No video

Kerala Vlogger Sanju Techy | സഞ്ജു ടെക്കിയുടെ യൂട്യൂബ് വരുമാനം കണ്ടുകെട്ടുമെന്ന് K B ഗണേഷ് കുമാർ.

  Рет қаралды 27,130

Zee Malayalam News

Zee Malayalam News

Күн бұрын

Kerala Vlogger Sanju Techy | സഞ്ജു ടെക്കിയുടെ യൂട്യൂബ് വരുമാനം കണ്ടുകെട്ടുമെന്ന് മന്ത്രി K B ഗണേഷ് കുമാർ.
#sanjutechy #kbganeshkumar #zeemalayalamnews
...................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
Whatsapp ☛ tinyurl.com/mr...
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 237
@NoufalJasi
@NoufalJasi 2 ай бұрын
ആ ഫാമിലിയെ ശെരിയല്ല അഹങ്കാരം കൊടികുത്തി വാഴുന്നു നടപടി വേണം
@jalajeshkp7206
@jalajeshkp7206 2 ай бұрын
Local ഫീൽ എല്ലാർക്കും
@safdarallu9177
@safdarallu9177 2 ай бұрын
വന്നു വന്നു ഫാമിലിയെയും പറയുന്നോ
@NoufalJasi
@NoufalJasi 2 ай бұрын
@@safdarallu9177 അവരുടെ വീഡിയോ കൾ കാണ് ഭായ് അപ്പൊ മനസിലാകും
@feastoftaste3668
@feastoftaste3668 2 ай бұрын
ബാക്കി എല്ലാവരുടെയും അഹങ്കാരം നമ്മൾ അങ്ങ് shemikkum
@mythiclyn1185
@mythiclyn1185 2 ай бұрын
@noufaljasi ninte familyude nilavaram ninte commentine manasilayi . Asooya aakam ithrem sheriyalla 😂 valla paniteduth jeevikk moone alland vallavanum naal cash akumbo varum ahankaaramaan case edukkanonnum paranj nanamille? Shame on u Mr noufal
@Lucifer-ot6nw
@Lucifer-ot6nw 2 ай бұрын
ഇവൻ കുറയെ അപ്ലിക്കേഷൻ പരിചയപ്പെടുത്ന്നുന്നുണ്ട്, അതൊക്കെ illegal ആപ്പ് ആണ്. അതിനും നടപടി വേണം
@umarulfarookhan7516
@umarulfarookhan7516 2 ай бұрын
ഈ നിയമം ഏമാൻമാർക്കും ബാധകമാക്കണം
@sebinsk
@sebinsk 2 ай бұрын
ഇത്രക്കും വലിയ തെറ്റൊക്കെ ആ ചെക്കൻ ചെയ്തോ നിങ്ങൾ രാഷ്ട്രീയക്കാരുടെ അത്രേം തൊലിക്കട്ടിയൊന്നും അവനില്ല
@safdarallu9177
@safdarallu9177 2 ай бұрын
അതെ ഈ നിയമം ഒക്കെ പറയുന്ന ഗണേഷ് കുമാർ എന്നാണ് നല്ലവൻ ആയത് ഇവന്റെ ചരിത്രം എല്ലാർകുമാറിയാമല്ലോ
@nisanthns1500
@nisanthns1500 2 ай бұрын
Sathyam
@Lijin-wb6ic
@Lijin-wb6ic 2 ай бұрын
അഹങ്കാരം കുറച്ചു കുറക്കണം ആയിരുന്നു
@Thankappan_122
@Thankappan_122 2 ай бұрын
