Kerala Vision Broadband Data Booster Plans Online Recharge | Booster Plans | Keralavisionisp KCCL

  Рет қаралды 2,196

CyberTechz Vlogs By Manjish

CyberTechz Vlogs By Manjish

Күн бұрын

Data Booster Plan recharge method.
Keralavisionisp online Portal
selfcare.keralavisionisp.com
കേരള വിഷൻ വോയ്സ്
താഴെ ചേർത്ത നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
CAF
========================
നിലവിലുള്ള ഉപഭോക്താക്കൾ Voic ന് വേണ്ടി ഒരു CAF കൂടി പൂരിപ്പിച്ചു സമർപ്പിക്കണം. മതിയായ ID പ്രൂഫ് രേഖകൾ H8 ൽ ഉണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെങ്കിൽ അവയും അപ് ലോഡ് ചെയ്യേണ്ടതാണ്. CAF ലെ വോയ്സുമായി ബന്ധപ്പെട്ട കോളങ്ങൾ ഉൾപ്പെടെ പൂർണമായും പൂരിപ്പിക്കേണ്ടതാണ്.
CAF അപ്രൂവൽ കഴിഞ്ഞാൽ H8 ൽ ഫോൺ നമ്പർ ലഭിക്കും.
പ്ലാനുകൾ
========================
Voice ഒരു ആഡ്ഓൺ സർവ്വീസ് ആയിട്ടാണ് നൽകുന്നത്. ഏതെങ്കിലും ഒരു ബ്രോഡ്ബാൻ്റ് പ്ലാനിനോടൊപ്പം മാത്രമേ Voip ലഭിക്കുകയുള്ളു. വോയ്സ് ഉൾപ്പെടെയുള്ള പുതിയ പ്ലാനുകളുണ്ട്. കൂടാതെ 999+tax ന് മുകളിലുള്ള പ്ലാനുകൾക്ക് Voice സൗജന്യമാണ്. എന്നാൽ 999 രൂപക്കു താഴെയുള്ള പ്ലാനുകളോടൊപ്പം ടാക്സ് ഉൾപ്പെടെ 99 രൂപ കൂടി നൽകണം.
ഇൻസ്റ്റാലേഷൻ
========================
Voice ന് വേണ്ടി എല്ലാ ഉപഭോക്താക്കളും ഇൻസ്റ്റാലേഷൻ ചാർജ് ആയി 450 രൂപ + GST അടക്കണം.
ഫോൺ നമ്പർ
========================
അതാത് പ്രദേശത്തുള്ള STD കോഡ് ഉൾപ്പെടെയുള്ള നമ്പറുകളാണ് ഉപഭോക്താവിന് ലഭിക്കുക. മൊബൈൽ ഫോണിലേക്ക് വിളിക്കാൻ '0' ചേർത്ത് ഡയൽ ചെയ്യണം.
ഓരോ എസ് ടി ഡി കോഡ് ഏരിയായിലും അനുവദിക്കപ്പെട്ടിട്ടുള്ള നമ്പറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഫാൻസി നമ്പറുകൾക്ക് പ്രത്യേക നിരക്ക് ഉണ്ടായിരിക്കും.
കണക്ഷൻ
========================
Gpone, Epone വ്യത്യാസമില്ലാതെ എല്ലാ ONTകളിലും Voice പ്രവർത്തിക്കും. ONT യിലെ Voice Port ൽ സാധാരണ ലാൻ്റ് ഫോൺ കണക്റ്റ് ചെയ്താണ് ഫോൺ ഉപയോഗിക്കുന്നത്. Voice Port ഇല്ലാത്ത ONT യിലും വൈഫൈ വഴി മൊബൈൽ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയ്ഡിലും ഐഫോണിലും 'കേരള വിഷൻ വോയ്സ് ആപ്' ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്താൽ ആ ONT യുടെ വൈ ഫൈ റേഞ്ചിൽ മൊബൈൽ ആയും ഉപയോഗിക്കാവുന്നതാണ്.
യൂസേജ്
========================
FUP നിബന്ധനകൾ പിന്നീട് വരുന്നതാണ്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഇൻ്റർനാഷനൽ കാൾ ആക്ടിവേറ്റ് ചെയ്തു കൊടുക്കും. പൾസ് റേറ്റ് 40 പൈസ.
Voice ഏപ്രിൽ 2 മുതൽ നൽകി തുടങ്ങും.
Kerala Vision Voice App 2021
play.google.co...
This video will help you understand the latest updates in Kerala vision broadband and plan updates.
🙏Thank you so much for spending your time to watch my video and please don't forget to LIKE & SUBSCRIBE. See you next video✌
✅Like
✅Subscribe
✅Share
✅Comment
Kerala Vision Broadband Modem Password Change. Easily restore Internet Connectivity Keralavisionisp
• Change Broadband Passw...
High-speed internet using LAN cable | Detailed connection Method | BSNL | Kerala Vision Broadband |
• High-speed internet us...
Modem Vs WiFi Router vs WiFI Extender ഇത് മനസ്സിലാക്കുക. Where to buy Modem? 2020 | Kerala Broadband
• Modem Vs WiFi Router v...
CyberTechZ Subscribers Forum - Telegram. Chat with me here.
t.me/CyberTechzz
വൈദ്യുതി ഇല്ലേ?
ഒരു പവർബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ മോഡം ബാക്കപ്പ് ലളിതമായി സജ്ജമാക്കുക
• Powerbank UPS | UPS fo...
🌐വൈഫൈ പേരും പാസ്‌വേഡും എങ്ങനെ മാറ്റാം Change WiFi SSID Name on Kerala Vision Broadband Internet Modem
• വൈഫൈ പേരും പാസ്‌വേഡും ...
✅കേരളവിഷൻ നൽകുന്ന മികച്ച മോഡം ഇതാണ്
• Huawei EG8141A5 review...
🔳WiFi റേഞ്ച് കൂട്ടാം പഴയ മോഡം ഉണ്ടോ? WiFi Range Extension with old router Kerala Vision Broadband ISP
• WiFi റേഞ്ച് കൂട്ടാം പഴ...
✅ഇന്റർനെറ്റ് പ്രവർത്തിക്കുന്നില്ലേ? ഇത് കാണുക
• Broadband ONT Modem Ba...
✅Dual Band 2.4 & 5 GHz Modem/ONT for Kerala Vision Broadband, BSNlL, Railtel, Asianet Broadband 2020
• Dual Band 2.4 & 5 Ghz ...
✅മികച്ച, വിലകുറഞ്ഞ, ഗുണനിലവാരമുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ അവലോകനം കേരളത്തിൽ Best Kerala Broadband
• മികച്ച, വിലകുറഞ്ഞ, ഗുണ...
✅കേരള വിഷൻ ബ്രോഡ്‌ബാൻഡ് ജൂൺ അവലോകനവും ലാൻ കേബിൾ പ്ലഗ് ഇൻ ചെയ്‌ത വേഗത പരിശോധനയും
• June 2020 Review and S...
✅ഓൺലൈൻ ക്ലാസുകൾക്ക് എത്ര ഇന്റർനെറ്റ് വേഗത ആവശ്യമാണ്. Broadband for Online Class. Kerala Vision BSNL
• ഓൺലൈൻ ക്ലാസുകൾക്ക് എത്...
Best Dual Band ONU GPON EPON Wifi Routers:
• ഫൈബർ ബ്രോഡ്‌ബാൻഡിനായി ...
💯✅@To all Gamers, Go for Railtel Railwire to get rid of Ping issue.
CyberTechZ Subscribers Forum - Telegram. Chat with me here.
t.me/CyberTechzz
Follow me on Facebook:
/ cybertechiez
Follow me on Instagram:
/ cyber.techz
For any Business Enquiries Email.
cybertechieez@gmail.com
Data Privacy
BSNL Broadband
Kerala Vision Broadband
Asianet Broadband
Railwire
DWAN broadband
Limras Broadband
Kerala Broadband
High-Speed Internet
Fiber Broadband in Kerala
Fiber Broadband plans
Gigafiber broadband
Gigafiber broadband in Kerala
#keralavisionbroadband
#keralavisionisp
#keralavisioncoa
#kccl
#keralabroadband

Пікірлер: 33
@ajinshabilal1215
@ajinshabilal1215 3 жыл бұрын
Bro genexis modem router firmware update cheyyan genexis customer carena bandhappedan oru vazhi parange tharamo Aveda websitil ulle numberil viliche nokki mail ayache nokki no response?
@hemanthsvsv3166
@hemanthsvsv3166 3 жыл бұрын
Bro njan kerala vision ane use cheyunathe browsering okae Nala vanam nadakum but game kalikan thuranal 150-250 range ping full day ethae patternill ping issue varum.but whatzz app youtube okae use cheyubol adipowli speed ane .njan kalikuna game free fire ane .any solutions
@raseenanajeeb8296
@raseenanajeeb8296 3 жыл бұрын
Router single ബാൻഡ് ആണോ or Dual Band aano
@justinpottackal
@justinpottackal 3 жыл бұрын
Plans below our current plans are erased from portal which means we cannot downgrade plans?
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Yes. Contact Operator to enable lower cost plans
@alexdevasia3601
@alexdevasia3601 2 жыл бұрын
Internet speed um same as base plan alle
@ajy_saji
@ajy_saji 3 жыл бұрын
Kerala Vision Broadband Distance Set cheyyan pattumo
@raseenanajeeb8296
@raseenanajeeb8296 3 жыл бұрын
Bro ഒരു സംശയം ഈ Router Single Band aano or Dual Band aano നല്ലത് ഏതാ speed കൂടുതൽ
@ps_abhishek
@ps_abhishek 3 жыл бұрын
Router അല്ല.Modem ആണ്. ' Speed കൂടുതൽ ' അങ്ങനെ അല്ല അത്.Dual Band ഇൽ 2.4 GHz ന്റെ ചാനലും 5GHz ന്റെ ചാനലും ഉണ്ടാകും. 2.4GHz ചാനൽ ലിന് signal stregth കുറവും range കൂടുതലും ആയിരിക്കും.എന്നു വച്ചാൽ maximum ദൂരത്തേക്ക് signal ലിന് പോകാൻ സാധിക്കും എന്നാൽ speed ഉണ്ടാകാൻ സാധ്യത ഇല്ല. 5Ghz ചാനലിൽ നേരെ തിരിച്ചാണ്. signal stregth കൂടുതലും range കുറവും ആയിരിക്കും.എന്നു വച്ചാൽ maximum ദൂരത്തേക്ക് signal ലിന് പോകാൻ സാധിക്കില്ല എന്നാൽ speed ഉണ്ടാകാൻ സാധ്യത ഉണ്ടുതാനും. ഞാൻ Dual Band ആണ് use ചെയ്യുന്നത്.
@fasilvu
@fasilvu 3 жыл бұрын
Ente അകൗണ്ട് ലോഗിൻ ചെയ്തു നോക്കുമ്പോൾ ഇപ്പോളും പഴയ പ്ലാൻ ആണ് കാണുന്നത് എന്ത് കൊണ്ട് ആണ് അങ്ങിനെ വരുന്നത്
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Not sure. Please have a check with operator. Try online recharge facility
@atfgrootgaming3141
@atfgrootgaming3141 3 жыл бұрын
Bro eppo Kerala vision eppo nalla ping issue und enthaa cheyyaaa
@seekingtricks4666
@seekingtricks4666 3 жыл бұрын
Enikkum und bro
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Nothing can be done on this issue from our side. It's a problem within Keralavisionisp. Avar thanne fix cheithale pattu
@seekingtricks4666
@seekingtricks4666 3 жыл бұрын
@@Manjishmgeorge lockdown aayond aano?
@atfgrootgaming3141
@atfgrootgaming3141 3 жыл бұрын
@@seekingtricks4666 lockdown aayond avark restrictions onnum ellallo
@seekingtricks4666
@seekingtricks4666 3 жыл бұрын
@@atfgrootgaming3141 avark load koodille aathavum..maybe
@01.noghost
@01.noghost Жыл бұрын
Minus kaanikunn entha cheyyandeee??
@josephpgeorge219
@josephpgeorge219 3 жыл бұрын
1 year plan renewal chiyan pattumo?
@HARIKRISHNAN-sg4zp
@HARIKRISHNAN-sg4zp 3 жыл бұрын
Bro kerala vision nte 30mbps600gb nte plan ill namukke downloading speed ethra kittum..!?
@reghunathanpll
@reghunathanpll 3 жыл бұрын
3.75 MB
@reghunathanpll
@reghunathanpll 3 жыл бұрын
30mbps = 3.75MB
@HARIKRISHNAN-sg4zp
@HARIKRISHNAN-sg4zp 3 жыл бұрын
@@reghunathanpll thanks..🙂
@pranavml
@pranavml 3 жыл бұрын
EY.., Ernst & Young avidano work cheyunnath
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Yes arunnu. Ippo IBM
@rageshvb9734
@rageshvb9734 3 жыл бұрын
Lower plans ,റീചാർജ് ഓപ്ഷനിൽ കിട്ടാതിരിക്കുന്നത് എന്തൊരു കഷ്ടമാണ്,ലോക്കൽ കേബിൾ ഓപ്പറേറ്റർനെ വിളിച്ചിട്ട് ഒരു കാര്യവുമില്ല.വാഴകളാണവർ, കസ്റ്റംമർ കെയറിൽ വിളിച്ചാൽ എന്തെങ്കിലും നടക്കുമോ എന്തോ🙄
@Manjishmgeorge
@Manjishmgeorge 3 жыл бұрын
Cc vilichu nja Adi undakkiyathaan oru karyamilla.. operator set akki thannu
@vltraul1058
@vltraul1058 3 жыл бұрын
Valorant onum kalikan patunila ping issue 😑
@user-lv1sy3wm3i
@user-lv1sy3wm3i 3 жыл бұрын
kerala vision broadband malayalam we cannot play free fire game problem solve
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
How to make satellite phone calls with Starlink.
7:32
Random How-tos & More
Рет қаралды 17 М.
ബി എസ് എൻ എൽ ആളാകെ മാറി !!
9:29
Jayaraj G Nath
Рет қаралды 119 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН