എത്ര വേക്കൻസി വന്നാൽ എനിക്ക് ജോലി കിട്ടും. KERALA PSC Reservation Rotation Chart Preparation, Part-1

  Рет қаралды 189,679

Right Track

Right Track

Күн бұрын

Пікірлер: 688
@AzharAli-dg5kw
@AzharAli-dg5kw 3 жыл бұрын
സാറ് കൊറേ കഷ്ടപ്പെട്ടിട്ടാണ് ഈ video ചെയ്തിരിക്കുന്നത് എന്ന് video കാണുമ്പോൾ മനസ്സിലാകുന്നുണ്ട് 😍👌🙏🙏🙏
@RightTrack
@RightTrack 3 жыл бұрын
EXACTLY.. കുറെ ദിവസം മേനകെട്ട് ചെയ്ത വീഡിയോ ആണ്.. Thank You for the support..
@shareefchevar7164
@shareefchevar7164 3 жыл бұрын
Good
@praveenp5105
@praveenp5105 3 жыл бұрын
അതെ 👍
@joicethomas1778
@joicethomas1778 3 жыл бұрын
അപ്പൊ ഈ നിയമം ഒക്കെ ഉണ്ടാക്കിയ സാക്ഷാൽ psc യെ സമ്മതിക്കണം 🙏🏼
@shifanasaleem998
@shifanasaleem998 3 жыл бұрын
@@RightTrack .ionl
@gk2350
@gk2350 2 жыл бұрын
ജാതി വേണം... മതം വേണം... ജോലി വേണേൽ മനുഷ്യന്....
@Remi___239
@Remi___239 2 жыл бұрын
പോടാ thayoli
@rahulck6773
@rahulck6773 Жыл бұрын
Bro ജാതി...ഏതായാലും പഠനം നന്നായാൽ മതി...
@gk2350
@gk2350 Жыл бұрын
@@rahulck6773 പഠിച്ചിട്ട് എന്തു കാര്യം???റാങ്ക് ലിസ്റ്റ് ഇടുമ്പോൾ മാർക്ക്‌ കുറഞ്ഞവർ സംവരണത്തിലൂടെ മുകളിൽ എത്തുന്ന ഒരു അപൂർവ പ്രതിഭാസം...thanks to our government
@Defender123-l7i
@Defender123-l7i 11 ай бұрын
​@@rahulck6773😁😁😁
@Sonabyju118
@Sonabyju118 10 ай бұрын
General category ews unde. Ee rotation ews num unde.ews olla karyam arinnille.
@sumesha1474
@sumesha1474 2 жыл бұрын
ജാതി ചോദിക്കരുത് പോലും പക്ഷെ എല്ലാം ജാതിമയം 😥
@chaosbyabhi6046
@chaosbyabhi6046 2 жыл бұрын
General കാറ്റഗറികളിൽ കഷ്ടപ്പെട്ട് പഠിക്കുന്നവരും മനുഷ്യർ തന്നെ ആണ് robot ഒന്നുമല്ല. നല്ല പരിഷ്കാരം🤦.
@nivedhyarahul1753
@nivedhyarahul1753 2 жыл бұрын
Ssss
@JIOJIO-xf5sg
@JIOJIO-xf5sg 2 жыл бұрын
Athe
@teenuthomas5471
@teenuthomas5471 2 жыл бұрын
True
@sebinandrews1610
@sebinandrews1610 2 жыл бұрын
Ews ille
@sudhils9216
@sudhils9216 2 жыл бұрын
Paavam general category 😔 Enthoru chambalaa ee psc 🤮
@sreekanthrp3196
@sreekanthrp3196 Жыл бұрын
ജാതി വച്ചുള്ള സംവരണം നിർത്തലാക്കണം കോപ്പ്. മാർക്ക് ഉള്ളവർക്ക് കിട്ടണം എല്ലാരും കഷ്ടപ്പെട്ടല്ലേ പഠിക്കുന്നെ 👍😔കഴിവുള്ളവർ എല്ലാരും മുന്നോട്ടു വരട്ടെ 🙏
@noufals2126
@noufals2126 Жыл бұрын
എന്തോ വെറുപ്പ് ആണ് സംവരണം എന്തിനാണ് എന്ന് aadyam പോയി പഠിക്ക് EWS അല്ലെ നിങ്ങൾ ഏറ്റവും കൂടുതൽ ഉടായിപ്പ് ഇപ്പോൾ EWS ആണ്
@sreekanthrp3196
@sreekanthrp3196 Жыл бұрын
കഴിവുള്ളവർ കയറിയാൽ മതി
@MerlynKJoseph
@MerlynKJoseph 11 ай бұрын
​@@sreekanthrp3196എന്നിട്ട് താൻ എന്താ കയറാത്തെ... സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇങ്ങനെ കിടന്നു മോങ്ങേണ്ടി വരില്ല..