വലിയ തെറ്റൊന്നും ചെയ്തില്ല പക്ഷേ ഗവണ്മെന്റിനേയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്നേയും ചെറുതായിട്ട് ഒന്നു വെല്ലു വിളിച്ചു. അത്രേ ഉള്ളൂ 🤣 അഹങ്കാരം ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ആ പാണ്ടി കരിമ്പാറ മൺച്ചട്ടി പൂറി മോൻ കാരണം മോഡിഫിക്കേഷൻ പോലും പേടിയാണ് ഞങ്ങൾ വണ്ടി പ്രാന്തന്മാർക്ക്
@sebinsk
@sebinsk 2 ай бұрын
അഹങ്കാരം ഇപ്പോൾ കുറഞ്ഞല്ലോ
@user-oh6kc3fr7d
@user-oh6kc3fr7d 2 ай бұрын
ഇതിനോട് ഒരിക്കലും ഞാൻ യോചിക്കുന്നില്ല അത്യാവശ്യം ശിക്ഷ അയാൾക്ക് കൊടുത്തു ഇത് ഇച്ചിരി കൂടിപ്പോയി ഇതിലും വലിയ തെറ്റുകൾ ചെയ്തവർ ഇവിടെ സുഗമായി ജീവിക്കുന്നുണ്ട്
@tradeiinstock
@tradeiinstock 2 ай бұрын
കൊലപാതകം രാജ്യദ്രോഹ വാർത്തകൾ കൊടുക്കുന്ന ചാനലുകൾക്കൊന്നും ഒരു കുഴപ്പവും ഇല്ല. ഇവനോട് എന്ധോരു പക 😮😮
@safdarallu9177
@safdarallu9177 2 ай бұрын
സാധാരണ ജനങ്ങൾ എല്ലാം കൂടി ഇതിനെതിരെ പ്രതികരിക്കണം യൂട്യൂബ്ർസ് നു ഒരു ഒത്തൊരുമ ഇല്ല അതാ ഇങ്ങനൊക്കെ
@India-iq6ed
@India-iq6ed 2 ай бұрын
നിയമത്തെ അവൻ കാശിന്റെ ഹുങ്ക് കൊണ്ട് വെല്ലുവിളിച്ചു..... ഇവനെ പോലെ ഉള്ള വ്ലോഗർസനു ഇതൊരു പാഠം ആകണം
@safdarallu9177
@safdarallu9177 2 ай бұрын
@@India-iq6ed നീ പോടെ നിന്റെയൊരു നിയമവും
@India-iq6ed
@India-iq6ed 2 ай бұрын
@@safdarallu9177 പിന്നെ പൊതു ജനം ഇത് കൊണ്ട് അല്ലെ ജീവിക്കുന്നത് 😂😂😂😂
@binuvijayan5721
@binuvijayan5721 2 ай бұрын
അത് മന്ത്രിമാർക്കും ബാധകമാക്കണം 😅
@Partner666
@Partner666 2 ай бұрын
😂😂
@AngelVisionKerala
@AngelVisionKerala 2 ай бұрын
പൊന്നു ഗണേശാ... ഇത് തോന്ന്യവാസം ആണ്... ഒരുത്തനെ ടാർഗറ്റ് ചെയ്ത് ഇല്ലാതെ ആക്കരുത്... 😡😡
@neo3823
@neo3823 2 ай бұрын
Ah kanicha parupadi karanam vandi avcident ayal ? 😢
@MAGICMOVIEISLAND
@MAGICMOVIEISLAND 2 ай бұрын
Correct aanu ...അവനെ എന്താ ചെറിയ കുട്ടിയെ വലതും പീഡിപിച്ചോ?? ഇത് over aakal..
@innale.marichavan
@innale.marichavan 2 ай бұрын
നിയമത്തെ കോമാളി ആക്കി വീഡിയോ ഇട്ടാൽ പ്രോത്സാഹിപ്പിക്കണോ 🤣
@AngelVisionKerala
@AngelVisionKerala 2 ай бұрын
@@neo3823 പിന്നേ... ഒന്ന് പോണം ഹേ... ഇത്രേം വലിയ വെള്ള കെട്ടിലൂടെ കുഴികളും താണ്ടി എത്ര വണ്ടികളാണ് തേരാ പാരാ ഓടുന്നത്? സഞ്ജുവിന് ഇച്ചിരി കഴപ്പ് ഉണ്ട്... അതിന് ഇത്ര വലിയ ശിക്ഷ കൊടുത്ത് അവനെ ഇല്ലാതെ ആക്കുന്നത് ശരി അല്ല....
@Alle-yd2hn
@Alle-yd2hn 2 ай бұрын
Avan thanne chodhich vaangiyathalle Atho Avan positive cheythitt baakki ellarum wrong enna mattil aahn Avan vandi okke pidicha shehsavum video ittath. Cheythath enthann polum bodham illatha oruthan .
@anwarn4785
@anwarn4785 2 ай бұрын
അതിലും വലിയ തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിക്കുന്ന ആളുകൾ ഇവിടെയുണ്ട്
@nelsonthomas1170
@nelsonthomas1170 2 ай бұрын
അവരാരും റീച്ചിന് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു ഊക് വാങ്ങാറില്ല
@Pennycuickk
@Pennycuickk 2 ай бұрын
Ok, എല്ലാരോടും വേണം കേട്ടോ
@user-ls4et4ph3q
@user-ls4et4ph3q 2 ай бұрын
Super sir🎉❤❤❤
@innale.marichavan
@innale.marichavan 2 ай бұрын
ചാനൽ കൂടി പോയാൽ ശുഭം 🤣
@akhiljose3116
@akhiljose3116 2 ай бұрын
avan puthiya channel thudangum.
@innale.marichavan
@innale.marichavan 2 ай бұрын
@@akhiljose3116 ഇവനൊക്കെ കൊറോണ സമയത്ത് ഉണ്ടായ Sub ആണ്... ഇനി ആ Reach ഒരിക്കലും ഉണ്ടാവില്ല 😌
@GTJ-
@GTJ- 2 ай бұрын
Itrem cheyan ariyangil avanu ini rakshayilaa vere chanel thudangiyalum..😂😂😂
@sajithsahadevan3910
@sajithsahadevan3910 2 ай бұрын
സൂപ്പർ 👍🏻
@kannansvelinthara
@kannansvelinthara 2 ай бұрын
Great initiative
@raimonjc1167
@raimonjc1167 2 ай бұрын
ആ കരുവന്നൂർ സഹകരണ ബാങ്കിൽനിന്നും പാവം ആൾക്കാരെ പറ്റിച്ചു സിപിഎം അടിച്ചു മാറ്റിയ കാര്യം കൂടെ എൻഫോഴ്‌സ്‌മെന്റിനെ അറിയിക്കണേ.. മറക്കേണ്ട..
@Madhu-Muvattupuzha
@Madhu-Muvattupuzha 2 ай бұрын
Sanju is a normal youth and a VATTAN.. unfortunately he dont have any political or high level hold. So he will face the heat from Law enforcement agencies. But on the other hand if he had some backup , he would have cooly come out of the situation. Thats the most important mistake he did on every acts.
@user-bh1ux7so2r
@user-bh1ux7so2r 2 ай бұрын
ഇടിനോട് ഞൻ ഒരിക്കലും യോജിക്കില്ല, അവന് കിട്ടുന്നതിൽ ഏറ്റവും വലിയ ശിക്ഷ കിട്ടി എന്നിട്ടും വീണ്ടും അവനെ ശിക്ഷിക്കാൻ പാടില്ല. അവൻ ഒരു youtber അല്ലെ അവന് വേറെ പണി ഒന്നും അറിയില്ല ഈ ചാനൽ പൂട്ടിച്ചാൽ അവൻ്റെ കുടുംബം പട്ടിണിയിലാകും എന്നല്ലാതെ എന്തേലും പ്രയോജനം ഉണ്ടോ? അവൻ്റെ ജീവിതം പോയിക്കിട്ടും ഇവൻ എന്തേലും പോയി ആത്മഹത്യ ചെയ്താൽ അവൻ്റെ വീട്ടുകാർക്ക് പോയിക്കിട്ടും ഒരാളുടെ ജീവിതം നശിപ്പിച്ചു സന്തോഷം കണ്ടെത്തരുത്. അവനോട് ഒന്നു പറഞ്ഞു മനസിലാക്കി വിടു ഇനിയും അവൻ ആവർത്തിച്ചാൽ നടപടി എടുക്ക്. ഇപ്പൊ തന്നെ അവൻ്റെ അഹങ്കാരം ഒക്കെ തീർന്ന്.
@nelsonthomas1170
@nelsonthomas1170 2 ай бұрын
അഹങ്കാരം തീർന്നന്നോ... 😅😁🤣
@winsonthomas1379
@winsonthomas1379 2 ай бұрын
അവനോട് എന്റെ കൂടെ പെയിന്റ് പണിക്കു വരാൻ പറ.. ഞാൻ തൊഴിൽ പഠിപ്പിച്ചു കൊടുകാം
@Toraconw
@Toraconw 2 ай бұрын
What you saying? They are going to recover money that made using videos endorsing criminal activities. That's legal. They dint say they going to ban the KZbin. For eg: if you have done illegal criminal activity, you filmed it and made money out of it, then it's illegal money. Government has all rights to take it from you. That doesn't mean you can't do anymore videos. Hope you understood.
@Aju_Lonewolf
@Aju_Lonewolf 2 ай бұрын
അടിപൊളി 😂😂😂
@ansuajay3380
@ansuajay3380 2 ай бұрын
Adipoli super techy yude karyam govinda...
@dewdrops1239
@dewdrops1239 2 ай бұрын
എല്ലാം കളി തമാശ അല്ലാ എന്ന് എല്ലാവരും ഇതിലൂടെ മനസ്സിലാക്കും..മാതൃകാപരമായ തീരുമാനം
@safdarallu9177
@safdarallu9177 2 ай бұрын
ഇത് മറ്റേടത്തെ തീരുമാനം ആണ്
@sajeevm986
@sajeevm986 2 ай бұрын
Good
@anshads1254
@anshads1254 2 ай бұрын
Very good 💯💯💯💯 ethupole ulla vivaram ketta malavanathinte kuthikazhappe marattee..Ganesh sir🔥🔥🔥🔥🔥🔥🔥
@Toraconw
@Toraconw 2 ай бұрын
Well done
@mythiclyn1185
@mythiclyn1185 2 ай бұрын
Naale ninakk okke ithuvarumbazhum ithu parayanam ee well done okke appo kaanam oru cheriya casine nthokkeyaan ee naatil nadakkunnath. Shame on Kerala judiciary. Palarkkum pala niyamam
@Toraconw
@Toraconw 2 ай бұрын
@@mythiclyn1185 I will never do this stupidity like what he done. Police found 15 criminal activities on his KZbin videos. And I am sure as hell I will never face this sort of issues like this. I am not stupid. 🤭
@mythiclyn1185
@mythiclyn1185 2 ай бұрын
@@Toraconw bro u know nothing about Kerala politics. Actually they are hiding government fails from media by targeting KZbinrs and getting them more than enough consequences for silly cases. On the beginning of ai cameras there were an actual corruption of about crores. So they made Mr thoppi the headline. Then they went for naadan vlogger and now sanju. There simply making headlines. And Mr ganesh kumar and his government is the worst ineducated government who is working for the welfare of themselves. with this government in the last 8 years our public debt has been risen to a figure of about 3 lakh crores. And Kerala. Is going to another srilanka. Where youngsters can't live and some expired people and government doing everything against youth and their needs. Which is exactly why migration is increasing day by day. Bro keep supporting them. I'm not afraid coz I'll also go abroad just like brothers and will live better life in a better modern world rather than living in state of 'ammavanmar'
@mythiclyn1185
@mythiclyn1185 2 ай бұрын
@@Toraconwno stupidity needed. Just go to government office for something u will know how actually it is working now🤝
@mythiclyn1185
@mythiclyn1185 2 ай бұрын
@@Toraconwno stupidity needed. Just go to government office for something u will know how actually it is working now🤝
@ARUNSAGAR2255
@ARUNSAGAR2255 2 ай бұрын
ഈ നിയമം എല്ലാർക്കും ബാധകം ആണെങ്കിൽ നല്ല തീരുമാനം ആണ്... പക്ഷേ *"എല്ലാർക്കും"* ബാധകം ആകണം
@arjunrajagopal3148
@arjunrajagopal3148 2 ай бұрын
Ethraaa bus ethupoleee binami peril roadil odunu??
@RADIANCEOL
@RADIANCEOL 2 ай бұрын
ചാനൽ പൂട്ടിക്കണം... അവൻ വാർക്കപ്പണിക്ക് പൊയ്ക്കോളും..
@ajithzmusikcafe
@ajithzmusikcafe 2 ай бұрын
KZbin il നിന്നും കിട്ടിയ full amount കണ്ട് കെട്ടും എന്നല്ല Ganesh Kumar paranjath.... ഇത് പോലെ വാഹനം illegal ആയിട്ട് ഉപയോഗിച്ച് അത് വഴി നേടിയ പണം കണ്ട് കെട്ടും എന്നാണ്. വളരെ ശെരിയായ ഒരു നടപടി ആണ് കാരണം നിയമ ലംഘനം നടത്തി പണം ഉണ്ടാകുന്നത് തടയുക തന്നെ വേണം.... വാഹനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വീഡിയോസ് um alteration ath pole over speeding okke aan... പിന്നെ ബാക്കി ഉള്ള vedios vazhi നേടിയ പണം കണ്ട് കെട്ടാൻ ri8 illa...
@appuriju8200
@appuriju8200 2 ай бұрын
Good decision good job 👍
@Toraconw
@Toraconw 2 ай бұрын
He made money by doing criminal activities based on his 15 videos on his KZbin including making a minor drive. Its lawful to take his illegally acquired money.
@zonezone1998
@zonezone1998 2 ай бұрын
Very good sir....
@abijith
@abijith 2 ай бұрын
very nice..please do this
@Prasanth-tt5rw
@Prasanth-tt5rw 2 ай бұрын
നല്ല കാര്യം
@rejirajan1743
@rejirajan1743 2 ай бұрын
Ithu kurachu ovr alle
@anandhub.
@anandhub. 2 ай бұрын
Super ❤
@MANUKRISHNAN008
@MANUKRISHNAN008 2 ай бұрын
This is getting so over show off mr minister.
@user-gc9ru1ug7g
@user-gc9ru1ug7g 2 ай бұрын
അടിപൊളി 😂
@fm5162
@fm5162 2 ай бұрын
Good move
@user-rn3ii1ut7m
@user-rn3ii1ut7m 2 ай бұрын
Very good keep going 🎉🎉🎉
@nithinkl
@nithinkl 2 ай бұрын
Well done 👏
@granitesindia
@granitesindia 2 ай бұрын
Super decision
@mithunkrishna1449
@mithunkrishna1449 2 ай бұрын
എന്റെ പോന്നേ 😂😂😂😂ചെക്കൻ വല്ല കടുംകൈയും ചെയ്യും
@arifzain6844
@arifzain6844 2 ай бұрын
Allelum kammikalku kurachu ahankaram kooduthal anu. Enthelum onnu kittiyal pinne avare illathakkunna vidhathil anu . Commikal mathram ivide thoonivasam kaatiyal mathi enna levelil. Sheriyanu sanju puniyalan onnum alla. But athinu ulla shiksha ippo thanne aalku labichitundu. License illathe ayal ini engane anu vandi related videos iduka. Athu thanne alle ayalku ulla ettavum valiya shiksha? Ithenthina kudumba swathu okke? Ayal ayalude muzhuvan swathum vere vallavarudeyum peeril ezhuthi vechal enthu seyyum
@Sreoin
@Sreoin 2 ай бұрын
Nannaaiii
@rnj555
@rnj555 2 ай бұрын
GOOOOOD
@AsifAsif-ef7rr
@AsifAsif-ef7rr 2 ай бұрын
🎉🔥
@jinu870
@jinu870 2 ай бұрын
Why a minister speaking like this
@nithviews
@nithviews 2 ай бұрын
Good one 👍
@ANIISH-sk5lx
@ANIISH-sk5lx 2 ай бұрын
Good good good 💥💥💥💥
@apscrereelsstatuscutz2740
@apscrereelsstatuscutz2740 2 ай бұрын
License life long cut akiyathe estam aayi koode youtube channel koode permanent ban cheyam pakshe avanum kastapettu aville paisa undakkiye
@vaseemat8187
@vaseemat8187 2 ай бұрын
veena jorgeinte kande kettumo
@jithinzachariah7279
@jithinzachariah7279 2 ай бұрын
Accepted but what about the violations of ksrtc drivers
@DipinRuby
@DipinRuby 2 ай бұрын
👍👍👍👍
@RajKumar-vo7ry
@RajKumar-vo7ry 2 ай бұрын
ഇത് എന്തോന്ന് saudi arabia ആണോ.. ഒരുത്തനെ അങ്ങ് ഇല്ലാണ്ടാക്കുന്നോ? എല്ലാം നഷ്ടപ്പെടുത്തിയിട്ട് നാളെ ആ കുടുംബം ഒരു കൂട്ട ആത്മഹത്യാ ചെയ്താൽ അതിന് ആര് സമാധാനം പറയും.. അയാളൊരു സാധാരണക്കാരൻ ആയതുകൊണ്ട് അല്ലെ ഇങ്ങനെ ചവിട്ടി തേക്കുന്നു...
@shahidzubair4250
@shahidzubair4250 2 ай бұрын
ഒരാളെ ടാർഗറ്റ് ചെയ്യുന്നത് പോലെ എനിക്ക് തോന്നുന്നു. പല ഏമാന്മാർക്കും ഈ നിയമം ഉണ്ടൊ സാറേ
@user-ws4gb9mb8r
@user-ws4gb9mb8r 2 ай бұрын
Ithupolathe Ella ahankaarikalkum dedicate cheyunnun...........
@GTJ-
@GTJ- 2 ай бұрын
Big salute sir... ❤❤❤❤
@winsonthomas1379
@winsonthomas1379 2 ай бұрын
അടിപൊളി ❤️❤️❤️കഞ്ഞി കുടിക്കാൻ വക ഇല്ലായിരുന്നു.. പൈസ വന്നപ്പോൾ റോഡിൽ ഇറങ്ങി പാവങ്ങളുടെ നെഞ്ചിലക്കു ⭕⭕
@ajeeshhakkim
@ajeeshhakkim 2 ай бұрын
Super🎉
@Box-office399
@Box-office399 2 ай бұрын
Very good ❤
@travell_bells
@travell_bells 2 ай бұрын
ചാനൽ നിർത്തലാക്കണം
@shanumoideen
@shanumoideen 2 ай бұрын
income generated From illegal. Activity. Gansesh Sir is correct. Lesson for. Every KZbinrs
@akhilraju9280
@akhilraju9280 2 ай бұрын
Eth alla varkkum bhadakamanu, pand oru KSRTC minister ayirunna kalathu KSRTC new buses order cheythapol commission ayi kittiya kure busukal anu PRIVATE busukayi odich (kandal KSRTC um a buses um ore shape) undiyath, athil ninnum undaakkiya revenew koode recover cheyyan pattumo Pinne sarthaye kond umman chandiyude peru parayipich, umman chandiye maansikamayi thakarthu pettennu paranj vittavaneym, onnu pariganikkanam
@user-ip6be5fe6i
@user-ip6be5fe6i 2 ай бұрын
നല്ല കാര്യം ഇങ്ങനെയൊക്കെ ശിക്ഷ ഇതുപോലെ റോഡിൽ ആക്രമം കാണിക്കുന്ന എല്ലാവർക്കും കൊടുക്കണം ഇവർക്ക് കളിക്കാനുള്ളതല്ല റോഡ് കാൽനടക്കാരും കുഞ്ഞുങ്ങളും ഒക്കെ യാത്രചെയ്യണത് ഇവരൊക്കെ എയർബാഗ് ഒക്കെ ഇട്ട് കാറിൽ സേഫ് ആയിരിക്കും അതുപോലെയല്ല സാധാരണക്കാരൻ
@antonyvincent7288
@antonyvincent7288 2 ай бұрын
Very very good
@shalbinm.e9052
@shalbinm.e9052 2 ай бұрын
That is not true because the punishment that he has done is not right to harm him in addition to it
@naufal.m.s1463
@naufal.m.s1463 2 ай бұрын
Adipoli ❤❤❤
@rejirajan1743
@rejirajan1743 2 ай бұрын
Nattil ithinekwl oke valiya sambhavangal l nadakunundu sir ithu onnum ariyunille
@ShineRK
@ShineRK 2 ай бұрын
വിനാശകാലെ വിപരീത ബുദ്ധി 😢
@akshaik2169
@akshaik2169 2 ай бұрын
👏🏻👏🏻👏🏻
@thelonewolf8812
@thelonewolf8812 2 ай бұрын
Superrrr
@Shanavas-ih6yv
@Shanavas-ih6yv 2 ай бұрын
❤poli
@dileepcp2008
@dileepcp2008 2 ай бұрын
ഇവിടെ അങ്ങനെയാണ് ഇതുവരെ റോബിൻ ബസ് ആയിരുന്നു ഇപ്പോൾ ഇവനും....ചാഞ്ഞ മരത്തിൽ ഓടി കയറാൻ എളുപ്പമുണ്ടല്ലോ......കഷ്ടം
@Chathans681
@Chathans681 2 ай бұрын
അതിലും വലിയ തെറ്റ് ചെയ്തവർ ഇവിടെ ഒരു കുഴപ്പോം ഇല്ലാണ്ട് ഇറങ്ങി നടക്കുന്നു പിന്നെ അവൻ ചെയ്തതിനു ഒള്ള ശിക്ഷ അവനു കിട്ടി അതും പോരാഞ്ഞിട്ട് ഇനിയും ഒരുത്തനെ ദ്രോഹിക്കുന്നത് നിന്റെയൊക്കെ കഴിവ് കേട് ആണ് തെറ്റ് ചെയ്ത ശിക്ഷ വേണം ശെരിയാണ് ആ ശിക്ഷ കിട്ടുകയും ചെയ്തു പക്ഷെ ഈ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ല
@rejirajan1743
@rejirajan1743 2 ай бұрын
Partykarude oke ithe pole cheyan pattumo sirnu illallo
@shinulal2948
@shinulal2948 2 ай бұрын
സൂപ്പർ 👍
@rameshpr7958
@rameshpr7958 2 ай бұрын
അവനു ഇത്തിരി അഹങ്കാരം കൂടുതൽ ആണ്... അതങ്ങു മാറിക്കിട്ടി
@vaisakhpc4901
@vaisakhpc4901 2 ай бұрын
ഇത് പൊളിച്ചു മികച്ച തീരുമാനം 👌🏻
@akhilbabu3166
@akhilbabu3166 2 ай бұрын
Super 👍
@hmrd8555
@hmrd8555 2 ай бұрын
Political frauds nte yum....ethu pole kandu kettanam....sir
@poochakuttii
@poochakuttii 2 ай бұрын
🔥🔥🔥poli poli keralam kaathirunna nimisham😂🔥
@sahidsalman1
@sahidsalman1 2 ай бұрын
Adipoli
@nizarnizar5130
@nizarnizar5130 2 ай бұрын
Kurach koodippoyi
@sm71185
@sm71185 2 ай бұрын
Mayorinte കാര്യത്തിൽ????????????
@fahidseereveettilseereveet5149
@fahidseereveettilseereveet5149 2 ай бұрын
@Cosmic_alien_666
@Cosmic_alien_666 2 ай бұрын
Ath pwolich 😅😅😅
@082maanask5
@082maanask5 2 ай бұрын
Ith kurach over ann Ividae heavy vehicles rules follow cheyyunilla and dark black 💨 and vehicle number visible allaaa So ithum koodi MVD shredikkanam
@joseph7684
@joseph7684 2 ай бұрын
Athonnum nadakilla...
@malluminato
@malluminato 2 ай бұрын
Ith ichiri over alle?
@rajeshnediyedath
@rajeshnediyedath 2 ай бұрын
ha ha ha Ivide Supreme court undu...so its big challenge
@noushadnoushu7094
@noushadnoushu7094 2 ай бұрын
Idh tata companyude oru pradhigaram aayi kanakkakam
@abhijith1092
@abhijith1092 2 ай бұрын
Hello Guys sharekkum moongi guys
@user00557
@user00557 2 ай бұрын
Ahaa....avnekkal vivaramillayma kanikkaruth,
@arunanil8133
@arunanil8133 2 ай бұрын
Nalla karyam
@vishnusruthyvlogs5124
@vishnusruthyvlogs5124 2 ай бұрын
Eth matte case mukkan vendi 😂😂😂..
@abhi-ib3wz
@abhi-ib3wz 2 ай бұрын
❤❤❤
@India-iq6ed
@India-iq6ed 2 ай бұрын
നിയമത്തെ അവൻ കാശിന്റെ ഹുങ്ക് കൊണ്ട് വെല്ലുവിളിച്ചു..... ഇവനെ പോലെ ഉള്ള വ്ലോഗർസനു ഇതൊരു പാഠം ആകണം
@sreehari5437
@sreehari5437 2 ай бұрын
sambhavam avan cheythath valiya thett thanneyanu...athinu vendathoke cheythille athinuoari eniyum drohikano ? ethinekkal valiya thttukal cheytha rakshtreeyakar ille avark eee niyamam onnum ille appo...avante youtube varumaanam calculate cheyth kanduketta ennoke paranjal aaa kudumbathine vazhiyaatharam aakaruth enikathre parayanollu ...avanulla siksha ningal kodutholu ulla sthalam veedum okke kand ketti ningalde dhoorthinu vedi gajanaav nirakalle.
@HdhshDhsjsj-nq7ty
@HdhshDhsjsj-nq7ty 2 ай бұрын
Onnu poda poora ah polayadi tayoli Karanam ente 30000 rupa poyi ooror appil paisa ettu double triple aakannu parannu paisa poyi ombi tetti erikka
@jerinvarghese3002
@jerinvarghese3002 2 ай бұрын
Tata motors staffinte prarthana ettu evan avare kure vattakiyathaaa🎉🎉🎉
@Chaos96_
@Chaos96_ 2 ай бұрын
Ith over ane , they should stop at the level of suspending his license and stuff , oralde income nirthuan okke prnja , idk man
@Hari.k7113
@Hari.k7113 2 ай бұрын
Meanwhile Sreeram venkittaraman laughing from the corner...😑😑പിടിപാട് ഇല്ലാത്തവനെയും ചോദിയ്ക്കാൻ ആരും ഇല്ലാത്തവരെയും കുടുക്കാൻ എന്താ ഉത്സാഹം...എവിടെടോ വണ്ടി വട്ടം വെച്ച mayorക്കു എതിരെ ഉള്ള നടപടി..വെറുതെ ഓരോ വേഷം കെട്ടലുകൾ
@vishnuraj5872
@vishnuraj5872 2 ай бұрын
അവന്റ വരുമാനം മുട്ടിക്കുന്നത് ശെരി അല്ല
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 733 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,7 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 686 М.
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 276 М.