Kerala PSC Success Story - Renjith Mathew | Sub Inspector Rank Holder | Motivation | Talent Academy

  Рет қаралды 96,963

Talent Academy

Talent Academy

Жыл бұрын

𝐏𝐒𝐂 പരീക്ഷയിൽ വിജയം സുനിശ്ചിതമാക്കാൻ 𝐓𝐚𝐥𝐞𝐧𝐭 𝐀𝐜𝐚𝐝𝐞𝐦𝐲 യുടെ Success Group 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲.
താഴെ കൊടുത്തിരിക്കുന്ന link ൽ click ചെയ്ത് ഇപ്പോൾ തന്നെ 𝐓𝐚𝐥𝐞𝐧𝐭 Success Group-ൽ അംഗമാകൂ...
Degree Mains: chat.whatsapp.com/E71eTYV6Snb...
Degree Prelims: chat.whatsapp.com/CX2hHVRwiHp...
10th Mains LDC: chat.whatsapp.com/CB15jBb03SK...
chat.whatsapp.com/EZUaI64oSIl...
chat.whatsapp.com/Ld6dO6LOmH4...
chat.whatsapp.com/LbZaRMQ4Isn...
ഈ 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲-യിൽ join ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ.
📌പരീക്ഷകളുടെ Notification , Syllabus, Exam date തുടങ്ങിയ സുപ്രധാനമായ അറിയിപ്പുകൾ.
📌Free Study Materials and Current Affairs updates.
📌പരീക്ഷകളിൽ വിജയം നേടുന്നതിനുതകുന്ന Study Plan
📌Study Plan അനുസരിച്ച് പഠനം വിലയിരുത്തുന്നതിനുള്ള Practice tests.
📌PSC പരീക്ഷയുടെ നിലവാരത്തിൽ നടത്തുന്ന മാതൃകാ പരീക്ഷകൾ( All Kerala Ranking).
📌വിദഗ്ധരായ അധ്യാപകരുടെ Guidance.
PSC കോഴ്സുകളിൽ ജോയിൻ ചെയ്യാൻ ഫോം ഫിൽ ചെയ്യൂ!
👉👉 zfrmz.in/uVtEaQFukt6ZU6mRokLR
വിജയിക്കും എന്ന ആത്മവിശ്വാസം വിശ്വാസം | PSC Motivation | Topper's Talk | Sub Inspector of Police Study Plan & Tips
#psc #successstory #rankholder #acheiver #keralapsc #talentacademy #subinspector #motivation
Download our Neyyar App
Play Store: play.google.com/store/apps/de...
IOS: apps.apple.com/in/app/neyyar-...
To get more videos from Talent Academy related to Kerala PSC Exam Coaching, do subscribe to our channel and receive notifications by clicking the bell icon.
Subscribe to our channel for more updates:
kzbin.info...
Buy our Publications: www.instamojo.com/talenttvm
Buy our Publications from the official website: publications.talentkerala.com/
TALENT ACADEMY-യുടെ OFFICIAL WEBSITE
talentkerala.com/
TALENT ACADEMY-യുടെ OFFICIAL FACEBOOK PAGE
/ talentacademy.trivandrum
TALENT ACADEMY-യുടെ OFFICIAL TELEGRAM CHANNEL
t.me/talentpsconline
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZbin guideline-friendly.
Do not try to upload these videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner.

Пікірлер: 348
@TalentAcademyOnline
@TalentAcademyOnline Жыл бұрын
𝐏𝐒𝐂 പരീക്ഷയിൽ വിജയം സുനിശ്ചിതമാക്കാൻ 𝐓𝐚𝐥𝐞𝐧𝐭 𝐀𝐜𝐚𝐝𝐞𝐦𝐲 യുടെ Success Group 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲. താഴെ കൊടുത്തിരിക്കുന്ന link ൽ click ചെയ്ത് ഇപ്പോൾ തന്നെ 𝐓𝐚𝐥𝐞𝐧𝐭 Success Group-ൽ അംഗമാകൂ... Degree Mains: chat.whatsapp.com/E71eTYV6SnbJHaSXDPa81g Degree Prelims: chat.whatsapp.com/CX2hHVRwiHpLrCXgWIZ1enZ 10th mains: chat.whatsapp.com/EZUaI64oSIlBGRv1Gb90Do ഈ 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲-യിൽ join ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ. 📌പരീക്ഷകളുടെ Notification , Syllabus, Exam date തുടങ്ങിയ സുപ്രധാനമായ അറിയിപ്പുകൾ. 📌Free Study Materials and Current Affairs updates. 📌പരീക്ഷകളിൽ വിജയം നേടുന്നതിനുതകുന്ന Study Plan 📌Study Plan അനുസരിച്ച് പഠനം വിലയിരുത്തുന്നതിനുള്ള Practice tests. 📌PSC പരീക്ഷയുടെ നിലവാരത്തിൽ നടത്തുന്ന മാതൃകാ പരീക്ഷകൾ( All Kerala Ranking). 📌വിദഗ്ധരായ അധ്യാപകരുടെ Guidance. PSC കോഴ്സുകളിൽ ജോയിൻ ചെയ്യാൻ ഫോം ഫിൽ ചെയ്യൂ! 👉👉 zfrmz.in/uVtEaQFukt6ZU6mRokLR
@nkrajan9065
@nkrajan9065 Жыл бұрын
,look,,.,7,h,u,y,y,t,,,o,,
@foujaman9961
@foujaman9961 Жыл бұрын
1111
@mohammedashif263
@mohammedashif263 Жыл бұрын
Çďź
@radharajan6737
@radharajan6737 Жыл бұрын
Lp up ഉണ്ടോ
@antonygeorge3776
@antonygeorge3776 Жыл бұрын
പുള്ളിയുടെ അനിയൻ ആണ് ഞാൻ...😊...അഭിമാനം
@rinthashrenu8351
@rinthashrenu8351 8 ай бұрын
എന്റെ ഏട്ടനാണ് ith എന്ന് പറഞ്ഞാൽ പോരെ
@ajaianilkumar1974
@ajaianilkumar1974 7 ай бұрын
Bro ee chettante no indo
@akhildavies
@akhildavies 5 ай бұрын
Njanum si exam prepare cheyyunund athonda no.chodiche. onnu send cheyyane
@user-bz9xw2vb7g
@user-bz9xw2vb7g 2 күн бұрын
🔥🔥🔥🔥
@Soul12373
@Soul12373 Жыл бұрын
എന്റമ്മോ എന്തോന്ന് ഇതു . വല്ലാത്ത മനുഷ്യൻ . ആഗ്രഹം അതിനു വേണ്ടി ഉള്ള പ്രയത്നം aa വാശി എല്ലാം a സംസാരത്തിൽ ഉണ്ട്.... സല്യൂട്ട് sir 🔥🔥🔥❤
@ajmalmohdaju4817
@ajmalmohdaju4817 Жыл бұрын
@Abhi-bs3eh
@Abhi-bs3eh Жыл бұрын
Action hero Renjith ettan♥️.. ഭാവിയിൽ സത്യസന്ധനായ നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ ആയി മാറട്ടെ..Best wishes❤🎉
@ananthuvasudevan7440
@ananthuvasudevan7440 Жыл бұрын
20:33 സംവരണo ഇല്ല NCC ൽ ഇല്ല വെറ്റേജ് ഇല്ല.... കഠിനാധ്വാനം മാത്രം 🔥🔥🔥🔥 ഇജ്ജാതി ഡയലോഗ് 💥💥
@princeofdarkness2299
@princeofdarkness2299 Жыл бұрын
Weightage & Ncc വെറുതെ തരുന്നത് അല്ലാലോ... നിനക്കും പറ്റുമല്ലോ
@abramqureshi20
@abramqureshi20 11 ай бұрын
NCC.... അത് സ്കൂളിലും കോളേജിലും കഷ്ടപ്പെട്ട് parade ചെയ്ത് ക്യാമ്പുകളിൽ 10-15 ദിവസം നിന്നു...... B, C സർട്ടിഫിക്കറ്റ് ക്സാമിന് പഠിച്ച... അതിന്റെ പ്രാക്ടിക്കൽ (rifle assembling dissembling ) ഒക്കെ പഠിച്ച, നേടിയത് തന്നെയാ..... ഇതൊന്നും ഇല്ലാതെ സ്കൂളിലും കോളേജിലും പാൽകുപ്പികൾ ആയവർ ഇപ്പൊ കിടന്ന് കരയും..... പിന്നെ റിസർവേഷൻ.... അത് ആരുടേം തന്തേടെ വക അല്ല.... എന്ത് കൊണ്ട് ഇപ്പൊ റിസർവേഷൻ ഉണ്ടെന്ന് ഉള്ളതിന് ഉത്തരം..... കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം പഠിച്ചാൽ മതിയാകും.... നിന്നെ പോലെ മടി പിടിച്ച സവർണൻ ഇതൊക്കെ മാസ്സ് ഡയലോഗ് ആയി എടുക്കും
@akhilmj7631
@akhilmj7631 5 ай бұрын
Karayanda guys😂 pulli motivate cheyyan paranjunnu ullu.
@pscstudentmalappuram2245
@pscstudentmalappuram2245 Жыл бұрын
ഈ കാലത്തിനിടക്ക് ഇത്രയും പേടിയോടെയും ആഗ്രഹത്തോടെയും, പ്രാർത്ഥനയുടെയും അതിലേറെ ഒരു തീ ഉള്ളിൽ കത്തുന്ന ഫീലോടെ ഒരു സക്സസ് സ്റ്റോറി കണ്ടിട്ടില്ല...... 👏👏👏👏👏
@saidashameer8091
@saidashameer8091 Жыл бұрын
2023 si ബാച്ച് ന്റെ പവർഫുൾ അഡ്മിൻ 🥰👏Renjith bro 🥰❤️💙
@hadilmadari9741
@hadilmadari9741 Жыл бұрын
അങ്ങനെ ചെയ്യുന്ന ജോലി ഉപേക്ഷിചചു പഠിക്കാൻ മാത്രം ഇരിക്കാനുള്ള അവസ്ഥയിലല്ല ഇവിടെ പല ആളുകളും .....ജോലി ചെയ്തു കൊണ്ട് രാത്രി മാത്രം പഠിച്ച നേടും ഞങ്ങൾ ❤
@athulak7467
@athulak7467 Жыл бұрын
ഇതിന് ലൈക്‌ ചെയ്തിക്കില്ലേ വേറെ എന്തിന് ലൈക്‌ ചെയ്യാനാ ❤️😇
@renjithmathewpsc
@renjithmathewpsc Жыл бұрын
⭐️⭐️🙋🏻‍♂️⭐️⭐️ ❤Thank You Talent Academy for the recognition❤️ 🛶My Journey 2018 to 2023 with 'talent academy' made me what I am. ⛵️ 🙏🏻Thank You Gireesh Sir for your motivation words you provided when I was completly lost in Corona Pandemic.❤️‍🔥 🔥My dear friend who is reading this comment --> "You failed many times, but now its your time, you will win for MUSTTTT....... 🔥
@roshnaragesh2390
@roshnaragesh2390 Жыл бұрын
Congratz 😍😍
@ash_editz7924
@ash_editz7924 Жыл бұрын
@sanjayk1525
@sanjayk1525 Жыл бұрын
@sreelekshmi127
@sreelekshmi127 Жыл бұрын
Motivation at its peak🔥🔥🔥🔥🔥
@boyzboyz123
@boyzboyz123 Жыл бұрын
Brode channel uniform dreamkar sub cheyd ing poru most useful aan,❤❤😊 lv u bro prison kity kanam😊
@preethababu7483
@preethababu7483 Жыл бұрын
Renjit is my first cousin.I have experienced the pain and hardwork he has taken for this great achievement.Physically, mentally and spiritually he was preparing the last years for his dream job.Proud of my dear .
@abinpaulose956
@abinpaulose956 Жыл бұрын
Eppo Angamaaleel chennalum Talent il hall nte oru moolayil immade team indavum..athinte prathibhalam pathinmadangayy kittiyirikkunnu.. Congratulations 🎊 Proud of you..
