Sherin Shahana | എല്ലാം ദൈവിക പദ്ധതി-വീൽചെയറിൽ നിന്നും പൊരുതി നേടിയ വിജയവുമായി ഷെറിൻ |

  Рет қаралды 63,980

Absolute IAS Academy

Absolute IAS Academy

Жыл бұрын

പിജിക്ക്‌ പഠിക്കുമ്പോൾ വിവാഹം, കൊടിയ ഗാർഹിക പീഡനം, ശരീരമാസകലം ബ്ലേഡ്‌ കൊണ്ട്‌ വരഞ്ഞു മുറിവേൽപ്പിച്ച്‌ ഷവറിന്‌ താഴെക്കൊണ്ടുപോയി നിർത്തും, ആ മുറിവിലേക്ക്‌ തണുത്ത വെള്ളം വീഴുമ്പോഴുള്ള വേദനകൊണ്ട്‌ പുളയുന്നത്‌ കണ്ട്‌ ആർത്തട്ടഹസിച്ച്‌ ചിരിക്കുന്ന ഭർത്താവ്, അപകടത്തിൽ വാരിയെല്ലുകൾ പൊട്ടി വീൽച്ചെയറിൽ, എന്നിട്ടും പൊരുതി നേടിയ.ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസ്'....Read More
sherinshahana #civilservice #career
Absolute IAS Academy is the only Bi Lingual IAS Academy in Kerala. We provide you with 100% quality coaching at 40% lesser fees.Our focus is to create socially committed Civil Servants for the purpose of nation Building.
Join Absolute Academy and achieve your civil services dreams.
For more information regarding admissions:
Call us at: 𝟗𝟒𝟒𝟕𝟐𝟓𝟗𝟒𝟎𝟐,9846744499,9847689422
Telegram @t.me/absoluteiasacademy
Email us at: 𝐚𝐛𝐬𝐨𝐥𝐮𝐭𝐞𝐢𝐚𝐬𝐚𝐜𝐚𝐝𝐞𝐦𝐲@𝐠𝐦𝐚𝐢𝐥.𝐜𝐨𝐦 𝐨𝐫 𝐚𝐝𝐦𝐢𝐬𝐬𝐢𝐨𝐧𝐬@𝐚𝐛𝐬𝐨𝐥𝐮𝐭𝐞𝐢𝐚𝐬𝐚𝐜𝐚𝐝𝐞𝐦𝐲.𝐜𝐨𝐦
Visit us at: 𝐰𝐰𝐰.𝐚𝐛𝐬𝐨𝐥𝐮𝐭𝐞𝐢𝐚𝐬𝐚𝐜𝐚𝐝𝐞𝐦𝐲.𝐜𝐨𝐦

Пікірлер: 77
@surgigeorge9595
@surgigeorge9595 10 ай бұрын
ഷെറിൻ, ദൈവകൃപയാൽ പ്രതിസന്ധികളോട് പോരാടിയാണ് ഐ.എ.എസ്സ് നേടിയെടുത്തത്. അതു കൊണ്ടു തന്നെ സമൂഹത്തിനു വേണ്ടി വൻ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ മുൻപിൽ വരുന്ന ഓരോ വ്യക്തിയുടെയും ആവശ്യം ശരിയായി മനസ്സിലാക്കി ചെയ്യുവാൻ പാവപ്പെട്ടവരെ സഹായിക്കുവാൻ സർവേശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@hameedch5131
@hameedch5131 8 ай бұрын
ഒരായിരം അഭിനന്ദനം 👍❤❤
@anilchittilappilly2566
@anilchittilappilly2566 4 ай бұрын
നമസ്കരം മാഡം ഉള്ളിലെ ആഗ്രഹം തന്നെയാണ് ദൈവം. ആ ഒരു ആത്മധൈര്യം തന്നെയാണ് വിജയം. ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ അഭിനന്ദങ്ങൾ " ചിത്ര ശലഭം " എന്നതിനെപ്പറ്റി അറിയാൻ താത്പര്യമുണ്ട്🙏
@vksaleemsaleem2866
@vksaleemsaleem2866 10 ай бұрын
അല്ലാഹു ഒന്ന് തീരുമാനിച്ചാൽ അത് നടക്കും 👆.
@abbasnazar9434
@abbasnazar9434 Жыл бұрын
Your mother is great .God bless you
@user-lk9bh2wd9x
@user-lk9bh2wd9x 8 ай бұрын
Uyarangal keezadakkan Allahu thunakkattee aameen
@saleemsaleemburaak2494
@saleemsaleemburaak2494 Жыл бұрын
നമ്മെളെ സൃട്ടി ച്ച ദൈവം വിചാരിച്ചാൽ. നടക്കാത്ത ഒന്നും ഈ ലോകത്ത് ഇല്ല. ദൈവം തന്ന ബുദ്ധി കൊണ്ടും പ്രയത്നം കൊണ്ടും. വിജയിച്ച നിങ്ങൾക് അഭിനന്ദനങ്ങൾ. അർപ്പിക്കുന്നു 👍. നല്ല ജോലി കിട്ടട്ടെ..
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
🙏🙏
@meenumanoj1541
@meenumanoj1541 Жыл бұрын
The real hero is jobin sir 🔥🔥🔥🔥👏👏👏👏 Jobin Sir ന്റെയും, Absolute IAS Academy യുടെയും ആത്മാർത്ഥമായ Support കൊണ്ടാണ് Sherin ന് ഈ വിജയം നേടാൻ സാധിച്ചത്. Congrats sherin.
@sajiphilip1382
@sajiphilip1382 Жыл бұрын
Congratulations absolute IAS academy....🌹🌹🌹
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
🙏🙏
@ajinghosh2103
@ajinghosh2103 Жыл бұрын
Proud of you mam Great motivation, inspiration Hall of fame.
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
❤️
@surendranp7652
@surendranp7652 Жыл бұрын
എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു കൊള്ളുന്നു. നല്ലൊരു ഓഫീസർ ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.
@gokuldaska
@gokuldaska Жыл бұрын
Proud 🥰
@lechu8639
@lechu8639 Жыл бұрын
പറയാൻ വാക്കുകളില്ല . Brave girl
@sreedarantp608
@sreedarantp608 8 ай бұрын
സാറെദൈവം തയായി എന്നിയും പാവങ്ങളെ സഹായിക്കുവാൻ മനസ്സു പരട്ടെ പ്രാർത്ഥിക്കുന്നു
@sreee176
@sreee176 Жыл бұрын
Jerin sir ne eniku bhayangara ishtamanu😍
@shincycharls7649
@shincycharls7649 Жыл бұрын
🎉🎉🎉 congrats, proud of you dear
@sukumaranm2142
@sukumaranm2142 8 ай бұрын
അഭിനന്ദനങ്ങൾ
@bhagathsing
@bhagathsing Жыл бұрын
Exllent God bless you
@davisushausha2090
@davisushausha2090 Жыл бұрын
Congratulations.God bless you
@sureshs329
@sureshs329 Жыл бұрын
God bless you 🙏🌹🌹🌹👍👍👍❤️🌺🌺🌷
@revathisiddarth6868
@revathisiddarth6868 10 ай бұрын
God bless you.mam.all the best
@jayasrees131
@jayasrees131 Жыл бұрын
Congrats👏👏👏 nd best wishes .....❤
@mubeenalatheef9399
@mubeenalatheef9399 Жыл бұрын
A big achievement ❤
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
🙏🙏
@aryaraju9671
@aryaraju9671 Жыл бұрын
Congrats
@rasiyaedattu912
@rasiyaedattu912 Жыл бұрын
Congrats. Mole❤❤🎉🎉🎉
@sruthimk3292
@sruthimk3292 Жыл бұрын
Congrats madam
@abysrajan1588
@abysrajan1588 Жыл бұрын
Inspiration♥️
@pkgoonjapara
@pkgoonjapara 2 ай бұрын
Congratulations May God bless bless you
@harithak8948
@harithak8948 Жыл бұрын
congrats dear
@sajitharasheedm3333
@sajitharasheedm3333 Жыл бұрын
Congrats 🎉
@k.moommen6836
@k.moommen6836 Жыл бұрын
Congratulations madam 🙏👍
@ajiljoseph368
@ajiljoseph368 Жыл бұрын
Proud of you ❤️
@aminashukoor4467
@aminashukoor4467 Жыл бұрын
Congratulations mam🎉
@user-zb7px9lb2n