@user-jj4rn4rz5e
@user-jj4rn4rz5e 9 ай бұрын
ith nirthiyalum illelum ninak joli kittilla
@sreekanthrp3196
@sreekanthrp3196 9 ай бұрын
@@user-jj4rn4rz5e അതിനു ഞാൻ ഇതൊക്ക വിട്ടു ഗൾഫു ചേക്കേറി.ലൈഫ് സെറ്റ്
@AjithM-uj2kl
@AjithM-uj2kl 2 жыл бұрын
എല്ലാവരും കഷ്ട്ടപ്പെട്ടു തന്നെയാണ് പഠിക്കുന്നത്. ജനറൽ ആയി പോയതിന്റെ പേരിൽ പിന്നിലേക്ക് തഴയപ്പെടുന്ന രീതി മാറേണ്ട കാലം കഴിഞ്ഞു...
@DucatiIi-x2x
@DucatiIi-x2x 3 ай бұрын
Psc, ssc, bank exam ella examum reserved categorik vendi maathram nadathiko athaan nallath👍. General categorik onnakkenkil private job allenkil vera Rajyangalil pokuka.
@മലയാളിസ്-ഖ3ള
@മലയാളിസ്-ഖ3ള 2 жыл бұрын
ഒൻപതാം റാങ്ക് വാങ്ങിയ ആതിര K T എന്ന SC കാരിയായ കുട്ടിക്ക് പതിനെട്ടാമത് advice ഉം 178ആം റാങ്ക് വാങ്ങിയ എസി കാരിയായ ദിവ്യ മോഹൻ എന്ന കുട്ടിക്ക് നാലാമത് അഡ്വൈസും 😂
@roshinp1169
@roshinp1169 8 ай бұрын
SC Category ക്ക് 18 മത് ആണ് ആദ്യത്തെ ജോലി സാധ്യത വരുന്നത്. ഇവിടെ 18 നകത്ത് 2 SC Category ഉളളവർ കയറി. അതാണ് ഇവിടെ നോക്കേണ്ടത്.
@shameenashahul3489
@shameenashahul3489 7 ай бұрын
Sheriyaanallo
@radhikabiju4824
@radhikabiju4824 3 жыл бұрын
ഇത്രയും നന്നായി ഇത് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.... 🙏
@anjuus2090
@anjuus2090 3 жыл бұрын
Sir ee video kanditt njn ipozhethe latest dhs vaccancy il rotation prepare cheythu... Site il inle advice vannu... Njn prepare cheythathil ninn oru vyathyasavum illlayirunu... 🥰🥰.... Thnk u so much sir👍
@coolmoments8987
@coolmoments8987 2 жыл бұрын
മെയിൻ ലിസ്റ്റിൽ ഉണ്ടേലും ഭാഗ്യം കൂടി വേണം
@dhrisyaasish5634
@dhrisyaasish5634 Жыл бұрын
So sad
@tesla4389
@tesla4389 Жыл бұрын
100 ഒഴിവിൽ 51 റാങ്ക് ആയ general കാരൻ്റെ അവസ്ഥ😂😂😂
@rekharaj4025
@rekharaj4025 3 жыл бұрын
Sir ഒരുപാട് ആത്മാർഥമായി ജോലിയെടുത്തു ഞങ്ങൾക് ഇത് പറഞ്ഞുതരാൻ 🙏
@lathaichandran2487
@lathaichandran2487 2 жыл бұрын
അതേ അതേ വളരെ പ്രയോജനപ്പെട്ടു ഈ വീഡിയോ 👍🏼👍🏼🌹🌹
@ashish_p_sasi
@ashish_p_sasi Жыл бұрын
Reservation ഇല്ലെങ്കിൽ ഈ നാടു മുഴുവൻ മേൽ ജാതിക്കാർ ഭരിക്കും.... യോഗ്യത ഒള്ള കൊണ്ടല്ലേ താഴ്ന്ന ജാതിക്കാർക്കും ജോലി കിട്ടുന്നത്
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
Yogyatha ullavar ond ath eth castil aairnalum. Pakshe kooduthal perum reservation vech jobin kerunavaran. Oru vashath Kuranja mark vangi jolik kerunu. Maru vashath 75% mark vangiyitum job kittunilla reservation ullavar joliyum kondu pokunu.
@jo-tj7lg
@jo-tj7lg Жыл бұрын
Padikanum clgl keranum financial support kodukkanum oke reservation nallathanu...pakshe jolikku kudi kodukumbo valya paadanu... general categoryil ninn padikumbo munnilulla rankilum varanam plus rotation chartum kudi consider cheythit venam padikan...ethramathram stress anubhavikunnu...
@DucatiIi-x2x
@DucatiIi-x2x 3 ай бұрын
General categoryil janichavar robotukalayond preshnamilla
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
Yes. Equality illatha Country👎
@karthikpk3244
@karthikpk3244 3 жыл бұрын
സർ ഇപ്പോൾ ആണ് ഒരു ഐഡിയ കിട്ടുന്നതു. ഗുഡ് വീഡിയോ
@user-hk1wo1re9s
@user-hk1wo1re9s 2 жыл бұрын
ജാതി പറയരുത്... Psc യിൽ പറയാം.. കൊള്ളാം നല്ല നവോദ്ധാനം
@aswathysr5710
@aswathysr5710 2 жыл бұрын
പണ്ട് കൊറേ ജാതി പറഞ്ഞതിന്റെ ആനുകൂല്യം ആണ് psc ൽ അവർക്കു കിട്ടുന്നത്.. Kerala Renaissance topic പഠിച്ചില്ലേ..
@user-hk1wo1re9s
@user-hk1wo1re9s 2 жыл бұрын
@@aswathysr5710 അച്ഛൻ ആനപ്പുറത്ത് ഇരുന്നെന്ന് കരുതി മകൻ ആനപ്പുറത്ത് ഇരിക്കണം എന്നുണ്ടോ? നവോത്ഥാനം psc ൽ നിങ്ങളും പഠിച്ചോ എന്ന് തന്നെ ആണ് എൻ്റെ ചോദ്യവും.. പിന്നെ ഇന്ന് ജനറൽ category ഉള്ളവരെല്ലാം പണ്ട് ജാതി ചോദിച്ച് നടന്നവർ ആണെന്ന് പറയാൻ കാണിച്ച ബുദ്ധി അപാരം..ndhayalum ഇന്ന് ജനറൽ കാർ എല്ലാം വീട്ടിൽ നോട്ട് കെട്ടാക്കി അടുക്കി വെച്ചേക്കുന്നവർ അല്ല.. കഷ്ടപ്പെട്ട് പഠിച്ചിട്ടും ജാതി കാരണം തന്നെക്കൾ മാർക്ക് കുറഞ്ഞവർ കയറിപ്പോകുന്നത് കാണുന്ന നിസ്സഹായരായ ഒരുപാട് പാവപ്പെട്ട കുട്ടികൾ ഇവിടുണ്ട്
@MerlynKJoseph
@MerlynKJoseph 11 ай бұрын
​@@user-hk1wo1re9sews ഉണ്ടല്ലോ.. സേട്ടൻ അത് വിട്
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
​@@aswathysr5710Poi padich joli vangan nok allenkil kittunna job thanne arudeyenkilum shabamai marum
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
​@@aswathysr5710Pandathe kalam pole alla ipozhullath ellavarkum education kittunund. SC/ST IL thanne financially stable aaitullavar und. Avrk thanne veendum reservation kodukunath enth adisthanathilaan. General category students full fees adach exam ezhuthi vangunna pakuthi marku polum vangathe fees adakathe sc/st kar jobin kerunund. Fees adakanda, age relaxation, cutoff kurav enningane ulla anukoolyangal sc/st kark kittunund. General categorik examin full payment adakanam ario.
@bijumoozhikkal1733
@bijumoozhikkal1733 3 жыл бұрын
കോഴിക്കോട് ജില്ലയിലെ UPSA മെയിൻ ലിസ്റ്റിൽ ഇനി ഒരാൾ മാത്രമാണുള്ളത് . ഈഴവ സപ്ളി ലിസ്റ്റിലെ ഒന്നാമത്തെ ആൾക്ക് നിയമനം കിട്ടുമോ ? ഇപ്പോൾ 70 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
@familycorner5356
@familycorner5356 3 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ഇത്.thank u sir.
@sruthivijayakumar
@sruthivijayakumar Ай бұрын
Ith ottum sheriyala.. General anel mark undel job ila.. Nice
@sideequechonari
@sideequechonari 3 жыл бұрын
എല്ലാം അറിയണം.. ഓരോന്നിനും ഓരോ വീഡിയോ ഇട്ടാൽ മതി
@priyankarajeev1348
@priyankarajeev1348 10 ай бұрын
Good job sir, but samvaranam kalayenda kalam kazhinju. Ippo general cat palarum ivide job nokkiyit karyamilla ennorthu purathek pokan thudangi. Baki ulla joli kittathavar thattiyum muttyum kazhiyunu. Sherikum prakshobham nadathi nirthalakanam
@rajik1324
@rajik1324 2 жыл бұрын
ഒരുപാട് doubt ന് വലിയ ആശ്വസം കിട്ടി 😌 സർ ഈ TPO എങ്ങനെ fill ആകുക ഒരു vedio edamo🤔
@ayshak8851
@ayshak8851 2 жыл бұрын
Great effort. Oru idea kitty
@nibibaby1305
@nibibaby1305 2 жыл бұрын
Great work. Thanku sir💐💐💐💐🙏🙏🙏🙏🙏
@freespirithermit
@freespirithermit Жыл бұрын
list വന്നതിനു ശേഷം work ചെയ്യണം എങ്കിലേ vacancy വരൂ, എന്ന് എല്ലാവരും പറയുന്നു...work എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ
@NivedithVinod
@NivedithVinod 3 жыл бұрын
Pavam njngl general kàarod endoru vivechanamaanith..ee aneethikethire prathikarikan arum thne ile 😭😭😭 Genrl catogry ayipoyath njngalude mistake alalo 😭
@abhilashdaniel1191
@abhilashdaniel1191 2 жыл бұрын
Very true ..ippo ews koodi aayapol poorthiyaayi ..100 vacancy ondel generalinu joli kittan 40 rank nu ullil varanam🤕
@DucatiIi-x2x
@DucatiIi-x2x 3 ай бұрын
Thalkalam oru private companyil job cheyth kurach cash ayathin shesham Ee nashicha rajyathil ninn vera evdeyenkilum poi rekshapedu... Psc, ssc, bank, compettitive exam ezhuthi veruthe time and money kalayaruth.
@rahulparasuraman
@rahulparasuraman 3 жыл бұрын
Woooww.... Greaaatttt work sir...😘
@DucatiIi-x2x
@DucatiIi-x2x 3 ай бұрын
Enkil vote cheyumbol reserved category maathram cheyatte. Pine govt job reserved categorik mathramai nadathatte.
@linsiranjith3140
@linsiranjith3140 3 жыл бұрын
Great effort sir
@libin9207
@libin9207 3 жыл бұрын
Sir ... rank list വന്നാൽ എത്ര നാൾ കഴിഞ്ഞാണ് advice വരുന്നത്..?
@sreenath6646
@sreenath6646 2 жыл бұрын
Churukki prnjal... general category aaneel...angane irikkam🙂🙂🙂
@vishakkalathera9419
@vishakkalathera9419 3 жыл бұрын
Great effort 👍
@radhikasudheer5144
@radhikasudheer5144 3 жыл бұрын
Great work, thank you sir
@ambikakp6231
@ambikakp6231 Жыл бұрын
PH ന്റെ കാര്യത്തിൽ സാർ പറഞ്ഞത് ശെരിയല്ല. 1, 33, 67 ആണ് 1 ൽ ആളില്ലെങ്കി 33 എടുക്കില്ല അവിടെ ഒഴിച്ചിടുകയാണ് പതിവ് എന്ന് ആണ് ഞാൻ മനസ്സിൽ ആക്കിയത്
@kirans2300
@kirans2300 3 ай бұрын
This is the only reason i kept my caste name as "Surname" ... Menon. arudiyum avudhariyum konde alla job ketiyathe enna abhimanathode kanikan vendi🎉
@liyasona1585
@liyasona1585 2 жыл бұрын
Very useful vedeo..thanku for valuable information
@jostp6025
@jostp6025 2 жыл бұрын
ജനറൽ കാരും മനുഷ്യൻ ആണ്
@Raami344
@Raami344 3 жыл бұрын
General ennoru vibhaagame ille general nu vendi oru vaakku parayan polum oralilla
@aswathysr5710
@aswathysr5710 2 жыл бұрын
ജനറൽ ഒരു വിഭാഗം അല്ല.. General meaning പോയി നോക്കു
@Raami344
@Raami344 2 жыл бұрын
@@aswathysr5710 joly kittiyillenkilum venda jeevichotte nammal
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
​@@aswathysr5710padich joli vangunavar
@ShintoSha
@ShintoSha 3 жыл бұрын
Awesome sir.. Thanks for your dedication
@sajinipkpk7737
@sajinipkpk7737 3 жыл бұрын
Oc yil ethokke cast വരും
@harikrishnank1312
@harikrishnank1312 2 жыл бұрын
@@sajinipkpk7737 എല്ലാം പെടും
@sherinshaijo3447
@sherinshaijo3447 3 жыл бұрын
Churukkam paranjal oc yil ullorkku oru gunavum Ella......90 mark ullavan nokki nilkke 50 markku ullavan joliyill kayarunna oru aaharam kashtam ethokke mattampedenda samaysm athikramichirikkunni
@anami3969
@anami3969 9 ай бұрын
Great effort sir✌🏻
@pranav5314
@pranav5314 Жыл бұрын
Sir rti കൊടുത്തപ്പോൾ 10 വാക്കൻസി report ആയില്ല മനസ്സിലായി. Aa vacancy എങ്ങനെയാണ് റിപ്പോർട്ട് ചെയ്യിപ്പിക്കുക.
@ni_laa
@ni_laa 15 күн бұрын
OC complete ആയാൽ പിന്നീട് supplementary list ന്ന് എടുക്കുമോ
@aathi1703
@aathi1703 7 ай бұрын
Well explained Tku sir
@anu-hw2vl
@anu-hw2vl 3 жыл бұрын
റിസർവേഷനിൽ ജോലികിട്ടിയ ഒരാൾക്ക് മറ്റൊരു ജോലി കിട്ടി പോയാൽ ആ ഒഴിവ് അതെ കമ്മ്യൂണിറ്റിയിലെ അടുത്ത ആൾക്ക് കിട്ടുമോ
@RightTrack
@RightTrack 3 жыл бұрын
ഇല്ല. ജോയിൻ ചെയ്താൽ fresh വേക്കൻസി ആകും
@mukeshmohan1273
@mukeshmohan1273 2 жыл бұрын
താങ്ക്സ് സാർ
@jomdevasia3403
@jomdevasia3403 2 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ psc നിയമനങ്ങളിൽ ഭിന്നശേഷിക്കാരുടെ ടേൺ എങ്ങനെ ആണ്? എന്താണ് മാനദണ്ഡം? Please reply
@jostp6025
@jostp6025 2 жыл бұрын
ശ്രീ നാരായണ ഗുരു pargath 😭😭😭😭
@malumalu221
@malumalu221 Жыл бұрын
Sir ...ezhava turnil ula oral join cheyit a postil ninum relive cheythal a vaccency next oc k ano atho next ezhava ku ano ...plz reply sir...
@anas8407
@anas8407 Жыл бұрын
You deserved a like
@eat_sleep_trekkrepeat1672
@eat_sleep_trekkrepeat1672 Жыл бұрын
20 il thazhe vacancy aanu report cheyyunnathenkil, for example 7 vacancy report cheythal 4 Open Catagory um 3 reservationum include cheyyumallo. Pakshe aadyam 4 Open Catagory fill cheytha shesham 3 reservation fuill cheyyunna oru reethy PSC il ondo. Atho orderil first OC, 2nd Ezhava, Third OC, mathrikayilano pokuka.
@sharachandransasi1141
@sharachandransasi1141 Жыл бұрын
Any reply for this?
@JtubeOne
@JtubeOne 9 ай бұрын
ഓപ്പൻ കാറ്റഗറിയിൽ പെടുന്ന റിസർവ്വേഷൻ കാറ്റഗറിക്കാരന് പോസ്റ്റിങ്ങ് കിട്ടിയാൽ അയാളേ BC turn ൽ ഫിൽ ചെയ്തതായിട്ടല്ലേ കണക്കാക്കുക?
@blue_devil_4686
@blue_devil_4686 2 жыл бұрын
NAIR ⚡️💪🏻💪🏻💪🏻
@jomdevasia3403
@jomdevasia3403 3 жыл бұрын
Sir position numbers of physically handicapped in rotation chart of non LGS ന്റെ കൂടുതൽ കാര്യങ്ങൾ പറഞ്ഞുതരാമോ
@sivajithks8593
@sivajithks8593 3 жыл бұрын
ഇടുക്കി ldc ലിസ്റ്റിൽ 492 oc യിൽ ഉള്ള എനിക്ക് എത്രപേരെ വിളിച്ചാൽ ജോബ് കിട്ടും.ഇപ്പോൾ oc 327ആയി.എനിക്ക് മുന്നേ ഇനി 79 oc ഉണ്ട്
@shareefchevar7164
@shareefchevar7164 3 жыл бұрын
Reservation ullavrkkum OC yil appointment kittum
@anoopt.p4818
@anoopt.p4818 10 ай бұрын
30 പേരുള്ള റാങ്ക് ലിസ്റ്റ് അതിൽ 10 പേര് മെയിൻ ലിസ്റ്റിലും 20 പേര് സപ്പ്ളിമെന്ററി ലിസ്റ്റിലും ഉണ്ട്. വിവിധ കമ്മ്യൂണിറ്റി യിൽ . ഈ റാങ്ക്ലിസ്റ്റ് നിലവിൽ വരുന്നതിനു മുൻപ് 2 വാക്കാൻസി ഉണ്ടിരുന്നുള്ളു. റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനു ശേഷം പോസ്റ്റ്‌ ക്രീയേഷൻ നടന്നു 40 വാക്കാൻസി വരുകയാണെങ്കിൽ ആ same റാങ്ക് ലിസ്റ്റിൽ നിന്ന് സപ്പ്ളെമെന്ററി ഉൾപ്പെടെ 30 ആളുകളെ എടുക്കുമോ? അതോ BC പെന്റിങ് ആക്കി വെക്കുമോ? ഇനി അതുമല്ല റാങ്ക് ലിസ്റ്റ് അസാധു ആക്കി പുതിയ റാങ്ക് ലിസ്റ്റ് ഇട്ടു അതിൽ നിന്ന് നിയമനം നടത്തുമോ?? Plz reply
@majeshraju9763
@majeshraju9763 2 жыл бұрын
നന്നായി മനസിലായി 🔥🔥
@sumayyay494
@sumayyay494 3 жыл бұрын
Sir company board lgs listil deletion shesham 550 vecancy und main listil.njan Muslim supply 45 aanu.ini mainil 7 Muslim girls und.anik kittaan chance undo.athin Munbe list theerumo
@well_wisher8978
@well_wisher8978 3 жыл бұрын
ഇനി. ഞാൻ 18 മത്തെ മുസ്‌ലിം ആണ് നിയമനം കിട്ടാൻ എത്ര ഒഴിവുകൾ വരണം സാർ
@sulajaksasi2226
@sulajaksasi2226 2 жыл бұрын
നന്നായി മനസിലായി ❤❤
@Misty.S9438
@Misty.S9438 7 ай бұрын
EBT category il enthelm priority undooo Means aadhyam ezhava pinne biluva then tiyya nnn?? Atho EBT category il aanonn mathrano nokkua
@nishantnair5384
@nishantnair5384 2 жыл бұрын
Appo nammal general category ke govt job kittule Alle sir. Felling sad. Nobody is their for us. 😔
@aswathysr5710
@aswathysr5710 2 жыл бұрын
ജനറൽ ഒരു category alla mister.. 😄
@nomadcap7
@nomadcap7 2 жыл бұрын
Great effort
@induvijayan5476
@induvijayan5476 Жыл бұрын
സർ എൻ്റെ മകൾ ഒരു PSCList ൽ ഉണ്ട് .2 11 ആണ് Rank .203 വരെ General ലും 209 Reservation ലും Advice പോയിട്ടുണ്ട് .എൻ്റെ മകൾ General Catagory യാ ണ് .ഇനി എത്ര vaccancy വന്നാൽ അവൾക്ക് കിട്ടും? ഒന്നു പറഞ്ഞു തരാമോ?
@jayakrishnanj4621
@jayakrishnanj4621 3 ай бұрын
Job kittiyo?
@sreerag96
@sreerag96 Жыл бұрын
Kerala devasam ld ranklist 2023 na kurachu oru video cheyumo
@nithyababu5847
@nithyababu5847 16 күн бұрын
Sir ranklist advice poyath prakaram oc turn koodi nilkuvanu bc turn kuranjum athayath 5 advice oc kke poyapol 3 advice bc kke poyt ulluu apol psv turn equal aakan nokilllee .sir vacancy 10 il thazhe mathram ulla ranklist aanu . Athayath turn correct aakuvan 2 bc turn adupich vilikuvo
@athmikapavanan9817
@athmikapavanan9817 Жыл бұрын
Sir, HSA 31 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാൻ ഈ ബി ടി 40 ആണ്. മെയിൻ ലിസ്റ്റിൽ ഏഴുപേർ മാത്രമേ ഒസി കാറ്റഗറി ഉള്ളൂ. അങ്ങനെയാണെങ്കിൽ എന്റെ ടേൺ പറഞ്ഞു തരുമോ.....
@anusharajeendran2068
@anusharajeendran2068 Жыл бұрын
Sir.. Njan jphn kozhikode list il ഉൾപ്പെട്ട ആൾ ആണ്. കോഴിക്കോട് ഇപ്പോൾ വന്ന അഡ്വൈസ് il എങ്ങനെ ആണ് rotation വന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല.. അതൊന്നു പറഞ്ഞു തരാമോ
@gurupraveengvijay4527
@gurupraveengvijay4527 Жыл бұрын
സർ ഓസി അഞ്ചാമത്തെ slot തൊട്ടാണ് ഫില്ല് ചെയ്യുന്നതെന്ന് വിചാരിക്കുക. അങ്ങനെ വരുമ്പോഴും ആദ്യത്തെ വേക്കൻസിഡിഎയ്ക്ക് കൊടുക്കുമോ.
@archanas1886
@archanas1886 Жыл бұрын
ആദ്യത്തെ 10 per OC ല്‍ തന്നെ ആണോ🥲. അവരെ reservation ല്‍ പരിഗണിക്കില്ലേ
@silpan.k5089
@silpan.k5089 Жыл бұрын
Thank you sir❤️
@jsnarts
@jsnarts 8 ай бұрын
ഡീറ്റെയിൽസ് അയച്ചു തന്നാൽ ജോലി കിട്ടുമോ എന്ന് പറയാൻ സാധിക്കുമോ
@shijithajimlesh4248
@shijithajimlesh4248 3 жыл бұрын
സർ, ഒരു ഒഴിവ് മാത്രം റിപ്പോർട്ട്‌ ചെയ്ത് വന്ന confidential assistant (sr for sc/st)...ഇടുക്കി district തേർഡ് റാങ്ക് കിട്ടിയ ഒരാൾക്കു 3 year നു ഉള്ളിൽ നിയമനം ലഭിക്കുമോ?.....pls reply sir....
@captainnikhil1055
@captainnikhil1055 2 ай бұрын
Joli kittiyo ?? Reply pratheekshikkunnu ...
@shijithajimlesh4248
@shijithajimlesh4248 2 ай бұрын
@@captainnikhil1055 ithil mention cheytha job kittiyilla...another list advice avum ennu pratheekshikkunnu
@captainnikhil1055
@captainnikhil1055 2 ай бұрын
@@shijithajimlesh4248 😇 ok. Congratss 👍👍
@ebenrenil307
@ebenrenil307 Жыл бұрын
ഈഴവനൊന്നും ഒരുപകാരവും ഇല്ലല്ലേ, ആകെ sc st ക്ക് മാത്രേ വല്യ ഉപകാരമുള്ളൂ 😂 അവർ പൂത്ത കാശുകാരാണെൽ രക്ഷപ്പെട്ടു 😊
@kinglm1070
@kinglm1070 2 жыл бұрын
Sir kure workout cheythu nikki still oru claritykk chodikkane. 100 ozhivullidath oru general category christianu joli kittuvan oru top50 yil vannal pattumo bcz OCyil thanne ellarkkum malsarikkamallo..sir pls help.
@abhilashdaniel1191
@abhilashdaniel1191 2 жыл бұрын
Njd ,deletion onnum illaathe listil ulla ellarkum joli aavasyamulla sahacharyam aanel general christian ( without ews aanel ) 100 vacancy matram ondengil 40 rankinu ullil varanam ...but enthayalum koreperoke vere listil ullavaroke aayirikaam so oru 60 rank vare okke pratheekshikaam
@jewelraichuabraham5853
@jewelraichuabraham5853 Жыл бұрын
Sir, one doubt... General vacancy orennem undu.. Advice poya generalukaran join cheythillaa...Apo Next turn adutha generalinu thanne aano varunne...?
@rahulv5612
@rahulv5612 Жыл бұрын
സാർ 960 പേർ main list ൽ ഉള്ള കണ്ണൂർ LDC List ൽ (207/2019) ഞാൻ physically handicapped supplementary list ൽ 10th rank ൽ ഉണ്ട് (locomotor disibility) ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുൻപ് എനിക്ക് നിയമന സാധ്യത ഉണ്ടോ?
@rahulat1988
@rahulat1988 7 ай бұрын
ഇപ്പോൾ വന്ന പാലക്കാട്‌ vfa റാങ്ക് ലിസ്റ്റിൽ 250 ജനറൽ ആണ് സാധ്യത ഉണ്ടാകുമോ
@neenum4712
@neenum4712 3 жыл бұрын
കഴിഞ്ഞൊരു റാങ്ക് ലിസ്റ്റിൽ st ഇല്ലാത്തതിനാൽ sc യ്ക്ക് നൽകിയ vacancy അതേ തസ്തികയുടെ പുതിയ rank list വരുമ്പോൾ sc യുടെ ആദ്യ ടേനിൽ st യെ അല്ലേ പരിഗണിക്കുക?.
@sankarsarma1385
@sankarsarma1385 3 ай бұрын
Jolikk jathi ozhivaakkenda kaalam athikramichirikkunnu...vivaramullavar varatte
@footballmania1182
@footballmania1182 Жыл бұрын
Low vishan ഉള്ള ആളുകൾ എക്സാം എഴുത്തതു കൊണ്ടാന്നോ ലിസ്റ്റിൽ വരാതിരുന്നത്.. Plz repaly
@ec-39-meghamurali12
@ec-39-meghamurali12 3 жыл бұрын
സർ, കമ്പനി ബോർഡ്‌ LGS il എന്റെ റാങ്ക് 2590 ആണ്. ഒബിസി യിൽ എത്ര വരും. എത്ര പേരെ എടുത്താൽ കയറാൻ പറ്റും.
@justinkm9053
@justinkm9053 3 жыл бұрын
Good work...nice
@RightTrack
@RightTrack 3 жыл бұрын
Thanks
@anjalipradeep8063
@anjalipradeep8063 2 ай бұрын
Sir 2024 ldc enik 58mark kitty negative kazhinj 50 mark und obc anu listil varan chance undo😢
@infokattappana641
@infokattappana641 2 жыл бұрын
PH nte നിയമനങ്ങൾ എങ്ങനെയാണു സാർ LGS, LDC 2 ലും ഉണ്ട്‌..... ഒന്ന് പറഞ്ഞു തരുമോ sir
@nishasajith725
@nishasajith725 2 ай бұрын
ഞാൻ lgs 881 oc ഇപ്പോൾ oc 578 female വരെ advice ആയി ഇനി എത്ര vacancy വന്നാല്‍ എനിക്ക് കിട്ടാന്‍ chance ഉണ്ടെന്ന് പറയാമോ last chance
@surendrank9635
@surendrank9635 2 жыл бұрын
Good video...
@shahala4363
@shahala4363 9 ай бұрын
Sir ഞാൻ നിലവിൽ kozhikode lpsa muslim supply rank 9 ആണ് chance undo
@anjananadarajan3756
@anjananadarajan3756 Жыл бұрын
സർ മുൻ rotation എങ്ങനെ അറിയാൻ സാധിക്കും
@Afwamaind2018
@Afwamaind2018 2 жыл бұрын
Lpst list ഇൽ 99 റാങ്ക് മുസ്ലിം category ആണ് ആദ്യ നൂറിൽ 16 മത്തെ മുസ്ലിം ആണ്, ഫസ്റ്റ് 100 പേരെ എടുത്താൽ നിയമനം കിട്ടുമോ, please reply
@jyothi.v1942
@jyothi.v1942 2 жыл бұрын
സർ, ഇപ്പോൾ വന്ന LPSA listil Rank No.288 ഉള്ള ആളാണു ഞാൻ. viswakarma -യിൽ 13 മതാണ്. എനിക്ക് എപ്പോൾ ജോലി പ്രതീക്ഷിക്കാം. മറുപടി തരണം സർ. ആകെ ടെൻഷനാണ്
@reshmacg2263
@reshmacg2263 2 жыл бұрын
Doubts ചോദിക്കാൻ സാറിന്റെ നമ്പർ തരാമോ.. 🙏
@sheenabinoj4802
@sheenabinoj4802 Жыл бұрын
സർ ,PH il ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, ലോ വിഷൻ, HI, ഇവരില്ലെങ്കിൽ മൂന്നാം വിഭാഗമായ locomotor nu kodukkumo...avarude ഒഴിവ് അവിടെ വിട്ടിട്ട് അടുത്ത rotation വരുമ്പോഴല്ലേ പരിഗണിക്കു...... അതായത് 1,34,67 എന്ന ക്രമത്തിലുള്ള ഉദ്യോഗാർത്ഥികളെ മാത്രമല്ലേ പരിഗണിക്കുക.
@RightTrack
@RightTrack Жыл бұрын
PH low vision ഇല്ലെങ്കിൽ അത് Deaf നു കൊടുക്കും Deaf ഇല്ലെങ്കിൽ locomotor നു കൊടുക്കും. Locomotor ഇല്ലെങ്കിൽ വെക്കൻസി മാറ്റി വെക്കും. അടുത്ത ലിസ്റ്റിൽ നിന്ന് ഫിൽ ചെയ്യും
@footballmania1182
@footballmania1182 Жыл бұрын
​@@RightTrack low vishan ഉള്ള ആളുകൾ എക്സാം എഴുത്തതു കൊണ്ടാന്നോ ലിസ്റ്റിൽ വരാതിരുന്നത്.. Plz repaly..
@BinshaBinsha-s5q
@BinshaBinsha-s5q 4 ай бұрын
Main list ൽ disability category ഉണ്ടാവില്ല
@ammu1678
@ammu1678 7 ай бұрын
Sir enik oru doubt choykanane,psc rank list lu 1st rank oc,second rank EWS,third rank thiyya aanu.1 vacancy vannal aare first vilikum pls reply
@shanoobk
@shanoobk 3 жыл бұрын
Thank you sir
@jineshppjithu9134
@jineshppjithu9134 2 жыл бұрын
Super sir
@sheeshmaslal9429
@sheeshmaslal9429 3 жыл бұрын
Gud efrt.thnku sir
@Svprasad123
@Svprasad123 Жыл бұрын
muslimsinu enthina reservation avar pi nthallappettu kidakkunno
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
KPSC/COMPLETE DETAILS /FROM ADVICE TO PROBATION
25:40
ULTIMATE ANSWERS
Рет қаралды 16 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН