KERALA PSC: STATES ARUNACHAL PRADESH മുൻകാല ചോദ്യങ്ങളിലൂടെ പഠിക്കാം

  Рет қаралды 28,371

HAJAS PSC

HAJAS PSC

Күн бұрын

Пікірлер: 443
@hajaspsc2929
@hajaspsc2929 3 жыл бұрын
ഏറ്റവും വരുമാനമുള്ള ക്ഷേത്രം തിരുപ്പതി.
@soumyasoumyamm135
@soumyasoumyamm135 3 жыл бұрын
അതെ സർ... ഞാനും ഓർത്തു തിരുപ്പതി അല്ലെ എന്ന്
@classmedia1887
@classmedia1887 3 жыл бұрын
👍
@midhun4637
@midhun4637 3 жыл бұрын
ok sir
@dhyankrishnaus8062
@dhyankrishnaus8062 3 жыл бұрын
Ok sir
@456654123321able
@456654123321able 3 жыл бұрын
Sir, Alphabet 9?? 5 days aayi,no updation 😪😪😔
@sajithashalish6038
@sajithashalish6038 3 жыл бұрын
Arunachal പ്രേദേശ് ഇതിലും നന്നായി oru ക്ലാസ്സ്‌ കിട്ടില്ല.ഹാജ സാറിനു💯🌹🌹🌹
@hajaspsc2929
@hajaspsc2929 3 жыл бұрын
Thank dear
@casanovacasanovapms7524
@casanovacasanovapms7524 3 жыл бұрын
ഓരോ പോയിന്റ്‌സിനും അതിന്റെ slide കാണിച്ചു മനസിലേക്കു ആഴത്തിൽ പകർത്തി തന്ന ഹാജ സാറിനു ഒരുപാട്‌ നന്ദി 🙏🙏🙏🙏👌👌👌👏👏👏👏
@casanovacasanovapms7524
@casanovacasanovapms7524 3 жыл бұрын
2020 ഏപ്രിൽ ഹാങ്‌പൻ ദാദ ബ്രിഡ്ജ് നിലവിൽ വന്ന സംസ്ഥാനം = അരുണാചൽപ്രദേശ് ( current affair qstion)
@Historiographer_
@Historiographer_ 3 жыл бұрын
ഈ വീഡിയോ കാണുന്ന ഓരോ ആൾക്കും അഭിമാനിക്കാം ..... അരുണാചൽ പ്രദേശ് എന്ന സംസ്ഥാനം പൂർണ്ണമായി പഠിച്ചു എന്ന് .....Thank You Sir😊😊🙏🙏
@aneeshlakshmianeeshlakshmi2356
@aneeshlakshmianeeshlakshmi2356 3 жыл бұрын
Arunachal Pradesh നേ പറ്റി ഇത്ര നന്നായി ക്ലാസ്സ് അവ്‌തരിപ്പിച്ച സാറിന് നന്ദി... കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ slide presentation തന്നതിന് ഒരു പ്രാവശ്യം കൂടി നന്ദി പറയുന്നു 🙏🙏🙏
@athirap.t3667
@athirap.t3667 3 жыл бұрын
Thank you sir. എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരമാണ്. ഞാൻ സാറിന്റെ ചാനൽ മാത്രമാണ് ഫോളോ ചെയ്യുന്നത്.കിട്ടുന്നസമയത്ത് എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്. സാർ ഈ ചാനൽ നിർത്തരുത് plzzz....സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷമാണ് psc പഠിക്കാൻ വളരെ ഇഷ്ടമായത്.
@hajaspsc2929
@hajaspsc2929 3 жыл бұрын
will continue
@sheenack3164
@sheenack3164 3 жыл бұрын
Super class.. Arunachal pradesh inte ഉള്ളറ കളിലേക് ഞങ്ങളെ കൂട്ടി കൊണ്ട് പോയ haja sir nu ഒത്തിരി thanks.... Arunachal Pradesh സെറ്റ്....
@anjalimanoj6981
@anjalimanoj6981 3 жыл бұрын
ഹാജാ... സാറേ.... ക്ലാസ്സ് അടിപൊളി മുൻ ക്ലാസ്സ് കണ്ടിരുന്നു... State ഇനി ഒന്നൂടെ നോക്കണ്ടെവരില്ല.... Tnq... Tnq...So.... much....
@sumisasikumar9221
@sumisasikumar9221 2 жыл бұрын
ഞാൻ മുൻപ് sir ന്റെ ക്ലാസ്സ് അറ്റെന്ഡ് ചെയ്തിട്ടുണ്ട്. ( Before covid, in offline class)
@sumisasikumar9221
@sumisasikumar9221 2 жыл бұрын
അരുണചൽ പ്രദേശിനെ കുറിച്ച് ഇങ്ങനെ ഒരു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം......
@m2tech76
@m2tech76 3 жыл бұрын
Thank you sir Good class ella class um kanarund 🙏🙏🙏🙏👍👍👍👍👍👍
@shameema.k6353
@shameema.k6353 3 жыл бұрын
വളരെ നല്ല ക്ലാസ്സ് ... അവതരണം👌 മറ്റുള്ള States പ്രതീക്ഷിക്കുന്നു.
@shijinadinesan7986
@shijinadinesan7986 3 жыл бұрын
സാറിന്റെ effort ന് big സല്യൂട്ട്. Love you sir❤❤❤❤
@hajaspsc2929
@hajaspsc2929 3 жыл бұрын
love you too
@456654123321able
@456654123321able 3 жыл бұрын
@@hajaspsc2929 Sir Alphabet 9?? 5 days ayi no updation 😪😪😔
@sandhyam8269
@sandhyam8269 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...അത്രക്ക് നല്ല ക്ലാസ്സ് ....thank you sir
@rakhibiju7292
@rakhibiju7292 3 жыл бұрын
Sir....goa kandu...ipo arunachalum....randum onninonnu mecham...njangalku vendi itra nannayi classukal tharunna sir...uyiranu..orupad thanks.class super.....thank you so much...luv uu sir🌹🌹
@ashaashish726
@ashaashish726 3 жыл бұрын
Thank u sir super class ithu pole kerala thile jillakal koodi ittu tharamo
@soumyasoumyamm135
@soumyasoumyamm135 3 жыл бұрын
Thankuu... sir... നന്നായി മനസിലായി.... ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് കേട്ടു പഠിക്കാൻ പറ്റുന്നു..... repeat വയ്‌ക്കേണ്ട ആവശ്യം പോലും വരുന്നില്ല.... sir എത്ര പ്രാവശ്യം ആണ്.. വീണ്ടും പറയുന്നത്... അത് കേട്ടാൽ മതി... മനഃപാഠം ആകാൻ....... ഞങ്ങൾക്ക് വേണ്ടി ഒരു പാട് efert എടുത്തതിനു ഒരായിരം നന്ദി.... 🙏🙏🙏
@vineethasuresh3515
@vineethasuresh3515 3 жыл бұрын
Sathyam 😊
@athulyasivaraman6139
@athulyasivaraman6139 3 жыл бұрын
Oru state ne ithreim detail aaiii paranju thanna sir kk orupad നന്ദി.. Sir nde hard work njan അപ്പ്രീഷിയേറ്റ് cheunnu
@Syamasasidharan19
@Syamasasidharan19 3 жыл бұрын
കഴിഞ്ഞ LDC exam time sir നെ വല്ലാതെ സ്മരിച്ചു പോയ ഒരു നിമിഷം.. examil വന്ന ഒരു question bathing സോപ്പ് il പ്രധാന ഘടകം :sir ന്റെ clz അന്ന് adhyamayit കാണാൻ തുടങ്ങിയിട്ടേയുള്ളൂ. ഞാൻ തലങ്ങും വിലങ്ങും ആ നോട്ട് repeat ചെയ്തു ആലോചിച്ചു. Answr കിട്ടി. പക്ഷേ ഞാനത് urappillathond mark ചെയ്തില്ല. Exam കഴിഞ്ഞു വല്ലാത്ത വിഷമം തോന്നി. Repeat cheythu വായിക്കാത്തത്തിന്റെ prblm.. ഇനി അതു നടക്കില്ല എന്ന് ഉറപ്പിച്ചു. Sirnte clz. Repeat,, repeat & repeat... questions sure ആണ് makkale... 😍✌️👍അനുഭവം ഗുരു..
@hajaspsc2929
@hajaspsc2929 3 жыл бұрын
shalu...allthe best
@sabithabiju1107
@sabithabiju1107 3 жыл бұрын
Visual effect + സാറിന്റെ dedication അതാണ് ഈ ക്ളാസ്സിന്റെ highlights... സാറിന്റെ അധ്യാപനം വളരെ വളരെ ലളിതവും മികച്ചതും മനോഹരവുമാണ്... അരുണാചൽ പ്രദേശ് ഇനി കൈപ്പിടിയിൽ.... നന്ദി സാർ
@adwaithnivedh4606
@adwaithnivedh4606 3 жыл бұрын
Thank you sir🙏നല്ല ക്ലാസ്സ്‌ ആയിരുന്നു. States എത്ര പഠിച്ചാലും ഓർമയില്ലാത്ത പോലെ. സർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ കോൺഫിഡൻസ് ആയി. സ്ലൈഡ്സ് എല്ലാം അടിപൊളി. Thanks a lot sir🙏🙏🙏
@mee5840
@mee5840 3 жыл бұрын
Thankuu sir .... Super class... Ithupole districts kude eduthu tharaneee....
@ambadijayakumar3709
@ambadijayakumar3709 3 жыл бұрын
Haja sir valare mikacha class 👏🏻👏🏻. Itepole itrem detailed aayi statenepatti vere oru class ketitila. Thank u for your big effort sir 🙏🏻🙏🏻🙏🏻🙏🏻.Iniyum sirnte states classes prateeksikunu .
@nibibaby1305
@nibibaby1305 3 жыл бұрын
Sirinte effortinu orupad orupad nanni.💐💐💐💐💐💐💐💐💐💐💐💐
@chinchapanthegretvlog4055
@chinchapanthegretvlog4055 3 жыл бұрын
സാറിന്റെ ആത്മാ ർത്ഥ തക്കും efferttinun ഒരായിരം നന്ദി 🙏❣️❣️❣️💯💯💯💯
@anu5080
@anu5080 3 жыл бұрын
Sir valare nannayi mansilavunundu..ella points um catch cheyyanum patuunundu.. Sir thetu paranju thannal chilapo aa thetum njngalodu padichu pokum..
@ashasreekumar5714
@ashasreekumar5714 3 жыл бұрын
Inne vare oru state polum padikatha njan ipo padikanum waiting aanu. Mission alphabet very much useful especially enne polulla housewifenu. Thank you so much sir. Pls continue your teaching sir. Sir niruthiyal ellam stop aayi pokum. God bless you sir.
@gintomathew5629
@gintomathew5629 3 жыл бұрын
പരിശ്രമത്തിനു അഭിനന്ദനങ്ങൾ
@psygamming430
@psygamming430 3 жыл бұрын
Very useful classsir goa tripura class ellam onninonne mechammane sir sirnte e effort neorupadthanks
@hannap5227
@hannap5227 2 жыл бұрын
Sir paranjath valare shariyanu...sir nte effort kooduthal aayathond njngal kurach effort ittal madhi..athu kond thanne samayam kurach madhi padikkan...valare nanni sir...
@Nicegirl2757
@Nicegirl2757 3 жыл бұрын
എന്തോ sir ന്റെ ക്ലാസ്സിനോട് വല്ലാത്ത പ്രണയമാണ്
@chinnuz2958
@chinnuz2958 3 жыл бұрын
Adipwoli cls..1st tym ann sirnte cls kanunne..ishtaaayii cls....eni ellm clsum kanum old vdos
@reshmaradhakrishnan7451
@reshmaradhakrishnan7451 3 жыл бұрын
Sir Thankuuuu so much....4 ur great effort....U r a Good n Perfect Teacher...dat i had ever seen b4...👍👍👍Ella pointsum vegam catch cheyaan pattunundu....☺️
@savisanthosh2783
@savisanthosh2783 3 жыл бұрын
Super👌👌👌👌👌👌👌classanu sir. Eluppam. Manassilakkan pattunnu👍
@riyaajmal7217
@riyaajmal7217 3 жыл бұрын
Super ആണ് സാറെ.... ചിത്രങ്ങളൊക്കെ അടിപൊളിയായിട്ടുണ്ട്.
@sunitap.s8795
@sunitap.s8795 3 жыл бұрын
Super class sir. ക്ലാസ്സ്‌ ടൈം തന്നെ പഠിച്ചു പോകും 🙏🙏
@bareerayoonse5882
@bareerayoonse5882 3 жыл бұрын
സർ നല്ല പക്വതയാർന്ന അധ്യാപനശൈലി.....
@scribbledstories327
@scribbledstories327 Жыл бұрын
Oru adipoli class aanennu paranju frnd link ayachu thannatha.... Thudakkam thanne superb sir. LP, UP assist nu padikuva njn.
