ബിഎസ്എൻഎൽ നിന്നും കസ്റ്റമർ മറ്റ് കമ്പനികളിലേക്ക് മാറിയത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ കഴിവ് കേട് കൊണ്ട് തന്നെ മാത്രം ആണ് നല്ല രീതിയിലുള്ള സർവീസ് നൽകാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല ഇനിയും അവസ്ഥ ഇതുതന്നെ കുമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉള്ളടത്തോളം അത് നടക്കും
@aneeshapple7997 ай бұрын
സത്യം
@feroz-cg9dy7 ай бұрын
ഇപ്പോഴും പാലക്കാട് H+ ഇനിയും അപ്ഡേഷൻ വന്നിട്ടില്ല. വര്ഷങ്ങളായി ബിസ്നൽ ഉപയോക്കുന്ന ആളാ ഞാൻ. Net വളരെ ശോകമാണ്
@alramsfalcon9827 ай бұрын
കാക്കയെ നോക്കിയിരിക്കുന്ന ബ്രാഞ്ച് ആണെങ്കിൽ പോലും ഒരു modem reconfigure ചെയ്യാൻ 4 ദിവസം വേണം എന്ന് പറഞ്ഞ നാട്ടിലെ bsnl ഓഫീസ് സ്റ്റാഫിനെ ഓർത്തുപോയി.....
@vmvarun7 ай бұрын
BSNL ഒരുപാട് മാറിയിട്ടുണ്ടെന്നു BSNL സർവീസ് ഇപ്പോൾ ഉപയോഗിക്കുന്ന ആളുകൾക്കു അറിയാൻ പറ്റും. BSNL FTTH ഇന്റർനെറ്റ് മികച്ച സർവീസ് ആണ് തരുന്നത്. private കമ്പനികളെക്കാളും നല്ല അനുഭവം തന്നെയാണ്
@SanuMV-d5y7 ай бұрын
Fiber connection outsource cheythirikunnu
@baburajbkbk28607 ай бұрын
4 BSNL sim ഉണ്ടായിരുന്ന എനിക്ക് സർവീസ് മോശമായത് കൊണ്ട് നാലും പോർട്ട് ചെയ്യേണ്ടി വന്നു, പണിയറിയാത്ത ജീവനക്കാരും സ്ഥാപിത താൽപര്യം മാത്രമുള്ള സർക്കാരും ചേർന്ന് സ്ഥാപനത്തെ തകർത്തു
@vmvarun7 ай бұрын
Atmanirbhar 4 G service വരുമ്പോൾ മൊബൈൽ നെറ്റ്‌വർക്ക് സർവീസ് പ്രശ്നങ്ങൾ പൂർണമായും ശെരി ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
@TorQueonroad46007 ай бұрын
💯
@sonyjoseph57166 ай бұрын
Bsnl മൊബൈൽ ഫോൺ സർവീസ് തുടങ്ങിയപ്പോൾ തന്ന നമ്പർ ഇപ്പോഴും bsnl ആയി ഉപയോഗിക്കുന്നു. പല സ്ഥലത്തും വലിയ കമ്പനികളുടെ കണക്ഷൻ ഇല്ലാത്ത സ്ഥലത്തും bsnl ലൈൻ ഉണ്ടായിരുന്നു.❤❤
@yohannanpv4166 ай бұрын
bsnl 4ജി എന്ന് വരുമെന്ന് ആ സാറിനോട് ഒന്ന് ചോദിക്കു.
@alexmanu81816 ай бұрын
@@vmvarun bro ഞാൻ തമിൾനാട്ടിൽ bsnl 4g use cheyyu... Shokam aanu.. customer careil chodichapol.. athu 4g bandil 3g speed aanu enna paranjathu...data on cheithal single connect aavilla.. idakku H varum chilappol E... 😁😁... 3 services shut down cheithal may be sheriyavumarikkum
@abhilash68487 ай бұрын
അതെ ആകെ മാറി. .എവിടെ ചെന്നാലും നെറ്റ്‌വർക്ക് കിട്ടാത്തൊരവസ്ഥയായി
@vmvarun7 ай бұрын
FTTH സർവീസ് നല്ലതാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നതു പോലെ ഉടൻ തന്നെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നങ്ങളും ശെരി ആകുമെന്ന് പ്രതീക്ഷിക്കാം.
@MadhuMadhumadhi-t8g6 ай бұрын
താങ്കൾ അവതരിപ്പിച്ച തന്നതിന് വളരെ നന്ദി ഒരുകാലത്ത് ഇന്ത്യൻ മനസ്സുണർത്തിയ നമ്മുടെ ബിഎസ്എൻഎൽ ബിഎസ്എൻഎൽ ഇന്ന് നന്ദി
@mahesh70237 ай бұрын
ബിഎസ്എൻഎൽ മാറിയിട്ട് എന്ത് കാര്യം... ജോലി ചെയ്യുന്നത് പഴയ ആൾക്കാർ തന്നെ അല്ലെ. പ്രയോജനം ഉപഭോക്താക്കൾക്ക് ഉണ്ടാകാൻ സാധ്യത ഇല്ല...
@sreekiranskp86677 ай бұрын
ഫൈബർ ബിഎസ്എൻഎൽ വെറെ ടീം അണ് വീട്ടിൽ ഉണ്ട് നല്ല സർവീസ് അണ്
@bsnlkerala7 ай бұрын
Fiber Internet മികച്ച സർവീസ് ആണ്
@alexmanu81816 ай бұрын
Fiber super aanu...better than Kerala vision and Asianet
@vishnuanand91146 ай бұрын
central gov ane ithu control cheyyunnthu thamasiyathe indian railwayum nashippikkum
@BDottukalam5 ай бұрын
Yes..... enikum nalla service aanu kittunnathu....😅😅
@skeyvee7 ай бұрын
BSNL FTTH ഫൈബർ കണക്ഷൻ. നല്ല സ്പീഡ് ഉണ്ട്. 400 രൂപ monthly പ്ലാനെടുതൽ സുഖമായി സ്മാർട്ട് tv, 4 - 5 mobile phone സുഖമായി വർക്ക് ചെയ്യുന്നു. അഡിഷണലി un ലിമിറ്റഡ് കാൾ ഉള്ള ലാൻഡ് ഫോണും കിട്ടുന്നുണ്ട്.value for money ആണ്. നല്ല സർവീസും ആണ്
@abhaypunnath23896 ай бұрын
Evda naadu
@abdurahmantt59846 ай бұрын
@@abhaypunnath2389ella idathum und.. 2-3 year aayitt njanum use cheyyunnund. Ithu vare network kittathath kond complaint cheyyendi vannittilla
@PT-qi3yr5 ай бұрын
😅😅😅😅
@minioommensamuel35795 ай бұрын
സത്യമാണോ? ഇവിടെ ഇതുവരെ സ്പീഡ് ഒന്നും കിട്ടുന്നില്ല
@BDottukalam5 ай бұрын
Yes......enikum😅
@saithalviempee92797 ай бұрын
അങ്ങനെ നല്ലതായി വരട്ടെ❤️ പിന്നെ പരിഷ്കരണം വരുത്തുമ്പോൾ മൊബൈൽ ഫോണിൽ ത്രീജി എന്നുള്ളത് 5G ഒക്കെയുള്ളപ്പോൾ 4G എങ്കിലും ആയി ഉയർത്തണം❤️
@fathimasidra62497 ай бұрын
പ്ലാനുകൾ സുന്ദരം,,, സ്പീഡ് ഭയങ്കരം,,,, കേൾക്കാൻ സുഖകരം,,, ഉപയോഗിച്ചാൽ സങ്കടകരം,,, 😂😂😂😂😂😂😂😂😂😂😂
@hayarunisa89987 ай бұрын
Enthinu sankadam? Fibre internet upayogichittundo?
@bsnlkerala7 ай бұрын
Fibre Internet service is very good.
@semeeranu6 ай бұрын
കവിയാണോ 🤔🤔🤔😊😊
@PrabhakaranVelliyattu6 ай бұрын
Power poyal work cheyyilla
@lifegambler20006 ай бұрын
@@hayarunisa8998ഞാൻ ഉപയോഗിക്കുന്നുണ്ട്. Jio and Airtel വച്ച് നോക്കുമ്പോൾ മോശം ആണ്
@rashiqkm747 ай бұрын
ഈ പറഞ്ഞതൊക്കെ നടന്നാൽ ഞൻ port ചെയ്യും. . BSNL എന്നും ഒരു നൊസ്റ്റാൾജിയ ആണ്
@sarovaramaravind_19615 ай бұрын
ജോലിക്കാരെ മൊത്തത്തിൽ മാറ്റാതെ ഒരിക്കലും നന്നാവില്ലാ ബിഎസ്എൻഎൽ.
@ratheeshmunnoor41507 ай бұрын
കൊള്ളാം നല്ല ഒരു well packed video.. വീഡിയോകളിൽ ഇത്തരം ഒരു നിലവാരം വരണം .ഒരു bbc documentary കണ്ടതുപോലുണ്ട് .അധികം expression വാരി വിതറാത്ത thumbnail കൂടിയാകുമ്പോ ഭായിയുടെ standard ഉയരുന്നു ❤
@sijilv.k85096 ай бұрын
Correct
@BDottukalam5 ай бұрын
Yes.,
@satheeshmanayil64847 ай бұрын
ഈ മഹാ പ്രസ്ഥാനം തകർക്കുന്നത് സ്വകാര്യ നെറ്റ് വർക്കുകളെ സഹായിക്കൻ bsnl യിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും അതിനു കൂട്ടുനിൽക്കുന്ന മാറി മാറി വരുന്ന സർക്കാരുകളുമാണ്.
ബിഎസ്എൻഎൽ ഒരിക്കലും കരകയറാത്തില്ല കാരണം അധികാരികൾ പ്രൈവറ്റ് കമ്പനിക്കാരുടെ കയ്യിൽ നിന്നും പണം വാങ്ങി ബിഎസ്എൻഎൽ നെ വിൽക്കുന്നു അതാണ് ശരി
@rajagopalannair57455 ай бұрын
Iam using BSNL for the last 23years ❤
@FAIZALRAHMAN-b7l5 ай бұрын
Athanu satyam❤
@thorappan_7 ай бұрын
Ippazhum BSNL upayogikkunnavarundo😌🖐
@Nj-vv5ql7 ай бұрын
Njn undey
@padachoon7 ай бұрын
Yes i am
@dhanushkrishnan.s42457 ай бұрын
Me
@pramodkumarr4587 ай бұрын
Yes
@911112997 ай бұрын
Yes
@akhilesh_Kumar18677 ай бұрын
Njan Bharat udyami vazhi aanu bsnl fiber connection eduthath 1 varsham aayi Ithuvare problem onnumilla good experience ❤
@User-jc4is6 ай бұрын
Eeth plan aanu kettaru?
@RJ-yp5nr7 ай бұрын
3g yilninn direct 5g yilekk upgrade cheythaale kaaryam ollu.Baakki service providers 5g tharumbol bsnl 4g thannitt enth kaaryam?
@pbramkumarplakkuzhy93227 ай бұрын
Still mobile connectivity very very poor in some area at Keralam. All these faults should be avoid/removed before start the fiber optic connection or new any other systems.
@techmoremalayalam6 ай бұрын
ഹായ് ബിഎസ്എൻഎൽ നെ കുറിച്ച് ഒരുപാട് നെഗറ്റീവ് കമൻറുകൾ കണ്ടു നിലവിൽ ഞാൻ ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ ആണ് എൻറെ നാട്ടിൽ ഫോർജി ലഭിക്കുന്നുണ്ട്. സ്പീഡിഎൻ്റെ കാര്യത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. മറ്റു സിമ്മുകൾ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ നൽകുന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സമയത്ത് ഇൻറർനെറ്റ് കട്ട് ആവാറുണ്ട്. അത് വലിയൊരു പ്രോബ്ലം ആയി തോന്നിയിട്ടുണ്ട്. പലയിടത്തും ത്രീജി പ്ലസ് ലഭിക്കുന്നുണ്ട് അതും ഭേദപ്പെട്ട സ്പീഡ് ഉണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് തന്നെ കിട്ടാത്ത അവസ്ഥയുണ്ട്.
@alancyril99196 ай бұрын
I'm using BSNL FTTH with landphone from 2020 onwards , kuzhapamilla , they have dedicated low latency DNS also
@angeljohn47637 ай бұрын
Bsnl office ll poi sim port cheyyan 1 masam tholam eduthu ennitum seri aayilla...pinnae vere oru shop ll poi same issue vannu but avar annu thanne seri aaki thannu
@justrandomstuff-0076 ай бұрын
One of my ftth connection is BSNL. Apart from the dirt cheap ftth modem, no issues so far. Ping value is a bit high though, 10-20ms. And our old landline number is still active through ftth.
@AneeshVg-w2x7 ай бұрын
BSNL ടവറിൻ്റെ ഒരു രീതിയുണ്ട് നമ്മുടെ നാട്ടിൽ കറൻ്റെ ഉണ്ടങ്കിൽ മാത്രമോ ടവർ പ്രവർത്തിക്കുകയുള്ളു കറൻ്റെ പോയാൽ അന്ന് അ ഒരു ദിവസവും ഇല്ല ഇതാണ് ഇവിടുത്തൊ ഒരു രീതി 4 G ഉണ്ടാക്കൻ തേടങ്ങിയാട്ട് കുറച്ച് നാൾ ആയി ഇത് ഒന്നും നടക്കുന്ന കര്യാമല്ല
@ArunMusicZ-j3q6 ай бұрын
ഇത് ഇപ്പോൾ ഒന്നും അല്ലല്ലോ വന്നത് ഒരു വർഷമായി ഞാൻ bsnl fibre internet with ലാൻഡ്‍ഫോൺ ആണ് യൂസ് ചെയ്യുന്നത്..
@prabhilalm6 ай бұрын
അതാ ഞാനും നോക്കുന്നെ
@PradeepKrishnan-fu1bk5 ай бұрын
3 years aayi bsnl ftth and land phone use cheyyunnu
@mujeebrahman-ye3ky7 ай бұрын
ഇവർ ഇങ്ങനെയൊക്കെ മര്യായോടെ സംസാരിക്കുന്നത് പത്രക്കർക്ക് മുന്നിലും ക്യാമറക്കുമുന്നിലും മാത്രമാണ് ഒരു സംശയമുമായ് ചെന്നു നോക്കു അപ്പോഴറിയാം
@bsnlkerala7 ай бұрын
ഇപ്പോൾ BSNL ഇൽ മികച്ച കസ്റ്റമർ സർവീസ് ആണ്
@kadeejaumma41713 ай бұрын
Bsnl e sim unddo
@musthafaMMD7 ай бұрын
കാലം മാറി എന്നിട്ടും bsnl മാറുന്നില്ല ..
@abuselectronics6 ай бұрын
ആരു പറഞ്ഞു മാറിയില്ലാന്ന് കസ്റ്റമറെ മുഴുവൻ മാറ്റിയില്ലേ
@Saaaas-t7 ай бұрын
23 year ആയി ലാൻഡ് ഫോൺ .. കൊറോണ time മുതൽ അതിലൂടെ ഫൈബർ ഇന്റർനെറ്റും യൂസ് ചെയ്യുന്നു..
@gopujitha.s7 ай бұрын
ഇപ്പോഴും ബിഎസ്എൻഎൽ ത്രീ ജി പ്ലസ് നെറ്റ് ഉപയോഗിക്കുന്ന എത്രപേരുണ്ട്
@AnilRaj-xt4ts7 ай бұрын
ഞാൻ രണ്ട് കൊല്ലം മുന്നേ 4G വരും എന്ന് പറഞ്ഞപ്പോൾ വേഗം പോർട്ട് ചെയ്തത 😂
@roujithofficial7 ай бұрын
ഞാൻ 4g ആണ് ഉപയോഗിക്കുന്നത്
@newidea82675 ай бұрын
Bsnl air fiber full details video venam
@sureshmk77605 ай бұрын
കൊള്ളാം ചേട്ടൻ ചെയ്ത വിഡിയോകളിൽ ഏറ്റവും നല്ലത് എന്ന ഗണത്തിൽ വരും ഇത് thank you 👍
@josephephrem92547 ай бұрын
BSNL നില നിൽക്കുക എന്നത് ഇന്ത്യയിൽ ഉള്ള ഓരോരുത്തർക്കും വേണ്ട കാര്യം ആണ്
@aht1147 ай бұрын
പക്ഷെ ആ ചിന്ത BSNL ജീവനക്കാർക്കില്ല.
@bsnlkerala7 ай бұрын
@@aht114 BSNL സെർവീസിലും കസ്റ്റമേഴ്സിനോടുള്ള ഇടപെടലിലും നല്ല മാറ്റം ഉണ്ട്.
@josephephrem92547 ай бұрын
@@aht114 അതാണ് BSNL ന്റെ ശാപവും
@xcxca5 ай бұрын
മാറ്റം ഉണ്ടായിട്ട് കാര്യമില്ല. ഇപ്പോഴും 3g യും കെട്ടിപ്പിടിച് നിക്കുവല്ലേ 😂@@bsnlkerala
അടുത്ത ഡിസംബർ ഓടുകൂടി നിലവിലുള്ള ബിഎസ്എൻഎൽ സിം കാർഡ് ജിയോയിലേക്ക് മാറ്റാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ എല്ലാ സ്ഥലത്തും നെറ്റ്‌വർക്ക് കവറേജ് ഇല്ല
@Memories243655 ай бұрын
@@sasimohanank4202 bsnl ന് എവിടെ ഒക്കെ ആണ് കവറേജ് ഇല്ലാത്തത്, പറയാമോ 😊
@lidhinkannankottuvalliyil89686 ай бұрын
Air fiber ne kurichu video cheyyamo
@shibinmathew94985 ай бұрын
UDYAMI enna plan kidilam aanu. Njan use cheyyunnu. Nalla service aanu . Nalla speed und. Pandathe pole alla. Full changes vannu. Ee connection edukkunna time il thanne enikkum doubt udayirunnu. Use cheyyan thudangiyappol manasilayi BSNL Fiber aake maari ennu.
@aht1147 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് BSNL ആളാകെ മാറി. (ദുര്‍ബലമായി).
@bsnlkerala7 ай бұрын
മികച്ച സർവീസ് നൽകി കൊണ്ട് ശക്തമായ തിരിച്ചു വരവിനുള്ള ശ്രമമാണ് BSNL ചെയ്യുന്നത്.
@aht1147 ай бұрын
@@bsnlkerala too little too late.
@fazilma27427 ай бұрын
നന്നായി വരട്ടെ.. നമ്മുടോയൊക്കെ ആദ്യ ദാതാവല്ലേ...
@subramonianpk95237 ай бұрын
ഒരു പൊതുമേഖല സ്ഥാപനം ആയതുകൊണ്ട് ഇപ്പോഴും ഉപയോഗിക്കുന്നു, പക്ഷെ സർവീസ് വളരെ മോശം കസ്റ്റമേഴ്‌സിനോടുള്ള പെരുമാറ്റം അതിലും മോശം .
@shamsudheenp33966 ай бұрын
എന്റെ നാട്ടിൽ ആദ്യം bsnl tower പണി തീർത്തു എന്നാൽ ഓപ്പൺ ആയത് airtel connection എല്ലാവർക്കും കൊടുത്തതിനു ശേഷം. ഇനിയെങ്കിലും നന്നായാൽ മറ്റുള്ള കമ്പനികളുടെ കൊള്ള അവസാനിക്കുമായിരുന്നു
@shifumon48787 ай бұрын
ഞാൻ മലപ്പുറം മഞ്ചേരി. എനിക്കും ഒരു bsnl sim ഉണ്ടായിരുന്നു. internet, recharge, offers,customer care call ഇത്തരം കാര്യങ്ങൾ വന്ന പോരായ്മ അതിൽ നിന്നും മാറ്റി. ഇപ്പൊൾ work ചെയ്യുന്നത് ആലപ്പുഴ ഇവിടെ ഒരു പാട് പേര് ഇത് ഉപയോഗിക്കുന്നു ,
@vmvarun7 ай бұрын
BSNL 4 G വരുമ്പോൾ മൊബൈൽ നെറ്റ്‌വർക്ക് സർവീസ് പ്രശ്നങ്ങൾ പൂർണമായും ശെരി ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
BSNL broad band only proving post paid service there is no prepaid sevice. New connection and dis connection is little bit difficult. Not mentioning about 18% GST in ads but understand only when we get the bill. And a deposit (security) amound is needed for new connection Bill discount is avilable for Govt servents
@bsnlkerala7 ай бұрын
Security deposit is refundable to the customer on disconnection.
@hayarunisa89987 ай бұрын
Using BSNL fibre for the last 4 years..ith vare oru complaint um illa
@thefollower_7 ай бұрын
ഉണ്ട. 10 വര്‍ഷത്തില്‍ ഏറെയായി ഞാന്‍ bsnl sim ഉപയോഗിക്കുന്നു... ഇന്ന് വരെ നാട്ടില്‍ ഇവന്മാര് 4g available ആക്കിയിട്ടില്ല.. 1.5 yr ആയി bombay ഇല്‍ work ചെയ്യുന്നു.. ഇവിടെയും 4g ഇല്ല... പോരാത്തതിനു ഉള്ള network ഇടക്കിടക്ക് പോവുകയും ചെയ്യും... ഇതൊക്കെ കുത്തകകളുമായുള്ള ഒത്തുകളി അല്ലാതെ വേറെ ഒന്നും ആവാന്‍ സാധ്യത ഇല്ല...
@thushars72545 ай бұрын
Bro sim mattikkudey 😂
@thefollower_5 ай бұрын
@@thushars7254 അതിനര്‍ത്ഥം വേറെ sim ഇല്ല എന്നല്ല... Bsnl nte കാര്യം ആണ് പറഞ്ഞത്... 3g ആണെങ്കിലും video streaming നും browsing നും ith ok ആണ്.. Matt network നെ അപേക്ഷിച്ച് chargum കുറവാണ്...
@balakrishnanbalan-d3s5 ай бұрын
ഞാൻ ഉപയോഗിക്കുന്ന ഈ നമ്പർ BSNL ൻ്റെത് ആയിരുന്നു റ 4G കിട്ടാത്തത് കൊണ്ടാണ് ഞാൻ ജിയോയിലേക്ക് മാറിയത് ഞാൻ ഒരു STD ബൂത്ത് നടത്തിയിരുന്നആളാണ്. ഞാൻ ഇപ്പോഴും ഇതിലേക്ക് മാറാൻ തയാറാണ്
@sajinsalim49097 ай бұрын
Fiber service is excellent ❤🎉
@georgevarghese85837 ай бұрын
Ohhh my god I was waiting for landline connection with fiber…. They really know the needs of the people…
@arunjose61975 ай бұрын
Bsnl Mobile Wifi Calling available anno ??
@manojkesavan247 ай бұрын
അവരുടെ കസ്റ്റമർകെയർ റേഡിയോപോലെ ആണ്... നമ്മൾ പറയുന്നത് കേൾക്കില്ല... അവർ പറയുന്നത് നമ്മൾ കേൾക്കണം... 😂 കസ്റ്റമർ ഉണ്ടെങ്കിലേ എന്തും നിലനിൽക്കൂ... ✌️
@sirajkuttilanji5 ай бұрын
07:53 ഒന്നു കണ്ടിട്ട് നിലവിലുള്ള നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നSpeed മായി ഒന്ന് Google ഇല്‍ Compare ചെയ്താ അപ്പോൾ തീരും BSNL ന്റെ കഥ 200 Mbps തരുന്ന Kerala Vision തന്നെ സ്പീഡ് പോരാ.... അപ്പോഴാണ് 50Mbps
@arjunmahesh-l905 ай бұрын
മോദിയുടെ ഗ്യാരണ്ടി കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ആശ്രയം BSNL മാത്രം ❤🎉
@AtheendranU5 ай бұрын
BSNL തകരാൻ കാരണം ജിയോക്ക് 4 സ്പക്ട്രം കാഷ് കുറച്ച് കൊടുത്തു .. BSNL ൽ 4 G ആ ത്യം കൊടുക്കേണ്ടത് അതിന് പകരം ജിയോ ക്ക് കൊടുത്തു ....... BSNL ...... idea ...... Vodafone ..... എന്നീ കമ്പനികൾ നഷ്ടത്തിലായി ........ Net 28 % GST ആക്കുക Net 300 പ്ലാൻ 5000 രൂപ ആക്കുക Net Tax കുട്ടുക ...... പെട്രോൾ Tax കുറയുക ...... food Tax കുറക്കുക
@kpspillai6 ай бұрын
Very nice attempt. Keep going on. All the best for the fastest updation. Thanks a lot 🙏👌👍
@abdullaotp63446 ай бұрын
ഇത് നേരാകുന്ന ലക്ഷണം ഉണ്ട്. മനുഷ്യനെ വെറുപ്പിച്ചുകൊണ്ടേ യിരിക്കുന്നു. മുമ്പ് എനിക്ക് bsnl ഫോൺ കണെക്ഷൻ ഉണ്ടായിരുന്നു. അതെല്ലാം ഇവരുടെ കെടുകാര്യസ്ഥത കൊണ്ട് ഞാനൊഴിവാക്കി. ഇപ്പോൾ വീണ്ടും നെറ്റ് കണക്ഷൻ വേണ്ടി കണക്ഷൻ എടുത്തു 5/6/24 ന് കണക്ഷൻ തന്നു. പിറ്റേന്ന് തന്നെ നെറ്റ് പോയി. കൂടാതെ 5/6 ന് കണക്ഷൻ എടുത്തഎനിക്ക് 2/6/24 ഇൻവോയ്‌സ് ഇട്ട് ₹767-ന്റെ ബില്ല് അയച്ചിരിക്കുന്നു. ഒരു ദിവസം പോലും ഉപയോഗിക്കാതെ. വീട് വാണിയംകുളത് പനയൂരിൽ. എന്നെ തല്ലേണ്ട, ഞാൻ നേരാവില്ല എന്ന് പറഞ്ഞത് ഇവരെപ്പറ്റിയാണ്
@atcajman5 ай бұрын
Please do a comparison video of kfon and bsnl.
@shahulhameed79286 ай бұрын
എന്തെങ്കിലും കാര്യത്തിന് ഒരു mail അയച്ചാൽ ഒരു മറുപടി പോലും കാണില്ല.
@venugopalperoth57837 ай бұрын
35 കൊല്ലമായി bsnl ഉപഭോക്താവായ ഞാൻ കഴിഞ്ഞ മാസം കട്ട് ചെയ്തു. FTTH എടൂക്കുബോൾ ഇതു തന്നയാണ് പറഞ്ഞത്. പക്ഷേ ഒരു മഴ വന്നാൽ ഇൻടർനെറ്റ് കട്ട് ആവും.
@vmvarun7 ай бұрын
സാറിന്റെ കണക്ഷൻ ഡീറ്റെയിൽസ് ഒന്ന് ഷെയർ ചെയ്യാമോ
@aht1147 ай бұрын
BSNL employees are Destroying it for the sake of Ambani (Jio).
199 de plan chaithu but data kittunilla ntha problem
@jithusuryathaliparamba39797 ай бұрын
ഞാൻ 5G ഫോൺ വാങ്ങിയ ശേഷം സിം ഇട്ടു യൂസ് ചെയ്യുമ്പോൾ 90% നല്ല സ്പീഡ് കിട്ടുന്നുണ്ട് 🥰🥰🥰.4G ഫോൺ ഉള്ള സമയം വട്ട് ആകുമായിരുന്നു പലപ്പോഴും
@user-wwall6 ай бұрын
6 വർഷമായി എൻ്റെ വീട്ടിൽ FTTH Fibre വഴി Land phone work ചെയ്യുന്നു. ' പുതിയത് അല്ല ഇത് പണ്ടെ ഉണ്ട്. പുതിയത് എന്ന് പറയുന്നു
@MohammedMohammed-j2o4 ай бұрын
Kk...🎉🎉🎉
@chanthumaniyanpillai45805 ай бұрын
Bro keralavision ful installation free anu.. Only monthly 350.. Unlimitted net
@leviathan_g23465 ай бұрын
Jio fiber internet connection eduthal landline free aanu, appol BSNL land connection aategilum edukumo
@anasalhasha6 ай бұрын
I have taken bsnl ftth to avoid missing our landline number and closed asianet fiber. At first it was OK now it become worst. If some connection issue happens it will take "few says/week" to fix. Now I am also facing speed issue it's showing kbps when I check. Do go for it if you are using it for official purpose.
@sreejithc88074 ай бұрын
BSNL കേരളത്തില്‍ പല സ്ഥലങ്ങളില്‍ ഉം unofficial ആയി 5G network speed കിട്ടുന്നുണ്ട്....5G mobile ഉള്ളവര്‍ ഒന്നു try ചെയ്ത് നോക്കാം....ഞാന്‍ ഈ comment ഇടുന്നത്...21 ആഗസ്ത് 2024 ആണ്. ..❤❤❤
@abhiramshibu6 ай бұрын
Even kerala vision has this feature already.. its called voip.. it has been there in many service names such as sip, voip etc.. we can even route it via mobile phone as long as it's connected to wifi and router will pass through vlan tagged packets for voip into that mobile phone
@nooralwagancom87925 ай бұрын
bsnl custamer care number vilichaal kittunnilla engane complate cheyyum ennu ariyilla
@manuaaravanju846 ай бұрын
ഞാനും BSNL സിം ആണ് ഉപയോഗിക്കുന്നത്... 17 വർഷം ആകുന്നു...2007 യിൽ എടുത്തതാ ❤❤
@anandu30145 ай бұрын
Net speed undo??
@anazph19997 ай бұрын
Jio air fiber vanu eppolano evanmar fiber aayi varune update aavunund but very late athaan problem
@bsnlkerala7 ай бұрын
Jio യുടെ Air Fiber സർവീസ് ഒരുപാട് complaints ഉള്ള സർവീസ് ആണ്. ഒട്ടും reliable അല്ല
@KailasHari986 ай бұрын
Njnum bsnl sim aanu varshangal aayi upayogikunath kurach months ayitt enniku bsnl net use cheyan sadikunilla mobile data on aakiyal undane signal range poyum avasanam no service akum pinne restart cheyta luck ondengil data varum pakshe max 10 minutes use chyam pinnem no service aake use cheyan pattunath 2g service matrem anu its annoying Ee oru avastha varunath ☝️ veedum athinte premises ilum anu oru kaalath nalla range highspeed kittikond iruna area aanu Annal purath irangumbozhum thott aduthulla sthalath poyal no problem full range high speed Ithinoru solution kindly arelum paranju tharoo 🙏
BSNL ൻ്റെ Fiber ഉപയോഗിക്കുന്നു സംഭവം കൊള്ളാം കൂടാതെ എൻ്റെ പഴയ Land Phone connection കിട്ടി.❤
@369basshunter4 ай бұрын
Hi brother, I am using a BSNL sim card for past five years and the amount of trouble i am getting is unimaginable.......Now am in Australia, am not able to receive my otp's and other messages in roaming... there is not even a network here to support this sim. They are absolute disgrace to the people giving fake promises....
@crz49847 ай бұрын
Cmf by nothing buds te review chaye bro
@praveenpaul84137 ай бұрын
Nice information
@highlightchannel29866 ай бұрын
ഏതു കാലത്ത് ആണ് ആവോ.
@naijunazar30937 ай бұрын
എന്റെ 2 സിമ്മും bsnl ആണ്
@harikishnanph41756 ай бұрын
Bsnl ഇപ്പോൾ ഉണ്ടന്ന് ഈ വീഡിയോ കണ്ടിട്ടാ ഞാൻ അറിയുന്നേ
2012 il thanne keralam motham fibre cheythu complete cheythathanu BBnl
@thrippappoor73926 ай бұрын
Sir ഇതിനു വേണ്ടി പഴയ ലൈൻ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ?
@rahulkr05076 ай бұрын
BSNL is lagging centuries behind other service providers, they are still talking about 4G in the 6G era! I am using FTTH connection150Mbps plan, service and speed is excellent. But gsm service is still worst.
@RajeshNechully7 ай бұрын
എവിടെ വരാൻ
@bsnlkerala7 ай бұрын
കേരളത്തിൽ 90 % പ്രദേശങ്ങളിലും BSNL FTTH സർവീസ് available ആണ് .
@jobyjoy88027 ай бұрын
ജീവിതത്തിൽ ആദ്യം എടുത്ത ഫോൺ കണക്ഷൻ bsnl ആണ് 15 വർഷം 👍
@mohdshamy5 ай бұрын
Bsnl നശിക്കാൻ തുടങ്ങിയിട്ട് പക്ഷെ അവിടെ പണിയെടുക്കുന്നവരുടെ അഹങ്കാരമാണ് ഈ തകർച്ചക്ക് കാരണം...
@freespirithermit5 ай бұрын
bro randu divasamayi alukal vilikumbo ente phonil incoming display aavunnilla... vettil ellarkum same issue,, any idea??
Rural area full free an iam using fiber 1 year only month charge
@sreejith_sree35156 ай бұрын
ഉദ്യോഗസ്ഥരുടെ അനാസ്ഥയും വൻകിട കമ്പനികളുടെ ഇടപെടലും മാത്രമാണ് bsnl തകരാനുള്ള ഒരു പ്രധാന കാരണം തിരികെ വരും എന്ന് വിശ്വസിക്കുന്നു 🔥👍🏻
@akhilsanilable7 ай бұрын
Already vere number aayi JioFiber edutappo.. Ini ippo ithinte aavasyam illa
@RAJEEVEN-p5e6 ай бұрын
ഈ പറയുന്ന കാര്യങ്ങൾ BSNL നടപ്പാക്കുന്നില്ല. Existing customers ന് Installation charge ഇല്ലാതെ FTTH നല്കും എന്നൊക്കെ പറഞ്ഞാലും BSNL ഓഫീസിൽ അന്വേഷിച്ചപ്പോൾ ആ Scheme ഇവിടെ ഇല്ല എന്നാണ് പറയുന്നത് . 3000 രൂപയിൽ കൂടുതൽ കൊടുക്കണം എന്നാണ് പറയുന്നത്. BSNL നന്നാവും എന്ന് തോന്നുന്നില്ല.
@annaanna-tl8ic6 ай бұрын
Bsnl സിം കാർഡ് ഉപയോഗിച്ച് കാൾ ചെയ്യുമ്പോൾ 3ജി 2ജി ഉള്ളവർ 4ജി യിലേക്ക് മാറൂ എന്നൊക്കെ പറഞ്ഞു വളരെ ബുദ്ധിമുട്ടുണ്ടാകുന്ന അനൗൺസ്മെന്റ് റിങ് ടോണിനു മുന്നേ കേൾക്കുന്നു. ഇതു മാറ്റാൻ എന്ത് ചെയ്യും? അത്യാവശ്യത്തിനു ഒരു ഫോൺ ചെയ്യുമ്പോൾ ഇതു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു
@shine-xs7sk7 ай бұрын
Bro 60k to 70k pricil ASUS tuf or LENOVO ( ideapad or loq ) or HP victus eth edkanam 😅😅❤