതം വെച്ചുള്ള റിസർവേഷൻ നിർത്തണം...സാമ്പത്തിക സംവരണം വെച്ചോളൂ.... വിദ്യാഭ്യാസ ആവശ്യത്തിന് കൊടുത്തോ... പക്ഷെ ജോലി ആവശ്യത്തിന് ഇത് ആവശ്യം ഇല്ല...മാർക്ക് വാങ്ങി ലിസ്റ്റില് വരട്ടെ
@user-xg3fk3rr8o
@user-xg3fk3rr8o Ай бұрын
Ella castilum pavapettavarum panakarum ond. Ath first manasilaaku. Onn alochich noku. Sc/st family il ulla oral sambathikaparamai munnil anenkil avark thanne veendum sarkaril ninum anukoolyangal kittikonde irikum. Ennal General categoriyil petta oral sambathikaparamai pinnil anenkil avark oru anukoolyangulum sarkaril ninum kittunilla. Apol general categoryil financially purakotulla oralude life engane munnotu pokum?
@tkr914
@tkr914 2 жыл бұрын
നന്നായി മനസിലാക്കാൻ കഴിഞ്ഞു.. കാര്യങ്ങൾ വലിച്ചു നീട്ടാതെ ആവർത്തന വിരസത ഒഴിവാക്കി അവതരിപ്പിക്കാൻ ശ്രെമിക്കണം... 👍👍👍
@sarithakalesh6860
@sarithakalesh6860 Жыл бұрын
EWS വയസ്സിളവ് ആണോ?
@sarithakalesh6860
@sarithakalesh6860 Жыл бұрын
EWS വയസ്സിളവ് ആണോ?
@sarithakalesh6860
@sarithakalesh6860 Жыл бұрын
EWS വയസ്സിളവ് ആണോ?
@minuchandran6711
@minuchandran6711 Жыл бұрын
Economically weaker section
@rahulpraj7146
@rahulpraj7146 3 жыл бұрын
Thanks Sir. കേൾക്കാൻ ആഗ്രഹിച്ചിരുന്ന ക്ലാസ്. ഇപ്പഴാ ശരിക്കും മനസ്സിലായത് .🙏🙏
@rajeshkr9703
@rajeshkr9703 Жыл бұрын
റിസർവേഷൻ കളഞ്ഞിട്ടു ഓപ്പൺ കോമ്പറ്റിഷൻ വെക്കണം, ആർക്കാണ് മാർക്ക്‌ അവർക്ക് ജോബ് കിട്ടണം
@psc1strank663
@psc1strank663 11 ай бұрын
Yes 👍 you are absolutely right 👍
@valsalyam
@valsalyam 10 ай бұрын
Correct 💯
@CarpeDiem.381-_
@CarpeDiem.381-_ 10 ай бұрын
വേണ്ട. റിസർവേഷൻ വേണം 😉
@psc1strank663
@psc1strank663 10 ай бұрын
@@CarpeDiem.381-_ 🥱🥱🥱
@ajithkumaranjalilkrishnan3769
@ajithkumaranjalilkrishnan3769 9 ай бұрын
I thought the same, but then I read Ambedkar and understood systemic discrimination against backward castes for 1000s of years.
@ammoosvlog705
@ammoosvlog705 2 жыл бұрын
ഈ video ഭാവിയിലേക്കുള്ള നല്ലൊരു asset ആണ്...powli.... ഇങ്ങനെ ആണല്ലേ.........
@lathaichandran2487
@lathaichandran2487 2 жыл бұрын
വളരെ നല്ല വിശദീകരണം 👌👌👌👌🙏🏾🙏🏾🙏🏾 clear ആയി 🙏🏾🙏🏾🙏🏾🙏🏾
@abduraheemvp9763
@abduraheemvp9763 3 жыл бұрын
നല്ല വ്യക്തമായ ക്ലാസ്, ഒരുപാട് ഉപകാരപ്പെട്ടു, Thanks.
@akshaykumarakshay1831
@akshaykumarakshay1831 2 жыл бұрын
ശരിക്കും ഇത് അസമത്വം അല്ലെ മത്സര പരീക്ഷകളിൽ reservation indavaruth ithil ippom General category kk government job kittan arhatha ille 😖 veruthe orupaad സ്വപ്നം kanda njan ❗️😒
@v_isakh
@v_isakh Жыл бұрын
Correct...ഇതെല്ലാം എടുത്ത് കളഞ്ഞിട്ട് റാങ്ക് അനുസരിച്ച് ജോലി കൊടുക്കണം.... ജനറൽ ന് ഒരു കോപ്പും ഇല്ല...😢
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
General category anenkil psc nokaruth. Veruthe time waste cheyaruth.
@SrilakshmiSri-fl4re
@SrilakshmiSri-fl4re 3 ай бұрын
Njn general aahn nte 2 cousin s ee adutt kitti job
@SrilakshmiSri-fl4re
@SrilakshmiSri-fl4re 3 ай бұрын
Njanum epol try cheyunind...
@Gayathreee191
@Gayathreee191 2 ай бұрын
PSCക്കുള്ള ജാതി സംവരണം എത്രത്തോളം കാലം വേണം? വലിയ ജാതിയായിട്ട് എന്ത് പ്രയോജനം? aro epozhoo cheythathin epol Ula kunjungale enthina exam k mati nirthunath???🛑🛑🛑 ? വിലയിരുത്തൽ നടത്തേണ്ടത് പഠനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. ഉയർന്ന ജാതിയെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത പലരും ഉണ്ട്. ജാതി വച്ച് അല്ല, ഒരാളുടെ പഠനവും Ayalude സാമ്പത്തിക നിലയും അടിസ്ഥാനമാക്കി anhu vilayiruthandath.arengilum undo e abiprayam Ulavar???
@EV-AADEX
@EV-AADEX 2 жыл бұрын
സർ...വളരെ ഉപകാരം.. 🙏🏻 🙏🏻🙏🏻 നന്നായി മനസ്സിലായി 👍🏻👍🏻
@Deepupv78
@Deepupv78 2 жыл бұрын
റിസർവേഷൻ എന്ന് കേൾക്കുമ്പോൾ SC, ST യേ മാത്രം പറയുന്നത് എന്ത് കൊണ്ട് എന്ന് മനസിലാകുന്നില്ല. SC കാർക്ക് വേഗം ജോലി കിട്ടും. കുത്തി ഇരുന്നു പഠിച്ചു ജോലി കിട്ടിയാലും പറയും SC ആയതോണ്ട് കിട്ടിയത് ആണെന്ന്, മറ്റുള്ളവരുടെ റിസർവേഷൻ ഒക്കെ മറന്ന് SC കാരുടെ റിസർവേഷൻ മാത്രം ഓർത്തിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം മനസിലാകുന്നില്ല.ഒരു കാര്യം മനസിലാക്കുക എല്ലാവരും പഠിച്ചിട്ട് തന്നെ ആണ് ജോലി കിട്ടുന്നത്..
@kinglm1070
@kinglm1070 2 жыл бұрын
Ni arinjittu para chilpo 100th rank vangiya sc karanu just 30 markum 10th Vanna oc kk 70 markkumnundenkil sckkarenekkal ethrayadhikkam padichittaanu avan ethra munnilethiyath.so ni 2du pereyumnore thattil thookkan nikkaruth.
@appuzambuz3864
@appuzambuz3864 2 жыл бұрын
ഇപ്പൊ sc നല്ല മാർക്ക്‌ വാങ്ങാനുണ്ട്
@Sebastian_Torr
@Sebastian_Torr 2 жыл бұрын
Number of reservation population adisthanamayittan. Kuthi irunnu padicha karyam ivide ulathan varanda. OC karude markum SC/ST markum compare cheyth nokitt para
@kinglm1070
@kinglm1070 2 жыл бұрын
@@Sebastian_Torr Enthye ninakkokke pollane. Nalla mark gap undavarumd.ellel ni thanne list eduth nokk. Njan sc-st reservation ottum ethiralla.njan scdem ocdem marknte gapne kurichanu reply koduthath, alland ante chinthelulla pole olathanathalla
@kinglm1070
@kinglm1070 2 жыл бұрын
Pinne sc-st okke reservation kuravu thanneyanu.muslimsnanu max reservation. Sarikkum minority aaya christiansanu sarikkum ooombiyath.
@birbal9574
@birbal9574 2 жыл бұрын
Thanks Sir, well explained 👍🏼
@user-kv8cy8cd5e
@user-kv8cy8cd5e Ай бұрын
ഭിന്നശേഷി കാരുടെ റിഷർവേഷൻ എങ്ങിനെയാ sir ? മലപ്പുറം ജില്ലയിൽ LP UP എത്ര ഭിന്ന ശേഷിക്കാർ അപേക്ഷിച്ചിട്ടുണ്ട് അറിയൻ പറ്റുമോ?
@rageshpj8239
@rageshpj8239 3 жыл бұрын
Rotation chart, nca എന്നിവയുടെ കാര്യം അറിയാൻ കഴിഞ്ഞു. TPO എന്താണ് എന്നുള്ളത് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@subrahmaniant9740
@subrahmaniant9740 Жыл бұрын
Baippolar disability വേഗം ഉളളവ൪ക്ക്സ൦വര 28:07 28:07 . .
@San-zh7os
@San-zh7os 2 жыл бұрын
👌🏻... ഭിന്നശേഷിക്കാരുടെ സംവരണം കൂടി പറഞ്ഞിരുന്നു നന്നായിരുന്നു.
@krishna3032
@krishna3032 Жыл бұрын
അതേ
@Salmakuppanathkottala
@Salmakuppanathkottala 3 жыл бұрын
ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മനസറിഞ്ഞ് മനസിലാക്കി തന്നതിന് നന്ദി
@audioPSC
@audioPSC 3 жыл бұрын
സന്തോഷം
@sayippsthoughts2743
@sayippsthoughts2743 2 жыл бұрын
ഇതൊക്കെ പക്കാ അനീതി ആണ്.. കഴിവ് ആവണം മാനദണ്ഡം..
@ammua3643
@ammua3643 2 жыл бұрын
അനീതി അല്ല
@sayippsthoughts2743
@sayippsthoughts2743 2 жыл бұрын
@@ammua3643 എന്ന് എങ്ങനെ പറയാൻ കഴിയും ഞാൻ നായർ ആയി പോയത് എന്റെ തെറ്റാണോ.... എനിക്കും മറ്റു ജാതി മതത്തിൽ പെട്ട മറ്റുള്ളവരെയും ദൈവം ഒരേപോലെ ആണ് സൃഷ്ടിച്ചത്... ഒരേ പോലെ ആണ് പരീക്ഷക്കി വേണ്ടി കഷ്ട്ടപെടുന്നത് .... അപ്പൊ തുല്ല്യ നീതി തന്നെ വേണം.. കഴിവ് ഉള്ളവൻ ഉയർന്നു വരട്ടെ . ❤️
@prasanthng
@prasanthng 7 ай бұрын
@@sayippsthoughts2743 kazhivu illaathavar aano reserved categoriesil ullathu? Ningal nair aanenkil ningalkku EWS reservation undu..
@jayakrishnanj4621
@jayakrishnanj4621 2 ай бұрын
​@@sayippsthoughts2743Namuk vera evdelum pokam
@viveknarayanan574
@viveknarayanan574 3 жыл бұрын
Super class. Ithryum details ayit CLR ayit ayit explain cheythu tannu .thank u so much .. Nalla effrt eduthath crt kaanam👍 hatsoff u 🔥
@audioPSC
@audioPSC 3 жыл бұрын
Thank you....
@arunvivekv9413
@arunvivekv9413 2 жыл бұрын
@@audioPSC Notification ittapol TOTAL 5 VACANCY matram ulla oru JOB anengil atil EWS varille.
@Anvusfun22
@Anvusfun22 Жыл бұрын
സംവരണ വിഭാഗം OC യിലും പെടും റിസർവേഷൻ ഇലും പെടും ലേ 👍🏻🙄🙄🙄
@vishnutr4971
@vishnutr4971 2 жыл бұрын
എനിക്ക് ഇതിനെ പറ്റി ഒന്നും അറിയിലാരുന്നു ഇപ്പൊ എല്ലാം മനസിലായി sir വളരെ സന്തോഷം 🙏
@ramyamarutha5546
@ramyamarutha5546 2 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ്‌... Thank u 👍👍
@vishak6282
@vishak6282 2 жыл бұрын
റിസർവേഷൻ എന്ന് പറയുമ്പോൾ അത് st മാത്രം ആണെന്ന് പറയുന്നവർ എല്ലാം കണ്ണ് തുറന്നു കാണുക st 2% മാത്രവേ ഉള്ളു ആ 2% സീറ്റ്‌ പോലും ഫിൽ ചെയപെടുന്നില്ല..
@aka_lonewolf19
@aka_lonewolf19 2 жыл бұрын
Population kuravayathukondanu baki cat. Comparitive ayt population koodiyathukond 2 percentagilum koodiyalum matam valthai thonnila. Athukondan seatm fill akathirikathat ennan thonnune
@vishak6282
@vishak6282 2 жыл бұрын
@@aka_lonewolf19 ഇപ്പൊ 100 vaccancy ഉണ്ടെങ്കിൽ eg. അതിൽ 13 സീറ്റ്‌ മുസ്ലിം റിസർവേഷൻ ആണ്. ആ 13 സീറ്റിനു വേണ്ടി ഒരു 13000 പേര് എക്സാം എഴുതും അപ്പൊ കോമ്പറ്റിഷൻ കുടും cut off കുടും. St റിസർവേഡ് ആയിട്ടുള്ള 2 സീറ്റിലേക് ചിലപ്പോൾ 1 ആൾ എക്സാം എഴുതാൻ കാണു അത് കൊണ്ട് അയാൾക് എത്ര മാർക്ക്‌ വാങ്ങിയാലും ജോലി കിട്ടും.
@aka_lonewolf19
@aka_lonewolf19 2 жыл бұрын
@@vishak6282 athe.. athanu njnum udesichathu.
@mohammedfayis.pmohammedfay5777
@mohammedfayis.pmohammedfay5777 10 ай бұрын
​@@vishak6282backi 37% hindun thanne aan ketto🙄
@shahnashajahan
@shahnashajahan 2 жыл бұрын
Very useful video.... Oru pidiyumillathe irikuaayrnu ithine patty...explained very clearly 👍😍
@audioPSC
@audioPSC 2 жыл бұрын
🤗🤗
@gizmothegamer1993
@gizmothegamer1993 6 ай бұрын
Sc / st k ജോലി കിട്ടുന്നതിന് കാരണം അവരിൽ വിദ്യാഭ്യാസ മുള്ള വർ കുറവാണു അതുകൊണ്ട് nu കുറച്ചു mark ഉള്ള വർക് കിട്ടുന്നത് mikkaulavarum കൂലിപ്പണിക് ആണ് പോകുന്നത്
@sarithaalikkal3165
@sarithaalikkal3165 Жыл бұрын
Thank you സർ. കൃത്യമായി മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോഴാണ്. വളരെ ഉപകാരം.
@alexander9445
@alexander9445 2 жыл бұрын
ദൈവം എന്തുകൊണ്ടോ... ജനറൽകാർക്ക് കൂടുതൽ ബുദ്ധി നൽകി.....ബാക്കി ഉള്ളവർക്ക് കുറവും....അതാവും...ഇങ്ങനെ ഒക്കെ reservation വച്ചത്...
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
😂
@ayuS-xv4ze
@ayuS-xv4ze 4 ай бұрын
😂😂😂correct 🤣
@jincydenny2350
@jincydenny2350 Ай бұрын
😂😂
@silentkiller3085
@silentkiller3085 2 жыл бұрын
എല്ലാം മനസിലായി thanku 👍👍👍
@Mrfeast144
@Mrfeast144 2 жыл бұрын
ഇത് വളരെ മോശമായ ഒരു കാര്യം തന്നെയാണ്. കാരണം എസ് സി ആണെങ്കിലും എസ് ടി ആണെങ്കിലും obc ആണെങ്കിലും, ഭൂരിഭാഗവും ജോലി വാങ്ങിക്കുന്നത് വലിയ വലിയ ഡോക്ടർസിന്റെയും എൻജിനീയേഴ്സ് ഒക്കെ മക്കളാണ്. ഇതിനെക്കുറിച്ച് ഒന്നുമറിയാത്ത പാവപ്പെട്ടവൻ എപ്പോഴും പാവപ്പെട്ടവൻ തന്നെ. സമൂഹത്തിൽ താഴെതട്ടിലുള്ളവരെ മുന്നോട്ടുകൊണ്ടുവരാനാണ് ഈ മുന്നോട്ടുകൊണ്ടുവരാനാണ് ഈ റിസർവേഷൻ എങ്കിൽ അത് അർഹിക്കുന്ന ആൾക്കാർക്ക് കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. വളരെ താഴെ തട്ടിലുള്ള ഉയർന്ന ജാതിക്കാരും ഇവിടെയുണ്ട്. ജാതി ഉയർന്നതായതുകൊണ്ട് മാത്രം ജോലി കിട്ടാത്തവർ. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം റിസർവേഷൻ കൊടുക്കുന്ന ഒരു സമ്പ്രദായം കൊണ്ടുവന്നാൽ ഈ സമൂഹത്തിലുള്ള ജാതി വ്യത്യാസം ഒഴിവാക്കാം. ഇങ്ങനെ റിസർവേഷൻ കൊടുക്കുന്നതുകൊണ്ടാണ് ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും എന്ന ബോധം വീണ്ടും വീണ്ടും അടിച്ചേൽപ്പിക്കുന്നത്. ആധാരുമായി ബന്ധപ്പെട്ട സകല പണമിടപാടുകളും ഇപ്പോൾ ഗവൺമെന്റിന് അറിയാൻ സാധിക്കുന്നത് കൊണ്ട്, സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള ഒരു റിസർവേഷൻ ആയിരുന്നുവെങ്കിൽ ആർക്കും പരാതി ഉണ്ടാകുന്നില്ല. ഭരിക്കുവാൻ പല കാറ്റഗറിയിൽ പെട്ട ആൾക്കാരുടെ വോട്ട് ആവശ്യമായതുകൊണ്ട് ഒരു ഗവൺമെന്റ് അതിനു മുതിരുകയും ഇല്ല. ഈ ഉച്ചനീചത്വം ഇങ്ങനെ തുടർന്നു പോയാൽ മാത്രമേ അവർക്ക് വോട്ട് കിട്ടുകയുള്ളൂ
@Riya-qr1tw
@Riya-qr1tw 3 жыл бұрын
Sherikum adi kitunnath general categorykarkannu.... e reservationoke pande edth kalayanda samayam kazhynj. Equaliy equality nnu gore gore pragoshikum. Caste wise seperation padillanoke. Annat jolide karyam varumbo ... 🤐
@dhanusree1629
@dhanusree1629 Жыл бұрын
Reservation population adisthanathil nadathunnathan Ellavarum orupole aayikkazhinjal ith nilkum. Orupole aanu enn paranjathukond orupole aakilla. Daily life nadakkunna oru karyangal kelkumpol thanne manassilakkam Ipolum caste verthiriv nallapole unden
@remyabinu2436
@remyabinu2436 2 жыл бұрын
Disability Person എവിടെ...? 33,66,99 ഇത്രയും disability person ആണ്... LV,OH,PH ഇങ്ങനെ ആണ് നിയമനം...
@SHARON-kp3yp
@SHARON-kp3yp 2 жыл бұрын
Ph Etra venam cutoff?
@AK-re1gv
@AK-re1gv 2 жыл бұрын
നന്നായി മനസ്സിലായി... Thanks....
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
Oru examin thanne general categorik 1000/-fees sc/st kark 250/- ennit sc/st categorik cutt off kuravum general categorik cut off kooduthalum. Nannaiyitund 🤦🤦🤦🤦🤦🤦🤦
@sruthik5588
@sruthik5588 10 ай бұрын
Thank you sir for the valuable information
@ajithaji7840
@ajithaji7840 10 ай бұрын
ഞാനും SC cast ആണ്.. Psc എഴുതാൻ start ചെയ്തിട്ടുള്ളു.. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയാൽ ജോലി കിട്ടാൻ സത്യത ഉണ്ടോ.. 10 ആണ് my colification..' ഏതൊക്കെ ജോലിയിലേക് apply ചെയ്യാം.. പറ്റും ഈ colification വെച്ച്..? Pleas answer..??
@user-xg3fk3rr8o
@user-xg3fk3rr8o Ай бұрын
LGS oke petten kittan chance ond.10th level qualification vechulla ella examum ezhuthan pattum. Pine notification koodi vaich nokuka.
@sarathap6617
@sarathap6617 2 жыл бұрын
Physically challenged person ന് reservation ഇല്ലേ?
@prabithap5253
@prabithap5253 3 жыл бұрын
Very useful sir.nannayi manasilayi.thanku sir.
@jayarajjanardhanan2071
@jayarajjanardhanan2071 2 жыл бұрын
ഈ വിശദീകരണം അപൂർണ്ണമാണ് ഈ സംവരണ റോട്ടേഷൻ ചാർട്ടിൽ അംഗപരിമിതരുടെ റിസർവേഷൻ പരാമർശിച്ചിട്ടില്ല...
@jibichittar
@jibichittar 3 жыл бұрын
ഇതിനെ പക്കാ തെണ്ടിതരം എന്ന് പറയും.... പാട് പെട്ടു പഠിച്ചു റാങ്ക് ലിസ്റ്റിൽ വരും.... റിസർവേഷൻ ഉള്ളവൻ ജോലിയും കൊണ്ട് പോകും. ആദ്യത്തെ 50 പേർക്ക് ഒരു റിസർവേഷൻ നോക്കാതെ സീരിയൽ നമ്പർ പ്രകാരം ജോലി കൊടുക്കണം
@munchkin8263
@munchkin8263 3 жыл бұрын
Ys💙
@suvarnalekshmi9037
@suvarnalekshmi9037 2 жыл бұрын
അതെ..
@fighter.9407
@fighter.9407 2 жыл бұрын
Athe.. Eviduthe niyamangalokke maran samayam aayi.. 😫
@aksaashly1082
@aksaashly1082 6 ай бұрын
Sherikkum thenditharam aa
@anamika605
@anamika605 5 ай бұрын
Eath list ila vannath..
@sandeepc652
@sandeepc652 2 жыл бұрын
Very helpful thank u ❤️
@neethumanha8839
@neethumanha8839 2 жыл бұрын
Nannayi manasilayi sir..ithine patti ithu vare ariyillarunnu correct procedure..thank u so much..
@sangeethasatheesan3448
@sangeethasatheesan3448 2 жыл бұрын
Very informative vedio..Thank you sir.
@jomdevasia3403
@jomdevasia3403 2 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ psc നിയമനങ്ങളിൽ ഭിന്നശേഷിക്കാരുടെ ടേൺ എങ്ങനെ ആണ്? എന്താണ് മാനദണ്ഡം? Please reply
@lishass4511
@lishass4511 3 жыл бұрын
ഗുഡ് ആൻഡ് ക്ലിയർ class
@englishtutorial9303
@englishtutorial9303 2 жыл бұрын
Thanks sir easy to understand ur way of teaching excellent 👍👍👍😊
@deepamanikandan382
@deepamanikandan382 2 жыл бұрын
Very useful vedio... Thank you verymuch....
@lakshmyminnu3253
@lakshmyminnu3253 2 жыл бұрын
Thank u sir for the detailed explanation 👍
@vijayap4621
@vijayap4621 2 жыл бұрын
ഈ ഒരു കാര്യത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു, നന്നായി പറഞ്ഞു മനസിലാക്കി തന്നു thankyou sir 🙏
@kalashinu2951
@kalashinu2951 2 жыл бұрын
നന്നായിട്ട് മനസ്സിലായി. നല്ല video.
@fighter.9407
@fighter.9407 2 жыл бұрын
Valare nannayi paranju thannu.. Thank you sir.. 🙏🙏
@parukannan7798
@parukannan7798 2 жыл бұрын
Kashtappett padichalle ellarum exam attend cheyyunnath.... Enthina inganeyoke ... Mark adisthanathil alle sarikum cheyyendath
@dhanusree1629
@dhanusree1629 Жыл бұрын
Reservation nadathunnath population adisthanathil aanu
@v_isakh
@v_isakh Жыл бұрын
ഇതൊക്കെ ആരോട് പറയാൻ...😢
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
General category + no cash= Suga jeevitham
@sherinjins9266
@sherinjins9266 3 жыл бұрын
Ph reservation എങ്ങനെ ആണെന്ന് ഒന്ന് പറയാവോ.. പ്ലീസ്
@sumayyavp4648
@sumayyavp4648 2 жыл бұрын
Athonnum oru youtube kaarum parayunnillaa......avarum job vebdavarallee.....aarum avare onnum pariganikkunnillaa......☹☹
@sreenathpnath5997
@sreenathpnath5997 2 жыл бұрын
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു.. ഒരൂസംശയം ഉണ്ട് Sir . ഡ്രൈവർ ടെസ്റ്റ്‌കൾക്കും ഇത് പോലെ ആണോ...
@audioPSC
@audioPSC 2 жыл бұрын
അതേ
@Kunjikunji-qu4mn
@Kunjikunji-qu4mn 6 ай бұрын
Ezhava/billa/ thiyya =14% so these 3 categories make up 14% and its the biggest no. Of population in Kerala/ india. Muslim itself =12%?????? Wowww😊
@Dream71266
@Dream71266 2 ай бұрын
Ezhava k reservation oke veruthea anu. Njan ezhava anu but purakil ullavar anu ful kayarunnea. Mark kuranjavar onno 2 oh per namuk munnil kayariyalum saramilla 30 olam per ennekal munne jyoli vangunnu ente rank 35. But enik jyoli kittuka yum ila
@sanugt2789
@sanugt2789 2 жыл бұрын
Sir viswakarma carpenter വിഭാഗത്തിലുള്ളവരുടെ subcaste ഏതാണ് കൊടുക്കേണ്ടത്
@adityaraghavan1417
@adityaraghavan1417 2 жыл бұрын
Sir ph physical ഡിസബിലിറ്റി കാറ്റഗറി യുടെ കാര്യം കാണുന്നില്ല
@bensbaby9999
@bensbaby9999 8 ай бұрын
വെറുതെ അല്ല അച്ചായൻ മാരൊക്കെ യൂറോപ്പിലേക്കു ചെക്കെറുന്നത്.. 😎
@ajeshbabu9122
@ajeshbabu9122 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ❣️❣️❣️❣️
@Mahadevamedia
@Mahadevamedia 3 жыл бұрын
3%reservation for disabled candidates എങ്ങനെയാണ്
@gangadharanchelakara1653
@gangadharanchelakara1653 2 жыл бұрын
3%reservation for disabled candidate please give information...
@salmajohnson3284
@salmajohnson3284 3 жыл бұрын
Ph reservation കൂടി പറയാമോ
@layanashaju6345
@layanashaju6345 11 күн бұрын
ഏറ്റവും കുറച്ചു cutt off മാർക്ക്‌ എങ്ങനെയാണ് psc നിശ്ചയിക്കുന്നത്.. Exam tough ആയാൽ 30below ഒക്കെ ആകുമോ.. എല്ലാവർക്കും മാർക്ക്‌ കുറവാണെങ്കിൽ.. ഒന്ന് പറഞ്ഞു tharumo🥹🥹
@vimaljitht9503
@vimaljitht9503 2 жыл бұрын
ഇത് കണ്ടപ്പോ ഒരുകാര്യം എല്ലാരും മനസിലാക്കണം എല്ലാരുടെയും വിചാരം sc. St കാർക്കാണ് ഏറ്റവും കൂടുതൽ ഭാഗ്യം സീറ്റ്‌ കിട്ടുന്നത് എന്നൊക്കെ ഓർക്കുന്നവർ കാണുല്ലോ അവർ ദൈവത്തെ ഓർത്തു മനസിലാക്കണ്ട കാര്യം ദേ പറയുന്നു നോക്കി പകുതി മുക്കാലും വാക്കൻസി കാണിക്കുന്നത് ഈഴവ ആണ് ശ്രെദ്ധിച്ച നോക്കി പിന്നെ അതിന്റെ കൂടെ ഒള്ള കാറ്റഗറി ഇവിടെ എവിടായെന്നു സംവരണം കൂടുതൽ sc. St kitunath mansilaktha kond chodichatha aryunvar paranju thanal valare upakaram aayrikum enit elarudeyum vucharam sc. St ano aah ne kere ninak urappa enoketa ntha kadha evde aarka samvaranm ath parayuvo
@NM-vb3ry
@NM-vb3ry 2 жыл бұрын
Sathyam bro... Ellavarum parayum ninak ntha st allea vegam job kittuvallo ennoke.. Nammalkallea arayu nthu matram competition unden .... Ldc engilum kittiyal mathiyayirunu... 😭😭
@behappy5679
@behappy5679 3 жыл бұрын
Sir oru 400 perude rank listil athrem thanne ozhiv report cheythitundenki aa listil oru 200-250 rankinullil varunna general category candidatinu job Kitan chance undo??
@audioPSC
@audioPSC 3 жыл бұрын
കിട്ടും....
@PSCAudioclasses
@PSCAudioclasses 2 жыл бұрын
👌👌Explanation, thank you Sir👍 General ആണ്. EWS വേണ്ട കാര്യങ്ങൾ explain ചെയ്യാമോ Sir, BPL(pink ration card)ആണ്.
@rohithammu4331
@rohithammu4331 2 жыл бұрын
Ews nu veed nte square feet nokkumo
@divyareshma5324
@divyareshma5324 2 жыл бұрын
pta 370ഇൽ കൂടുതൽ ഉള്ള റാങ്ക് ന് ജോലി കിട്ടാൻ ചാൻസ് undo🤔
@NaVn_14
@NaVn_14 Ай бұрын
റിസർവേഷൻ പുറമെ ഒരു നിയമം കൂടി കൊണ്ടുവരണം.. അയാൾ സാമ്പത്തികം ആയി മുന്നോട്ട് നിൽക്കുന്ന ആളാണെങ്കിൽ അയാൾക്ക് റിസർവേഷൻ അർഹത ഉണ്ടാവില്ല എന്ന്.. 👍
@shafnaharis5065
@shafnaharis5065 6 ай бұрын
Thankyou, nannayi manassilakkan sadichu🙏🏼
@andrewsaw7656
@andrewsaw7656 2 жыл бұрын
500 vaccancy indenkkil 480perum ezhava community aanu sarkar joli avarkku vendi mathramayi nadathikko mattullavarkku joli kittilla constitution attimarikkapedunnu ithinokkeyulla marupadi aanu corona deivam thannath
@sanalmini8066
@sanalmini8066 2 жыл бұрын
അവർക്കു മാത്രം ആണല്ലോ പട്ടിണിയും ദാരിദ്രവും ഒക്കെ ഉള്ളത്..... ബാക്കി ഉള്ളവർക്ക് ഒന്നും illalloo...
@sarathullasan6070
@sarathullasan6070 2 жыл бұрын
Ano
@lachuzz8513
@lachuzz8513 2 жыл бұрын
Araaa paranje..... Sc st avaru kayinjittullu.... Avaraa ipo eattavum kooduthal nalla joliyil oru scheelil poyal avarka frist kodukuka..... Enittullu obc
@ashtamismiracle4900
@ashtamismiracle4900 2 жыл бұрын
@@lachuzz8513 ഈഴവ 14 ശതമാനം, sc 8'ശതമാനം ഈ ക്ലാസ്സ്‌ കേട്ടിട്ടും മനസിലായില്ലേ ആർക്കാണ് ഏറ്റവും കൂടുതൽ ജോലി കിട്ടുക എന്നുള്ളത് ഈഴവ സമുദായത്തിന് ആണ് ഏറ്റവും കൂടുതൽ
@nandhu476
@nandhu476 2 жыл бұрын
@@ashtamismiracle4900 Edo eezhavaranu ettavum kooduthal per dullath. So avarkk samvarankm kittunath kond oru upakaravum illa.open catogory ethrayamo pokynnath athra thanneyanu ezhava pokarullu. Venel ithu vare ulla rank list edthy vach nokk😏
@lancy5262
@lancy5262 2 жыл бұрын
ജോലിക്ക് apply ചെയ്യുന്ന സമയത്ത് govt job ഇല്ലായിരുന്നു. EWS വെച്ച് ldc അയച്ചു. Ipol govt job ആയി. LDC യിൽ EWS വെച്ച് ഉള്ള റിസർവേഷൻ ലഭിക്കുമോ
@ranjithtp80
@ranjithtp80 2 жыл бұрын
Ldc ക്ക് ews ഇല്ല ലോ അതിനു മുൻപ് അല്ലെ വിഞാപനം വന്നത്
@forest7113
@forest7113 Жыл бұрын
Etra mark kitti
@jayakrishnanj4621
@jayakrishnanj4621 4 ай бұрын
Enth kondan bank exam polathe examin general categorik 1000/- fee varunath. Sc/st kark verum 250/- roopayum. Ennal cuttoff kurav sc/st karkum. Ith enthoru aneethi aan
@Aagmediacreations
@Aagmediacreations 10 ай бұрын
Mark nokki joli kodukkanam
@tesla4389
@tesla4389 2 жыл бұрын
Reservation ellam ozhivakki padikkunnavark kodukkan aanu psc sremikkendathe..allathe jaathiyudeyum mathathinteyum peril kaashtapedunnavante avstha manasilakanam....🙏🙏🙏🙏
@audioPSC
@audioPSC 2 жыл бұрын
തീർച്ചയായും
@bimalmonus1759
@bimalmonus1759 2 жыл бұрын
ന്ത്‌ തീർച്ചയായും?
@planetearth140c
@planetearth140c 10 ай бұрын
Athu nonsense anu bro reservation eduthu mariya seen akum njan thanne ippo jolliku poyittanu padikkunnath nalla money ulla kudumbathill ullavarum athikam money illatha kudumbathill ullavann padikkunnathillum nalle difference und
@neethumol5004
@neethumol5004 2 жыл бұрын
Sir ld kaserkode 40-47 range mark und ezhava caste anu listil varan valla hope undo
@nishadvhv
@nishadvhv 2 жыл бұрын
സാർ ഞാൻ കമ്പനി corporation ലിസ്റ്റിൽ otho physically handicaped ലിസ്റ്റിൽ 97 റാങ്കുകാരൻ ആണ്. 2022 ഡിസംബർ ഇൽ ലിസ്റ്റ് കാലവുധി തീരും. ഇപ്പൊ ഓർത്തോ 37 വരെ അഡ്വൈസ് പോയി. ഇത് തന്നെ 2 ലിസ്റ്റാണ് നിലവിൽ ഉള്ളത്. ആദ്യത്തെ ലിസ്റ്റിൽ ഉള്ള same ആളുകളാണ് സെക്കന്റ്‌ ലിസ്റ്റിലും ഉള്ളത്. ആദ്യത്തെ ലിസ്റ്റ് ആണ് 37 വരെ പോയത്.സപ്പ്ളെമെന്ററി ലിസ്റ്റിൽ 97 ആം റാങ്കുകാരനായ എനിക്ക് ജോലി കിട്ടുമോ സാർ..
@jayeshkvr3265
@jayeshkvr3265 11 ай бұрын
50% reservation ath korach koodi poyi. General karkkonnum joli vende
@Dream71266
@Dream71266 2 ай бұрын
Ipo general ayit ezhava anu ulle bakki ullavar ews anu
@athulya1996
@athulya1996 2 жыл бұрын
സാർ ഒരു doubt ആകെ 700 ozhivugal aanu ഉള്ളതെങ്കിൽ ഒരു ജനറൽ വിഭാഗത്തിന് കിട്ടുവാൻ 350 റാങ്ക് veno😳😳😭. Please reply
@audioPSC
@audioPSC 2 жыл бұрын
അങ്ങനെ പറയാൻ കഴിയില്ല...അതിൽ കൂടുതൽ ഉള്ളവർക്കും കിട്ടും
@amritharani6508
@amritharani6508 3 жыл бұрын
TP0 എന്നു പറഞ്ഞാൽ എന്താണ്
@user-xb3fn5qd7s
@user-xb3fn5qd7s 6 ай бұрын
നന്നായി മനസിലായി thanku sir
@freespirithermit
@freespirithermit 10 ай бұрын
list വന്നതിനു ശേഷം work ചെയ്യണം എങ്കിലേ vacancy വരൂ, എന്ന് എല്ലാവരും പറയുന്നു...work എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ
@AllInOne-vb2vb
@AllInOne-vb2vb 2 жыл бұрын
Video 👍 reservation il differently abled um ഉൾപ്പെടുന്നത് അല്ലേ. അതിന്റെ കാര്യം കൂടി പറയേണ്ടിയതായിരുന്നു 🙂
@manikandantm3805
@manikandantm3805 2 жыл бұрын
Ate... Vedio 👍
@imagemaker5963
@imagemaker5963 2 жыл бұрын
Athe.. Athum koodi parayaamayirunn
@arunullattil6134
@arunullattil6134 2 жыл бұрын
Athum supplementary aano vararu ??
@ismailaloor
@ismailaloor 3 жыл бұрын
EWS reservation ippol nadkan ponha LDC,LGS undavumoo
@akhilprasad114
@akhilprasad114 Жыл бұрын
ഇല്ല
@jasibabu9612
@jasibabu9612 2 жыл бұрын
Useful video. Tnx sir
@shimjap6857
@shimjap6857 3 жыл бұрын
Thank U sir Nannayi manasilskki thannu
@naaz987
@naaz987 3 жыл бұрын
Rank 144.... ldc apex..... 3rd muslim... ipo 22 perk advice ayachu..... 30 vacancy report cheythitund enn arinju... enik chance undavo?
@lekshmil7215
@lekshmil7215 2 жыл бұрын
Well explained 🔥
@Gayathreee191
@Gayathreee191 2 ай бұрын
PSCക്കുള്ള ജാതി സംവരണം എത്രത്തോളം കാലം വേണം? വലിയ ജാതിയായിട്ട് എന്ത് പ്രയോജനം? aro epozhoo cheythathin epol Ula kunjungale enthina exam k mati nirthunath???🛑🛑🛑 ? വിലയിരുത്തൽ നടത്തേണ്ടത് പഠനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. ഉയർന്ന ജാതിയെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത പലരും ഉണ്ട്. ജാതി വച്ച് അല്ല, ഒരാളുടെ പഠനവും Ayalude സാമ്പത്തിക നിലയും അടിസ്ഥാനമാക്കി anhu vilayiruthandath.arengilum undo e abiprayam Ulavar???
@pradeepkumarbc1795
@pradeepkumarbc1795 2 жыл бұрын
നന്നായി മനസിലായി. Thanks
@abhijithp8081
@abhijithp8081 2 жыл бұрын
Disability reservation enganeyaa???
@Bi-bi-n749
@Bi-bi-n749 2 жыл бұрын
അറിയാമോ
@akhileshappu7484
@akhileshappu7484 Жыл бұрын
3
@noufalnoushad7710
@noufalnoushad7710 3 жыл бұрын
Physically handicapped engane??
@SHINIMOLTCHACKO
@SHINIMOLTCHACKO 11 ай бұрын
Good information sir tku🙏
@vinodchelembra
@vinodchelembra 3 жыл бұрын
മനോഹരം. ഉപകാരപ്രദം...
@sawravbabu7900
@sawravbabu7900 3 жыл бұрын
*Next varunna LD / LGS main examinokke EWS applicable aano..??*
@varghesekachappilly32
@varghesekachappilly32 2 жыл бұрын
Alla
@vishnup574
@vishnup574 2 жыл бұрын
Anu
@anaspm9463
@anaspm9463 2 жыл бұрын
@@vishnup574 illa 2020 octv23 muthal ulla notification
@user-ci9ft1xm9n
@user-ci9ft1xm9n 2 жыл бұрын
@@anaspm9463ews എന്നാൽ ജനറൽ വിഭാഗത്തിൽ ഉള്ള പിന്നോക്കം നിൽക്കുന്ന ആളുകൾക്കു അല്ല
@josepalamattam5221
@josepalamattam5221 8 ай бұрын
​@@varghesekachappilly32jeneral aano ningal
@nandur9640
@nandur9640 3 жыл бұрын
Ews age relaxation undo...???
@bibinkumar5818
@bibinkumar5818 2 жыл бұрын
നടപ്പാക്കണം എന്ന് ആണ് എന്റെ അഭിപ്രായം
@satheeshkumarps281
@satheeshkumarps281 9 ай бұрын
സത്യത്തിൽ എനിക്ക് epolanu മനസിലായത് 🙏❤️
@dipinkariot6695
@dipinkariot6695 2 жыл бұрын
Super explanation 🔥👍
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
1. Kerala PSC Reservation and Rotation Chart
13:04
Right Track
Рет қаралды 263 М.
LP/UP ഇൻറർവ്യൂ ?  | Mansoorali Kappungal | Kerala PSC Mentors
24:44
Unacademy Kerala PSC Mentors
Рет қаралды 46 М.