@bincyvr1566
@bincyvr1566 3 жыл бұрын
സാർ സാറിനേ പോലുള്ളവരുടെ ക്ലാസ്സുകളിലൂടെയാണ് സംസ്ഥാനങ്ങളേക്കുറിച്ച് നല്ലോണം അറിവ് ലഭിച്ചത് വളരെ നന്ദി സാർ
@srahul2003
@srahul2003 3 жыл бұрын
Good class aanu. Thank u sir.
@snehaaravind8605
@snehaaravind8605 3 жыл бұрын
Super classanu sir. Arunachalpradeshum Goayum setayi.ini marakilla.thank you so much sir 🥰🥰
@anusjalakam
@anusjalakam 3 жыл бұрын
സാറിന്റെ effort ന് ഒരുപാട് നന്ദി.....
@jazeelashefeer2204
@jazeelashefeer2204 2 жыл бұрын
Sir super class. Oru doubt und oru topic thanne njan പല channelil repeat ചെയ്ദു കാണാറുണ്ട്. But first preference Haja's psc. വേറെ ചാനലിൽ കണ്ടു 1972 വരെ ആണ് arunachal Pradesh Nefa എന്ന് അറിയപ്പെട്ടിരുന്നത് എന്ന്. കറക്റ്റ് ഏതാണ്?1962or 72?
@sukruthak8412
@sukruthak8412 3 жыл бұрын
Good effort sir.. 👌👌 Keep going on... Best wishes ✌️
@hajaspsc2929
@hajaspsc2929 3 жыл бұрын
Thanks a lot
@pravik9288
@pravik9288 3 жыл бұрын
Thanku sir.മറന്നു പോവാത്ത വിധം മനസിലായി സർ. Thanku so much sir
@sreeharisreehari3932
@sreeharisreehari3932 3 жыл бұрын
Thank you sir.... May God bless you
@ranjinisharmesh6351
@ranjinisharmesh6351 3 жыл бұрын
Adipoli class ..Ini states nu ayi vere search cheyyenda kaaryam illaa...thanku so much sir
@adidevachu4891
@adidevachu4891 3 жыл бұрын
Super class. Njan MA,BEd anu. Sir paranjath valare correct anu.
@sheebababu5430
@sheebababu5430 3 жыл бұрын
Sir class valare nallatayirunnu.
@rajithaliju3612
@rajithaliju3612 3 жыл бұрын
Super class. Thankuu sir
@shanibashaniba1500
@shanibashaniba1500 3 жыл бұрын
സാവകാശം ഉള്ള ഈ ക്ലാസ്സ്‌ മനസ്സിൽ ആക്കാൻ എളുപ്പം എന്റെ വക ഒരു കുതിര പവൻ ഇരിക്കട്ടെ 🔥🔥
@kavitharatheesh996
@kavitharatheesh996 3 жыл бұрын
Thank you സർ 🥰🥰🥰. Super clss
@binilks1676
@binilks1676 3 жыл бұрын
Adipoli class sir....❤️❤️... backy Stateum venam sir ...🎉🎉🎉
@arjuntheruvath8907
@arjuntheruvath8907 3 жыл бұрын
Super class. Nilavile chief miniser; governor ella statenodoppam paranjal nannayirunnu
@hajaspsc2929
@hajaspsc2929 3 жыл бұрын
OK
@akhilasureshedappattu7333
@akhilasureshedappattu7333 3 жыл бұрын
Thank you sir... Orikalum padikathoru state ne nannayi padipichu thannathinu😍
@Adinath2011
@Adinath2011 3 жыл бұрын
സാറിന്റെ ആത്മാർത്ഥതയ്ക്ക് ഒരായിരം നന്ദി
@madhusree2402
@madhusree2402 3 жыл бұрын
Thank you Sir....Nalla avatharanam.orupad kooduthal vivarangal kittittooo...
@rahmaanwar9110
@rahmaanwar9110 3 жыл бұрын
Super Class 😊 Njn oru MSc B Ed kaari aann... Sir പറഞ്ഞത് കറക്ട് ആണ് ....
@neethuunnimol4502
@neethuunnimol4502 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌... അരുണചാൽപ്രദേശ് ഇനി തെറ്റില്ല. Sir ന് ഒരുപാട് നന്ദി 🙏👍🥰
@neethug8627
@neethug8627 3 жыл бұрын
Thank You Sir ..super class.
@hajaspsc2929
@hajaspsc2929 3 жыл бұрын
You're most welcome
@behzadmuthu3099
@behzadmuthu3099 3 жыл бұрын
Good class... 👍👍👍factukal മനസ്സിലേക്ക് പതിഞ്ഞു... Thankyou sirrrrr
@selvib3602
@selvib3602 Жыл бұрын
Sir ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ എടുത്തു തന്നതിന് 🙏🙏🙏🙏
@rajasreesharma
@rajasreesharma 3 жыл бұрын
NEFA എന്ന പേരുണ്ടായിരുന്നത് 1972 വരെയല്ലേ? അതിന് ശേഷം Arunaachal pradesh എന്ന പേരിൽ union territory രൂപീകൃതമായി...1987 ൽ സംസ്ഥാനവുമായി.
@hajaspsc2929
@hajaspsc2929 3 жыл бұрын
mm
@arathymm2367
@arathymm2367 3 жыл бұрын
സാറിന്റെ അധ്വാനത്തിന് ഒരായിരം നന്ദി 🙏
@neenufrancis5239
@neenufrancis5239 3 жыл бұрын
Sir orupaad nalla class aayirunnu. Sirinte effortinu orupaad thankzzz.
@akhiltj2210
@akhiltj2210 3 жыл бұрын
Clas ennu parnjaall hajas sir kazhinjee veraee aalllulluuuu.Entae ponnu pillaerae ennuu kekkubozhee namml onnude ushaaraavummmm.sir e class nirtharuth,pleseeeeee
@meerakrishna2839
@meerakrishna2839 3 жыл бұрын
Thank u sir.. adipoli slide, adipoli class.. kiduu.. sirum adipoliiii🥰🥰🥰🙏🙏🙏🙏
@shivani7640
@shivani7640 3 жыл бұрын
Super class 👏 Thank you sir.Including pictures made the class more attractive 😍 thanks
@sarigasuresh186
@sarigasuresh186 3 жыл бұрын
Super 👌 class sir njan oru house wife anne enik coaching pattilla athinal sirne follow cheythe maximam cover cheythu God bless you
@athiravineeth7381
@athiravineeth7381 3 жыл бұрын
Oro statesinu wait cheyukayanu athrakku super class
@TheRoony111
@TheRoony111 3 жыл бұрын
super class sir, eniyum venam class about indian states
@athiranr9820
@athiranr9820 3 жыл бұрын
Thank you sir....great effort
@aamyrenjithaamyrenjith7141
@aamyrenjithaamyrenjith7141 3 жыл бұрын
സർ ഏത്ര മനോഹരം ആയി അരുണചാൽപ്രദേശ് പഠിപ്പിച്ചു തന്നതിന് നന്ദി 💕
@swathyarun3544
@swathyarun3544 3 жыл бұрын
Nalla class... Enkk attractive aayi thoniya point" purushadanam nilanilkkunna state".. 😄😄 ithupole nalla classugal iniyum pretheeshikkunnu.. Thankyou sir.🙏🙏
@av7206
@av7206 3 жыл бұрын
സാർ, അടിപൊളി ക്ലാസ്സ്‌. Thank you😍
@babithab2963
@babithab2963 3 жыл бұрын
Arunachal pradeshine kurich ariyatha Kure karyangal padichu. Thank you sir 🙏
@keerthits6888
@keerthits6888 3 жыл бұрын
Super class sir😍😍 Arunachal pradesh set aayi❤️❤️
@allinhome3229
@allinhome3229 3 жыл бұрын
Thankyou sir class was perfect...,😍😄
@sreeshmaakhin867
@sreeshmaakhin867 3 жыл бұрын
Sir paranjad valare shariyaanu.🥰👍
@littyjames3302
@littyjames3302 3 жыл бұрын
Thank u for the the great efforts👍👍
@sajithkumar4429
@sajithkumar4429 3 жыл бұрын
സാർ , ഇന്ന് വരെ ഒരു സംസ്ഥാനവും ഒറ്റ ഇരിപ്പിന് മുഴുവൻ വായിക്കാനായില്ലാ , പക്ഷെ സാറിന്റെ ക്ലാസായതുകൊണ്ട് മുഴുവൻ കേട്ടു🙏👍👍👍
@anjalianju2689
@anjalianju2689 3 жыл бұрын
Thank u sir വളരെ നല്ല class ആയിരുന്നു
@ramyam5419
@ramyam5419 3 жыл бұрын
Nanayitte manasilayi. Sirnte effortine orupade thanks
@ashasreekumar5714
@ashasreekumar5714 3 жыл бұрын
Sir Mission Alphabet ini undaville. Wait chyuvanu. Pls continue sir. Gk padikan manasu urapichatha.
@hajaspsc2929
@hajaspsc2929 3 жыл бұрын
naale
@ashasreekumar5714
@ashasreekumar5714 3 жыл бұрын
Thank you sir😊🙏
@umesh213
@umesh213 3 жыл бұрын
Thank you sir❤️ Nalla cls ayirunnu👍👍
@shyju5775
@shyju5775 3 жыл бұрын
സാർ സാറിന്റെ ക്ലാസ്സ്‌ കാണുന്ന ഒരു ടീം നമ്മള് കുറേപേർ ഉണ്ട് സാറിന്റെ എല്ലാം ക്ലാസ് നല്ല രീതിയിലുള്ള മനസിലാകുന്ന രീതിയിൽ ആണ് ഒരുപാടു ഇഷ്ടം ആണ് സാർ ഇൻഫർമേഷൻ teknogly ആരും തന്നെ നല്ല രീതിയിൽ എടുത്തിട്ടില്ല അങ്ങന്നെ ഒരു ഫുള്ള് കവർ ചെയ്താ ക്ലാസും യൂറ്റിബിൾ ഇല്ല കുറേപേക്ക് ഇൻഫോmation കൂടി ടോപ്പിക്ക് ചെയ്യാമോ സാറെ സാറ് ആണേൽ കട്ടക്ക് മനസിലാകും അതാ പ്ലസ് റിക്വട് ആണ്
@hajaspsc2929
@hajaspsc2929 3 жыл бұрын
SURE DEAR
@456654123321able
@456654123321able 3 жыл бұрын
@@hajaspsc2929 @HAJAS PSC Sir Alphabet 9?? 5 days ayi no updation 😪😪😔
@Sreeshruthi-media
@Sreeshruthi-media 3 жыл бұрын
thank U Sir, വളരെ നല്ല ക്ലാസ്സ
@lekshmidas2545
@lekshmidas2545 3 жыл бұрын
Good job , n very useful sir....🙏🙏
@ajaychandru4756
@ajaychandru4756 3 жыл бұрын
sir....psc chodikunna question manasilakkiyanu cls cheiyunathu......sirinte maths cls......ottiri upakarapettu prilimsinu......🔥
@hajaspsc2929
@hajaspsc2929 3 жыл бұрын
from today again
@sachingeorge7547
@sachingeorge7547 3 жыл бұрын
Great class... I know the effort sir.. Because i also worked for a youtube channel for an year.. I know howmuch hardwork is needed to complete this work👍
@456654123321able
@456654123321able 3 жыл бұрын
Dear Sir, Alphabet 9?? Waiting ❣️
@neethunarayanansree6865
@neethunarayanansree6865 3 жыл бұрын
Your effort is realy appreciable thanku sir and wish you health
@myownphotography2798
@myownphotography2798 3 жыл бұрын
10 th level prilimnery exam nu undayirunna topics padikkanoo mains nu
@adhiammu7096
@adhiammu7096 2 жыл бұрын
Thankuuu Sir for Your tight effort 👍👍👍👍❤‍🔥
@nichuspsc5583
@nichuspsc5583 3 жыл бұрын
Sir.. ഇന്ത്യ യിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം തിരുപ്പതി അല്ലെ..
@hajaspsc2929
@hajaspsc2929 3 жыл бұрын
pin chethello
@anjuajnesh6856
@anjuajnesh6856 3 жыл бұрын
Haja sar mission nadathunille
@tipswithramsi7353
@tipswithramsi7353 3 жыл бұрын
Good effort dear haja sir.waiting for hariyana.thank u.
@aneeshashajahan5236
@aneeshashajahan5236 3 жыл бұрын
Adipoli class sir 👍🏼
@noobishgaiming9492
@noobishgaiming9492 3 жыл бұрын
തകർത്തു, ഞങ്ങൾ ഉണ്ട് കൂടെ
@reshmisekhar695
@reshmisekhar695 3 жыл бұрын
Sir class nirtharthu its really useful
HELP!!!
00:46
Natan por Aí
Рет қаралды 68 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,5 МЛН
PSC INDIAN HISTORY VICEROY PART -1
33:38
HAJAS PSC
Рет қаралды 218 М.