@moodygrame
@moodygrame Жыл бұрын
സാറിന്റെ കീഴിൽ കോൺസ്റ്റബിൾ ആയി ഒരുനാൾ ഞാൻ എത്തും 💯
@renjithmathewpsc
@renjithmathewpsc Жыл бұрын
കൂടെ 🫂 (കീഴിൽ അല്ല )
@ajaysmenon1254
@ajaysmenon1254 Жыл бұрын
Renjith Etta one thing vittu poyi parayan....ithrayum kashttapettu chettan SI aavan pokunnengilum...ippol ini SI aakan ee listil ninnu pokunna ella future SI maardem captain aayi SI admin koodi aanennu parayanam....njangal ororutharem motivate cheythum deletion vanganum okke ellardem frontil ninnu work cheyyunna nammude Renjith ettan aanu njangal ororuthardem Hero😎🔥🥰
@princeofdarkness2299
@princeofdarkness2299 11 ай бұрын
നിങ്ങൾക് എത്ര rank
@Melvinvinc
@Melvinvinc 2 ай бұрын
😂
@divinkm917
@divinkm917 Жыл бұрын
ചങ്കിൽ വിങ്ങൽ ഇല്ലാതെ ഇത് കാണാൻ കഴിയില്ല ❤
@anittapaul5101
@anittapaul5101 Жыл бұрын
എന്റെ ചേട്ടോ... Congrats.. Dear.. 😘
@sahadnk7437
@sahadnk7437 Жыл бұрын
ഞങ്ങളുടെ വല്യേട്ടൻ❣️❣️❣️ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു....
@tuttoose2721
@tuttoose2721 Жыл бұрын
Rank list il pullide peru kandath paranjappo sharikkum kannu niranju poyii..... proud moment
@deepukbabu9077
@deepukbabu9077 Жыл бұрын
Renjith Mathew Sub Inspector of Police ⚡️⚡️⚡️⚡️⚡️
@woowwonderful2917
@woowwonderful2917 Жыл бұрын
uff🔥 ith vare kandathil vech eatavum powerfull success video❤️❤️
@vijinbenzigar2601
@vijinbenzigar2601 Жыл бұрын
ഇതു കേക്കുമ്പോ തന്നെ ഒരു SI ആയതുപോലെ...ipo kazinja Degree prelims 2nd phase arunnu....Prelims pass akuvanel SI akum ☺️👍
@akshay6328
@akshay6328 11 ай бұрын
Pass ayo
@alphonsamathew4882
@alphonsamathew4882 11 ай бұрын
പാസ്സ് അയോ...? 🤔
@mshesgm
@mshesgm Жыл бұрын
രഞ്ജിത് ബ്രോ 🙋‍♂️നിങ്ങൾ നിങ്ങളുടെ ചാനൽ ഇൽ കൂടി അല്ലാതെ ഇങ്ങനെ എങ്കിലും 🙏👍ഒന്ന് കാണാൻ കഴിഞ്ഞല്ലോ Renjith Mathew (psc)❤
@preethu7665
@preethu7665 Жыл бұрын
ഇതിലും വലിയ ഒരു മോട്ടിവേഷൻ ഇനി കിട്ടാനില്ല... ഞാനും ഗസ്റ്റ് ടീച്ചർ ആയിരുന്നു അത് വിട്ട് psc ക്കു ഇരുന്നു.. H S A supplementary list il ആയി,അതോടെ നിരാശയിൽ ആയിരുന്നു.. കുത്തുവാക്കുകൾ, ഇപ്പോ ജോലി ചെയ്യുന്നില്ലേ,psc കിട്ടിയോ എന്ന ചോദ്യങ്ങൾ.... പക്ഷേ തോറ്റു കൊടുത്തിട്ടില്ല... വിജയിച്ചിട്ടെ അവസാനിപ്പിക്കു... അതും ഉടനെ തന്നെ.. എല്ലാവരും സ്വയം വിശ്വസിച്ചു മുന്നോട്ടു പോവുക
@itsme-xw3co
@itsme-xw3co Жыл бұрын
Lp up prepare cheyndo, enganeya study method
@preethu7665
@preethu7665 Жыл бұрын
@@itsme-xw3co yes, Talent rank file vagiyittund, pinne online coaching
@sarathvs9441
@sarathvs9441 Жыл бұрын
രഞ്ജിത്ത് ചേട്ടൻ ❤ ഞാൻ സ്ഥിരമായി കേൾക്കുന്ന ശബ്ദം 😊
@akhilsanthosh6685
@akhilsanthosh6685 Жыл бұрын
ഒരു ദിവസം ഞാൻ താങ്കൾക്ക് നേരിട്ടൊരു സല്യൂട്ട് തരും 💯
@AnythingUltimate
@AnythingUltimate Жыл бұрын
Big Boss കണ്ടു കുറെ എണ്ണം രഞ്ജിത്ത് ആർമി ആയി ഇറങ്ങിട്ടുണ്ടായിരുന്ന്.... എന്നൽ നമ്മൾ SI ലിസ്റ്റില് ഉള്ളവർക്ക് ഒരേ ഒരു ആർമി ഉള്ളൂ നമ്മുടെ സ്നേഹം നിറഞ്ഞ എല്ലാത്തിനും കൂടെ ഉള്ള വഴികാട്ടി ആയ ഒരേ ഒരു രഞ്ജിത് ആർമി ❤... ഭാഗ്യം ഉണ്ടെൽ same ബാച്ചിൽ തന്നെ ട്രെയിനിംഗ് ചെയ്യാം ❤ ഇല്ല എങ്കിൽ തൊട്ടു പുറകെ വരുന്ന ബാച്ചിൽ വച്ച് കാണാം @renjithmathewpsc
@joseprakash21
@joseprakash21 Жыл бұрын
റാങ്ക് എത്രയാ
@AnythingUltimate
@AnythingUltimate Жыл бұрын
@@joseprakash21 161 general anu
@joseprakash21
@joseprakash21 Жыл бұрын
@@AnythingUltimate സെക്കന്റ്‌ റാങ്ക് കാരനും ജനറൽ ആണ് 🤭😬
@AnythingUltimate
@AnythingUltimate Жыл бұрын
@@joseprakash21 njn first batch keri pokan pattumo illayo ennariyilla Atha general ennu udeshiche Rotation chart varumbol OC within vacancy rank ayalm kittillalo... Atha general ennu udeshiche bro Ipo 239 vacancy... So 161 first batch povo illayo ennu parayan pattilla...
@joseprakash21
@joseprakash21 Жыл бұрын
@@AnythingUltimate ok🙏🏻
@theGrandmaster38
@theGrandmaster38 Жыл бұрын
രഞ്ജിത്ത് സാറിനെ സൗണ്ട് കേട്ട് മാത്രം എനിക്ക് സാറിനെ മനസ്സിലായി 💪
@devu733
@devu733 Жыл бұрын
Congrats sir.Njanum sirnte avasthayilude anu pokunnanathu.last chance .e varunna exam anu ake pradèksha vèttil ottum supporttilla. Enikkum 2 3 markkinanu exam ellam pokunnathu.orupad exam angne poi.ente agragam anu oru govt job.ulla job kalanju.ellarudeyum questions ithupole .General ayathukondu kittunilla enthokke.njanum job vangiyittu e video thazhe messege idum.great mottivation thanks sir .🥇🥇🥇🥇🥇🎉🎉🎉
@renjithmathewpsc
@renjithmathewpsc Жыл бұрын
👍🏻 - All the best ❤️ Do it...
@ravikrishnank9078
@ravikrishnank9078 Жыл бұрын
All the best. You will get it. Every one of us who cleared this exam went through many struggles. Focus on the target,avoid negativities. The day you achieve,all the struggles become good memories.
@TalentAcademyOnline
@TalentAcademyOnline Жыл бұрын
work hard. All the best
@krishnan9347
@krishnan9347 Жыл бұрын
Chetta njan parayan irunna ellam cheyyan parajit. You're Great.
@granmaspecialvlogs1528
@granmaspecialvlogs1528 Жыл бұрын
Romaanjam vannu poyi Njanum same sirne pole ane.... But ente age 27 ane just start aayitullu PSC Njan nedum
@manishsuresh4996
@manishsuresh4996 Жыл бұрын
ഇദ്ദേഹത്തെ യൂട്യൂബ് ചാനൽ അടുത്ത കാലത്ത് കണ്ട് തുടങ്ങിയത്, പക്ഷേ ഈ പോസ്റ്റ് നേടാൻ ഇത്രക്കും അധികം sacrifice ചെയ്ത ചേട്ടന് a big salute ❤❤❤
@sheji-s
@sheji-s 11 ай бұрын
Sir thangalanalle renjith Mathew wow...njn sirnte Chanel kanarund
@ashanaveen7451
@ashanaveen7451 Жыл бұрын
Powerful man, motivation 👍🏻 Big salute 🥰
@nandusivanandan8569
@nandusivanandan8569 Жыл бұрын
Powerful people make places powerful...🔥 Congrats Renjith sir❤️
@saleeshks2202
@saleeshks2202 Жыл бұрын
Powerful people coming from powerful places 🔥🔥
@ash_editz7924
@ash_editz7924 Жыл бұрын
The real hero…Renjithettan ♥️🫂
@reshmadileep3702
@reshmadileep3702 Жыл бұрын
The perfect motivation!!! 🔥🔥🔥🔥
@sukeshp563
@sukeshp563 Жыл бұрын
Katta motivation. Congratulations broii❤❤❤❤ proud of youuu❤❤❤🎉🎉🎉
@megharanjith7239
@megharanjith7239 Жыл бұрын
നിങ്ങളുടെ കഠിനപ്രയത്നതിൻ്റെ ആഴം വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. Congrats Sir and God Bless You 🎉🎉
@sinimolsalu8840
@sinimolsalu8840 Жыл бұрын
Superb go ahead God bless you mone
@ajayjuke1672
@ajayjuke1672 11 ай бұрын
ഉറങ്ങുന്ന മുയലുകൾ ഉറങ്ങട്ടെ ഓടുന്ന ആമ ജയിക്കും...ohh that word🔥
@sarath11977
@sarath11977 Жыл бұрын
This is the ultimate motivational story for PSC aspirants..❤❤❤. please upload more success stories...
@vishnupriya4437
@vishnupriya4437 Жыл бұрын
You are an amazing personality......ithrayum mansine touch chytha ...strong aakiya vere aardem Anubhavam ketttiilla.......Self confidence and hard work..That's Renjith ,Sub Inspector of Police..great ..sir..cngrtz....❤
@jithinjith9576
@jithinjith9576 Жыл бұрын
ഞാൻ അറിയാതെ എൻ്റെ വർഷങ്ങൾ പോയത് ഞാൻ അറിഞ്ഞില്ല!
@vijimolv.s5358
@vijimolv.s5358 Жыл бұрын
Congratulations 👏👏👏👏 sirnte civil exise detailed video kandittund.Aa postine kurich etrem nannay explain cheythu thannathinu thanks🙏 Hardwork aanu ee result nu kaaranam ennu ee words kelkkunna ellarkkum manassilakum👌 👏👏👏
@shaibyvarghese4478
@shaibyvarghese4478 Жыл бұрын
Congratulations dear👏👏👏👏 രഞ്ജിത്തിന്റെ determination 🙏🙏 വർഷങ്ങളായി കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച ഒരു വിജയം.... കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം..... ദൈവത്തിനു നന്ദി 🙏🙏🙏
@yknmalayalam
@yknmalayalam Жыл бұрын
Wow.. 👌🏻
@anoopkrishnnanr4324
@anoopkrishnnanr4324 Жыл бұрын
My dream❤️❤️❤️ i am on the way 🔥🔥🔥🔥
@ambadyvs1647
@ambadyvs1647 Жыл бұрын
Congratulations on your most sincerely passing exam. You are the inspiration to the others and the ideal for the newer. You've proved that dedication and learning end at resulting in excellent outcomes. Best wishes for achieving the best place and all the best for the upcoming days.
@arunkumarus9871
@arunkumarus9871 11 ай бұрын
സല്യൂട്ട്, താങ്കളുടെ അധ്വാനം താങ്കളെ വിജയത്തിൽ എത്തിച്ചു 😍, ഒന്നാം റാങ്ക് കിട്ടിയ ആൾ(അഖിൽ )എന്റെ നാട്ടുകാരൻ ആണ്, വയനാട്,, പുള്ളി കാർഷിക കുടുംബത്തിൽ ആണ് 😍
@user-gh6kg4uj8c
@user-gh6kg4uj8c Ай бұрын
😂
@suryapg3570
@suryapg3570 Жыл бұрын
such a powerful motivation 👏
@geethugeorge6907
@geethugeorge6907 Жыл бұрын
Thank you cheta for sharing this...inspiration at the most
@DevuNiranjana
@DevuNiranjana Жыл бұрын
Great effort🎉🎉🎉👍👍👍
@vrindababu340
@vrindababu340 Жыл бұрын
Sir great motivation👍congratulations👏👏👏
@sreelekshmi127
@sreelekshmi127 Жыл бұрын
Motivation at its peak🔥🔥🔥
@advi774
@advi774 Жыл бұрын
ഫിനാൻസ് വേണം ...35 വയസ്സ് ഉണ്ട് ഇത് വരെ ഒരു ദിവസം പോലും ലീവ് എടുത്ത് പഠിക്കാൻ ഇരിക്കാൻ പറ്റിട്ട് ഇല്ല..പ്ലസ് two vare പോയത് ഒള്ളു... ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടാൻ വേണ്ടി ശ്രമിക്കുന്നത്..കൂലി പണി ക്ക് പോയി കുടുംബം നോക്കുന്നു... കുറേ കാലമായി psc ശ്രമിക്കുന്
@TalentAcademyOnline
@TalentAcademyOnline Жыл бұрын
work hard you will get it one day.
@Aryaa-jk3gs
@Aryaa-jk3gs Жыл бұрын
Congratulations🎉🥳
@krizhna_hare
@krizhna_hare Жыл бұрын
Adhyaayitt Oru success story kandu kannu niranju chetta..... 👏👏👏👏👏👏
@shijumariyapuram5782
@shijumariyapuram5782 Жыл бұрын
Namaa.... Renjith brooo🤩🤩🤩
@sr.juditcps2426
@sr.juditcps2426 Жыл бұрын
🎉🎉 congratulations 🎉
@Anu_krishnan.R
@Anu_krishnan.R 3 ай бұрын
Great 🎉
@harithanairg5294
@harithanairg5294 Жыл бұрын
Congrats ♥️
@ani5873
@ani5873 Жыл бұрын
Powerful ❤ motivated ❤❤ Inspired lot ❤❤❤
@sandeeps1539
@sandeeps1539 Жыл бұрын
Congrats bro. You deserve it.
@darsanachandran4788
@darsanachandran4788 Жыл бұрын
Congratulations Brother 👏🥰 super motivation
@shiningwalltex8247
@shiningwalltex8247 Жыл бұрын
All t bst renjith🎉
@renjithraveendran2867
@renjithraveendran2867 Жыл бұрын
Excellent motivation 🔥
@mrxmahn
@mrxmahn Жыл бұрын
Thank you bro❤❤❤❤❤
@KeepfightingOnelife
@KeepfightingOnelife Жыл бұрын
Great brother ❤
@dhanyaantony4581
@dhanyaantony4581 Жыл бұрын
Congratulations bro 👏 🎉🎉you deserve it 👏 💪
@kavithaa4177
@kavithaa4177 Жыл бұрын
Congrats
@autovlogs652
@autovlogs652 Жыл бұрын
എഞ്ചിനീയർ കോളേജ് മാഷ് അല്ലെ si യെക്കാളും നല്ലത്... സ്വസ്തമായ ജോലി അല്ലെ അത്... എന്റെ മാത്രം അഭിപ്രായം ആണ്... Anyway congrats sir❤... Great effort👍🏻🔥
@lorraine9908
@lorraine9908 Жыл бұрын
പോലീസ് ജോലി ചിലർക്ക് ഒരു passion anu... അങ്ങനെ ullavarke ഈ ജോലിയിൽ പിടിച്ച് നിക്കനും പറ്റൂ.ഇല്ലത്തവർ പകുതിക്ക് നിർത്തും..
@lorraine9908
@lorraine9908 Жыл бұрын
@@autovlogs652 😅 Panchayat ക്ലേർക് nte Pani anel pinne LD clerk matram മതിയല്ലോ.പോലീസ് തസ്തിക അങ്ങ് വെട്ടി churukkam . SI de ജോലി സ്വസ്ഥത ഇല്ലാത്തത് ആണെന്ന് സഹോദരൻ /സഹോദരി തന്നെ പറയേം ചെയ്തു. Athrak easy job ആയിരുന്നേൽ സ്വസ്ഥത kittumaayirunnallo. ഒരു മനുഷ്യൻ അത്രേം effort എടുത്ത് ഒരു കാര്യം nedumbo അതിൻ്റെ negatives matram കണ്ടെത്തി നിരുത്സഹപെടുത്തനും ഒരു കഴിവ് വേണം. നമിച്ചു പൊന്നോ.🙏
@autovlogs652
@autovlogs652 Жыл бұрын
@@lorraine9908 വാക്കുകളെ വളച്ചൊടിക്കാനും കഴിവ് വേണം ബ്രോ... ഞാൻ si യുടെ പണി മോശം ആണെന്ന് എവിടെയും പറഞ്ഞില്ല... കോളേജ് മാഷ് അല്ലെ കുറച്ചൂടെ നല്ലത് എന്നെ പറഞ്ഞുള്ളു...എല്ലാ പണിക്കും അതിന്റേതായ ബുധിമുട്ടുണ്ട്.
@lorraine9908
@lorraine9908 Жыл бұрын
​@@autovlogs652 അതെ.അത്രേ ഞാനും പറഞ്ഞുള്ളൂ.SI ജോലിയെ ld clerk ജോലിയുമായി താരതമ്യം cheyyrauthenne ഞാനും പറഞ്ഞുള്ളൂ.
@jobjg6260
@jobjg6260 Жыл бұрын
Real powerful motivation to youngsters and latecomers❣️🔥 Uff 😊
@sunithasunitha763
@sunithasunitha763 Жыл бұрын
Thank you brother
@vishnurajendran7696
@vishnurajendran7696 Жыл бұрын
SALUTE🚔🎯
@sreedijapurushothaman9609
@sreedijapurushothaman9609 Жыл бұрын
Congrats. .adipoli
@athul3318
@athul3318 Жыл бұрын
Renjith sir🧡🧡
@jithinkumar4673
@jithinkumar4673 Жыл бұрын
Congrats❤
@arya.4577
@arya.4577 Жыл бұрын
Great 💫🙌🥰
@sreejithp6588
@sreejithp6588 Жыл бұрын
Mass 🔥
@abhinandsasi1201
@abhinandsasi1201 Жыл бұрын
Dedicated person 🔥🔥👏👏
@jhancyjose3146
@jhancyjose3146 Жыл бұрын
Congratulation dear Ranjith 🙏👍wish u all the best dear
@shahidkb369
@shahidkb369 Жыл бұрын
തുടങ്ങുന്നവർക്കും അവസാനിപ്പിക്കുന്നവർക്കും പ്രചോദനം thanks sir❤
@smartpsc-tg7zl
@smartpsc-tg7zl Жыл бұрын
Very nice man .....best motivation
@Sreyarajesh423
@Sreyarajesh423 Жыл бұрын
Congratulations
@goddessqueen.777
@goddessqueen.777 Жыл бұрын
Congratz sir..❤️❤️🔥
@smartpsc-tg7zl
@smartpsc-tg7zl Жыл бұрын
Big salute 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@hulk6325
@hulk6325 Жыл бұрын
🔥🔥🔥🔥
@asg1325
@asg1325 11 ай бұрын
only one aim Si mains 2023 August 22
@pradeepkumarkv5469
@pradeepkumarkv5469 Жыл бұрын
Ent ponno dedication 🙏🏻🔥
@rahulnairmeppadan
@rahulnairmeppadan Жыл бұрын
ഞൻ 165സിഎം height und ഞാനും സാറിനെ പോലെ വര്ഷങ്ങളോളം ആഗ്രഹം ഉള്ള ആൾ ആണ് എന്റെ age21 എനിക്കും പറ്റില്ലേ?
@TalentAcademyOnline
@TalentAcademyOnline Жыл бұрын
If u work hard, You will get it. Height 165.10 cm for SI
@1rini000
@1rini000 Жыл бұрын
ഇതന്നോ renjith Mathew.. KZbinil vedio chaiyunna
@ignitedddminddd
@ignitedddminddd Жыл бұрын
Ys
@superbeing3239
@superbeing3239 Жыл бұрын
Renjith bro❤✨️🤝
@mshesgm
@mshesgm Жыл бұрын
കാണാൻ ആഗ്രഹിച്ച മുഖം
@aryaraju9671
@aryaraju9671 Жыл бұрын
Excellent motivation
@senis4713
@senis4713 Жыл бұрын
Thank u sir
@afsalshaji8613
@afsalshaji8613 Жыл бұрын
Renjith bro🔥🔥🔥🔥🔥🔥🔥🔥
@vijus6495
@vijus6495 Жыл бұрын
❤❤❤❤ Super❤❤ ടാലന്റ്❤
@mhdmuhsin9985
@mhdmuhsin9985 Жыл бұрын
ഇജ്ജാതി മനുഷ്യൻ..
@itsme7434
@itsme7434 Жыл бұрын
Pwoli
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 46 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
PSC FIRST RANK HOLDER MUHAMMED RIYAS SHARES HIS STORY
31:15
TOP RANK LIFE
Рет қаралды 54 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН