KERALA STYLE FISH BIRIYANI | How To Make FISH Biryani Recipe | Aniyans Kitchen

  Рет қаралды 762,788

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

3 жыл бұрын

How To Make Kerala Style FISH Biryani At Home Recipe In Malayalam
KERALA STYLE FISH BIRIYANI
How To Make FISH Biryani Recipe
Fish biriyani Kerala Style
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 649
@naatturuchikal
@naatturuchikal 3 жыл бұрын
വിഡിയോ ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ ഒന്ന് ബെൽ അടിക്കണെ
@binoybaby6901
@binoybaby6901 3 жыл бұрын
Same yenna anallo meen taste marum
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
ഇഷ്ടപ്പെട്ടു. പൊളി ബിരിയാണി
@jackysagar9364
@jackysagar9364 3 жыл бұрын
It’s not the authentic one
@tibinsunnysunny5458
@tibinsunnysunny5458 3 жыл бұрын
kunju vava hai
@guanxiaodi187
@guanxiaodi187 3 жыл бұрын
G6
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 3 жыл бұрын
ചേട്ടന്റ ആ വെറുപ്പിക്കളില്ലാത്ത അവതരണം ആണ് പൊളി 👏👏👏👏👏👏👍👍
@anoovlog9143
@anoovlog9143 3 жыл бұрын
എനിക്ക് ചേട്ടന്റെ സവാള കട്ടിംഗ് ആണ് കൂടുതൽ ഇഷ്ടമായത് ..... 👌😘
@midlajmidu5148
@midlajmidu5148 3 жыл бұрын
പാവം ഒരു മനുഷ്യൻ😍😍 ഉയരങ്ങളിൽ എത്തട്ടെ
@ebishadqatar
@ebishadqatar 3 жыл бұрын
എത്തണം തീർച്ച എല്ലാരും എത്തട്ടെ
@avgeekemmanuel.4128
@avgeekemmanuel.4128 3 жыл бұрын
*എത്തും, എത്തിക്കൊണ്ടിരിക്കുന്നു, In his final Step to Silver Play Button*
@ajikuji7219
@ajikuji7219 3 жыл бұрын
God bless you
@shijo4703
@shijo4703 3 жыл бұрын
അതെ 🤍
@anishnair8738
@anishnair8738 3 жыл бұрын
Sathyam bro.. Sherikkum nammal ingane ullavarude channel anu support cheyyendath⭐
@salihap.s7702
@salihap.s7702 3 жыл бұрын
ഇനി ചെയ്യുമ്പോൾ ഗ്രേവിയിൽ പുളിയില്ലാത്ത കട്ട തൈര് ചേർക്കണം അതുപോലെ മൂന്ന് പീസ് ഫ്രൈ ചെയ്ത മീൻ പൊടിച്ച് ഗ്രേവിയിൽ ചേർക്കണം അപ്പോൾ ഗ്രേവിക്ക് നല്ല രുചിയായിരിക്കും അതുപോലെ ദം ഇടുമ്പോൾ മുകളിൽ മാത്രം നെയ്യ് ഒഴിക്കാതെ ഓരോ ലെയർ ചോറ് ഇടുമ്പോഴും നെയ്യ് ഒഴിച്ച് കൊടുക്കണം ശേഷം ഏറ്റവും മുകളിലായി മീൻ പീസ് വെച്ചാൽ മതി കാരണം 3 പീസ് പൊടിച്ച് ചേരക്കുന്നുണ്ട് അതു മതി അപ്പോൾ ആദ്യം ഗ്രേവി ചേർക്കുക പിന്നെ ചോറ് ചേർക്കുക നെയ്യ് ഒഴിക്കുക പിന്നെ ഗ്രേവി ചേർക്കുക ചോറ് ചേർക്കുക നെയ്യ് ഒഴിക്കുക അവസാനം മുകളിൽ പീസ് ചേർത്ത് അണ്ടിപരിപ്പ് സവാള ഫ്രൈ ചേർക്കുക
@ArunRoy-wi4bj
@ArunRoy-wi4bj 3 жыл бұрын
നിങ്ങൾ ഒരു പ്രൊഫഷനെൽ കുക്ക് ആണ് ഉള്ളി അരി യുന്ന കാണുമ്പോൾ അറിയാം
@sajeevavarankunnath8096
@sajeevavarankunnath8096 3 жыл бұрын
നാടൻ എന്നാൽ ഇതാണ് ബിരിയാണിയും നാടൻ ഏട്ടനും നാടൻ,💓💓💓💓💓
@samadpv7506
@samadpv7506 3 жыл бұрын
അടിപൊളി... നാടൻ അവതരണം... ഇത്രയും കാലം എവിടെയായിരുന്നു ചേട്ടാ... എല്ലാ ഭാവുകങ്ങളും നേരുന്നു...
@sulekhapushpan8112
@sulekhapushpan8112 3 жыл бұрын
നല്ല പാചക ശൈലിയാണ്... അവതരണവും , അവസാനം മോന്റെ super പറയലും... കൊള്ളാം മീൻ ബിരിയാണി ട്രൈ ചെയ്യുന്നുണ്ട്... നന്ദി.
@firosfiros9353
@firosfiros9353 3 жыл бұрын
Super😋
@samsonbarath9400
@samsonbarath9400 2 жыл бұрын
@@firosfiros9353 see
@noufanafsnoufalummer1198
@noufanafsnoufalummer1198 3 жыл бұрын
സവാള അരിയുന്നത് കണ്ടാൽ അറിയാം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പണി അല്ലെന്നു maaasss 😎
@sangeerthep2912
@sangeerthep2912 3 жыл бұрын
❤❤👍
@jamshadnk4204
@jamshadnk4204 3 жыл бұрын
ഭീകരനാണവൻ കൊടുംഭീകരൻ
@amalkv549
@amalkv549 2 жыл бұрын
yes
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
സുരേട്ടൻ ഫാൻs ഉണ്ടൊ
@naatturuchikal
@naatturuchikal 3 жыл бұрын
😍😍😍😍😍
@BaluBalu-ko8nq
@BaluBalu-ko8nq 3 жыл бұрын
ഉണ്ട് ന്ഹാൻ ഒരു ഫാൻ ആണ് എനിക് ഒന്നു അവിടെ വരണം എന്നുണ്ട്
@vichusaji5472
@vichusaji5472 3 жыл бұрын
kzbin.info/www/bejne/m3vJgaavrb6Fetk
@gokul.kgokul.k6520
@gokul.kgokul.k6520 3 жыл бұрын
Undeee
@sathishkumark1980
@sathishkumark1980 3 жыл бұрын
ഒന്നും മാറണ്ട, ചേട്ടൻ എന്നും ചേട്ടനായി തന്നെ ഇരുന്നാൽ മതി. അതല്ലെ നല്ലത്?
@UpasanaBobby
@UpasanaBobby 3 жыл бұрын
ധം എത്ര നേരം വെച്ചു ?
@sajithsabu848
@sajithsabu848 3 жыл бұрын
പാവം ചേട്ടൻ പുള്ളിയുടെ വീഡിയോ എല്ലാവരും കാണണം
@thomasnv4311
@thomasnv4311 2 жыл бұрын
Highly professional and equally confident
@sanooppazhursanooppazhur6719
@sanooppazhursanooppazhur6719 3 жыл бұрын
ചേട്ടന്റെ video സൂപ്പർ ആവുന്നു മികവുറ്റ രീതിയില്‍ ഉള്ള അവതരണം...അതു പോലെ തന്നെ ആണ് കുക്കിംഗ് 👍👍👍👍👍👌👌👌
@najeebrahmannajeeb4000
@najeebrahmannajeeb4000 3 жыл бұрын
പൊന്നണ്ണാ നമിച്ചു ഉള്ളിവെട്ട് അവതരണം സൂപ്പർ നല്ലശൈലി വെറുപ്പിക്കുന്നില്ല ഉയരങ്ങളിൽ എത്തട്ടെ
@rohithpremkumar4684
@rohithpremkumar4684 2 жыл бұрын
Savala ariyal- Legendary level aanu chetta. Pwoli ❤️❤️
@sajiprincy6421
@sajiprincy6421 3 жыл бұрын
എല്ലാം വളരെ മനോഹരമായി സൂപ്പർ
@RahulRamtrivandrum
@RahulRamtrivandrum 3 жыл бұрын
നമ്മട സൂപ്പർമാൻ "സൂപർ" എന്ന് പറയുമ്പോഴാ ഒരു Completion ആവുന്നേ .....😋
@abdulkaderk6252
@abdulkaderk6252 3 жыл бұрын
ഏവർക്കും ഇഷ്ടപ്പെടും നാടൻ അവതരണം കൃത്യമായി മനസ്സിലാവും അദ്ദേഹം വിജയിക്കട്ടെ
@rajeevkollamparampil4822
@rajeevkollamparampil4822 3 жыл бұрын
എല്ലാം സൂപ്പർ ചേട്ടാ...❣️ ഇത്രയും നന്നായി നാച്ച്ചുറലായി ചെയ്തപ്പോൾ അവസാനം പൈനാപ്പിൾ എസൻസിന് പകരം ക്യാരറ്റ് മറ്റും ഇട്ടത് പോലെ പൈനാപ്പിൾ ചേർക്കാമായിരുന്നു എന്നൊരു തോന്നൽ...
@user-vs2ul1pl9p
@user-vs2ul1pl9p 3 жыл бұрын
ഒരു പരമ പാവം മനുഷ്യൻ
@thanzeerkt8003
@thanzeerkt8003 3 жыл бұрын
Ente Chetta.....enik othiri ishtamanu chettante pachakam
@rajithlal4248
@rajithlal4248 3 жыл бұрын
ഇതിന് ഫിഷ് ബിരിയാണി എന്ന് കോഴിക്കോട് കാർ പറയില്ല കാരണം ഇങ്ങനെ അല്ല ബിരിയാണി ഉണ്ടാക്കുന്നത് ചേട്ടൻ്റെ നാടൻ ഭക്ഷണങ്ങൾ എല്ലാം സൂപ്പറാണ് സംസാരവും ശൈലിയും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ
@gopika4332
@gopika4332 3 жыл бұрын
Njangalu kollamkar paranjolam
@manjuraju1472
@manjuraju1472 3 жыл бұрын
ഓരോ സ്ഥലത്തും വിത്യസ്ത രുചികളും.. വിത്യസ്ത പാചക രീതിയും അല്ലെ.... ☺️☺️
@AnilKumar-li1zi
@AnilKumar-li1zi 3 жыл бұрын
Good camera work.salute you.Thanks your hard work.
@vijayakumar389
@vijayakumar389 7 ай бұрын
Very humble person and cooking also neat and clean❤❤❤❤
@BinuMavelikara733
@BinuMavelikara733 3 жыл бұрын
ചേട്ടന്റെ വീഡിയോ വേറെ ലെവൽ
@annammachacko5285
@annammachacko5285 3 жыл бұрын
Best masala ingredients and best cooking procedures.
@kurianphilip4289
@kurianphilip4289 3 жыл бұрын
അവതരണം വളരെ ലളിതം. എല്ലാ ആശംസകളും....
@rijasernakulam6194
@rijasernakulam6194 3 жыл бұрын
ഡിസ്‌ലൈക് അടിച്ച നാറികളെ നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം, സുരേഷ് ചേട്ടാ നിങ്ങൾ പുലി ആണ് കേട്ടോ, വെറും പുലി അല്ല പുപ്പുലി 💕💕💕💕💕💕💕💕💓💓💓💓💓
@akki6998
@akki6998 3 жыл бұрын
😎😀
@nidhinc
@nidhinc 3 жыл бұрын
ബിരിയാണി അടിപൊളി 👏👏👏
@manipm8727
@manipm8727 3 жыл бұрын
ചേട്ടൻ പാചകം ചെയ്യണത് കാണാൻ ഹാപ്പി ചേട്ടാ.. എരു.. നിക്കും മ്മടെ വീട്ടിൽ ഇണ്ടാക്കണപോലെ.. ചേട്ടൻ സൂപ്പറാ.. ചേട്ടാ,,💪
@hehuaheye
@hehuaheye 3 жыл бұрын
Firos ikkaye pole support ivideyum undakatte... ❤️❤️🥰🥰 ella video yum super aanu
@sreeragpt4940
@sreeragpt4940 3 жыл бұрын
നിങ്ങൾ ഒരു രെക്ഷ ഇല്ല ഏട്ടാ..... 🔥❤️🤤
@renji9143
@renji9143 3 жыл бұрын
അടിപൊളി കുക്കിംഗ്‌. ഭാഗവാൻ അനുഗ്രഹിക്കട്ടെ...
@umeshkumarev2613
@umeshkumarev2613 3 жыл бұрын
Super cook aanu....God bless you 🙏🙏🙏
@vinuvijayan8065
@vinuvijayan8065 3 жыл бұрын
Chettante savala cutting pwoliyanu❤️
@resmik3548
@resmik3548 3 жыл бұрын
Super chetta, nalladu pole manasilavunnu
@araviaravindakshan2347
@araviaravindakshan2347 3 жыл бұрын
ചേട്ടോ സൂപ്പർ ആയി കിടുകാച്ചി ബിരിയാണി ട്ടോ ടെസ്റ്റർ കു ദിപാവലി ആശംസകൾ 👍👍👍👍👍👍👍👍👍👌👌👌👌👌👌👌😀😀😀😀
@skumarites
@skumarites 3 жыл бұрын
Superb cook, onion cutting in between fingers awesome ! Dish prepration beyonds words ! ! good !
@medilive8509
@medilive8509 3 жыл бұрын
നാടൻ...ന്നു പറഞ്ഞാ... നല്ല original നാടൻ...😍
@sofiyasn6768
@sofiyasn6768 3 жыл бұрын
God. Bless. You.
@meenupantony9690
@meenupantony9690 2 жыл бұрын
അയ്യോ എനിക്ക് സവാള അരിയുന്നത് കണ്ടിട്ട് പേടി ആകുന്നു.. What an expert chetta.... 🔥🥰
@MOCKPSC
@MOCKPSC 3 жыл бұрын
പാചകം ഒരു കലയാണ് ഏട്ടനേയും ചാനലിനെയും ഇഷ്ടപ്പെട്ടു Full Support❤️❤️👍👍👍
@sairamemoncookingandvlogs2346
@sairamemoncookingandvlogs2346 2 жыл бұрын
Very good 🙂😊 Thanks for sharing that with us
@sofiathomas4098
@sofiathomas4098 2 жыл бұрын
Very nice simple 👌 and easy recipe 👌
@Ardra_and_Athmika
@Ardra_and_Athmika 3 жыл бұрын
Support this gentleman, hats off his efforts!
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
Super chettaa... God bless you
@johnmillerjohnson.
@johnmillerjohnson. 3 жыл бұрын
superb i like your style of cooking
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
മീൻ ബിരിയാണി ഉണ്ടാക്കുന്നത് വീഡിയോ ആദ്യമായി കാണുകയാണ്. സൂപ്പർ👍👍👍
@pramod.p.rpramod9700
@pramod.p.rpramod9700 2 жыл бұрын
അടിപൊളി പൊളിച്ചു❤️❤️❤️❤️
@vintumethal2128
@vintumethal2128 3 жыл бұрын
ചേട്ടാ നന്നായിട്ടുണ്ട്... ഇനിയും ഒരുപാട് പ്രധീക്ഷിക്കുന്നു....
@aravindalluz6187
@aravindalluz6187 3 жыл бұрын
Supper... chetta......
@shibukgopalanshibukg7940
@shibukgopalanshibukg7940 Жыл бұрын
അടിപൊളി അവതരണം.,... ഓണാശംസകൾ 🥰
@abdullanaseef9573
@abdullanaseef9573 3 жыл бұрын
There is nothing called Kerala style Biriyani, every part of Kerala has it's own style for biriyani
@pillhead5647
@pillhead5647 3 жыл бұрын
അപ്പോ കേരളത്തിലെ ഒരു place il ഉണ്ടാക്കുന്ന ബിരിയാണി യെ ഇനി american സ്റ്റൈൽ ബിരിയാണി എന്ന് വിളിക്കാം 🤡🤡🤡🤡😬😬
@pnochlavine4698
@pnochlavine4698 3 ай бұрын
Adipowli chetta...❤👏👏👌🤤
@suneeshkappil5804
@suneeshkappil5804 3 жыл бұрын
സംഭവം പൊളിച്ചു ❤
@carlosejohn2343
@carlosejohn2343 2 жыл бұрын
അവർ ഉണ്ടാകുന്നു കഴിക്കുന്നു നമ്മൾ
@vipinkumar-vz2ns
@vipinkumar-vz2ns 3 жыл бұрын
Super.... bro
@shebins1528
@shebins1528 3 жыл бұрын
Innu athiyam ayitt aanu chettante channel kanuneth valare ishttam aayi... Chettante sthalam evdanu?
@anandhuskurup3144
@anandhuskurup3144 2 жыл бұрын
മനുഷ്യൻ കൊതിപ്പികാൻ വന്നു ഹോ കൊതിപ്പിക്കല്ലേ ചേട്ടാ 🙏😜😜😜😜😜😜😜😜
@sajeenaanees6612
@sajeenaanees6612 3 жыл бұрын
Soo simple good keep it up
@Kind...143
@Kind...143 2 жыл бұрын
ചേട്ടന്റെ ഒട്ടുമിക്ക വീഡിയോസും ഞാൻ കാണാറുണ്ട്. ചേട്ടന്റെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
@ashama3751
@ashama3751 3 жыл бұрын
എല്ലാം നല്ല വൃത്തി ആയി ചെയ്യുന്ന ചേട്ടൻ
@rajakumardr.3956
@rajakumardr.3956 3 жыл бұрын
Really super presentation .wishes
@hajaameer8818
@hajaameer8818 3 жыл бұрын
chettante.yella.videosum.kanarund. super.aanu
@sreeragt.k9610
@sreeragt.k9610 3 жыл бұрын
അല്ല ചേട്ടാ നിങ്ങടെ കൈ എന്താ കട്ടിംഗ് ബോർഡ് ഒാ 🤦 . കൈ നോക്കണം ട്ടോ
@naatturuchikal
@naatturuchikal 3 жыл бұрын
😍😍
@PBS488
@PBS488 3 жыл бұрын
Kidu avatharanam nannayi biriyani nice
@jithinkichu
@jithinkichu 3 жыл бұрын
innuvare kandathil ishtapeta channel
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
ബിരിയാണി അടിപൊളി.
@greeshmagreeshma7139
@greeshmagreeshma7139 2 жыл бұрын
💕 വായയിൽ വെള്ളമൂറി ചത്തു.. എന്റമ്മോ എന്താ garnishing.. കണ്ടാലറിയാം suuuupperr... 👌👌👌💕ഇതൊക്കെയാണ് million പമ്പ കടക്കേണ്ടത്.... അത്രക്കും അടിപൊളി.... God bless you ചേട്ടാ... 💕💕💕
@shahnassharafudheen9747
@shahnassharafudheen9747 3 жыл бұрын
പൊളി സാനം ചേട്ടായി ഇഷ്ടം 🥰
@ashiqpottadiabdulla6542
@ashiqpottadiabdulla6542 3 жыл бұрын
Suretta full mood aaano😜
@manjulanka8384
@manjulanka8384 3 жыл бұрын
adipoli omum parayanilla kandapole kothiyavunthu
@Penguins003
@Penguins003 3 жыл бұрын
Naatu Ruchikal Ella videosum class anu.. Kooduthal reach kittatte..
@charmannakr7751
@charmannakr7751 3 жыл бұрын
Simple. And. Nice. Recipe
@e4ebin195
@e4ebin195 3 жыл бұрын
Super ചേട്ടാ......വീഡിയോ നന്നായിട്ടുണ്ട്💯
@diniv.v.5286
@diniv.v.5286 3 жыл бұрын
ചേട്ടൻ സിംപിൾ ആണ്‌, but പവർഫുൾ, സൂപ്പർ, god bless u
@jasonthomas8055
@jasonthomas8055 3 жыл бұрын
😍😍😍 Adipoli 👍👍
@midhunka1309
@midhunka1309 3 жыл бұрын
Good 💕💕
@vishnuthilak7275
@vishnuthilak7275 2 жыл бұрын
Chetta ningal marana massa ❤️❤️❤️❤️❤️🤩🤩🤩👌👌👌
@Nirmalkumar-fp1fr
@Nirmalkumar-fp1fr 3 жыл бұрын
Adipoli chettaa..
@yadhususheel278
@yadhususheel278 3 жыл бұрын
Fish biryani spr🐟💯🐟🐟🐟🐟🐟🐟🐟🤗
@adithyananish5310
@adithyananish5310 3 жыл бұрын
ചേട്ടാ, tester പയ്യൻ അനിന്ദരവൻ ആണോ?
@silpasanojponnattil4219
@silpasanojponnattil4219 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍
@nithindas9034
@nithindas9034 3 жыл бұрын
Chetta kothipichu....👌👌👌👌
@gradient6654
@gradient6654 3 жыл бұрын
എങ്ങനെയാ ചേട്ടാ ഉള്ളി ഇങ്ങനെ അറിയുന്നേ 👌🧐🙏🙏🙏.....???
@kenworthtruckmack1724
@kenworthtruckmack1724 3 жыл бұрын
കോഴിക്കോട് മലബാർ മോത്തം അതിന് അയ്ക്കുറ എന്ന് പറയും🌹🌹🌹
@anjukunju
@anjukunju 3 жыл бұрын
Mmbale aikoora From kozhikode mankavu
@rafeekvm7446
@rafeekvm7446 3 жыл бұрын
നല്ല അവതരണം അളളാഹു അനുഗ്രഹിക്കട്ടെ
@abhilashanandhan6709
@abhilashanandhan6709 3 жыл бұрын
സൂപ്പർ 😋😋😋👌
@martinxavier7199
@martinxavier7199 3 жыл бұрын
I always watch,nice program.
@hhjcjzzgdhf7700
@hhjcjzzgdhf7700 3 жыл бұрын
Super chetta Specially vava super
@quranlearning9929
@quranlearning9929 2 жыл бұрын
Very interesting to watch the performance you are dedicated, vast experience
@remanptpl2127
@remanptpl2127 2 жыл бұрын
ബയങ്കര വൃത്തി ആണ് ശെരിക്കും നോക്കി ഇരിക്കാൻ രസമാണ്.
@peeyush116
@peeyush116 3 жыл бұрын
സവാള അരിയൽ ഉഷാർ ആണ് ട്ടോ
@prasobhvijayan8223
@prasobhvijayan8223 3 жыл бұрын
All the best chetta
@user-gp8td6jh8b
@user-gp8td6jh8b 3 жыл бұрын
Pwoli saadhanam😍
@pradeepchandran255
@pradeepchandran255 3 жыл бұрын
ഇങ്ങനെ ഉള്ളി cut cheyan ശ്രമിച്ചിട്ട് കൈ മുറിഞ്ഞവർ ഉണ്ടോ???😁
@vishnusmenon4237
@vishnusmenon4237 3 жыл бұрын
സവാള അരിഞ്ഞത്.... 👌👌😍
@mukeshadwaith5076
@mukeshadwaith5076 2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു മാഷേ.... 😋 സൂപ്പർ 👌
@AA-ih9zs
@AA-ih9zs 3 жыл бұрын
Adipoli❤️
Always be more smart #shorts
00:32
Jin and Hattie
Рет қаралды 34 МЛН
🌊Насколько Глубокий Океан ? #shorts
00:42
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 33 МЛН
12 KG GIANT KATLA FISH CURRY | Cutting and Cooking Village
10:34
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 318 М.
KERALA STYLE FISH BIRYANI | How To Make FISH Biryani Recipe| Village Food Channel
26:42
DUCK CURRY | Toddy Shop  Style Yummy And Spicy | Shappile curry
10:21
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 518 М.
Abida Rasheed MasterClass | Malabar Fish Biriyani Recipe
20:33
Abida Rasheed
Рет қаралды 433 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 34 МЛН