@user-zb7px9lb2n 10 ай бұрын
Proud of u...❤❤❤
@donamolthomasp552
@donamolthomasp552 Жыл бұрын
Congratulations dear❤
@bibinramachandran
@bibinramachandran 11 ай бұрын
@BaHistoryAlbinsunny-cs5vs
@BaHistoryAlbinsunny-cs5vs 8 ай бұрын
🙏🙏
@muhammedshinas.k4279
@muhammedshinas.k4279 Жыл бұрын
🙌🏻❤️
@juliet.j9785
@juliet.j9785 8 ай бұрын
😍😍😍🥰
@Abdulsalam-xn2xn
@Abdulsalam-xn2xn Жыл бұрын
🌹🌹🌹👍🏻
@asbee6717
@asbee6717 9 ай бұрын
Super hero 🎉
@user-te6ln6uo3n
@user-te6ln6uo3n Жыл бұрын
NCERT 6-12 th nte class kittumo 😢
@sudhinakc38
@sudhinakc38 Жыл бұрын
❤️❤️❤️❤️
@educationencounter
@educationencounter Жыл бұрын
👍👍
@merlingeorge2230
@merlingeorge2230 Жыл бұрын
Sir.samabathyika buthymuttullavar engane padikkum
@thahseenck422
@thahseenck422 Жыл бұрын
❤❤❤❤️
@asharafasharaf9563
@asharafasharaf9563 4 ай бұрын
so proud....❤🎉
@absoluteiasacademy1072
@absoluteiasacademy1072 4 ай бұрын
🙏🙏
@AnilKumar-ds8th
@AnilKumar-ds8th 10 ай бұрын
അഭിമാനം തോന്നുന്നു മോളേ മോളിട്ട എഫർട്ടിന്റെ വലിയ ഒരു സമ്മാനം കിട്ടി, ആയുസ് നിശ്ചയിക്കുന്നത് ദൈവം ആണ് ഒരു ഡോക്ടർ ഉം അല്ല രാഷ്ട്രീയക്കാരുടെ ഇച്ഛക്ക് അനുസരിച്ചു പ്രവർത്തിക്കാതെ പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ മോൾക്ക്‌ കഴിയട്ടെ അതിന് കൂടി ഉള്ള മാനസിക ബലം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jyothisree9560
@jyothisree9560 Жыл бұрын
🔥🔥🔥♥️🥰👏🏻
@Aiswaryababu-nx8tb
@Aiswaryababu-nx8tb Жыл бұрын
👏👏👏👍🥰🥰🥰
@Thambichen123-xk7ge
@Thambichen123-xk7ge 2 ай бұрын
MY BIG RED SALUTES MY MADOM AND ALL OFF YOU ❤❤❤❤❤❤❤ GOD BLESS YOU AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM . 7 .
@absoluteiasacademy1072
@absoluteiasacademy1072 2 ай бұрын
🙏🙏🙏
@super__achu
@super__achu Жыл бұрын
Jobin sr😊😊
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal eeswaranangrahikkattey
@user-ed5dp5kp1x
@user-ed5dp5kp1x 2 ай бұрын
Athilenna ithra valiya karyam irikunne? Nadakkan ulla kazhivum ezhuth pareekshayum oru reethiyilum negatively related alla. Also, it is highly positively related, nadakkan pattathavark oru karyathil concentrate cheyyan eluppamanu. Entho valiya karyam pole parayenda onnum illa ithil. Nadakkan kazhivullavar ezhuthi edukkunnathanu ithilum valiya karyam
@super__achu
@super__achu Жыл бұрын
Jobin sr adipoi
@nycilah7050
@nycilah7050 Жыл бұрын
Sir, ഇപ്പോഴും ഈ "ചിത്രശലഭം"എന്ന പ്രോഗ്രാം ഉണ്ടോ?. അതിനെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്?.
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
Pls call 9447259402
@nycilah7050
@nycilah7050 Жыл бұрын
@@absoluteiasacademy1072 k. Thank you.
@sibypj3986
@sibypj3986 9 ай бұрын
😀🌹👍
@sureshmastersvoice6080
@sureshmastersvoice6080 Жыл бұрын
Yes, she's absolutel asset, not pmna
@user-sz7mp7zb6y
@user-sz7mp7zb6y 10 ай бұрын
ഹിന്ദു 😂😂
@sujiths1918
@sujiths1918 11 ай бұрын
Sherin malayalathil ano ezhuthiye sir plz reply
@tinujohn1888
@tinujohn1888 10 ай бұрын
Anne
@ashiqs8812
@ashiqs8812 8 ай бұрын
Athee
@muhammedshahin6707
@muhammedshahin6707 Жыл бұрын
സർ Rank വെച്ചിട്ട് IAS കിട്ടാൻ വഴി ഉണ്ടാവുമോ?
@absoluteiasacademy1072
@absoluteiasacademy1072 Жыл бұрын
There is vacancy in IAS under the category
@bkvijaykumar7015
@bkvijaykumar7015 Жыл бұрын
Pak.agent .be care india.
@sukumarannair6241
@sukumarannair6241 4 ай бұрын
🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏🙏omshanti 🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏sweetistsivaparamathmalovefull knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes sweetistsivaparamathma. susi 🙏♥️🎇🙏🙏🙏
@Dreamsdecore
@Dreamsdecore Жыл бұрын
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН