Sir ന്റെ യൂട്യൂബ് ക്ലാസ്സിന്റെ സഹായത്തോടെ ഇന്നലെ നടന്ന ksr ഹയർ എക്സാമിൽ എനിക്ക് 51 മാർക്കൊടെ പാസ്സാവാൻ സാധിച്ചു. Sir ന് വളരെയധികം നന്ദി അറിയിക്കുന്നു
@mallumaster212 жыл бұрын
Glad to hear so
@cyclopath7801 Жыл бұрын
സർ, ലാസ്റ്റ് ട്രേഡ് ജീവനക്കാരുടെ ratio promotion എങ്ങനെയാണ് ഒന്നു പറഞ്ഞു തരാമോ / ratio promotion ഒരു ക്ലാസ് ഇടാമോ
@binurajendran71723 жыл бұрын
Finance (PRC A)യുടെ 30.11.2018 ലെ 113/2018/Fin സർക്കുലർ പ്രകാരം TBH ന്റെ pay fixation പ്രകാരം TBH അനുവദിച്ചു കഴിഞ്ഞു പ്രൊമോഷൻ ലഭിച്ചാൽ ഒരു increment കിട്ടാൻ അർഹതയുണ്ടോ LD clerk (നോൺ ക്വാളിഫീഡ് )to UD
@mallumaster213 жыл бұрын
Yes
@jayeshdavid76612 жыл бұрын
9-7-2009 il panchayat vakuppil LD clerk ayi joliyil praveshichu. 10-3-2010 il LD Compiler aayi economics and statistics deptil join cheythu. Same scale aayathinal panchayat service incrementinu consider cheythirunnu. Higher gradenu ee pachayath service pariganikumo???
@mallumaster212 жыл бұрын
No.
@shibu14233 жыл бұрын
Super 👍
@mallumaster213 жыл бұрын
Thank you 👍
@techtronelectronics43312 жыл бұрын
Police constable ആയി 2010ൽ സർവീസിൽ കയറി 8/2012ൽ അവിടെ നിന്നും relieve ചെയ്ത് police department ലെ police constable. (Tel) അതെ basic ജോലി ചെയ്യുന്ന ആൾക്ക് 2018 grade അനുവദിച്ചു കിട്ടുമൊ
@shafeekmt11872 жыл бұрын
Good Class
@mallumaster212 жыл бұрын
Keep watching
@kumaribindu89402 жыл бұрын
VFA തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ഒരു ജീവനക്കാരന് ഹയർ ഗ്രേഡിന് പരിഗണിക്കുമ്പോൾ (നിലവിൽ സീനിയർ ക്ലർക്ക്.)entry post ആയി കണക്കാക്കുന്നത് VFA തസ്തികയിൽ ആണോ..എൽ.ഡി.സി തസ്തികയിൽ ആണോ ...സർ
@rejilabeevi30352 жыл бұрын
Sir njan 26/2/1999 il junior public health nurse ayi join cheythu. 8,15 varshathe higher grade kitti. 22 varshathe higher gradinu ayachappol ath dmo office passakkiyilla. Athinu avar paranja karanam njan jphn grade 1 promition sweekarichilla ennanu. Enikk 2016 il grade 1 ayi dhsil ninnummalappurathekk promotion transfer nalkiyathayi ariyichirunnu. Ennal enikku malappurathu ninnum Enne post cheythathayi ente officil Order vannilla. Athkond ente medical officer enne viduthal cheythilla. Ath kondanu njan malappurathekk pokathirunnath. Njan mathramalla Alappuzha jillayil promotion aya 3 perum poyilla pakshe enteth ozhich 2 perudeyum promotion amgeekarikkukakayum cheythu. Ethumayi bandhappettu ente medical officer njan promotion sweekarichilla yennu ente service bookil rekhapeduthiyitumilla. Grade1 promotion punakrammekarichu tharanamennu avasyapettu njan kodathiye sameepichu. Kodathiyil Case nila nilkunnu. Ente22 varshathe higher grade passayi varan njan are sameepikkanam. Ethinu oru marupadi tharanamennu request cheyyunnu
Please mention the period of service in each category. You have got 2 grades as a teacher. That is max. Only HM will get 22 years grade. For this the service altogether is considered.
@bindubabu73393 жыл бұрын
Age 48 employment exchangilninnum part time sweeper job kitiyal promotionu sadhyatha undo. Degree and some other qualifications like computer,typewriting,hindi praveen siksha visharad undu
@mallumaster212 жыл бұрын
Very little.
@pushpangathannairr12162 жыл бұрын
ഒരു LD ക്ലർക്ക് 8 വർഷം സർവീസ് പൂർത്തിയാക്കി എന്നാൽ സ്ഥിരമായി പ്രൊമോഷൻ വേണ്ടെന്നു വച്ചു ഉത്തരവായി ടിയാന് ഗ്രേഡിന് അർഹതയുണ്ടോ
@mallumaster212 жыл бұрын
No.
@letsstudynewthings51933 жыл бұрын
Police constable തസ്തികയിൽ ജോലി ചെയ്തിരുന്ന ആൾ LD ക്ലാർക്ക് തസ്തികയിൽ മറ്റൊരു ഡിപ്പാർട്മെന്റ് ൽ പ്രവേശിച്ചു. സീനിയർ ക്ലാർക്ക് ആയി. 15 വർഷത്തെ ഗ്രേഡ് നൽകുന്നതിനു PC SERVICE പരിഗണിക്കാൻ പറ്റുമോ?
@mallumaster213 жыл бұрын
No.
@letsstudynewthings51933 жыл бұрын
@@mallumaster21 thank you sir..
@anjitha7668 ай бұрын
🙏🙏🙏
@nivakp20092 жыл бұрын
HSA ആയി 20 വർഷത്തെ സർവ്വീസുള്ളപ്പോൾ HSST By transfer ( Jr) ആയി നിയമനം ലഭിച്ചു, HSA Service പരിഗണിച്ച് 22 വർഷത്തെ Grade ലഭിക്കുമോ? (15 വർഷത്തെ grade വാങ്ങിയിട്ടുണ്ട്. 22 വർഷത്തെ grade 2023 ഡിസംബറിൽ ആണ് . HSST Jr ആയി 2022 ജൂണിൽ നിയമനം ലഭിക്കും.)
@mallumaster212 жыл бұрын
No.
@sajeshyadu67862 жыл бұрын
OA maarude grd 1 promotion enthanu..??
@girishg5522 жыл бұрын
സർ, 4 പ്രമോഷൻ വാങ്ങി ഞാൻ 5 1400 എന്ന Scal e ൽ എത്തി ഈ പോസ്റ്റിൽ 8 വർഷം പൂർത്തികരിച്ചാൽ എനിക്ക് ആദ്യ TBHന് അർഹത ഇല്ലേ?
@mallumaster212 жыл бұрын
After a certain stage in the scale , there wont be any TBH. No details are there.
@rehmathchalil69132 жыл бұрын
👍👍👍🙏
@alameen.n.s8thg317 Жыл бұрын
15 വർഷ ഗ്രേഡ് ലഭിച്ച OA യ്ക്ക് റെക്കോർഡ് അറ്റെൻഡറായി പ്രമോഷൻ ലഭിച്ചാൽ 28A ഫിക്സഷൻ കിട്ടുമോ
@mallumaster21 Жыл бұрын
Depends on pay.
@harikrishnankj7187 Жыл бұрын
Part time gradenu pariganikkumo?
@mallumaster21 Жыл бұрын
No.
@sivaramanv73873 жыл бұрын
Phone number kittumo? Kurach karyangal chodikanund.
@mallumaster213 жыл бұрын
Sir, if there is any doubt kindly comment it so that everybody can clear it